യൂസ്ഡ് കാർ വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കേണ്ടത്🚨 പുതിയ നിയമങ്ങൾ😳

Поделиться
HTML-код
  • Опубликовано: 7 фев 2025
  • യൂസ്ഡ് കാർ വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കേണ്ടത്🚨 പുതിയ നിയമങ്ങൾ😳 #mvdkerala
    #usedcarshowroom #usedcars

Комментарии • 84

  • @jamsheermp6568
    @jamsheermp6568 6 дней назад +6

    വളരെ ഉബകാരമുള്ള മെസ്സേജ്

  • @assainarparakkaattil
    @assainarparakkaattil 6 дней назад +18

    ആദ്യം ഈ ഭരണം മാറാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ അപ്പോൾ എല്ലാം ശരിയാകും

  • @meharoofkottaram6670
    @meharoofkottaram6670 6 дней назад +4

    ഇത് ജനങ്ങളെ പറ്റിക്കാനും അവർക്ക് കാശുണ്ടാക്കാൻ വേണ്ടിയാണ് ഈ പരിപാടി ഇതിന്റെയെല്ലാം ആവശ്യമുണ്ടോ ആർടിഒ ഓഫീസിൽ തന്നെ ഇതിനൊരു സെക്ഷൻ തുറന്നാൽ പോരെ അതിനൊരു ടേബിളും വെക്കുക ചെറിയ ഫീസും ഈടാക്കുക വണ്ടി വിൽക്കുന്ന അന്ന് തന്നെ അത് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടാക്കുക എങ്കിൽ ഇത്രയൊക്കെ പ്രശ്നമുണ്ടോ വണ്ടി ആർക്കും വെക്കുന്ന അത് ആർടി ഓഫീസിൽ അന്നുതന്നെ റിസർ ചെയ്താൽ ഈ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല പക്ഷേ അവർ അത് ചെയ്യില്ല ജോലി കൂടുതൽ എടുക്കേണ്ടിവരും കാശുണ്ടാക്കാൻ അവസരവും ഇല്ലാതാകും

    • @SalimKunju-f1e
      @SalimKunju-f1e 5 дней назад

      ഓൺലൈനിൽ എവിടെയാ ഉദ്യോഗസ്ഥർ കാശുണ്ടാക്കുന്നെ. താങ്കൾ പറഞ്ഞപോലെ ആയാൽ അതാണ്‌ അഴിമതിക്ക് സഹായകരമാവുന്നത്

  • @WalkandNoak
    @WalkandNoak 7 дней назад +12

    ഈ അടുത്ത കാലത്ത് ഇതൊന്നും ഇല്ലാതെ ഓണർ അറിയാതെ ഏജൻ്റും RTO യും കൂടിവണ്ടി മറ്റൊരാൾക്ക് മാറ്റി കൊടുത്ത കേസ് മണ്ണാർക്കാട് ഉണ്ട്.

    • @shl6201
      @shl6201 6 дней назад +1

      Owner ഉടായിപ്പു കാണിച്ചു ഫിനാൻസ് ഇട്ടു പണമടക്കാതെ മുങ്ങി നടക്കും ...വണ്ടി നിങ്ങൾ എടുത്തോ എന്നും പറയും ..അപ്പോൾ പിന്നെ എന്ത് ചെയ്യും

  • @lijudevadasan7301
    @lijudevadasan7301 6 дней назад +1

    Very good information, thank you

  • @jamsheerkp916
    @jamsheerkp916 7 дней назад +3

    ❤❤❤❤❤ Good information 👍👍👍

  • @SIDDIQUEV
    @SIDDIQUEV 7 дней назад +16

    നൈസായി സർക്കാരിന് കാശുണ്ടാക്കാനുള്ള ഒരുവഴി അത്രതന്നെ

    • @alikuttydriver
      @alikuttydriver 5 дней назад

      പറഞ്ഞ കാര്യങ്ങളൊക്കെ നല്ലത് തന്നെ പക്ഷെ ഞാൻ ഒരു പഴയ വണ്ടി വാങ്ങി 3 മാസം കഴിഞ്ഞു 1200 രൂപ പീസ് അടക്കുകയും ചെയ്തു ഇത് വരെ ആർസിഎനിക്ക് കിട്ടിയിട്ടില്ല ഇത് ഇല്ലാത്ത കാരണം വണ്ടി വിൽക്കാനും കഴിയുന്നില്ല. ഇത് കുലച്ചതിയല്ലെ. ഇത് കിട്ടാൻ താമസം ആണങ്കിൽ എന്തിന് 1200 രൂപ എൻ്റെ കയ്യിൽ നിന്ന് വാങ്ങി. ഇതൊരു പറ്റിക്കൽസ് അല്ലെ.ആർസി ബുക്ക് ഉടനെ തരിക. KRP.4743 ആണ് എൻ്റെ വണ്ടിയുടെ നമ്പർ ...

    • @SalimKunju-f1e
      @SalimKunju-f1e 5 дней назад

      അല്ല സർക്കാർ കള്ളത്തരത്തിനു കൂട്ട് നിൽക്കാം

  • @anwarsha4160
    @anwarsha4160 7 дней назад +3

    What about Other state Vehicles ?

  • @Womee_shoppee_DxB
    @Womee_shoppee_DxB 6 дней назад

    Dealer through allaathe own vehicle sale cheyyumbol 29 D thanneyaano Application?

  • @harisnallakkandy1342
    @harisnallakkandy1342 6 дней назад +1

    സൂപ്പർ

  • @rmb1869
    @rmb1869 7 дней назад +40

    ആദ്യം സ്വന്തം ഡിപ്പാർട്മെന്റ് നന്നാക്കുക 🙏🏻🙏🏻

    • @shamsudheenkalathil7002
      @shamsudheenkalathil7002 7 дней назад +1

      ഞാൻ ഉപയോഗിക്കുന്ന എന്റെ വണ്ടി വിൽക്കാൻ തീരുമാനിച്ചാൽ അത് വിൽക്കാൻ വേണ്ടി എന്റെ വണ്ടിയിൽ തന്നെ ഫോർ സെയിൽ എന്ന് എഴുതി (ഫോൺ നമ്പർ സഹിതം) പ്രദർശിപ്പിക്കാമോ?

    • @Shahi6000
      @Shahi6000 7 дней назад

      ​@sha😂msudheenkalathil7002

    • @AbdulkareemA-rg1ds
      @AbdulkareemA-rg1ds 5 дней назад +2

      സാധാരണക്കാരെ നിയമം പടിപ്പിക്കാൻ അല്ലെങ്കിലും നിങ്ങൾക്ക് ഭയങ്കര മിടുക്കാ' 6 മാസമായി കേരളത്തിൽ RC യും ലൈസൻസും പ്രിൻ്റിങ്ങ് നിർത്തിയിട്ട്

    • @rmb1869
      @rmb1869 5 дней назад

      @@AbdulkareemA-rg1ds💯💯 ആദ്യo ഇവൻ മാർ സർക്കാർ വാഹനങ്ങൾ പരിശോധിക്കട്ടെ എന്നിട്ട് അല്ലേ ബാക്കി തല നന്നാക്കിട്ട് പോരെ വാല് നന്നാക്കാൻ

  • @Zainzain-x3y
    @Zainzain-x3y 6 дней назад

    Supper ❤

  • @ismailkt8759
    @ismailkt8759 6 дней назад

    ❤❤❤ good bro 😎 thanks

  • @likenshare2321
    @likenshare2321 5 дней назад

    ഇടനിലക്കാർ ഇല്ലാതെ വാഹനം വിൽക്കാൻ പറ്റില്ലെ

  • @musthafath454
    @musthafath454 7 дней назад +1

    Good

  • @rakahmed1670
    @rakahmed1670 5 дней назад

    എന്തായാലും നമ്മുടെ നാട്ടിലുള്ള തുപോലെ സാങ്കേതിക ത്വം, അഴിമതി വീരന്മാരുടെ നീരാളി പിടുത്തം, കാലതാമസം, ഇതൊന്നും മറ്റു പല രാജ്യങ്ങളിലും ഇല്ല.... ഒരു വ്യക്തിയുടെ വാഹനത്തിന്റെ വില്പന നടത്തി 48മണിക്കൂറ് കൊണ്ട് വാങ്ങിയ വ്യക്തി യുടെ പേരിൽ ആക്കി മാറ്റുന്നു.. ഇവിടെ വെറുതേ കയറ്റിറക്കം മാത്രം 😂😂

  • @neerajtv1362
    @neerajtv1362 5 дней назад

    👍

  • @arjunsubraan
    @arjunsubraan 6 дней назад

    Ee used carsinte pricingil oru understanding amout undayal ok aahn ororo show roomil tonniyapole alle rate parayunne athil oru nischita pr8ce undakanaville.

    • @scoopoutclub4677
      @scoopoutclub4677 5 дней назад

      nishchitha vila idan ithu brand new alla.... second ayathukond thanne kodukuna alu parayunnathanu price venamengil vangam alle vere nokaam...

  • @sanoojsanu5344
    @sanoojsanu5344 7 дней назад +2

    ❤❤❤

  • @ranjithtt810
    @ranjithtt810 6 дней назад +1

    Rc മാറ്റാൻ കൊടുത്തിട്ട് 5 മാസംലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് 4 മാസം എന്തൊരു ഭരണം

  • @rahimantma5759
    @rahimantma5759 7 дней назад +2

    ഓണർഷിപ്പ് എത്രായാവും ഡീലർ RCയിൽ കാണിക്കുമോ

  • @manuppap9900
    @manuppap9900 6 дней назад +4

    ഇതിന് മുന്നേ തന്നെ ഇ ഭരണം മാറണം എന്നാ ഒക്കെ ശെരിയാകും

    • @SalimKunju-f1e
      @SalimKunju-f1e 5 дней назад

      എന്നാലല്ലേ ഞമ്മക്ക് തട്ടിപ്പ് നടത്താൻ പറ്റൂ അല്ലെ. കൊള്ളാം

  • @SalimKunju-f1e
    @SalimKunju-f1e 5 дней назад

    നല്ല ഇൻഫർമേഷൻ. ഒരു കാര്യം. ഒരാൾ തന്റെ വണ്ടി മറ്റൊരാൾക്ക്‌ നേരിട്ട് അയാളുടെ സ്വകാര്യ ആവശ്യത്തിന് വിളിക്കുമ്പോൾ എന്ത് ചെയ്യണം. അപ്പോഴും ഈ ലൈസൻസ് എടുക്കണമോ

  • @shereefp2492
    @shereefp2492 6 дней назад +2

    Online ആണെന്ന് പറഞ്ഞു അങ് ചെന്നാൽ ഒരു കാര്യവും നടക്കില്ല. എല്ലാം ഇടനിലക്കാർ മുഖേനമാത്രമേ നടക്കൂ. ഒരു ലൈസൻസ് renew ചെയ്യാൻപോലും നടക്കില്ല

    • @ashalmohammed6244
      @ashalmohammed6244 5 дней назад

      Anubhavam und tirur rto ofcil oru azhach keriyiraggi

  • @ShahadShahad-k5m
    @ShahadShahad-k5m 6 дней назад

    ഞാനൊരു വണ്ടി വാങ്ങി റിലീവിനു തെറ്റിയ വണ്ടിക്ക് ലോൺ കേറ്റി ഡീലർ ആ വണ്ടി രണ്ടു മാസമായിട്ട് ഇപ്പോഴും വർക്ക്ഷോപ്പിൽ ആണ് ഇപ്പോഴും ഞാൻ ലോൺ അടക്കുന്നു റിന്യൂവൽ സാധിച്ചിട്ടില്ല ഇത് ആരുടെ മിസ്റ്റിക് ആണോ നിങ്ങളുടെ മിസ്റ്റിക്കാണോ

  • @AkbaraliAkku144
    @AkbaraliAkku144 6 дней назад

    👍👍❤

  • @kunchimuhammedahammed5230
    @kunchimuhammedahammed5230 5 дней назад

    കേൾക്കാൻ നല്ല സുഖം നേരിട്ട് ചെല്ലുമ്പോൾ അറിയാം ഏതർത്ഥം !!

  • @biju123p
    @biju123p 6 дней назад

    This must want in role

  • @abdulkareemthiruthimmal4514
    @abdulkareemthiruthimmal4514 4 дня назад

    ആദ്യംRegister ചെയ്ത വാഹനത്തിന്റെRC issue ചെയ്യൂ.എന്നിട്ടാവാം പുതിയനിയമം മണ്ണാം കട്ട

  • @babukm3523
    @babukm3523 5 дней назад

    You are explaining using the word customer it is making complication
    Use seller buyer & dealer
    Next an important
    point you have not touched
    18 percent GST will be levied on the vehicle cost it is to be paid by the dealer ultimately by the buyer
    Finally the seller will loose the money
    In a ten lakh transaction 1.8 lakh will go to the govt in the name of GST
    In case of luxury car the govt valuation rate will be two times higher than market rate susequently the gst also will be high
    It will make big loss for the seller

  • @designwardwoodworks7643
    @designwardwoodworks7643 6 дней назад +2

    എന്റെ RC താടാ എത്ര മാസമായി കാക്കി ഉടുത്ത് ചിലക്കാതെ

  • @ashokanvappala9834
    @ashokanvappala9834 7 дней назад

    👌

  • @abukp264
    @abukp264 7 дней назад +1

    ജി എസ് ടി രജിസ്ട്രേഷൻ എടുക്കുന്നതോടെ കൂടി പർച്ചേസ് &സെയിൽസ് ടാക്സ് അടക്കേണ്ടി വരുമോ എന്നു കൂടി വ്യക്തമാക്കാം ആയിരുന്നു.

    • @austinjohn1105
      @austinjohn1105 6 дней назад

      ഉറപ്പായും പർച്ചേസ് ആൻഡ് സെയിൽസ് ടാക്സ് അടക്കേണ്ടി വരും

    • @funonly9849
      @funonly9849 6 дней назад

      Janangale nannakanalla sarkarinu cash undakenam athinenne😂😂 ee sarakarine thazhe irakiyitu janangale sevikkunna oru sarkar vannal theeravunne prblm ullu

  • @NTwNtw-x2y
    @NTwNtw-x2y 7 дней назад +1

    Old desel vehicles edulkummadhin kurich video idoo. 2009 2010 innova like

  • @shamsudheenkalathil7002
    @shamsudheenkalathil7002 7 дней назад +3

    ഞാൻ ഉപയോഗിക്കുന്ന എന്റെ വാഹനം വിൽക്കാൻ വേണ്ടി എന്റെ വണ്ടിയിൽ തന്നേ for sale (ഫോൺ നമ്പർ സഹിതം) എഴുതി പ്രദർശിപ്പിക്കാമോ?

    • @Shahi6000
      @Shahi6000 7 дней назад

      Ooooo

    • @austinjohn1105
      @austinjohn1105 6 дней назад +1

      അതിനൊരു കുഴപ്പവുമില്ല

  • @devil-yt5ko
    @devil-yt5ko 6 дней назад

    ❤️👍🏿

  • @RishinRishinmohammad
    @RishinRishinmohammad 7 дней назад +2

    Oru hi trumo please 🙏

  • @AkkaAkka-u7w
    @AkkaAkka-u7w 7 дней назад +1

    Oru 2020ലെ ഫോർച്ചനെർ കിട്ടാനുണ്ടോ ഉണ്ടെങ്കിൽ എന്ത് വിലവരും

    • @jasirmkmk
      @jasirmkmk 6 дней назад

      Police complaint,

  • @fronks-dl9ih
    @fronks-dl9ih 6 дней назад +1

    ഈ സൗകര്യം ടൂവീലർ യൂസ് ട് ഷോറൂമിനും ബാധകമാണോ?''..... സാർ ?

    • @sh-kp_12
      @sh-kp_12 6 дней назад

      എല്ലാവരും ഡീലർമാരും ലൈസൻസ് എടുക്കണം

  • @Aartist9
    @Aartist9 7 дней назад +1

    Don't register

  • @ajihaneefa5125
    @ajihaneefa5125 5 дней назад

    നീയൊക്കെ ആദ്യം പേര് മാറുന്ന വണ്ടിയുടെ ബുക്ക് കറക്ടായി കൊടുക്കാൻ നോക്കു 4 മാസമായി പേര് മാറിയിട്ട്....ഇത് വരെ ബുക്ക് കിട്ടിയില്ല ആദ്യം അത് ഒരു തീരുമാനം ആക്കു പിന്നെ പോരെ ഈ പ്രഹസനങ്ങൾ

  • @Adhiye
    @Adhiye 6 дней назад +1

    Ithinekkal bhedham vere panikk ponnatha

  • @nazarudeenm3439
    @nazarudeenm3439 6 дней назад

    പറയേണ്ടത് പറഞ്ഞില്ല😅
    ഡബിൾ സൈഡ് Tax (GST)

  • @atteevipms845
    @atteevipms845 6 дней назад

    ക്യാഷ് ഉണ്ടാക്കാൻ ഉള്ള ഒരു മാർഗ്ഗം എന്ന് മാത്രം എന്ന് പറയാം

  • @sahadpk4223
    @sahadpk4223 6 дней назад +1

    അപ്പോൾ olx വഴി വാങ്ങാൻ പറ്റില്ല 😮

    • @austinjohn1105
      @austinjohn1105 6 дней назад +1

      വ്യക്തികൾക്ക് സ്വന്തം വണ്ടി വിൽക്കാം. ബ്രോക്കർമാരുടെ ഉടായിപ്പ് നടക്കില്ല

    • @sahadpk4223
      @sahadpk4223 6 дней назад

      @austinjohn1105 tnx

  • @MamMamunji
    @MamMamunji 5 дней назад

    Angane aaaa Kachoodavum kulamaakkiiiiii athratganne 🙏🥴

  • @THAIVLOGS66
    @THAIVLOGS66 6 дней назад

    Reg fee ഒരു 5000-10000 മതിയായിരുന്നു 🤔25000 കുറച്ച് ഓവർ ആണ്

    • @SalimKunju-f1e
      @SalimKunju-f1e 5 дней назад

      അഞ്ചു വർഷം ബിസിനസ്സ് നടത്താനുള്ള ലൈസൻസ് അല്ലെ. അതത്ര കൂടുതൽ ആണോ

    • @THAIVLOGS66
      @THAIVLOGS66 5 дней назад

      @SalimKunju-f1e ഓരോന്നും പറഞ്ഞ് ഖജനാവ് നിറക്കാനുള്ള അടവ് ആണ് 🤣🤣 അതും ദൂർത്തടിക്കും കണ്ടോ 🤣

  • @RakeshRakesh-yc8uz
    @RakeshRakesh-yc8uz 7 дней назад

    Rc ബുക്ക്‌ കിട്ടുമോ

  • @krksankar
    @krksankar 7 дней назад

    ❤️❤️❤️❤️🤝🤝🤝❤️❤️❤️

  • @joethomas9328
    @joethomas9328 6 дней назад

    സത്യം ആണോ 😅അതോ

  • @sulaimanparakal7410
    @sulaimanparakal7410 7 дней назад

    പുറത്ത് നിന്ന് വന്ന വണ്ടി വിശ്വസിച്ച് വാങ്ങാമോ???

  • @nasertk786
    @nasertk786 6 дней назад

    ഇൻസൂറൻസ് മാറുമോ

  • @abbasrabbani2905
    @abbasrabbani2905 6 дней назад

    Ganeshkumar manthri myranum dept nannavatte ennittu mathi upadesham

  • @Thasleem-p6u
    @Thasleem-p6u 3 дня назад

    Ooro udaayipp

  • @nawazarar7778
    @nawazarar7778 7 дней назад

    👌