1990 കളിൽ ഇതിൻ്റെ വെള്ള കളർ കാർ തൊടുപുഴ കോലാനിക്ക് അടുത്തുള്ള പുളിമൂട്ടിൽകാരുടെ കാർപോർച്ചിൽ കിടക്കുന്നത് കാണാമായിരുന്നു. പലപോഴും പാലാ റൂട്ടിൽ പോകുപോൾ ഈ കാറിൻ്റെ ഭംഗി എനിക്ക് (5 or 6 വയസ് ഉള്ള ഞാൻ) ഒരു പാട് ഇഷ്ട പെട്ടിരുന്നതിനൽ എപ്പോഴും നോക്കുമായിരുന്നു.
വളരെ മികച്ച രീതിയിൽ ഈ വാഹനം restore ചെയ്ത് സംരക്ഷിച്ചിരിക്കുന്ന ജോമോന് എല്ലാവിധ ആശംസകളും💐. ഇന്ത്യൻ വാഹന ചരിത്രത്തിൽ Standard 2000 ന്റെ കാലഘട്ടം ചെറുതായിരുന്നെങ്കിലും ആ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്റേതായ ഒരു സ്ഥാനം സൃഷ്ടിച്ചെടുക്കാൻ ഈ വാഹനത്തിന് സാധിച്ചിരുന്നു. ഞാൻ പഴയ ചില സിനിമകളിൽ ഈ വാഹനത്തെ കണ്ട് അമ്പരന്ന് നോക്കിയിട്ടുണ്ട്. 16:45 എനിക്കും പണ്ട് ഇതുപോലെ വർണ്യത്തിൽ ആശങ്ക തോന്നിയിരുന്നു.
ഞാൻ ഈ മോഡൽ കാർ കണ്ണൂരിൽ ഒന്നര ലക്ഷം km കൂടുതൽ ഓടിച്ചിരുന്ന്...മൈലേജ് ഒക്കെ ഉണ്ടായിരുന്നു 12 km വരെ ലിറ്ററിൽ കിട്ടിയിട്ടുണ്ട്...കമ്പനി കാർ ആയതിനാൽ കൃത്യ മായി ബുക്കിൽ എഴുതി ആണ് പെട്രോൾ അടിക്കുന്നത്..മെയിൻ പ്രശ്നം അടി ഭാഗം ഉരസൽ ആയിരുന്നു...പഴയ വാൻ ഗാർഡ് engine,2 carberater.. കാർബരേറ്റർ
80 കളിലിറങ്ങിയ വാഹനമാണെങ്കിലും കാണാനുള്ള രൂപസാദൃശ്യം കൊണ്ടും ഇന്റീരിയർ ഡിസൈനും എല്ലാം ഇന്നത്തെ വാഹനത്തിന്റെ പോലെ തന്നെയുണ്ട് ഒറ്റനോട്ടത്തിൽ കാണാനായിട്ട് അതിമനോഹരവുമാണ് ❤
ഈരാറ്റുപേട്ടയിൽ 6മെയിലിൽ റോഡ് സൈഡ്ൽ ഒരു വീട്ടിൽ പൊടിപിടിച്ചു ആർക്കും വേണ്ടാതെ കിടക്കുന്നത് കോളേജിൽ പഠികുനെ കാലത് കണ്ടിട്ടുണ്ട് പിന്നെ അത് അവിടുന്നു എങ്ങോട്ടോ പോയി വീണ്ടും കണ്ടപ്പോൾ ഒരു സന്തോഷം....
10:56 ൽ ബൈജു ചേട്ടൻ പറഞ്ഞ design style അത് ഉണ്ടാക്കിയ ആള് കേട്ടാല്‍ അദേഹം നെഞ്ചത്ത് അടിച്ചു നിലവിളിച്ചു കരയും..😭😭😭 നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി വര്‍ഷങ്ങൾ എടുത്തു develop ചെയ്ത ആ design ബൈജു ചേട്ടന്‍ "പ്യൂഷ്" എന്ന വെറും രണ്ടു അക്ഷരത്തില്‍ വര്‍ണ്ണിച്ചത്..😅 Thanks ബൈജു ചേട്ടാ ഇങ്ങനെ ഉള്ള വ്യത്യസ്തമായ പഴയ തലമുറയിലെ കാർ കൊണ്ടുവന്നതിന്. ഈ car ഇത്ര മനോഹരമായി സൂക്ഷിച്ചിരുന്ന ശ്രീ ജോമോനും വളരെ അധികം നന്ദി....🎉
പണ്ട് ചില ഡോക്ടർമാരുടെ വീട്ടിൽ പോകുമ്പോൾ ആണ് ഇത് കണ്ടിട്ടുള്ളത്. സാധാരണക്കാർക്ക്( കാർ മേടിക്കാൻ സാമ്പത്തികമുള്ള )അപ്രാപ്യം.. അന്നത്തെ കാലത്ത് പോലും റോഡിലൊക്കെ വല്ലപ്പോഴും കണ്ടാലായി
1989-ൽ ഇറങ്ങിയ കമൽ ഹാസൻ നായകനായ 'അപൂർവ്വ സഹോദരങ്ങൾ' എന്ന തമിഴ് സിനിമയിലെ, "രാജ കയ്യാ വെച്ചാൽ" എന്ന പാട്ടിൽ Standard Motors- ന്റെ പ്ലാന്റ് കാണിക്കുന്നുണ്ട്. നിരവധി 'Standard 2000 'കാറുകളും, Standard Motors- ന്റെ തന്നെ വാനുകളും ഈ പാട്ട് sequence-ൽ കാണാം!🥰🥰🥰
Nostalgia segment ഇൽ വരുന്ന വാഹനങ്ങൾ എല്ലാം തന്നെ ഒരേ പോലെ ഭംഗി ഉള്ളവയാണ്. ഈ വണ്ടിയെ പറ്റി പറയുമ്പോൾ തന്നെ ലീഡർക്ക് ആക്‌സിഡന്റ് ആയത് ആണ് ഓർമ്മ വരുക. നല്ലതുപോലെ മെയിന്റൈൻ ചെയ്ത ഈ കാർ ഞങ്ങളിലേക്ക് എത്തിച്ചതിന് ബൈജു ചേട്ടന് ഒരായിരം നന്ദി
My dad's fav car.... we swaped the engine with Nissan diesel.... it was very difficult to get parts... ride was amazing... suspension was superb... due to scarcity of parts my dad altered many parts including suspension...
ഈ കാർ ഒരു കാലത്ത് ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനം ആയിരുന്നു (1985-90 കാലഘട്ടത്തിൽ, ആദ്യം ശ്രീ വെങ്കട്ടരാമനും, പിന്നെ ശങ്കർ ദയാൽ ശർമ്മയും ഉപയോഗിച്ചു)
മാന്ത്രികം സിനിമയിൽ തുടക്കത്തിൽ രഹുവരനും ഫാമിലിയും രക്ഷപെടാൻ ശ്രമിക്കുന്ന വാഹനം. എൻ്റെ കൂട്ടുകാരൻ പണ്ട് അത് കണ്ടിട്ട് അത് ഒരു ഫോറിൻ കാർ ആൺ എന്ന വാദിച്ചു.
that info about K Karunakaran surviving the accident is such a good thing to know about. Also shows how the build quality. A sports person like PT Usha getting the car is also a prestige.
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹😍ഒന്നും പറയാനില്ല നിങ്ങളെ പറ്റി ബൈജു ചേട്ടാ 😍ഇത് പോലെ പഴയ വണ്ടിയും. പുതിയ വണ്ടിയും. 👍നമ്മൾക് കാണിച്ചു തരുന്നില്ലേ അതിന്റെ 😍സുഖം വേറെ തന്നെ 😍ജോൺ ചേട്ടനിക്ക് 😍സലൂട്ട് 👍ഇത്രയും നന്നായി നോക്കി. കൊണ്ട് ഓടിക്കുന്നുണ്ടല്ലോ 👍സമ്മതിച്ചു 👍👏👏always old is gold 💪വണ്ടിയാ പറ്റി എല്ലാം. പറഞ്ഞ് തന്നു ബൈജു ചേട്ടൻ. കഥ പറയുന്നത് പോലെ 😍👍വണ്ടി പൊളിച്ചു. കാണാൻ നല്ല.. രസം 😍👍🌹❤️
Premier Rio കിട്ടിയാൽ ഒരെണ്ണം റിവ്യൂ ചെയ്യണേ. ഇന്ന് റോഡ് സൈഡിൽ നിന്ന് ഒരു സോഡാ നാരങ്ങാ വെള്ളം കുടിക്കുന്ന നേരം കൊണ്ട് ഒരു 15 compact SUV കളെങ്കിലും പോകും. ആ segment നു ഒരു തുടക്കം കുറിച്ചത് Premier Rio ആണെന്നാണ് എന്റെ ഓർമ്മ. നമ്മൾ തല മറന്നെണ്ണ തേയ്ക്കരുതല്ലോ.
The famous Delorene was a similar striking looking fastback from that era.. and still remains a desirable source of enigma to many. As a kid i was often confused seeing these similar looking two popular cars in movies.
സർവീസ് കാലിക്കറ്റ് സ്റ്റെയിൻ സ് മോട്ടോഴ്സ് ആയിരുന്നു....വണ്ടി സൂപ്പർ ആണ്.... അവിടെ srvice ചീഫ് കോട്ടയം ഉള്ള ഒരു എബ്രഹാം ആയിരുന്നു...കണ്ണൂർ to tvm സ്ഥിരം ആയി ഞാൻ ഓടിച്ചിരുന്ന് എനിക്ക് 12 km വരെ ഒരു ലിറ്ററിൽ പ്‌ട്രോളിൽ കിട്ടിയിരുന്നു... ഗ്രൗണ്ട് ക്ലിയറൻസ് ആയിരുന്നു മെയിൻ പ്രശ്നം ..
“You will be noticed, that’s the only problem with it” That was the advertisement caption of Standard 2000 appeared in Reader’s Digest and India Today those days. Fantastic restoration by Jomon and equally fantastic presentation by Baiju.💐💐
കമലഹാസൻ ൻ്റെ ഒരു പഴയ പടത്തിൽ ഇതിൻ്റെ പ്ലാൻ്റ് ഒക്കെ കാണിക്കുന്നുണ്ട് 😂. എനിക്ക് ഇപ്പോളും കാണാൻ ആഗ്രഹിച്ച ഒരു കാർ. അന്നത്തെ ഫുൾ ഓപ്ഷൻ. പവർ വിൻഡോ ഒക്കെ വന്ന ഫസ്റ്റ് മോഡൽ
After Long time with Nostalgia Episodes. I am seeing first time Standard 2000. Futuristic Look, fast track design, Power full machine 💪. I was surprised these much feature rich vehicles produced in 80’s. Hats of Standard 🤝.
I had many memories associated with Standard 2000 cars during 1990s.. One of my friends, sourced a 1986 model Blue coloured Standard 2000 from Calcutta and drove it to Kottayam and we had some laps on it. I thought it was an amazing car with all it`s specifications. Another friend’s boss in Trivandrum used to have a Standard 2000 and it used to be regularly travelling from Trivandrum to Moovattupuzha.. On one of it`s travels it accidently hit the road sign at Vaikkom junction(Pattithanam junction) and broke one of it`s indicators and had to to be shelved for a while until it was repaired. These cars have featured in many movies of that time including Manyanmar..in which Mukesh is collecting people from Ernakulam when he had to transport this car to Madras..The producer of that movie who is also from Kottayam brought a Standard 2000 and it was a regular sight in and around Ettumanoor at that time.. The song Raja Kaiyya vacha of Kamal Hassan`s 1989 Tamil movie, Apoorva Sagothargal was shot at the Standard factory in Chennai and many Standard 2000 cars are shown.. A beautiful red coloured Standard 2000 is featured as Sreevidya`s car in the 1986 movie Punnagai Mannan. Interestingly, an Indian made Standard 2000 car was imported to Perth, Western Australia in 1988 which is clocked aprx 500km only. My understanding is they attempted their luck in the Australian market but in the meantime the parent company in India got liquidated.. The car was kept for many years in Customs in Western Australia and later released to a private collector. I have seen many well maintained Rover 2000(SD1) during my time in the UK and later here in Australia as well.. Thank you for the video.
The elegant look of the standard 2000 is amazing at this time too. I think the fastback look and the length sets it's apart. I think the first Audi in India which Ravi Sastri has also have the fastback look. The interior looks elegant too.
old is gold എന്നതിന് ഒരു ഉദാഹരണമായിരിക്കുകയാണ് പഴയ വാഹനങ്ങൾ ഇപ്പോൾ . ഒരു bwm,benz റോഡിലൂടെ പോവുമ്പോൾ അടുത്ത് കൂടെ ഇത്തരം വണ്ടികൾ പോയാൽ എല്ലാവരും ഇവയെ നോക്കും❤
Standard 2000, the short-lived luxury car manufactured by Standard Motor Products Chennai. This car was based on Rover SD1 from British Leyland under the Rover marque
ഇതു വേറെ ലെവൽ.....ഇത്രയും കാലം പുതിയതുപോലെ നോക്കിയത്തിനു....ഒരു സല്യൂട്ട്
Enthuvadey
Restore cheyth eduthathadeey
❤
@@athulkrishna4790 hi
@@midhunbabu8724 hi
പക്ഷെ മോഡി ഇതൊക്കെ നിരോധിക്കും
വാഹനങ്ങളുടെ കാര്യത്തില്‍ വളരെ ഏറെ അറിവും കഴിവും ഉള്ള വ്യക്തി ആണ് ജോമോന്‍...
അതിലുപരി നല്ല ഒരു ഹൃദയത്തിന് ഉടമയും ആണ് ..
പയ്യോളികാരനായ ഞാൻ എന്റെ ചെറുപ്പകാലത്ത് P T Usha യുടെ std2k നോക്കി കണ്ണ് തള്ളി നോക്കി നിന്നിട്ടുണ്ട്.. വിശദമായി കാണിച്ചതിന് thanks
1990 കളിൽ ഇതിൻ്റെ വെള്ള കളർ കാർ തൊടുപുഴ കോലാനിക്ക് അടുത്തുള്ള പുളിമൂട്ടിൽകാരുടെ കാർപോർച്ചിൽ കിടക്കുന്നത് കാണാമായിരുന്നു. പലപോഴും പാലാ റൂട്ടിൽ പോകുപോൾ ഈ കാറിൻ്റെ ഭംഗി എനിക്ക് (5 or 6 വയസ് ഉള്ള ഞാൻ) ഒരു പാട് ഇഷ്ട പെട്ടിരുന്നതിനൽ എപ്പോഴും നോക്കുമായിരുന്നു.
Thodupuzha karan ano??
ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും ഈ വാഹനം ഇത്ര നന്നായി സൂക്ഷിക്കുന്ന ആ വാഹനപ്രേമിക്ക്❤❤❤
പ്രശ്നം engine ആയിരുന്നു അത് മാറ്റി 😁👍
Pullikku swanthamayi premium car workshop und
വളരെ മികച്ച രീതിയിൽ ഈ വാഹനം restore ചെയ്ത് സംരക്ഷിച്ചിരിക്കുന്ന ജോമോന് എല്ലാവിധ ആശംസകളും💐.
ഇന്ത്യൻ വാഹന ചരിത്രത്തിൽ Standard 2000 ന്റെ കാലഘട്ടം ചെറുതായിരുന്നെങ്കിലും ആ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്റേതായ ഒരു സ്ഥാനം സൃഷ്ടിച്ചെടുക്കാൻ ഈ വാഹനത്തിന് സാധിച്ചിരുന്നു. ഞാൻ പഴയ ചില സിനിമകളിൽ ഈ വാഹനത്തെ കണ്ട് അമ്പരന്ന് നോക്കിയിട്ടുണ്ട്.
16:45 എനിക്കും പണ്ട് ഇതുപോലെ വർണ്യത്തിൽ ആശങ്ക തോന്നിയിരുന്നു.
ൈ😊😊
ഇത്തരം വാഹനങ്ങൾ തിരഞ്ഞ് കണ്ടു പിടിച്ച് 'ഇങ്ങനെ വിശദമായ കാഴ്ചകളും വിവരണവും തരുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഞാൻ ഈ മോഡൽ കാർ കണ്ണൂരിൽ ഒന്നര ലക്ഷം km കൂടുതൽ ഓടിച്ചിരുന്ന്...മൈലേജ് ഒക്കെ ഉണ്ടായിരുന്നു 12 km വരെ ലിറ്ററിൽ കിട്ടിയിട്ടുണ്ട്...കമ്പനി കാർ ആയതിനാൽ കൃത്യ മായി ബുക്കിൽ എഴുതി ആണ് പെട്രോൾ അടിക്കുന്നത്..മെയിൻ പ്രശ്നം അടി ഭാഗം ഉരസൽ ആയിരുന്നു...പഴയ വാൻ ഗാർഡ് engine,2 carberater.. കാർബരേറ്റർ
80 കളിലിറങ്ങിയ വാഹനമാണെങ്കിലും കാണാനുള്ള രൂപസാദൃശ്യം കൊണ്ടും ഇന്റീരിയർ ഡിസൈനും എല്ലാം ഇന്നത്തെ വാഹനത്തിന്റെ പോലെ തന്നെയുണ്ട് ഒറ്റനോട്ടത്തിൽ കാണാനായിട്ട് അതിമനോഹരവുമാണ് ❤
കമലഹാസൻ ചിത്രമായ അപൂർവ്വ സഹോദരങ്ങളിൽ," രാജാ കയ്യവച്ച "എന്ന പാട്ട്... പൂർണ്ണമായും ഈ കാർ കമ്പനിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്😍😍👍🏻
ഈരാറ്റുപേട്ടയിൽ 6മെയിലിൽ റോഡ് സൈഡ്ൽ ഒരു വീട്ടിൽ പൊടിപിടിച്ചു ആർക്കും വേണ്ടാതെ കിടക്കുന്നത് കോളേജിൽ പഠികുനെ കാലത് കണ്ടിട്ടുണ്ട് പിന്നെ അത് അവിടുന്നു എങ്ങോട്ടോ പോയി വീണ്ടും കണ്ടപ്പോൾ ഒരു സന്തോഷം....
10:56 ൽ ബൈജു ചേട്ടൻ പറഞ്ഞ design style അത് ഉണ്ടാക്കിയ ആള് കേട്ടാല്‍ അദേഹം നെഞ്ചത്ത് അടിച്ചു നിലവിളിച്ചു കരയും..😭😭😭
നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി വര്‍ഷങ്ങൾ എടുത്തു develop ചെയ്ത ആ design ബൈജു ചേട്ടന്‍ "പ്യൂഷ്" എന്ന വെറും രണ്ടു അക്ഷരത്തില്‍ വര്‍ണ്ണിച്ചത്..😅
Thanks ബൈജു ചേട്ടാ ഇങ്ങനെ ഉള്ള വ്യത്യസ്തമായ പഴയ തലമുറയിലെ കാർ കൊണ്ടുവന്നതിന്.
ഈ car ഇത്ര മനോഹരമായി സൂക്ഷിച്ചിരുന്ന ശ്രീ ജോമോനും വളരെ അധികം നന്ദി....🎉
❤❤
എന്റെ പ്രിയ സുഹൃത്ത് ജോമോന് ഒരായിരം അഭിനന്ദനങ്ങൾ ❤️ ഈ വാഹനം സ്ഥിരം കാണാറുണ്ട് എങ്കിലും ഇത്രയും ചരിത്രം ഉണ്ടെന്ന് അറിഞ്ഞില്ല 👏🏼👏🏼👏🏼
❤❤❤
പണ്ട് ചില ഡോക്ടർമാരുടെ വീട്ടിൽ പോകുമ്പോൾ ആണ് ഇത് കണ്ടിട്ടുള്ളത്. സാധാരണക്കാർക്ക്( കാർ മേടിക്കാൻ സാമ്പത്തികമുള്ള )അപ്രാപ്യം.. അന്നത്തെ കാലത്ത് പോലും റോഡിലൊക്കെ വല്ലപ്പോഴും കണ്ടാലായി
1989-ൽ ഇറങ്ങിയ കമൽ ഹാസൻ നായകനായ 'അപൂർവ്വ സഹോദരങ്ങൾ' എന്ന തമിഴ് സിനിമയിലെ, "രാജ കയ്യാ വെച്ചാൽ" എന്ന പാട്ടിൽ Standard Motors- ന്റെ പ്ലാന്റ് കാണിക്കുന്നുണ്ട്. നിരവധി 'Standard 2000 'കാറുകളും, Standard Motors- ന്റെ തന്നെ വാനുകളും ഈ പാട്ട് sequence-ൽ കാണാം!🥰🥰🥰
Yes
Nostalgia segment ഇൽ വരുന്ന വാഹനങ്ങൾ എല്ലാം തന്നെ ഒരേ പോലെ ഭംഗി ഉള്ളവയാണ്. ഈ വണ്ടിയെ പറ്റി പറയുമ്പോൾ തന്നെ ലീഡർക്ക് ആക്‌സിഡന്റ് ആയത് ആണ് ഓർമ്മ വരുക. നല്ലതുപോലെ മെയിന്റൈൻ ചെയ്ത ഈ കാർ ഞങ്ങളിലേക്ക് എത്തിച്ചതിന് ബൈജു ചേട്ടന് ഒരായിരം നന്ദി
PT ഉഷയ്ക്ക് 4 കിമീ മാത്രം കിട്ടുന്ന കാർ കൊടുത്തു എന്ന് അക്കാലത്ത് കേട്ടിട്ടുണ്ട്.
Big selute to the owner(jomone). First time seeing this car. Thanks biju for presenting this content 👌
9:48 purakil reverseil scooter odikkunna chettan aanu ente hero 🔥🔥🔥
Bruh😂
നല്ലതുപോലെ മൈന്റൈൻ ചെയ്ത് ഇന്നും കിടിലൻ ആയി കൊണ്ടുനടക്കുന്ന ചേട്ടാ ഇങ്ങള് പൊളിയാണ് ❤❤❤
My dad's fav car.... we swaped the engine with Nissan diesel.... it was very difficult to get parts... ride was amazing... suspension was superb... due to scarcity of parts my dad altered many parts including suspension...
ചാവക്കാട് ഉള്ള കാജ ബീഡി യുടെ ആൾക്കാർ ആണ് ആദ്യം എൻജിൻ മാറ്റി നിസ്സാൻ dsl വെച്ചതെന്നു തോന്നുന്നു
ഈ കാർ ഒരു കാലത്ത് ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനം ആയിരുന്നു (1985-90 കാലഘട്ടത്തിൽ, ആദ്യം ശ്രീ വെങ്കട്ടരാമനും, പിന്നെ ശങ്കർ ദയാൽ ശർമ്മയും ഉപയോഗിച്ചു)
മാന്ത്രികം സിനിമയിൽ തുടക്കത്തിൽ രഹുവരനും ഫാമിലിയും രക്ഷപെടാൻ ശ്രമിക്കുന്ന വാഹനം. എൻ്റെ കൂട്ടുകാരൻ പണ്ട് അത് കണ്ടിട്ട് അത് ഒരു ഫോറിൻ കാർ ആൺ എന്ന വാദിച്ചു.
80 റോഡിൽ തകർത്താടിയ വണ്ടി അക്കാലത്ത് നമ്മുടെ റോഡുകളിൽ ഈ വണ്ടി പോലുള്ള വണ്ടി വേറെ കാണാൻ പറ്റില്ല തകർപ്പൻ വണ്ടി💪💪💪💪🔥🔥🔥🔥👍👍👍👍
that info about K Karunakaran surviving the accident is such a good thing to know about. Also shows how the build quality. A sports person like PT Usha getting the car is also a prestige.
Than he got white contessa
Survived with a suitcase 😜
Exactly
I remember
Back in mid 90’s a tailor in Pala near “Muriikumpuzha” used to own one .
Great restoration,Kudos to Jomon
സൈഡ് പ്രൊഫൈൽ അതിമനോഹരം...ഇപ്പോഴും ഇങ്ങനെ ആകാര ഭംഗിയുള്ള വാഹനം ഇന്ത്യയിൽ ഇല്ല..
The car looks so futuristic even today, so imagine how it'd have been back in the day
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹😍ഒന്നും പറയാനില്ല നിങ്ങളെ പറ്റി ബൈജു ചേട്ടാ 😍ഇത് പോലെ പഴയ വണ്ടിയും. പുതിയ വണ്ടിയും. 👍നമ്മൾക് കാണിച്ചു തരുന്നില്ലേ അതിന്റെ 😍സുഖം വേറെ തന്നെ 😍ജോൺ ചേട്ടനിക്ക് 😍സലൂട്ട് 👍ഇത്രയും നന്നായി നോക്കി. കൊണ്ട് ഓടിക്കുന്നുണ്ടല്ലോ 👍സമ്മതിച്ചു 👍👏👏always old is gold 💪വണ്ടിയാ പറ്റി എല്ലാം. പറഞ്ഞ് തന്നു ബൈജു ചേട്ടൻ. കഥ പറയുന്നത് പോലെ 😍👍വണ്ടി പൊളിച്ചു. കാണാൻ നല്ല.. രസം 😍👍🌹❤️
❤❤🎉
Premier Rio കിട്ടിയാൽ ഒരെണ്ണം റിവ്യൂ ചെയ്യണേ.
ഇന്ന് റോഡ് സൈഡിൽ നിന്ന് ഒരു സോഡാ നാരങ്ങാ വെള്ളം കുടിക്കുന്ന നേരം കൊണ്ട് ഒരു 15 compact SUV കളെങ്കിലും പോകും. ആ segment നു ഒരു തുടക്കം കുറിച്ചത് Premier Rio ആണെന്നാണ് എന്റെ ഓർമ്മ. നമ്മൾ തല മറന്നെണ്ണ തേയ്ക്കരുതല്ലോ.
വല്ലപ്പോഴും റോഡിൽ കാണാം
കുട്ടിക്കാലത്തെ സ്വപ്ന വാഹനം 🥰🥰🥰... വിഷ്ണുലോകം സിനിമയിൽ മുരളി വരുന്നത് ഈ വണ്ടിയിൽ 👍....
You are wrong, that car is an old Vauxhall
Ee vandi allla
എന്റെ കൗമാര കാലത്ത് Standard 2000 പോകുമ്പോൾ കൊതിയോടെ നോക്കിനിന്നിട്ടുണ്ട് അന്നത്തെ കാലത്ത് ഒടുക്കത്തെ Road Presence ആയിരുന്നു ഈ വണ്ടിക്ക് ❤👌👌
സത്യം Bro. വല്ലാത്ത ഫീൽ ആണ് / ഇന്നത്തെ S ക്ലാസ് ബെൻസ് പോലും മാറി നിൽക്കും
എനിക്ക് 20 കാറുകളുടെ നമ്പർ പോലും ഇന്നും അറിയാം
Rover വാഹനങ്ങളെ ഇത്രമേൽ പ്രണയിക്കുന്നവൻ ♥️ജോമോൻ ചേട്ടൻ ഈ എപ്പിസോഡ് കൊണ്ടുപോയി 😍പഴമയുടെ സൗന്ദര്യവും, പ്രൗഡിയും ഒന്ന് വേറെ തന്നെയാണ് 👍
❤
Dream car when we were young and the design, looks and poise is still very modern. Even better looking than some new gen cars😊
The famous Delorene was a similar striking looking fastback from that era.. and still remains a desirable source of enigma to many. As a kid i was often confused seeing these similar looking two popular cars in movies.
രാജാവിന്റെ മകന്‍ filimilum കൊറേ സിനിമകളില്‍ കണ്ടിട്ടുണ്ട്....സൂപ്പര്‍ 👍👍👍ഇതിന്റെ instrument cluster board പോലെ ഇപ്പോള്‍ Sheverlet Tahoi suvil ഉണ്ട്....ചേട്ടാ...ആ പുള്ളി പറഞ്ഞ siight ഏതാണ് വ്യക്തമാക്കി കേട്ടില്ല. ഒന്ന് comment ചെയ്യാമോ...please...🥰👍
Happy to be a part of this family ❤
അടിപൊളി..പുതിയത് പോലെ തോന്നിക്കുന്നു..
സർവീസ് കാലിക്കറ്റ് സ്റ്റെയിൻ സ് മോട്ടോഴ്സ് ആയിരുന്നു....വണ്ടി സൂപ്പർ ആണ്.... അവിടെ srvice ചീഫ് കോട്ടയം ഉള്ള ഒരു എബ്രഹാം ആയിരുന്നു...കണ്ണൂർ to tvm സ്ഥിരം ആയി ഞാൻ ഓടിച്ചിരുന്ന് എനിക്ക് 12 km വരെ ഒരു ലിറ്ററിൽ പ്‌ട്രോളിൽ കിട്ടിയിരുന്നു... ഗ്രൗണ്ട് ക്ലിയറൻസ് ആയിരുന്നു മെയിൻ പ്രശ്നം ..
Mid 70's ൽ ജനിച്ച ഞാൻ ഇതിനെക്കുറിച്ച് ഒരുപാട് വർണ്ണനകൾ കേട്ടിട്ടുണ്ട്, പക്ഷേ കണ്ടിട്ടില്ല
Happy to be a part of this family 💖
Mr baiju n Nair
Another vintage car super car standard 2000 very excited car name. Thank you jomon such special vintage car introduced in this video
ക്ലാസിക് കാർ നിലനിർത്താൻ ഉള്ള ആ മനസ്സുണ്ടല്ലോ അതാണ് മലയാളിക്ക് വാഹനത്തോട് ഉള്ള ഇഷ്ട്ടം ❤
ഞാൻ തൊണ്ണൂറുകളിൽ ഈ കാർ തൃശൂരിൽ കണ്ടിട്ടുണ്ട്..
ഈ വണ്ടി പഴയ സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളു, പുറകുവശം അടിപൊളി look ആണ്
“You will be noticed, that’s the only problem with it” That was the advertisement caption of Standard 2000 appeared in Reader’s Digest and India Today those days.
Fantastic restoration by Jomon and equally fantastic presentation by Baiju.💐💐
❤
കമലഹാസൻ ൻ്റെ ഒരു പഴയ പടത്തിൽ ഇതിൻ്റെ പ്ലാൻ്റ് ഒക്കെ കാണിക്കുന്നുണ്ട് 😂.
എനിക്ക് ഇപ്പോളും കാണാൻ ആഗ്രഹിച്ച ഒരു കാർ.
അന്നത്തെ ഫുൾ ഓപ്ഷൻ.
പവർ വിൻഡോ ഒക്കെ വന്ന ഫസ്റ്റ് മോഡൽ
അപൂർവ്വ സഹോദരങ്ങൾ
രാജാ കയ്യിൽ വെച്ചാ .... പാട്ടിൽ ആണോ..
@@jishnur5480 Yes
@@shajimon.nshaji.n6606 Apoorva Sahodharargal
ജോമോൻ ചേട്ടന്റെ കൈയിൽ ഈ വണ്ടി പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഈ വണ്ടിക്ക് ഇത്രയും പ്രെത്യേകതകൾ ഉണ്ടെന്ന് ബൈജു ചേട്ടൻ പറഞ്ഞപ്പോളാ മനസിലാകുന്നെ👌
ഈ കാർ രാജാവിന്റെ മകൻ സിനിമയിൽ കണ്ടിട്ടുണ്ട് ✨
ഒരെണ്ണം സ്പിരിറ്റ് കടത്തിയതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പിടിച്ചിരിന്നു കുറേനാൾ അവിടെ കിടന്നു തുരുമ്പെടുത്തു
Rare car is His identity 🥵
Big Fan of Jomon sir 🔥🙌🏻
🎉
ഒരു കാലത്ത് നാട്ടിലെ ഹീറോ 😍❤️
Alappuzhayil Alankar Jewllery Familiyil undarunnu, Njan avarude familiyile Oru Marriage Receptonil Dilsplay ayi Frontil indarunnu, Annu Njan valare athishayathode kure neram nokki ninnathu ippol orma varunnu
After Long time with Nostalgia Episodes. I am seeing first time Standard 2000.
Futuristic Look, fast track design, Power full machine 💪. I was surprised these much feature rich vehicles produced in 80’s. Hats of Standard 🤝.
സ്റ്റീറിങ് ആധുനിക കാലത്തെ ചില ഇലക്ട്രിക് കാറുകളെ ഓർമിപ്പിക്കുന്നു..
A big salute to you for finding such vehicles and providing such detailed views and descriptions.
ഞാൻ ആദ്യമായിട്ടാണ് ഈ വാഹനം കാണുന്നത് ഇങ്ങനെ ഒരു car ഇന്ന് ഇറക്കിയാൽ ഇതു ഇന്ന് ഒരു വിപ്ലവം ആക്കിമാറ്റും
ഒന്നും ആകില്ല, പക്കാ ഫ്ലോപ്പ് ആകും.. ആളുകൾ price and practicality നോക്കും
Loving the fact that you are able to shoot the video bang middle of a motorway! Awesome!
കൊല്ലം പുനലൂർ രാംരാജ് തിയറ്റർ മുതലാളി അണ്ണാച്ചിക്ക് ഒരു ചുവന്ന സ്റ്റാൻഡേർഡ് 2000 ഉണ്ടായിരുന്നു ...
നമ്പർ ഓർക്കുന്നില്ല ...
അദ്ദേഹത്തിന് Holden എന്ന പേരിൽ ഉള്ള ഒരു ഓസ്‌ട്രേലിയൻ വണ്ടിയും ഉണ്ടായിരുന്നു
KRU 2000
I had many memories associated with Standard 2000 cars during 1990s.. One of my friends, sourced a 1986 model Blue coloured Standard 2000 from Calcutta and drove it to Kottayam and we had some laps on it. I thought it was an amazing car with all it`s specifications. Another friend’s boss in Trivandrum used to have a Standard 2000 and it used to be regularly travelling from Trivandrum to Moovattupuzha.. On one of it`s travels it accidently hit the road sign at Vaikkom junction(Pattithanam junction) and broke one of it`s indicators and had to to be shelved for a while until it was repaired.
These cars have featured in many movies of that time including Manyanmar..in which Mukesh is collecting people from Ernakulam when he had to transport this car to Madras..The producer of that movie who is also from Kottayam brought a Standard 2000 and it was a regular sight in and around Ettumanoor at that time.. The song Raja Kaiyya vacha of Kamal Hassan`s 1989 Tamil movie, Apoorva Sagothargal was shot at the Standard factory in Chennai and many Standard 2000 cars are shown.. A beautiful red coloured Standard 2000 is featured as Sreevidya`s car in the 1986 movie Punnagai Mannan.
Interestingly, an Indian made Standard 2000 car was imported to Perth, Western Australia in 1988 which is clocked aprx 500km only. My understanding is they attempted their luck in the Australian market but in the meantime the parent company in India got liquidated.. The car was kept for many years in Customs in Western Australia and later released to a private collector.
I have seen many well maintained Rover 2000(SD1) during my time in the UK and later here in Australia as well..
Thank you for the video.
Kottayam chanthakadavil pandu orannam ellarunno
Rajavintey makanilum ee car allarunno?
@@deepud2kin1 yes, Rathishinte(minister) car..
@@abhitexas4765 athu ariyilla.
Great info
പഴയകാല മലയാള സിനിമകളിൽ കണ്ടിട്ടുണ്ട് 😊
Lalettante irupatam nootand
@@coldstart4795 No, not even a single scene
The elegant look of the standard 2000 is amazing at this time too. I think the fastback look and the length sets it's apart. I think the first Audi in India which Ravi Sastri has also have the fastback look. The interior looks elegant too.
I still remember when I was a kid back in early 90s that I used to call this car backil viper ulla vandi...
ഞാൻ ആദ്യായിട്ടാണ് ഈ വണ്ടി കാണുന്നത്👍🏻
Nostalgic feeling. Well maintained vehicle by jomon.. Thanks Baiju bhai for this video😊
❤
Looking forward to see a Rover Montego car as well, if lucky enough to find one.
ആദ്യ മായി കാണുന്നു ഈ കാർ അടിപൊളി 👍👍👍💐💐💐
Body profile like luxury Porsche Panamera. Its a classic nice work
old is gold എന്നതിന് ഒരു ഉദാഹരണമായിരിക്കുകയാണ് പഴയ വാഹനങ്ങൾ ഇപ്പോൾ . ഒരു bwm,benz റോഡിലൂടെ പോവുമ്പോൾ അടുത്ത് കൂടെ ഇത്തരം വണ്ടികൾ പോയാൽ എല്ലാവരും ഇവയെ നോക്കും❤
ഈ കാറിന്റെ ഹോൺ സ്റ്റീറിങ് വീലിലല്ല,. ഡിമ്മർ സ്വിച്ചിൽ തന്നെയുണ്ട് സൂക്ഷിച്ചു നോക്കിയാൽ കാണാം👍.. ആദ്യമായിട്ടാ standard 2000 kanunne🤓😆
Old supra(mk2) mathiri nannayi maintenance cheyth jomon chettayik salute . Cute colour 😻
❤
Old ജനറേഷൻ പരിഷ്കാരി 😜😜
ഇത് പോലെ old പുലികളെ അവതരിപ്പിക്കു ബൈജു ചേട്ടാ 👏👏👏🙏
Thanku.baiju
Chetta.
Inganeyum vandikal undayirunnu enu ariyunnathu thanne ipozhanu! Thank you Baiju chetta!
Rajavinde makan ennna cinemayill ende ee car ❤
Yup! One of the classics. It was my dream car back in the day.
In the UK this was built by ROVER, this was a massive hit in the 80's. Even the police force used these car's.
Weren't BMC (Leyland, Austin, Morris, MG) known to have poor qc in their vehicles?
Hats off to the team proud owner and techni
JOMONTE CAR Viseshangal ADIPOLY 👌 Ethippozhum Ethra Bhangi Aayittu Sookshikkunnundallo NAMICHU 🙏
❤
ഞങ്ങളുടെ വീട്ടിലെ ആദ്യ car ഒരു 1966 model standard herald two door model ആയിരുന്നു.
The standard.car.used.by.film.stars.and.sports stars during 80s.
അദ്ദേഹത്തിന് ആ വാഹനം എത്രത്തോളം ഇഷ്ട്ടം ആണെന്ന്.. ആ ടാറ്റൂ കണ്ടാൽ അറിയാൻ.. great initiative ❤🎉🎉🎉
❤❤
Biju cheta. Steeringinte pinnile controlil left side liver press akunnath aanu horn. Steeringil alla. I just noticed in the video. 😊
😊
ഇടതു ഭാഗത്തായി ഉള്ള ഇൻഡിക്കേറ്ററും,dim bright സ്വിച്ച് ആയി ഉപയോഗിക്കുന്ന ലിവർ പ്രസ് ആണ് horn സ്വിച്ച്
Rover 3500 became standard 2000 in India, price was around 2.25 lakhs, kerala govt gifted a car to PT USHA at that time. super
അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ. പിന്നെന്താ
Happy to be part of this family
Iy car ethrayum kallam maintain cheythila aa chettan poli❤ ith pola yula vintage cars details ariyan nale talparyam und baiju chetta iniyum ithpolayula vintage vehicles review pradishikunnu ❤❤❤
❤❤
CKQ 3934, the dark blue Standard 2000 brought from Mysore was rarely seen in Thrissur town a couple of years ago
Me too. Used to see it at Punkunnam. Guess it’s gone now
ഞാൻ ഈ വാഹനം കണ്ടിട്ടുണ്ട് .ബാംഗളൂർ സിറ്റിയിൽ 85 കാലഘട്ടത്തിൽ കണ്ടിട്ടുണ്ട്.
ഇതിന്റെ ac സൂപ്പർ ആയിരുന്നു എന്നു കേട്ടിട്ടുണ്ട് ❤
നീ എവിടെയായിരുന്നു ഇത്രയും കാലം നല്ല റീസ്റ്റോറേഷൻ കഴിഞ്ഞ വാഹനം ❤✅️
വർഷങ്ങളായി കാണാൻ കൊതിച്ച ഒരു റിവ്യൂ. സിനിമകളിൽ മാത്രം കണ്ട ഐറ്റം. 💚💙❤
ഏതോ മലയാള സിനിമയിൽ മമ്മൂക്ക ഒരു ചുവന്ന സ്റ്റാൻഡേർഡിൽ വന്നിറങ്ങുന്ന scene ഓർമ വരുന്നു
When I was studying in Nagarkovil I usually saw one Red colour Standard 2000, a Massive booster
Vere level item🔥🔥
Standard 2000, the short-lived luxury car manufactured by Standard Motor Products Chennai. This car was based on Rover SD1 from British Leyland under the Rover marque
@Big Car has done a video on it.
അടിപൊളി❤ ഒരു രക്ഷയുമില്ല👍
My grandfather had this car in kottayam kerala.. 1st car in kerala 12:33 Mentions the same car. That was ours
Which colour?
9:50 the biker trying to reverse drive without loosing balace awesome...
Salute to the owner for keeping this car in this condition👌🏻👌🏻
❤
Baiju Etta, there's a small correction. The horn is incorporated in the indicator stalk.
Trivandrum District l Varkala , Ayiroor Nayara petrol pump n opposite oru black vandi kidappundu
തങ്കച്ചൻ മന്ത്രിയായിന്നപ്പോൾ ഈ വാഹനമായിരുന്നു എന്നാണ് എന്റെ ഓർമ്മ