നമ്മുടെ വണ്ടികൾ നമ്മുടെ കൂടെ പിറപ്പ് പോലെ നോക്കി കൊണ്ട് നടക്കണം ഒരു സഹോദരൻ പോലെ 😊സഹോദരനെ രക്തത്തെ ആർക്കും വിൽക്കാൻ കഴിയില്ലല്ലോ ബന്ധം അങ്ങനെ ആണ് 😊ചില വണ്ടികൾ നമ്മളെ വിട്ട് പോകില്ല അതാണ് 😊
പറ്റിപ്പില്ലാത്ത, വർക്ക് നല്ലതുപോലെ അറിയാവുന്ന ambassador മെക്കാനിക് ആരെങ്കിലും ഉണ്ടോ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ? എങ്കിൽ ഫോൺ നമ്പറും പേരും ദയവായി തരിക
വല്ലാത്ത ഫീൽ 😌 💟 മുതിർന്നവരുടെ ജീവിതത്തിലെ ഇതുപോലുള്ള ഓർമ്മകളും അനുഭവങ്ങളും കേൾക്കുമ്പോൾ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ ഭാഗ്യമുള്ളവരായി എനിക്ക് തോന്നുന്നു 💯
കൊടുക്കണം കൊടുത്ത് പഠിക്കണം.. നല്ല കാര്യമാ.. പക്ഷേ ഇതുപോലുള്ള gems ഒന്നും കൊടുക്കരുത്. വീടുകൾ,സ്ഥലങ്ങൾ, വണ്ടികൾ ഒന്നും കൊടുക്കരുത്. കൊടുത്തതൊക്കെ പിന്നീട് കണ്ണീരോടെ ഒന്ന് ഓർക്കാനേ ഒക്കു.
സാർ ഒരിക്കലും വിൽക്കരുത് കരണം എന്റെ കയ്യിൽ മിലിട്ടറി ഡിസ്പോസ് (JONGA ) വെഹിക്കിൾ ഉണ്ടായിരുന്നു ആരു കണ്ടാലും വിൽക്കുമോ .......... എന്ന സംസാരം കേട്ടുകേട്ടുമടുത്തു 2010 ൽ കൊടുത്തു ഇപോഴാണ് നഷ്ടങ്ങളുടെ വില ഞാൻ അറിയുന്നത്🙏
Great.... അദ്ദേഹം പറഞ്ഞ വാക്ക്.. " നഷ്ടപ്പെടേണ്ടത് നഷ്ടപ്പെടും...." എത്ര സത്യം..... 64 മോഡൽ ഫോഡിൻ്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ നെഞ്ച് പിടയുന്നത് വാക്കുകളിൽ നിന്ന് മനസ്സിലാക്കാം....
He is VV Babu, 83 years. He is good collector of antiques and vintage cars. But has retained only a few of it. Made great movies like Thakara, Chakoram, Venkalam, Agnisakshi and Avarom Poove. He didn' tmake much money, despite the box office and critical sucess of his films. But he is still highly regarded and respected in the film industry.
ഇതാണ് മോനെ യഥാർത്ഥ വണ്ടിസ്നേഹി,, ചിലതുങ്ങളുണ്ട്.. ഒരു കാറോ അല്ലെങ്കിൽ കാലിന്റെ ഇടക്ക് ഒരു ബൈക്കും കയറ്റി വെച്ച് സ്പീഡിന് പോയി നാട്ടുകാരുടെ നഞ്ചത്തോട് കേറിട്ട് Iam Motomaniac rider.. iam the rider എന്നൊക്കെ പേരും ഇട്ട് നടക്കുന്ന വാണങ്ങൾ ഇതുപോലുള്ള യഥാർത്ഥ വണ്ടി സ്നേഹികളെ കണ്ടു പഠിക്കട്ടെ..
പക്ഷെ തിരുവനന്തപുരത് സിറ്റിയിൽ amabassador ഓടിച്ചാൽ പവർ steering ഉള്ള വണ്ടിക്കാർ ambassador കാറിനെ ശല്യം ചെയ്യും. പരമ പുശ്ചമാണ് ഇവിടുത്തുകാർക്ക്. മിനിഞ്ഞാന്ന് മണ്ണന്തല നാൽക്കവലയിൽ എംസി road മുറിച്ചു പേരൂർക്കടയ്ക്കു പോകാൻ ജംഗ്ഷനിൽ കാത്തുനിന്നപ്പോൾ ഒരു suv ക്കാരൻ ഹോൺ അടിച്ചു ഇടതു ഭാഗത്തു വന്നു. ഞാൻ നടുവിൽ നിൽക്കുന്നു. എന്റെ വലതു ഭാഗത്തു ഒരു ആൾട്ടോ ഉണ്ട്. എന്റെ ഇടതു ഭാഗത്തു നിന്നവൻ ട്രാഫിക് ക്ലിയർ ആയപ്പോൾ പെട്ടെന്ന് എന്റെ മുൻപിൽ കൂടി കയറി വലതു വശത്തേക്ക് തിരിച്ചുപോയി. ഞാൻ കരുതി നേരെ കിഴക്ക് ഭാഗത്തേക്ക് പോകാനാണ് അയാൾ എന്റെ ഇടതു വശത്തു നിൽക്കുന്നതെന്നു. ഞാൻ അല്പം speed എടുത്തിരുന്നെങ്കിൽ അപ്പോൾ ഇടി നടന്നേനേം. അത്രയ്ക്ക് പിതൃ ശൂന്യതയാണ് പലരും ഇവിടെ റോഡിൽ കാണിക്കുന്നത്. മര്യാദ ഇല്ലായ്മ അനുഭവിച്ചതുകൊണ്ട് പറഞ്ഞുപോയതാണ്. മര്യാദ ഉള്ളവർ ക്ഷമിക്കുക. അല്ലാത്തവർ പത്തു തെറി തിരിച്ചു പറയുക.
@@googleuser3360 പക്ഷേ നാലുചക്ര വാഹനം ഓടിക്കാൻ തുടങ്ങിയിട്ട് 27 വർഷം കഴിഞ്ഞെങ്കിലും വടക്കോട്ട് 7 ജില്ലകളിൽ പലതവണ വണ്ടി ഓടിച്ചിട്ടുണ്ടെങ്കിലും ഇത്തരം വൃത്തികെട്ട driving ജീവിതത്തിൽ ഇതാദ്യമായാണ് കാണുന്നത്.
എന്റെ ഹീറോ ഹോണ്ട splendor..എന്റെ കൂടെ നിന്ന എന്നെ ഒരിക്കലും ചതിക്കാത്ത എന്റെ പ്രിയ വാഹനം കൊടുത്തതിൽ ഇപ്പോഴും എനിക്ക് തീരാത്ത ദുഃഖം ആണ്... കുറേ അന്യോഷിച്ചു but കിട്ടിയില്ല.. ഒരിക്കലും വാഹനം വിൽക്കരുത്... വിൽക്കാൻ എളുപ്പമാ എല്ലാം...
എന്നേലും പ്രായം ഉള്ള 1995 splender എന്റെ കയ്യിൽ ഉണ്ടായിരുന്നു. my frist bike. ഞാൻ അത് 3 വർഷം മുന്നേ 8000 രൂപക്ക് കൊടുത്തു. ഇപ്പൊ ഓർക്കുമ്പോൾ കൊടുക്കേണ്ട എന്ന് തോന്നി.
ഇത് താങ്കൾ ദുൽഖറിന് കൊടുത്തിരുന്നെങ്കിൽ പല ഓർമകളും ഉള്ള ഒരു സ്വർണാഭരണം വീട്ടിൽനിന്നെടുത്ത് ഒരു ജുവലറിയിൽ കൊണ്ടോയി വിറ്റ് കഴിഞ്ഞ് അതിലെ ചില്ലുകൂട്ടിൽ മറ്റുള്ള ആഭരണങ്ങളുടെ കൂട്ടത്തിൽ ഇരിക്കുന്നപോലെ ഉണ്ടാവും❤️
V V Babu - Is his name, and from Cherthala. He was a connoisseur of fine cars, and in the seventies - Mercedes Benz W110, W114, W115 , Alfa Romeos, AUDI, Holden, Chevrolet (Impala, Malibu, El Camino etc), Italian Fiat 110D (left hand drive) FIAT 123, Peugeot, Renault, Toyota you name it I have seen them at his house.
അപ്പൊ പണ്ട് മുത്തശ്ശൻ്റെ കാലത്തും auto enthusiasts ഒകെ ഉണ്ടായിരുന്നു. Alpha Romeo പോയിട്ട് ഒരു benz car പോലും ചൊവ്വേ നേരെ കണ്ടാൽ തിരിച്ചറിയാത്ത ആ കാലത്ത് എ ചേട്ടൻ്റെ കയ്യിൽ ഉണ്ടായിരുന്ന car collection കേട്ടാൽ, അതാണ് യഥാർത്ഥ "വാഹന മോഹി"..👏
He is Mr VV Babu. A renowned Malayalam film producer who made movies such as Agnisakhi and Thakarra among others. He launched legends like Prathap Puthan, Nedumudi Venu and many others.
ഒരു പാട് കാലത്തേ ആഗ്രഹമായിരുന്നു ഒരു പ്രീമിയം കാർ വാങ്ങണം ഇന്ന് അങ്ങനെ ഒരുപാട് കാലത്തിനു ശേഷം ഞാൻ ഒരു BMW CAR വാങ്ങി ...6 MONTHS കഴിഞ്ഞപ്പോൾ ആ വണ്ടി വിൽക്കേണ്ടി വന്നു , ഇന്നും ഒരു പിടുത്തവും കിട്ടുന്നില്ല എന്തിനാ ഞാൻ അത് വിറ്റതെന്നു ..😥 ഒരാഴ്ച എനിക്ക് ശെരിക്കും ഉറക്കം കിട്ടിയില്ല ...അവസാനം വിറ്റ പാർട്ടിയെ ഞാൻ പോയി കണ്ടു എന്റെ വണ്ടി എനിക്ക് തിരികെ വേണം നിങ്ങൾ എനിക്ക് തന്ന പൈസയിൽ അധികം പൈസ തരാം എന്റെ വണ്ടി എനിക്ക് തിരിച്ചു വേണം എന്ന് ,, പുള്ളിക്കാരൻ എനിക്ക് താരത്തെ എന്റെ വണ്ടി മറ്റൊരുത്തന് കൊടുത്തു .....😭😭😭. ആ വ്യക്തി എന്റെ ഈ MSG കാണാൻ ഇടയായിട്ടുണ്ടെൽ അവനിക്ക് എന്റെ വേതന എത്ര മാത്രം ഉണ്ടെന്നു ഇപ്പോയെങ്കിലും അവൻ മനസ്സിലാക്കട്ടെ 😕
കൊറോണക്ക് ഇപ്പോൾ "ഒരു കാരണവരുടെ സ്ഥാനം" എന്ന്‌പറയുന്നതും ആൽഫ കൊടുത്ത കാര്യം പറഞ്ഞപ്പോ അദ്ദേഹം പോലും അറിയാതെ മുഖത്ത് വന്ന വിഷമവും കണ്ടാൽ അറിയാം ഇദ്ദേഹം വാഹനങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന്... ഒരു യന്ത്രത്തിനപ്പുറം ഒരു മനുഷ്യനോളം, സ്നേഹിതനോളം വില വാഹനങ്ങൾക്ക് കൊടുക്കുന്നുണ്ടെന്ന്... ബഹുമാനിക്കുന്നുണ്ടെന്ന്... ❤️❤️
ആ കാർ ഇത്രയും നല്ല രീതിയിൽ സൂക്ഷിക്കുന്ന ഇദ്ദേഹം ആണ് ശരിക്കും ഹീറോ 🥰🥰😍
നിർമ്മാതാവ് VV ബാബു. വെങ്കലവും തകരയുടെയൊക്കെ നിർമ്മാതാവ്.
നമ്മുടെ വണ്ടികൾ നമ്മുടെ കൂടെ പിറപ്പ് പോലെ നോക്കി കൊണ്ട് നടക്കണം ഒരു സഹോദരൻ പോലെ 😊സഹോദരനെ രക്തത്തെ ആർക്കും വിൽക്കാൻ കഴിയില്ലല്ലോ ബന്ധം അങ്ങനെ ആണ് 😊ചില വണ്ടികൾ നമ്മളെ വിട്ട് പോകില്ല അതാണ് 😊
Ah vandida mechanic pani cheyyunna njngalum hero alle🤗
പറ്റിപ്പില്ലാത്ത, വർക്ക് നല്ലതുപോലെ അറിയാവുന്ന ambassador മെക്കാനിക് ആരെങ്കിലും ഉണ്ടോ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ? എങ്കിൽ ഫോൺ നമ്പറും പേരും ദയവായി തരിക
@@t.p.visweswarasharma6738 താങ്കൾക്ക് ഉള്ള മറുപടി ഡിലീറ്റ് ആകുന്നു.
പലതും നഷ്ടപ്പെടണ്ട സമയത്ത് അത് നമ്മുടെ കൈയ്യിൽ നിന്ന് അറിയായെ വഴുതിപ്പോവും.. അദ്ദേഹത്തിന്റെ ഉള്ളിൽ തട്ടിയുള്ള വാക്കുകൾ.. നല്ലൊരു വണ്ടി സ്നേഹിയാണ്
നഷ്ടപെടുത്തിയതിന്റെ കുറ്റബോധവും, വേദനയും അദേഹത്തിന്റെ വാക്കുകളിൽനിന്ന് മനസിലാക്കാം.. 💔
Yes
പുള്ളിക്കാരൻ ആംഗ്യം കാണിക്കുന്നേ ഉള്ളു. സംസാരിക്കുന്നത് മുഖ്യമന്ദ്രി ആണ്😌
ഇനിയും വണ്ടി ആരെങ്കിലും ചോദിച്ചാൽ കടക്കു പുറത്ത്
lmaoooo
Dubbing ? ഭയങ്കരം ഭയങ്കരം തല പുറത്തു കാണിക്കല്ലേ
🤣🤣
Check your gate ... innova..vannadavum
😂😂😂😂😂😂😂
നമ്മുടെ മനസിന് ഇഷ്ട്ടപെട്ട എന്തും കോടികൾ വില കല്പിക്കണം എന്നിട്ട് അതിന്റെകൂടെ ജീവിക്കണം 👍🏻
Vishayam brooo
Vilayitt snehicha ath sneham aakilla...
Vilaparanju varunnavark munnil kannumanjalikkathe irikkanam athanu sneham.... I think so😍
@@smiley568 etha dialogue bro ha ha ha
ഏറ്റവും നല്ല കമന്റ് 😍
വിനായമുള്ള വ്യക്തിത്വം ❤️
Correct
Show off onnum theere illatha manushan
Elimayode samsarikkunnu ♥️
കൈവിട്ട് പോയ വണ്ടികളെകുറിച്ച് പറയുമ്പോ അ ശബ്ദം ഇടറുന്നത് ഏതൊരു വണ്ടിപ്രാന്തനും അറിയാൻ പറ്റും ❤
Correct
ഒരിക്കലും കൊടുക്കരുത്, ഇത് ഉപയോഗിക്കാനുള്ള അർഹത ചേട്ടനുതന്നെയാണ്🥰❤️🥰 Appropriate decision👍
തീർച്ചയായും... 🤝👍
👍
Iddeham maricha shesham vere aal upyogichalle pattoo.. Enthayalum mammoottyde monu kodukkanjath nallath.. Avanu ithinte value ariyilla..
@@SurajInd89 sanghi ayondano ee dialogue
@@SurajInd89 നീ കമ്മി അല്ലെ ......അല്ലാതെ ഇത്രയും കുത്തി തിരിപ്പ് ഉണ്ടാവാൻ വഴി ഇല്ല
വല്ലാത്ത ഫീൽ 😌 💟 മുതിർന്നവരുടെ ജീവിതത്തിലെ ഇതുപോലുള്ള ഓർമ്മകളും അനുഭവങ്ങളും കേൾക്കുമ്പോൾ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ ഭാഗ്യമുള്ളവരായി എനിക്ക് തോന്നുന്നു 💯
❤️
❤️❤️❤️❤️👏🏻😊
Sure
എനിക്ക് വണ്ടിയേക്കൾ ഇഷ്ട്ടം തോന്നിയത് അങ്ങേരുടെ വണ്ടിയോടുള്ള പ്രാന്ത് ആണ് നല്ലൊരു മനുഷ്യൻ ആ സംസാരത്തിൽ മനസിലാവും 🖤🖤🖤🖤
കൊടുക്കരുത് പഴകും തോറും വീര്യം കൂടുന്ന ഐറ്റം ആണ്.
" പലതും നഷ്ടപ്പെടേണ്ട സമയത്തു നമ്മൾ പോലും അറിയാതെ കൈ വിട്ട് പോകും" 🙂
ഇതെന്നാ ..വീഞ്ഞോ ..വിസ്കിയോ
@@mnpu4499 athinekal veeryam koodiya item aanu bro💥💥
പുള്ളി പറഞ്ഞ കാര്യം ചിന്തിക്കേണ്ടതാണ്
Yes Very Correct
@@mnpu4499 വണ്ടി അത് ഒരു വികാരം ആണ്.
ദുൽക്കറല്ല സൗദി രാജാവ് ആവശ്യപ്പെട്ടാലും കൊടുക്കരുത്. നമ്മൾ ഇഷ്ടപ്പെടുന്നത് നമ്മളടുക്കൽ തന്നെ എന്നും ഉണ്ടായിരിക്കണം.
💯
♥️♥️
Athu mass dialogue
Athu pulli theerumanikkatte
@@josephaugustine8584 തീരുമാനിച്ചു ഒരു നാറിക്കും കൊടുക്കുന്നില്ല 👍🏻
തികഞ്ഞ ഒരു ക്ലാസിക് വണ്ടിപ്രാന്തൻ .. ☺️😇😇☺️💯💯💯💯
Llvv)00fffgfffxfpfggd
What a personality..............👌
റോഡിൽ പട്ടിഷോ കാണിക്കാതെ ആത്മാർഥമായി വണ്ടിയെ സ്നേഹിക്കുന്ന ഇവരെ പോലുള്ള വണ്ടിപ്രാന്തന്മാരാണ് ശരിക്കും ഹീറോസ്
👍🏻👍🏻👍🏻👍🏻
എത്ര composed ആയിട്ടാണ് ഇദ്ധേഹം സംസാരിക്കുന്നത്. അവിടെയാണ് മുഖ്യമന്ത്രിയുമായി സാമ്യം തോന്നുന്നത്. Love this man 💙
കൊടുക്കണം കൊടുത്ത് പഠിക്കണം.. നല്ല കാര്യമാ..
പക്ഷേ ഇതുപോലുള്ള gems ഒന്നും കൊടുക്കരുത്.
വീടുകൾ,സ്ഥലങ്ങൾ, വണ്ടികൾ ഒന്നും കൊടുക്കരുത്.
കൊടുത്തതൊക്കെ പിന്നീട് കണ്ണീരോടെ ഒന്ന് ഓർക്കാനേ ഒക്കു.
Athin kodukkan ith paavangalkk ark kodukkana kaaryamallallo...dulqar nu alle
@@Manushyan_123 arkayalum rare ann extra undekil kodukkunathin kuyappam illa pakshe ith ayalode kayil onnale ullu
Exactly ..lost my 82 model bullet 😭
@@harikumar5787 kodukkared prathyegam cinimakkark karanam cinima Nalla karyamalla Nalla karyam cheyyunnavark kodukkanam cinima enikk veruppaan pavapettavar chodicchal Kodukkanam koduthal Punyam kittum cinimakkark koduthal onnum kittugailla🙏🙏 Njan ayisath Nusaiba manjeshwara
@@razakrazak3183 Hey.. Talibanil ellarkkum sughalle? Enna adutha bomb pottikkunnath?
3:43 ഈ ഒരു വാക്കിൽ ഉണ്ട് മൂപരോട് ഉള്ള ആ സ്നേഹം ❤️
ബാബു സാർ... പഴയ മലയാളം സിനിമ നിർമതാവ്.. തകര, അഗ്നി സാക്ഷി തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹം ആണ് നിർമിച്ചത്..
Ohh.. നല്ല അറിവ്....
Pinarayi Vijayan's voice
Ee paavam jeevichu poyikotte😂
Aa oru korave ullu😄😄😄
Aa oru korave llu
അങ്ങോരെടെ അളിയനാ, പോടെ ഒന്ന്!
Correct bro
ഒരിക്കലും ഇതൊന്നും കൊടുക്കരുത് ആ കാറിന് നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങളുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം
👍👍
നിങ്ങൾ രാജാവിനെ പോലെ ജീവിച്ചു.. ഇന്നും രാജാവ് തന്നെയാ താങ്കൾ.... be happy young man.
ഒരോ വാക്കുകൾക്ക് പിന്നിലും അർത്ഥമുള്ള നല്ല ഓർമകൾ പങ്കുവെയ്ക്കുന്നു
Keep it up chetta 💛💥
ആര് ചോതിച്ചലും ഒരിക്കലും കൊടുക്കരുത് ചേട്ടാ
തന്റേതായി എന്നും നിലനിർത്തണം
അഭിമാനമാണ് ആവേശമാണ്
പ്രാർത്ഥനയോടെ 💕💕🙏
ചില വസ്തുക്കൾക്ക് നമ്മുടെ ഹൃദയത്തിൽ ആയിരിക്കും സ്ഥാനം ,കോടികൾ കിട്ടിയാലും മറ്റാർക്കും കൊടുക്കാൻ നമ്മുടെ മനസനുവദിക്കില്ല 🥰
സാർ ഒരിക്കലും വിൽക്കരുത് കരണം എന്റെ കയ്യിൽ മിലിട്ടറി ഡിസ്പോസ് (JONGA ) വെഹിക്കിൾ ഉണ്ടായിരുന്നു ആരു കണ്ടാലും വിൽക്കുമോ .......... എന്ന സംസാരം കേട്ടുകേട്ടുമടുത്തു 2010 ൽ കൊടുത്തു ഇപോഴാണ് നഷ്ടങ്ങളുടെ വില ഞാൻ അറിയുന്നത്🙏
ഐഡിയ മാനു ആണോ 🤔
ഇത് എനിക്ക് പാരയാകുമെന്ന് തോന്നുന്നു 😂😂😂😂😂
Great....
അദ്ദേഹം പറഞ്ഞ വാക്ക്..
" നഷ്ടപ്പെടേണ്ടത് നഷ്ടപ്പെടും...." എത്ര സത്യം.....
64 മോഡൽ ഫോഡിൻ്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ നെഞ്ച് പിടയുന്നത് വാക്കുകളിൽ നിന്ന് മനസ്സിലാക്കാം....
എന്നാ ലൂക്കാ ഇപ്പോഴും uff❣️
Ellam nala super metal ok vechu aavum annuok panije innathe pole scrap kondu poi vendum metal akki avilla parts ok made cheyithekunna....
He is VV Babu, 83 years. He is good collector of antiques and vintage cars. But has retained only a few of it. Made great movies like Thakara, Chakoram, Venkalam, Agnisakshi and Avarom Poove. He didn' tmake much money, despite the box office and critical sucess of his films. But he is still highly regarded and respected in the film industry.
അഗ്നിസാക്ഷി വേറെ ആരുടേതോ ആണ്
തകര സുപ്രിയായുടെ ബാനറിൽ ഹരി പോത്തൻ നിർമ്മിച്ചതാണ്.
Vengalam was produced by Atlas Ramachandran
എനിക്ക് ദുൽഖറിനെയും അവൻ്റെ അച്ചനെയും ഒക്കെ അറിയാം Great Actor ഒക്കെയാണ്😉😉
സൂര്യന്റെ അന്തരീക്ഷഘടനയിലെ പുറംപാളിയാണ് കൊറോണ. അതിമനോഹരമായ ഈ കാറിന് ഇതിൽ കവിഞ്ഞ് മറ്റെന്ത് പേരാണ് ടൊയോട്ടക്ക് നൽകാനാവുക!! ഐതിഹാസികം !!❤️
ഇദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്തത് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് വിജയൻ പിണറായി ആണ്
ഊതണ്ടാ അധികം!
,😀😀
🤣🤣🤣
😁😁
😂😂
നല്ല മനുഷ്യൻ ❤👍
പലതും നഷ്ടപെടേണ്ട സമയത്ത് നമ്മൾ അറിയാതെ തന്നെ നമുക്ക് നഷ്ടപെടും, എങ്ങിനെ,എന്തിന് എന്ന ചോദ്യം മാത്രം ബാക്കിവെച്ചു കൊണ്ട്.
He is the real automobile enthusiasts, something this generation has to learn from.
ശരിയാണ്...
പലതും നഷ്ടപ്പെടേണ്ട സമയത്ത് അറിയാതെ നമ്മുടെ കൈയിൽ നിന്ന് പോകും...
പിന്നിട് അതിനെക്കുറിച്ച് ഓർത്ത് ദുഃഖിക്കാം എന്നു മാത്രം.
True Car lover . Has a style of our Kerala CM while speaking. Has anyone felt the same .
ഇദ്ദേഹം ചെറുപ്പത്തിലേ ഒരു നല്ല വണ്ടി പ്രാന്തൻ ആയിരിക്കും ❤️
അദ്ദേഹത്തിന്റെ സംസാര രീതിയും ക്ലാസ് ആണ്
അഹങ്കാരമില്ലാത്ത മനുഷ്യൻ
എളിമയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു
A complete gentleman ♥️
A Lot of Respect 🤍
നഷ്ട്ടപെട്ടുപോയ ആ കാറും സ്ഥലവും അദ്ദേഹത്തിന് തിരിച്ചുകിട്ടിയിരുന്നെങ്കിൽ ...😔
ഇതാണ് മോനെ യഥാർത്ഥ വണ്ടിസ്നേഹി,,
ചിലതുങ്ങളുണ്ട്.. ഒരു കാറോ അല്ലെങ്കിൽ കാലിന്റെ ഇടക്ക് ഒരു ബൈക്കും കയറ്റി വെച്ച് സ്പീഡിന് പോയി നാട്ടുകാരുടെ നഞ്ചത്തോട് കേറിട്ട്
Iam Motomaniac rider.. iam the rider എന്നൊക്കെ പേരും ഇട്ട് നടക്കുന്ന വാണങ്ങൾ ഇതുപോലുള്ള യഥാർത്ഥ വണ്ടി സ്നേഹികളെ കണ്ടു പഠിക്കട്ടെ..
വരേണ്ടത് വരും നിൽക്കേണ്ടത് നിക്കും പോകേണ്ടത് പോകും. 😊
സത്യം 👍
വളരെ ശരിയാണ്..
പലതും നഷ്ടപ്പെടേണ്ട സമയത്ത് അത് നമ്മളിൽ നിന്നും താനേ പോകും..
നൊസ്റ്റാൾജിയ 🥰... ഹൃദയത്തോട് ചേർത്തുവെച്ച പലതും നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു വേദന... ഹോ.. വല്ലാത്ത ഒരു വികാരം ആണത് അല്ലേ...
ദുൽക്കർ ആരാ പടച്ചോനോ.... ചോദിക്കുമ്പോൾ തന്നെ കൊടുക്കാൻ... മാഷാ അല്ലാഹ്... 👍
King
ഈ വ്യക്തിയുടെ പേരോ സ്ഥലമോ ഒന്നും പറഞ്ഞില്ല ബല്ലാത്ത ജാഥി റിപ്പോർട്ടർ
Toyota (corolla, corona, karina, cressida, camry, yaris) ഇതൊക്കെ ഉപയോഗിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.
Cressida 😘😘😘
Cressida ayal vasiku undu
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന്റെ അതേ ശബ്ദം
ശബ്ദം മാത്രമല്ല....രൂപത്തിലും എവിടെയൊക്കെ ഉണ്ട്....
😃 athey 😅
0:12 nalla teerumanam
റോഡിലൂടെ അംബാസിറ്റർ പോവുന്നത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തന്നെ ആണ്
പക്ഷെ തിരുവനന്തപുരത് സിറ്റിയിൽ amabassador ഓടിച്ചാൽ പവർ steering ഉള്ള വണ്ടിക്കാർ ambassador കാറിനെ ശല്യം ചെയ്യും. പരമ പുശ്ചമാണ് ഇവിടുത്തുകാർക്ക്. മിനിഞ്ഞാന്ന് മണ്ണന്തല നാൽക്കവലയിൽ എംസി road മുറിച്ചു പേരൂർക്കടയ്ക്കു പോകാൻ ജംഗ്ഷനിൽ കാത്തുനിന്നപ്പോൾ ഒരു suv ക്കാരൻ ഹോൺ അടിച്ചു ഇടതു ഭാഗത്തു വന്നു. ഞാൻ നടുവിൽ നിൽക്കുന്നു. എന്റെ വലതു ഭാഗത്തു ഒരു ആൾട്ടോ ഉണ്ട്. എന്റെ ഇടതു ഭാഗത്തു നിന്നവൻ ട്രാഫിക് ക്ലിയർ ആയപ്പോൾ പെട്ടെന്ന് എന്റെ മുൻപിൽ കൂടി കയറി വലതു വശത്തേക്ക് തിരിച്ചുപോയി. ഞാൻ കരുതി നേരെ കിഴക്ക് ഭാഗത്തേക്ക് പോകാനാണ് അയാൾ എന്റെ ഇടതു വശത്തു നിൽക്കുന്നതെന്നു. ഞാൻ അല്പം speed എടുത്തിരുന്നെങ്കിൽ അപ്പോൾ ഇടി നടന്നേനേം. അത്രയ്ക്ക് പിതൃ ശൂന്യതയാണ് പലരും ഇവിടെ റോഡിൽ കാണിക്കുന്നത്. മര്യാദ ഇല്ലായ്മ അനുഭവിച്ചതുകൊണ്ട് പറഞ്ഞുപോയതാണ്. മര്യാദ ഉള്ളവർ ക്ഷമിക്കുക. അല്ലാത്തവർ പത്തു തെറി തിരിച്ചു പറയുക.
@@t.p.visweswarasharma6738 road manners ulla malayalikal valare kuravanu.kurachu cash aayal ethelum driving school il poyi oru licence um thatti kooti road lek irngum.
@@googleuser3360 പക്ഷേ നാലുചക്ര വാഹനം ഓടിക്കാൻ തുടങ്ങിയിട്ട് 27 വർഷം കഴിഞ്ഞെങ്കിലും വടക്കോട്ട് 7 ജില്ലകളിൽ പലതവണ വണ്ടി ഓടിച്ചിട്ടുണ്ടെങ്കിലും ഇത്തരം വൃത്തികെട്ട driving ജീവിതത്തിൽ ഇതാദ്യമായാണ് കാണുന്നത്.
ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ന്താ രസം 🥰🥰
എന്റെ ഹീറോ ഹോണ്ട splendor..എന്റെ കൂടെ നിന്ന എന്നെ ഒരിക്കലും ചതിക്കാത്ത എന്റെ പ്രിയ വാഹനം കൊടുത്തതിൽ ഇപ്പോഴും എനിക്ക് തീരാത്ത ദുഃഖം ആണ്... കുറേ അന്യോഷിച്ചു but കിട്ടിയില്ല.. ഒരിക്കലും വാഹനം വിൽക്കരുത്... വിൽക്കാൻ എളുപ്പമാ എല്ലാം...
എന്നേലും പ്രായം ഉള്ള 1995 splender എന്റെ കയ്യിൽ ഉണ്ടായിരുന്നു. my frist bike. ഞാൻ അത് 3 വർഷം മുന്നേ 8000 രൂപക്ക് കൊടുത്തു. ഇപ്പൊ ഓർക്കുമ്പോൾ കൊടുക്കേണ്ട എന്ന് തോന്നി.
Yes Very Correct
എൻ്റെ ഹീറോ ഹോണ്ട സ്പ്ലണ്ടർ ബൈക്ക് 2006 ൽ മോഷണം പോയി, കിട്ടിയിട്ടില്ല
Ha ha oru 5000 koduth vere splendour vaangede.. avante oru oombiya katha 😏
Nte uppayude adukkal und, Red Hero honda splndr, ipo 24 yrs aayi. Idakk moshanam poi. Thirich kitty❤. Uppakk athinod valaatha oru athma bandhamane, njngalkkum athe😘 orupad per ipozhum chodikunnund, bt etra vila thannalum vlikiila nn parayum uppa😊
കൊടുക്കരുത് 1966ൽ നാൽപ്പതിനായിരം രൂപ ഒരു വലിയ തുകയാണ് അന്നത്തെ കാലത്ത് അദ്ദേഹം നാട്ടിലെ പ്രമാണിയാണ്.
400 കൊടി
@@jbrmjk4154 നിന്റെ വായിൽ കുരു പിടിക്കും 🤦🏻♂️
തീപ്പൊരി ഐറ്റം ❤🔥
This model is t50 it's started production in 1964 till 1973
He is a perfect example of an old school petrolhead 🥰
ഈ ശബ്‌ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ
കുറുപ്പ് ഫിലിം നു വേണ്ടി ആയിരുന്നു... ഇത് കിട്ടാതായപ്പോൾ ഞങ്ങൾ കോട്ടയത്ത് നിന്ന് 1983 model ഒരു ടൊയോട്ട creseedo എടുത്ത്
എത്ര വില പറഞ്ഞു
ചേട്ടന്റെ സംസാരം കേട്ടപ്പോൾ വല്ലാത്തൊരു കോരിതേരിപ്പ്... 😍
So nice to watch. Liked this video. Media one to next level💛
Soumyan...
Vandi njan care cheythilla.
Alude speech.GooD...
Very simple person, great words
പേര് തെറ്റാതെ വിളിക്കാം...... വണ്ടി സ്നേഹി 🤍
എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ ഇരിക്കണ്......
ഇത് താങ്കൾ ദുൽഖറിന് കൊടുത്തിരുന്നെങ്കിൽ പല ഓർമകളും ഉള്ള ഒരു സ്വർണാഭരണം വീട്ടിൽനിന്നെടുത്ത് ഒരു ജുവലറിയിൽ കൊണ്ടോയി വിറ്റ് കഴിഞ്ഞ് അതിലെ ചില്ലുകൂട്ടിൽ മറ്റുള്ള ആഭരണങ്ങളുടെ കൂട്ടത്തിൽ ഇരിക്കുന്നപോലെ ഉണ്ടാവും❤️
V V Babu - Is his name, and from Cherthala. He was a connoisseur of fine cars, and in the seventies - Mercedes Benz W110, W114, W115 , Alfa Romeos, AUDI, Holden, Chevrolet (Impala, Malibu, El Camino etc), Italian Fiat 110D (left hand drive) FIAT 123, Peugeot, Renault, Toyota you name it I have seen them at his house.
അപ്പൊ പണ്ട് മുത്തശ്ശൻ്റെ കാലത്തും auto enthusiasts ഒകെ ഉണ്ടായിരുന്നു. Alpha Romeo പോയിട്ട് ഒരു benz car പോലും ചൊവ്വേ നേരെ കണ്ടാൽ തിരിച്ചറിയാത്ത ആ കാലത്ത് എ ചേട്ടൻ്റെ കയ്യിൽ ഉണ്ടായിരുന്ന car collection കേട്ടാൽ, അതാണ് യഥാർത്ഥ "വാഹന മോഹി"..👏
യാ മോനെ കിഡ്‌ലോ കാർ ആർക്കുഉം കൊടുക്കരുത് 🥰
ഡൂപ്ലിക്കറ്റ് എന്ന സിനിമയിലെ പഴയ ആ കാർ എൻ്റെ സഹോദരിയുടെ ആയിരുന്നു😍😍
1978, മോഡൽ ബുള്ളറ്റ് എന്റെ കയ്യിലുണ്ട് ദുൽക്കറിന് വേണമെങ്കിൽ തരാം 😜
Pulleede favorite cars aanu
ആൾക്കാരെയൊക്കെ അറിയാം പക്ഷേ കൊടുക്കത്തില്ല..... Mass 🔥
AC, Radio.. still working ! That is Japanese quality and power..
പക്ഷെ, കാർ കേന്ദ്രത്തിൻ്റെ Scrappage policy തരണം ചെയ്യാൻ കഴിയുമോ? കഴിയട്ടെ
Yes. Because it's vintage car
Yep .
Yes but can't use for regular use
Scrappage policy vannal entha,veettil start cheyyuka ,off cheyyukka,athu mathi,avide chuttu vattathu okke odikkaam
@@varghesevs7532 ഇന്ത്യയിലെവിടെയും പ്രദർശനങ്ങൾക്കും കൊണ്ടുപോകാം
ചിലത് അങ്ങനെ ആണ് കൊടുക്കാൻ തോന്നില്ല രക്തബന്തത്തെ ക്കാൾ വലുത് ആയിരിക്കും അതിന്റെ പവർ 🔥
Iganthe model ok ippoyathe kaalath aanu irakkandath😍😍
എന്നേന്നും ആ വീടിനു മുന്നിൽ തന്നെ ഇണ്ടാകട്ടെ 😍❤LOVE😍
He is beyond something else ♥️💯
Old is gold കാറും അതുപോലെ തന്നെ അദ്ദേഹവും. The way he talks and the way it sounds both are vintage.
Who is this Person.
Can somebody say this.
Media one should have mentioned that tooo
He is Mr VV Babu. A renowned Malayalam film producer who made movies such as Agnisakhi and Thakarra among others. He launched legends like Prathap Puthan, Nedumudi Venu and many others.
@@shibinkumar6168 thanks , I was wondering who is he.
എന്ത് ഭംഗി ആയിട്ടാ പുള്ളി സംസാരിക്കുന്നത്,
My good lord he had not one but two Alfa Romeo's ... wow man really knew his cars and loved them too. Cheers !
He is talking about Alfa Romeo like it was any other car. This man must have lived the life back in his day
@@alashwin no he had
@@alashwin Absolutely !
നല്ല മനുഷ്യൻ
ചേട്ടൻ പൊളിയാണ് 🔥❤❤ ബൈജു N നായർ പുള്ളി ഒരു ഫുൾ review ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയായിരുന്നു
ഒരു പാട് കാലത്തേ ആഗ്രഹമായിരുന്നു ഒരു പ്രീമിയം കാർ വാങ്ങണം ഇന്ന് അങ്ങനെ ഒരുപാട് കാലത്തിനു ശേഷം ഞാൻ ഒരു BMW CAR വാങ്ങി ...6 MONTHS കഴിഞ്ഞപ്പോൾ ആ വണ്ടി വിൽക്കേണ്ടി വന്നു , ഇന്നും ഒരു പിടുത്തവും കിട്ടുന്നില്ല എന്തിനാ ഞാൻ അത് വിറ്റതെന്നു ..😥 ഒരാഴ്ച എനിക്ക് ശെരിക്കും ഉറക്കം കിട്ടിയില്ല ...അവസാനം വിറ്റ പാർട്ടിയെ ഞാൻ പോയി കണ്ടു എന്റെ വണ്ടി എനിക്ക് തിരികെ വേണം നിങ്ങൾ എനിക്ക് തന്ന പൈസയിൽ അധികം പൈസ തരാം എന്റെ വണ്ടി എനിക്ക് തിരിച്ചു വേണം എന്ന് ,, പുള്ളിക്കാരൻ എനിക്ക് താരത്തെ എന്റെ വണ്ടി മറ്റൊരുത്തന് കൊടുത്തു .....😭😭😭. ആ വ്യക്തി എന്റെ ഈ MSG കാണാൻ ഇടയായിട്ടുണ്ടെൽ അവനിക്ക് എന്റെ വേതന എത്ര മാത്രം ഉണ്ടെന്നു ഇപ്പോയെങ്കിലും അവൻ മനസ്സിലാക്കട്ടെ 😕
I felt the pain when he spoke about the Alpha Romeo…
Money and Value both are different ലോകത്തുള്ള മുഴുവൻ സമ്പത്ത് മുന്നിൽ കൊണ്ടു വെച്ചാലും വിലമതിക്കാനാവാത്തതാവണം നമ്മുടെ ഇഷ്ട്ടങ്ങൾ..... സ്നേഹ ബന്ധങ്ങൾ
04:20 Nashtabodham sherikkum feel cheyyunnu pullikarante vaakkukalil🥺
ചേട്ടൻ നല്ല മാസ്സ് ഇരുത്തം വന്ന സംസാരം ....ചേട്ടൻ്റെ എളിമയിൽ... എല്ലാമുണ്ട്
❤️Nyz Car കൊടുക്കരുത് ചേട്ടാ
വണ്ടി 🔥♥️
Ithaan sheriyaya vandipranth ❤️
കിടു കാർ 😁😁🥰
Classic❤️Real Car Lover 🔥
Genuine ആയിട്ടുള്ള സംസാരം...👍
Nalla manushyan 🙏
കൊറോണക്ക് ഇപ്പോൾ "ഒരു കാരണവരുടെ സ്ഥാനം" എന്ന്‌പറയുന്നതും ആൽഫ കൊടുത്ത കാര്യം പറഞ്ഞപ്പോ അദ്ദേഹം പോലും അറിയാതെ മുഖത്ത് വന്ന വിഷമവും കണ്ടാൽ അറിയാം ഇദ്ദേഹം വാഹനങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന്... ഒരു യന്ത്രത്തിനപ്പുറം ഒരു മനുഷ്യനോളം, സ്നേഹിതനോളം വില വാഹനങ്ങൾക്ക് കൊടുക്കുന്നുണ്ടെന്ന്... ബഹുമാനിക്കുന്നുണ്ടെന്ന്...
❤️❤️
Quality Content from M1❤️
പണം എല്ലാത്തിനും പകരം ആകില്ല എന്ന ഏറ്റവും വലിയ ഉദാഹരണം 😍
ഡാ പൊട്ടന്മാരേ ഇദ്ദേഹം ആരാണ് എന്ന് ജനങ്ങളെ അറിയിയ്ക്കാന് ഉള്ള സാമാന്യ മര്യാദ കാണിക്ക് !!! ഒന്നും പറയാതെ ഒരു വീഡിയോ ഇട്ടിരികുന്നു
എന്ന് ഊരും പേരും ഇല്ലാത്ത ഒരു $&$&$
@@azharpayyannur 🤣🤣🤣🤣🤣🤣🤣🤣
Aadyam ninte peru velipeduthada naari.avark oru privacy kodukk
Aa best.. ipo engane irikkanu..😂😂😂
ഊമ്പി ല്ലേ 😆
പാവം ആഹാ മനുഷ്യന് അത്രക്കും ഈ കാർ ഇഷ്ട്ടം ആണ്.. ആഹാ സംസാരത്തിൽ നിന്നും തന്നെ അത് മനസിലാക്കാൻ പറ്റും. 😍😘
Vappayum monum (dq ) vintage car lovers aane 🌠😍♥️
ചിലതു പണത്തെക്കാൾ പ്രാധാന്യം ഉണ്ട് 🔥🔥😍😍😊