പലർക്കും ഈ സംവിധാനം അറിയില്ല, ലോക്കൽ ടിക്കറ്റെടുത്താലും എസിയിൽ യാത്ര ചെയ്യാം..

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 237

  • @vineesh1978
    @vineesh1978 9 месяцев назад +39

    RAC ലിസ്റ്റ് ഉള്ള ആൾക്കാണ് priority എന്നാണ് മന സ്സിലാക്കിയിട്ടുള്ളത്. അതെല്ലാം കഴിഞ്ഞു ഒഴിവുണ്ടെങ്കിൽ ഉള്ള കാര്യം ആണ്‌ ഇങ്ങേർ പറയുന്നത്. അല്ലാതെ തിരക്കുള്ള oru👆ട്രെയിനിലും ഇതൊന്നും നമ്പി പോവാൻ പറ്റില്ല. ഭാഗ്യം പോലെ ഒക്കെ ഇരിക്കും

  • @tomygeorge4626
    @tomygeorge4626 7 месяцев назад +30

    ഈ രീതിയിൽ മൂന്നോ നാലോ വേക്കന്റ് സീറ്റ് കണ്ട് കയറിയാൽ T TE സ്വകാര്യമായി ടിക്കറ്റ് എഴുതി ആ സീറ്റുകൾ കൊടുത്തു കഴിഞ്ഞിരിക്കാ൯ കൂടുതൽ സാദ്ധ്യതയുണ്ട്. ഒഴിവുണ്ടെന്കിൽ തന്നെയും കിമ്പളം ഒപ്പിക്കാ൯ അയാൾ ഇല്ല എന്നു തന്നെ പറയും. താങ്കൾ പറഞ്ഞത് സാങ്കേതികമായി ശരിയാണ്. പ്രായോഗികമായി ബുദ്ധിമുട്ടാണ്. 🤔🤔😎

  • @different_angles
    @different_angles  9 месяцев назад +91

    ഞാൻ ഈ സൗകര്യം ഇപയോഗിക്കുന്നയാളാണ്, താല്പര്യമുള്ളവർ മാത്രം ഈ സൗകര്യം ഉപയോഗിച്ചാൽ മതി. അറിയാവുന്ന ഒരു കാര്യം പറഞ്ഞു എന്നതിലുപരി എല്ലാവരുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്കു കഴിയില്ല.

    • @Vrajeshkumargoa
      @Vrajeshkumargoa 8 месяцев назад +24

      സുഹൃത്തേ നിങ്ങൾ ഉപയോകുന്നുണ്ടാകും എന്നുവെച്ചു തെറ്റായ കാര്യങ്ങൾ ശരിയാകില്ല. നിങ്ങൾ just ഒരു സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചു നോക്കി പറയു. ജനറൽ ടിക്കറ്റ് ക ൺവെർട്ട് ചെയ്യുവാൻ സാധിക്കും ശരിതന്നെ. പക്ഷെ ജനറൽ ടിക്കറ്റ് എടുത്ത് a/c യിൽ കയറുവാൻ സാധിക്കില്ല.ആദ്യം TTE യെ കണ്ട് കൺവെർട്ട് ചെയ്യാതെ AC യിൽ കയറുവാൻ നിയമം ഇല്ല. സീറ്റ്‌ കാലി ഉണ്ട് എന്നത് പ്രശ്നമേ അല്ല. അങ്ങനെയാണെങ്കിൽ ദിവസേന കുറെ ആൾക്കാർ ജനറൽ ടിക്കറ്റ് എടുത്ത് ഒരു സ്റ്റേഷനിൽ നിന്നും കയറിയാൽ എന്താകും അവസ്ഥ. PROPER ADDRES WITH ഫോൺ NUMBER ഉള്ളവർക്ക് മാത്രമേ RESERVATION ഉള്ളു.വല്ല കള്ളന്മാർക്കും ജനറൽ ടിക്കറ്റ് എടുത്ത് ഈ പ്രചോദനവും കിട്ടി a/c യിൽ കയറി മോഷ്ടിക്കുവാൻ എളുപ്പമാകുമല്ലോ..അല്ലാതെ എന്റെ കൈയിൽ ജനറൽ ടിക്കറ്റ് ഉണ്ട് TTE വന്നു കൺവെർട് ചെയ്യുന്നത് വരെ ഇവിടെ ഇരിക്കാം എന്നു കരുതുന്നത് നിയമപ്രകാരം തെറ്റാണ്.

    • @johnykuttypj1310
      @johnykuttypj1310 7 месяцев назад

      ​@@Vrajeshkumargoa9

    • @BichuBs-v5o
      @BichuBs-v5o 4 месяца назад +3

      സൈറ്റ് യിൽ ഒഴുവ് ഉണ്ടന്നു കരുതി ഈ പറയുന്ന പോലെ നമ്മുക്ക് സീറ്റ് കിട്ടണം എന്ന് ഒരിക്കലും ഇല്ല ഫ്രീ ആയിട്ടു ഉള്ള സീറ്റിൽ rac യാത്ര കാർക്ക് tte കൊടുക്ക അങ്ങനെ ആരും ഇല്ല എങ്കിൽ മാത്രം സീറ്റ് ലഭിക്കുക

  • @shamsudheennarayampara467
    @shamsudheennarayampara467 9 месяцев назад +26

    നന്നായി വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു നല്ലൊരു അറിവ് പകർന്നു തന്നു താങ്ക്സ്

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 9 месяцев назад +47

    അറിവ്പറഞ്ഞു തന്നതിന്ന് വളരെ നന്ദി 🙏🙏🙏

  • @satyam3330
    @satyam3330 9 месяцев назад +7

    അറിവ് നല്ലതാണ്. പക്ഷേ RACക്കാർക്ക് കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിലെ കിട്ടൂ. അതായത് കിട്ടത്തില്ല എന്നർത്ഥം.
    WL ഉണ്ടേൽ എല്ലാ ബൊഗിയിലും 10ൽ കൂടുതൽ ഉണ്ടേൽ ചിലപ്പൊൾ കിട്ടാം.

  • @jayarajanpk4295
    @jayarajanpk4295 9 месяцев назад +31

    ടിക്കറ്റ് എടുക്കാതെയും എസിയിൽ യാത്ര ചെയ്യാം , T T E വരുമ്പോൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്താൽ മതി .

    • @georgee.j2953
      @georgee.j2953 7 месяцев назад +1

      😂😂😂

    • @zeenet379
      @zeenet379 4 месяца назад

      അത് എങ്ങനെ ആണ്...
      സത്യം ആണോ...
      നിലവിൽ
      ചവിട്ടി പുറത്താക്കേണ്ടി വരും...😅

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 9 месяцев назад +77

    ഈ നിയമം ഒക്കെ കേരളത്തിൽ മാത്രമേ ഉള്ളൂ കേരളം വിട്ടാൽ റിസർവേഷൻ ചെയ്ത സീറ്റിൽ രാത്രി ഉറങ്ങുമ്പോൾ okke തല ഭാഗത്തും കാൽ ഭാഗത്തും ആളുകൾ ഇരികുന്നുണ്ടവും 😂😂😂😂

    • @baburajvadakkuveettil6861
      @baburajvadakkuveettil6861 8 месяцев назад +1

      കറക്ടാ

    • @rj6843
      @rj6843 8 месяцев назад +3

      AC ഇപ്പോ ലോക്കൽ പോലെ തന്നെയാ നോർത്ത് ഇന്ത്യയിൽ

    • @mkunhikannannair3098
      @mkunhikannannair3098 8 месяцев назад +1

      ശരിയാണ് അഹമ്മദാബാദ് പോകുമ്പോൾ എനിക്കും അനുഭവമുണ്ടായിട്ടുണ്ട്

    • @Beautifulearth-v4f
      @Beautifulearth-v4f 6 месяцев назад +2

      ഇപ്പൊൾ കേരളത്തിലും ഇങ്ങിനെ തല ഭാഗത്തും വയറിന്റെ ഭാഗത്തും കാൽ ഭാഗത്തും കാവലിരിക്കുന്നവരുണ്ട്😂😂

    • @spkneera369
      @spkneera369 4 месяца назад +1

      പെട്ടെന്നു വിശാഖപട്ടണ० വരെ പോകേണ്ടി വന്നു. ചാവാണ്ട് എത്തിയതു ഭാഗ്യ०.

  • @sasidharankadavath
    @sasidharankadavath 9 месяцев назад +26

    IRCTC Rail connect എന്ന official appil chart vacancy എന്ന option എടുത്താലും ഈ വിവരങ്ങൾ കിട്ടും

  • @krishnadaskt9994
    @krishnadaskt9994 7 месяцев назад +5

    എനിക്ക് അറിയില്ലായിരുന്നു സർ വളരെ നന്ദി. ഞാൻ ഇടയ്ക്കിടയ്ക്ക് യാത്ര ചെയ്യുന്ന ഒരാളാണ് വളരെ ഉപകാരമായി. Thank you❤️

  • @midhunk1794
    @midhunk1794 3 месяца назад +4

    RAC ticket ഉള്ളോർക് കൊടുത്തതിനു ശേഷം മാത്രമേ നിങ്ങളെ പരിഗണിക്കു 👍 പരിഗണിച്ചാൽ കൂടുതൽ ക്യാഷ് ചോദിക്കും

  • @Kalathilkalathi
    @Kalathilkalathi 9 месяцев назад +10

    ഇത് വളരെ ഉപകാരമായിരുന്നു കെട്ടോ. നന്ദി നമസ്കാരം

  • @hebbyjohn5174
    @hebbyjohn5174 9 месяцев назад +5

    വേറെ ഒരു ഓപ്ഷൻ കൂടിയുണ്ട്. ജനറൽ ടിക്കറ്റെടുത്ത് സലിപ്പറിൽ കയറി TT യെ കണ്ട് gen. ടിക്കറ്റ് സലീ പറ്റിലേക്ക് കൺവേർട്ട് ചെയ്യുതു തരാൻ പറയുക. ബാക്കി തുകക്കുള്ള Cash കൊടുത്താൻ റസീപ്റ്റ് തന്ന് നമുക്ക് യാത്ര ചെയ്യാൻ പറ്റും. പകൽ യാത്രക്ക്. പക്ഷെ സീറ്റ് ഉറപ്പില്ല ഒഴിവുള്ളടത്ത് ഇരുന്നു പോകാം. ഞാൻ അങ്ങനെ യാത്ര ചെയ്യാറണ്ട്.

    • @sreenatholayambadi9605
      @sreenatholayambadi9605 9 месяцев назад

      ചിലപ്പോൾ സീറ്റ് നമ്പർ തരാറുണ്ട്.. അപ്പോൾ സീറ്റും ഉറപ്പായി 👍👍

    • @SirajSiru-cc3yj
      @SirajSiru-cc3yj 9 месяцев назад +4

      Athokke tte-yude സ്വഭാവം പോലിരിക്കും... കാരണം ജനറൽ ടിക്കറ്റ് എടുത്ത് sleeperil കേറുന്നത് തന്നെ നിയമ വിരുദ്ധം ആണ്... കേറുന്നതിനു മുൻപ് പുറത്ത് നിന്ന് tte-യെ കാണാൻ പറ്റി അനുവാദം ചോദിച്ചിട്ട് ആണേൽ ok

    • @reejakamath863
      @reejakamath863 8 месяцев назад

      Convertion costs more or same as sleeper ticket

  • @jijokpjijokp3038
    @jijokpjijokp3038 7 месяцев назад

    താങ്ക്സ് ചേട്ടാ നല്ല കാര്യം അടുത്ത യാത്രയിൽ ട്രൈ ചെയ്യാം 👍

  • @gopuskitchenvlog1940
    @gopuskitchenvlog1940 3 месяца назад

    നല്ല അറിവാണ്. Thank You.

  • @shamseerali5296
    @shamseerali5296 9 месяцев назад +7

    ആദ്യം RAC ക്കാർക്ക് ഓരോരുത്തർക്കും ഫുൾ സീറ്റ് കൊടുക്കും. അതിന് ശേഷം ഓഫ്‌ലൈൻ ടിക്കറ്റ് എടുത്ത വെയിറ്റിംഗ് ലിസ്റ്റില് ഉളളവർ ഉണ്ടെങ്കിൽ അവർക്കും സീറ്റ് കൊടുക്കും. അതിന് ശേഷവും സീറ്റ് ബാക്കി ഉണ്ടെങ്കിൽ ബാക്കി കാഷ് അടച്ചാൽ നമുക്ക് സീറ്റ് കിട്ടും

  • @mohanank9149
    @mohanank9149 9 месяцев назад +22

    സ്റ്റാർട്ടിങ്ങ് റിസർവേഷൻ ചാർട്ട് ആണ് ഇങ്ങനെ കാണുന്നത്. ഇടയ്ക്കു ടി ടി ഇ യുടെ അലോട്ട്മെന്റുകൾ ഇതിൽ കാണില്ല. അതിനാൽ ചെറിയ അറിവു വച്ച് വിവരക്കേടുകൾ അവതരിപ്പിക്കരുതു്.

  • @Jessie-w2u
    @Jessie-w2u 7 месяцев назад

    സാർ വലിയ ഉപകാരം

  • @prajeeshmclt
    @prajeeshmclt 9 месяцев назад +46

    പറഞ്ഞ കാര്യങ്ങൾ ഇഷ്ടമായി. ഒരു സംശയം. ഞാൻ നോക്കിയപ്പോൾ ഒരു ഒഴിവു കണ്ടു ടിക്കറ്റ് എടുത്തു കയറി എന്നു വക്കുക. ഇതേ പോലെ ഒരു രണ്ടുമൂന്നു പേര് കൂടി അതേ സ്റ്റേഷനിൽ നിന്നു കയറിയിട്ടുണ്ടെങ്കിൽ tte ഫൈൻ അടികുമോ.

    • @shajuk123
      @shajuk123 9 месяцев назад +8

      Good question 😅😂🎉

    • @Abusawlih1819
      @Abusawlih1819 9 месяцев назад +10

      Same പിച്ച്.
      നമ്മൾക്ക് അനുവദിക്കുന്ന ticket യഥാസമയം റെയിൽവേയുടെ ചാർട്ടിൽ നിന്നും ക്യാൻസൽ ആയിട്ടില്ലെങ്കിൽ ഇതേ സംവിധാനം ഉപയോഗിച്ച് കയറുന്ന എല്ലാവരും വടി പിടിക്കേണ്ടി വരും.
      അതുകൊണ്ട് ഇത് പ്രാക്ടിക്കൽ അല്ല.

    • @sajilgopimg5596
      @sajilgopimg5596 9 месяцев назад +4

      നമ്മൾ ഒഴിവുള്ള സീറ്റ് tte യോട് പറയുബോൾ മുൻപ് ആള് ഇതുപോലെ കയറിയുട്ടുണ്ടെങ്കിൽ tte പറയും സീറ്റ് ഒഴിവില്ല എന്ന് അടുത്ത സ്റ്റേഷനിൽ ഇറങ്ങി ലോക്കൽ കമ്പാർട്മെന്റിൽ കയറിയാൽ മതി ഫെൻ വരില്ല

    • @shanifsr4037
      @shanifsr4037 9 месяцев назад

      eee video,Kandahar mathramalle kerulluuu

    • @different_angles
      @different_angles  9 месяцев назад +1

      മര്യാദയുള്ള ടിടി‌ഇ ആണെങ്കിൽ അടുത്ത സ്റ്റോപ്പിൽ ജനറലിലേക്കു മാറാൻ കഴിയും. ഞാൻ ഇത്തരത്തിൽ യാത്ര ചെയ്യുന്നുണ്ട്. എല്ലാവരുടെയും യാത്ര എനിക്കുറപ്പുതരാൻ കഴിയില്ല

  • @davidson4992
    @davidson4992 9 месяцев назад +2

    കൊള്ളാം നന്നായിട്ടുണ്ട്, നന്ദി 🙏

  • @abdurasheed8157
    @abdurasheed8157 9 месяцев назад +2

    നല്ല അറിവ് തന്നതിന് നന്ദി

  • @SajuCj-zk3ci
    @SajuCj-zk3ci 9 месяцев назад +2

    Hai brother iam and family 25year ayee continues trying traveling full velankanny sleeper ticke 4month ago book cheudannu pokunadu but return time trishnapilly, coimbatore nithamangalam thrivarror, thanjavoor e place ninnu orrupadu Tamil people kayarum theef anno nalavar anno annu areeyila but my family seat and other seat travell cheyum ticke general ticket aduthu sleeper and Ac coach travel cheyum TTE complaint cheyudalum no help ayathu kondu train sugamayee travel cheyuvan general ticket control cheyuka for example general seat only 80number annu but ticket supply 7000seven thousand kodukum appol nature ayee e general ticket people sleeper coach and AC coach travel cheyum ethu control cheyudill angkeel future train traveling arrum undakukayeel careful remember

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    Sir,,,ippol,,,bajattil,,kure,,,vakayirithy,,,,,superfast,,,aaakkiseniorzitezente,,,fair,,,aaanukoolyam,,,edthulalanju,,,shuttlil,,,yatracheiyyuka,,,ellasuperfastinumbhedham,,,,,തിരക്കില്ല,,സീറ്കിട്ടും,,,,,ഫസ്റ്റ്,,അണ്,,,

  • @harivison7212
    @harivison7212 4 месяца назад +2

    ഇപ്പോൾ ട്രെയിൻ ടിക്കറ്റ് മിക്കവാറും തല്ക്കാൾ ആയി വിൽപ്ന അല്ലെ ചിലപ്പോൾ R ac എന്ന് ആക്കി 5പേരെ ഒന്നിച്ചു ഇരുത്തി യാത്ര.. പിന്നെ ഭിഷ കാരുടെ ശലിയം കൂടുതൽ അതിന്റ വിഹിതം റെയിൽ വേ ക്ക് ഒണ്ടോ അറിയില്ല ചിലർ ഫിഷ കൊടുത്തില്ലേ വാഴ്ക്ക് വരെ ഉണ്ടാകും..

  • @skunk05
    @skunk05 4 месяца назад +1

    കേരളത്തിലെ ടിക്കറ്റ് എടുത്തില്ലെങ്കിലും എസിയിൽ ട്രാവൽ ചെയ്യാം😅😅😅😅

  • @rahulr4332
    @rahulr4332 8 месяцев назад +5

    താങ്കളുടെ Rail madad app നെ പറ്റിയുള്ള വിഡിയോ ഉപകാരപ്പെട്ടു. ഇയ്യിടെ ബംഗ്ലൂർക്ക് 3A കോച്ചിലെ wash basin ബ്ലോക്ക് ആയി നിറഞ്ഞു തുളുമ്പി നിൽക്കുന്നത് ഇങ്ങനെ rail madad-ൽ പരാതിപ്പെട്ടത് തൃശൂരിനു ശേഷം. വൈകാതെ കോൾ വന്നു, പാലക്കാട് എത്തുമ്പോൾ ശരിയാക്കും എന്ന് ഉറപ്പ് തന്നു. അവർ അങ്ങനെ ചെയ്തതിനു ശേഷം എന്നെ അറിയിക്കയും ചെയ്തു.

  • @RajeshR-zl8qd
    @RajeshR-zl8qd Месяц назад

    Explain gud

  • @kajahussain6680
    @kajahussain6680 9 месяцев назад +1

    Nalla. Arivu. Thangiyu

  • @b9page
    @b9page 7 месяцев назад

    നേരത്തെ ഞാൻ ഡെയിലി ട്രെയിനിൽ യാത്ര ചെയ്തു ആരുന്നു പോകുന്നെ. അങ്ങനെ എന്റെ ഫോൺ മോഷണം പോയി. ട്രെയിനിൽ യാത്ര ചെയുമ്പോൾ സൂക്ഷിക്കുക. പ്രതേകിച്ചു തിരക്കുള്ള ട്രെയിൻ യാത്ര.

  • @SnehaSneha-f1p
    @SnehaSneha-f1p 7 месяцев назад

    🙏പുതിയ അറിവ് 👍

  • @shukoorpt8741
    @shukoorpt8741 9 месяцев назад +2

    വളരെ ഉപകാരപ്രതമായ വീഡിയോ നന്ദി 🙏🙏

    • @sheelamanikandan821
      @sheelamanikandan821 3 месяца назад

      ഇതൊക്കെ posibleanenkil, പറഞ്ഞുതന്ന ചേട്ടന് oru വലിയൊരു thanks 🤝🤝🤝🤝

  • @varghesekj1397
    @varghesekj1397 4 месяца назад

    Very informative and useful. Thank you ....

  • @sasidharankadavath
    @sasidharankadavath 9 месяцев назад +7

    Good info
    Where's my train എന്ന സ്വകാര്യ appന് പകരം NTES എന്ന Official app നോക്കുന്നതാണ് നല്ലത്

  • @AseesKaipamangalam
    @AseesKaipamangalam 4 месяца назад

    അറിയാ അറിയാത്തവർക്ക്
    നല്ല ഒരു അറിവാണ്

  • @vinodvaranasi
    @vinodvaranasi 9 месяцев назад +1

    Thank you, new information

  • @sunithasundaran8758
    @sunithasundaran8758 4 месяца назад

    IRCTC വഴിയും മറ്റ്app വഴിയും ticket book ചെയ്യുന്ന video ഇടുമോ

  • @laijujose2753
    @laijujose2753 2 месяца назад

    Flightil toongi Pokamo chetta?

  • @RajeshKumar-dj1fq
    @RajeshKumar-dj1fq 4 месяца назад

    Thanks for valuable tips.

  • @Jafarkhan321
    @Jafarkhan321 7 месяцев назад

    ജനറൽ ടിക്കറ്റ് എടുക്കുക.. Sleeperil കയറുക ttr നെ ഒന്ന് തിരഞ്ഞു നടക്കുക കണ്ടു കിട്ടിയാൽ സർ ഒന്ന് അപ്ഡേറ്റ് ചെയ്തു തരാമോ എന്ന് ചോദിക്കുന്നു.. പുള്ളി chart തിരയുന്നു ഒഴിവുണ്ടെങ്കിൽ സീറ്റ്‌ തരുന്നു സിമ്പിൾ 7വർഷമായി ഇങ്ങനെ ചെയ്യുന്നു 95% കിട്ടിയിട്ടുണ്ട് 😊

  • @GLOBALSALESCORPORATIONGLOBALSA
    @GLOBALSALESCORPORATIONGLOBALSA 9 месяцев назад +1

    Open ticket ellaavarkkum kittumallo, ozhinju kidakkunna seat nammalku thanney kittikkollanamennundo, mammal kayarum munpu mattaarengilum occupy chaiythu koodennum illallo,,,,,,

  • @gurusreevoice606
    @gurusreevoice606 9 месяцев назад

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു..👍

  • @jithinrajcheruvathoor6475
    @jithinrajcheruvathoor6475 8 месяцев назад

    Thanks for the valuable info Sir❤

  • @Sheri231
    @Sheri231 9 месяцев назад

    നല്ല വീഡിയോ❤ try ചെയ്ത ശേഷം അനുഭവം പറയാം

  • @joymathewmathew1238
    @joymathewmathew1238 9 месяцев назад +2

    മാഷേ 🤣മാഷെന്തു ടോപ്പിക് തന്നാലും ഞാൻ ലൈക് ചെയ്യും 👍👍👍സബ്സ്ക്രൈബ് ന് ഒരു ചായ 🤣🤣🤣😂😂😂

  • @nissarbadar5007
    @nissarbadar5007 7 месяцев назад

    Good information Bro. 👍👍👍

  • @rajank5355
    @rajank5355 4 дня назад

    Ok 👍

  • @ajikk111
    @ajikk111 9 месяцев назад +2

    Information nallathanu

  • @rahmathullam6930
    @rahmathullam6930 3 месяца назад +1

    ഈ കിഴങ്ങാദരൻ പറയുന്നത് കേട്ട് വലിഞ്ഞു കേറല്ലേ. പ്രായോഗിക ബുദ്ധിമുട്ട് വളരെയേറെ യാണ്. യാത്രക്കാർ ജാഗ്രതൈ.

  • @FactcheckMalayalam
    @FactcheckMalayalam 4 месяца назад

    Thank you toomuch ❤

  • @babumc6561
    @babumc6561 7 месяцев назад

    പച്ച ബട്ടണിലെ ഒഴിവുകണ്ട് ലോക്കൽ ടിക്കറ്റ് എടുത്ത് Sleeper class -ൽ കയറിയാൽ ഇതേപോലെ മറ്റു സ്റ്റേഷനിൽ നിന്നും അല്ലങ്കിൽ നമ്മൾ കയറുന്ന സ്റ്റേഷനിൽ നിന്നു തന്നെ മറ്റ് ആളുകളും കയറിയാൽ എന്തു ചെയ്യും സുഹൃത്തെ.. ഇതു പോലുള്ള വിഡ്ഢിത്തരങ്ങൾ കേട്ട് യാത്രയ്ക്കിറങ്ങി യാൽ പെരുവഴിയിലാകം'

  • @MoiseeJayms
    @MoiseeJayms 4 месяца назад

    139എന്നാ മൈ മദർ ട്രെയിൻ ആപ്പിൽ വിളിച്ചു പറയാം എന്ത് train porayamakalum no athu thanne യോ ennu doubout undud aryinnavar thiruthuka

  • @Rajesharadhana1
    @Rajesharadhana1 7 месяцев назад

    Good information ℹ️

  • @waterfiltercltmlp6169
    @waterfiltercltmlp6169 Месяц назад

    Where is my bus App ഉണ്ടാകുമോ?

  • @johnnykollanoor4434
    @johnnykollanoor4434 4 месяца назад

    VERY GOOD INFORMATION

  • @sanjuleons
    @sanjuleons 9 месяцев назад +2

    Thanks for the info, but not much of a practical use because normally RAC tickets will fill the train when travelling between metro cities.

  • @SunilDqm-xh7ok
    @SunilDqm-xh7ok 7 месяцев назад

    ഞാൻ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട് സീറ്റ് മാറി മാറി ഇരിക്കണം ഗാന്ധിനഗർ to തിരൂർ

  • @musthafaalathan761
    @musthafaalathan761 8 месяцев назад +1

    അവസാനം ഒരു കാര്യം മനസിലായി നേരെ ജനറൽ കൊച്ചിൽ പോകുക
    വെറുതെ മനുഷ്യന്റ ടൈം വേഷ്ടക്കുന്നു

  • @radhakrishnannair2589
    @radhakrishnannair2589 5 месяцев назад

    Good information thanks

  • @shafeek_yeppi8273
    @shafeek_yeppi8273 9 месяцев назад +2

    എല്ലാ സ്റ്റേഷനിലും ttr പുറത്തു വരും അപ്പോൾ അവിടെ പോയി ചോദിച്ചാൽ മതി വാക്ക്കന്റ് ഉണ്ടേൽ കിട്ടും.. റിസർവേഷൻ കോച്ചിൽ കയരുത്

    • @3hviewsmalayalam
      @3hviewsmalayalam 9 месяцев назад

      ചോദിക്കുമ്പോഴേക്ക് വണ്ടി വിടും മണ്ടാ ..പിന്നെ un resur ൽ കയറാനും സമയം കിട്ടില്ല.

    • @light45621
      @light45621 9 месяцев назад

      😂😄​@@3hviewsmalayalam

  • @reghunathnks2267
    @reghunathnks2267 3 месяца назад

    Thank you sir

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 9 месяцев назад +4

    current Reservation എന്ന ഒരു വകുപ്പുണ്ട്

  • @franciskt4171
    @franciskt4171 4 месяца назад

    കിട്ടുമെന്ന് പറയാനെന്തെലുപ്പം,
    കിട്ടാതിരിക്കാനാണ്
    അതിലും എളുപ്പം 😊

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 7 месяцев назад

    പച്ചയും മഞ്ഞയുമൊന്നും കാണുഞ്ഞില്ലല്ലോ..?

  • @aliolavilam3055
    @aliolavilam3055 8 месяцев назад

    SIr ixigo trine ആപ്പിൽ ഈ സംവിധാനം കിട്ടുമോ

  • @Minimol-yw5on
    @Minimol-yw5on 3 месяца назад

    Pinne RA C il waiting list il ulla alukalku pokam,allathe keri fine adakendi verum

  • @nujumudeens2126
    @nujumudeens2126 8 месяцев назад

    Good information

  • @blackwhitearmy3672
    @blackwhitearmy3672 8 месяцев назад

    Super.. Thanks

  • @oldmalayalammovies6430
    @oldmalayalammovies6430 4 месяца назад

    ബോഗിയിൽ എങ്ങനെ ആണെടേയ് യാത്ര ചെയ്യുന്നത്

  • @nightlights4891
    @nightlights4891 7 месяцев назад

    Usefull video 👍👍

  • @MoiseeJayms
    @MoiseeJayms 9 месяцев назад +1

    ഇതിൽ എന്താ പുതുമ

  • @jojokollannur2765
    @jojokollannur2765 9 месяцев назад

    Thanks for Your Valuable Tips ❤

  • @radhammabhushan9411
    @radhammabhushan9411 9 месяцев назад

    താങ്ക്സ്

  • @anil60049
    @anil60049 4 месяца назад

    Now days railway ticket counter poyal train start cheyunathu munbu ac vacancy undegil kittum …

  • @Beautifulearth-v4f
    @Beautifulearth-v4f 6 месяцев назад

    ടിക്കറ്റെടുക്കാതെയും ഏസിയിൽ യാത്ര ചെയ്യുന്നവരുണ്ട്, അങ്ങനെയൊരു വിദ്വാനാണ് ഈയിടെ ടിക്കറ്റ് ചോദിച്ച ടിടിഇയെ അക്രമിച്ചത്

  • @vinodn5189
    @vinodn5189 5 месяцев назад

    എനിക്ക് മനസ്സിലാവാത്തത് ജനറൽ ടിക്കറ്റ് എടുത്തിട്ട് പിന്നെ TTR ക് പൈസ കൊടുക്കണം എന്ന് പറയുന്നു അത് എന്ത് വകയിലാണ് കൊടുക്കേണ്ടത് എന്നാണ്

  • @iqbalcherkala757
    @iqbalcherkala757 7 месяцев назад

    Good

  • @sasidharankadavath
    @sasidharankadavath 9 месяцев назад +3

    ഇതെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് Railway സമഗ്രമായ ഒരു app ഉടർ പുറത്തിറക്കുന്നുണ്ട Railway super app

    • @najiya958
      @najiya958 8 месяцев назад

      Already ith official IRCTC appil ind, Chart Vacancy

  • @MMMVS_WAVES
    @MMMVS_WAVES 6 месяцев назад

    Thanks

  • @LifeTone112114
    @LifeTone112114 9 месяцев назад +2

    Very useful video ❤️❤️👍

  • @rajrajkumarkumar5807
    @rajrajkumarkumar5807 9 месяцев назад

    സർ, താങ്ക്സ്

  • @skumar_007
    @skumar_007 3 месяца назад

    👍👍👍

  • @dileepkumardeepu5585
    @dileepkumardeepu5585 9 месяцев назад +1

    ഇത്രേം ഓർത്തുവക്കാൻ കഴിവുണ്ടേൽ റെയിൽ വേ മന്ത്രി ആയേനെ

  • @josebhaskaram5600
    @josebhaskaram5600 9 месяцев назад +1

    എന്തയാലും ഫൈൻ ഉറപ്പ്.... റെയിൽവേ യുടെ നിയമം പാലിക്കുക... ആരെങ്കിലും പറയുന്നത് കേട്ട് ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ കയറിയാൽ പണി കിട്ടും........

  • @ramissalam
    @ramissalam 4 месяца назад

    Current ticket booking ee reservation chartil kaanilla....

  • @padmakshanvallopilli4674
    @padmakshanvallopilli4674 9 месяцев назад

    Helpful. Thanks

  • @rafeequekasim7727
    @rafeequekasim7727 9 месяцев назад

    Good information thank u

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 3 месяца назад

    ഒലക്ക തന്നെ 😮😮😮😅

  • @mssasiantony721
    @mssasiantony721 9 месяцев назад +3

    3 - 4 പേർ ഇതേ സംവിധാനത്തിൽ കയറിയാൽ ആർക്ക് കിട്ടും ?

    • @anishaneesh
      @anishaneesh 9 месяцев назад +1

      ആദ്യം ttr nu ticket കാണിച്ച ആൾക്ക്

    • @SirajSiru-cc3yj
      @SirajSiru-cc3yj 9 месяцев назад +2

      ​@@anishaneeshഅപ്പോൾ ബാക്കി ഉള്ളവർ റിസേർവ്ഡ് ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കോച്ചിൽ കയറിയത് ശിക്ഷാർഹർ ആയില്ലേ

    • @tomygeorge4626
      @tomygeorge4626 7 месяцев назад

      TTE ക്ക് കൂടുതൽ കൈമണി കൊടുക്കുന്നവ൪ക്ക് കിട്ടും അല്ലാത്തവ൪ക്ക് TTE യുടെ വീതം ഫൈൻ മണിയും കിട്ടും. 😅😅😂😂

  • @muhammedkmk01
    @muhammedkmk01 8 месяцев назад

    എനിക്ക് അറിയാം ഞാൻ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിന്നും ഇങ്ങനെ യാത്ര ചെയ്തൂ local ticket എടുത്ത് TT ഏ കണ്ടു ac യിലേക്ക് convert ചെയ്തു

    • @നജീബ്M
      @നജീബ്M 5 месяцев назад

      AC യുടെ കാശ് കൊടുക്കണോ

  • @UsmandjQatar
    @UsmandjQatar 4 месяца назад

    General + ethre add cheyyanam ingane seat kittan

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 9 месяцев назад +2

    കേറിയാൽ rly സ്റ്റാഫിന്റെ vayayilullthu😂കേൾക്കാൻ പറ്റും

  • @55551966
    @55551966 8 месяцев назад

    Oru seat mathrame ullu enkilum kure alukal ath kand General ticket eduthu kayarille

  • @shaikh4695
    @shaikh4695 9 месяцев назад

    Good👍

  • @anilkumarp76
    @anilkumarp76 9 месяцев назад +1

    Where is my train എന്ന ആപ്ലിക്കേഷൻ്റെ പരസ്യം.
    ഇതിന് പകരം റയിൽവേയുടെ NTES app ഉപയോഗിക്കേണ്ടത്.
    ഏറ്റവും നല്ലത് കറൻറ് reservation എടുക്കുന്നത് ആണ്.
    അത് കൗണ്ടറിലും IRCTC website ലും ചെയ്യാവുന്നത് ആണ്.
    കറൻറ് റിസർവേഷൻ ഇല്ലാത്ത ട്രെയിനിൽ മാത്രം നിങ്ങള്ക്ക് ജനറൽ ടിക്കറ്റ് എടുത്ത് ഇതുപോലെ യാത്ര ചെയ്യാവുന്നത് ആണ്.

  • @abhilashs9137
    @abhilashs9137 8 месяцев назад

    Possibility below freezing point 😂😂

  • @varghesephilip8702
    @varghesephilip8702 9 месяцев назад +1

    Good information ❤

  • @balakrishnaiyyer7103
    @balakrishnaiyyer7103 4 месяца назад

    Super 👍

  • @askaraliaskarali2085
    @askaraliaskarali2085 8 месяцев назад

    റെയിൽവേ ടിക്കറ്റുകൾ കിട്ടണമെങ്കിൽ റെയിൽവേയുടെ ആപ്പിൽ നിന്നാണെങ്കിൽ ഒരാശ്ച മുന്നെ ചെയ്യണം പ്രൈവറ്റ് ആണെങ്കിൽ 1 ദിവസം മുന്നെ ചെയ്താൽ മതി ഇതാണ് അതിൻ്റെ ഒരു ഇത്😂😅😅

  • @gopakumargopinathan5521
    @gopakumargopinathan5521 4 месяца назад

    ഒഴിവുള്ള സീറ്റ്‌ RAC/waiting list ഉള്ളവർക്ക് അല്ലെ മുൻഗണന

  • @muhdjalal638
    @muhdjalal638 9 месяцев назад +1

    എസി.യിൽ പോകേണ്ട.കാര്യം😌..എപ്പോൾ..പറഞ്ഞു തരും😩..??..