ഈ ചൈനയെ ഒഴിവാക്കാനാണ് നമ്മുടെ നേതാക്കൾ പറയുന്നത്...പകരം ബോംബും തോക്കും ഉണ്ടാക്കുന്ന അമേരിക്ക മതിയത്രെ....എത്രകാലം ഈ വിവരക്കേട് ഒക്കെ പറഞ്ഞു നടക്കാൻ പറ്റും...love china...❤
നാട്ടുകാർ എല്ലായിടത്തും നല്ലവരാണ് പക്ഷെ രാഷ്ട്രീയക്കാർ ആണ് പ്രശ്നം. ചൈന അരുണാചൽ ബോർഡറിൽ ഇന്ത്യക്കു പണി തരാൻ ബ്രഹ്മപുത്രയ്ക്കു കുറുകെ ഒരു വലിയ ഡാം ഉണ്ടാക്കി ഒഴുക്ക് തടയുന്നു. ഭൂട്ടാൻ ഇന്ത്യ ബംഗ്ലാദേശിനോക്കെ വെള്ളംകുടി മുട്ടും. പകരം ഇന്ത്യയും അതിനോട് ചേർന്ന് ബ്രഹ്മപുത്ര വറ്റാതിരിക്കാൻ ഡാം കെട്ടുന്നു.
Brother don't say our it's your opinion China has other side also the people have no right to talk against the government even you are commenting for this video if you are a Chinese citizen atleast u can't watch this video and also u search how they treating Uyghurs and other Turkic Muslim minorities every RUclipsrs need reach for their videos so don't trust blindly
എത്ര കണ്ടാലും മതിയാകുന്നില്ല , ഈ ചെടികൾ കണ്ടിട്ട് , എന്തൊരു ഭംഗിയാണ് ,,,,,,,, കേരളത്തിൽ കാണാത്ത ചെടികൾ , ഹായ്,,,, സഹീർ ഭായ് കുറച്ചു ഇങേട്ടു അയക്കുമോ ? 😀
സുജിത് ചേട്ടാ, പുതിയ സംരംഭത്തിന്റെ വിജയകരമായ തുടക്കം കാണാൻ വളരെ സന്തോഷമുണ്ട്. സാഹീർ ഭായിയും കൂട്ടർക്കും ഹൃദയം നിറഞ്ഞ ആശംസകൾ! ഫാക്ടറി വലിയ വിജയമാകട്ടെ. എന്നും പിന്തുണയുണ്ട്! 👍”
ഇന്ത്യയും ചൈന യും വ്യാപാരബന്ധം മെച്ച പെടുത്തിയാൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും അവർ ഇങ്ങോട്ട് വന്നു നമ്മുടെ ടൂറിസം മേഖല യും വളരും..എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു സൗഹൃദ രാജ്യങ്ങൾ ആകട്ടെ ❤
കമ്മ്യൂണിസ്റ്റ് സർക്കാർ ആയിട്ട് കൂടി ചൈനക്കാർ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ സ്വീകരിച്ചതും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ വളർത്തിയതും നമുക്ക് മാതൃകയാക്കാം. പക്ഷേ ചൈന ഒരു കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യമാണ്. അഭിപ്രായസ്വാതന്ത്ര്യമോ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവകാശമോ ജനങ്ങൾക്കില്ല അതേപോലെയാണ് ഇന്ത്യയിൽ വേണ്ടത് എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ല. കാരണം നമുക്ക് സ്വാതന്ത്ര്യമാണ് വലുത്. അതിനാൽ ചൈനീസ് സാമ്പത്തികരീതി നമുക്ക് സ്വീകരിക്കാം എന്നാൽ ചൈനീസ് ഭരണരീതി സ്വീകരിക്കാൻ പറ്റില്ല. ഇന്ത്യയുടെ ഭരണരീതി സോഷ്യലിസ്റ്റ് ആണ് അത് മാറ്റി കാപ്പിറ്റലിസ്റ്റ് ആക്കിയാൽ നല്ലതാണ്
@@Jishnu-x6fചൈന യില്‍ complete capitalist രീതി ആണെന്ന് ആരാണ് paranjath? ചൈന യില്‍ പ്രവർത്തിക്കുന്ന മിക്ക ചൈനീസ് വമ്പന്‍ companies ലും അവിടത്തെ സർക്കാർ ന് നല്ല ഓഹരി ഉണ്ട്... ഇവിടത്തെ സ്ഥിതി അങനെ allalo സർക്കാർ നല്ല പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി corporates ന് എഴുതി കൊടുക്കുന്ന അവസ്ഥ ആണല്ലോ
@@_opinion_4956 പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ജോലി ചെയ്യുന്നുണ്ടോ? ഏതു പൊതുമേഖല സ്ഥാപനത്തിലാണ് അഴിമതി ഇല്ലാത്തത്? ഭൂരിപക്ഷം പൊതുമേഖല സ്ഥാപനങ്ങളും ഗവൺമെന്റിന് നഷ്ടമാണുണ്ടാക്കുന്നത്. പിന്നെ ചൈനയിൽ ഗവൺമെന്റിന് ഷെയർ ഒക്കെ ഉണ്ടാകും പക്ഷേ അവിടെ ഇവിടുത്തെ പോലെ ലൈസൻസ് രാജ് ഇല്ല. ഒരു കമ്പനി തുടങ്ങണമെന്ന് പറഞ്ഞു വരുന്നവർക്ക് എല്ലാ സഹായവും അവിടുത്തെ ഗവൺമെന്റ് ചെയ്തുകൊടുക്കും. ഇപ്പോഴും സോഷ്യലിസവും കടുകട്ടി ലൈസൻസ് നിയമങ്ങളും അഴിമതിയും ഉള്ള ഇന്ത്യയിൽ ഒരിക്കലും സംരംഭകന്മാർക്ക് എളുപ്പത്തിൽ കമ്പനികൾ തുടങ്ങണോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇപ്പോഴും തൊഴിൽ തൊഴിലില്ലായ്മ വളരെ കൂടുതലാണ്. സാമ്പത്തികമായി നമ്മൾ ചൈനയെക്കാൾ എത്രയോ പിറകിലുമാണ്
Kl2uk trip video thudangi ekadesham oru 3 months ayappol anu video kanan start cheythathu because of some busy . Now finally watching video in uploading day daily 2 to 4 videos kandanu Oppam ethiyathu. Nice trip Sujith
ഇതുപോലെ കേരളത്തിലും ഒരുപാടു പേര് ബിസിനസ് ചെയ്തു.. മാർക്കറ്റ് പിടിക്കണം ചൈന അവരുടെ പ്രോഡക്ടസ് മറുരാജ്യങ്ങളിൽ കയറ്റുമതി ചെയ്താണ് അവർ വേൾഡ് മാർക്കറ്റ് പിടിക്കുന്നത്... അവർ ജോലിക്കോ ബിസിനസിനോ മറുരാജ്യത്തേക്കു പോകുന്നില്ല.. Buisiness അല്ലെങ്കിൽ വ്യവസായ ഫ്രണ്ട്‌ലി ആകണം 👍👍👍❤️
വ്യാപാര ബന്ധം മെച്ചപ്പെടുത്തി സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുക എന്നല്ലാതെ ചൈനയ്ക്ക് ആരോടും സ്ഥായിയായ വിരോധം ഇല്ല. ഭൂതകാലത്തില്‍ ജീവിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അവര്‍ക്ക് നന്നായി അറിയാം. ആ വസ്തുത അറിയാത്തത് നമുക്കാണ്. പുതിയ സില്‍ക്ക് റോഡ് നിര്‍മ്മാണത്തില്‍ ഇന്ത്യക്ക് പങ്കാളിത്തം നല്‍കാന്‍ അവര്‍ തയ്യാറായിരുന്നല്ലോ. പക്ഷെ ആ നിര്‍ദ്ദേശം തള്ളുകയാണ് ദീര്‍ഘ വീക്ഷണം ഇല്ലാത്ത നമ്മുടെ നേതാക്കള്‍ ചെയ്തത്. ഒന്നിച്ചു നിന്ന് മേഖലയിലെ സാമ്പത്തിക ശക്തികള്‍ ആവുകയാണ് വേണ്ടത്. ഒരുപകാരവുമില്ലാത്ത തോക്കിനും ബോംബിനും സഹസ്ര കോടികള്‍ ചിലവഴിക്കുകയല്ല ചെയ്യേണ്ടത്.
@@divinewind6313 അണ്ണന്‍ എന്തറിഞ്ഞിട്ടാ ഈ രോഷം കൊള്ളുന്നത്? അക്സായ് ചിന്‍ അണ്ണന്‍ കൊടുക്കണ്ട. അത് പണ്ടേ അവരുടെ കയ്യില്‍ ആണ്. 😀അക്സായ് ചിന്നില്‍ ഇന്ത്യക്ക് ഒരു പോസ്റ്റോ, പട്രോളിങ്ങോ പോലും ഉണ്ടായിരുന്നില്ല. അണ്ണാ എത്രയോ വര്‍ഷം ഇന്ത്യ ഭരിച്ച സായിപ്പ് പോലും അക്സായ് ചിന്നില്‍ അവകാശം ഉന്നയിച്ചിട്ടില്ല എന്നോര്‍ക്കുക. ഇന്‍ഡോ /ചൈന യുദ്ധം തുടങ്ങുന്നതിന് മുന്‍പ് മക്മഹോന്‍ ലൈന്‍ അന്താരാഷ്‌ട്ര അതിര്‍ത്തി ആയി അംഗീകരിക്കാന്‍ ചൈന തയ്യാറായിരുന്നു. പക്ഷെ അന്നത്തെ നമ്മുടെ നേതാക്കന്മാര്‍ അക്സായ് ചിന്നില്‍ അവകാശം ഉന്നയിച്ച് ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചു കളയുകയാണ് ചെയ്തത്. അന്ന് ആ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നു എങ്കില്‍ അരുണാചലില്‍ അവര്‍ അവകാശം ഉന്നയിക്കുകയും ഇല്ലായിരുന്നു, നിരപരാധികള്‍ ആയ മൂവായിരം പട്ടാളക്കാരെ കുരുതി കൊടുക്കേണ്ടി വരികയും ഇല്ലായിരുന്നു. അന്ന് അമേരിക്കയുടെ വാക്ക് കേട്ട് എടുത്തു ചാടിയതിന്റെ ഫലം. പഞ്ച ശീല തത്വങ്ങളില്‍ അതിതമായിരുന്നു ഇന്ത്യാ ചൈനാ ബന്ധം. അതില് മൂന്നാമത്തെത് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല എന്നതായിരുന്നു. ദലൈ ലാമയ്ക്കും, അനുചരന്മാര്‍ക്കും ഇന്ത്യയില്‍ അഭയം കൊടുത്തതിലൂടെ ആരാണ് അത് ലംഘിച്ചത്? ലാമയ്ക്ക് വേണ്ടി ഒരു സുഹൃദ് രാജ്യത്തിന്റെ ശത്രുത ഇരന്നു വാങ്ങിയത് ആരായിരുന്നു? അണ്ണാ അണ്ണന്‍ ഹിസ്റ്ററിയില്‍ റൊമ്പ വീക്ക് എന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട് ട്ടോ.😀
@@JosephMartin-v3s എന്ത് പറ്റി ആ രാജ്യങ്ങളൊക്കെ കടലില്‍ താഴ്ന്നു പോയോ? ശ്രീലങ്കയും സില്‍ക്ക് റോഡുമായി എന്തര് ബന്ധം?! യൂറോപ്പും ആയി ഒരു കരമാര്‍ഗ്ഗ പാത ഉണ്ടാവുന്നത് മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനം ഉള്ള കാര്യമാണ്. ചൈന ഒരുപാട് രാജ്യങ്ങളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കാന്‍ പൈസ കൊടുക്കുന്നുണ്ട്. അത് സുജിത് ഭായിയുടെ വീഡിയോകളില്‍ നമ്മള്‍ കണ്ടതല്ലേ? അത് നേരാം വണ്ണം ഉപയോഗിക്കാതെ അടിച്ചു മാറ്റുന്നവര്‍ എങ്ങനെ ഗതി പിടിക്കാന്‍ ആണ്?
അരുണാചൽ പ്രദേശ് അവർക്ക് കൊടുത്താൽ പ്രശ്നം തീരും എങ്കിൽ കൊടുക്കാം. പക്ഷേ അത് കിട്ടിയാൽ അവന്മാർ അടുത്ത പ്രദേശത്തിൽ അവകാശ വാദം ഉന്നയിക്കും. ചൈന ഭരിക്കുന്ന കമ്മികളുടെ പ്രശ്നം തൊട്ട് അടുത്ത് തന്നെ ജനാധിപത്യ രാജ്യമായ ഇന്ത്യ നിലനിക്കുന്നു എന്നത് ആണ്. ഇന്ത്യ വലിപ്പത്തിലും ശക്തിയിലും ചൈനയോട് ഒപ്പം കിടപിടിക്കുന്ന രാജ്യം ആണ്. മാത്രമല്ല അതിവേഗം സാമ്പത്തികപരമായും സൈനിക പരമായും വളർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയെ ഒരു ഭീഷണിയായാണ് ചൈന എപ്പോഴും കാണുക
സെഹീർ ഭായിയുടെയും മിയയുടെയും പുതിയ സംരംഭം വിജയകരമാകട്ടെ ഇനി സുജിത്തേട്ടനും തുടങ്ങുന്ന വരാനിരിക്കുന്ന സംരംബത്തിനും ഇപ്പോയെ എന്റെ വക ഒരു all the best ദൈവം സഹായിച്ചു എല്ലാം നല്ലരീതിയിൽ ആവട്ടെ ❤🥰
Ente husband sir nte video ellam thanne mudangathe kanunna all ayirunnu ella video ente chetten kanumayirunnu sir ne valya eshttam ayirunnu njan 9 masathollam ayi video kanditt karanam njan e video kanunnathum eshttapettathum ellam pakshe a oru all innu e lokathu ella 9 masathinu munpe oru attack vannu njagale pirinju poyi athinu sesham enna njan e video kanunnathe
Hi Dear Sujith, My Name is Govind Last 33 years Me and my family living in AbuDhabi We used to watch all your videos from your Inb trip Many time we try to meet you Am from Manthuka near your home town When you land AbuDhabi please let me know I will show you some hidden places in AbuDhabi Where you can make best videos Thank you for your Amazing videos Keep it up 👍 you
Sujith Bro, this is very interesting video, a real eye opener on the production of artificial flowers and plants. Sometime back I could visit an electronic assembling facility in Foshan Province. That was a good experience. The video now I have seen is a different experience. Thanks bro for taking me to making of artificial flowers and plants. Looking forward to see more such videos in different parts of China.
24:50 -*Tea leaf is sold in many grades -A B C* the lowest quality is sold in the open markets - which is powdered. My grand father worked in Kannan Devan from the 1940s until he retired in mid 1975. We get to buy real tea leaves in a shop in chengnassery. we have bought it at the airport - not nice . We have bought it from calcutta as well - but they are from Assam or darjeeling - they are really nice as well adding Milk to tea is a very English thing by the British , because milk was planty available. In calcutta - tea is always light that we see in this video ( no milk) the temperature can be 35 C but they drink cups of hot tea which is only 3 sips . Biharis in calcutta add salt and lemon to the tea - we like it
ഹയ് സുജിത് ഞാൻ ഏറെ ഇഷ്ടപെടുന്ന ഒന്നാണ് ഗാർഡനിങ്. എന്റെ വീട്ടിൽ ഒരുപാട് ചെടികളും ഉണ്ട്. അതുകൊണ്ട് തന്നെ ആ പൂ ഫാക്ടറി ഒരുപാട് ഇഷ്ട്ടായി. സൂപ്പർ വീഡിയോ ❤️❤️🥰🥰👌🏻👌🏻
ഹായ്... സുജിത്ത്ഭക്തൻ & സഹിർഭായ്. ചൈന ഒര് സംതുഭപ്വി വം തന്നെ. മിയയുടെ മിച്ചു ഫാക്ടറി വളരെ ഇഷ്ടപ്പെട്ടു . മിയയുടെ ഫാമലി കണ്ടു. ഒരുമിച്ചുള്ള ചായ സൽക്കാരം അടിച്ച് പൊളിച്ചു. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. (ഹായ് ബൂഡും ബുഡാ )
Hi Sujith, I appreciate your content creation and congratulate Saheer for his new venture @Sujith - try not to promote plastic. Let's encourage natural and live plants. You being an influential person can make a little change will help the younger generation to enjoy these natural resources Try not to bring this planet to a no point of return promoting artificial plants... It is small less than . 00001%, but let's start from somewhere. I agree China is good in making innovative things and good in marketing too .. let's promote things which will sustain our nature and this planet
Artificial flowers and plants look beautiful and real. But we need the touch, feel and smell of real and living plants.! We need to see birds and butterflies levitate around them when the morning rays of sun start peeping through the mist ladden leaves and flowers, and we mere mortals start getting up and ready to invite a new morning with full of hopes and positivity while sickly sweet smell of honeysuckle blossom hung heavy in the air!! Sorry buddies..we love everything real and full of life.! Not lifeless plastic flowers! But..I appreciate your entrepreneurship and spirits to start a venture in China Zaheerbhai.! All the best wishes for you.!
ചൈനയിൽ നിന്നുള്ള കൂടുതൽ ബിസിനസ്സ് വിവരങ്ങൾ അറിയുവാൻ സഹീർ ഭായിയെ contact ചെയ്യാം (WhatsApp) : wa.me/917907745015
Instagram : instagram.com/saheerchn
ഈ ചൈനയെ ഒഴിവാക്കാനാണ് നമ്മുടെ നേതാക്കൾ പറയുന്നത്...പകരം ബോംബും തോക്കും ഉണ്ടാക്കുന്ന അമേരിക്ക മതിയത്രെ....എത്രകാലം ഈ വിവരക്കേട് ഒക്കെ പറഞ്ഞു നടക്കാൻ പറ്റും...love china...❤
ചൈന വേറെ ലെവൽ ആണ് amezing.. പൂച്ചെടികൾ സൂപ്പർ 👏👏👏👏🥰🥰🥰🥰👍👍👍👍👍❤️❤️❤️🌷🌷🌷
സഹീർ ഭായിയുടെ പുതിയ ബിസിനസ് പടർന്ന് പന്തലിക്കട്ടെ... എല്ലാ വിധ ആശംസകളും ... 💖
❤️❤️❤️
Hi
Zaheer Bhai is a nice guy kurachum kooda pulliya energetic aakanam.
I think he is a gem for you@@TechTravelEat
അതി മനോഹരമായ പൂക്കൾ ,,, സഹീർ ഭായ് ,,, ആശംസകൾ ! ,,, അഭിനന്ദനങ്ങൾ 👍👍👍
Sujith bhai you have completely changed the mindset of our Indians towards China , you are another level
നാട്ടുകാർ എല്ലായിടത്തും നല്ലവരാണ് പക്ഷെ രാഷ്ട്രീയക്കാർ ആണ് പ്രശ്നം. ചൈന അരുണാചൽ ബോർഡറിൽ ഇന്ത്യക്കു പണി തരാൻ ബ്രഹ്മപുത്രയ്ക്കു കുറുകെ ഒരു വലിയ ഡാം ഉണ്ടാക്കി ഒഴുക്ക് തടയുന്നു. ഭൂട്ടാൻ ഇന്ത്യ ബംഗ്ലാദേശിനോക്കെ വെള്ളംകുടി മുട്ടും. പകരം ഇന്ത്യയും അതിനോട് ചേർന്ന് ബ്രഹ്മപുത്ര വറ്റാതിരിക്കാൻ ഡാം കെട്ടുന്നു.
Brother don't say our it's your opinion China has other side also the people have no right to talk against the government even you are commenting for this video if you are a Chinese citizen atleast u can't watch this video and also u search how they treating Uyghurs and other Turkic Muslim minorities every RUclipsrs need reach for their videos so don't trust blindly
我是中国人,中国人民对印度没有太大的偏见,也没有把印度当成敌人,我们曾经都遭受英国的殖民伤害,但是英国留下错误的地图划线才造成两个国家的地缘矛盾,今天的中国人民也没有把印度当敌人,但是你们印度领导人为了转移内部矛盾,故意把中国当成假想敌从而获得选票,这是非常大的错误。
@@albert80389 我就是中国人民,我怎么就不能观看这个视频?中国是世界140多个国家的第一大贸易伙伴,请问是怎么上网联系客户的?有什么可以阻止中国商人跟世界沟通的?别幼稚了拜托。对,你说的很好,可以搜索世界各国游客访问中国新疆和西安的视频,看看新疆维吾尔族和西安穆斯林是怎么生活的😂
How do u get utube there@@mindawang6004
എത്ര കണ്ടാലും മതിയാകുന്നില്ല , ഈ ചെടികൾ കണ്ടിട്ട് , എന്തൊരു ഭംഗിയാണ് ,,,,,,,, കേരളത്തിൽ കാണാത്ത ചെടികൾ , ഹായ്,,,, സഹീർ ഭായ് കുറച്ചു ഇങേട്ടു അയക്കുമോ ? 😀
സുജിത് ചേട്ടാ, പുതിയ സംരംഭത്തിന്റെ വിജയകരമായ തുടക്കം കാണാൻ വളരെ സന്തോഷമുണ്ട്. സാഹീർ ഭായിയും കൂട്ടർക്കും ഹൃദയം നിറഞ്ഞ ആശംസകൾ! ഫാക്ടറി വലിയ വിജയമാകട്ടെ. എന്നും പിന്തുണയുണ്ട്! 👍”
❤️❤️❤️
ഇന്ത്യയും ചൈന യും വ്യാപാരബന്ധം മെച്ച പെടുത്തിയാൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും അവർ ഇങ്ങോട്ട് വന്നു നമ്മുടെ ടൂറിസം മേഖല യും വളരും..എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു സൗഹൃദ രാജ്യങ്ങൾ ആകട്ടെ ❤
Yes 💯
Sujith Bhakthan, Saheer bhai, China..... Extreme level combo.....
5:05 ഈ എളിമയാണ് ഈ മനുഷ്യന്റെ വിജയം. സഹീർ ഭായ് ഒരുപാട് ഇഷ്ട്ടം 💞
❤️❤️❤️
നിങ്ങളുടെ വിഡിയോസൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ഞാൻ പോയി സ്ഥലങ്ങൾ കണ്ട അതേ ഫീൽ continue 😍😍
ഇതൊക്കെ കണ്ടിട്ട് ഞാൻ ഒറ്റ കാര്യം ഉറപ്പിച്ചു . ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ആദ്യ യാത്ര ചൈനയിലേക്ക് ആയിരിക്കും
Congrats to Saheer bhai and Mia! Let the new business will be a good business!
Waiting for tech travel eat brand products!
🥰🥰🥰
കാത്തിരുന്ന ഉത്ഘാടന വീഡിയോ. tnx sujithബ്രോ
വളരെ നല്ല വീഡിയോ ഇതുവരെ കാണാത്തതരം പൂക്കളും ചെടികളും വളരെ ഇഷ്ടമായി❤
ചൈനയിൽ സുജിത് ബായ്ക്ക് വല്ല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല.... മീശ വടിച്ച് ആ മോഡൽ ഹെയർ കട്ടും കൂടി ആയപ്പോ ഒരു ചൈനീസ് ലുക്ക് ഉണ്ട് സുജിത്തെട്ടനെ കാണാൻ😀😀😀😀😍
12:31 എന്തോരം opportunity ആണ് populationകൂടുതലാണെങ്കിലന്താ എല്ലാവർക്കും ജീവിക്കാനുള്ളത് അവിടെത്തന്നെയുണ്ട് . ചൈനയോടുള്ള ഇഷ്ടവും ബഹുമാനവും കൂടുന്നു
❤️👍
അതേ. ഇന്ത്യ കണ്ടു പഠിക്കണം
കമ്മ്യൂണിസ്റ്റ് സർക്കാർ ആയിട്ട് കൂടി ചൈനക്കാർ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ സ്വീകരിച്ചതും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ വളർത്തിയതും നമുക്ക് മാതൃകയാക്കാം. പക്ഷേ ചൈന ഒരു കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യമാണ്. അഭിപ്രായസ്വാതന്ത്ര്യമോ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവകാശമോ ജനങ്ങൾക്കില്ല അതേപോലെയാണ് ഇന്ത്യയിൽ വേണ്ടത് എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ല. കാരണം നമുക്ക് സ്വാതന്ത്ര്യമാണ് വലുത്. അതിനാൽ ചൈനീസ് സാമ്പത്തികരീതി നമുക്ക് സ്വീകരിക്കാം എന്നാൽ ചൈനീസ് ഭരണരീതി സ്വീകരിക്കാൻ പറ്റില്ല. ഇന്ത്യയുടെ ഭരണരീതി സോഷ്യലിസ്റ്റ് ആണ് അത് മാറ്റി കാപ്പിറ്റലിസ്റ്റ് ആക്കിയാൽ നല്ലതാണ്
@@Jishnu-x6fചൈന യില്‍ complete capitalist രീതി ആണെന്ന് ആരാണ് paranjath? ചൈന യില്‍ പ്രവർത്തിക്കുന്ന മിക്ക ചൈനീസ് വമ്പന്‍ companies ലും അവിടത്തെ സർക്കാർ ന് നല്ല ഓഹരി ഉണ്ട്... ഇവിടത്തെ സ്ഥിതി അങനെ allalo സർക്കാർ നല്ല പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി corporates ന് എഴുതി കൊടുക്കുന്ന അവസ്ഥ ആണല്ലോ
@@_opinion_4956 പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ജോലി ചെയ്യുന്നുണ്ടോ? ഏതു പൊതുമേഖല സ്ഥാപനത്തിലാണ് അഴിമതി ഇല്ലാത്തത്? ഭൂരിപക്ഷം പൊതുമേഖല സ്ഥാപനങ്ങളും ഗവൺമെന്റിന് നഷ്ടമാണുണ്ടാക്കുന്നത്. പിന്നെ ചൈനയിൽ ഗവൺമെന്റിന് ഷെയർ ഒക്കെ ഉണ്ടാകും പക്ഷേ അവിടെ ഇവിടുത്തെ പോലെ ലൈസൻസ് രാജ് ഇല്ല. ഒരു കമ്പനി തുടങ്ങണമെന്ന് പറഞ്ഞു വരുന്നവർക്ക് എല്ലാ സഹായവും അവിടുത്തെ ഗവൺമെന്റ് ചെയ്തുകൊടുക്കും. ഇപ്പോഴും സോഷ്യലിസവും കടുകട്ടി ലൈസൻസ് നിയമങ്ങളും അഴിമതിയും ഉള്ള ഇന്ത്യയിൽ ഒരിക്കലും സംരംഭകന്മാർക്ക് എളുപ്പത്തിൽ കമ്പനികൾ തുടങ്ങണോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇപ്പോഴും തൊഴിൽ തൊഴിലില്ലായ്മ വളരെ കൂടുതലാണ്. സാമ്പത്തികമായി നമ്മൾ ചൈനയെക്കാൾ എത്രയോ പിറകിലുമാണ്
Beautiful video. Chinese people know how to do business.
Congratulations Shaheer bhai and all the very best for your new venture!
❤️
Today's SaheerBhai New Business Inauguration Amazing Different Colour Flavours Video Views Amazing & Beautiful Videography Excellent ❤ 🎉🎉🎉🎉🎉🎉🎉
Many many thanks
🌳🌳🌳🌳😍😍😍 ഒരു ത്രില്ല് തന്നെയാണ് ട്ടോ ഇങ്ങനെ കാത്തിരുന്നു വീഡിയോ കാണുന്നത്
സഹീർ ഭായിക്ക് അ ചിക്കൻ കറി എത്തിയപ്പോൾ രണ്ടുപേർക്കും മനസ്സിന് കുളിർമ
Kl2uk trip video thudangi ekadesham oru 3 months ayappol anu video kanan start cheythathu because of some busy . Now finally watching video in uploading day daily 2 to 4 videos kandanu Oppam ethiyathu. Nice trip Sujith
ഇതുപോലെ കേരളത്തിലും ഒരുപാടു പേര് ബിസിനസ് ചെയ്തു.. മാർക്കറ്റ് പിടിക്കണം ചൈന അവരുടെ പ്രോഡക്ടസ് മറുരാജ്യങ്ങളിൽ കയറ്റുമതി ചെയ്താണ് അവർ വേൾഡ് മാർക്കറ്റ് പിടിക്കുന്നത്... അവർ ജോലിക്കോ ബിസിനസിനോ മറുരാജ്യത്തേക്കു പോകുന്നില്ല.. Buisiness അല്ലെങ്കിൽ വ്യവസായ ഫ്രണ്ട്‌ലി ആകണം 👍👍👍❤️
ചൈനയിൽ പോയി എന്തെങ്കിലുമൊരു ചെറിയ Business ചെയ്യാൻ കൊതിയാകുന്നു. 😊
വ്യാപാര ബന്ധം മെച്ചപ്പെടുത്തി സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുക എന്നല്ലാതെ ചൈനയ്ക്ക് ആരോടും സ്ഥായിയായ വിരോധം ഇല്ല. ഭൂതകാലത്തില്‍ ജീവിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അവര്‍ക്ക് നന്നായി അറിയാം. ആ വസ്തുത അറിയാത്തത് നമുക്കാണ്. പുതിയ സില്‍ക്ക് റോഡ് നിര്‍മ്മാണത്തില്‍ ഇന്ത്യക്ക് പങ്കാളിത്തം നല്‍കാന്‍ അവര്‍ തയ്യാറായിരുന്നല്ലോ. പക്ഷെ ആ നിര്‍ദ്ദേശം തള്ളുകയാണ് ദീര്‍ഘ വീക്ഷണം ഇല്ലാത്ത നമ്മുടെ നേതാക്കള്‍ ചെയ്തത്. ഒന്നിച്ചു നിന്ന് മേഖലയിലെ സാമ്പത്തിക ശക്തികള്‍ ആവുകയാണ് വേണ്ടത്. ഒരുപകാരവുമില്ലാത്ത തോക്കിനും ബോംബിനും സഹസ്ര കോടികള്‍ ചിലവഴിക്കുകയല്ല ചെയ്യേണ്ടത്.
Pakshe Silk road projectil Cherna rajyangalude avastha nokku.Udharanathinu Sri Lanka, Pakistan
Anna Arunachal Pradesh, Aksai Chin Chinaku angu kodukam. Koodathe Chinayude samantha rajyam aayi India maram… enthe?
@@divinewind6313 അണ്ണന്‍ എന്തറിഞ്ഞിട്ടാ ഈ രോഷം കൊള്ളുന്നത്? അക്സായ് ചിന്‍ അണ്ണന്‍ കൊടുക്കണ്ട. അത് പണ്ടേ അവരുടെ കയ്യില്‍ ആണ്. 😀അക്സായ് ചിന്നില്‍ ഇന്ത്യക്ക് ഒരു പോസ്റ്റോ, പട്രോളിങ്ങോ പോലും ഉണ്ടായിരുന്നില്ല. അണ്ണാ എത്രയോ വര്‍ഷം ഇന്ത്യ ഭരിച്ച സായിപ്പ് പോലും അക്സായ് ചിന്നില്‍ അവകാശം ഉന്നയിച്ചിട്ടില്ല എന്നോര്‍ക്കുക. ഇന്‍ഡോ /ചൈന യുദ്ധം തുടങ്ങുന്നതിന് മുന്‍പ് മക്മഹോന്‍ ലൈന്‍ അന്താരാഷ്‌ട്ര അതിര്‍ത്തി ആയി അംഗീകരിക്കാന്‍ ചൈന തയ്യാറായിരുന്നു. പക്ഷെ അന്നത്തെ നമ്മുടെ നേതാക്കന്മാര്‍ അക്സായ് ചിന്നില്‍ അവകാശം ഉന്നയിച്ച് ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചു കളയുകയാണ് ചെയ്തത്. അന്ന് ആ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നു എങ്കില്‍ അരുണാചലില്‍ അവര്‍ അവകാശം ഉന്നയിക്കുകയും ഇല്ലായിരുന്നു, നിരപരാധികള്‍ ആയ മൂവായിരം പട്ടാളക്കാരെ കുരുതി കൊടുക്കേണ്ടി വരികയും ഇല്ലായിരുന്നു. അന്ന് അമേരിക്കയുടെ വാക്ക് കേട്ട് എടുത്തു ചാടിയതിന്റെ ഫലം. പഞ്ച ശീല തത്വങ്ങളില്‍ അതിതമായിരുന്നു ഇന്ത്യാ ചൈനാ ബന്ധം. അതില് മൂന്നാമത്തെത് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല എന്നതായിരുന്നു. ദലൈ ലാമയ്ക്കും, അനുചരന്മാര്‍ക്കും ഇന്ത്യയില്‍ അഭയം കൊടുത്തതിലൂടെ ആരാണ് അത് ലംഘിച്ചത്? ലാമയ്ക്ക് വേണ്ടി ഒരു സുഹൃദ് രാജ്യത്തിന്റെ ശത്രുത ഇരന്നു വാങ്ങിയത് ആരായിരുന്നു? അണ്ണാ അണ്ണന്‍ ഹിസ്റ്ററിയില്‍ റൊമ്പ വീക്ക് എന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട് ട്ടോ.😀
@@JosephMartin-v3s എന്ത് പറ്റി ആ രാജ്യങ്ങളൊക്കെ കടലില്‍ താഴ്ന്നു പോയോ? ശ്രീലങ്കയും സില്‍ക്ക് റോഡുമായി എന്തര് ബന്ധം?! യൂറോപ്പും ആയി ഒരു കരമാര്‍ഗ്ഗ പാത ഉണ്ടാവുന്നത് മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനം ഉള്ള കാര്യമാണ്. ചൈന ഒരുപാട് രാജ്യങ്ങളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കാന്‍ പൈസ കൊടുക്കുന്നുണ്ട്. അത് സുജിത് ഭായിയുടെ വീഡിയോകളില്‍ നമ്മള്‍ കണ്ടതല്ലേ? അത് നേരാം വണ്ണം ഉപയോഗിക്കാതെ അടിച്ചു മാറ്റുന്നവര്‍ എങ്ങനെ ഗതി പിടിക്കാന്‍ ആണ്?
അരുണാചൽ പ്രദേശ് അവർക്ക് കൊടുത്താൽ പ്രശ്നം തീരും എങ്കിൽ കൊടുക്കാം. പക്ഷേ അത് കിട്ടിയാൽ അവന്മാർ അടുത്ത പ്രദേശത്തിൽ അവകാശ വാദം ഉന്നയിക്കും. ചൈന ഭരിക്കുന്ന കമ്മികളുടെ പ്രശ്നം തൊട്ട് അടുത്ത് തന്നെ ജനാധിപത്യ രാജ്യമായ ഇന്ത്യ നിലനിക്കുന്നു എന്നത് ആണ്. ഇന്ത്യ വലിപ്പത്തിലും ശക്തിയിലും ചൈനയോട് ഒപ്പം കിടപിടിക്കുന്ന രാജ്യം ആണ്. മാത്രമല്ല അതിവേഗം സാമ്പത്തികപരമായും സൈനിക പരമായും വളർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയെ ഒരു ഭീഷണിയായാണ് ചൈന എപ്പോഴും കാണുക
Awesome 👌 saheer bhai polich 🎉
Saheerbhai kk എല്ലാ ആശംസകളും 👍🏻
23:47 factory Boss നെ കണ്ടിട്ട് പീറ്റർഹൈൻ ന്റെ പോലെ യുണ്ട്. പീറ്റർ ന്റെ വല്ല അമ്മായിടെ മോനാണ അങ്ങേര് 😍
All the best Saheerbhai....❤️❤️
Congratz bro....🍰🍰
Surprised! Never imagine it is artificial plants in lot if variety. Such great. ❤
ഞാൻ സൗദിയിൽ ഈ ഫ്ലവർ കൊണ്ട് ചോക്ലേറ്റ് ഡിസൈൻ ചെയ്യുന്നു 💪🏻💪🏻👏🏻,, സഹീർ ബ്രോ ഇവിടേക്ക് ബിസിനസ് തുടങ്ങിയാലോ 😊
വീഡിയോ കോളിറ്റി ആൻഡ് വീഡിയോ പുതിയ പുതിയ വ്യത്യസ്തമായ സ്ഥലങ്ങൾ🤍
❤️👍
വളരെ വർണ്ണാഭമായിരുന്നു ഇന്നത്തെ കാഴ്ചകൾ❤❤
All the best for saheer bhai's new business
Food scenes pwoli 🔥🔥🔥
സെഹീർ ഭായിയുടെയും മിയയുടെയും പുതിയ സംരംഭം വിജയകരമാകട്ടെ
ഇനി സുജിത്തേട്ടനും തുടങ്ങുന്ന വരാനിരിക്കുന്ന സംരംബത്തിനും ഇപ്പോയെ എന്റെ വക ഒരു all the best
ദൈവം സഹായിച്ചു എല്ലാം നല്ലരീതിയിൽ ആവട്ടെ ❤🥰
❤️
Beautiful flowers with powerful colour..bring it to India ..from Anie
Congratulation saheer bhaiiiii &mia kutty❤
പ്ലാസ്റ്റിക് പൂക്കൾ ആണെങ്കിലും കാണാനെന്തു ഭംഗി ❤
എനിക്കുമുണ്ട് ചെടികളുടെ(original) കുറെ കളക്ഷൻസ്
Beautiful collections. Best wishes Saheerbhai
Ente husband sir nte video ellam thanne mudangathe kanunna all ayirunnu ella video ente chetten kanumayirunnu sir ne valya eshttam ayirunnu njan 9 masathollam ayi video kanditt karanam njan e video kanunnathum eshttapettathum ellam pakshe a oru all innu e lokathu ella 9 masathinu munpe oru attack vannu njagale pirinju poyi athinu sesham enna njan e video kanunnathe
Best wishes to the new venture of Shaheer bhai and Mia.
Hi Dear Sujith,
My Name is Govind
Last 33 years Me and my family living in AbuDhabi
We used to watch all your videos from your Inb trip
Many time we try to meet you
Am from Manthuka near your home town
When you land AbuDhabi please let me know
I will show you some hidden places in AbuDhabi
Where you can make best videos
Thank you for your
Amazing videos
Keep it up 👍 you
Thank You So Much
Sujith Bro, this is very interesting video, a real eye opener on the production of artificial flowers and plants. Sometime back I could visit an electronic assembling facility in Foshan Province. That was a good experience. The video now I have seen is a different experience. Thanks bro for taking me to making of artificial flowers and plants. Looking forward to see more such videos in different parts of China.
24:50 -*Tea leaf is sold in many grades -A B C* the lowest quality is sold in the open markets - which is powdered. My grand father worked in Kannan Devan from the 1940s until he retired in mid 1975. We get to buy real tea leaves in a shop in chengnassery. we have bought it at the airport - not nice . We have bought it from calcutta as well - but they are from Assam or darjeeling - they are really nice as well
adding Milk to tea is a very English thing by the British , because milk was planty available. In calcutta - tea is always light that we see in this video ( no milk) the temperature can be 35 C but they drink cups of hot tea which is only 3 sips . Biharis in calcutta add salt and lemon to the tea - we like it
ഹയ് സുജിത് ഞാൻ ഏറെ ഇഷ്ടപെടുന്ന ഒന്നാണ് ഗാർഡനിങ്. എന്റെ വീട്ടിൽ ഒരുപാട് ചെടികളും ഉണ്ട്. അതുകൊണ്ട് തന്നെ ആ പൂ ഫാക്ടറി ഒരുപാട് ഇഷ്ട്ടായി. സൂപ്പർ വീഡിയോ ❤️❤️🥰🥰👌🏻👌🏻
❤️
Adipoli 👌✌️❤️ saheer ഭായിടെ മിയാസ് ഫാമിലിയുടെയും business ന് എല്ലാവിധ ആശംസകളും
സഹീർ ഭായുടെ പുതിയ സംരംഭം ജോറാ വെട്ടെ👍👍👍
All the best shakeer Bai.👍💐🙏
All the best for Saheer bhai's new business
ആശംസകൾ സഹോ ❤️
Adipoli 🎉 Saheer Bhai yodu all the best paranjekku !! Plastic factory & different styles of flowers.. super 😊
Nalla episode nice plants ishtapettu thank u bro
❤ചൈന കൊതിയാവുന്നു അവിടെ ബിസ്നസ്സ് ചെയ്യാൻ
congratulations Saheer Bhai for ur New Office
Awesome 👍👍 bro ❤❤❤❤ video kalakki polichu thimirthu ❤❤❤All the best Saheer bhai ❤❤❤❤ plants ellam ❤❤❤
❤️❤️❤️
Sujithetta saheerbai enthaa parayaa polichuto.oru episodum miss aavathe kaanarundu
This is awesome factory visit of artificial flowers , superb
Sujith bhai very good video .
Very informative. Thank you.
Hope to see more kind of videos
Thank you
ചൈന ഒരു സംഭവം തന്നെ 👍👍
Videos ellam poli aanu❤🎉.Have a wonderful journey ahead Sujithetta 😊
Thank u
Chinese are amazing techs. 🙏🙏🙏
Wow super nice Sujith your thinking vera level ❤❤❤❤
wow super factory... artificial plants and flowers 🎉
Congrats saheer for his new venture🎉
unniye kandal ariyam oorile panjam nn parayunna pole, potato itta chicken curry kandal ariyam aa taste 😋
Beautiful garden.wow.aweasome
Good luck and all the best❤❤
Very humble people Great minds
Congratulations saheer bro🎉
ഹായ്... സുജിത്ത്ഭക്തൻ & സഹിർഭായ്. ചൈന ഒര് സംതുഭപ്വി വം തന്നെ. മിയയുടെ മിച്ചു ഫാക്ടറി വളരെ ഇഷ്ടപ്പെട്ടു . മിയയുടെ ഫാമലി കണ്ടു. ഒരുമിച്ചുള്ള ചായ സൽക്കാരം അടിച്ച് പൊളിച്ചു. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. (ഹായ് ബൂഡും ബുഡാ )
Such an informative vlog 💯💯
Thank you 🙌
All The Best
Saheer Bhai..All the best. Sujith bro how about bamboo straw production project? business started ?
❤എല്ലാം കാണാൻ നല്ല രസമുണ്ട്
സാധാരണക്കാർക്ക് വാങ്ങുവാൻ സാധിക്കില്ല 😢
Saheer bhai as a vlogger ❌❌
saheer bhai as a businessman ✅✅
🥰👍
മിയ ഫാമിലി കണ്ടതിൽ സന്തോഷം 😍
Hi Sujith, I appreciate your content creation and congratulate Saheer for his new venture
@Sujith - try not to promote plastic. Let's encourage natural and live plants. You being an influential person can make a little change will help the younger generation to enjoy these natural resources
Try not to bring this planet to a no point of return promoting artificial plants... It is small less than . 00001%, but let's start from somewhere.
I agree China is good in making innovative things and good in marketing too .. let's promote things which will sustain our nature and this planet
Nice video sujith bro, cheriya railway station ennu paranjapol kochu veli ennu parayunna pole thoni
All the beast brooo
Useful video nice
Super. Congratulations and All the Best on your new venture Saheer bhai 🥳
Thank you so much 🙂
A different side of china with all industrial areas. Great ❤
Artificial flowers and plants look beautiful and real. But we need the touch, feel and smell of real and living plants.! We need to see birds and butterflies levitate around them when the morning rays of sun start peeping through the mist ladden leaves and flowers, and we mere mortals start getting up and ready to invite a new morning with full of hopes and positivity while sickly sweet smell of honeysuckle blossom hung heavy in the air!! Sorry buddies..we love everything real and full of life.! Not lifeless plastic flowers! But..I appreciate your entrepreneurship and spirits to start a venture in China Zaheerbhai.! All the best wishes for you.!
Congrats Sahir and Miya best wishes to you
❤️🥰
Very good content indeed refreshing
Best wishes Sahir Bhai 😍🥰
All the best saha❤
🥰
Ethayaalum nadannu pokan theerumanichu aa korea kude poyi video idamo
❤ saleeshettan ❤️ Saheer bhai ❤️
സുജിത് ഭായ് സൗത്ത് കൊറിയയിൽ പോകുമോ അടിപൊളി സ്ഥലമാണ്
Racist sthalam aanu.
@@divinewind6313😮ആര് പറഞ്ഞു
👏👏👏👏👏👏❤️🎉ആശംസകൾ 🎉🎉🎉
Really Good
Thanks
Veriety at the best 🎉
Pwoli
ചൈനയിൽ പോയി ഉത്ഘാടനം നടത്തി പൊളിക്കുവാണല്ലോ ❤
Congratulations ❤❤ adipoli plants..superb. 😂😂❤❤
Thanks a lot
Love from kasaragod❤❤❤❤❤❤
ഇനിക്ക് ഭയങ്കര ഇഷ്ടമായി. ഏറ്റവും ഇഷ്ടം സൂര്യകാന്തി പൂവ്'