മനോഹരമായ അവതരണം അതിലുപരി വീട്ടുകാരന്റെ പെരുമാറ്റം വിനയം ഒരുപാടിഷ്ടപ്പെട്ടു നമ്മുടെ മതസൗഹാർധവും സ്നേഹവും സന്ദോഷവും സ്നേഹിതന്മാരും എന്നെന്നും നിലനിൽക്കട്ടെ ജയ്‌ഹിദ്
എനിക്കും ഒരു 1952 Morris Minor ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു പോയി. ഞാൻ driving & അത്യാവശ്യം mechanism പഠിച്ചതും അതിലാണ്. Over Head Valve ആയിരുന്നു. ഒരു Four door Saloon. ഒരാൾ Car ൻ്റെ മുകളിൽ കയറി ഇരുന്നാലും ഒന്നും സംഭവിക്കില്ലായിരുന്നു. Body ക്ക് അത്ര ഉറപ്പായിരുന്നു. Front Shock Absorbers രണ്ടും, തുറന്ന് oil fill ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ള Swing Arm type ആണ്. താങ്കളുടേതു്, വളരെ നല്ല presentation ആണ്. Kerala ത്തിൻ്റെ തെക്കേ ഭാഗത്തിരുന്ന്, Malappuram ൽ ഉള്ള എൻ്റെ friend ന് ഒരു Mercedez എടുക്കാൻ ഞാൻ താങ്കളെ (Sri. Anfal @ Safari Cars) പരിചയപ്പെടുത്തിയിട്ടുണ്ടു്. All the best and God bess!
അൻഫാൽ രാജ പ്രൗഡി മോറിസ് വാഹനം ആ നാലുകെട്ടിലെ വീട്ടിലെ വിവരണങ്ങളും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️😍👍🏻👍🏻🌷🌷🔥🔥🎥🎥👌👌👌
ഒരു വക്കീൽ എന്ന ജാഡ കാണിക്കാതെ എത്ര വിനയപൂർവം ആണ് ആ ചേട്ടൻ ഓരോ കാര്യങ്ങളും പറയുന്നത്.. ചേട്ടൻ ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ റീപ്ലേ തരണേ.🙏🙏🙏🙏👌👌👏👏👍🥰😍❤️🤩🌹🌹🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
പഴമയുടെ പെരുമ ഒട്ടും ചോരാതെ പുതിയ തലമുറ ക്ക് വേണ്ടി ആഢ്യത്വ ത്തോടെ വാഹനവും വീടും സംരക്ഷിക്കുക എന്നതാണ് അധികം ആളുകൾ ക്ക് കഴിയാത്ത ത്... ആധുനിക കാലത്തെ വാഹനപ്റേമികളിൽ മുൻനിര ക്കാരിലൊരാളായ പ്രിയ അൻഫാൽഭായ് തന്നെ യാണ് ഇത് പരിചയപ്പെടുത്താൻ എന്ത് കൊണ്ടും യോജിച്ച തും.രണ്ടുപേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു..
എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു സ്റ്റാൻഡേർഡ് സൂപ്പർ 10 കാർ 1951 മോഡൽ ഇംഗ്ലണ്ടിൽ നിർമ്മിച്ചത് അതിന്റെ മൂല്യം അറിയാതെ 1995 ൽ ഒരു ലോട്ടറി ഏജൻസിക്കു വിറ്റു
Adv Keshavan sir is a true blue blooded guy..a man decent and large hearted..his passion for vehicles and old world charm is quiet palpable in his talks..👏👏👏
ഇക്കാ ഞാൻസഫാരിക്കാറിന്റെ ഫാൻ ആണ് ....കുറച്ചു ക്ഷമ ഇക്കാക്ക് ഉണ്ടായിരുന്നു എങ്കിൽ ഈ ഒരു എപ്പിഡോട് 3 എപ്പിസോഡ് അക്കാമായിരുന്നു കാരണം ആ കാറിനു ഒരുപാട് തല മുറകൾ ഉപോയോഗിച്ചു വന്ന അനുഭവ കഥകൾ പറയാൻ ഉണ്ടായിരുന്നു അഡ്വകെറ്റ് പറയാൻ ശ്രമിക്കുമ്പോൾ ഇക്കാ കയറി ഇടപെടും 😢പ്ലീസ് ഇക്കാ ക്ഷമ അത് നല്ലതാണു
എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു സാറിന്റെ സംസാരവും താങ്കളുടെ അവതരണവും പക്ഷേ അത്ര പൊന്നുപോലെ കാത്തുസൂക്ഷിച്ചുകൊണ്ട് നടക്കുന്ന ആ വീടിൻറെ ഉള്ളിലേക്ക് കയറിയപ്പോൾ പാദരക്ഷ ഒന്ന് അഴിച്ചു വയ്ക്കാമായിരുന്നു എന്നൊരു തോന്നൽ അത് കണ്ടപ്പോൾ ഒരു ചെറിയ ഫീലിംഗ്
Best episode bro. Expecting similar variety contents from you. The advocate sir is a car enthusiast for sure. He explains everything very well with passion. Very neatly maintained vehicle. This car took me back to my school days in 90's. There was a Morris minor car which is always parked near to my school and I still remember watching it as a wonder car. It was also red in color. Happy moments 🙂
കരുവാരകുണ്ടിന് മുത്തേ അൻഫാൽ എന്തൊരു ഭംഗിയുള്ള വീട് ആ വീട്ടിലെ അമ്മൂമ്മ സ്നേഹത്തോടെ പെരുമാറ്റം ഞാനതാണ് ഏറ്റവും കൂടുതൽതൽ ശ്രദ്ധിച്ചത് പിന്നെ വക്കീല് സാറിൻറെ പെരുമാറ്റം കാരണം മാരുടെ സുകൃതം എല്ലാം കിട്ടിയ തറവാടാണ് ആ തറവാട് സിനിമക്കാരാരും ഇതുവരെ കണ്ടില്ലേ
ഇദ്ദേഹത്തിന്റെ മനസ്സ് പോലെ വിടും വണ്ടികളോടും സ്‌നേഹം കാണിക്കുന്നു ❤❤❤എന്നും ഈ വിനയം നിർത്തുന്ന വക്കിൽ സാർ
അമ്മ 😍
മകൻ എന്താ ഒരു വിനയം. നല്ല വീട് നല്ല വാഹനം
നന്മകൾ നേരുന്നു
തലക്കനം ഇല്ലാതെ അമ്മയുടെയും മകന്റെയും സംസാരം ഇഷ്ടം ആയി
എനിക്ക് ഏറെ ഇഷ്ടപെട്ടത് ആ അമ്മച്ചിയുടെ സംസാരവും സ്നേഹവുമാണ്❤❤❤പിന്നെ ആ വീടും👍👍👍
പാരമ്പര്യം, ആഢ്യത്വം, നല്ല പെരുമാറ്റം ആളുകളിലും വീടിലും വാഹനത്തിലും .
പാരമ്പര്യം 😄
@@bennytintu5534 എന്താ
B
ആഹാ വീഡിയോ കാണുമ്പോൾ തന്നെ മൊത്തത്തിൽ ഒരു അന്തസ്സ് ഇണ്ട് 🥰👌🏼
@@govindmanu5389 athe
ഇതാണ് തറവാടിത്തം എന്ന് പറയുന്നത് ❤❤❤❤അടിപൊളി വീഡിയോ ❤❤❤
നല്ല ഒരു വ്യക്തി എത്ര ആത്മർമായി എല്ലാം പരഞുതരുനത് ----appreciate ഏട്ടാ
മനോഹരമായ അവതരണം അതിലുപരി വീട്ടുകാരന്റെ പെരുമാറ്റം വിനയം ഒരുപാടിഷ്ടപ്പെട്ടു നമ്മുടെ മതസൗഹാർധവും സ്നേഹവും സന്ദോഷവും സ്നേഹിതന്മാരും എന്നെന്നും നിലനിൽക്കട്ടെ
ജയ്‌ഹിദ്
എനിക്കും ഒരു 1952 Morris Minor ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു പോയി. ഞാൻ driving & അത്യാവശ്യം mechanism പഠിച്ചതും അതിലാണ്.
Over Head Valve ആയിരുന്നു.
ഒരു Four door Saloon. ഒരാൾ Car ൻ്റെ മുകളിൽ കയറി ഇരുന്നാലും ഒന്നും സംഭവിക്കില്ലായിരുന്നു. Body ക്ക് അത്ര ഉറപ്പായിരുന്നു.
Front Shock Absorbers രണ്ടും, തുറന്ന് oil fill ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ള Swing Arm type ആണ്.
താങ്കളുടേതു്, വളരെ നല്ല presentation ആണ്.
Kerala ത്തിൻ്റെ തെക്കേ ഭാഗത്തിരുന്ന്, Malappuram ൽ ഉള്ള എൻ്റെ friend ന് ഒരു Mercedez എടുക്കാൻ ഞാൻ താങ്കളെ (Sri. Anfal @ Safari Cars) പരിചയപ്പെടുത്തിയിട്ടുണ്ടു്.
All the best and God bess!
അൻഫാൽ രാജ പ്രൗഡി മോറിസ് വാഹനം ആ നാലുകെട്ടിലെ വീട്ടിലെ വിവരണങ്ങളും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️😍👍🏻👍🏻🌷🌷🔥🔥🎥🎥👌👌👌
ആ സാറിന്റെ പെരുമാറ്റം സ്വഭാവം കിടു 🥰🥰🥰🥰
നല്ല മര്യാദയുള്ള അടിപൊളി മനുഷ്യൻ ❤
വളരെ സന്തോഷം ഇതുപോലുള്ള videos കാണുവാന്‍. എത്ര സ്നേഹം നിറഞ്ഞ പെരുമാറ്റം എല്ലാവരും. അമ്മയെ നേരില്‍ കാണുവാന്‍ അതിയായ ആഗ്രഹം ഉണ്ട്.
ഒരു വക്കീൽ എന്ന ജാഡ കാണിക്കാതെ എത്ര വിനയപൂർവം ആണ് ആ ചേട്ടൻ ഓരോ കാര്യങ്ങളും പറയുന്നത്.. ചേട്ടൻ ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ റീപ്ലേ തരണേ.🙏🙏🙏🙏👌👌👏👏👍🥰😍❤️🤩🌹🌹🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
ചുരുക്കി പറഞ്ഞാൽ നമ്മുടെ MG നിസ്സാരക്കാരനല്ല ന്ന് 🤗🤗🤗 സൂപ്പർ വീട്,വീട്ടുക്കാർ 🥰🥰🥰
സാറിന്റെ ഒരു ആവേശം,, വണ്ടിയോടുള്ള സ്നേഹം
പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
ഈ കാർ അദ്ദേഹത്തിന്റെ കൈയിൽ തന്നെ ഇരിക്കുന്നതാണ് നല്ലത് 😌
വീടിന്റെ മുതലാളി അദ്ദേഹത്തെ പറ്റി പറയാൻ ഒന്നും തന്നെ ഇല്ല അമ്മ തമ്പുരാട്ടി ❤️❤️ എല്ലാം ഒരേ പൊളി സഫാരി കാർസ് ബിഗ് സല്യൂട്ട് ❤️❤️❤️
My house, my brother and my mother nostalgic feeling, travelled so many times 💓💓
😍🙏
എന്താ വക്കീലിന്റെ ഇല്ലപ്പേര് ?
ശ്രീമതി രാധ അന്തർജനം ഏതു ഇല്ലത്തേക്കാണ് വിവാഹം ചെയ്തു ചെന്നിരിക്കുന്നത്?
പഴയ വാഹനങ്ങൾ ചരിത്രത്തിന്റെ കൂടെ സഞ്ചരിച്ചവയാ ❤ഒരു പാട് കഥകൾ ഉണ്ടാവും ❤എന്റെ കൈയിൽ1965 ബുള്ളറ്റ് ഉണ്ട് ❤❤❤
ഹ ഹ അൽ ഫാക്കാ ഇങ്ങള് ഒരു ഒരാളല്ല ഒരു പ്രസ്ഥാനമാണ് ഈ വീഡിയോ ക്ക് ഒരു നൂറു ലൈക്ക് വറൈറ്റി എസ്പീരിയൻസ്👍👍👍👍😘😘😘
Ente cheripathil ente neighbour innu oru Morris minor undayirunnu.njan athil yathra cheythittundu.thomachanum pappamayum.nostalgic feeling
പഴമയുടെ പെരുമ ഒട്ടും ചോരാതെ പുതിയ തലമുറ ക്ക് വേണ്ടി ആഢ്യത്വ ത്തോടെ വാഹനവും വീടും സംരക്ഷിക്കുക എന്നതാണ് അധികം ആളുകൾ ക്ക് കഴിയാത്ത ത്... ആധുനിക കാലത്തെ വാഹനപ്റേമികളിൽ മുൻനിര ക്കാരിലൊരാളായ പ്രിയ അൻഫാൽഭായ് തന്നെ യാണ് ഇത് പരിചയപ്പെടുത്താൻ എന്ത് കൊണ്ടും യോജിച്ച തും.രണ്ടുപേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു..
ചേട്ടൻ പൊളിയാണ്❤️
എന്തൊരു നല്ല പെരുമാറ്റം❤️
ഒരു യഥാർത്ഥ വണ്ടി ഭ്രാന്തൻ ❤️
അമ്മ ❤️
എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു സ്റ്റാൻഡേർഡ് സൂപ്പർ 10 കാർ 1951 മോഡൽ ഇംഗ്ലണ്ടിൽ നിർമ്മിച്ചത് അതിന്റെ മൂല്യം അറിയാതെ 1995 ൽ ഒരു ലോട്ടറി ഏജൻസിക്കു വിറ്റു
മണ്ടത്തരം ആയിപ്പോയി...Sir
Yes I remember the standard car which was in our village...engine hood opened from windscreen side.......later on seen in old hindi songs
Adv Keshavan sir is a true blue blooded guy..a man decent and large hearted..his passion for vehicles and old world charm is quiet palpable in his talks..👏👏👏
Adipoli വണ്ടിയും വീടും സാറും അമ്മച്ചിയും ❤
അവസാനം ഡയലോഗ് ഇക്ക പൊളിച്ചു 😄😄😄ഈ വീഡിയോ കണ്ടു എന്റെ മനസ്സും നിറഞ്ഞു 😄❤❤❤❤
വേറെ ലവൽ വിഡിയോ അടിപൊളി അവതരണം ഒരു പഴയ സിനിമ കണ്ട ഫീൽ ആയി വീട് കാർ എല്ലാം
അൽഫാക്ക വേറെ ലെവൽ ...ഇഷ്ടം ❤💯
Legends never die💥💥💥 old is gold❤️✨️
നല്ല മനസ്സ്, വിനയം, പെരുമാറ്റം ചേട്ടനെയും അമ്മയെയും ഒരുപാടിഷ്ടപ്പെട്ടു ❤
നല്ല ഭംഗിയുള്ള തറവാടും. നല്ല സ്നേഹമുള്ള ആൾക്കാരും. അഭിനന്ദനങ്ങൾ...
ചിലർ വണ്ടിയിൽ തൊടിക്കുക പോലുമില്ല... ഒരു സാധാരണ മനുഷ്യൻ.
വക്കീൽ സാറിന്റെ പ്രിയപ്പെട്ട അമ്മ ഞമ്മളെ നാട്ടുക്കാരിയാ വളാഞ്ചേരി,
Old is gold 🔥🔥🔥
Fishing freak കണ്ടു വന്ന ഞാൻ
Njn safari il kore vettam vanitundd but anfal ikka ye kannan patitilla .. inshallah inji verumboll kannam ❤
വണ്ടിയെക്കലും എനിക്ക് ആ വീട്ടുകാർ പെരുമാറ്റം ഇഷ്ടയെ ❤️🐘
Super video....Anfal n Advocate....both are innocents....keep it up good relationships....God bless you...💞💞
പഴമയുള്ള വീട് മനോഹരമായി നിലനിർത്തിയതിൽ അങ്ങയുടെ മനസ്സിനെ നന്ദി
ഇക്കാ ഞാൻസഫാരിക്കാറിന്റെ ഫാൻ ആണ് ....കുറച്ചു ക്ഷമ ഇക്കാക്ക് ഉണ്ടായിരുന്നു എങ്കിൽ ഈ ഒരു എപ്പിഡോട് 3 എപ്പിസോഡ് അക്കാമായിരുന്നു കാരണം ആ കാറിനു ഒരുപാട് തല മുറകൾ ഉപോയോഗിച്ചു വന്ന അനുഭവ കഥകൾ പറയാൻ ഉണ്ടായിരുന്നു അഡ്വകെറ്റ് പറയാൻ ശ്രമിക്കുമ്പോൾ ഇക്കാ കയറി ഇടപെടും 😢പ്ലീസ് ഇക്കാ ക്ഷമ അത് നല്ലതാണു
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ എടുക്കുന്നത് അടുത്തതിൽ റെഡിയാക്കാം 🙏🥰
എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു സാറിന്റെ സംസാരവും താങ്കളുടെ അവതരണവും പക്ഷേ അത്ര പൊന്നുപോലെ കാത്തുസൂക്ഷിച്ചുകൊണ്ട് നടക്കുന്ന ആ വീടിൻറെ ഉള്ളിലേക്ക് കയറിയപ്പോൾ പാദരക്ഷ ഒന്ന് അഴിച്ചു വയ്ക്കാമായിരുന്നു എന്നൊരു തോന്നൽ അത് കണ്ടപ്പോൾ ഒരു ചെറിയ ഫീലിംഗ്
എൻ്റെ അച്ഛൻ്റെ സഹോദരിയും മകനുമാണ്.
🥰
Nice
എന്താ അഡ്വക്കേറ്റ് ന്റെ ഇല്ലപ്പേര് ?
@@jathavedankumminivasudevan1412 നാരായണമംഗലം
Adipoly episode.. Idakk ingane ulla episode kond varanam 🔥
👍🥰❤️
Best episode bro. Expecting similar variety contents from you. The advocate sir is a car enthusiast for sure. He explains everything very well with passion. Very neatly maintained vehicle. This car took me back to my school days in 90's. There was a Morris minor car which is always parked near to my school and I still remember watching it as a wonder car. It was also red in color. Happy moments 🙂
👍
Beautiful vlog.. Expecting more from you anfal Ikka
ഇക്കാ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. 🥰❤
ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🤗
അളുടെ പെരുമാറ്റാം സ്വഭവം super എലിമയുള്ള വ്യക്തി,🥰😍😍
Pazham edukko Amma. Amma is equal to Real pure of love... Nice video brother and lawyer Sir...
A lot to learn from this humble man and mom 🥰❤️💯
Vakkelu poliyanallo. Adyatham perumattathilanu vendathu. Wow simple man . May god bless him and his family 🙏
സംഭവം എല്ലാം കൊണ്ടും പൊളിച്ചു 100% ♥️♥️♥️
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ഒരു മോറിസ് മൈനർ കാർ ഉണ്ട്
മനോഹരമായ വീഡിയോ
മനസ് നിറഞ്ഞു
ആശംസകൾ
എൻ്റെ husband ൻ്റFirst Cousin എൻ്റെ വിവാഹവും എൻ്റെ മകളുടെ കല്യാണവും ഈ കാറിലാണ്
പാരമ്പര്യമായി കിട്ടിയതിനെ പൊന്നുപോലെ സംരക്ഷിക്കുന്ന കുടുംബത്തിന് അഭിനന്തനങ്ങൾ....അവരെ അറിയിക്കൂ...🙏
കേശവ.... അച്ചോളെ..... Super.. ❤👌👌👌👌
നന്നായി ആസ്വദിച്ചു.. നന്ദി
ഈ വണ്ടി ഇങ്ങനെ വീടിന്റ firendil ഇടണം വേറെ leval
Sir nu irikatte oru like
chetta ninglde vdokkk oru prethekatha thanne und ketto
അടിപൊളിയായിട്ടുണ്ട് സൂപ്പർ
Anfal you are awsom and advacate sir adipoli ❤❤❤
ഞങ്ങളുടെ 56 model ആയിരുന്നു. 4 door bench seat ആയിരുന്നു.
E video sarikkum ishttapettu. Nalla family
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടായിരിക്കുമല്ലോ.... 👍👍
എന്ത് മാന്യമായ സംസാരം അഹങ്കാരം ഇല്ലാ.... 🥰🥰🥰അടിപൊളി വിഡിയോ 🥰🥰
Super Video ...👌👍
എല്ലാം സാവകാശം കണ്ടു .super .എന്റെ തൊട്ട നാട് .
സൂപ്പർ 😍😍👍🏻
Super Anfalji
Full original parts in morris kidu ❤️
ഡിം ബ്രേറ്റ് 😃😃പൊളി കാല് കൊണ്ട്
Anfal... Super 👌 ❤ 👍👍👍
200 കൊല്ലത്തിന് മുകളിൽ പഴക്കമുളള വീട് മലപ്പുറം ജില്ലയിലെ കൽപകഞ്ചേരിയിൽ മൂപ്പൻമാരുടെ തറവാട് ഉണ്ട്
Great 🙏
അടിപൊളി ❤️🍁👍🏼
Rare piece 👍👍👍👍
Vedio kurach lenght koodunund kurach lenght kammi aakiyal valare nanaayi
Super 💞❤️💞
Spr kandathil vechu eattavum ishttappetta video
എല്ലാം അടിപൊളി
Ethu polichu anfal bai 2m
Simple aayittulla oru manushyan 🙏
Great😍
Dear Kesavan, invaluable possessions. Retain them 👍🏽
Shared this news with many friends
പഴയ ഒരു പാട്ടിൽ കേട്ടിട്ടുണ്ട്, മോറിസ് മൈനർ എന്ന്
നല്ല വ്യക്തി 🥰
ഇക്ക പൊളി 🌹🌹🌹
Enthaan.. Anfalikkakk.. Or.. Usharillathee pole...✨️
Morris minor🥳💥
Waww..... Nostalgic feel... Bro....
Super 👍house and car...Devasoram car...
അടിപൊളി 🔥
💥💥💥 wow poli ❤️❤️❤️❤️
കരുവാരകുണ്ടിന് മുത്തേ അൻഫാൽ എന്തൊരു ഭംഗിയുള്ള വീട് ആ വീട്ടിലെ അമ്മൂമ്മ സ്നേഹത്തോടെ പെരുമാറ്റം ഞാനതാണ് ഏറ്റവും കൂടുതൽതൽ ശ്രദ്ധിച്ചത് പിന്നെ വക്കീല് സാറിൻറെ പെരുമാറ്റം കാരണം മാരുടെ സുകൃതം എല്ലാം കിട്ടിയ തറവാടാണ് ആ തറവാട് സിനിമക്കാരാരും ഇതുവരെ കണ്ടില്ലേ
പൊളി 👌🏼
Trivandrum zenith travels very very old cars amazing
വളരെ ലളിതമായ സംസാരം
Adv super ❤
The best episode