EP#3 ഇവിടെ ആർക്കും എന്തും ചെയ്യാം!!😳 Madagascar#3 | Unique Market Experience in Antananarivo 🇲🇬

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇവിടെ ആർക്കും എന്തും ചെയ്യാം!!😳 Madagascar#3 | Unique Market Experience in Antananarivo 🇲🇬 #trending #shortvideo #madagaskar
    #madagaskar #trending #travel
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663 (whatsapp only)
    Whatsapp number : +919744177663

Комментарии • 310

  • @dr.nousherban8097
    @dr.nousherban8097 4 месяца назад +25

    ഈ മഡഗാസ്കറിലാണ് നമ്മുടെ കാലവർഷം ആദ്യം എത്തുന്നത് അവിടെ നിന്നും നിക്കോ ബാറിലും പിന്നെ കന്യാകുമാരി വഴി കേരളത്തിലും

  • @ske593
    @ske593 4 месяца назад +4

    നിങ്ങൾ രണ്ടുപേരു൦ നല്ല ജോഡിയാണ്

  • @TRABELL5423
    @TRABELL5423 4 месяца назад

    Madagascar, new country, new experiences. Those experiences are superb when seen through the combo of Santapan and Shyjo.

  • @johnjacob6429
    @johnjacob6429 4 месяца назад

    Fans from USA

  • @kjjayadas
    @kjjayadas 4 месяца назад

    ❤❤ with love😊

  • @TruthFinder938
    @TruthFinder938 4 месяца назад

    ലെ മലയാളി മറ്റൊരു മലയാളിയോട് “നാട്ടിൽ എബടെ ”😃😃😃

  • @nothing0997
    @nothing0997 4 месяца назад

    Vdo length kuttukaaa

  • @akhilchandra5345
    @akhilchandra5345 4 месяца назад

    #Travelista❤❤

  • @Cristiano-u6d
    @Cristiano-u6d 4 месяца назад

    Hi

  • @asokan.k.k8211
    @asokan.k.k8211 4 месяца назад +59

    ഷൈജു ബ്രോയെ വീണ്ടും കണ്ടതിൽ വലിയ സന്തോഷം. നിങ്ങൾ 2 പേരും നല്ല കൂട്ടാണ്.

    • @Travelistabysantos
      @Travelistabysantos  4 месяца назад +6

      Thanks

    • @AnishkmAnishkm
      @AnishkmAnishkm 4 месяца назад +5

      Shyju boy hi

    • @brightwilliams1494
      @brightwilliams1494 4 месяца назад +1

      @@Travelistabysantos any logistics vacancy in madagascar . please reply

    • @BlackCat809l
      @BlackCat809l 4 месяца назад

      Ys

    • @pmsadiq7198
      @pmsadiq7198 3 месяца назад

      ​@@Travelistabysantosruclips.net/video/RMiOJMKlru8/видео.htmlsi=9yFE7a5G7UgJIa6P

  • @b.bro.stories
    @b.bro.stories 4 месяца назад +2

    എന്തായാലും യാത്രകളൊക്കെ ഉഷാറാകട്ടെ വീഡിയോസ് ഒക്കെ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. ❤❤❤

  • @ajmalibrahim8774
    @ajmalibrahim8774 4 месяца назад +14

    അപ്പൊ അമേരിക്കൻ trip കഴിഞ്ഞോ

  • @cassiacassia6260
    @cassiacassia6260 4 месяца назад +1

    പ്രേത്യേകിച്ചു ഒന്നും കണ്ടില്ലാ എങ്കിലും ഷൈജു bro യും, സാന്റപ്പനും സംസാരിച്ചാൽ മാത്രം മതി.

  • @Krishnarao-v7n
    @Krishnarao-v7n 4 месяца назад +5

    Today's Madagascar City & Market Street Views Amazing Information 👌🏻 Videography Excellent Safe Journey Happy Journey 👍🏻💪🏻💪🏻👍🏻

  • @sumeshjoseph2471
    @sumeshjoseph2471 4 месяца назад +7

    സന്തോഷ്‌ കുളങ്ങര പോലും പോകാത്ത വഴികളിലൂടെ മുന്നോട്ടു 👌

    • @Chaos96_
      @Chaos96_ 3 месяца назад +2

      Sgk poya baki elladathum ingeru poyo ? Endhuvade logic illatha comment

    • @sumeshjoseph2471
      @sumeshjoseph2471 3 месяца назад

      @@Chaos96_ സന്തോഷ്‌ കുളങ്ങര കഴിഞ്ഞ കുറെ വർഷങ്ങളായി കാര്യമായി എങ്ങും പോകാറില്ല

    • @adh386
      @adh386 3 месяца назад

      ​@@sumeshjoseph2471anger erekkure ellayidavum poyi

    • @abdulrafeeq6929
      @abdulrafeeq6929 2 месяца назад

      ഏതായാലും ഇവർക്ക് ഒക്കെ വഴി കാട്ടിയത് സന്തോഷ് കുളങ്ങര ആണ്...

  • @eajas
    @eajas 4 месяца назад +11

    Full on full power 🔥🔥🔥polikk bross

  • @lambooji2011
    @lambooji2011 4 месяца назад +7

    Enjoy Santappan & Shyju...enjoy Madagadkar🎉🎉

  • @Nithind636
    @Nithind636 4 месяца назад +1

    13:14 Hyundai Terracan ആണ് വണ്ടി. Old Pajero - ലുണ്ടായിരുന്ന Mitsubishi 4D56 engine ആണു ഇതിൽ . Hyundai പോലും മറന്നുകാണും.. 😂😂 .. 2005 time ൽ കുറച്ചു വണ്ടി ഇറങ്ങിയിട്ടുണ്ട് .😅

  • @Rain_line_dreams
    @Rain_line_dreams 4 месяца назад +1

    13:11 south Korea flag 😂

  • @Fool335
    @Fool335 4 месяца назад +3

    Tectonic plate moved from Madagascar million years ago and joined to Indian plate, that is how we got Western gats

  • @robinantony2612
    @robinantony2612 Месяц назад

    മടഗാസ്കർ കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്നു പശ്ചിമഘട്ട മലനിരകൾ വിഭജിച്ചു തെന്നി മാറിയതാണ് ഇപ്പോഴത്തെ മടഗാസ്കർ

  • @MINISTREAMERYT
    @MINISTREAMERYT 4 месяца назад +1

    13:11 Bro Ath Japante Flag All South Koreante Flag Ane ( Just Information ) ❤

  • @bijurishi
    @bijurishi 2 месяца назад

    ഈ captionകാണിക്കുന്നത് കാരണം video നല്ല രീതിയിൽ കാണുവാൻ സാധിക്കുന്നില്ല

  • @honeybadger5650
    @honeybadger5650 3 месяца назад +2

    മടഗാസ്കർ കാരി പെണ്ണിനെ കെട്ടിയ കണ്ണൂർക്കാരനായ ഞാൻ ഇത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ😍...ഇപ്പോൾ ആഫ്രിക്കയിലെ തന്നെ കോംഗോ എന്ന് പറയുന്ന രാജ്യത്തിരുന്ന് കാണുന്നു😂.അവിടെ പരിചയപ്പെടുത്തിയ ആ മലയാളികളുടെ നമ്പർ കൂടി ഒന്ന് ഷെയർ ചെയ്യാമോ?

  • @leelamaniprabha9091
    @leelamaniprabha9091 4 месяца назад +2

    New Country with different experience. ❤
    Proud of Malayalees.
    മലയാളി ഇല്ലാത്ത ഒരു സ്ഥലവും ലോകത്തില്ല എന്നു മനസ്സിലായി!!!

  • @diyarajeev-vi3xq
    @diyarajeev-vi3xq 3 месяца назад

    ആ വണ്ടിയിൽ ഒട്ടിച്ചിരുന്ന ഫ്ലാഗ് 13.11 അത് ജപ്പാന്റെ സാധനം അല്ല സൗത്ത് കൊറിയയുടെ സാധനം ആണ് 😂

  • @binumathew6042
    @binumathew6042 4 месяца назад +3

    Santappaaa..... Shyju Boy........ Super..... Full Power..... God Bless...❤❤❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 месяца назад

    മലയാളി സഹോദരന്റെ നല്ല മനസ്സ് പോസറ്റീവ് ആയ സംസാരം ആരു വന്നാലും രക്ഷപെടും ആദ്യമായി ആണ് ഒരാൾ ഇങ്ങനെ ഒരു രാജ്യത്ത് നിന്ന് പറയുന്നു മലയാളികൾ ഒത്തിരി ലക്ഷകണക്കിന് ജനങ്ങൾ പുറം രാജ്യങ്ങളിൽ യൂറോപ്പ് പോകുന്നു അവിടെ ചെന്നിട്ട് കേരളത്തിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് പോകാൻ നോക്കുന്നവരെ നെഗറ്റീവ് പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന കൊറേ മലയാളികൾ ഉണ്ട് അഹങ്കാരം ഉള്ളവർ

  • @flgoo1
    @flgoo1 4 месяца назад +1

    Itchy boots youtube channel Madagascar series kandirunnu adupoli. She met with accident and now no video

  • @binujoseph7394
    @binujoseph7394 4 месяца назад +2

    Nice to see Shyjo back. There is more positive vibe when shyjo join hands with santo. The US Exploration season would have been more interesting if shyjo also was part of it. One coincidence I noticed was your country selection and route. There are many similarities with itchy boots.. Recently she also had been to madagascar and the season just got ended in tanzania a few days back.. All the best in your endeavors and God bless you both in abundance. Have a wonderful time..

  • @shajikochukunju9233
    @shajikochukunju9233 4 месяца назад +1

    ഷൈജു bro യെ കണ്ടപ്പോൾ cape to cairo യാത്ര ഓർമ്മ വന്നു🎉🎉🎉

  • @krishnakumarck6009
    @krishnakumarck6009 4 месяца назад +2

    വീണ്ടും ഷൈജു സൻഡോസ് combination, അടിപൊളി

  • @muhammedrafik3476
    @muhammedrafik3476 3 месяца назад +1

    എന്റെ കൂട്ടുകാരൻ മഡഗാസ്ക്കരിൽ മിസ്സിംഗ്‌ ആണ്

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 месяца назад +1

    രണ്ടുപേരും കൂടി സംസാരിച്ചു ക്ലിയർ അല്ല. ഇ വീഡിയോ.

  • @Nasirjemshad
    @Nasirjemshad 9 дней назад

    ഗൾഫിൽ Madagascar നിന്നുള്ള ആൾ എന്റെ കൂടെ ജോലി ചെയ്യുന്നുണ്ട് 12 ലക്ഷം രൂപയാണ് അവന്റെ ശമ്പളം

  • @NJ-uq7cz
    @NJ-uq7cz 4 месяца назад

    Santa where is pan America? It is not fair because dis continue .

  • @aneesPULIKKKAL
    @aneesPULIKKKAL 4 месяца назад

    എന്റെ ഒരു അഭിപ്രായം ഇവിടെ പറയുന്നു സംസാരം കൂടുതലാണ് പറ്റുമെകിൽ കുറക്കാൻ ശ്രമിക്കേണേ

  • @arunv3092
    @arunv3092 3 месяца назад

    സാന്റപ്പാ അത് ജപ്പാൻ പതാക അല്ല കാറിൽ ഒട്ടിച്ചത് കൊറിയ

  • @ratheeshmr9670
    @ratheeshmr9670 3 месяца назад

    ഷൈജു ബ്രോ നമസ്കാരം 😍🤩💝💖💖💖💖💖💖💖💖💖💖💖💖💖

  • @laijujhon370
    @laijujhon370 4 месяца назад +1

    നമ്മൾ അതു പിടിക്കാൻ പോകും team travelistia

  • @antoakkara7649
    @antoakkara7649 4 месяца назад +3

    ഇത് പൊരിക്കും... 👍👍👍

  • @bbmat2010
    @bbmat2010 4 месяца назад +3

    Dear shijo happy to have you back on the show

  • @seenabiju5570
    @seenabiju5570 4 месяца назад +3

    Randuperum pwoliiii👌🏼👌🏼

  • @jayeshjdas
    @jayeshjdas 25 дней назад

    15:06 ജപ്പാൻ അല്ല കൊറിയൻ ഫ്ലാഗ് ആണ്

  • @aneeshalex895
    @aneeshalex895 3 месяца назад

    മഡഗാസ്കർ ആർമി ഫ്രണ്ട്സ് ഉണ്ട്‌ എനിക്

  • @mirfadk4520
    @mirfadk4520 4 месяца назад

    Korea yude flag noki japan enn otta thalla😂

  • @Pennycuickk
    @Pennycuickk 3 месяца назад +1

    ഷൈജു അണ്ണൻ വന്നപ്പോ രസമുണ്ട്

  • @surajkocheri6536
    @surajkocheri6536 4 месяца назад +2

    സാൻ്റോ കൂടെ വരാൻ തോന്നുന്നു. കലക്കി

  • @muhammedfahadkp1019
    @muhammedfahadkp1019 4 месяца назад

    13:13 japan flag mattiyo
    😶‍🌫

  • @jithinjithu1028
    @jithinjithu1028 4 месяца назад

    ചിന്തിക്കാൻ പറ്റുവോ

  • @rajeshraghavan6900
    @rajeshraghavan6900 3 месяца назад

    ഇതു കേരളത്തിൽ നിന്നും വേറിട്ട്‌ പോയ പ്രദേശമാണ് എന്നാ കേട്ടിരിക്കുന്നു

  • @jaynair2942
    @jaynair2942 4 месяца назад +1

    Though a poor country, the places are Clean and tidy and has.a very good marketplace.

  • @aneeshkumar2169
    @aneeshkumar2169 4 месяца назад

    Santappa ഷൈജു സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കാതെ.. അയാൾ സംസാരിച്ചതിന് ശേഷം സംസാരിക്കു.. Plse

  • @GracyJohnson-px3pu
    @GracyJohnson-px3pu 24 дня назад

    Power varatettaa santappaaa

  • @nomadindisk3862
    @nomadindisk3862 4 месяца назад

    അതൊരു ബീറ്റിൽ അല്ല, റെനോയുടെ വിൻ്റേജ് കാറുകളിലൊന്നാണ്. മുൻ ഫ്രഞ്ച് കോളനിയായിരുന്നതിനാൽ, നിങ്ങൾ അവിടെ കാണുന്ന പഴയ കാറുകളിൽ ഭൂരിഭാഗവും ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്, പ്രത്യേകിച്ച് റെനോ അല്ലെങ്കിൽ പ്യൂഷോ.

  • @anitababuraj9427
    @anitababuraj9427 4 месяца назад +1

    Wow....Shyjo boy welcome. Happy to see you again.

  • @Latest̊shorts-f6c
    @Latest̊shorts-f6c 3 месяца назад

    V̊e̊r̊ẙ n̊i̊c̊e̊ p̊l̊åc̊e̊🎉

  • @binoypg3365
    @binoypg3365 4 месяца назад +1

    ❤❤❤❤❤❤❤❤

  • @akhilkjwithautomobiletirea8350
    @akhilkjwithautomobiletirea8350 3 месяца назад

    Nigeria video undo?

  • @arshadaluvakkaran675
    @arshadaluvakkaran675 28 дней назад

    Loving from aluva

  • @BlackCat809l
    @BlackCat809l 4 месяца назад

    Jappanalla S korea

  • @maheshml5829
    @maheshml5829 4 месяца назад

    Flag south korea

  • @antonyvarghese491
    @antonyvarghese491 3 месяца назад

    Bro nighalude whatsapp number onnu tharamoo.. njhan
    February 2025 Madagascar trip plan cheyunnu that's why

  • @nizamahami
    @nizamahami 3 месяца назад

    Santappa, jeepinte ബോണറ്റിൽ കണ്ട flag സൗത്ത് കൊറിയയുടെ ആണ്.
    ജപ്പാൻ ഫ്ലാഗ് വെള്ളയിൽ ചുവപ്പ് റൗണ്ട് ആണ്.

  • @bijujohn7158
    @bijujohn7158 4 месяца назад

    🥰🥰🥰❤❤❤🌹🌹🌹♥️♥️♥️💪💪💪💪👌👌👌👌👌

  • @Mr-Ar007
    @Mr-Ar007 4 месяца назад

    the SOUTH KOREA AA

  • @Ebin_ER7
    @Ebin_ER7 4 месяца назад

    13:10 japan alla south korea

  • @SameehSamad
    @SameehSamad 3 месяца назад

    Mini old not bettal

  • @rajeshaymanam6706
    @rajeshaymanam6706 4 месяца назад +1

    മഡഗാസ്കർ ട്രാവലിസ്റ്റേക്ക് സ്വന്തം ❤️❤️❤️❤️ പവർ വരട്ടെട്ടോ 💪💪💪

  • @rayeesrasheed8753
    @rayeesrasheed8753 3 месяца назад

    മഡ് ഗാസ്കർ മുല്ല ഒന്ന് കാണിക്കാമോ പിന്നെ മഡ് ഗാസ്കറിലാണ് ലാങ്കി ചെമ്പകം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് എന്ന് കേട്ടിരുന്നു അത് നല്ല പെർഫ്യു മ് ഉണ്ടാക്കാൻ അതും ഒന്ന് കാണിക്കാമോ പറ്റുമെങ്കിൽ

  • @jincyjingle8889
    @jincyjingle8889 4 месяца назад

    പറയുന്ന ഒരാൾകറക്ടായിട്ട് പറയൂ രണ്ടുപേരും കൂടി പറഞ്ഞുമനസ്സിലാവുന്നില്ല

  • @sonydavid5152
    @sonydavid5152 4 месяца назад

    Petrol price😂

  • @sairabasheer764
    @sairabasheer764 4 месяца назад

    Public transportinu vendi Ernakulathoke ingane kure traveller idam. Door adakkathatu. Allenkil adachatu. Driver controlled door vachu. Ivide ellarum car,bike daily self control chaitalle pokunatu. Thikkum thirakkum kurakkan nallatu public transport aanu. Minnal pralayam,mazha, etc budhimuttumpolum janam swantham vahanam vellathil break down aayi thalli thalayil vekuna kazcha recent aayulla daysilm ivide undayi. Maxhakalathenkilum ingane soukaryangalil janangalku budhimuttu daily yathrakalil kurakkamallo.

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 4 месяца назад +2

    Shyjo boy ❤

  • @ajika2591
    @ajika2591 4 месяца назад

    ബാബു ആൻ്റണിയുടെ നാട്ടിൽ നിന്നും അജി ഭായീ from Pudukad

  • @shanthayyil-fv3ss
    @shanthayyil-fv3ss 3 месяца назад

    Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Fool335
    @Fool335 4 месяца назад

    ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കേരളം മഡഗാസ്കറിൻ്റെ ഭാഗമായിരുന്നു സാൻ്റോ. ഗവേഷണം ചെയ്യാൻ ശ്രമിക്കുക.

  • @sairabasheer764
    @sairabasheer764 4 месяца назад

    Madagaskar currency ariary 10000 = 250 Indian rupee? Very poor country.

  • @maheshps8093
    @maheshps8093 4 месяца назад

    സാന്റപ്പാ..... ഓർക്കുന്നുണ്ടോ ഞാൻ മഹേഷ്‌ ആണ് SPG...😊

  • @mysoul48762
    @mysoul48762 3 месяца назад

    ഷൈജു boy വന്നു ഇനി full പവർ വരും നാട്ടിൽ ലീവിന് പോയപ്പോ എപ്പിസോഡ് കുറേ miss ചെയ്തു ഇപ്പൊ ഇതുവരെ എത്തിയിട്ടൊള്ളു

  • @AjayKumar-yx5tc
    @AjayKumar-yx5tc 4 месяца назад

    A good thing that you started is the English translation. Will help many of your followers who don't understand malayalam. Only suggestion is if possible, try to make the font a bit smaller. Large font is blocking the view of the video.
    The sticker flag on the car is of Korea and not Japan.

  • @SUJEETHVLOGS
    @SUJEETHVLOGS 4 месяца назад

    ഷൈജോബ്രോ സാന്റപ്പെൻ....♥️അടിപൊളി വീഡിയോസ് ഇട്ടു പോളിക്കു...

  • @subranmanyan7517
    @subranmanyan7517 4 месяца назад

    ഷൈജോ ബായ് സാപ്പൻ രണ്ടുപേരും കൂടിയപ്പോൾ പോസിറ്റീവ് വൈബ👌👌👍👍❤️❤️❤️ പവർഫുൾ എപ്പിസോഡ് 👍👍👍❤️❤️❤️

  • @AkPK369
    @AkPK369 4 месяца назад

    ബൾഗൻ താടി അനിൽ ബാലചന്ദ്രനെപ്പോലെയാണ് ലുക്ക് ഉണ്ട്

  • @rafivettichira5677
    @rafivettichira5677 3 месяца назад

    🔥💐😍💚😍😍💐💐😍😍💐🔥🔥

  • @puremeteor
    @puremeteor 4 месяца назад +1

    Contentiinte appan santappan 💪

  • @kishorekonni653
    @kishorekonni653 4 месяца назад

    Hai

  • @aruns8918
    @aruns8918 14 дней назад

    ❤❤❤

  • @Ayushvipinchand
    @Ayushvipinchand 4 месяца назад

    Santappa...onnum manasilavatha avastha. ...pettannu..skip aavunnu....kazchagal

  • @anoopps8291
    @anoopps8291 3 месяца назад

    Thrissur ninu kottyam poyi kondrikumbo ane ee vedio kanune❤😂

  • @manafkarimbanakkal3631
    @manafkarimbanakkal3631 4 месяца назад

    സാൻ്റോ ഇജ്ജ് പൊളിക്ക് 🔥കൂട്ടത്തിൽ ഞങ്ങളും ആസ്വദിക്കാം .ചിന്തിക്കാൻ പറ്റോ

  • @nothing0997
    @nothing0997 4 месяца назад +1

    Broo vdo flow pokunu

  • @100songs
    @100songs 3 месяца назад

    Madagascar um Kerala vum thammil oru pracheena connection ondu. Ariyaamo? Google cheythu nokku

  • @AbIJITHkumar44
    @AbIJITHkumar44 4 месяца назад

    മഡഗാസ്കർ കഴിഞ്ഞാൽ അടുത്തത് North korea 🥵

  • @ShajiMunna
    @ShajiMunna 3 месяца назад

    20:15

  • @falconbabybaby3897
    @falconbabybaby3897 4 месяца назад

    Ssijo boy atteyapol video kalarai

  • @nikhilvenadan
    @nikhilvenadan 4 месяца назад

    18:41 ith french colony anu . .athine engane mass aakii parayalle santappa !!! french kaarude adimakal atreye frenchkar ithine kandullu .. like british did to us ...

  • @reshma1965
    @reshma1965 3 месяца назад

    One of my colleague in Bahrain is from madagascar

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 4 месяца назад

    Santappa it's not 🇯🇵 flag it's S. Korea🇰🇷

  • @lostatdreams2698
    @lostatdreams2698 4 месяца назад

    Again shyju polikum ithe