ഇങ്ങനൊന്ന് നിങ്ങൾ തായ്ലാന്റിൽ കണ്ടിട്ടുണ്ടാവില്ല! A day in Nana Plaza - Exploring Thailand

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Thailand Exploring
    A day in Nana Plaza - Bangkok
    -------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    #thailand #arabians #bangkok #pattaya #nanaplaza #nightlife #hostel #ashrafexcel #routerecordsbyashrafexcel

Комментарии • 326

  • @ashrafexcel
    @ashrafexcel  Месяц назад +32

    Next video: ruclips.net/video/gw0Mq0LLD9Y/видео.htmlsi=dZGpBCNgjyHHoN3u

    • @pmsadiq7198
      @pmsadiq7198 Месяц назад +8

      ലഹരി പോലോത്ത മുഴുവൻ വിലക്കുളള ഒരു ഏരിയ ഉണ്ട് തായ്ലന്റിൽ മുസ്ലിം ഏരിയ
      പ്രത്യേക തരം ജീവിത രീതിയാണ്
      അതുകൂടി പരിചയ പെടുതുക
      കളളും പെണു ഇലാതെ ടൂറിസം വിജയിപിച ആ നാട് പരിചയ പെടുതുക

    • @nasilabsnasilabs7985
      @nasilabsnasilabs7985 29 дней назад

      ഇക്കാ 🥰

    • @vjantony8549
      @vjantony8549 27 дней назад

      Yy😅
      ​@@pmsadiq7198

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 Месяц назад +35

    വ്ലോഗിലുടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായും വ്യക്തമായും Subscribers ലേക്ക് എത്തിക്കുന്നതിൽ കഴിവുള്ള ഒരു വ്ലോഗർമാരിൽ ഒരാൾ അഷ്റഫ എക്സൽ

  • @kunchimoidu8233
    @kunchimoidu8233 Месяц назад +28

    കേരളത്തിൽ അറബികൾ വന്നാൽയാത്രചെയ്യാൻ. റോഡിന്റെ കാര്യത്തിൽ അവർക്കു പേടിയാണ്, അഷ്‌റഫ്‌ പറഞ്ഞത് ശരിയാണ് എനിക്കു അനുഭവംഉണ്ട് ✋

  • @user-cf2ol2kc6p
    @user-cf2ol2kc6p Месяц назад +8

    അഷ്‌റഫ്‌ നിന്റ അവതരണം പൊളി ❤️🙏👍

  • @azibayi
    @azibayi Месяц назад +20

    തായ്ലൻധിൽ എത്തിയപ്പോൾ എന്നും ക്ഷീണമാണലോ😂😂😂
    Ashrafkaaaaaa ❤❤❤❤

  • @Rocky-fh4hy
    @Rocky-fh4hy Месяц назад +12

    പൈസ ഇല്ലാതെ അന്യനാട്ടിൽ. .വല്ലാത്തൊരു എക്സ്പീരിയൻസ് ആണല്ലോ bro ❤

  • @sameerk
    @sameerk Месяц назад +9

    സൂപ്പർ ഇനിയും ഒരുപാടു വീഡിയോ പ്രതീക്ഷിക്കുന്നു

  • @jayshree1992
    @jayshree1992 Месяц назад +33

    അറബികൾ ചെറിയ വട തേടി നടക്കും. ദുബായിൽ വെള്ളി ശനി ദിവസങ്ങളിൽ വട കൊടുക്കുന്ന ഫിലിപ്പിനിഅറബിയുടെ വണ്ടി കാത്ത് നിൽക്കുന്നത് കാണാറുണ്ട്.

    • @sumeshchandran705
      @sumeshchandran705 Месяц назад +3

      😂😂 അത് കൊള്ളാം

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад +1

      എന്തു വട, പരിപ്പ് വടയോ,ഉഴുന്ന് വടയോ,അതോ ഉള്ളി വടയോ ,എനിക്ക് ഉള്ളി
      വടയാ ഇഷ്ടം.വലിയ ഉള്ളിവട തിന്നാൽ തീരില്ല
      ചെറുതാ നല്ലത്

    • @jayshree1992
      @jayshree1992 29 дней назад

      @@KoyaKutti-el3zr ഉള്ളിയുടെ നാര് പല്ലിനിടയിൽ കയറും. പിന്നെ അത് എടുക്കാൻ നടക്കണം.

    • @user-nr4lo6lq8b
      @user-nr4lo6lq8b 28 дней назад +3

      സ്വന്തംചെയ്യുന്നത് ഇങ്ങനെ vilichu parayano

    • @user-nr4lo6lq8b
      @user-nr4lo6lq8b 28 дней назад +3

      ഇങ്ങനെയുള്ള നാട്ടിലാണോ ജയശ്രീ താമസിക്കുന്നത്.. വട പൊട്ടിയത് tanna. അറബിയുടെ നാട്ടിൽ poyi arabiya??????/???? സ്‌നേഹി

  • @jyothisjacob3704
    @jyothisjacob3704 Месяц назад +16

    വളരെ വ്യക്തവും, ലളിതവുമായ വിവരണം.അഭിനന്ദനങ്ങൾ.

  • @ravindranparakkat3922
    @ravindranparakkat3922 Месяц назад +42

    തായ്‌ലൻഡ് നിലനിൽക്കുന്ന തന്നെ സെക്സ് ടൂറിസം കൊണ്ടാണ് 🤝

    • @theshreefp4415
      @theshreefp4415 Месяц назад +10

      അത് വെറുതെയാ. അവിടെ പോയാൽ മനസ്സിലാവും .നല്ല തായി മസ്സാജ്, അടിപൊളി ടൂറിസ്റ്റ് സ്ഥലങ്ങളിൽ, വ്യത്യസ്ഥ തായി ഭക്ഷണങ്ങൾ,പിന്നെ അവിടെ ഉള്ള മനുഷ്യരുടെ സ്വഭാവം. ..ഇതൊക്കെ കണ്ട് ആസ്വദിക്കണ്ടത് തന്നെ ആണ്. .. Thailand ❤

    • @samuvalsam6681
      @samuvalsam6681 Месяц назад +2

      ലോകത്തിൽ എവിടെയും massagil പ്രഗത്ഭ്യം ഉള്ളവർ thailand ലേഡീസ് ആണ്.. 👍

  • @AnishKumar-jo1ve
    @AnishKumar-jo1ve 27 дней назад +2

    ബ്രോ നിങ്ങളുടെ അവതരണം അടിപൊളി

  • @KunjuMon-sm1pv
    @KunjuMon-sm1pv Месяц назад +14

    അഷ്‌റഫ്‌ ജി ഇങ്ങളെ വീഡിയോ സൂപ്പർ ആണ് ട്ടാ ഇനിയും പോരട്ടെ നല്ല നല്ല കാഴ്ചകൾ

  • @kl10safar
    @kl10safar Месяц назад +5

    Good episode ❤

  • @asnaks
    @asnaks Месяц назад +6

    വിഡിയോ കണ്ടു ട്ടോ അടിപൊളി ആയിട്ടുണ്ട്ഒരു ഫിലിം കാണുന്ന ഫീൽ ആണ് ❤❤

  • @hamzathpasha4064
    @hamzathpasha4064 Месяц назад +6

    Ashaf Bro 👍👍👍

  • @hameedkuttiyammuchikal3376
    @hameedkuttiyammuchikal3376 Месяц назад +5

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് ട്ടോ❤

  • @tomykm6165
    @tomykm6165 Месяц назад +3

    .അവതരണം സൂപ്പർ ❤❤pattaya last nit ഞങ്ങളും പോയി nana plaza,😂

  • @noushadma6678
    @noushadma6678 29 дней назад +17

    അറബി നാട്ടിൽ ഉള്ള ആളുകളെക്കാളും ഇന്ത്യയിൽ കേരളത്തിലെ മുസ്ലിങ്ങളെക്കാളും മികച്ച ജീവിത രീതിയുള്ള മുസ്ലിം സ്ത്രീകൾ ഇവിടെ കാണാൻ കഴിഞ്ഞു.

    • @Kamarukk-p9q
      @Kamarukk-p9q 28 дней назад

      മുറ്റത്തേമുല്ലാക്മണംമില്ല

    • @jomathew8032
      @jomathew8032 25 дней назад

      ​@@Kamarukk-p9qമുല്ലാക്ക?

    • @praseethavsreekanth7420
      @praseethavsreekanth7420 18 дней назад

      Avide മത ഭ്രാന്ത് കുറവാണു മോഡേൺ ചിന്തകൾ ഉള്ള ആളുകളാണ് തായ്‌ലൻഡ് അധികവും ഉള്ളത്...

    • @user-re9qu9ck6b
      @user-re9qu9ck6b 3 часа назад

      Or.baatth.etrayaann.idian.paisa

  • @ravindranparakkat3922
    @ravindranparakkat3922 Месяц назад +2

    വളരെ നന്നാവുന്നുണ്ട്. അഞ്ചാമത്തെ കമന്റ് 🤝🙏👍

  • @hussainmattummal6244
    @hussainmattummal6244 28 дней назад

    സംഭാഷണ സൂപ്പർ ഇനിയും പ്രതീക്ഷിക്കാം വീഡിയോകൾ 🙋‍♂️🙏🙏🙏🙏🙏🌹🌹🌹🌹

  • @asmaaimen6142
    @asmaaimen6142 27 дней назад +3

    എന്തൊരു വ്യത്യാസം. അറബി ഗലിയിൽ അത്തരും ഫുഡും. തായ് കൾക്ക് ബാറും പെണ്ണും 😮

  • @sudhia4643
    @sudhia4643 Месяц назад +4

    ഇതിനെയാണ്. പറയുന്നത്. തേരാപാരയെന്ന്.... സൂപ്പർ 👌👍🙏. S. Ernakulam.

  • @Outspoken684
    @Outspoken684 Месяц назад +3

    അവിടം താമസംവിനാ ശരിയ നിയമത്തിനു കീഴിൽ വരുന്നതാണ്

  • @sudheshmadhavan5223
    @sudheshmadhavan5223 7 дней назад

    Tuk Tuk Patrol...Only Legends know 😅

  • @shamsudheenmullappally9843
    @shamsudheenmullappally9843 Месяц назад +11

    സുജിത്ത് ഭക്തനും അഷ്റഫിനും ഒരുമിച്ച് യാത്ര ചെയ്തുകൂടെ അടിപൊളിയായിരിക്കും 💞❤️

  • @sujinkannan8408
    @sujinkannan8408 Месяц назад +2

    അടിപൊളി ബ്രോ👍🏽

  • @kannarmala
    @kannarmala Месяц назад +3

    Oil change ചെയ്തോ 😊

  • @FayisAli-o1r
    @FayisAli-o1r Месяц назад +3

    Supper

  • @royJoseph-lx6uq
    @royJoseph-lx6uq Месяц назад +26

    BB യെ മറന്നോ ഒരുമിച്ചു കാണുന്നില്ല.. ❤️👍🏻🙏🏻

    • @shailanasar3824
      @shailanasar3824 Месяц назад +4

      Bb.. Naattil

    • @user-tc7fo8vg8e
      @user-tc7fo8vg8e Месяц назад +3

      ഇവരോരുമിച്ച് നടത്തുന്ന ട്രാവൽ ഏജൻസി ഉണ്ട്. ഇപ്പോൾ b bro സ്വന്തം യൂട്യൂബ് ചാനൽ ഡെവലപ്പ് ചയ്തു വരുകയാണ്

    • @blackdevix1523
      @blackdevix1523 5 дней назад

      Etha agency n
      Name​@@user-tc7fo8vg8e

  • @abhilashmg4
    @abhilashmg4 29 дней назад

    ❤❤❤❤❤❤ Hi bro.

  • @ayoobpt2909
    @ayoobpt2909 Месяц назад +5

    പഴയ വീഡിയോകളുടെ ഒന്നും ഒരു ഗുമ്മ് ഈ പുതിയ വീഡിയോകൾക്കൊന്നും കിട്ടുന്നില്ലല്ലോ അഷറഫെ ?😢
    പഴയ ഇന്ത്യ എക്സ്പെഡിഷൻ യാത്രകളിലും , ലക്ഷദ്വീപ് വീഡിയോകളിലുമൊക്കെ ഞങ്ങൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടിയിരുന്നു, ഇപ്പോൾ അതില്ല.
    വാൻ നഗരങ്ങളും , ടൂറിസ്റ്റു പ്ളേസുകളും ഒഴിവാക്കി, ചെറിയ നാടുകളും , ആ നാട്ടിലെ ജനങ്ങളുടെ അതി ജീവനവും, ആ നാടുകളുടെ ചരിത്രപരവും, സാംസ്കാരികവും, രാഷ്ട്രീയപരവുമായ പ്രതേകതകൾ ഒക്കെ വിവരിച്ചു കൊണ്ട് ചെറിയ വീഡിയോകൾ ചെയ്യുക. അതാവും നല്ലത്. ((പെഴ്സനല് അഭിപ്രായം )

  • @jasla1666
    @jasla1666 29 дней назад +4

    മുഹമ്മദ്‌ നബി ❤️എത്ര നല്ല സംസ്കാരം പഠിപ്പിച്ചു 😭

  • @mammoottymavara1750
    @mammoottymavara1750 27 дней назад +1

    2:32 ഏയ് ഞാനിവിടെ റൂമെടുത്തത് അതിനൊന്നും അല്ലേ അല്ല 2:33 😂😂😂😂

  • @user-ob4io6bk8v
    @user-ob4io6bk8v 29 дней назад +1

    Trust in god, all rest on cash only, 🙏🌹

  • @rajannarayanan2759
    @rajannarayanan2759 Месяц назад +2

    Super 🙏🌹

  • @thegreatexplorer8777
    @thegreatexplorer8777 Месяц назад +2

    Ashraf bhai🥰🥰🥰🥰

  • @askmajeed
    @askmajeed Месяц назад +1

    Not smell. Aroma is correct word.

  • @renimon13
    @renimon13 Месяц назад +1

    കിടു കിട്ടു ❤❤❤

  • @pmrafeek1678
    @pmrafeek1678 Месяц назад +4

    മദ്ഹൂത് try ചെയ്യ് അടിപൊളിയാ.....

  • @ranjithmenon8625
    @ranjithmenon8625 Месяц назад +3

    ഹലോ അഷ്‌റഫ്, യെമൻ മന്തി ആണ് authentic മന്തി ,കണ്ടിട്ട് തന്നെ നന്നായി തോന്നി, നല്ല വീഡിയോ, good night❤❤❤

  • @jatheesh81
    @jatheesh81 27 дней назад

    Super 🎉

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Месяц назад +2

    അവിടെ ഏതെങ്കിലും മലയാളി സ്ട്രീറ്റ് ഉണ്ടോന്ന് നോക്ക്.... 😂😂😂🙏🙏🙏

  • @royJoseph-lx6uq
    @royJoseph-lx6uq Месяц назад +2

    എവിടായാലും hstl life അടിപൊളി അല്ലെ 👍🏻

  • @jayamenon1279
    @jayamenon1279 Месяц назад +1

    Chilappol Anganeyanu Vallathe Vishamichu Pokum Pakshe Athokke Marikadakkan Oru Vazhi Thelinju Varum 🙏

  • @hameedpushpagiri2719
    @hameedpushpagiri2719 29 дней назад +1

    വളരെ നല്ല അവതരണം.....

  • @diamondbeauty-yg1yr
    @diamondbeauty-yg1yr Месяц назад

    Jackfruit street food look hygienic

  • @Nirnayam75
    @Nirnayam75 29 дней назад +3

    കമൽഹാസൻ പക്കാ മലയാളത്തിൽ വീഡിയോ ചെയ്ത പോലെയുണ്ട്😂

    • @rajeevradhakrishnan6010
      @rajeevradhakrishnan6010 29 дней назад

      Kamalede asanam ennano udhesichathu😂

    • @Nirnayam75
      @Nirnayam75 29 дней назад

      @@rajeevradhakrishnan6010 കമല താങ്കളുടെ ആരായിട്ട് വരും😂😂😂

  • @meempara817Manumeempara
    @meempara817Manumeempara Месяц назад +10

    പട്ടായയിൽ പോകാൻ ഒരാഗ്രഹം ഉണ്ട്..😂

  • @ummermk8387
    @ummermk8387 21 день назад

    Super

  • @sain6495
    @sain6495 Месяц назад +2

    മൊത്തം എത്ര ചിലവ് ആയി

  • @harickunnathchekunnath3081
    @harickunnathchekunnath3081 29 дней назад

    GOOD AVATHARANNAM, ELLAM OPEN AYI KANNICHU THANNU NALLA KARYAM

  • @ummerfarooq9156
    @ummerfarooq9156 9 дней назад

    ❤❤❤

  • @PeterMDavid
    @PeterMDavid Месяц назад +2

    റെഡ് സ്ട്രീറ്റ് ഇല്ലാത്ത രാജ്യം ഉണ്ടോ??? വളരെ ചിലവേറിയ സ്ഥലം 🤔

  • @sameerop9564
    @sameerop9564 Месяц назад +3

    ഈ സത്ഥലത്ത് അമേരിക്കയുടെ നല്ല ഒരു ഹോസ്പിറ്റൽ ഉണ്ട് . ഞാൻ എട്ട്വർഷം മുൻപ് 20 ദിവസം ഇവിടെ ഉണ്ടായിരുന്നു

  • @haniffkt3210
    @haniffkt3210 29 дней назад +2

    ട്ടോ ട്ടോ കൂടുതലാണ് ട്ടോ ട്ടോ കുറക്കണം ട്ടോ

    • @ashrafexcel
      @ashrafexcel  29 дней назад +3

      ശെരി ട്ടോ

    • @4thepeople929
      @4thepeople929 29 дней назад +1

      ട്ടോ ട്ടോ ഞങ്ങളുടെ കൂപ്പിറപ്പാണ് ട്ടോ. ട്ടോ അത്ര പെട്ടന്ന് മാറ്റിയെടുക്കാൻ കിഴിയുമെന്ന് തോന്നുന്നില്ല ട്ടോ. വീഡിയോ എഡിറ്റിംഗിൽ ശരിയാക്കാം ട്ടോ ട്ടോ.😂

  • @Subash-c4u
    @Subash-c4u Месяц назад +6

    സെക്സ് ടൂറിസം ഇന്ത്യയിൽ എല്ലാ സ്റ്റേറ്റിലും നdaപ്പിലാക്കണം.

    • @mehaboobkp5887
      @mehaboobkp5887 27 дней назад +1

      സ്വന്തം വീട്ടിലുള്ളവരെ കുടുംബക്കാരെ നീ അയ്ക്കുമോ ആ തൊഴിലിന് സമ്മതിക്കണം നിന്നെ !

  • @abdullatheefmp689
    @abdullatheefmp689 29 дней назад +5

    അറബി ക്കുവേണ്ടതുഇവിടെകിട്ടും

  • @369media8
    @369media8 Месяц назад

    33 മത്തെ കമെന്റ് 😍

  • @elisabetta4478
    @elisabetta4478 Месяц назад +1

    I get that, it must have been hectic to spend a day without money in a foreign land. Hope you were able to manage.

  • @user-lr9lp2kc4l
    @user-lr9lp2kc4l Месяц назад +3

    സുജിത്ത് ഭക്തൻ്റെ വീഡിയോ ആണെന്ന് തോന്നുന്നു, ഹലാൽ ടൂറിസം, മദ്യവും മയക്കുമരുന്നും ഇല്ലാത്ത ഹലാൽപ്ലേസ്.തായ്‌ലൻഡിൽ.

  • @abdullatheefqatar
    @abdullatheefqatar 28 дней назад

    Nice 🌹

  • @joseek433
    @joseek433 29 дней назад +1

    Godislove.❤🎉😂

  • @muhammadshabeer8956
    @muhammadshabeer8956 Месяц назад +1

    17:45 😮😂

  • @travelwithme3680
    @travelwithme3680 Месяц назад +3

    എനിക്കും പോണം ഒരു ദിവസം തായ് ലാൻഡിൽ 😂😂😂

  • @qtmobiles7348
    @qtmobiles7348 Месяц назад +3

    1:46 ഇത്രേം ആളുകൾ വരുന്ന സിറ്റി ആയിട്ടും സിറ്റി നല്ല വൃത്തി ഉണ്ട്.റോഡിന്റെ സൈഡിൽ ഉള്ള ആ പോസ്റ്റും പോസിലെ വള്ളികളും ഒഴിച്ചാൽ കാണാനും ഭംഗി ഉണ്ടായേനെ 👌

  • @nasserkmmuhammed1125
    @nasserkmmuhammed1125 29 дней назад

    Uchak Hotal Petra manthikayikkumbol avide enne katto atutha kaserayil erippud food Arabik parsal vagan paisa venam Aayirunno

  • @FayisAli-o1r
    @FayisAli-o1r Месяц назад +1

    ❤❤❤

  • @jophillips923
    @jophillips923 29 дней назад

    Sincere talk 😂

  • @faisalettamal4381
    @faisalettamal4381 29 дней назад +1

    ഞാൻ ജപ്പാനിലാണ് 7 ഇലവൻ സൂപ്പർ മാർകറ്റ് ഇവിടേയും ഇഷ്ടം പോലെയുണ്ട്

  • @MKTECHCASIO
    @MKTECHCASIO 26 дней назад

    Hi Ashraf

  • @OrganicCare313
    @OrganicCare313 29 дней назад +17

    തായ്‌ലൻഡിൽ 90% നല്ല കാര്യങ്ങൾ ഉണ്ടല്ലൊ പിന്നെ എന്തിനാ 10% മോശം ഹൈ ലൈറ്റ് ആയി കാണിക്കുന്നത് ?
    നമ്മുടെ നാട്ടിലുള്ളത് പോലെ അവിടെയും അല്പം മോശം ഉണ്ട്
    നന്മ പിൻപറ്റുക തിന്മ വെടിയുകയും നിരുത്സാഹപ്പെടുത്തി മുന്നോട്ടു പോകുക ബ്രോ ❤

  • @shanthasuresh8593
    @shanthasuresh8593 Месяц назад +1

    Ashrafka❤❤❤❤❤

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 Месяц назад +3

    അറിബികളെ പീൻതുടന്നാൽ എന്താണ് ഇന്ന് കാണുന്ന കേരളം അറബിനാട് കൊണ്ടു വളർന്നതാണ് എന്ന് അറിയത്തവർ ന്യൂജറൻ മാത്രമെ ഉണ്ടാകുകയുള്ളു ഇപ്പോഴുo അറബിനാട് കൊണ്ടു എല്ലാവിത സൗകര്യങ്ങളോട് ജീവിക്കുന്നവർ എത്ര എണ്ണം ഉണ്ടു

    • @mohammedshaji9785
      @mohammedshaji9785 Месяц назад +3

      Thangal Arabiyo kondujevicho
      Kandamanam thallenda..😂

    • @samuvalsam6681
      @samuvalsam6681 Месяц назад +7

      അറബി നാട് വളർന്നത് അറബിയുടെ ബുദ്ധി കൊണ്ടല്ല.. ദൈവം അവിടെ പെട്രോൾ കൊടുത്തത് കൊണ്ടാണ്... 😛

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 Месяц назад

      @@samuvalsam6681 നല്ലമനുഷ്യന്മാർക്കല്ലെ ദൈവം വാരി കൊരി കൊടുക്കയൂള്ളു

  • @Thaju-yo1lg
    @Thaju-yo1lg Месяц назад

    ❤❤❤❤NICE ❤❤❤❤

  • @NishadVp-t7k
    @NishadVp-t7k Месяц назад

    ❤❤❤

  • @tharifvatanappally6026
    @tharifvatanappally6026 День назад

    💐💐💐💐✌️✌️

  • @ronychacko8010
    @ronychacko8010 28 дней назад

    tuck....tuck tonija movil kandittude😊

  • @salamku7596
    @salamku7596 Месяц назад +2

    മലയാളി റസ്റ്റോറൻ്റ് ഉണ്ട് ബ്രോ തിരു വനന്ത്പുരത്ത് കാരുടെ

    • @archanaarchana1209
      @archanaarchana1209 24 дня назад

      ശരിക്കും എവിടെയാണ് ? കടയുടെയും സ്ഥലത്തിന്റെയും പേര് എന്താണ് ?

    • @salamku7596
      @salamku7596 24 дня назад

      Hitchhiking nomad എന്ന യൂട്ട്യുബ് ചാനലിൽ തായ്ലൻ്റ് യാത്രയിൽ കടയും കടയുടെ പേരും ലോക്കേഷനും കാണിക്കുന്നുണ്ട്

  • @sivaprasad8424
    @sivaprasad8424 29 дней назад +1

    എനിക്കും പോണം തായ്ലാണ്ടിലേക്ക് ഇപ്പോഴല്ല എൻ്റെ എസ്റേററ് ഒക്കെ വിറ്റിട്ട്😂

  • @AbdulHamid-fn4ss
    @AbdulHamid-fn4ss Месяц назад +2

    Kerala road kachara road😢

  • @B4chanel
    @B4chanel Месяц назад +2

    Arab red സ്ട്രീറ്റ്റിൽ 6 വയസിൽ താഴെ ആണ് 😂😂😂

  • @alibapputty5393
    @alibapputty5393 Месяц назад

    Yamani mandi super aayirikkum

  • @DavidKoshi-zl9qv
    @DavidKoshi-zl9qv 23 дня назад

    Mone nee aa thumbnail change aak.. ningak ariyaatha aalalle ath . Negative captionil ariyaathavarude pic vekkalle

  • @umarjalal397
    @umarjalal397 26 дней назад

    Zurbiyan good

  • @rojymathew12
    @rojymathew12 29 дней назад

    Gnpc oke ipolum undo,,aaa scene kazhinjanu ingere pati ariyunath

  • @jinoraju8874
    @jinoraju8874 Месяц назад

    🎉🎉🎉

  • @iamanindian.9878
    @iamanindian.9878 9 дней назад +1

    ഞരമ്പ് രോഗികൾക്ക് ആഹ്ലാദിക്കാൻ വകയുള്ള വീഡിയോ 🤷🏻‍♂️

  • @jkpvgsm
    @jkpvgsm Месяц назад +5

    അറബികൾ ഒഴുകും 😄അവിടെ കിട്ടാത്ത പച്ചിലകൾ തായ്ലാൻഡിൽ സുലഭം 😄

  • @bodysoulspirit2342
    @bodysoulspirit2342 28 дней назад

    👍

  • @diamondbeauty-yg1yr
    @diamondbeauty-yg1yr Месяц назад

    Always mention about safety..cheating, looting,

  • @ameerpombra8075
    @ameerpombra8075 Месяц назад +1

    ഹായ്

  • @jeeplifeindia
    @jeeplifeindia Месяц назад +4

    ഇപ്പോ അറബികൾ കുറവാ നിന്നെ പൊലോത്ത കേരളത്തിലെ യൂടൂബർസണ് മുഴുവൻ അവിടെ അവിടെ

  • @User34578global
    @User34578global День назад +1

    എന്തായാലും അഷ്റഫ് നിന്റെ തമ്പ് നെയിൽ ഏറ്റു മനോരോഗികൾ കിടന്നു തിരക്കുന്നുണ്ട് വീഡിയോ കാണാതെ

  • @premjipanikkar490
    @premjipanikkar490 Месяц назад +1

    ആ ഹോസ്റ്റൽ നമ്പർ ആൻഡ് അഡ്രസ് പ്ലീസ്, പിന്നെ ആ മലയാളി യുടെ ഫോൺ നമ്പർ. ഉപകാര പെടും

    • @ashrafexcel
      @ashrafexcel  Месяц назад

      ഹോസ്റ്റൽ നെയിം അതിൽ പറയുന്നുണ്ട് bro. Booking ആപ്പുകളിലെല്ലാം കിട്ടും.

  • @ReframexYT
    @ReframexYT Месяц назад

    👍👍❤❤

  • @padmakumarmadhavanpillai4563
    @padmakumarmadhavanpillai4563 27 дней назад

    Sarkkara ullidathu eecha ethicherum.

  • @InnocentBaseballEquipmen-xl1ms
    @InnocentBaseballEquipmen-xl1ms Месяц назад

    @ 2.37 😂😂😂😂

  • @TheKooliyadan
    @TheKooliyadan Месяц назад

    നിങ്ങളുടെ വയനാട് യാത്രകൾ ഓർക്കുന്നു.....
    അത് സംബന്ധിച്ച് ഈ പ്രത്യേക സാഹചര്യത്തിൽ ഒന്നും പറഞ്ഞു കണ്ടില്ല

  • @sasikumarpunnolly5055
    @sasikumarpunnolly5055 Месяц назад +2

    Thailandil ponathu enthina ennu ellavarkkum ariyam. Kallavedivechu njanonnum arinjille enna bhavathil oodum atharum poosi valiya manianayi arab streetil ulatham. Athra thanne

  • @user-yn9op4pi9i
    @user-yn9op4pi9i 27 дней назад

    എടൊ താൻ ഏതു പൂട്ടിയുടെ കൂടെയാണ്..