ആയിഷാക്കൊപ്പം ഒരു തായ്‌ലാൻഡ് യാത്ര! Thailand trip with Aysha - Yaathra Pranthi

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 164

  • @Saifunneesamullappally9843
    @Saifunneesamullappally9843 5 месяцев назад +53

    അഷറഫിന്റെ വാനിലുള്ള രാത്രിയാണ് ഭയങ്കര ഇഷ്ടം എല്ലാ ഗ്രാമത്തിലൂടെ സൂപ്പർ ആയിരുന്നു വിപിൻ ബ്രോന്റെ കൂടെ👍👍👍👍

  • @travelworldbynazeer3101
    @travelworldbynazeer3101 5 месяцев назад +68

    താങ്കളുടെ indian ഗ്രാമങ്ങളിലൂടെ ഉള്ള യാത്രകൾ കാണാൻ ആണ് കൂടുതൽ ഇഷ്ടം

    • @kuitalmusthafa
      @kuitalmusthafa 5 месяцев назад +2

      👍👍

    • @akhileshpariyanghat
      @akhileshpariyanghat 5 месяцев назад

      💯💯💯💯

    • @arshidbacker2062
      @arshidbacker2062 5 месяцев назад

      👍👍👍👍

    • @24framesemedia
      @24framesemedia 5 месяцев назад

      ശരിയാണ്‌.. മിസ്സ്‌ ചെയ്യുന്നു ബിബിൻ ബ്രോ കൂടെയുള്ള സീരീസ് വെയ്റ്റിംഗ്

    • @shamimzyed
      @shamimzyed 4 месяца назад

      Satyam

  • @anglerofnila7346
    @anglerofnila7346 5 месяцев назад +9

    അടിപൊളി
    ഇടവേളകളുടെ ദൈർഘ്യം ഭയങ്കരമായി കൂടുന്നു

  • @tomykm6165
    @tomykm6165 5 месяцев назад +7

    അവതരണം സൂപ്പർ,❤ഒന്നിച്ചുള്ള യാത്ര അതിമനോഹരം 🎉

  • @KunjuMon-sm1pv
    @KunjuMon-sm1pv 5 месяцев назад +2

    ഹിമാലയത്തിൽ നിന്ന് നേരെ തായ്ലെന്റിലേക്ക് ചാടിയല്ലേ.. താങ്കൾ എവിടെപ്പോയാലും അവിടുത്തെ കാണിക്കുന്ന കാഴ്ചകൾ എല്ലാം സൂപ്പർ ആവുമല്ലോ 😊😊

  • @kirankishor4099
    @kirankishor4099 5 месяцев назад +6

    ബ്രോ താങ്കൾ ടൂർ പാക്കേജ് പോകരുത് താങ്കൾ ഒറ്റക്കുള്ള യാത്ര ആണ് ഇഷ്ടം 👍👍👍👍👍

  • @ravindranparakkat3922
    @ravindranparakkat3922 5 месяцев назад +3

    കുറച്ചുകാലങ്ങൾക്ക് ശേഷം കണ്ടതിൽ ഭയങ്കര സന്തോഷം കൂടുതൽ അറിവുകൾ തന്നതിന് 🤝👍🙏👌

  • @PeterMDavid
    @PeterMDavid 5 месяцев назад +2

    തായ്‌ലൻഡ് വളരെ സുന്ദരം ❤️കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു 👍❤️👌

  • @sujinkannan8408
    @sujinkannan8408 5 месяцев назад

    അഷറഫ് ബ്രോ, ഞാൻ വീഡിയോ കണ്ടുതുടങ്ങി ഇനിയങ്ങോട്ട് അടിപൊളിയായിരിക്കും ഇതുപോലുള്ള വീഡിയോകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു ബ്രോ പൊളിയാണ് ബ്രോ അവതരണം രക്ഷയില്ല 👍🏽👍🏽👍🏽👍🏽👍🏽

  • @sallycasido655
    @sallycasido655 5 месяцев назад +1

    I like watching your vedios from the Philippines 🇵🇭🇵🇭🇵🇭❤❤❤

  • @uuuuuuu7049
    @uuuuuuu7049 5 месяцев назад +4

    എന്ത് പറ്റി എത്ര കാലമായി കണ്ടിട്ട് ❣️

  • @abdulnazar8945
    @abdulnazar8945 5 месяцев назад +2

    അഷ്റഫെ അടിപൊളി. ഇത്രയും ഡീറ്റെയിൽസ് ആയി ഉണ്ടാകുമെന്ന് പ്രതീക്ഷില്ല

  • @hip1205
    @hip1205 5 месяцев назад +8

    സന്തോഷ് ജോർജ് കുളങ്ങര സർ കാണുന്ന ചാനൽ ആണ് താങ്കളുടേത്.ഒരു ഇൻ്റവ്യൂവിൽ പറഞ്ഞിരുന്നു

  • @rafeeqbabu5424
    @rafeeqbabu5424 5 месяцев назад +3

    അഷ്‌റഫ്‌ ഭായ് തമിഴ്നാട്, കർണ്ണാടക ഗ്രാമീണക്കാഴ്ച്ചകളാണ് കൂടുതൽ ഇഷ്ടം ❤❤

  • @kirankishor4099
    @kirankishor4099 5 месяцев назад +2

    പുതിയ യാത്ര ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹

  • @awsm_efx
    @awsm_efx 5 месяцев назад +2

    Thailand 🫶🏻
    Explore Countries... 🥰

  • @MusthafaKp-q3n
    @MusthafaKp-q3n 5 месяцев назад +4

    അവതരണം 👍❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 5 месяцев назад +1

    അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ചു.. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് പറഞ്ഞ പോലെ 😄😄

  • @RajeeshKty
    @RajeeshKty 5 месяцев назад +2

    ആയിഷ നെ പരിചയ പെടുന്നത് ആദ്യമായിട്ടാണ്.. ഇക്ക ഏറ്റു.. ❤️

  • @kl10safar
    @kl10safar 5 месяцев назад +1

    കുറേആയികണ്ടിട്ട് super episode ❤

  • @aneeshars4103
    @aneeshars4103 5 месяцев назад +1

    കുറേ ആയല്ലോ. കണ്ടിട്ട് 👍👍👍👍

  • @JungkookJk-tb1wf
    @JungkookJk-tb1wf 5 месяцев назад +3

    Thanks ashraf ikka aaisha day Nbr thannathine

  • @renimon13
    @renimon13 5 месяцев назад +2

    വനലോ വനമാല ❤❤❤❤❤

  • @sathishpa6149
    @sathishpa6149 5 месяцев назад

    Adipoli expirieons. Ashrafka thangalude avadarana oruvad istayi. Kelkumbo oruvad sathosha. 👌❤️❤️❤️

  • @ashsha8244
    @ashsha8244 5 месяцев назад +2

    ❤thaanks ashrafkka....🎉

  • @shabintkvlogs
    @shabintkvlogs 5 месяцев назад +1

    Route records my favorite malayalam vlogs❤

  • @bindusajeevan4945
    @bindusajeevan4945 5 месяцев назад +1

    ❤❤പേടിയോ അഷ്റഫ്ന്😂😂 നല്ല ചോദ്യം

  • @MALIMM606
    @MALIMM606 5 месяцев назад +1

    അഷ്‌റഫ്‌ ക്ക്കാ 😍😍😍😍❤❤❤👍🏻👍🏻👍🏻

  • @gracesamuel4109
    @gracesamuel4109 5 месяцев назад +2

    Is this a recent video or from your previous visit?

  • @martinsthozhala2921
    @martinsthozhala2921 5 месяцев назад +2

    സ്നേഹം മാത്രം ❤️❤️

  • @aneesbabumanjeri8396
    @aneesbabumanjeri8396 5 месяцев назад +1

    തായ്ലാന്റ് കണ്ട പ്രതീതി 👍👍👌👌

  • @shanthasuresh8593
    @shanthasuresh8593 5 месяцев назад +2

    Ashrafka ❤❤❤❤❤❤

  • @hamzahamza-ff5ph
    @hamzahamza-ff5ph 4 месяца назад

    നിങ്ങളെ ആ ചിരി ഹേ ഹി പൊളി ആണ്

  • @ismailch8277
    @ismailch8277 5 месяцев назад +1

    super👍👍👌👌

  • @RAFIYAANAS-p7n
    @RAFIYAANAS-p7n 5 месяцев назад

    You taste it … kashttam… 😔 santhosh kulanjhara ye kandu padikuuu🙏🙏🙏

  • @thambipj
    @thambipj 5 месяцев назад +1

    Good Video ,Asharaf eeka advertisment freequency onnu korachal nannayirunu

    • @ashrafexcel
      @ashrafexcel  5 месяцев назад

      Auto asign aanu.
      Njanalla😊

  • @sitaramol
    @sitaramol 5 месяцев назад +1

    Thailand info super bro

  • @muhammednishadkunnil2945
    @muhammednishadkunnil2945 5 месяцев назад +8

    You tube മാവേലി

  • @yaz2502
    @yaz2502 5 месяцев назад +1

    Notification vannu 😇

  • @suhasinisomam7685
    @suhasinisomam7685 5 месяцев назад

    Ithrayoke visadhekarich parajhu kanichuthanathinu valare nanhi 🙏👍

  • @hamzathpasha4064
    @hamzathpasha4064 5 месяцев назад +3

    Ashaf Bro 👌👌👌

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад +1

    Happy journey 🎉

  • @KarunanVp
    @KarunanVp 4 месяца назад

    രാജൃങ്ങൾ സന്ദർശിക്കുബോൾ പൂർവ്വകാല ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങൾ കൂടെ ഒന്നവതരിപ്പിച്ചാൽ കൂടുതൽ അറിവു കിട്ടുമായിരുന്നു.

  • @harisbalele3671
    @harisbalele3671 5 месяцев назад +1

    ഇ അവതരണം കേളകം തുടങ്ങിയത് 6 കൊല്ലം ആയി Love from Mysore

  • @eajas
    @eajas 5 месяцев назад +1

    🥰✌️nice

  • @kadavathpremnath
    @kadavathpremnath 5 месяцев назад +2

    ❤❤

  • @instrider
    @instrider 5 месяцев назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @DileepKumar-pd1li
    @DileepKumar-pd1li 5 месяцев назад +1

    ആശംസകൾ

  • @ramachandrant2275
    @ramachandrant2275 5 месяцев назад +2

    👍🙋👌♥️..

  • @Shamim_Aboobacker
    @Shamim_Aboobacker 5 месяцев назад +6

    ഒരുപാട് കാലത്തിനു ശേഷം notification വന്നു...

  • @thecinemaboom4123
    @thecinemaboom4123 5 месяцев назад +3

    പീസ് പീസ് 😂😄

  • @moyamikakkudu6396
    @moyamikakkudu6396 5 месяцев назад +6

    ആയിശഇടക്ക് നിങ്ങളെനോക്കുന്നു😂

    • @MaazlinMaazlin-mu1ek
      @MaazlinMaazlin-mu1ek 5 месяцев назад

      Njanum oru vlogr aakum...vlogr aakumbol eth polyulla ayshamaare,,!,

  • @Vinayan.Pambungal
    @Vinayan.Pambungal 5 месяцев назад +2

    താങ്കളിൽ നിന്നും ഇത്പോലുള്ള വീഡിയോസ് അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്.. 😔ഇതിൽ ഒന്നും താങ്കളുടെ ആ ഒരു സ്റ്റാമ്പ്‌ പതിയുന്നില്ല ബായി...😃
    നമുക്ക് നമ്മുടെ ആ പഴയ "റൂട്ട് "റെക്കോർഡ്സ് മതി ബായി... 🙏🏻😊

  • @ameerpombra8075
    @ameerpombra8075 5 месяцев назад +2

    ഹായ്

  • @umeshbpm458
    @umeshbpm458 5 месяцев назад

    Very nice 👍

  • @ummerfarooq9156
    @ummerfarooq9156 5 месяцев назад +3

    Video speedayallo...
    Vannottee

  • @AnnoyedAirboat-yj6yu
    @AnnoyedAirboat-yj6yu 5 месяцев назад +2

    Bro orupad isttam

  • @basheerkoni3038
    @basheerkoni3038 5 месяцев назад +1

    ഞങ്ങളുടെ സ്വന്തം സൈദലവി എന്ന സൈദ് ❤

  • @jinoraju8874
    @jinoraju8874 5 месяцев назад +1

    🎉🎉🎉

  • @ranjithmenon8625
    @ranjithmenon8625 5 месяцев назад

    സൗദികൾ ബ്രൗണ് color ലുള്ള ക്രിക്കറ്റ് ആണ് തോപ്പിന്റെ പോക്കറ്റിൽ കയ്യിട്ടു എടുത്ത് വായില് വെക്കുമ്പോൾ ചിലത് പറന്നു പോകുന്നത് കാണാം😊❤❤

  • @creative_good
    @creative_good 5 месяцев назад +1

    👍👍

  • @SpiceRoute8166
    @SpiceRoute8166 5 месяцев назад +2

    Welcome back RR

  • @RehanaFathima-x4z
    @RehanaFathima-x4z 5 месяцев назад

    What happened to your channel why it is not in regular mood. yesterday I got this program on search, But previously it direct appear in you tube

  • @keralagreengarden8059
    @keralagreengarden8059 5 месяцев назад +1

    😮😮😮

  • @Subairpp05
    @Subairpp05 5 месяцев назад +1

    ❤❤👍👍

  • @fayisbava9012
    @fayisbava9012 5 месяцев назад

    ഐവ പ്രാന്തി 😂
    ഞാനും പോയിട്ടുണ്ട് ആളെകൂടെ മണാലി അടിപൊളിയായിരുന്നു ❤

  • @Junaid-n1k
    @Junaid-n1k 4 месяца назад

    ചില കാഴ്ച കണ്ണ് പൊത്തേണ്ടി വരും

  • @elisabetta4478
    @elisabetta4478 5 месяцев назад +1

    Thailand might be a popular destination for many but not for me. I perceive excessive chaos over there, as well as too many people. If I had to choose, I would prefer Vietnam, Myanmar or Malaysia to Thailand. My perception is the same on account of the Philippines archipelago. I don't like visiting these two places.
    Nonetheless, I like transgender people of Thailand because the message they want to convey to the world has sociocultural relevance. It's a revolutionary message.

  • @Jabbar-fh2xm
    @Jabbar-fh2xm 5 месяцев назад

    Super

  • @shafiev2243
    @shafiev2243 5 месяцев назад

    Nice bro

  • @hamzahamza-ff5ph
    @hamzahamza-ff5ph 4 месяца назад

    അശ്രഫ് ബായ്,, ഭാര്യ കുട്ടികൾ മറക്കേണ്ട 😄

  • @kilivakyam2088
    @kilivakyam2088 5 месяцев назад +1

    Bro നിങ്ങളുടെ വിദേശ യാത്ര വീഡിയോകൾ കാണണം എന്ന് ആഗ്രഹമില്ല.
    4th gear തുടങ്ങു, അതിനാണ് wait ആക്കുന്നത്

    • @ashrafexcel
      @ashrafexcel  5 месяцев назад +5

      പക്ഷെ എനിക്ക് വിദേശങ്ങളിലും പോണം 😊

    • @hip1205
      @hip1205 5 месяцев назад +1

      @@ashrafexcel bb ബ്രോ കൂടി വേണം, അയാൾ തെങ്കാശി ,പൊള്ളാച്ചി ഭാഗങ്ങളിൽ കിടന്നു കറങ്ങുന്നു

  • @askaraskar4305
    @askaraskar4305 5 месяцев назад +1

    1:21 kashmeer trip kazinjo

  • @Docfoodtravels
    @Docfoodtravels 5 месяцев назад

    Good video

  • @mksh4588
    @mksh4588 5 месяцев назад +1

    ❤😂🎉🎉😂❤👍👌

  • @HarikrishnanHari-m5j
    @HarikrishnanHari-m5j 5 месяцев назад

    നമ്മുടെ കിലുക്കത്തിലെ നന്ദിനിയും ആയി ഒരു എപ്പിസോഡ് വരുമോ ബ്രോ

  • @muraleedharanomanat3939
    @muraleedharanomanat3939 5 месяцев назад +2

    Hai

  • @shafikulangara5539
    @shafikulangara5539 5 месяцев назад

    👍

  • @Akash-z
    @Akash-z 5 месяцев назад +1

    ഉത്സവത്തിന് ബാലെ എവിടെയെങ്കിലും ഉണ്ടോ?!🤔

  • @latheefpanoli5293
    @latheefpanoli5293 5 месяцев назад +1

    സന്തോഷ് ജോർജ് കുളങ്ങര വരെ പറഞ്ഞു അഷ്‌റഫ്‌ ഭായ്

  • @rtube5147
    @rtube5147 5 месяцев назад

    അവസാനം പറഞ്ഞത് സീരിയസ് ആയീട്ടാണെങ്കിൽ കോമഡി ആയിട്ടുണ്ട് 😅

  • @etrip07
    @etrip07 5 месяцев назад +1

    നിങ്ങൾ കഴിഞ്ഞ മാസം പറമ്പികുളത്തു ഉണ്ടോആയിരുന്നില്ലേ

    • @ashrafexcel
      @ashrafexcel  5 месяцев назад +2

      Ys

    • @etrip07
      @etrip07 5 месяцев назад +1

      ​@@ashrafexcelഞാനും ഉണ്ടായിരുന്നു ആ ട്രിപ്പിൽ 😂

  • @thankav6808
    @thankav6808 5 месяцев назад +1

    Etonnum etuvare kanan pattettella😢

  • @ebrahimkunju4049
    @ebrahimkunju4049 5 месяцев назад +1

    Hi

  • @marhaba6668
    @marhaba6668 5 месяцев назад +1

    വെടി വഴിപാട് ആണ് അവിടെ കൂടുതൽ

  • @nissarpulikkal6848
    @nissarpulikkal6848 4 месяца назад

    Saidalavi sofa workeranu

  • @MuhammedHaris-o8q
    @MuhammedHaris-o8q 5 месяцев назад +1

    നമുക്ക് തിന്നാൻ പറ്റും എന്ന് റസൂൽ പറഞ്ഞ ഒരു ജീവി ആണ് ജാരദ് പുൽചാടി

  • @elisabetta4478
    @elisabetta4478 5 месяцев назад +2

    By the way, that tour guide is incompetent, in terms of language and pieces of information. They should supersede him with a competent individual.

  • @saidumuhammed1313-b5c
    @saidumuhammed1313-b5c 5 месяцев назад +2

    അഷറഫ് വീട് പണി എന്തേ ആയി പറയൂ

    • @ashrafexcel
      @ashrafexcel  5 месяцев назад +2

      വീഡിയോ ഇടാം 😊

  • @arakkalfamily7310
    @arakkalfamily7310 5 месяцев назад

    താങ്കൾക്ക് ladies friends മാത്രം ഒള്ളു ..fresh vedio

    • @ashrafexcel
      @ashrafexcel  5 месяцев назад +1

      Yes

    • @hip1205
      @hip1205 5 месяцев назад

      പക്ഷേ വിപിൻ ബ്രോയെ കൂടീ കൂട്ടണം​@@ashrafexcel

  • @nizarsulaiman72
    @nizarsulaiman72 4 месяца назад

    ഇതുവരെ ആരും സന്ദർശിക്കാത്ത തായ്‌ലൻഡ് തന്നെ തിരഞ്ഞെടുത്തത്, അതും ഗ്രൂപ്പിന്റെ കൂടെയായത് വളരേ നന്നായി മിഷ്ടർ..ഫ്രഷ് ഫ്രെഷേയ്..😂😂🤭

    • @ashrafexcel
      @ashrafexcel  4 месяца назад +1

      Next ചൊവ്വയാണ്. Wait for the blast

  • @hassanParambil-j2h
    @hassanParambil-j2h 5 месяцев назад +2

    സൗദിയിൽ ഇതിന് ജറാദ് എന്ന് പറയും അല്ലെങ്കിൽ വിട്ടുകിളി

  • @Indianpremi-o4e
    @Indianpremi-o4e 5 месяцев назад +1

    Pulchaadi ( jaraad) it is halal👍

  • @ibrahimkoyi6116
    @ibrahimkoyi6116 5 месяцев назад +1

    നിങ്ങൾ എവിടയാണ് മനുഷ്യാ ഒരു പാടായല്ലോ ഒരു വീഡിയോ വന്നിട്ട്

  • @mansoorpattambi3467
    @mansoorpattambi3467 5 месяцев назад

    വിബിൻ ബ്രോ വന്നില്ല

  • @prasaddbr7862
    @prasaddbr7862 4 месяца назад

    G. A

  • @bbgf117
    @bbgf117 5 месяцев назад +1

    ഇങ്ങനെ ഗ്രൂപ്പിന്റെ കൂടെയുള്ള യാത്ര ബോറിങ് ആണ് ബ്രോ ..നിങ്ങൾ ഗ്രാമക്കാഴ്ചകളും ഗ്രാമീണരുടെ ജീവിതവും കൃഷിയും ലോക്കൽ ആയിട്ടുള്ള ആരെടെയെങ്കിലും സാഹത്തോടെ ഞങ്ങളിലേക്ക് എത്തിക്കൂ..തായ്‌ലൻഡിൽ എല്ലാവരും പോകുന്ന commen ആയിട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കൂ ,,

    • @ashrafexcel
      @ashrafexcel  5 месяцев назад +1

      ഇത് വേണ്ടവരും ഉണ്ട് bro. പിന്നെ ഞാനും ഇതുവരെ ഇങ്ങനെ പോയിട്ടില്ല പാക്കേജിന്റെ കൂടെ.

  • @nizunizunizu1935
    @nizunizunizu1935 5 месяцев назад

    Exl ഇവിടെ ഒക്കെ തന്നെ ഒണ്ട് അല്ലെ ഇനി ഒരിക്കലും നിങ്ങളെ വിശ്വാസ്സിച്ചു ഇരിക്കുന്ന പരുപാടി ഇല്ല Bro ചെയ്യുന്ന ജോലി എന്തായാലും അതിന് 100% ആത്മാർത്ഥത കാണിക്കുക എന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുറച്ചു പ്രേക്ഷകരെങ്കിലും ഉണ്ടല്ലോ എന്ന് മനസ്സിലാക്കുക അതിന് പറ്റില്ല എന്ന് സ്വയം മനസ്സിലാക്കിയാൽ പരിപാടിയിൽ നിന്നു തന്നെ പടിയിറങ്ങുക sorry bro ഇത്ര യുഉം പറഞ്ഞതിൽ ......

  • @orurasathinu5064
    @orurasathinu5064 5 месяцев назад

    നമ്മുടെ നാട്ടിൽ ആയിരുന്നുവെങ്കിൽ വെള്ളപൊക്കത്തിൽ ഫ്ലോട്ടിങ് മാർക്കറ്റ് നശിച്ചേനെ

  • @georgemenachery9942
    @georgemenachery9942 4 месяца назад

    നീ അവസാനം പറഞ്ഞാ മതി ഭാര്യയോട്...