'സ്കോർപിയോ എൻ പെട്രോൾ വേണമെന്നു പറഞ്ഞിട്ട് ഡീലർഷിപ്പിലെ എക്സിക്യൂട്ടീവ് വിശ്വസിച്ചില്ല!' |RapidFire

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 269

  • @nihaltkmedia2323
    @nihaltkmedia2323 3 месяца назад +67

    ഓരോരാൾ സംസാരിക്കുമ്പോൾ അതിനിടയിൽ വണ്ടിയുടെ interior,Back okke kanikk appo korch interest avum.Face mathram pinne aa chaya kada ath mathram kanumbo oru mood kittunnilla Edkedekk Vandiyude interior okke ഇട്ട്ട്ട്.!!REQUEST aane😌😌🥰❤️‍🔥❤️‍🔥 pinne sett avumm Tryy ❤️‍🔥

    • @sreekumarkolothodi1509
      @sreekumarkolothodi1509 3 месяца назад +13

      Ith pakshe review vehicle allallo bro, personel vehicle aavumbo aarkkum athra ishtamonnum indaavilla athinte ullokke ingane kaanikkaan,

    • @nihaltkmedia2323
      @nihaltkmedia2323 3 месяца назад +1

      @@sreekumarkolothodi1509 baiju ettan chodicha aar venda enn parayal 😌

    • @Travelmate2265
      @Travelmate2265 3 месяца назад

      Sathyam ..enikum thonni

    • @Malayalamgoldenlyrics
      @Malayalamgoldenlyrics 3 месяца назад +5

      സ്വകാര്യ വണ്ടികളുടെ ഇൻ്റീരിയർ എപ്പോളും പുറത്ത് കാണിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരിക്കില്ല

    • @Travelmate2265
      @Travelmate2265 3 месяца назад +2

      Interior venda but walkaround oke kanikkalo camera ore position pidich nikumbo rasamillatha pole

  • @RajeeshRishan
    @RajeeshRishan 3 месяца назад +18

    KIA Seltos owner, sincere feedback 🫡🤝

  • @tyas8929
    @tyas8929 3 месяца назад +14

    സ്ഥലം മാറ്റണം , കണ്ടു് മടുത്തു
    വ്യത്യസ്തരായ ആളുകൾ വ്യത്യസ്തമായ അനുഭവം
    എല്ലാം പ്രതീക്ഷിക്കുന്നു

  • @prathyushprasad7518
    @prathyushprasad7518 2 месяца назад +2

    ആ VW PASSAT...വലിയ gimmicks ഉള്ള ലുക്കൊന്നുമില്ലാത്തൊരു വണ്ടി...🤍🤍...An Elegant Sedan..💙💙...

  • @sreelal991
    @sreelal991 3 месяца назад +8

    Ente baiju chetta ah thumbnail scorpio eduthu kalanjitu lastil ola e passat idandairuno 23:05 …video kananda enu orthathairunu last etiapo passat kandapozheikum ente energy boost up aayi….❤

  • @Tencil577
    @Tencil577 3 месяца назад +91

    Kia വെറുതെ ഷോറൂമിൽ പോയത് ആണ്.. ചായയായി.. കാപ്പിയായി.. പറ്റിബിസ്ക്കറ്റ് ആയി അവസാനം kia തന്നെ എടുത്തു.. പക്ഷെ ഇതുവരെ സർവീസ് ന്റെ കാര്യത്തിലോ മറ്റോ ഒരു പരാതിയും പറയേണ്ടി വന്നിട്ടില്ല

    • @saninjaleelck1977
      @saninjaleelck1977 3 месяца назад +1

      Wait and see 😊

    • @ashik1ka
      @ashik1ka 3 месяца назад

      Same here 😅

    • @confidential1234
      @confidential1234 3 месяца назад

      No issue seltos 4 year aayi 1 lakh kilometer kazhinu..​@@saninjaleelck1977

    • @santhakumarpandyat4264
      @santhakumarpandyat4264 3 месяца назад

      4yr Kia seltos no issues

    • @9uz8416
      @9uz8416 3 месяца назад +1

      Elevate eduthu kazhinju celtos xline akath kayariyath.. waaw feel airunu manasil.. pakshe driving athu elevate bonnet kandukond ulla driving aanu thrill..

  • @harikrishnanmr9459
    @harikrishnanmr9459 3 месяца назад +27

    Passat ❤ നീ മഴ നനഞ്ഞാലും കുഴപ്പം ഇല്ല വണ്ടി മഴ നനയാതെ മാറ്റി ഇടാൻ പറയണം എങ്കിൽ എത്രത്തോളം ആ വാഹനത്തെ സ്നേഹിക്കണം ❤

  • @harikrishnasurendran
    @harikrishnasurendran 3 месяца назад +14

    That Passat🔥🔥🔥

  • @carpro6366
    @carpro6366 3 месяца назад +19

    Diesel കിംഗ് mahindra 💥💥💥
    ഇന്ത്യൻ versions of landcruisers and patrols💥💥💥
    Diesel engine കൊണ്ട്‌ അമ്മാനമാടുന്ന ഇന്ത്യന്‍ കമ്പനി...
    MAHINDRA 💥💥💥💥

  • @haristhuvvakkad6628
    @haristhuvvakkad6628 3 месяца назад +10

    വീഡിയോ കണ്ടപ്പോൾ ആദ്യം വിചാരിച്ചു സ്ഥിരം സ്ഥലം ഇന്ന് മാറ്റി പിടിച്ചു എന്നു. but അതെ സ്ഥലം അണ്ണൻ വീണ്ടും

  • @myroutemap2283
    @myroutemap2283 3 месяца назад +5

    I have scorpio N petrol!! And it’s too good to drive

  • @gourishankaram2230
    @gourishankaram2230 3 месяца назад +1

    Very nice video and presentation. Keep going. I like your videos very much 🙏🙏🙏❤️🥰

  • @naijunazar3093
    @naijunazar3093 3 месяца назад +15

    ബൈജു ചേട്ടാ,എല്ലാരും നല്ലതുപോലെ സംസാരിച്ചു. Passat പോലുള്ള വെറൈറ്റി വാഹനങ്ങൾ കൊണ്ടുവരണം. വാഹനം ഓടിക്കുന്ന സ്ത്രീകൾ വളരെ വ്യക്തമായി കൃത്യമായി അഭിപ്രായം പറയുന്നത് ഈ പ്രോഗ്രാമിന്റെ ഒരു വിജയം തന്നെയാണ്.

  • @johnstalin2038
    @johnstalin2038 3 месяца назад +1

    2:11 അടിപൊളി

  • @anandupsasi7660
    @anandupsasi7660 3 месяца назад +36

    ഒരു മൈക്ക് ന് എത്ര വില വരും ബൈജുചേട്ടാ
    എനിക്കിപ്പം അറിയണം 😅😆

    • @jayeshkundukulam7420
      @jayeshkundukulam7420 3 месяца назад +1

      ഇപ്പ അറിയണം🤣🤣🤣🤣👌👌👌

  • @gr8vijay
    @gr8vijay 3 месяца назад +2

    20:10 Android Auto wireless adapter കിട്ടും. Very easy to use. 6000 രൂപയിൽ താഴെ കിടിലൻ സാധനങ്ങൾ കിട്ടും.

    • @null-undefined
      @null-undefined 3 месяца назад +1

      Actually seltos il android auto wireless aayi connect cheyyam, just need to update the software.
      Njan music system 'il entho prob und ennu paranju poyappol avar update aaki, pinne nokkumbo complete wireless 😁
      That too for 2021 model Kia Seltos htk plus

    • @gr8vijay
      @gr8vijay 3 месяца назад

      @null-undefined ഈ പറഞ്ഞത് Wired Android Auto ഉള്ള ഏത് മോഡലിലും പറ്റും.

    • @Its_me_SP.
      @Its_me_SP. 3 месяца назад

      ​@@null-undefined HTK plus il allelum wireless Android auto aanu. HTX thottu aanu wired. Sonet lum same aanu. Kia il 10.25 inch touchscreen ulla system ellam wired aanu. lower variant il 8 inch screen aanu . Athu wireless aayi connect cheyyam.

  • @roadnottaken2023
    @roadnottaken2023 3 месяца назад +7

    Passat thumbnail aakkaamaayirunnu...

  • @pinku919
    @pinku919 2 месяца назад

    Welcome back to my favourite episode ' rapid fire.' Maruti's amt is better than Tata but hyundai is best. Scorpio n has huge road presence. Happy seltos customer. Passat for vw is like s class for benz.

  • @lijilks
    @lijilks Месяц назад

    That is very nice to keep same number for all cars.

  • @indianrailsafari308
    @indianrailsafari308 3 месяца назад +2

    Please include force gurkha 5 door..

  • @rishikeshlal9276
    @rishikeshlal9276 3 месяца назад +5

    That Passat❤

  • @sijojoseph4347
    @sijojoseph4347 3 месяца назад +3

    Nice review from Volkswagan!!!!!!

  • @manitharayil2414
    @manitharayil2414 3 месяца назад +71

    ഈ എപ്പിസോഡിലെങ്കിലും TATA -യുടെ സർവീസ് നല്ലതായിരിക്കും എന്ന് പ്രതീക്ഷിച്ചു 🙏

    • @hidayathvilayil7162
      @hidayathvilayil7162 3 месяца назад +1

      😂

    • @bineeshvkd
      @bineeshvkd 3 месяца назад

      😂

    • @afsalc4960
      @afsalc4960 3 месяца назад +13

      Ente aduth chodikk naan parayaam
      Nallathaanu
      5 years of Nexon ❤

    • @adarshnr2115
      @adarshnr2115 3 месяца назад

      ​@@afsalc4960 Evide aanu service cheyyane

    • @vinu6575
      @vinu6575 3 месяца назад +10

      Using Tata Nexon Pre facelift for the last 6 years. We are completely satisfied and planning to upgrade it to Curvv.

  • @muhammadali-qe6jj
    @muhammadali-qe6jj Месяц назад

    Mg zs ev 2022 മോഡൽ ബ്രേക്ക്‌ ഡൌൺ ആയി വെള്ളം കയറി എന്ന് പറഞ്ഞു വാറണ്ടി തരില്ല എന്ന് പറയുന്നു 2 മാസത്തിനു ശേഷം വണ്ടി കിട്ടി ഇപ്പോൾ പിന്നെയും സർവീസ് സെന്ററിൽ ആണ് ഒരു ഉപദേശം തരാമോ

  • @ansarnisa8249
    @ansarnisa8249 3 месяца назад

    My favourite program..❤

  • @Mohd_Razin
    @Mohd_Razin 3 месяца назад +1

    11:09il oru nimisham aarattannane orth poi😂.....Action und,comedy und, Sentiments und......🌚

  • @sophiasunny7549
    @sophiasunny7549 3 месяца назад

    Good episode ❤

  • @canyouvish
    @canyouvish 3 месяца назад

    Baiju chettan palappozhum parayunnath kandittund 4-5 varsham aanu car use cheyyunna period ennu? why is that? I recently bought a car and intend to keep it for long (15 years). Is there any problem in that?

  • @ajeshkunnath7006
    @ajeshkunnath7006 2 месяца назад

    എല്ലാം ഇഷ്ട്ടമായി 🎉🎉

  • @ashiqirshad7
    @ashiqirshad7 3 месяца назад +2

    Tata Vandiyude Parathi(Service) Kelkathirikan oru vazhiye ulloo...
    Ee Paripadiyil ninnum Tata Vehicles Mati Nirthanam...

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 3 месяца назад +2

    നല്ല എപ്പിസോഡ് ആയിരുന്നു ❤‍🔥

  • @Maheshkv-m7
    @Maheshkv-m7 3 месяца назад +9

    Rapid fire addict ആയി ബൈജു ഏട്ടാ 😍 ഇന്ന് വിചാരിചേ ഉള്ളു 🔥

  • @monishthomasp
    @monishthomasp 3 месяца назад +1

    Waiting for the Scorpio N Petrol Hybrid - coming in 2026.. ❤

  • @411powervlogs4
    @411powervlogs4 3 месяца назад

    Scorpio N eath variant aanenn koode parayamaayirunnu chetta. 23lakhs onroad varunnath kond oru doubt

  • @sajmalabdulkareem2951
    @sajmalabdulkareem2951 3 месяца назад

    Scorpio n petrol is very Powerful engine and very smooth.

  • @royalspy05
    @royalspy05 3 месяца назад

    Baiju Sir, How can I participate in the rapid fire?

  • @dr.vishnunath8938
    @dr.vishnunath8938 2 месяца назад

    I have Tata Tiago AMT .. mileage is very less 10-12.. I didn’t recommend Tata cars , First of all service is very bad, software complaints are common.

  • @prasoolv1067
    @prasoolv1067 3 месяца назад +1

    സ്നേഹം കൊണ്ട് ഓടിക്കാതിരുന്ന വണ്ടി passat 😃

  • @Shymon.7333
    @Shymon.7333 3 месяца назад +2

    ചേട്ടാ ഗുഡ് മോണിംഗ് ഇന്നലെ കുറേ നോക്കി കണ്ടില്ലല്ലോ വെള്ളിയാഴ്ച സമയം മാറ്റിയോ 1:09

    • @Guns359
      @Guns359 3 месяца назад

      വേറെ ഒരു ജോലിയും ഇല്ലെടെ നിനക്ക് വല്ല കള പറിക്കാണെങ്കിലും പൊയ്ക്കൂടെടാ ..... ഓരോരോ ദുരന്തങ്ങൾ ...

  • @sreejithjithu232
    @sreejithjithu232 3 месяца назад +1

    അടിപൊളി.. 👌

  • @suryajithsuresh8151
    @suryajithsuresh8151 3 месяца назад

    Informative

  • @PetPanther
    @PetPanther Месяц назад +1

    Fassat maintain cheythu mudinjendaaakum

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 3 месяца назад +1

    അടിപൊളി 😍😍😍

  • @rahultr1662
    @rahultr1662 3 месяца назад +1

    skoda slavia 1.5, hyundai alcazar, hyundai i20, i10 neoz, maruthi fronx, new swift ingane ulla vandikal adutha episodes le pratheeshikkunnu. palappzhm ithokke miss cheyyunnu. adutha episode le ndavum enna pratheekshayode eppzhm kaathirikkm. kaanarilla..

  • @sajutm8959
    @sajutm8959 3 месяца назад

    Good 👍👍

  • @satishkumarnair9781
    @satishkumarnair9781 3 месяца назад

    Nice ❤

  • @psanakkara
    @psanakkara 3 месяца назад

    Please do rapid fire on Honda Elevate CVT

  • @Denny-cz5ji
    @Denny-cz5ji 2 месяца назад

    സ്കോർപിയോ പെട്രോൾ ഓട്ടോമാറ്റിക്.. പൊളി സാനം ആണ്.. മൈലേജ് കുറവാണെനൊഴിച്

  • @nivinsajith2215
    @nivinsajith2215 3 месяца назад

    Vehicle sound korich iritattion pole ( road running vehicles) oru comfortable place better find out .. location perfect .....just openion

  • @rokingstar100
    @rokingstar100 3 месяца назад +2

    ടാറ്റാ സെവിസ് മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോ കാണുന്ന പ്രധാന പ്രശ്നം സർവീസ് delay ആണ്. With the scale up in sales, they didn’t have enough service centres to accommodate all the vehicles .

  • @jacobnelson2500
    @jacobnelson2500 2 месяца назад

    My self also purchased a Big daddy but unfortunately yesterday met with an accident

  • @unnikrishnankr1329
    @unnikrishnankr1329 3 месяца назад

    Nice video 😊

  • @premdasj2871
    @premdasj2871 3 месяца назад +1

    ചേട്ടാ Hyundai venue petrol

  • @aromalkarikkethu1300
    @aromalkarikkethu1300 3 месяца назад

    XUV 700 or scorpio petrol oru review cheyyamoo

  • @anandalexmathew
    @anandalexmathew 3 месяца назад

    Baiju chetta please Hyryder neodrive at user review edanney

  • @abhilashravindran8991
    @abhilashravindran8991 3 месяца назад

    AMT ആയതുകൊണ്ട് ലാഗ് ഇൻഡെന്നു പറയുന്നു.. എല്ലാ AMT kalkum lag ഉണ്ടാവുമോ ? പവർ ആഗ്രഹിച്ചു ഇടുകുന്നവർ AMT ഇടുകത്തിരികുന്നതാണോ നല്ലത് അറിയുന്നവർ Pls replay????

    • @vishnup.s437
      @vishnup.s437 3 месяца назад +2

      നിങ്ങൾ ഒരു തുടക്കക്കാരൻ ആണെങ്കിൽ കുഴപ്പമില്ല. CVT,dct ഒക്കെ ഓടിച്ചിട്ട് amt ഓടിച്ചാൽ നിരാശ ആവും..

  • @sijokjoy4766
    @sijokjoy4766 3 месяца назад

    Volkswagen phaeton review cheyyamo

  • @vishnuanil3003
    @vishnuanil3003 3 месяца назад +5

    Petrol 1.8 manual 😍😍

  • @Ramachandran-ke2vf
    @Ramachandran-ke2vf 3 месяца назад +1

    മഴ നനയരുത് എനിക്ക്‌ ഇഷ്ടമായി

  • @maneeshkumar4207
    @maneeshkumar4207 3 месяца назад

    Present ❤❤❤

  • @Malvindev
    @Malvindev 3 месяца назад

    Byju brother intro music change cheyaaaraayi ketto... 😊

  • @mohamedshabeebmv1025
    @mohamedshabeebmv1025 3 месяца назад

    Kia seltos comparison video cheyyumo gt vs gravity

  • @tppratish831
    @tppratish831 3 месяца назад +1

    Make a video on traffic signals which are being told by MVD while taking licence.... nobody is using now a days.

  • @noyelgeorge999
    @noyelgeorge999 3 месяца назад +2

    2:40 aa vandi door panelil gap indu

    • @vinur9430
      @vinur9430 3 месяца назад

      No ...ath glass nte edge le black line aanu😊

  • @hetan3628
    @hetan3628 3 месяца назад +22

    ഇന്ത്യയിലെ മികച്ച ഒരു വാഹന കമ്പനിയായ ടാറ്റയോട് എനിക്ക് പറയാനുള്ള ഒരു കാര്യം നിങ്ങളുടെ വാഹനം മികച്ചതാണെങ്കിലും നിങ്ങളുടെ വാഹനത്തിന് ചീത്ത പേരുണ്ടാക്കാൻ കുറേ സർവീസ് സെന്ററുകൾ ഉണ്ട്... അവിടത്തെ സർവീസ് കാരണം മൊത്തത്തിൽ ചീത്ത പേരാണ് ടാറ്റയ്ക്ക് ശക്തമായ നടപടിയെടുക്കണം ടാറ്റ ഇത്തരം കമ്പനികൾ എതിരെ

    • @sabuvarghesekp
      @sabuvarghesekp 3 месяца назад +8

      വാഹനത്തിന്റെ തകരാർ തന്നെ ആണ്. നിർമാണത്തിലെ അതി സൂക്ഷ്മ പിഴവുകൾ സർവീസ് സെന്ററിൽ പരിഹരിക്കാൻ കഴിയില്ല. 8 കൊല്ലം ആയി ഫോക്സ് വാഗൻ ഉപയോഗിക്കുന്നു. സ്പെയർ മാറിയാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രം ആണ് ഇതു വരെ ഉണ്ടായത്, അതും സ്വാഭാവിക തേയ്മാനം കൊണ്ട് വന്നത് മാത്രം.

    • @mindmatter1986
      @mindmatter1986 3 месяца назад +4

      Correct 💯 ​@@sabuvarghesekpmanufacturing defects aanu main problem....njanum punch owner aanu😊

    • @Ordinaryperson1986
      @Ordinaryperson1986 3 месяца назад +1

      എന്റെ അനുഭവത്തിൽ ഡീൽർഷിപ് ഇഷ്യൂ അല്ല ടാറ്റയുടെ... എന്റെ നെക്സ്ൺ മുഴുവൻ manufacturing ഡിഫെക്ടസ് ആണ്.

    • @sujacs9005
      @sujacs9005 3 месяца назад

      Ithu ee paranjath ellam sathyam aanu

    • @mastr1178
      @mastr1178 2 месяца назад +1

      ​@@sabuvarghesekpathe athe Volkswagen abs prashnam pole 😂

  • @ljbuilders8919
    @ljbuilders8919 3 месяца назад

    Uzhapanu keto kazhinga week illarunu hmmm iniyum avarthichal imposition ezhuthikkum

  • @atnvlogs333
    @atnvlogs333 3 месяца назад

    Tata and Mahindra ❤

  • @suhailvp5296
    @suhailvp5296 3 месяца назад

    Nice

  • @dipinvnair3799
    @dipinvnair3799 3 месяца назад +5

    Scorpio N oru jin aaanu ❤

  • @shameerkm11
    @shameerkm11 3 месяца назад

    Baiju Cheettaa Super 👌

  • @ജെറമിയ
    @ജെറമിയ 3 месяца назад

    ബൈജു ചേട്ടാ shirt എതാ brand പറയുവോ shop എത് ആണ് re

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 3 месяца назад +3

    9:37 23 lak innova new kittile

    • @jacobantonio-v4i
      @jacobantonio-v4i 3 месяца назад

      Innova hycross automatic on road 25L base

    • @martinjothomas5967
      @martinjothomas5967 3 месяца назад

      Innova kittulla base polum

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 3 месяца назад

      @@martinjothomas5967 innova 2.4 manual കിട്ടും disel

    • @97456066
      @97456066 3 месяца назад

      Crysta കിട്ടും manual base മോഡൽ

  • @milanmanoharan2721
    @milanmanoharan2721 3 месяца назад +1

    8:54 ആ പൊട്ടൻ ഒന്ന് വായ തുറക്കാൻ പറ

  • @Jithinvellassery
    @Jithinvellassery 3 месяца назад

    Idakke vandikalude interior kanikkam.

  • @Ajlan-vb1bm
    @Ajlan-vb1bm 3 месяца назад

    XVU 700 ax7 video Cheyo 2024 model car

  • @dannyinnocent9123
    @dannyinnocent9123 2 месяца назад

    Homemaker means അടുക്കളപ്പണി... Not bad

  • @sarathps7556
    @sarathps7556 3 месяца назад

    Good morning baijuchettan

  • @justwhatisgoingon
    @justwhatisgoingon 3 месяца назад +1

    Scorpio🎉

  • @sangeethsangeeth8789
    @sangeethsangeeth8789 3 месяца назад

    new shape wagonr video pls✌️

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 месяца назад

    Scorpio n ❤❤❤

  • @saransaran9490
    @saransaran9490 3 месяца назад +2

    Scorpio😍🔥

  • @mcnikhilmc
    @mcnikhilmc 3 месяца назад +2

    ചേട്ടാ.. സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം 1.5 മില്യൺ അടുക്കാറാകുമ്പോൾ നമുക്ക് ആ prize കൊടുക്കാൻ ഉള്ള സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം 2 മില്യൺ ആക്കി മാറ്റണം.. 😄

  • @fabiputhuveettil8355
    @fabiputhuveettil8355 3 месяца назад +2

    ബൈജു ചേട്ടൻ സ്കോർപിയോ ചേച്ചിയെ ചെറുതായി ഒന്ന് ട്രോളി ആരേലും ശ്രദ്ധിച്ചോ 😀🥸

  • @shahirjalal814
    @shahirjalal814 3 месяца назад

    Namaskaram

  • @prasanthpappalil5865
    @prasanthpappalil5865 3 месяца назад

    Passat service kondu chellumbol vivaram ariyum

  • @aromalkarikkethu1300
    @aromalkarikkethu1300 3 месяца назад

    Scorpio petrol feedback ariyan kazinjathil santhoosham

  • @anand.s.s646
    @anand.s.s646 3 месяца назад +1

    Bs6 two wheeler service related videos vennam

  • @sanalkumarpn3723
    @sanalkumarpn3723 3 месяца назад +6

    സ്കോർപിയോ പെട്രോൾ എടുക്കാനും മാത്രം വട്ട് മൂത്തവർ കേരളത്തിലും ഉണ്ട് എന്ന് മനസിലായി.😂

  • @shihabshamsudheen2288
    @shihabshamsudheen2288 3 месяца назад

    Oru car-ne kannikkumbol enn vare vila parayaarilla. 5 lakh kittunna base model carinte Top model maathram aann eyaal kaanikkollo, Top modelin 10 To 12 lakh aakum athonnum eyaal parayilla.Top model mathram kaanikkum allathe sadarana kaarude aaalll alla eyal .

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 месяца назад

    Kia ❤❤

  • @anoopvijayamohanan
    @anoopvijayamohanan 3 месяца назад

    Baiju അണ്ണൻ പൊളി ആണ്

  • @kiranbabu1284
    @kiranbabu1284 3 месяца назад

    Passat full video venam 🙌

  • @alikhalidperumpally4877
    @alikhalidperumpally4877 3 месяца назад

    എന്നെ തല്ലണ്ട മാമ ഞാൻ നന്നാവൂല്ലാ 🎶🎶🎵🎵🎵എന്ന് TATA സർവീസ് 😃😃

  • @jeneeshpjacob7040
    @jeneeshpjacob7040 3 месяца назад

    Kia android auto apple car play wireless annu njan use cheunathu kia carens annuuu

  • @mufeedpaladan4811
    @mufeedpaladan4811 3 месяца назад +2

    Location Matti pidi baiju

  • @As5667
    @As5667 3 месяца назад

    പാസ്സാറ്റ് ഇന്റീരിയർ കാണിച്ചില്ല 😢

  • @THATWAMASI3002
    @THATWAMASI3002 3 месяца назад

    chakkiyum kollam chankaranum kollam... kandappol chankarante veetile avastha onnaalochichu.... aare patiyaanennu manasilaayi kaanumennu viswasikunnu... immaathiri aalkaar ipolum undallo.. kashtam

  • @jayanth777
    @jayanth777 3 месяца назад +1

    8 milege petrol vandi enthinanu. Athilum bhedam taxi vilichu pokunnathanu

    • @Sahad24
      @Sahad24 3 месяца назад

      To enjoy the performance

  • @evergreen9037
    @evergreen9037 3 месяца назад

    👍👍👍

  • @josephvarkey804
    @josephvarkey804 3 месяца назад

    Please sub title