ഞാൻ ഇപ്പൊ ചേട്ടന്റെ വീഡിയോ ഒരെണ്ണം പോലും മുടങ്ങാതെ എല്ലാ പരിപാടികളും മാറ്റി വെച്ചിട്ട് കാണും കാണാറുണ്ട് പതിവ് . എനിക്ക് ഭയങ്കര ഇഷ്ടവും പിന്നെ വിഡിയോയിൽ നിന്നും ഒരുപാട് കാര്യങ്ങൾ കൈയും കണക്കും ഇല്ലാതെ അറിവും പകർന്നു തരുന്നുമുണ്ട് . ❤️❤️❤️❤️
സുജിത് ഭായ് ചൈനീസ് വീഡിയോസ് കുറച്ചും കുടി നന്നാക്കം. പോകും തോറും കുറച്ചു ബോർ ആകുന്നുണ്ടോന് ഒരു സംശയം. ........ നല്ല നല്ല എപ്പിസോഡ്സ് കാണാൻ ആയി കാത്തു ഇരിക്കുന്നു ❤️
Stay Tuned, we spend a lot for coming to this place for recording this video, unfortunately we couldn't make it because we didn't get a car without driver.
Awesome buddy. Driverless cars might work in China in the near future..but in India, it's difficult unless we've refined traffic systems that people follow diligently. Explore some interesting places in China. There're several exciting places in China.!
Love the KL2UK trip videos. I don’t miss a single episode. Love your enthusiasm and raw nature of your videos. But off-late it feels like you are spending too much time in one country. It’s been almost 122 episodes and it feels like we are stuck in China. Now it feels like China series vlog since we have been to China so many times in this series. Hope you resume your travel.
ഡ്രൈവർ ഇല്ലാ ടാക്സി ദുബായിലും ഉണ്ട്, അത് അല്ല നമുക്ക് വേണ്ടത്, കൂടുതൽ ചൈനീസ് ഇലക്ട്രിക്ക് കാറുകൾ റിവ്യൂ ചെയ്തു ഇന്ത്യയിലെ ഇലക്ട്രിക് ഭീമന്മാരെ ഒന്നറിയിക്കണം അങ്ങനെ അവർ വില കുറക്കണം
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സഹീർ ഭായിയുടെ കൊച്ചു തമാശകൾ കേട്ടാണ് ഞാൻ ഇന്നത്തെ വീഡിയോ ശരിക്കും എൻജോയ് ചെയ്തു . ഏതായാലും നമ്മൾ അവസാനം ഒരു മാളിന്റെ ഫ്രണ്ടിൽ ആണ് ഇറങ്ങിയത്. നാളത്തെ എപ്പിസോഡിൽ മാളിന്റെ വിശേഷങ്ങളുമായിട്ട് കാണാം . TECH TRAVEL EAT KL TO UK 😍 😍
The problem is because some cars are manual. If all cars are driverless, there will be no problem of reckless driving. In undeveloped countries like India, we have to migrate overnight to driverless cars. That is ban all cars with drivers. It can be implemented in small towns first and then in larger cities.
Really testing phase is going on, so dont worry. As always nice a great vlog. Sabarimala aayirunnu, so was not able to see vlogs for couple of days, update aavan inne pattiollu❤
Hi Sujith, just want to correct you on something. Tesla cars do not use LIDAR or Ultrasonic Sensors, rather they use Tesla Vision solely depending on the cameras. I can confirm that as I have been using tesla with FSD (Full self driving) on my tesla. Btw your videos are great .👍 Biju from Toronto
ബെയ്‌ഡുവിൻ്റെ അപ്പോളോ ഗോ ഡ്രൈവറില്ലാ ടാക്സി സേവനം ചൈനയിലുടനീളം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് ഇപ്പോൾ ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ, വുഹാൻ എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നു. വുഹാനിൽ, 130 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സേവനം രാവും പകലും പ്രവർത്തിക്കുന്നു. കാറിനു ഉണ്ടാകുന്ന തെറ്റുകൾ പരിഹരിച് മുന്നോട്ടു കൊണ്ട് പോയാൽ അത് പിനീട്ആ റൂട്ടിൽ വരുമ്പോഴ് കൃത്യമായി പോകു. റോഡിൽ കാൽനട യാത്രക്കാർ കുറവായതിനാൽ ആണ് എന്ന് തോന്നുന്നു സെൻസർ ചെയ്യാത്തത്. എന്ന് തോനുന്നു. കാറിനെ പരിചയപെടുത്തിയതിന് നന്ദി അറിയിക്കുന്നു മനോഹരമായ വീഡിയോ ആയിരന്നു.
ഒരു അനൃ രാജൃത്ത് പോകുമ്പൊ ശ്രദ്ധിച്ചാൽ നന്നാവുന്ന ഒരു കാരൃം എന്തെന്നാൽ നമ്മുടെ ഭഷ അറിയാത്ത ആരെങ്കിലും നമ്മുടെ അടുത്ത് ഇരിക്കുക ആണെങ്കില്‍ നമ്മുടെ മാത്ര ഭാഷ ആണെങ്കില്‍ സ്വരം കുറച്ചൊ, പതിഞ ശബദ്ധത്തിൽ സംസാരിക്കുന്നതാണ് ഉചിതം, അല്ലെങ്കില്‍ മറ്റുള്ളവർക്ക് ഉച്ചത്തിൽ കലപില ആയാൽ ഒരു അനൃ ഭാഷ വളരെ അരോചകമായി തോന്നാൻ സാധൃത ഉണ്ട്. മലയാളം അതിൽ വളരെ കുപ്രസിദ്ധി നേടിയ ഭാഷയുമാണ്. പൂർണമായും personal ആയ അഭിപ്രായമാണ്, ചിലപ്പൊൾ തെറ്റായിരിക്കാം.
Thank you Sujith for presenting us amazing world of Chinese infrastructure, restaurants, factories, roads etc. great effort 👍 Could you show us their supermarkets, real lives of ordinary people, their places of worships if any, hospitals etc in the oncoming episodes please
I loved it Mia & her families finally you showed Mia & her family plzzz give them treat one day Sir while you are leaving such a wonderful families they are Mia & her parents her brother plzzz 🙂
Self-driving cars are now a reality in certain areas of the world, but they are still in their infancy in India. In India, only a few prototypes and demonstration projects are currently in operation, although several businesses are actively researching and developing self-driving car technology
Take care of your health Mia love you our prayers are there with you always May God Bless You & Your sweetest families too Mia miss you after this series 😍😘🤗😚😻
ഈ ചൈനയെ വെച്ചാണ് നമ്മടെ നാട്ടിലെ മാധ്യമങ്ങൾ comparison നടത്തുന്നത് 😂
ചേട്ടൻറെ വീഡിയോസ് എല്ലാദിവസവും ഞാൻ മുടങ്ങാതെ കാണാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേട്ടൻറെ വീഡിയോസ് ഒരു റിപ്ലൈ തരാമോ ❤️
Thank you ❤️❤️
😂
❤❤❤❤❤❤🎉🎉🎉🎉🎉🎉
@@TechTravelEat40 ft container charger ethrya?chine to India Airtificial flowers
Safety is more important 🎉
ഇതൊക്കെ കണ്ടിട്ട്.. നമ്മൾ ഇങ്ങോട്ട്.. നമ്മൾ കുറ്റം പറയുന്ന ചൈന എങ്ങോട്ട്..
ഞാൻ ഇപ്പൊ ചേട്ടന്റെ വീഡിയോ ഒരെണ്ണം പോലും മുടങ്ങാതെ എല്ലാ പരിപാടികളും മാറ്റി വെച്ചിട്ട് കാണും കാണാറുണ്ട് പതിവ് . എനിക്ക് ഭയങ്കര ഇഷ്ടവും പിന്നെ വിഡിയോയിൽ നിന്നും ഒരുപാട് കാര്യങ്ങൾ കൈയും കണക്കും ഇല്ലാതെ അറിവും പകർന്നു തരുന്നുമുണ്ട് . ❤️❤️❤️❤️
സംഭവം പൊളിച്ചു... അടിപൊളി 😍👍 നമ്മുടെ നാട്ടിലെ ട്രാഫിക്കിൽ ഈ വണ്ടി വന്നാൽ അതിനു തന്നെ ഭ്രാന്ത് പിടിക്കും മിക്കവാറും 😄
ട്രാഫിക് മാത്രമല്ല. അതിനുള്ള റോഡ് പോലും ഇവിടെ ഇല്ല 😅
സുജിത് ഭായ് ചൈനീസ് വീഡിയോസ് കുറച്ചും കുടി നന്നാക്കം. പോകും തോറും കുറച്ചു ബോർ ആകുന്നുണ്ടോന് ഒരു സംശയം. ........ നല്ല നല്ല എപ്പിസോഡ്സ് കാണാൻ ആയി കാത്തു ഇരിക്കുന്നു ❤️
Stay Tuned, we spend a lot for coming to this place for recording this video, unfortunately we couldn't make it because we didn't get a car without driver.
What do you make bored ? Chinese driverless taxis 😂😂 driverless public service buses😂😂
Mia's voice is like an AI robotic voice. such a nice lady 😊
Njan wait cheyth irikuvarunnu.. Ee driver illa vandi video🥰
😂😅 താങ്കളുടെ നർമ്മവും പിടിച്ചിരുത്താൻ കഴിയുന്ന എല്ലാ രീതിയിലും ഉള്ള താങ്കളുടെ അവതരണത്തിന് ഒരുപാട് ഒരുപാട് നന്ദി 🌳🌳
Thank u ❤️
Iam a regular viewer of your channel.Awesome presentation. ❤
Thank you so much 😀
Awesome buddy. Driverless cars might work in China in the near future..but in India, it's difficult unless we've refined traffic systems that people follow diligently. Explore some interesting places in China. There're several exciting places in China.!
Dubai is a developed country, please don't compare it with China! We are very backward in China! Just want to live a good life! thank you
1:47 chrysanthemum - ജമന്തി 😊
നമ്മൾ എന്ത് product കിട്ടിയാലും.. ചൈന എന്ന് കാണുമ്പോൾ കളിയാക്കാറില്ലേ.... സത്യം പറഞ്ഞാൽ കളിയാക്കുന്നവർ അല്ലെ തോൽവി....😂❤
Love the KL2UK trip videos. I don’t miss a single episode. Love your enthusiasm and raw nature of your videos. But off-late it feels like you are spending too much time in one country. It’s been almost 122 episodes and it feels like we are stuck in China. Now it feels like China series vlog since we have been to China so many times in this series. Hope you resume your travel.
നിങ്ങടെ videos evng teatime il ആണ് ഞങ്ങൾ കാണുന്നത്..പല സമയത്തും നിങ്ങടെ കൂടെ സഞ്ചരിക്കുന്ന ഒരു feel ഉണ്ടാകാറുണ്ട്..
സത്യം
Hi sujith bhai ❤നിങ്ങളുടെ videos എല്ലാം സൂപ്പർ. ഒട്ടും മടുപ്പിക്കാറില്ല. വളരെ entertainment ആണ്.
മിയ ഫാൻസ്.. കേരള ഘടകം, 🤗❤❤❤❤
Food kazhikupol sujith chetante videos must aa😊
Food കഴിക്കുമ്പോൾ സ്ക്രീനിൽ നോക്കരുത് it's not good, just a reminder ☺️
Most consistent youtuber in kerala
എല്ലാ എപ്പിസോടും വിടാതെ കാണുന്നുണ്ട് സഹീർഭായ് അടിപൊളി ❤❤❤❤ all the best
Hey Sujith, this is one your best videos .. I’ve always been curious about the driverless car
Thank you for sharing
ഡ്രൈവർ ഇല്ലാ ടാക്സി ദുബായിലും ഉണ്ട്, അത് അല്ല നമുക്ക് വേണ്ടത്, കൂടുതൽ ചൈനീസ് ഇലക്ട്രിക്ക് കാറുകൾ റിവ്യൂ ചെയ്തു ഇന്ത്യയിലെ ഇലക്ട്രിക് ഭീമന്മാരെ ഒന്നറിയിക്കണം അങ്ങനെ അവർ വില കുറക്കണം
😂😂😂😂😂😂
what are you want
Chinese Driverless Car Views Amazing Driverless Car Success Full Ran Amrica 🚗 Journey Video Views Amazing ❤🎉🎉🎉🎉🎉🎉
Thank you 🤗
China videos are all good Sujith bro 🎉🎉
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സഹീർ ഭായിയുടെ കൊച്ചു തമാശകൾ കേട്ടാണ് ഞാൻ ഇന്നത്തെ വീഡിയോ ശരിക്കും എൻജോയ് ചെയ്തു . ഏതായാലും നമ്മൾ അവസാനം ഒരു മാളിന്റെ ഫ്രണ്ടിൽ ആണ് ഇറങ്ങിയത്. നാളത്തെ എപ്പിസോഡിൽ മാളിന്റെ വിശേഷങ്ങളുമായിട്ട് കാണാം . TECH TRAVEL EAT KL TO UK 😍 😍
ഓരോ ചൈന episode ഉം ഞെട്ടിക്കുവാണല്ലോ സുജിത്ത്❤
വീഡിയോ കാണുമ്പോൾ ഒരു പോസറ്റീവ് വൈബ് ആണ് 😌🙌🏻
Taxi 50/50 😂😂 driver enodu mindaruthu enuu paranja aa dialog eniku ishttam aayi😮😮 after all everything is a experience..... I loved it broo
The problem is because some cars are manual. If all cars are driverless, there will be no problem of reckless driving. In undeveloped countries like India, we have to migrate overnight to driverless cars. That is ban all cars with drivers. It can be implemented in small towns first and then in larger cities.
Really testing phase is going on, so dont worry. As always nice a great vlog. Sabarimala aayirunnu, so was not able to see vlogs for couple of days, update aavan inne pattiollu❤
Hi Sujith, just want to correct you on something. Tesla cars do not use LIDAR or Ultrasonic Sensors, rather they use Tesla Vision solely depending on the cameras. I can confirm that as I have been using tesla with FSD (Full self driving) on my tesla. Btw your videos are great .👍 Biju from Toronto
ഞങ്ങളുടെ പ്രസന്റേഷൻ 🔥🔥
Amazing driverless cars! I love it❤❤😊
ബെയ്‌ഡുവിൻ്റെ അപ്പോളോ ഗോ ഡ്രൈവറില്ലാ ടാക്സി സേവനം ചൈനയിലുടനീളം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് ഇപ്പോൾ ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ, വുഹാൻ എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നു. വുഹാനിൽ, 130 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സേവനം രാവും പകലും പ്രവർത്തിക്കുന്നു. കാറിനു ഉണ്ടാകുന്ന തെറ്റുകൾ പരിഹരിച് മുന്നോട്ടു കൊണ്ട് പോയാൽ അത് പിനീട്ആ റൂട്ടിൽ വരുമ്പോഴ് കൃത്യമായി പോകു. റോഡിൽ കാൽനട യാത്രക്കാർ കുറവായതിനാൽ ആണ് എന്ന് തോന്നുന്നു സെൻസർ ചെയ്യാത്തത്. എന്ന് തോനുന്നു. കാറിനെ പരിചയപെടുത്തിയതിന് നന്ദി അറിയിക്കുന്നു മനോഹരമായ വീഡിയോ ആയിരന്നു.
❤️🥰
Ningaluda kooda nadanne Miya Malayalam padicho😂@@TechTravelEat
❤aàaà@@TechTravelEat
Driverless Taxi wow.....!!!!
Polichu.......🎉🎉🎉
❤️👍
ഒരു അനൃ രാജൃത്ത് പോകുമ്പൊ ശ്രദ്ധിച്ചാൽ നന്നാവുന്ന ഒരു കാരൃം എന്തെന്നാൽ നമ്മുടെ ഭഷ അറിയാത്ത ആരെങ്കിലും നമ്മുടെ അടുത്ത് ഇരിക്കുക ആണെങ്കില്‍ നമ്മുടെ മാത്ര ഭാഷ ആണെങ്കില്‍ സ്വരം കുറച്ചൊ, പതിഞ ശബദ്ധത്തിൽ സംസാരിക്കുന്നതാണ് ഉചിതം, അല്ലെങ്കില്‍ മറ്റുള്ളവർക്ക് ഉച്ചത്തിൽ കലപില ആയാൽ ഒരു അനൃ ഭാഷ വളരെ അരോചകമായി തോന്നാൻ സാധൃത ഉണ്ട്. മലയാളം അതിൽ വളരെ കുപ്രസിദ്ധി നേടിയ ഭാഷയുമാണ്.
പൂർണമായും personal ആയ അഭിപ്രായമാണ്, ചിലപ്പൊൾ തെറ്റായിരിക്കാം.
Thank you Sujith for presenting us amazing world of Chinese infrastructure, restaurants, factories, roads etc. great effort 👍
Could you show us their supermarkets, real lives of ordinary people, their places of worships if any, hospitals etc in the oncoming episodes please
When I see Mia, I miss Tashi chettan from Bhutan.
❤️
I saw another video of automated car drive in china it was successful check it
DQ is Canadian. We love it . We will have it twice in a week.
ട്രാഫിക് rule strict akkiyal nallath road കുടെ നല്ലത് ആക്കണം
Very much enjoying your way of presentation ❤
അല്ലെങ്കിലേ നാട്ടിൽ ജോലി ഇല്ല, ഇനി ഇതും കൂടി വന്നാൽ 😂😂😂
Good vedio happy to see driverless technology
saher bhai tech travel eat duo❤
18:49 ningal paranja ah resmi 😂😂
Njn innale chothichathe ulloo driverless taxi... dhee video ...😂❤😊
Amazing 👏
Thanks 😄
നമ്മുടെ നാട്ടിൽ ഇതൊക്കെ വരുമോ എന്തോ 😊 വന്നാൽ തന്നെ നല്ല കോമഡി ആയിരിക്കും അമ്മാതിരി ഡ്രൈവിംഗ് നമ്മുടെ നാട്ടിലെ പ്രത്യേകിച്ച് ഓട്ടോക്കാർ ചെയ്യുന്നത് 😂
I loved it Mia & her families finally you showed Mia & her family plzzz give them treat one day Sir while you are leaving such a wonderful families they are Mia & her parents her brother plzzz 🙂
Video ethila edit chyunne ? Ipad or mac or iphone itself?
Awesome video brother 👍🏻❤
Great video
It’s awesome, still in development stage that’s why there is a driver. ❤
Drivers illatha vandi Abu Dhabi yil undenn ketitund…Oru video kandirunnu 😎
Excited to see today's video 🎉❤.Stay happy Sujithetta 😊
Same to you
Hi Sujith, while you are there could you please do a test drive with NIO. Great if you could do on all there models. Thank you
nice video ❤
Chetta tesla uses data provided by the several cameras and ai processing with data provided from several other users as well saved. Vision approach.
There is a company in Kochi infopark which test driverless cars through our Kerala known as rosh ai
Hey bro if u just look at the front of the car window u see his licence plate and I think he just bought the car today and he maybe setup on china app
I am watching your video like three years ❤❤😊
Self-driving cars are now a reality in certain areas of the world, but they are still in their infancy in India. In India, only a few prototypes and demonstration projects are currently in operation, although several businesses are actively researching and developing self-driving car technology
Super🤩♥️
Thank you 🤗
Wonderful beautiful congratulations hj best wishes thanks
Saheer bay nte seetbalt sooper😊
9:10 auto riksha ക്ക് എന്ത് lider 😁😁
Really love this ❤❤❤
Mia looking cute 😂
Tte chinese vlogs just awesome ❤
Glad you like them!
Chettane videos ellam poli anne❤❤❤🎉🎉🎉🎉🎉❤❤❤❤❤❤
കാറിൽ തലങ്ങും വേലങ്ങും സീറ്റ് ബെൽറ്റ് ഇട്ട സഹീർ bai ആണ് ഞങ്ങളുടെ ഹീറോ....😂
😄😄😄
Take care of your health Mia love you our prayers are there with you always May God Bless You & Your sweetest families too Mia miss you after this series 😍😘🤗😚😻
23:26 zdrastvuite സ്ദൃആസ്ത്വൂഇതേ means നമസ്കാരം
Priviet means Hai
America il undu.. Teavelista yude video il kandittund
ഇന്ത്യയിൽ വരും ഇതൊക്കെ ❤
हाँ सन् 2050में.
Super 👍
Very interesting vlog 👍
Sujith bro kandu motivate aay thudangi njanum oru channel😂😂
Its ok bro…bro US pogumbol avade undu driverless taxi in San Francisco
13:26 😂😂 aaskanulla option illann😂
Hot air ballon. Video venam
Super ❤️❤️
rent an xpeng car with xngp full self driving
Nice 😊
Thanks 😊
സുജിത്ത് ഏട്ടാ... ചൊവ്വ വരെ ഒന്ന് പോയാലോ..... ചൊവ്വായിലേക്ക് ഒരു റോക്കറ്റ് അയക്കുന്നുണ്ടെന്ന് കേട്ട്... എന്നാ വിട്ടാലോ... 🚀🚀🚀🏃💨🥴🥴😜😜😂😂......
Driverless Taxi we have in San Francisco ☺️
കൊള്ളാം 👍👍
ചേട്ടാ നല്ല യൂട്യൂബ് കണ്ടൻ്റ് എത്തനു
Nice 🎉
Excellent video
Thank you very much!
Sujith Bro
Shenzhen metro station poli aanu...
Kaanan pattumoo...
Veedum first comment 🎉❤
മിയയുടെ bag ഒറിജിനൽ ആണോ (LV) 🤪
Adipoli 😉❤️
Chrysanthemum tea, is made with what we call as Jamanthi flowers..
Nice video.
Thanks!
China is such a vast country.. 😊A tech superpower by all means though we often raise concerns about Chinese technology 😄❤️
Nice❤
Thanks 🔥
വവ്വാലിനെ പോലെ detect 🎉കാർ 😃