'ആരോപണങ്ങൾ വ്യാജം, കൂടെ ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് പോരാടും' | Nivin Pauly Press Meet | Full Video

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 1,9 тыс.

  • @devgowri
    @devgowri Месяц назад +2079

    നിവിൻ പോളിയുടെ പേര് കണ്ടപ്പോൾ നെഞ്ച് തകർന്ന എത്രപേരുണ്ട്... ഇപ്പോഴാണ് സമാധാനമായത്. 👍

    • @Senika-bt1gc
      @Senika-bt1gc Месяц назад +24

      അതേ കേട്ടപ്പോൾ എന്റെ മോള് പറയുവാ ഏതവളാ അത് പറഞ്ഞേ ന്ന്. ഹോ ഇപ്പോഴാ സമാധാനം ആയത്.

    • @devutty997
      @devutty997 Месяц назад

      ​@@Senika-bt1gc njanum athu thanneya chodichey..
      Ethinte pinil eathuu naari ayallum kandupidikkanam

    • @amiami6956
      @amiami6956 Месяц назад +8

      Njan... I like him veey much

    • @AsnaashikAshik-yi5sb
      @AsnaashikAshik-yi5sb Месяц назад +10

      Adhe ketapol akhe shokkayi ipozha samadhanayadh

    • @369GOAT
      @369GOAT Месяц назад

      Enthinu 😂😂

  • @Lijo8
    @Lijo8 Месяц назад +651

    തെറ്റ് ചെയ്യാത്തവർ ആരുടെയും മുൻപിൽ തല കുനിക്കേണ്ടി വരില്ലെന്നുള്ളതിന്റെ എറ്റവും വലിയ തെളിവാണ് നിവിൻ പോളി ...❤....

    • @Sangee295
      @Sangee295 Месяц назад +5

      Sheriyanu....baki ellam kuttakar ayirikummm

    • @anastdpa123
      @anastdpa123 Месяц назад

      സത്യം.

    • @NishaVinod-u4l
      @NishaVinod-u4l Месяц назад

      Correct 💯 percentage

  • @DinkiriVava
    @DinkiriVava Месяц назад +5442

    മലയാള സിനിമയിൽ നിന്ന് ഇതിന് മുൻപ് ഇത്ര ചങ്കൂറ്റതോടെ മാധ്യമങ്ങളെ നേരിട്ടത് തിലകൻ ചേട്ടൻ മാത്രമാണ്..!! 🔥

    • @sarath8053
      @sarath8053 Месяц назад +41

      @@DinkiriVava Nammudey innocents theelikkendathu Nammale thanne aanu ....ith kettappol varshangalkku shesham Cinemayill last climax etham nivintey aa perfomance aanu orma Vannathu

    • @soorajothayoth8746
      @soorajothayoth8746 Месяц назад +59

      ​@@sarath8053 അല്ല. കുറ്റവാളി എന്ന് തെളിയിക്കപ്പെടുന്നത് വരെ അയാൾ നിരപരാധി ആണ്. കുറ്റവാളി ആണെങ്കിൽ അത് തെളിയിക്കേണ്ടത് പരാതി കൊടുത്ത ആളുടെയും പോലീസിൻ്റെയും ഉത്തരവാദിത്വം ആണ്.

    • @AlenBenny-q8t
      @AlenBenny-q8t Месяц назад +13

      ​@@sarath8053
      //Nammudey innocence theeliyikkendathu Nammal aanu//
      Legally wrong statement.
      Nammal crime cheythittundenkil aa crime theliyikkendath state nte responsibility aanu...
      Everyone is innocent until state proves that you are a criminal...

    • @DevaDas-ly3zn
      @DevaDas-ly3zn Месяц назад +15

      പൃഥ്വിരാജ് 🔥

    • @jinuthomas5599
      @jinuthomas5599 Месяц назад +1

      endh?😂😂😂😂😂

  • @__divya____
    @__divya____ Месяц назад +112

    തെറ്റ് ചെയ്തിട്ടില്ല എന്ന് നമുക്ക് ഉറപ്പുണ്ടെങ്കിൽ അതിനെതിരെ ആത്മവിശ്വാസത്തോടെ പ്രതികരിക്കാം......Nivin pauly🔥🔥

  • @jinishyju7948
    @jinishyju7948 Месяц назад +3765

    ഇങ്ങനെ ആത്മവിശ്വാസത്തോടെ വേണം പ്രതികരിക്കാൻ.....നിവിൻ പോളി...🔥🔥🔥

    • @saneeshsanusanu5070
      @saneeshsanusanu5070 Месяц назад +3

      😂

    • @ashishmathew1809
      @ashishmathew1809 Месяц назад +5

      ❤💯💯

    • @annmariysabu1579
      @annmariysabu1579 Месяц назад +11

      Thettu cheyyathavarkke pedikenda aavashyam ellallo

    • @ryanxavier_89
      @ryanxavier_89 Месяц назад +9

      ദിലീപും ഇങ്ങനെ തന്നെ ആയിരുന്നു 😂

    • @abhijithsubash6160
      @abhijithsubash6160 Месяц назад +31

      ​@@ryanxavier_89
      Dileep ഒരു വിശദീകരണവും തന്നിട്ടില്ല
      വെറുതെ എന്തേലും അടിച്ചു വിടല്ലേ 😂

  • @indian-bz5xs
    @indian-bz5xs Месяц назад +104

    ആദ്യം ആണ് ഒരു നടൻ ആരോപണം വന്നപ്പോൾ തന്നെ press meeting നടത്തുന്നത്. അത് തന്നെ ആൾ 90% innocent ആണ്. Body ലാംഗ്വേജ് വളരെ confident ആണ്

  • @sunnyphilipphilip3875
    @sunnyphilipphilip3875 Месяц назад +1295

    വിവാദങ്ങൾ വന്നപ്പോൾ ഓടി ഒളിക്കുവല്ല... ചെയ്തത്... മറിച്ച് ചങ്കൂറ്റത്തോടെ... മീഡിയക്ക് മുന്നിൽ ഇരുന്നു സംസാരിക്കുന്ന.... ഒരു പാവം മനുഷ്യനെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.... നിവിൻ പോളി.... നിങ്ങളാണ് യഥാർത്ഥ നടൻ....❤❤❤

    • @RunningWalking12
      @RunningWalking12 Месяц назад +5

      Emmathiri strong PR... Pinne matha support... Ellam undu...

    • @ayshuskitchen4937
      @ayshuskitchen4937 Месяц назад +9

      ​@@RunningWalking12 aa women nte vakigal eniku vishwasikaan thonitilla. Oru chercha ellayima

    • @സർബത്ത്
      @സർബത്ത് Месяц назад +38

      ​@@RunningWalking12അതിന്റെ ഇടയിലും മതം തിരുകാതെ തയോളി

    • @sujukt4278
      @sujukt4278 Месяц назад +1

      ❤❤❤

    • @sruthisree8397
      @sruthisree8397 Месяц назад

      Adyam sathyam theliyatt.ennit support chyy

  • @zubairkv1554
    @zubairkv1554 Месяц назад +51

    ഞങ്ങൾ നിങ്ങളോട് കൂടെയുണ്ട്.
    വ്യക്തമായ തെളിവില്ലാത്ത ഇത്തരം വാർത്തകൾ ഈ മാധ്യമങ്ങൾ എന്തിനാണ് നൽകുന്നത്.

  • @harshadmp7405
    @harshadmp7405 Месяц назад +1936

    ഇപ്പോൾ വന്നിട്ടുള്ള ആരോപണം തീർത്തും fake news ആണെന്ന് എല്ലാവർക്കും അറിയാം... Stand with Nivin Pauly 👍👍

    • @SanjuK-zm7rl
      @SanjuK-zm7rl Месяц назад +5

      Ninak engane manassilayi fake aanennu?

    • @adamangel2021
      @adamangel2021 Месяц назад +26

      ​@@SanjuK-zm7rlഫേക്ക് അല്ല എന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി

    • @AlwinJose-c7m
      @AlwinJose-c7m Месяц назад +3

      @@adamangel2021athinu fake allenn pulli paranjillalo bro😅

    • @Hasnaashra
      @Hasnaashra Месяц назад +1

      ചിലതൊക്കെ .. എല്ലാം എന്നുള്ളതിൽ പ്രസക്തിയില്ല

    • @abdulnaseer1250
      @abdulnaseer1250 Месяц назад

      fake തന്നെ സംശയം ഇല്ല ​@@adamangel2021

  • @Mariyam_luv
    @Mariyam_luv Месяц назад +50

    തെറ്റ് ചെയ്യാത്തവൻ ആരെയും പേടിക്കില്ല.. ഇങ്ങനെയാണ് നട്ടെല്ലുള്ള ആൺ ചെയ്യേണ്ടത്.. He is a family Man .. very well said ..

  • @arunvpillai1982
    @arunvpillai1982 Месяц назад +1718

    കൊള്ളാം.. ആർജവം ആർജവം എന്നാ വാക്കിന്റെ യഥാർത്ഥ ഉദാഹരണം 🤝🤝

    • @ryanxavier_89
      @ryanxavier_89 Месяц назад

      😂😅🫢

    • @mercyjoseph9623
      @mercyjoseph9623 Месяц назад +3

      ഇത് തെളിയണം. ഹണി ട്രാപ്പ് ആണ്

    • @ryanxavier_89
      @ryanxavier_89 Месяц назад

      @@mercyjoseph9623 സിനിമക്കാരെ വിശ്വസിക്കരുത്

    • @arunvpillai1982
      @arunvpillai1982 Месяц назад +4

      @@ryanxavier_89 അതെന്താ സിനിമാക്കാർ മനുഷ്യകുലത്തിൽ പെട്ടവരല്ലേ

    • @lijomathew8942
      @lijomathew8942 Месяц назад

      ​@@ryanxavier_89കഞ്ചാവ് അബു

  • @mehb991
    @mehb991 Месяц назад +375

    ഇത് ഒരു തന്ത്രമാണ്, നിവിനെ പോലുള്ള ഒരാൾക്കെതിരെ ഇങ്ങനെ ഒരു കേസ് വരുമ്പോൾ പൊതുവിൽ എല്ലാ ആരോപണങ്ങളും കള്ളമായിരിക്കാം എന്നു ജനങ്ങൾക്ക് തോന്നും. അങ്ങനെ യഥാർത്ഥ ആരോപണങ്ങളും മുങ്ങിപോവും.

    • @blackman-pj3wp
      @blackman-pj3wp Месяц назад +2

      Alla brother

    • @alexthomas2909
      @alexthomas2909 Месяц назад +20

      എനിക്കും അങ്ങനെ തോന്നി

    • @JJ-pc7xx
      @JJ-pc7xx Месяц назад +8

      Exactly
      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RUclips il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

    • @ajayhari3018
      @ajayhari3018 Месяц назад +3

      💯💯

    • @queen5036
      @queen5036 Месяц назад +2

      Good logic👍

  • @Chrisj883
    @Chrisj883 Месяц назад +602

    ഒരു പെണ്ണ് പരാതി കൊടുത്തു എന്ന് കേട്ടപ്പോൾ 90%സമൂഹം ഒറ്റക്കെട്ടായി നിവിനൊപ്പം നിൽക്കുന്നു... പ്രേക്ഷകമനസ്സിൽ നിവിന് അത്രയ്ക്കും വലിയ സ്ഥാനം ഉണ്ട്..

    • @nishraghav
      @nishraghav Месяц назад +10

      💯

    • @echoedlines
      @echoedlines Месяц назад +6

      Nivin❤

    • @reenaantony4764
      @reenaantony4764 Месяц назад +4

      Nivin ❤❤

    • @ASK-ce6ps
      @ASK-ce6ps Месяц назад +8

      He's a family man outside from nepofamily i don't think he's capable of this

    • @abybabu9749
      @abybabu9749 Месяц назад +1

      Nivin ❤️🫶

  • @SajithaGafoor-u1q
    @SajithaGafoor-u1q Месяц назад +8

    ഒളിഞ്ഞിരിക്കുന്നവർ പറയാനുള്ളത് എന്തെന്ന് പടിച്ചോണ്ടിരിക്ക ആണ്.തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സത്യം പറയാൻ ആലോജിക്കേണ്ട കാര്യം ഇല്ല.നിവിൻ പോളി യെ കുറിച്ച് കേട്ടപ്പോൾ തന്നെ വിശ്വസിച്ചിട്ടില്ല.ആരാധിക്കുന്ന,സ്നേഹിക്കുന്ന നടനാണ്.നിങ്ങൾ ഇപ്പോള് തന്നെ വന്നത് നിങ്ങളുടെ സമാധാനന്തിന് വേണ്ടി മാത്രം അല്ല.ഞങ്ങളുടെയും കൂടെ സമാധാനം ആണ്.thank u നിവിൻ...തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്നും മനസ്സ് കൊണ്ടെങ്കിലും കൂടെ ഉണ്ടാകും.പ്രാർത്ഥിക്കുന്നു.സന്മസ്സുള്ളവർക്ക് സമാധാനം ഉണ്ടാകും.തെറ്റ് ചെയ്ത മാന്യന്മാർ തീർച്ചയായും ശിക്ഷിക്കപ്പെടണം.അവർ തന്നെ ആയിരിക്കും നിവിൻ പോളി ക്കെതിരെ നീങ്ങിയത് എന്ന് തോന്നുന്നു.അവർക്ക് കൂടെ രക്ഷപ്പെടാനുള്ള ഒരു trap ആണ് ഇത്...നിവിൻ പോളി യെ സപ്പോർട്ട് ചെയ്ത പോലെ നിങ്ങളെ ഒന്നും ആരും support ചെയ്യില്ല. അത് എല്ലാം ഹേമ committtee ക്ക് മുന്നേ ഉള്ള പച്ചയായ സത്യം ആണ്...ജയസൂര്യ മാത്രം ആണ് ഒരു സംശയ നിഴലിൽ...kuttakkaaranallenkil നിവിൻ നേ പോലെ ധൈര്യമായി പുറത്ത് വരാമായിരുന്നല്ലോ...സത്യങ്ങൾ ജയിക്കട്ടെ🎉

  • @FreeZeal24
    @FreeZeal24 Месяц назад +903

    📌" എനിക്കും കുടുംബം ഒക്കെ ഉള്ളതാണ് ".
    📌"ഞാൻ ഇവിടെ തന്നെ ഉണ്ടാകും ".
    അതാണ് അർജവത്വം, അതാണ് ആണത്വം, അതാണ് നട്ടെല്ലുള്ള വ്യെക്തിയുടെ power✋✋

    • @jjkj8421
      @jjkj8421 Месяц назад

      Kettitt nivin Pauly genuine annenn thonnanu.....eni Eth evantey abhinayam annel 🔥 Athum Kollam

    • @thesolotraveler8261
      @thesolotraveler8261 Месяц назад +4

      മറ്റുള്ള പ്രതികൾ എല്ലാം പാടത്തു മുളച്ചത് ആയതു കൊണ്ട് കുടുംബം ഇല്ല

    • @lijomathew8942
      @lijomathew8942 Месяц назад

      ​@@thesolotraveler8261നിന്റെ തള്ളക്കും

    • @dsanu4205
      @dsanu4205 Месяц назад +1

      മറ്റുള്ള പെണ്ണ് പിടിയൻമാർക്കും കുടുമ്പം ഒള്ളതല്ലെ അവരുടെയൊക്കെ മക്കളുടെ ഭാര്യേടെ അവസ്ഥ എന്താ🙄

    • @leela1582
      @leela1582 Месяц назад

      കുടുംബം ഉണ്ടെന്ന് മനസ്സിൽ തോ ന്നണം. ഉണ്ടായാല്‍ മാത്രം പോര. a​@@thesolotraveler8261

  • @AbdulAseez-qm5si
    @AbdulAseez-qm5si Месяц назад +27

    ഇവൻ ആണ് കുട്ടി എന്റെ സപ്പോർട്ട് നിവിനുണ്ടാകും

  • @HORROR--MIRROR
    @HORROR--MIRROR Месяц назад +800

    ഇത് fake ആണെന്ന് തെളിഞ്ഞാൽ ആ പരാതിക്കാരിയുടെ ഫോട്ടോ detail ഈ മാധ്യമപ്രവർത്തകർ പബ്ലിസിറ്റി ചെയ്യുമോ?

    • @beegiatom
      @beegiatom Месяц назад +56

      അവൾ പക്കാ fraud അല്ലേ, അവൾ തന്നെ facebook ൽ കിടന്ന് നേകളിക്കുന്നുണ്ട്.... Sajini thomas.

    • @AbdulrazzakKdm
      @AbdulrazzakKdm Месяц назад

      Li​@@beegiatomലിങ്ക് ഉണ്ടോ

    • @RaneeshSanal
      @RaneeshSanal Месяц назад +10

      ചെയ്യണം😡

    • @Kroozcontrol-cx2dy
      @Kroozcontrol-cx2dy Месяц назад +4

      Never...Penninte photo orikkalum purathu vidoola😂

    • @sangeethasumamg
      @sangeethasumamg Месяц назад +6

      തീർച്ചയായും വേണം .. ജനാഭിപ്രായം കൂടുന്തോറും മാദ്ധ്യമങ്ങൾ മാറും ... Rating അല്ലെ പ്രധാനം

  • @Usersd-n5o
    @Usersd-n5o Месяц назад +28

    ലാസ്റ്റ് ഡയലോഗ് 👍👍👍അന്വേഷിച്ചില്ലെങ്കിലും കുഴപ്പമില്ല. ഞാൻ പോരാടാൻ തീരുമാനിച്ചു 👍❤

  • @shiva3791
    @shiva3791 Месяц назад +612

    അവൻ വിറക്കുന്നില്ല പതറുന്നില്ല case പഠിക്കാൻ സമയം എടുക്കുന്നില്ല...ഈ ധൈര്യം ബാക്കി നടൻമാർ കാണിച്ചിരുന്നേൽ ജനങ്ങൾ കൂടെ നിക്കും ❤️

    • @Neelakurinji161
      @Neelakurinji161 Месяц назад +35

      അതെങ്ങനെമറ്റുള്ള നടൻമാർ ധൈര്യം കാണിക്കും, അവർ തെറ്റ് ചെയ്തിട്ടുണ്ട്, അതുകൊണ്ടാണ് മാളത്തിൽ ഒളിക്കുന്നത് 😄😄😄

    • @akhilkrishnana5334
      @akhilkrishnana5334 Месяц назад +4

      ❤️

    • @radhamanithomasthomas3748
      @radhamanithomasthomas3748 Месяц назад +2

      I too suppoting

    • @shanoopbasheer1114
      @shanoopbasheer1114 Месяц назад

      Yes​@@Neelakurinji161

    • @anastdpa123
      @anastdpa123 Месяц назад +2

      ശരിയാണ്.

  • @SamuelKunnumpurath
    @SamuelKunnumpurath Месяц назад +163

    അറിഞ്ഞ ഉടൻ മമ്മിയെ വിളിച്ച മകൻ. ...മമ്മി മകന് കൊടുത്ത ആത്മധൈര്യം, support 👌👌👌👌👏👏
    . അതാണ്‌ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം

  • @subirajesh4407
    @subirajesh4407 Месяц назад +901

    സത്യം.. നിവിൻ പറഞ പോലെ മാധ്യമങ്ങൾ സത്യം അറിഞ്ഞിട്ട് പറയുക.

  • @abhiabhi-u7t
    @abhiabhi-u7t Месяц назад +14

    ജയസൂര്യ പോലെ ഓടി ഒളിച്ചില്ല റെസ്‌പെക്ട് നിവിൻ ഇപ്പോൾ നിവിനെ ഒരുപാട് ഇഷ്ടം ആയി എല്ലാരും ഉണ്ട് കൂടെ 🥰

  • @Belligoal11
    @Belligoal11 Месяц назад +758

    12:46 ഇത് മതി ബ്രോ നിൻ്റെ സത്യം തെളിയിക്കാൻ..we are with you ❤️😊

    • @coldstart4795
      @coldstart4795 Месяц назад +1

      Avan vediveeran anu.. Nivin parinja poli

    • @diaryofawanderingboot
      @diaryofawanderingboot Месяц назад

      You are too 😂​@@coldstart4795

    • @Peekz7
      @Peekz7 Месяц назад +1

      Hey bellingam, how was your madrid campaign 😊❤

    • @Belligoal11
      @Belligoal11 Месяц назад +1

      @@Peekz7 hi bro.. Bellingham ipo cheriya iru injury und..so September last ayit varumena arinjatj.. first UCL match in kalikan chance ilen thonunu..but mbape vini Valverde oke ulond kuzhapam ila☺️

    • @Peekz7
      @Peekz7 Месяц назад

      @@Belligoal11 ohh

  • @Antony_sebastian
    @Antony_sebastian Месяц назад +94

    ഞങ്ങളും നിവിനൊപ്പമുണ്ട് ❤
    മനസ്സിൽ സത്യമുള്ളതിനാൽ നിവിൻ ഒറ്റയ്ക്ക് വന്നു നേരിടുന്നു; നിവിനൊപ്പം പൊതുജനത്തിൻ്റെ സപ്പോർട്ട്.

  • @Cyclon_gaming
    @Cyclon_gaming Месяц назад +419

    His confidence level👍💥

  • @കുറുമ്പി88
    @കുറുമ്പി88 Месяц назад +18

    നിവിൻ ❤❤❤ ഇതാണ് വേണ്ടത് താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ധൈര്യമായി പറഞ്ഞ ഈ ആളെ പെടുത്താൻ നോക്കിയതാ . സത്യം ജയിക്കും❤❤❤

  • @arafafu1235
    @arafafu1235 Месяц назад +146

    നിവിൻ നല്ല ആത്മവിശ്വാസത്തിൽ പ്രതികരിച്ചു.
    നിവിൻ ഇഷ്ടം❤❤❤

  • @jayanthammadp989
    @jayanthammadp989 Месяц назад +28

    എടാ മോനെ, അമ്മയുടെ പ്രായത്തെക്കാൾ കൂടുതൽ ഉണ്ട്. ഒത്തിരി സിനിമ കാണാറില്ല, but നിവിന്റെ കുറേ സിനിമകൾ കണ്ടു. മോനെ ഒത്തിരി ഇഷ്ടം ആണ്. നിന്നെ പോലെ എനിക്ക് ഒരു മോൻ ഉണ്ട്. മോനെ ദൈവത്തെ വിളിച്ച് മുന്നോട്ട് നിങ്ങുക. ദൈവം കൂടെ ഉണ്ടാകും. ധ്യര്യമായി മുന്നോട്ട് പോകുക. God Bless Yours 🙏🙏🙏

  • @sajimg1407
    @sajimg1407 Месяц назад +855

    പ്രിയ മാധ്യമ പ്രവര്ത്തകരെ. നിങൾ ഇനി എങ്കിലും നീതി ബോധം നഷ്ടപ്പെടുത്തരുത്. ഞങ്ങൾക്ക് ഉറപ്പുണ്ട് നിവിൻ പോളി ഇതിൽ തെറ്റ് ചെയ്തിട്ടില്ല എന്ന് കരുതുന്നു ഏതോ ഒരുവൾ എന്തോ പറഞ്ഞു എന്ന് കരുതി ആണ യി പിറന്നവർ അത് കേട്ട് പേടിക്കും എന്ന് കരുതരുത്

    • @gokulcr8114
      @gokulcr8114 Месяц назад +14

      Ethu pole alle, Jaya Surya, siddique, Mukesh , baki ellarm

    • @twinkle3106
      @twinkle3106 Месяц назад

      Athinu siddiqum mukesh um bharyamarude case il thanne ellavarkum aroyam fraud anenu jayasurya toilet il olinju nokiyath masamgalku munpe arinjathanu nivin usually pennungale adipikarukla alalla cinema yil ullavar thanne ariyunathanu pulli pensuhurthukkaleyum veykarilla.. but still kandaroyam​@@gokulcr8114

    • @hakunamatata4561
      @hakunamatata4561 Месяц назад +5

      Athe.. Fans kuduthal ulla oralkethire allegations varan padilla enonum ellalo

    • @nawastaylor
      @nawastaylor Месяц назад

      ​@@gokulcr8114അതറിയില്ല പക്ഷെ ഞാൻ ഇതു പോലാരുന്നു. ചെയ്യാത്തതെറ്റിന് ഒരു വർഷം തീ തിന്നാ ജീവിച്ചെ. അമ്മയെ ഓർത്ത് അബദ്ധം ഒന്നും ചെയ്തില്ല. 😊😊

    • @mdremixchannel631
      @mdremixchannel631 Месяц назад

      അല്ല. അവർ ആരെങ്കിലും ആരോപണം വന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ ഇത് പോലെ ധൈര്യത്തോടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടുണ്ടോ ​@@gokulcr8114

  • @nisarkasim-wm9cq
    @nisarkasim-wm9cq Месяц назад +11

    ഇതിന്റെ ആരും മനസിലാക്കാതെ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യം, ഇങ്ങനത്തെ വ്യാജ പരാതികൾ വന്നാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ത്രീകളെ കൂടി ഇത് ബാധിക്കും, അവരെ ജനങ്ങൾ വെറുക്കാൻ തുടങ്ങും, അവസാനം പുലിവരുന്നേ എന്ന് പറയുമ്പോൾ ആരും ഓടിവരാൻ ഉണ്ടാകില്ല. അത് കൊണ്ട് സംശയം തോന്നുന്ന വ്യാജ പരാതികൾക്കെതിരെ ആ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ കൂടി പ്രതികരിക്കുക... കാണം വിറ്റും ഓണം ഉണ്ണുക എന്നത് മാറി മാനം വിറ്റും ഫേമസ് ആവുക എന്നതിലേക്ക് എത്തിയിട്ടുണ്ട് കാര്യങ്ങൾ.

  • @teeyem89
    @teeyem89 Месяц назад +316

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ബോൾഡായിട്ടും, കോൺഫിഡന്റോടെയും ഒരാൾ പ്രെസ്സ് മീറ്റ് ചെയ്യുന്നത്, മടിയിൽ കനമില്ല അതാണ് ഇത്ര കോൺഫിഡൻസ് 👍👍👍

  • @ak.mp4.
    @ak.mp4. Месяц назад +4

    ആരെപ്പറ്റി പറഞ്ഞാലും ശെരി നിവിൻ പോളിക്ക്കെതിരെ ഇങ്ങനെ ഒരു വാർത്ത വന്നാൽ ഒരിക്കലും വിശ്വസിക്കില്ല.. അതിപ്പോ നിവിൻ മാധ്യമങ്ങളുടെ മുന്നിൽ വന്നില്ലെങ്കിലും ശെരി👍🏻👍🏻❤️❤️കുറച്ചു കുഞ്ഞുങ്ങളുടെ കൂടെ good touch, bad touch നെ പറ്റി ഒരു പരസ്യചിത്രം ചെയ്തതും ഈ സമയത്തു ഓർമ വരുന്നു

  • @RasheedRasheed-e1l
    @RasheedRasheed-e1l Месяц назад +820

    നിവിൻ ഒരുപേടിയും വേണ്ട ഈ വാർത്ത സമ്മേളനം മതി ജനങ്ങൾക്ക്

    • @ananthu4141
      @ananthu4141 Месяц назад +2

      janangalkko...nivin fansinu ath mathiyarikkum🤣🤣

    • @echoedlines
      @echoedlines Месяц назад +8

      ​@@ananthu4141 thanne pole ulla hatersin aagoshikkaan time kittunnathin munne mediakk munnil vannu. Cry more

    • @ananthu4141
      @ananthu4141 Месяц назад

      @@echoedlines hi nivinpoly ....glad to met you🤣

    • @Rosssssssssssssssssssssssss
      @Rosssssssssssssssssssssssss Месяц назад

      ​​@@echoedlinesavane mind akkanda bro.. press meet vilichappol comment mezhukan vendi paraathi feminichikal niyamich adimakunna avum avan.

  • @chellakutty2534
    @chellakutty2534 Месяц назад +12

    Iam a women and I stand with nivin

  • @itsmepk2424
    @itsmepk2424 Месяц назад +154

    ഇതാണ് നിലപാട്. സത്യം വിജയിക്കട്ടെ.

  • @wilfredjohn9382
    @wilfredjohn9382 Месяц назад +59

    സിനിമയിൽ ചങ്കൂറ്റമുള്ള ഒരു സിംഹക്കുട്ടി.. ധാരാളം അവസരങ്ങൾ ലഭിക്കട്ടെ.

  • @spartan3349
    @spartan3349 Месяц назад +325

    ഒറ്റക്ക് വഴി വെട്ടി വന്നവൻ 🔥🔥..ആത്മവിശ്വാസം + ചങ്കൂറ്റം + ആത്മാർത്ഥ 🔥🔥..നിവിൻ പൊളി പൊളിയല്ലേ 🔥🔥.. Haters, False Accusers and Feminists stay also മാപ്രസ്..👉🏼👉🏼👇🏼👇🏼

    • @JJ-pc7xx
      @JJ-pc7xx Месяц назад

      ഒറ്റക്ക് ഒന്നും വന്നത് അല്ല എങ്കിലും തെറ്റ് ചെയ്യില്ല എന്ന് ഉറപ്പു ഉണ്ട്

  • @ViscaBarca9048
    @ViscaBarca9048 Месяц назад +4

    "സത്യമേവജയതെ" 🎉
    Stand with Nivin Pauly.. ❤️❤️

  • @sreejuthomas1757
    @sreejuthomas1757 Месяц назад +321

    നിരപരാധികളായ പുരുഷന്മാർക്കും ഒരു കമ്മിഷൻ വേണം... നിവിനെതിരെ വന്ന ഈ സംഭവത്തോടെ തീർച്ചയായും പുരുഷ കമ്മിഷൻ വരണം.. നിവിനോടൊപ്പം ❤

    • @ashirsairajkm7376
      @ashirsairajkm7376 Месяц назад +4

      പുരുഷ കമ്മീഷൻ വേണം 🔥🔥🔥

    • @sajantp1811
      @sajantp1811 Месяц назад +2

      CORRECT

  • @praveenr9361
    @praveenr9361 Месяц назад +33

    അമ്മ നടത്തുന്ന നാടകം ചുമ്മാ ആരെയെങ്കിലും നേരെ ആരോപണം ഉന്നയിക്കുക എന്നിട്ടു അത് വ്യാജം എന്ന് തെളിയിക്കുക അതുകൊണ്ട് എല്ലാ ആരോപണങ്ങളും കള്ളമായിരുന്നു എന്ന് സ്ഥാപിക്കുക. എന്തൊക്കെ പറഞ്ഞാലും മുകേഷും സിദ്ധിക്കും പീഢനം നടത്തില്ലാ എന്ന് അവരുടെ വീട്ടുകാര് പോലും പറയില്ല. അമ്മ നിവിൻ പൊളിയെ ഉപയോഗിച്ച് ഒരു കളി കളിക്കുന്നതാവും

    • @Suranniya
      @Suranniya Месяц назад +1

      Aylde career vach Anne circus kalikkune ethyalum pavam.. Tamil channel full report akkitunde avideyum movie release cheyan ude iyalke .

    • @papakimbetakim4718
      @papakimbetakim4718 Месяц назад

      Arum swantham career vachu arum kalikila..but cpm party avark anukoola mallathabalukathe target cheyan panithathanu.but avarude koode ulla alukalum ayi vanathanu

  • @saviothomas6691
    @saviothomas6691 Месяц назад +201

    ആരോപണം വന്നയുടനെ ട്രോളയും വാർത്തയും കൊടുത്തു ഒരാളെ തേജോവധനം ചെയ്യാൻ എന്താ ഉത്സാഹം.. നിവിൻ പോളി അറിഞ്ഞതുടനെ മാധ്യമങ്ങളെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ ആർജവം കാണിച്ചു 👌🏻👌🏻❤️

  • @Tunesdancetutorial
    @Tunesdancetutorial Месяц назад +30

    ഇനി മലയാള സിനിമയിലെ സൂപ്പർസ്റ്റാർ നിവിൻ പോളി തന്നെയാണ് ഇത് എന്റെ ഉറപ്പ്

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +858

    *no one can replace nivin💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @harisnoushad2401
      @harisnoushad2401 Месяц назад +9

      Yes! Nivin is such a pure soul!

    • @muneerqatar8241
      @muneerqatar8241 Месяц назад +6

      Njan ennum 8 mani kazinjaan kaanunnath😊

    • @ashitech2259
      @ashitech2259 Месяц назад +3

      Sheda ..Njan ippala kanunne.

    • @abhin666
      @abhin666 Месяц назад

      Njan 6 manikke kandarnnu

    • @saviothomas6691
      @saviothomas6691 Месяц назад +1

      കുവൈറ്റിൽ ഇപ്പോ 11pm ayi👍🏻

  • @revathys4894
    @revathys4894 Месяц назад +17

    നിയമം അനുകൂലമാണെന്ന് കരുതി സ്ത്രീകൾ അതു misuse ചെയ്യുന്നുണ്ട്

  • @eldhojohn335
    @eldhojohn335 Месяц назад +306

    Full Support to Nivin Pauly 👐

  • @Vlogsof_jP
    @Vlogsof_jP Месяц назад +33

    അത് പൊളിച്ചു, നിയമം അനുകൂലമാണെന്ന് കരുതി ഇവള്മാർക്ക് ഒരു വിചാരം ഉണ്ട് ആണുങ്ങളുടെ നെഞ്ചത്ത് കയറാം എന്ന്. ആരോപണം വന്ന ഇത് പോലെ കട്ടക്ക് വന്നത് സംസാരിച്ചപ്പോഴ് തന്നെ നിവിൻ വിജയിച്ചു 🔥

    • @dsanu4205
      @dsanu4205 Месяц назад +1

      നിയമം അനുകുലം ആയിട്ടും എത്ര സ്ത്രീകൾക്ക് ഇവിടെ നീതി ലഭിക്കുന്നുണ്ട്🙄തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം.

  • @technogamer729
    @technogamer729 Месяц назад +204

    ഉള്ളിൽ സങ്കടം ഒതുക്കി ഇന്ന് തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ വന്നു. തെറ്റ് ചെയ്യാത്തത് കൊണ്ടായിരിക്കാം അത്.

  • @daisyraju6015
    @daisyraju6015 Месяц назад +5

    സത്യം ജയിക്കും ധൈര്യം കൈ വിടരുത് God bless you നിവിൻ

  • @sreejuthomas1757
    @sreejuthomas1757 Месяц назад +134

    നിവിനെ തകർക്കാനുള്ള അവസാന ആണി അടിക്കാനുള്ള ശ്രെമമാണ്. പക്ഷെ നിങ്ങൾ കാണിച്ച ഈ ചങ്കൂറ്റം ആണ് നിങ്ങളിൽ ഉള്ള വിശ്വാസം.. സിനിമ യിൽ ഉള്ളവർ തന്നെയാണ് ഇതിനു പിന്നിൽ.തുടക്കം മുതലേ തകർക്കാനുള്ള ശ്രെമങ്ങൾ ഉണ്ട്.... നിവിൻ നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്. ഒറ്റക്ക് വന്നവൻ ആണ് പക്ഷെ ഇപ്പോൾ ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ

  • @radhikar1423
    @radhikar1423 Месяц назад +7

    The SO called super stars should see this ,” HE IS A REAL HERO”. Full support to you❤

  • @gopikagopzz8377
    @gopikagopzz8377 Месяц назад +159

    His confidence ❤

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +8

    🌹 താങ്കൾ ധൈര്യമായി മുന്നോട്ടു പോകും താങ്കളോടൊപ്പം ദൈവമുണ്ട് സത്യമുണ്ട്. വീതി വിജയിക്കും 🌹

  • @akhilgmathew3277
    @akhilgmathew3277 Месяц назад +79

    ഇതാണ് മോനെ ആർജവം 👌🔥🔥

  • @maneeshkannan4849
    @maneeshkannan4849 Месяц назад +6

    നിവിൻ ചെയ്തത് സത്യത്തിൽ ചതി തന്നെയാണ് ഇത്രയും അഭിനയ മികവുള്ള ഈ നടിയെ സിനിമയിൽ നായിക ആക്കേണ്ടതായിരുന്നു

    • @anug.s8200
      @anug.s8200 Месяц назад

      😂😂😂

    • @CHACKOJAMES-h4r
      @CHACKOJAMES-h4r Месяц назад

      അതോടെ നിവിൻ പോളിയുടെ ഉമ്മാണി കൂടി ഇവളുമാർ ചെത്തി ഉപ്പിലിടും മൂത്രമൊഴികാൻ ട്യൂബ് ഇടേണ്ടി വന്നേനെ 🇮🇳
      🇮🇳JAY INDIA 🇮🇳

  • @SheebaSheeba-jk7ec
    @SheebaSheeba-jk7ec Месяц назад +189

    നിവിൻ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ

  • @swathialwaysder
    @swathialwaysder Месяц назад +5

    He's speaking truth..that shows in his mannerisms....💯

  • @zeenathahmadkutty5462
    @zeenathahmadkutty5462 Месяц назад +352

    ശ്രദ്ധിക്കപ്പെടാൻ മനസ്സിൽ കൊണ്ട് നടന്ന നടന്മാരെ അപവാദം പറയുക. അവരുടെ കുടുംബങ്ങളിൽ അന്ധ്ഛികതയുണ്ടാക്കുക.

    • @dcompany5240
      @dcompany5240 Месяц назад +3

      manasil mathrame kondu nadakavolu, koode kidakan pokale keto haha

    • @echoedlines
      @echoedlines Месяц назад +4

      ​@@dcompany5240 thante koodeyaano kidanne?

  • @Kanmaneee
    @Kanmaneee Месяц назад +10

    മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല.

  • @vinu6575
    @vinu6575 Месяц назад +95

    His confidence level..⚡️ mass എന്ന് പറഞ്ഞാൽ ഇജ്ജാജി mass 🔥

  • @ambikavarma2977
    @ambikavarma2977 Месяц назад +2

    വാക്കുകളിൽ സത്യം ഉണ്ട്.

  • @OVManikandan
    @OVManikandan Месяц назад +151

    ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ മാദ്ധ്യമങ്ങളെ വിളിച്ച തനിക്ക് പറയാനുള്ള വസ്തുതകൾ പറഞ്ഞതിനു നിവിൻ പോളിയ്ക്ക് അഭിവാദ്യങ്ങൾ. താങ്കൾക്ക് താങ്കളുടെ നിരപരാധിത്വം നിയമപരമായി തെളിയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @Merabharatmahaan2024
    @Merabharatmahaan2024 Месяц назад +5

    He is genuine 🏅🏅🏅🏅🏅

  • @npvibes1853
    @npvibes1853 Месяц назад +147

    മറ്റു നടന്മാരുടേത് അറിയില്ലേലും എനിക്ക് തോന്നുന്നു ഇയാള് തെറ്റ് ചെയ്തിട്ടില്ലെന്ന്..

  • @kavitha123km5
    @kavitha123km5 Месяц назад +3

    👍👍👍👍always with you നിവിൻ ❤️❤️

  • @Tooprettyhuh
    @Tooprettyhuh Месяц назад +105

    നോക്ക് ലാലേട്ടാ, മമ്മൂക്ക... നിങ്ങളെ പോലെ ഒളിച്ചോടിയില്ല...ഇതാണ് ആണത്തം..നിവിൻ പോളി🔥🔥

    • @Balu-th5zb
      @Balu-th5zb Месяц назад +1

      Avarode paranjittanu prathikarikk athath.

    • @AnanthuSKumar-uv3nc
      @AnanthuSKumar-uv3nc Месяц назад

      Atinu avark etire allegation onnum vannilelo.. Itipo pullide peril vannond alle prethikarichat

    • @minnu7037
      @minnu7037 Месяц назад +4

      Lalettan samsarichalooo

    • @Suranniya
      @Suranniya Месяц назад +2

      Avrk ethire allegation vanno?

    • @SamuelKunnumpurath
      @SamuelKunnumpurath Месяц назад

      exactly

  • @shamnas6088
    @shamnas6088 Месяц назад +2

    He is speaking truth.. we r full support with you .

  • @amrithabindhu8170
    @amrithabindhu8170 Месяц назад +228

    Now this man here is setting an example for all so called super seniors in malayalam industry. This is how you respond.

    • @bindusaji2188
      @bindusaji2188 Месяц назад +5

      Some ran away . . . He is atleast coming ahead

    • @brainsthatactuallywork247
      @brainsthatactuallywork247 Месяц назад +10

      തെറ്റ് ച്യ്തവർ ഓടി ഒളിക്കും അത് ചെയ്യാത്തവർ ഇങ്ങനെ വന്നു പറയും 🔥

    • @Ma_ya_vi
      @Ma_ya_vi Месяц назад

      Yes

    • @philanthropist1582
      @philanthropist1582 Месяц назад

      അവർക്ക് എതിരെ allegations വന്നിട്ടില്ലല്ലോ

    • @rishiprasadm3931
      @rishiprasadm3931 Месяц назад

      What about the women who given a fake complaint? Where's her modesty? personality?only apply every rule to men

  • @AshlyJames-bn8vf
    @AshlyJames-bn8vf Месяц назад +3

    We are with you nivin, full support ❤

  • @GeethaDevu-n3w
    @GeethaDevu-n3w Месяц назад +83

    ആധികാരികത ഇല്ലാത്ത ഇക്കിളി ന്യൂസ് ആണ് maapraakalkk താൽപര്യം..അവരുടെ failed life mattullavare ദ്രോഹിക്കാൻ ഉപയോഗിക്കുന്നു..ഞങൾ നിങ്ങൾക്ക് സപ്പോർട്ട് ഉണ്ട്..go ahead🎉🎉🎉

  • @gibinbenny1122
    @gibinbenny1122 Месяц назад +1

    Nivin 🔥🔥🔥

  • @ajithrajan8213
    @ajithrajan8213 Месяц назад +356

    FULL SUPPORT NIVIN PAULY❤️👍✨❤️

    • @dcompany5240
      @dcompany5240 Месяц назад +5

      aa pavam mukeshin koode koduku support

    • @ASSa-cx2rx
      @ASSa-cx2rx Месяц назад +4

      S.he s a good person

    • @waltairchan28
      @waltairchan28 Месяц назад +4

      ​@@dcompany5240 hlo Mukesh sir തെറ്റ് ചെയിത്ട്ടുണ്ട് അവർക്ക് കൊറേ പെണ്ണ് കേസ് ഉണ്ട്

    • @jemiljmathew9090
      @jemiljmathew9090 Месяц назад

      @@dcompany5240
      OfCourse, why not? I don't care about those girls anyway

    • @Sangee295
      @Sangee295 Месяц назад

      Best ...kure case und .....​@@dcompany5240

  • @nimmialexander3675
    @nimmialexander3675 Месяц назад +3

    നിവിൻ പോളി ഞങ്ങൾ full support, തങ്ങളുടെ പ്രതികരണം വളരെ ഇഷ്ടമായി

  • @inukoduvally
    @inukoduvally Месяц назад +76

    നിവിൻ :സമാദാനമായി ഇനി വീട്ടിൽപോകാം 👏👏👏good

  • @abhijithmaniyan8491
    @abhijithmaniyan8491 Месяц назад +1

    എന്ത് തോന്ന്യവാസവും ആർക്കും വിളിച്ചു പറയാൻ പറ്റുന്ന ഒരു platform ആയി മാറിയിരിക്കുന്നു ചാനലുകൾ, നിവിൻ ജനങ്ങൾ കൂടെ ഉണ്ട് 💪🏼💪🏼💪🏼

  • @swaranvidyadharan4522
    @swaranvidyadharan4522 Месяц назад +258

    വാർത്തകിട്ടിയില്ലകിൽ സ്വന്തം അമ്മക്ക് ജാരൻ ഉണ്ടന്ന് വാർത്ത ഉണ്ടാക്കുന്ന സോഷ്യൽ മീഡിയക്കു മറ്റുള്ളവന്റെ ജീവിതത്തിൽ എന്ത് വിഷയം

  • @alfiyaanish2962
    @alfiyaanish2962 Месяц назад +3

    നിവിനെ തകർക്കാൻ ഇറങ്ങിയവർക്ക് പണി കിട്ടി ... നിവിന് 100 ഇരട്ടി സപ്പോർട്ട് ആയി 😄👍

  • @universofmusic
    @universofmusic Месяц назад +529

    ഇത് ചിലപ്പോൾ. മറ്റു കേസുകൾ ഇതുപോലെ കെട്ടിചമച്ചതാണ് എന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആരോ നിവിനു കൊടുത്ത പണി ആകാനാണ് സാധ്യത
    നിവിൻ 100% ചെയ്യില്ല
    ഇത് ആരോപണം മാത്രമാണ് എന്നു തെളിഞ്ഞാൽ ഇനി പേരു വരാൻ സാധ്യത ഉള്ളവരും ജനങ്ങളെ പേടിക്കേണ്ട ബാക്കി 💸 നോക്കിക്കോളും
    Power group story

    • @Rabbit-bear
      @Rabbit-bear Месяц назад +30

      Yes enikum athu thanne aanu thonnunnath

    • @Whypk5881
      @Whypk5881 Месяц назад +22

      Yup,well scripted!

    • @mridulyd
      @mridulyd Месяц назад +13

      Yes very correct

    • @sajusadasivan9629
      @sajusadasivan9629 Месяц назад +7

      Ys…chance undu

    • @Belligoal11
      @Belligoal11 Месяц назад +4

      Enikum thoni ith thanne

  • @dreamslight8600
    @dreamslight8600 Месяц назад +4

    Full support nivin Pauly 👍👍👍

  • @razakrazee8252
    @razakrazee8252 Месяц назад +119

    സ്വന്തം അമ്മയടെയും പെങ്ങളുടെയും പേരിൽ ഇങ്ങനെ ന്യൂസ്‌ വന്നാൽ.... മിഡിയ ക്കാർക്ക് ഒരു കുഴപ്പം ഇല്ല.... അവർക്കു റേറ്റിംഗ് ആണ് പ്രധാനം... ഒരു ഉളുപ്പും ഇല്ലാത്ത വർഗം 🙏🙏...

  • @t.vgeorge1626
    @t.vgeorge1626 Месяц назад +1

    Nivin,.. your face tell the truth. You are a great personality which we all like. You go ahead. We all are supporting you.😊

  • @thejassurya2913
    @thejassurya2913 Месяц назад +221

    നിവിന്റെ ശരീരഭാഷയും ആത്മവിശ്വാസവും മുഖവിലയ്ക്ക് എടുക്കുന്നു. അത് അയാളുടെ നിരപരാധിത്വം വിളിച്ചു പറയുന്നു. യഥാർത്ഥ പരാതികളുടെ വിശ്വാസ്യത കൂടെ കളയാൻ ആണ് ഈ വ്യാജപരാതി.

    • @Advanceplayerone
      @Advanceplayerone Месяц назад +6

      What's about dileep @press meet after the actress case

    • @Balu-th5zb
      @Balu-th5zb Месяц назад +1

      Dileep inte case lum mattoru vasham undakam, karanam political issues undakumpol rate cheyyunnath kanam, Athupole cinema backgrounds um

  • @sheenadilip1601
    @sheenadilip1601 Месяц назад +5

    Everyone knows Nivin don't worry we all are with you God will prove that 🙏

  • @jasmystephen4527
    @jasmystephen4527 Месяц назад +87

    പെട്ടെന്ന് തന്നെ പ്രതികരിച്ചു മലയാള സിനിമയിലെ ആൺകുട്ടി

  • @joshinlionheart8820
    @joshinlionheart8820 Месяц назад +13

    ഇത്രക്ക് പാവമായിരുന്നോ ഞങ്ങടെ നിവിൻ പോളി....
    പൃഥ്വിരാജ് ഫാൻസിൻ്റെ എല്ലാവിധ സപ്പോർട്ടും ...
    കൂടെയുണ്ട് നിവിനേട്ടാ.......

  • @divyamol671
    @divyamol671 Месяц назад +276

    കണ്ടു പഠിക്കെടാ ജയസൂര്യേ... ഇവന്റെ സംസാരത്തിൽ അറിയാം അവൻ തെറ്റ് ചെയ്തിട്ടില്ലന്ന്. നീയൊക്കെ മാളത്തിൽ കേറി ഇരുന്നോ 😂😂😂

    • @l_Jayk_l
      @l_Jayk_l Месяц назад +5

      അതൊക്കെ അവരുടെ സൌകര്യം അല്ലെ.

    • @VKP-i5i
      @VKP-i5i Месяц назад +7

      Itano streekalude swabavam ? Fake complaints?

    • @Thinkahead617
      @Thinkahead617 Месяц назад +13

      @@l_Jayk_l അയാൾ അമേരിക്കയിൽ അല്ലേ . വരുമ്പോൾ നടത്തും . ബേജാറാകല്ലെ .

    • @l_Jayk_l
      @l_Jayk_l Месяц назад +6

      @@Thinkahead617 അയാൾ നടത്തുവോ എന്ത് വേണേൽ ചെയ്യട്ടെ. ആരേലും ആരോപണം എന്ന് പറഞ്ഞു വന്നാൽ പത്രക്കാരെ വിളിച്ച് വിശദീകരിക്കണം എന്ന് നിയമം ഒന്നുമില്ല

    • @shiva3791
      @shiva3791 Месяц назад

      ആ instagram എടുത്തു ഒരു live പോണ്ട കാര്യമേ ഉള്ളു... ഇല്ലേ ചാനൽസ് ന് ഓൺലൈൻ ആയി കൊടുക്കാം ​@@Thinkahead617

  • @sanusreejith5665
    @sanusreejith5665 Месяц назад +1

    Sheri ningale baagathaanangal ningale daivam rekshikathe nikoola❤

  • @suhaibnazeer6868
    @suhaibnazeer6868 Месяц назад +91

    Action hero nivin Pauly ❤❤ support

  • @princy9961
    @princy9961 Месяц назад +6

    Good nivin poly even I am a women I respect your guts ..if you are not guilty come to media and openly .audiences will support

  • @sreejuthomas1757
    @sreejuthomas1757 Месяц назад +131

    ഇതാണ് മലയാള സിനിമയിലെ ആൺ കുട്ടി 🔥🔥🔥

  • @abrahammt5417
    @abrahammt5417 Месяц назад +3

    നേരിടണം സത്യം അല്പം വൈകിയാലും വിജയിക്കും. ഒറ്റയ്ക്ക് നിന്ന് നേരിട്ട് ജയിച്ച അനുഭവം ഉള്ള ആളാണ് ഞാൻ. ഇന്ന് തെറ്റ് ചെയ്യുന്നവരുടെ കൂടെ ആയിരിക്കും ഭൂരിപക്ഷം ആളുകളും പക്ഷേ നിരപരാധിയുടെ കൂടെ ദൈവം ഉണ്ട്. ഒരു തെറ്റും ചെയ്യാതെ സ്നേഹിക്ക മാത്രം ചെയ്ത എന്നെ തെറ്റ് ചെയ്തവരും മതനേതാക്കളും സകലരും വീണ്ടും വീണ്ടും ഉപദ്രവിച്ചപ്പോൾ മാനസികമായി തകർന്നു പോയി കണ്ണുനീരിൽ കുതിർന്ന ജിവിതം എന്നാൽ ദൈവം മാത്രം എനിക്ക് തുണയായി അതുകൊണ്ട് വിജയം എന്നോടൊപ്പം നിന്നു എന്റെ അനുഭവം കൊണ്ട് പറയുന്നു സത്യം താങ്കളുടെ ഭാഗത്ത് ആണെങ്കിൽ ഒരിക്കലും താങ്കൾ പരാജയപ്പെടില്ല.

  • @platinumwolf8721
    @platinumwolf8721 Месяц назад +114

    ഇത് ബാക്കി കേസുകളും ഫേക്ക് അല്ലെകാഷൻസ് ആണെന്ന് വരുത്തി തീർക്കാൻ ഒരു നിരപരാതിക്കെതിരെ കേസ് കൊടുത്ത പോലെ ഇണ്ട്. ഇതിന്റെ പിന്നിലും സിനിമ പ്രമുഖർ ആയാൽ അത്ഭുദം ഇല്ല.

  • @uppumanga
    @uppumanga Месяц назад

    He is innocent and confident ❤

  • @jemsheedbinkalam3210
    @jemsheedbinkalam3210 Месяц назад +61

    ഒറ്റക്ക് വഴി വെട്ടി വന്നവനാടാ 🔥🔥 ആൺകുട്ടി 💥

  • @sureshvg5805
    @sureshvg5805 Месяц назад +9

    "നാളെ ഇത് സത്യം അല്ലെന്ന് പറഞ്ഞാൽ നിങ്ങൾ കൂടെ ഉണ്ടാകണം." അതാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്..! ചെയ്യുമോ..???

  • @svp2694
    @svp2694 Месяц назад +139

    തീർച്ചയായും ഇത് ഒരു ഗൂഡലോചനയാകും. യഥാർത്ഥ ആൾക്കാർ രക്ഷപ്പെടാൻ ഇത് പോലെ ചെറിയ മീനുകൾ ഇട്ടുകൊടുക്കുന്നതായിരിക്കും

  • @pycat1696
    @pycat1696 Месяц назад +2

    അങ്ങനെയങ്ങു തകർക്കാൻ പറ്റുന്നതല്ല ഒരാളുടെ വ്യെക്തിതം . നിവിൻ പറയുന്ന കാര്യങ്ങൾ വളരെ ആത്മാർത്ഥമാണെമന് എല്ലാവർക്കും അറിയാം .

  • @bluewhalemedia1621
    @bluewhalemedia1621 Месяц назад +95

    ഒറ്റക്ക് വന്നവനാടാ 🔥🔥🔥🔥

  • @JfmnJfmn
    @JfmnJfmn Месяц назад

    എത്ര മനോഹരമായാണ് നിവിൻ ചാനലുകളുമായി പ്രധികരിക്കുന്നത്❤

  • @eldhoalias8075
    @eldhoalias8075 Месяц назад +53

    He is 1000 % genuine. That his speaks tells 👏

  • @saidhanush7802
    @saidhanush7802 Месяц назад +1

    Nivin pauly❤