Hi സുജിത്,ഇന്ത്യയും ചൈനയും തമ്മിൽ വികസനത്തിലുള്ള വ്യത്യാസം മനസ്സിലാക്കാൻ രണ്ടു രാജ്യത്തെയും ഫുഡ് സ്ട്രീറ്റുകൾ compare ചെയ്താൽ മാത്രം മതി. എന്ത് വൃത്തിയോടെയാണ് അവർ പാചകം ചെയ്യുന്നതും Serve ചെയ്യുന്നതും. വളരെ ഫ്രണ്ട്ലിയായ ആളുകൾ, ഹിന്ദി സംസാരിക്കുന്ന ചേട്ടൻ വേറെ ലെവൽ 👌🏻👌🏻👌🏻. കൂടുതൽ അടിപൊളി വീഡിയോകൾക്കായി കാത്തിരിക്കുന്നു..
ഹായ് സുജിത് താങ്കളുടെ ചൈന വീഡിയോ വളരെ വളരെ വളരെ നല്ലതാണ് സൂപ്പർ ആണ് ചൈനയെ ഇത്രക്കും വിശദമായി കാണിക്കുന്നത് താങ്കളുടെ വീഡിയോകൾ മാത്രം കണ്ടിട്ടുള്ളൂ കുറേ ദിവസമായി ഒരു കമൻറ് ഇടണം എന്ന് വിചാരിക്കുന്നു ശരിക്കും മനസ്സിൽ തട്ടി പറയുകയാണ് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള കോംബോ അടിപൊളി സത്യം പറയാലോ കണ്ടിരിക്കാൻ ഭയങ്കര സുഖമാണ് താങ്കളുടെ വീഡിയോ ഇനിയെങ്ങനെ വർണിക്കൽ അറിയില്ല അത്രക്കും സൂപ്പർ ആണ് ചൈന വീഡിയോ താങ്ക്യൂ സുജിത് ഭക്തൻ ചൈനയെ ഇത്രയും വിശദമായി ഞങ്ങളിലേക്ക് കൊണ്ടുവന്നതിന് ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് പതിവ് താങ്ക്യൂ സോ മച്ച് ഇനിയും ഒരുപാട് പറയണമെന്നുണ്ട് നിങ്ങളുടെ ഫാമിലി ബോണ്ടം ഫ്രണ്ട്ഷിപ്പ് ബോണ്ടം എല്ലാം സൂപ്പർ മടുപ്പില്ലാതെ കണ്ടിരിക്കാൻ ഞങ്ങൾക്ക് വീഡിയോ കൊണ്ടുവരുന്ന സുജിത് ഭക്തൻ ഒരായിരം നന്ദി
ചൈന വ്ലോഗ് പൊളി, ഇനിയും കൂടുതൽ വീഡിയോ വേണം, പശ്ചാത്യ രാജ്യങ്ങൾ പടച്ചുവിട്ട നുണക്കൂമ്പരങ്ങൾ ഓരോന്നായി സുജിത് ഭായ് പൊളിച്ചടക്കി മലയാളികൾക്കു മുൻപിലേക്കു ചൈനയുടെ നേരർകാഴ്ച്ച നൽകുന്നു. പശ്ചാത്യ മാധ്യമങ്ങളുടെ നുണകൾ വിശ്വസിച്ചു ഞാനും ചൈനയെ തെറിവിളിച്ചിട്ടുണ്ട് ആ നല്ല രാജ്യത്തോട് സോറി പറയുന്നു, ചൈന the great,
As a Chinese, you should come to China at least once, right now all the youtubers from the world came to China, not only Inidan youtubers but also other youtubers, some with even more than 10 milllion fans. why? because China was painted as evil, backward country by lots of countries, but these youtubers found out China is actually hided gem and the most underated country in the world. if they report the real China, they will gain lots of fans.
The Gaokao is China’s toughest exam, with around 13 million students preparing each year to compete for spots in the country’s top universities. While China is 90% ethnically Han, the government avoids majority-driven politics that marginalize minorities. Instead, it provides bonus points in the Gaokao to help ethnic minorities, including Muslims like the Hui, Uyghurs, and other groups such as Tibetans, to access higher education. This approach supports these communities in joining the mainstream rather than being sidelined. The Han majority in China largely supports these inclusive policies, seeing diversity as a point of national pride. By contrast, some countries use divisive tactics that stigmatize minorities to gain votes, further isolating these groups. There’s much to learn from China’s model of elevating minority communities and embracing diversity for a more unified society. 👍
There are more than 3,000 universities in China, but there are only 39 top universities (985) and 61 universities (211). The rest are ordinary universities and technical schools. The competition among the top 100 universities is very fierce (especially Tsinghua University and Peking University). Vocational schools are easy to attend.
Amazing people and place.! One thing that stands out is of course the colorful markets.! Street shops are well maintained and hygienic.! No flies, dirty waters, and guys dipping their bare hands into the water. (Pani puri).! Of course sweat has a different taste 😅
A food street - but see how hygienic, neat , clean and safely the foods are served . Indian cities need to learn alot if it needs to catch up with China. Needs alot of discipline with patience and no arrogance , should behave respectfully if India needs to succeed in Tourism. Great 🎉
Very Good Sujith. എന്താ വൈബ്. ചൈനയെപ്പറ്റി ആകെ അറിയാമായിരുന്നത്, Great wall ടിയാനാമെൻ Sq , ബീജിംഗ്, പിന്നെ കൊറോണക്ക് ശേഷം വുഹാനും ' സുജിത്തിൻ്റെ വീഡിയോകളിലൂടെ എന്ത് മാത്രം കാര്യങ്ങളാണറിയാൻ പറ്റുന്നത്. Thank You Sujith. keep it up❤
Saheer bai ee video il star ayi Mari itraku famous ayiruno.security chettanu nigale help cheythe pattu pulliyude dedication istapettu so caring helping lovely people in china.today video was a vibe one❤❤❤❤
Hi Sujith- The videos across China are great and informative too. Are the iPhone 16 pro camera issues fixed after updating the software to 18.1. Just checking as my iPhone does not have the issues anymore.
Make in India,means, buying all spare parts from china and assemble it in India.😂🤣😂. Food market really amazing.Neat and clean.we never beat china in technology.
Very good sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super food very taste food good looking good story very nice friends good jodi happy enjoy all scene wonderful looking sujith bhakthan family happy enjoy
Hi chetta -thank you for sharing the wonderful experience .i have a suggestion since some people follow halal it would be helpful if where we have that option or not it will be helpful for people who were hesistant to explore the country due to this issue .
വീഡിയോ കാണാൻ മടുപ്പ് ഇല്ലാത്ത രാജ്യം ചൈന ചൈനയിലെ ബ്ലോഗ് ഭയങ്കര ഇഷ്ടമാണ് മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും ബ്ലോഗ് കുറെ കാണുമ്പോൾ മടുപ്പ് വരും❤❤❤
So true
Yes😊
Agree
Ya...
💯💯💯
Hi സുജിത്,ഇന്ത്യയും ചൈനയും തമ്മിൽ വികസനത്തിലുള്ള വ്യത്യാസം മനസ്സിലാക്കാൻ രണ്ടു രാജ്യത്തെയും ഫുഡ് സ്ട്രീറ്റുകൾ compare ചെയ്താൽ മാത്രം മതി. എന്ത് വൃത്തിയോടെയാണ് അവർ പാചകം ചെയ്യുന്നതും Serve ചെയ്യുന്നതും. വളരെ ഫ്രണ്ട്ലിയായ ആളുകൾ, ഹിന്ദി സംസാരിക്കുന്ന ചേട്ടൻ വേറെ ലെവൽ 👌🏻👌🏻👌🏻. കൂടുതൽ അടിപൊളി വീഡിയോകൾക്കായി കാത്തിരിക്കുന്നു..
Covid ലോകത്തിന് സംഭാവന ചെയ്തത് ചാങ് ചു ചൈനയാണെന്ന് മറന്ന് പോകരുത്😊
നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ തരുന്ന ചൈനയും , സുജിത്ത് കാണിക്കുന്ന ചൈനയും തമ്മിൽ ഭയങ്കര വ്യത്യാസം.
കേരളത്തിലെ മാധ്യമങ്ങൾ പക്കാ പ്രൊപഗണ്ടയാണ്.
ചൈനകാർ ഭക്ഷണം എടുക്കുന്നതൊക്കെ കയ്യിൽ gloves, itt neat ആയിട്ടാണ്... അതെനിക് ഇഷ്ടപ്പെട്ടു...
ഭക്ഷണത്തിന്റെ കാര്യത്തിലും ചൈന ലോകത്തെ അത്ഭുതപ്പെടുത്തുന്നു.
ഇതിപ്പോ ഉച്ചയ്ക്ക് ചേട്ടൻറെ വീഡിയോ കണ്ടാൽ മതി വയറു നിറയും 😄❤️
Appo bro video ano thinnunne
Achar sahir bhaium 😂
ഇനി ഒന്നും കഴിക്ക്ണ്ട സർ ❤
@@jobinofficial-d4n😂
ഹായ് സുജിത് താങ്കളുടെ ചൈന വീഡിയോ വളരെ വളരെ വളരെ നല്ലതാണ് സൂപ്പർ ആണ് ചൈനയെ ഇത്രക്കും വിശദമായി കാണിക്കുന്നത് താങ്കളുടെ വീഡിയോകൾ മാത്രം കണ്ടിട്ടുള്ളൂ കുറേ ദിവസമായി ഒരു കമൻറ് ഇടണം എന്ന് വിചാരിക്കുന്നു ശരിക്കും മനസ്സിൽ തട്ടി പറയുകയാണ് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള കോംബോ അടിപൊളി സത്യം പറയാലോ കണ്ടിരിക്കാൻ ഭയങ്കര സുഖമാണ് താങ്കളുടെ വീഡിയോ ഇനിയെങ്ങനെ വർണിക്കൽ അറിയില്ല അത്രക്കും സൂപ്പർ ആണ് ചൈന വീഡിയോ താങ്ക്യൂ സുജിത് ഭക്തൻ ചൈനയെ ഇത്രയും വിശദമായി ഞങ്ങളിലേക്ക് കൊണ്ടുവന്നതിന് ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് പതിവ് താങ്ക്യൂ സോ മച്ച് ഇനിയും ഒരുപാട് പറയണമെന്നുണ്ട് നിങ്ങളുടെ ഫാമിലി ബോണ്ടം ഫ്രണ്ട്ഷിപ്പ് ബോണ്ടം എല്ലാം സൂപ്പർ മടുപ്പില്ലാതെ കണ്ടിരിക്കാൻ ഞങ്ങൾക്ക് വീഡിയോ കൊണ്ടുവരുന്ന സുജിത് ഭക്തൻ ഒരായിരം നന്ദി
എല്ലാവിധ സപ്പോർട്ടിനും ഒരായിരം നന്ദി 🥰
സഹീർ ഭായ് ഇന്ന് വേറെ മൂഡ് ആണല്ലോ.....😊😊
🍷effect😂
Satyam 😂 full power ayind Machan
athe athe, something fishy !!
ചൈന...
എല്ലാം കൊണ്ടും അത്ഭുതം ഒളിപ്പിച്ചുവെച്ച രാജ്യം...
ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന രാജ്യം...
❤
ചൈന വ്ലോഗ് പൊളി, ഇനിയും കൂടുതൽ വീഡിയോ വേണം, പശ്ചാത്യ രാജ്യങ്ങൾ പടച്ചുവിട്ട നുണക്കൂമ്പരങ്ങൾ ഓരോന്നായി സുജിത് ഭായ് പൊളിച്ചടക്കി മലയാളികൾക്കു മുൻപിലേക്കു ചൈനയുടെ നേരർകാഴ്ച്ച നൽകുന്നു. പശ്ചാത്യ മാധ്യമങ്ങളുടെ നുണകൾ വിശ്വസിച്ചു ഞാനും ചൈനയെ തെറിവിളിച്ചിട്ടുണ്ട് ആ നല്ല രാജ്യത്തോട് സോറി പറയുന്നു, ചൈന the great,
As a Chinese, you should come to China at least once, right now all the youtubers from the world came to China, not only Inidan youtubers but also other youtubers, some with even more than 10 milllion fans. why? because China was painted as evil, backward country by lots of countries, but these youtubers found out China is actually hided gem and the most underated country in the world. if they report the real China, they will gain lots of fans.
കറക്റ്റ്
❤
The Gaokao is China’s toughest exam, with around 13 million students preparing each year to compete for spots in the country’s top universities. While China is 90% ethnically Han, the government avoids majority-driven politics that marginalize minorities. Instead, it provides bonus points in the Gaokao to help ethnic minorities, including Muslims like the Hui, Uyghurs, and other groups such as Tibetans, to access higher education. This approach supports these communities in joining the mainstream rather than being sidelined.
The Han majority in China largely supports these inclusive policies, seeing diversity as a point of national pride. By contrast, some countries use divisive tactics that stigmatize minorities to gain votes, further isolating these groups. There’s much to learn from China’s model of elevating minority communities and embracing diversity for a more unified society. 👍
There are more than 3,000 universities in China, but there are only 39 top universities (985) and 61 universities (211). The rest are ordinary universities and technical schools. The competition among the top 100 universities is very fierce (especially Tsinghua University and Peking University). Vocational schools are easy to attend.
:O
sujithetta വീഡിയോ അടിപൊളി ❤😍, നിങ്ങളെ വീഡിയോ വേറെ ലെവൽ ആണ് ബായ്, 4 വർഷായി കൂടെ കൂട്ടിയിട്ട് അന്നും ഇന്നും ഒരു മടുപ്പും ഇല്ലാ 😍🙌
❤️❤️❤️
Amazing people and place.! One thing that stands out is of course the colorful markets.! Street shops are well maintained and hygienic.! No flies, dirty waters, and guys dipping their bare hands into the water. (Pani puri).! Of course sweat has a different taste 😅
സഹീർ ഭായ് ഇന്ന് വേറെ വൈബ് ആണല്ലോ 😍😍
🥂
The way they are cooking , serving & the display is excellent
ചൈന അടിപൊളി😍❤🔥
A food street - but see how hygienic, neat , clean and safely the foods are served .
Indian cities need to learn alot if it needs to catch up with China.
Needs alot of discipline with patience and no arrogance , should behave respectfully if
India needs to succeed in Tourism.
Great 🎉
Saheer bhai ku innu ethu patti.. full on aanalo !! 😃 Something fishy..😝
ചൈന കൊള്ളാം.... Super
ചൈന വേറെ ലെവൽ ആണ് ടെക്നോളജി ആയാലും,ഫുഡ് ആയാലും. അവരെക്കാളും 10 വർഷം പിറകിൽ ആണ്.സുജിത് ബ്രോ സൂപ്പർ വീഡിയോ❤❤സഹീർ ഇക്കയും കൂടി ആയപ്പോൾ പോളി ❤❤
Very Good Sujith. എന്താ വൈബ്. ചൈനയെപ്പറ്റി ആകെ അറിയാമായിരുന്നത്, Great wall ടിയാനാമെൻ Sq , ബീജിംഗ്, പിന്നെ കൊറോണക്ക് ശേഷം വുഹാനും ' സുജിത്തിൻ്റെ വീഡിയോകളിലൂടെ എന്ത് മാത്രം കാര്യങ്ങളാണറിയാൻ പറ്റുന്നത്. Thank You Sujith. keep it up❤
China amazing development 👍
Oooooh my god, poyi food kazhikatte, really made me hungry with your vlog, really yummy ❤😊
Last part mujhe mallom, from. Kilukam❤😂
Great Sujith. It's fun watching your videos. Keep it up
Enjoyed your video very much.
The security who spoke Hindi is really funny.
Thanks a lot 😊
Great visuals and beautiful place.... this food makes visual starving
എന്റെ ബോസ്സ് (Kohlapur (MH)പുതിയ റെസ്റ്റോറന്റ് തുടങ്ങിയപ്പോൾ മുഴുവൻ സാധനങ്ങളും(3 ട്രക്ക്)ചൈനയിൽ നിന്നാണ് ഇറക്കിയത്. എന്താ അവരുടെ ഫിനിഷിങ്!!!
Saheer bhai + Sujith bhakthan combo 🔥🔥🔥
This combo sooper videos ❤❤❤
ചൈന സൂപ്പർ ആണല്ലോ👌.... പ്രതീക്ഷിച്ചത് പോലെ അല്ലല്ലോ
Saheer bai ee video il star ayi Mari itraku famous ayiruno.security chettanu nigale help cheythe pattu pulliyude dedication istapettu so caring helping lovely people in china.today video was a vibe one❤❤❤❤
Chinese security of a hotel speaking in Hindi. unbelievable Sujith bro and saheer bhai you're very cool person
Awww such a wonderful series Sir China is really amazing wonderful ☺️
Hai please try to visit kashgar ,which is an ancient city in Xinjiang province
Nice to see interacting with local people.
Ennale video miss ayirunnu, ennu super 😃😋
Xinjiang ethiyappo Zaheer bhai ippo nalla activaaa❤..keep it up
🥰🥰🥰
ചൈന വേറെ ലെവൽ❤
ചോറും ചേട്ടൻ്റെ വീഡിയോയും അടിപൊളി combination aanu❤🤗
Amazing life style of the people of China.
Safari tv kazhijal ettavum nalla arive tharunna oru blog annu eth ❤❤❤
Thank You So Much
True
Safari tv full blunder aan athilum nallath youtube bloggers aan
Fantastic people,, fantastic country,, love China ♥️👌
Thank you Sujith bro ♥️♥️♥️
Love from kasaragod. First viewer❤❤❤❤❤❤❤❤
ഗ്യാസർകോട് എവിടെയാ വീഡ്..?
@@shanoof4731nee ede chappe
@@shanoof4731 nee ede chappe
ചൈനയിലെ കാഴ്ചകൾ മനോഹരം❤❤
കൊതിപ്പിക്കുന്ന ഭക്ഷണവും അമേസിങ് ചൈനയും അടിപൊളി ❤️
എന്തൊക്കെ ടൈപ്പ് ഫുഡ് ആണ് 😋❤️ അടിപൊളി vlog 👍
Nice Video...Zaheer Bhai Nalla form analo...
China visuals are very very interesting..!
❤️
കൊള്ളാം അടിപൊളി കിടിലൻ വീഡിയോ 😍😍😍
എന്തെങ്കിലും നല്ല കാര്യം നടക്കുമ്പോൾ Apple phone camera Stop ആക്കും😂😂❤❤
Sathyam 😂
Sathyam 😂
തനിയെ ആകുന്നതാ
Sujithettante food vlog kanan prathyekich oru ishttam anu😊..❤
Enjoying your travel videos immensely❤..wish I could travel like you
Poli video was waiting for food vlog @china...💥💥
Inni eppozha KL2UKyill shopping vlog....🎉🎉
China is super super super ❤️❤️🥰🥰👌🏻👌🏻
Hi Sujith- The videos across China are great and informative too. Are the iPhone 16 pro camera issues fixed after updating the software to 18.1. Just checking as my iPhone does not have the issues anymore.
Such a wonderful vlogs you are bringing very interesting and entertaining lol 😂
Verity food in China amazing 👍 super vedio❤
China is a wonder
ചൈന പൊളിയാണ്
സുജിത് ബ്രോ , ഒരു അപേക്ഷ ഉണ്ട്. ഇത് വേറെ ലെവൽ എന്ന് പറയാതിരിക്കാൻ പറ്റുമോ
Best vlog on Xinjiang, thank you.
Inn mothathil oru vibe video 🎉🎉
നല്ല vedio ❤
Sujith bro adipoli
യൂട്ടബിൽ ആദ്യം കാണുന്ന വിഡിയോ നിങ്ങളുടെ ആണ് 🤣👍
സുജിത്തേട്ട മിസ്സ് ചൈതു ആ ചായ മണിന്റെ അകത്തുള്ള ❤❤ പിന്നെ സെറ്റ് സെറ്റ്
സുജിത്തെട്ടാ INB trib മുതൽ കാണാൻ തുടങ്ങിയതാ ഇടക്ക് ചെറിയ cap വന്നു എപ്പോൾ ഫുൾ ഓൺ ആണ് ❤❤❤
Make in India,means, buying all spare parts from china and assemble it in India.😂🤣😂. Food market really amazing.Neat and clean.we never beat china in technology.
നല്ല ഫുഡ് vlog 🎉
സൂപ്പർ വീഡിയോ ഒന്നും പറയാൻ ഇല്ല
FOOD TOUR🤩❤️
People serving & cooking the food are so neatly dressed .Proper hygiene.
Ur China videos 😍
Wonderful beautiful congratulations hj best wishes thanks
Many thanks
❤️❤️ love the episodes full from 1 to 132.. All the episodes 👍 supers.. Waiting for next day 12pm.. For see new episodes
saheer bhai...........keeeeeeeejai.....
Very good sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super food very taste food good looking good story very nice friends good jodi happy enjoy all scene wonderful looking sujith bhakthan family happy enjoy
China is amazing ❤
China kandu oru maduppum thonnunnilla.. adipoli video ❤❤
Food video poli ❤
Pattiya koott...Rand thimmanmar...😁Very good journy...Thanks for you both...😍
ഹായ് സുജിത് China കണ്ടു മതിയാവുന്നില്ല. കുറച്ചു ദിവസം കൂടി കഴിഞ്ഞു ചൈന വിട്ടാൽ മതി. സഹീർ ഭായ് ❤
Hi chetta -thank you for sharing the wonderful experience .i have a suggestion since some people follow halal it would be helpful if where we have that option or not it will be helpful for people who were hesistant to explore the country due to this issue .
Hyyy sujith Machaaa🙌🏻🙌🏻❤️
സൂപ്പർ
Onnum parayanilla super super super
Security ക്കാരൻ പൊളിച്ചു 😂🥰
Bro next all china road trip nadthu sahir bhai de oppam
Kazhinja video kand theerkkan kashtapettu because food korav aayathukond😂
Tech travel eat food vlogs are kidilam❤😂
Saheerbai de chaaaaya sooooper😅
great... new information....
China 🎉
Waiting aayirunnu
നല്ല വീഡിയോ ആണ് ഒരുദിവസം വീഡിയോ ഇല്ലെങ്കിൽ വല്ലാത്ത സങ്കടമാണ്
Today's video super, waiting for Hindi saamssarikunna china guy.
7:03 turish coffee ☕☕
❤❤❤Nice video Adipoliiiiii bro
Please cover:
1) Hanging monorail
2) Trackless trains (Rail Bus) - Zhuzhou
Yesterday we missed you Sir waiting for today's vlog😭
Wonderful china
ചൈനകണ്ടിട്ട് പോരാൻ തോന്നുന്നില്ലേ❤❤🎉😂
വരി ഗുഡ്🙏🙏🙏🌹🌹🌹👍👌👍👌👍👌