Kia carnival ൻ്റെ ഈ കാറിന് ദുബായിൽ 40 ലക്ഷം രൂപ കോടുത്താൽ കിട്ടും ഇന്ത്യയിൽ 80 ലക്ഷം രൂപ ന്നൽകണം. ഗവർമെൻ്റ് Tax ആയി അടിച്ചെടുക്കുന്ന തുക😢 ഇന്ത്യക്കാർക്ക് ഒരു സൗകര്യമുള്ള വാഹനം അനുഭവിക്കാനുള്ള യോഗമില്ല.. ഇവിടെ നികുതി ഭീകരത😢
@@santhoshbr6454 അതിൽ ഒരു ത്രില്ലില്ല. Vd സതീശൻ വരെ ഇന്നോവയിലാണ് പോകുന്നത്, എന്തുകൊണ്ട് കാശില്ലാത്ത സംസ്ഥാനത്തിൻ്റെ പ്രതിപക്ഷ നേതാവ് ഒരു 800 ചോദിച്ചു മേടിക്കാത്താത് എന്ന് ഇവർ ആരും ചോദിക്കാറില്ല.
"ചില രാഷ്ട്രീയക്കാരും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്, അതു വാഹനത്തിൻ്റെ കുറവായി കാണേണ്ടതില്ല" 😂. - ബൈജു ചേട്ടൻ്റെ തഗ്ഗ് ആണ് അദ്ദേഹം അവതരിപ്പിക്കുന്ന വണ്ടികളെക്കാൾ ഞാൻ ശ്രദ്ധിക്കാറുള്ളത്.
Car ഒന്നും വാങ്ങാൻ ഒരു ഗതിയും ഇല്ല... എങ്കിലും അങ്ങയുടെയും... മറ്റ് കാർ സംബന്ധമായ എല്ലാ വീഡിയോകളും കാണും.... രാത്രിയിൽ കിടക്കാൻ നേരം ഒരു കാർ എടുക്കുന്നത് സ്വപ്നവും കണ്ട് കിടക്കും ഒരു മനസുഖം ❤️🔥🥰🙏❤️
ഫെഡറൽ ബാങ്കിനെ കുറിച് പറഞ്ഞത് തികച്ചു സത്യമാണ്... അവരുടെ സർവീസ് മികച്ചതാണ്.... എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.... ലോൺ എടുത്തിട്ടില്ല.. അതുകൊണ്ട് അതിനെപ്പറ്റി അറീല.... പിന്നെ kia മറ്റു കാര്യങ്ങൾ നോക്കിയാൽ ഇന്നോവ ക്രിസ്റ്റയെ കാളും ഒരുപാട് മുന്നിലാണ്... കൊടുക്കുന്ന പൈസക്കുള്ളത് ഉണ്ട് എന്ന് പറയാം.. പക്ഷെ ടൊയോട്ട എന്ന കമ്പനിയുടെ മികവും അവരുണ്ടാക്കുന്ന വാഹനവും മറ്റു വാഹനങ്ങൾ എത്ര മികച്ചതാണെന്ന് തോന്നിയാലും ടൊയൊട്ടയുടെ തട്ട് എന്നും താണ് തന്നെ ഇരിക്കും....
ഇതേ ഫെഡറൽ ബാങ്ക് ആണ് ഒരു സമയത്ത് ഗൂഗിൾ പേ ചെയ്തതിന്റെ പേരിൽ എല്ലാ ആളുകളുടെ അക്കൗണ്ടും സസ്പെൻഡ് ചെയ്തിരുന്നത്. പിന്നീട് പല എൻആർഐ ഉപഭോക്താക്കൾ അടക്കം അക്കൗണ്ടുകൾ ക്ലോസ് ചെയ്തു തുടങ്ങിയതും, transactions ഗണ്യമായ രീതിയിൽ കുറയുകയും ചെയ്തപ്പോൾ കസ്റ്റമറുടെ അടുത്തേക്ക് ഒരു നാണവുമില്ലാതെ വീണ്ടും വന്നിരിക്കുന്നു. ഒരുപാട് സാധാരണക്കാരെ ബുദ്ധിമുട്ടിച്ചതിനുശേഷം ഇപ്പോൾ വലിയ മാന്യത ചമയുകയാണ്. ഇപ്പോൾ ഇങ്ങനെയൊരു പ്രശ്നം ആരും നേരിടുന്നില്ല.
Ath mandanmaraya nammday keralathhilan bro eppo Toyota oru mangemalla Kia hundaei MG angnanangay neelum toyotekkal kooduthal sale und evdthhy mandnmar Toyota paranjondirikkum athhrellu
@@shajikhader2288Ninak vandikale kurich oru myrum ariyillallo oole...toyoto athu number one aaanu....ninte certificate nte avasyamilla....world il kooduthal use cheyyunnath Toyoto aanu....ariyaatha karyangale kurich mindaruth ketto
Dear Baiju Sir, I agree with your comment about Federal Bank. However, their services have deteriorated significantly lately. As a 14-year loyal customer of Federal Bank, I'm disappointed to say that I'm considering switching to SBI due to the subpar services I've experienced recently.
Any updates from the old generation Kia carnival owners - many cars I see on the road seems to be in a bad condition and lots of rattling sound from engine
ഇനി രാഷ്ട്രീയക്കാർ ഇന്നോവക്ക് പകരം കാർണിവൽ സെലക്ട് ചെയ്യും..(നാട്ടുകാരെ പൈസ അല്ലേ).പുതിയ ഇന്നോവയുടെ വരവ് ഇത്രയും കാലം അടക്കി ഭരിച്ച ആ പഴയ ഇന്നോവ era അവസാനിപ്പിച്ചു എന്ന് തന്നെ പറയാം.. ഇനി ഇതുപോലെ ഉള്ള പുതിയ വണ്ടികൾ നിരത്ത് കീഴടക്കും...
കിയ കാർണിവൽ പുതിയത് അവതരിപ്പിക്കുമ്പോ ആദ്യത്തെ മോഡൽ നടൻ ജോയ് മാത്യുവിന്റെ അഭിമുഖത്തോട് കൂടി അവതരിപ്പിച്ചത് ഒന്നുകൂടി കാണുന്നത് നല്ലതായിരിക്കും. ആ രണ്ടു എപ്പിസോടും സൂപ്പർ ആണ് 😄😄😄
Merzidesinteyum pala mun nira carukaludeyum copy adichu car undakki ettavum kuranja vilaku thudanghiya kia innu muzhuvan car companikalkum velluviliayi ...
സുഹൃത്തേ 10 ലക്ഷം രൂപയിൽ കിട്ടുന്ന എഎംടി വാഹനത്തെ പറ്റി പറയാമോ ഒരുമാസം സുമാർ 200 കിലോമീറ്റർ താഴെ മാത്രമാണ് ഓട്ടം ഉള്ളത് നിലവിൽ മാരുതിയുടെ ഡിസയർ വാഹനമാണ് ഉപയോഗിക്കുന്നത്
ഫെഡറൽ ബാങ്ക് കാർ ലോൺ: ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
www.federalbank.co.in/personal-car-loan
ഏറ്റവും നാറിയ ബാങ്ക് ഫെഡറൽ ബാങ്ക് അവിടെ ഇരിക്കുന്നവന്റെ തന്തയുടെ വകയാണെന്നാണ് വിചാരം bloody useless bank
Baiju chetto ethitte black undo
Arkkanennu manasilayallo alle
Kia carnival ൻ്റെ ഈ കാറിന് ദുബായിൽ 40 ലക്ഷം രൂപ കോടുത്താൽ കിട്ടും ഇന്ത്യയിൽ 80 ലക്ഷം രൂപ ന്നൽകണം. ഗവർമെൻ്റ് Tax ആയി അടിച്ചെടുക്കുന്ന തുക😢 ഇന്ത്യക്കാർക്ക് ഒരു സൗകര്യമുള്ള വാഹനം അനുഭവിക്കാനുള്ള യോഗമില്ല.. ഇവിടെ നികുതി ഭീകരത😢
2:50 dialogue nu oru like 😂👍
😂
😂💯
2:52 ath pwolich😂😂😂❤
2:50 ബൈജു അണ്ണാ 3 കോടി മലയാളികളും പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു 👍
2027 ൽ കേരള സ്റ്റേറ്റ് 1 എന്ന് എഴുതിയ ആൾട്ടോ 800 ൽ മുഖ്യമന്ത്രി വരും.
10 കോടിയുടെ ബെൻസ് മേബാക്കിലാണ് പ്രധാനമന്ത്രി ചുറ്റുന്നത്.
@@santhoshbr6454 അതിൽ ഒരു ത്രില്ലില്ല. Vd സതീശൻ വരെ ഇന്നോവയിലാണ് പോകുന്നത്, എന്തുകൊണ്ട് കാശില്ലാത്ത സംസ്ഥാനത്തിൻ്റെ പ്രതിപക്ഷ നേതാവ് ഒരു 800 ചോദിച്ചു മേടിക്കാത്താത് എന്ന് ഇവർ ആരും ചോദിക്കാറില്ല.
@@santhoshbr6454Safetyku athu avisham annu but pinnuandi nadannu poyal polum oru patti polum thirinju nokilla🤣
Pakshe pannikal chilapol nokum😌
02:50 കറുത്ത കാർണിവൽ എന്ന് പറയാമായിരുന്നു.. 31:50 😜👍
2:50 കൊടുത്ത് കൊടുത്ത് 😂🎉
പിവി: നമ്മുക്കിട്ട് ആണല്ലോ മച്ചമ്പി 😂😂
പിണറായി വിജയന് വേണ്ടി അല്ല
കേരള മുഖ്യമന്ത്രി ക്കു വേണ്ടി ആണ് വാങ്ങിയത്
പിണറായി വിജയണ്ടേ വീട്ടിലേക്കു കൊണ്ടുപോകില്ല അത് 🙏🙏
@@Supperman-lc8jz ശെരി കമ്മി
നായർ എന്നെങ്കിലും നല്ലത് ഇടത്പക്ഷത്തിനെ പറഞ്ഞിട്ടുണ്ടോ, അത് വല്ലാത്ത ഒരു അസുഖം ആണ്, അതിന് മരുന്ന് ഇല്ല, 😂😂
@@Supperman-lc8jzthanks for wonderful capsule 💊💊💊 സംഘാവേ ..... ❤🧡
@@Supperman-lc8jzഒന്ന് ചിരിപ്പിക്കണ്ടു പോ കമ്മി 😂
31:50 പിണു 🥴🤭
2:50 ...31:53 കാരണഭൂതം 😆😝
"ചില രാഷ്ട്രീയക്കാരും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്, അതു വാഹനത്തിൻ്റെ കുറവായി കാണേണ്ടതില്ല" 😂.
- ബൈജു ചേട്ടൻ്റെ തഗ്ഗ് ആണ് അദ്ദേഹം അവതരിപ്പിക്കുന്ന വണ്ടികളെക്കാൾ ഞാൻ ശ്രദ്ധിക്കാറുള്ളത്.
അവസ്നവും ഒരു കുത്ത് ഉണ്ട്.
🎉😂
@@ajithalampilli2027 ൽ കേരള സ്റ്റേറ്റ് 1 എന്ന് എഴുതിയ ആൾട്ടോ 800 ൽ മുഖ്യമന്ത്രി വരും.
ബൈജു ചേട്ടാ, ഇൻട്രോ പൊളി. വണ്ടിയും പൊളി. ചേട്ടന്റെ ട്രോൾ അതിലും പൊളി 👌🏻👌🏻👌🏻
Car ഒന്നും വാങ്ങാൻ ഒരു ഗതിയും ഇല്ല... എങ്കിലും അങ്ങയുടെയും... മറ്റ് കാർ സംബന്ധമായ എല്ലാ വീഡിയോകളും കാണും.... രാത്രിയിൽ കിടക്കാൻ നേരം ഒരു കാർ എടുക്കുന്നത് സ്വപ്നവും കണ്ട് കിടക്കും ഒരു മനസുഖം ❤️🔥🥰🙏❤️
ആഗ്രഹം പെട്ടന്ന് നടക്കട്ടെ bro 🙏🏿🙏🏿🙏🏿
@@vineeshavineeshamani9793 ❤️🙏🙏🙏🙏
പാവങ്ങളുടെ പടത്തലവൻ ഈ മോഡലിന് കട്ട വെയ്റ്റിംഗിലാണ്
2:50 Le പിണു : അമ്മാതിരി comment ഒന്നും വേണ്ട 😂😂😂
ഇപ്പോൾ കാർണിവൽ ഫ്രണ്ട് സെൽറ്റോസുമായി നല്ല സാമ്യം തോന്നിപ്പിക്കുന്നു.. 😍
ഫെഡറൽ ബാങ്കിനെ കുറിച് പറഞ്ഞത് തികച്ചു സത്യമാണ്... അവരുടെ സർവീസ് മികച്ചതാണ്.... എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.... ലോൺ എടുത്തിട്ടില്ല.. അതുകൊണ്ട് അതിനെപ്പറ്റി അറീല.... പിന്നെ kia മറ്റു കാര്യങ്ങൾ നോക്കിയാൽ ഇന്നോവ ക്രിസ്റ്റയെ കാളും ഒരുപാട് മുന്നിലാണ്... കൊടുക്കുന്ന പൈസക്കുള്ളത് ഉണ്ട് എന്ന് പറയാം.. പക്ഷെ ടൊയോട്ട എന്ന കമ്പനിയുടെ മികവും അവരുണ്ടാക്കുന്ന വാഹനവും മറ്റു വാഹനങ്ങൾ എത്ര മികച്ചതാണെന്ന് തോന്നിയാലും ടൊയൊട്ടയുടെ തട്ട് എന്നും താണ് തന്നെ ഇരിക്കും....
ഇതേ ഫെഡറൽ ബാങ്ക് ആണ് ഒരു സമയത്ത് ഗൂഗിൾ പേ ചെയ്തതിന്റെ പേരിൽ എല്ലാ ആളുകളുടെ അക്കൗണ്ടും സസ്പെൻഡ് ചെയ്തിരുന്നത്. പിന്നീട് പല എൻആർഐ ഉപഭോക്താക്കൾ അടക്കം അക്കൗണ്ടുകൾ ക്ലോസ് ചെയ്തു തുടങ്ങിയതും, transactions ഗണ്യമായ രീതിയിൽ കുറയുകയും ചെയ്തപ്പോൾ കസ്റ്റമറുടെ അടുത്തേക്ക് ഒരു നാണവുമില്ലാതെ വീണ്ടും വന്നിരിക്കുന്നു. ഒരുപാട് സാധാരണക്കാരെ ബുദ്ധിമുട്ടിച്ചതിനുശേഷം ഇപ്പോൾ വലിയ മാന്യത ചമയുകയാണ്. ഇപ്പോൾ ഇങ്ങനെയൊരു പ്രശ്നം ആരും നേരിടുന്നില്ല.
Ath mandanmaraya nammday keralathhilan bro eppo Toyota oru mangemalla Kia hundaei MG angnanangay neelum toyotekkal kooduthal sale und evdthhy mandnmar Toyota paranjondirikkum athhrellu
@@shajikhader2288Ninak vandikale kurich oru myrum ariyillallo oole...toyoto athu number one aaanu....ninte certificate nte avasyamilla....world il kooduthal use cheyyunnath Toyoto aanu....ariyaatha karyangale kurich mindaruth ketto
2:50 aareyo kuthi parayana pole 😂
How much boot space in federal bank?
Do they provide spare tyre.
Beautiful car ❤
Nice video 👍😊
Dear Baiju Sir,
I agree with your comment about Federal Bank. However, their services have deteriorated significantly lately. As a 14-year loyal customer of Federal Bank, I'm disappointed to say that I'm considering switching to SBI due to the subpar services I've experienced recently.
നമ്മുടെ പ്രധാനമന്ത്രിയും ഇന്ത്യയിലെ മറ്റു സംസ്ഥാനത്തെ മന്ത്രിമാരും മാരുതി 800 ഇൽ പോകുന്നതുകൊണ്ട് നമ്മുക്ക് എന്തും പറയാല്ലോ ബൈജു ചേട്ടാ 😊
അപ്പോഴേക്കും പിണങ്ങിയോ!
@@baijunnairofficialshedaaa
@@baijunnairofficial ചിലർക്ക് ജിമിനി കിട്ടിയെന്നു പറഞ്ഞു അതു ജിംനിക്ക് നാണകേടായിട്ടു ഞങ്ങൾ കാണുന്നുണ്ടോ ഇല്ലല്ലോ ഡോണ്ട് വീ??
😊 ooo sir, just compare the GDP of the respective states.
Adimakku vedanichu
03:14 ഇത്രേം പുച്ഛിക്കേണ്ടായിരുന്നു Mr: ബൈജു അണ്ണാ...
Waiting aayirunnu ningalude videokk
ഫെഡറൽ ബാങ്ക് നമ്മുടെ സ്വതം ബാങ്ക് ആണ്
അടവ് മുടങ്ങുന്നത് വരെ 😅
😂
2:50 njangale CM ine parayunno 👊🏼😡😡
Aah nannayi 😂😂😂
ആ നാറിയെ പിന്നെ അല്ലാണ്ട് ആരെ പറയുക 😂😂
Lavish dhoorthu Vijayanney parayathe irunnal annu albhutham. 😅
Any updates from the old generation Kia carnival owners - many cars I see on the road seems to be in a bad condition and lots of rattling sound from engine
Kendrathil irikunavar okke swantham paisaku vangiya car analo upayogikunea..
ആ രാഷ്ട്രീയക്കാരൻ ഞാനല്ല കേട്ടാ.ഇത് വേറെ ജനുസ
അടിപൊളി ഇന്റീരിയർ ❤❤❤❤❤
Nice camera shots 👌🏻 on road
30:31 Baijuetta😮😮
മുഖ്യ ശല്യത്തിന് പുതിയ carnival എടുക്കാൻ വേണ്ടി പുതിയ tax വരും. 😡😡
സംഘീ
Very good and review of the same. Greatfull. Thanks 🙏🙏
മലയാളികൾ മുണ്ട് മുറുകി ഉടുക്കാൻ സമയമായി
Baiju Cheettaa Super 👌
ഇനി രാഷ്ട്രീയക്കാർ ഇന്നോവക്ക് പകരം കാർണിവൽ സെലക്ട് ചെയ്യും..(നാട്ടുകാരെ പൈസ അല്ലേ).പുതിയ ഇന്നോവയുടെ വരവ് ഇത്രയും കാലം അടക്കി ഭരിച്ച ആ പഴയ ഇന്നോവ era അവസാനിപ്പിച്ചു എന്ന് തന്നെ പറയാം.. ഇനി ഇതുപോലെ ഉള്ള പുതിയ വണ്ടികൾ നിരത്ത് കീഴടക്കും...
സാധ്യത ഇല്ല ,കാരണം ടൊയോട്ട ഇന്നോവയാണങ്കിൽ മൈന്റനസ് ചിലവ് എഴുതിവാങ്ങി അത് പോക്കറ്റിൽ ഇടാം ,ഇത് അത് നടക്കില്ല
@@p.ashukkur4613 കണ്ണട വരെ എഴുതി വാങ്ങുന്നു ,, പിന്നെയാ ...😄
@@p.ashukkur4613 yeah 😌
നടന്നത് തന്നെ
TOYOTA ലീഡർ
Hai sir,
I need to know that kia carens has any facelift with in six months ..
Chetan yennna Pwoli ya ❤❤❤❤nilapadulla masuhyan
Kia has given bold suv look to carnival and that's great. It has all the bells and whistles but the price increase is huge.
03:14 അങ്ങിനെയല്ലല്ലോ മച്ചമ്പി മൂന്നുകൊല്ലം മുന്നേ പറഞ്ഞത്😂
ചില പ്രത്യേക ആളുകൾ കാർണിവൽ എടുത്ത സമയത്ത് വണ്ടി തന്നെ നിന്ന് പോയതാ, ഇന്നിപ്പോ പുതിയത് വാങ്ങാൻ ഒന്നും തോന്നാതെ ഇരുന്നാൽ മതി😅😅😅
In Canada it is a very affordable van at $60000. Only Rs 36,00,000
അടിപൊളി 😍
Aggressive nte malayam paranjal chettante aa style keep up chaiyamayirunutto
nice.booked😍😍
ജേർണലിസ്റ്റ് എന്നാ വാക്കിനോട് നീതി പുലർത്തുന്ന ഓട്ടോ ജേർണലിസ്റ്റ്..❤️❤️
Pwoli 💥
Superb👌👌
Chetto, ethiyil oru Biriyani chembu erikumoo?
What a change not just wow❤❤❤❤
toyota vellfire അല്ലല്ലൊ മച്ചാനെ ഇതെ segmentൽ വരുന്നത് toyota sienna അല്ലെ?
Federal Bank il Baiju N Nair RUclips channel Kanunna aalaanennu paranjaal discounted loan interest kittumo?
Super👍
ഞാൻ federal ബാങ്കിൽ നിന്ന് കാർ loan എടുക്കാൻ ഇരിക്കുകയാണ്..Kia Seltos edukananu പ്ലാൻ. ചേട്ടൻ കൂടി പറഞ്ഞപ്പോ ഒരു പ്രചോദനമായി😅🎉
കിയ കാർണിവൽ പുതിയത് അവതരിപ്പിക്കുമ്പോ ആദ്യത്തെ മോഡൽ നടൻ ജോയ് മാത്യുവിന്റെ അഭിമുഖത്തോട് കൂടി അവതരിപ്പിച്ചത് ഒന്നുകൂടി കാണുന്നത് നല്ലതായിരിക്കും. ആ രണ്ടു എപ്പിസോടും സൂപ്പർ ആണ് 😄😄😄
Baiju chetta Toyota vellfire aanelum kia carnivel aanelum baiju chettante video introduction back seat il ninavum 😂😂😜❤
അവതരണം നന്നായിട്ട് ഉണ്ട്
Oru hycross um oru maruthi echo for luggage uumm... Medicha iniyum paida baki .. then why should I buy this..
Grand Look ❤👍
12:23 സന്തോഷ് ജോർജ് സാർ ന് ഒന്ന് suggest ചെയ്ത് കൊടുക്കണം
Present ❤❤❤
Booked ❤
ഒരെണ്ണം വാങ്ങണം എന്ന് കരുതി ഇരിക്കുകയായിരുന്നു ...പക്ഷേ എത്രയും വിലക്ക് വേണ്ട.. ഇനി ഹോണ്ട പൈലറ്റ് വരുമ്പോൾ നോക്കാം
ഇപ്പോഴാണ് ഇത് പെൻഷൻ കാശു കൊണ്ട് വാങ്ങുന്നവരുടെ നിലവാരത്തിൽ എത്തിയത്
Keep it up KIA😢😮
Ithrem cash aanu sherikkum ee vahangalku varunnullu .. Bhaki ulla companykal ithinte koode avarude brand value koode cherth 1 coreinu mukhalil vila ittu vikkunnu
2:50 ❤❤❤❤
3:48 അതിന്റെ ഇടയില് കൂടി 🤣🤣.
ബൈജു ബ്രോ ഒരു സരകാസ്റ്റിക് ചാനല് കൂടി തുടങ്ങണം എന്നാണ് എന്റെ ഒരു ഇത് .
Kia Karnival തകർപ്പൻ വണ്ടി ഇതുപോലൊരു വാഹനം സ്വപ്നത്തിൽ മാത്രം ഗംഭിര വണ്ടി ഫിച്ചേഴ്സ് തകർപ്പൻ
ഒലക്കയാണ്...,
ബൈജു ചേട്ടാ,, പഴയ കർണിവൽ ഫേസ് ലിഫ്റ്റ് ചെയ്ത് ഇതുപോലെ ആകാൻ പറ്റുമോ,
Boot space il ബിരിയാണി ചെമ്പ് വെക്കാം
Luxury at a reasonable price👌🏻
KIA❤❤❤❤
Baiju chatta mg gloster review chaida samayatum tard drow seet tai support super ane ane parnirunu😂
Last model review - നമസ്കാരം ഞാൻ ബൈജു മുതലാളി...
Namaskaram, njan Baiju Mothalaali....
Kia Carnival 👍🏼🔥🔥🔥
Your presentation is very simple and beautiful
Mun generation kia carnival orupad odichitund super driving experience 🤝
VILAPIDICHA PUTHIYA KIA CARNIVAL Kolla Oru CELEBRITY Yum RASHTREEYAKARUM Allathathukond Enthayalum Ethingane Kanunnathanu Enikkishtam 👌👍🤗
2:50 ookk anallo🤣🤣
വണ്ടികളുടെ പടത്തലവന് കുംഭ കുടുന്നു❤
Fedral bang enik nri acunt undaipolum lon thannilla
Nexon cng ചെയ്യാമോ..?
A entry angu polichu😂
Nalla look aayi
It gathers 0 bookings, lKurch kazhinj ith nattil manufacture cheym, appol vila half akum.
Super
കേരളത്തിലെ മുഖ്യമന്ത്രി ഈ വീഡിയോ കാണരുതേ എന്ന് എല്ലാവരും പ്രാർത്ഥിക്കണം
🔥🔥😍
😂😂😂😂👏🏽 👏🏽👏🏽 31:45
Federal Bank Edathiruthy branchil onnu poyi nokk.. abhiprayam maarikkolum
അടിച്ച് പിണു ൻ്റെ അണ്ണാക്കിൽ കൊടുത്തു 😂... ബൈജു ചേട്ടൻ പണ്ടേ pwoliya
വാച്ചിങ് ❤️❤️❤️
സഞ്ചരിക്കുന്ന കൊട്ടാരം... 🔥🔥🔥
നമസ്കാരം 🎉🎉🎉
Seltos+cadillac+range rover എല്ലാം സമാ സമം ചേർത്ത ഒരു ലുക്ക്😂 കൊള്ളാം👌
Kia carnivel ❤
Merzidesinteyum pala mun nira carukaludeyum copy adichu car undakki ettavum kuranja vilaku thudanghiya kia innu muzhuvan car companikalkum velluviliayi ...
സുഹൃത്തേ 10 ലക്ഷം രൂപയിൽ കിട്ടുന്ന എഎംടി വാഹനത്തെ പറ്റി പറയാമോ ഒരുമാസം സുമാർ 200 കിലോമീറ്റർ താഴെ മാത്രമാണ് ഓട്ടം ഉള്ളത് നിലവിൽ മാരുതിയുടെ ഡിസയർ വാഹനമാണ് ഉപയോഗിക്കുന്നത്
ഇതിന്റെ ബ്ലാക്ക് കളർ അടിപൊളിയാണു കാണാൻ