EP 123 Exploring China's Shocking Future Tech Mall | ഷോപ്പിംഗ്‌ മാൾ കണ്ട്‌ കിളി പോയ ദിവസം 😱

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 286

  • @sanaullasana1341
    @sanaullasana1341 8 часов назад +87

    എത്ര. കണ്ടാലും. മതിവരാത്ത ചൈന. കാണിച്ചു. തന്ന. സുജിത്തിന്. അഭിനന്ദനങ്ങൾ

    • @TechTravelEat
      @TechTravelEat  8 часов назад +6

      ❤️❤️❤️

    • @AfselPv
      @AfselPv 6 часов назад +2

      Enth avidayulla malum .supermarket um kanichathanoo..chaina kanichannu parayunnath😂

    • @AfselPv
      @AfselPv 6 часов назад

      Pinna foodum

    • @DilshadMohammeddilshad-r8d
      @DilshadMohammeddilshad-r8d 6 часов назад +1

      പിന്നെ എന്താ കാണിക്കണ്ടി കുറേ പെണ്ണുങ്ങളെ ആണോ.😂​@@AfselPv

    • @psxmello6603
      @psxmello6603 6 часов назад +3

      @@AfselPv aadhyam poyii full videos nokk.

  • @fliqgaming007
    @fliqgaming007 8 часов назад +36

    ചൈന vlogs വേറെ vibe ആണ് കാണാൻ 🤩🔥

  • @mumthasbeegam2345
    @mumthasbeegam2345 5 часов назад +12

    ചൈന , ഒരു സംഭവം തന്നെ,,,,,,,,, ഷോപ്പിംഗ് മാൾ അടിപൊളി ഇതെല്ലാം കാണാൻ സഹായിച്ച സുജിത്തിനും .. സഹീർ ബായ്ക്കും അഭിനന്ദനങ്ങൾ 👌,, 👌,, 👌,, 👍,, 👍,, 👍

  • @UshaDevi-qh3wy
    @UshaDevi-qh3wy 6 часов назад +7

    ഇതിലും വലുതൊന്നും കണ്ടിട്ടില്ല, ഇത് കണ്ടിട്ട് തന്നെ അന്തംവിട്ടു Super വീഡിയോ

  • @sajmalmujeeb
    @sajmalmujeeb 7 часов назад +11

    ചൈന യേ ഇത്ര മനോഹാരിതയിൽവർണ്ണാശബളമാക്കിയ സുജിത്തേട്ടന് ഒരായിരം 💕

  • @libin473
    @libin473 Час назад +2

    ചൈനയുടെ ഗ്രാമങ്ങൾ കൂടി കാണാൻ ആഗ്രഹമുണ്ട്... നേപ്പാൾ എത്തിയ്പ്പോൾ താമസിച്ചത് പോലെ... ❤

  • @Sadik-id3cq
    @Sadik-id3cq Час назад +3

    😊 അഹങ്കാരം ലവലേശം തീണ്ടാത്ത മിയ എന്ന പാവം മുതലാളി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 കൂടെ നമ്മുടെ ബിഎംഡബ്ല്യു മുതലാളി പാവം സഹീർ ഭായിയും
    ഇങ്ങനെയുള്ള ഒരു കൂട്ടുകെട്ട് കിട്ടിയ സുജിത്ത് ഭായി ഒരു ഭാഗ്യവാനാണ്

  • @muhammedrafi1315
    @muhammedrafi1315 54 минуты назад +1

    ചൈന കണ്ടിട്ട് മതി വരുന്നില്ല നല്ല ആഗ്രഹം ഉണ്ട് ഒന്ന് ചൈന കാണാൻ അടുത്ത് വീഡിയോക്കായി വെയിറ്റ് ചെയുന്നു ♥️♥️♥️♥️♥️♥️♥️♥️

  • @RajeshRavindranathan
    @RajeshRavindranathan 6 часов назад +8

    Changee is the name of the Moon Goddess in Chinese mythology. That's why Chinese moon missions are called Changee, like the Indian one is called Chandrayan.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 часов назад +4

    അടിപൊളി ആണ് ഇഷ്ടം ആയി, കാണാൻ ആഗ്രഹം ഉള്ളത് തന്നെ 👍👍👍🥰🥰🥰ചൈന വേറെ ലെവൽ 👏👏👏👏🙏🙏🙏🙏🙏🥰🎉🎉🎉🎉🎉🎉

  • @Krishnarao-v7n
    @Krishnarao-v7n 8 часов назад +7

    Futuristic Mall Decoration Amazing & Beautiful Videography Excellent ❤🎉🎉🎉🎉🎉🎉🎉🎉🎉

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 8 часов назад +7

    China vere level annu❤️❤️❤️
    I think china is advance country...
    Each & every gadget is advance annu alle❤❤❤ china vlog adipolli annu Sujith bro

  • @RajalekshmiRNai
    @RajalekshmiRNai Час назад +1

    ചൈന വ്ലോഗ് അടിപൊളി ആണ് ഇതെല്ലാം കാണിച്ചു തരുന്ന സുജിത്തിനെ അഭിനന്ദനങ്ങൾ ❤️

  • @ഉണ്ണിA10
    @ഉണ്ണിA10 6 часов назад +3

    You helped me to overcome fear of travelling foreign countries. Thank you sujith Bhai

  • @HarinandhanH
    @HarinandhanH 6 часов назад +3

    Waiting for Exciting Video of Xinjiang

  • @sailive555
    @sailive555 8 часов назад +4

    Futuristic mall and breathtaking decor.. 😊😊Simply Amazing.. Thanks for featuring this 😊❤️

  • @SniperS-ye4ph
    @SniperS-ye4ph 2 часа назад +1

  • @ijas13
    @ijas13 8 часов назад +24

    Karthik suryade Indian train tour kanditu… sujith bro de china explore kandu nokku … Nalla rasaaa😌😌😌😌😌🤓🤓🤓🤓

    • @kuttapy6397
      @kuttapy6397 7 часов назад +2

      😂

    • @athul7545
      @athul7545 3 часа назад

      Ayn. China 80's thott develop cheyyuvaanu. ഇവിടെ 80's il enth koop cheyt. Ipozhanu NH 66 redevelopment പോലും തുടങ്ങിയത്

    • @athul7545
      @athul7545 3 часа назад

      Ipozhanu semi high speed train പോലും വന്നത്. ഇനി future il motham Vande Bharat um metro um ആകും

  • @jayasreeajith3677
    @jayasreeajith3677 48 минут назад +1

    We r enjoying China videos. It's a techy heaven

  • @shanilkumar
    @shanilkumar 8 часов назад +3

    പുതിയ വിഡിയോയ്ക്ക് ആയി കാത്തിരിക്കുക ആയിരുന്നു 🥰❤️👍

  • @basheermohammed6046
    @basheermohammed6046 5 часов назад +4

    ചൈനയുടെ കമ്പനികൾൾ എല്ലാം ഇപ്പോൾ ഖത്തറിലും ഗൾഫ് രാജ്യങ്ങളിലും ഉണ്ട്

  • @minijohnjaneeliya6439
    @minijohnjaneeliya6439 8 часов назад +3

    വീഡിയോസ് എല്ലാം കിടു...സൂപ്പർ...ഫസ്റ്റ് കമൻ്റ്...

  • @shameeraneesha9479
    @shameeraneesha9479 21 минуту назад

    Waiting for next ep 😍

  • @niks190
    @niks190 7 часов назад +2

    Sunday videos mudakkaruthu sujithetta.....china videos ellam super aanu......appreciate your efforts and hardwork...❤❤😊

  • @abhilabhil
    @abhilabhil Час назад +1

    അടിപേളിവീടിയേ❤🎉❤

  • @SumeshkichuVlogs
    @SumeshkichuVlogs 4 часа назад +1

    Wow amazing visual treat.. I enjoyed.. Pwolichu ❤️👌✌️

  • @MuhamedMirashpMirash
    @MuhamedMirashpMirash 6 часов назад +4

    27:44 ferrari purosangue പോലെ തോന്നി 😅

  • @sudhis1987
    @sudhis1987 29 минут назад

    Fully vibe videos sujith bhai. 💕💕

  • @prashanthishan6759
    @prashanthishan6759 43 минуты назад +1

    Sujith bhai
    Nice video
    Pls make a video of Canton Fair .
    Canton fair is one of the biggest exhibition in Asia.
    Pls make a video of Canton Fair .
    Will be waiting for the Canton fair video .
    Pls make 2 episodes of Canton fair video to see the exhibition in detailed

  • @khalidp277
    @khalidp277 Час назад +1

    ചൈന അടിപൊളി ആണ്

  • @vichu2179
    @vichu2179 3 часа назад +1

    Technology ❤️

  • @Ramesh-pl8dx
    @Ramesh-pl8dx 5 часов назад

    Nice video and excellent presentation.....china onnum parayanilla kiduu visuals

  • @jaynair2942
    @jaynair2942 7 часов назад +1

    Awesome shopping mall.! Explore natural places,monuments, and some scenic spots which China has in abundance.

  • @sreenathsurendran853
    @sreenathsurendran853 54 минуты назад +1

    In this video so many displays are off may be because there are not enough people. This is wanda mall. With everything on this mall is out of the world.

  • @SubinsabuSubinsabu
    @SubinsabuSubinsabu 8 часов назад +3

    Anna njan first

  • @dreamcatcher9349
    @dreamcatcher9349 4 часа назад +2

    മാഹീന്റെ വീഡിയോ കണ്ടു ബീഹാറിലെ bajrangdhal പ്രവർത്തകർ ആളുകളെ തല്ലി ഓടിക്കുന്നത്, അതിനു ശേഷം സുജിത്തിന്റെ ഈ വിഡിയോയും കണ്ടു. നമുക്ക് ചൈനക്കും ഉള്ളത് ഒരെ മാൻ പവർ ആണ് ഇന്ത്യയിൽ അത്‌ ഉപയോഗിക്കാതെ മതവും വർഗീയതയും കുത്തിത്തിരുകി നമ്മൾ 16 ആം നൂറ്റാണ്ടിലേക്ക് പോവുന്നു അവര് ആണേൽ വ്യക്തമായി ഉപയോഗിച്ച് 25 വർഷം മുന്നോട്ട് പൊയിക്കിരുന്നു. അത്‌ സമ്മധിക്കാൻ നമ്മുടെ ഈഗോ സമ്മതിക്കുന്നില്ലെന്ന് മാത്രം

    • @pradeeptv5241
      @pradeeptv5241 4 часа назад

      അവർക്കറിയാവുന്ന പണി അവർ ചെയ്യുന്നു നമുക്കറിയാവുന്ന പണി നമ്മൾ ചെയ്യുന്നു

  • @mpr116
    @mpr116 Час назад

    Sujith bhakthan and Tanya khanijo both are brilliant you tubers.And Saheer bhai a true inspiration for all.

  • @roshnigeorge7408
    @roshnigeorge7408 Час назад

    Hlo Brother thagalude ella vlogum njagal family ayitu ahn kanaru. Ellam adipoli ahn.chinayile stalagal kanichu thannathinu othiri thanks. enniyum puthiya countries Kanan katta waiting ahn.....

  • @imagealanz1018
    @imagealanz1018 6 часов назад +1

    Sujith bro നിങ്ങടെ വീഡിയോ കാണുമ്പോൾ ചൈനയിൽ പോകാൻ തോന്നുന്നു thanks

  • @Cartier2255
    @Cartier2255 5 часов назад +1

    15:12 👈Convincing Policu😂

    • @piousbennyjoseph2287
      @piousbennyjoseph2287 4 часа назад

      😅

    • @Cartier2255
      @Cartier2255 2 часа назад

      @@piousbennyjoseph2287 😄😄

    • @simonfletcher8593
      @simonfletcher8593 5 минут назад

      I think they had some disagreement over something and that's the reason Saheer bhai did not join

  • @nirmalk3423
    @nirmalk3423 8 часов назад +2

    Polich 🎉

  • @Vyshakh-zl1pf
    @Vyshakh-zl1pf Час назад

    Dairy queen kottayathu kanjikkuzhiyilum undu...😊😊
    Kottayam da...😊😊😊

  • @dpkroy5
    @dpkroy5 10 минут назад

    Nice Vlog👍

  • @ashwinkramesh5857
    @ashwinkramesh5857 Час назад

    Nice video ❤ Sujith etta

  • @MohammadIqbal-v5q
    @MohammadIqbal-v5q Час назад

    Very good idea beautiful shopping mall congrats sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super very nice friends good jodi happy enjoy super food very taste food good looking happy enjoy God bless you family

  • @muhammeddhanish6831
    @muhammeddhanish6831 Час назад

    Bro amazing ❤❤❤❤

  • @advprasanthss5306
    @advprasanthss5306 3 часа назад +1

    അവസാനം ടാറ്റാ വാഹനം വിശ്വസിക്കാൻ പറ്റില്ല എന്ന സത്യം തുറന്നു പറഞ്ഞു 😂

  • @linuthomas7180
    @linuthomas7180 6 часов назад

    Thank you bro for all your videos. Good job 👍🏻

  • @OliviaDermus
    @OliviaDermus 3 часа назад

    You're vlogs are always special and intresting

  • @indirashali4666
    @indirashali4666 7 часов назад

    മാഷേയ് എന്താലവൽ very very supper കിടിലൻ🎉🎉❤

  • @bachuforever1419
    @bachuforever1419 5 часов назад +5

    ചൈനയിലെ ഓരോ വമ്പൻ infrastructure കളുടെ ഫോട്ടോ എടുത്ത് ഇത് ഇന്ത്യയിൽ മോഡി കൊണ്ടുവരുന്ന പുതിയ പ്രൊജക്റ്റ് എന്നും പറഞ് സോഷ്യൽ മീഡിയയിൽ സ്ഥിരം വരാറുണ്ട്..... ഈ മാളും നാളെ വന്നേക്കാം...... 😂😂

    • @pradeeptv5241
      @pradeeptv5241 4 часа назад +2

      അവർക്കറിയാവുന്ന പണി അവർ ചെയ്യുന്നു നമുക്കറിയാവുന്ന പണി നമ്മൾ ചെയ്യുന്നു

    • @binup5246
      @binup5246 3 часа назад +1

      ​@@pradeeptv5241true

  • @likhilkrishna99
    @likhilkrishna99 6 часов назад +1

    ചൈന volg super

  • @nashstud1
    @nashstud1 7 часов назад

    Oru variety shopping mall. Nice vlog ❤😊

  • @vijayashankaran4571
    @vijayashankaran4571 7 часов назад

    Like or dislike that is not the thing , I cannot go and see such things am sure so thaks to sujit for taking such efforts to show us this kind of videos. Hats off

  • @GodVishnu999
    @GodVishnu999 Час назад

    Nice video.

  • @jjjiiittthhhiiinnn
    @jjjiiittthhhiiinnn 4 часа назад +4

    Nio battery swapping ഒക്കെ ഉള്ള കിടിലൻ ബ്രാൻഡ് ആണ്...യൂറോപ്പിലും ഉണ്ട്...ടെസ്ല കോപ്പി എന്നൊക്കെ പറഞ്ഞ് പുച്ചിക്കാതെ

  • @VijaySankar-lc5tk
    @VijaySankar-lc5tk 3 часа назад

    Adipoli 🔥

  • @soul9778
    @soul9778 2 часа назад

    🤩❤

  • @ShijiJoshy-d7b
    @ShijiJoshy-d7b 3 часа назад

    Super❤

  • @soul9778
    @soul9778 7 часов назад

    Polich🤩❤

  • @rinjuvin5789
    @rinjuvin5789 5 часов назад

    Your futuristic video is super👌👍

  • @TANJIRO_KAMADO-c4v
    @TANJIRO_KAMADO-c4v 3 часа назад +1

    Sujith ettante video like cheyatte 2k like 39 k views 🙂🙂

  • @ajilsudhee
    @ajilsudhee 8 часов назад +1

    Interesting Sujith etta…❤

  • @rnskwt6543
    @rnskwt6543 3 часа назад

    ❤🎉

  • @prabhasreekumar5265
    @prabhasreekumar5265 4 часа назад +1

    ചൈന ഒരു സംഭവം തന്നെ

  • @JaseelValamparampan
    @JaseelValamparampan 8 часов назад +1

    നിങ്ങൾ ഒരു UFO യിലേക്ക് കയറിപ്പോകുന്ന ഫീൽ ആണ് ആ എസ്‌കേലേറ്റർ തരുന്നത് 😍👌

  • @rajaneeshvg
    @rajaneeshvg 8 часов назад

    Adipoli Mall 😊 👍 Electric Cars design pwolli 🔥 aanu

  • @mohammedfayismullappally
    @mohammedfayismullappally 5 часов назад

    Wow 😮 this is amazing 😮

  • @srzlive
    @srzlive 7 часов назад +2

    Mini ugly van but in term of practicality it done its job.

  • @albert80389
    @albert80389 8 часов назад +3

    Bro can you show a Tesla showroom video u shown other all car showrooms...🙃

  • @soorajsoorajs3385
    @soorajsoorajs3385 2 часа назад +1

    25:30 GREAT WALL motors ?.

  • @ashraftc9397
    @ashraftc9397 8 часов назад

    വീഡിയോസ് എല്ലാം കിടു 👍

  • @Lekshmis5725
    @Lekshmis5725 8 часов назад

    Awesome presentation ❤. Really missed your video yesterday .Stay happy always Sujithetta 😊

  • @Swanzworld
    @Swanzworld 6 часов назад

    China vlog super anu. But bfr getting bored move to mongolia . Very much awaiting to see mangolia soon

  • @Travelking-g6k
    @Travelking-g6k 11 минут назад

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ യുവാക്കളുടെ ദുരവസ്ഥ മനസിലാകുന്നത്. അവര് നാടുവിടുന്നതിൽ കുറ്റം പറയാനാകില്ല...

  • @krishnadasp7370
    @krishnadasp7370 3 часа назад

    Sujith bai. Blog fantastic and Anownsment very good. 🌹🌹🌹🌹🌹🌹👍🏿. Krishnadasp. Kozhikode

  • @renju3966
    @renju3966 8 часов назад +1

    Sujithettan chinayilanennarinjal kathirikkalanu vedioikkuvendi❤

  • @k.c.thankappannair5793
    @k.c.thankappannair5793 6 часов назад

    Technological wonder🎉

  • @futureworld-c6t
    @futureworld-c6t 7 часов назад +1

    Please add English subtitles, I'm a fan of Singapore.

  • @saranyaraja5065
    @saranyaraja5065 5 часов назад +1

    chines kindergarten vist chyth vedio idu etta

  • @renjuarun2276
    @renjuarun2276 11 минут назад

    Super

  • @sumangalasubramanian5687
    @sumangalasubramanian5687 5 часов назад

    👌🏻👌🏻

  • @sreejaanand8591
    @sreejaanand8591 21 минуту назад

    ❤❤

  • @Ramkumar-gf9hz
    @Ramkumar-gf9hz 3 часа назад

    😮

  • @UnnikalathingalKalathingal
    @UnnikalathingalKalathingal Час назад

    😍😍😍

  • @WhereIdwell
    @WhereIdwell 20 минут назад

    Dear Sujith,
    All good, but people lost trust over Chinese products...... when comes to maintainence / repair that time only issue starts...

  • @visakhkv6841
    @visakhkv6841 8 часов назад +1

    ## chinese 🎉🎉🎉

  • @Abhinand-iy5ib
    @Abhinand-iy5ib 7 часов назад +2

    Sherinz vlog meet chayuva plzs chinnail und❤❤❤❤❤❤❤❤

  • @aravindmohan7297
    @aravindmohan7297 8 часов назад

    Sujith bro ,ellam adipoli videos anu❤

  • @Iam_GASNAF
    @Iam_GASNAF 7 часов назад

    ചൈനയോടുള്ള ഇഷട്ടം കൂടിവരുന്നു

  • @Leoooooo2024
    @Leoooooo2024 7 часов назад +1

    Sujith bro.... Ee mission ethreyum pettenn theerkanam plz plz ath kayinj... Next mission soudi pidikkanam ok

  • @p.r.sajidputhrikal8753
    @p.r.sajidputhrikal8753 7 часов назад

    Sujith nighaluday Ella vedio kanarudu adipoliaanu

  • @AbdulRahman-uk4lv
    @AbdulRahman-uk4lv 2 часа назад

    ❤❤❤❤❤❤

  • @jobinofficial-d4n
    @jobinofficial-d4n 8 часов назад +4

    Russia gramangal kanan agraham 🎉🎉🎉🎉🎉 sujith bhakthann

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 5 часов назад +2

    ഇന്നലെ വീഡിയോ കണ്ടില്ല. എന്ത് പറ്റി❓

  • @miracleuk
    @miracleuk 4 часа назад

    💙💙💙

  • @ranjukk8998
    @ranjukk8998 8 часов назад

    Ningale neril kanan nalla agraham und❤

  • @shabeebasherinok6413
    @shabeebasherinok6413 8 часов назад

    🙌🙌🙌

  • @gamingjappuzz5806
    @gamingjappuzz5806 7 часов назад +1

    😊😊😊😊😊

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 часа назад

    ❤️❤️❤️❤️❤️