ഏറ്റവും കുറഞ്ഞ ചിലവിൽ ഒറ്റ ദിവസംകൊണ്ട് ഡൽഹി മുഴുവൻ കാണാം!വെറും 450 രൂപക്ക്!/Delhi Darshan Package.

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 70

  • @SasiKumar-od9vr
    @SasiKumar-od9vr Месяц назад

    Delhiyil thamassikan pattiya place ethe ane( hotel)

  • @salisali843
    @salisali843 3 месяца назад +2

    Bus യാത്ര 250 mathi full pakage

  • @bijeshambadi6201
    @bijeshambadi6201 9 месяцев назад

    Btr to go with metro train

  • @bijeshambadi6201
    @bijeshambadi6201 9 месяцев назад

    India gatinte oposit sidil aanu ningal poyathu... Busukaar ingane okke kaanikoo.. Avida ella destinationilekum metro service und bro...

    • @fasterisq2.1m76
      @fasterisq2.1m76 3 месяца назад

      Ella destination nte aduthum metro Ila, chilath 1,2 km okke distance il anu

  • @johnjustin999
    @johnjustin999 Год назад +4

    ഉച്ചക്ക് ശേഷം ഡൽഹിയിൽ എത്തിയാൽ ആ ദിവസം ടൂർ (half day) ട്രിപ്പ്‌ കിട്ടാൻ എന്താണ് മാർഗം

    • @mallumagellan
      @mallumagellan  Год назад +2

      നിസാമുദ്ധീൻ സ്റ്റേഷന്റെ അടുത്തുള്ള വിഡിയോയിൽ പറഞ്ഞപോലുള്ള ട്രാവൽസുകളിൽ ഏതിലെങ്കിലും ഒന്ന് ചോദിച്ചാൽ നന്നായിരിക്കും 🙏full ഡേ ട്രിപ്പിൽ തന്നെ ഡൽഹിയുടെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ മുഴുവൻ കാണാൻ പറ്റാറില്ല. അതുകൊണ്ട് half day ആണെങ്കിൽ ഊഹിക്കാമല്ലോ. ആ ഒരു കണക്കുകൂട്ടലിൽ പൊയ്ക്കോളൂ... നല്ല അനുഭവമാവട്ടെ 🙏😍

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +2

    Excellent sir

  • @dreamcatcher1768
    @dreamcatcher1768 7 месяцев назад +1

    1990 Ile India Pak war o?

    • @mallumagellan
      @mallumagellan  7 месяцев назад

      Thettippoyathan bro... Sorry🙏🏻

  • @Raficexpress
    @Raficexpress 10 месяцев назад

    What time u met travel office

    • @mallumagellan
      @mallumagellan  7 месяцев назад

      I dont remember now.. I think 7 to 7.30am

  • @prajithtt6019
    @prajithtt6019 6 месяцев назад

    Eth nizamuddin railway station aduth ano broo..room rent okey eathara aavum single

    • @mallumagellan
      @mallumagellan  6 месяцев назад +1

      Railway stationilninn athra dooramilla.. Oru market thudangunna bagaman... Ippozhathe rent ariyilla bro... Video kurach munpatheya... 🙏🏻

    • @prajithtt6019
      @prajithtt6019 6 месяцев назад

      @@mallumagellan ok Thanku nxt week povum😊👍🏻

  • @SHINOOP-x3y
    @SHINOOP-x3y 21 день назад

    Metro package is the best

  • @murshidav970
    @murshidav970 Год назад

    Nice explanation
    Worthyyy❤

  • @redbells7309
    @redbells7309 Год назад +1

    Njangal INDIA GATE il pooyittundallo.Avide akatheku kayatti vidumallo

    • @mallumagellan
      @mallumagellan  Год назад

      അന്ന് എന്തോ സുരക്ഷ പ്രശ്നമുണ്ടായിരുന്നു 🙏😊

  • @mehwishmohammediman4648
    @mehwishmohammediman4648 2 года назад +1

    👌😍

  • @shanawazsheikh2923
    @shanawazsheikh2923 2 года назад

    Trip enjoye🥰

  • @jafarkondotty7154
    @jafarkondotty7154 4 месяца назад +5

    എന്താണ് ബ്രോ. കാര്യങ്ങൾ പഠിച്ചു പറയൂ. അല്ലെങ്കിൽ പറയാതിരിക്കുക. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി 1931 ൽ നിർമ്മിക്കപ്പെട്ട ഒരു സ്മാരകമാണ് ഇന്ത്യ ഗേറ്റ്

    • @mallumagellan
      @mallumagellan  4 месяца назад

      @@jafarkondotty7154 പറഞ്ഞപ്പോൾ തെറ്റിപ്പോയതാണ്... ക്ഷമിക്കൂ

    • @sunilkumararickattu1845
      @sunilkumararickattu1845 2 месяца назад

      വിട്ട് കളയ് Mr😮

    • @deepuchadayamangalam6815
      @deepuchadayamangalam6815 2 месяца назад

      ട്രാവെൽസ് ന്റെ ഫോൺ നമ്പർ തരൂ നാളെ ഞാൻ ഡൽഹിക്ക് പോണൂ ​@@mallumagellan

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 28 дней назад

      ​@@sunilkumararickattu1845അത് എങ്ങനെയാണ് വിട്ടു കളയാൻ പറ്റുക ചരിത്രം ചരിത്രം പോലെ പറയണം അല്ലെങ്കിൽ ചരിത്രം പറയാതിരിക്കാൻ നിൽക്കുക ഗാന്ധിജിയെ പറ്റിയും നെഹ്റുവിനെ പറ്റിയും നമ്മളൊക്കെ പഠിച്ചതെല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു അപ്പോൾ ചരിത്രം പറയുമ്പോൾ അതിനെപ്പറ്റി പഠിച്ചതിന് ശേഷം മാത്രം പറയുക അതുകൊണ്ടാണ് തെറ്റായ സന്ദേശം സ്കൂളിൽ നിന്നും നമ്മളെല്ലാം പഠിച്ചത് ഇപ്പോഴും അത് നടന്നു കൊണ്ടേയിരിക്കുന്നു

  • @sheraliss924
    @sheraliss924 2 года назад

    Nive video bro

  • @sheraliss924
    @sheraliss924 2 года назад

    😍😍😍

  • @jameerifahs6406
    @jameerifahs6406 Год назад +10

    BRW ഇതിലും വില കുറഞ്ഞു പോകാൻ പറ്റും.... METRO USE ചെയ്ത് കഴിഞ്ഞാൽ ചിലവ് കുറക്കാം....

    • @superfrank9323
      @superfrank9323 Год назад

      No way

    • @balakrishnanpappukuttan8666
      @balakrishnanpappukuttan8666 Год назад

      Qqqq

    • @mallumagellan
      @mallumagellan  Год назад

      Metroyil anel kooduthal time venduvarumenn vijarikkunnu. Entering station.. Check in... Small metro waiting... Ticket edukkal etc🙏

    • @HabeebUpsc
      @HabeebUpsc 7 месяцев назад

      Use one day metro card... Only 150 for metro in one day 🎉

    • @fasterisq2.1m76
      @fasterisq2.1m76 3 месяца назад

      ​@@HabeebUpscI used single ticket for each journey and the daily cost is lessthan 150 and 100.

  • @Raficexpress
    @Raficexpress 10 месяцев назад

    Nice explanation

  • @sufiyankp8153
    @sufiyankp8153 2 года назад

    🥰

  • @sheraliss924
    @sheraliss924 2 года назад

    Nice place

  • @nishadnishad9876
    @nishadnishad9876 Год назад +2

    ഞാൻ നാളെ ഡൽഹിയിൽ പോകും ഇത് വളരെ ഉബകാരം ആകും എന്ന് കരുതാം

    • @mallumagellan
      @mallumagellan  Год назад +1

      Upakaramavatte🙏Purse, mattulla valuables ellam nannayi sookahikkaney.... Thirakkulla sthalangalil😊😍

  • @AsnaRafeeq
    @AsnaRafeeq Год назад +1

    നമ്മൾ ബുക്ക്‌ ചെയ്യാതെ. ഊട്ടി ഒക്കെ പോലെ നോക്കിയിട്ട് റൂം കിട്ടുമോ. ഇത് പോലെ 1 ഡേ ടൂർ ബസ്സ് അവിടെ വന്നാൽ കിട്ടില്ലേ

    • @mallumagellan
      @mallumagellan  Год назад

      ബുക്ക്‌ ചെയ്യാതെയും ഇഷ്ടംപോലെ റൂം കിട്ടും...സീസണിൽ ചിലപ്പോ സാധ്യത കുറവായിരിക്കും അങ്ങിനെ കിട്ടാൻ. നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷൻ സമീപത്തൊക്കെ നൂറുകണക്കിന് ട്രാവൽസുകൾ ഈ ഒരു ദിവസ ടൂർ പാക്കേജ് നടത്തുന്നുണ്ട്. ഡൽഹി ദർശൻ പാക്കേജ് എന്ന് ചോദിച്ചാൽ മതി. എഴുതി വെച്ചിട്ടുമുണ്ടാവും. റൂം ആയാലും പാക്കേജ് ആയാലും വിലപേഷൽ നിർബന്ധമാണ്. എമൗണ്ട് കുറയും 🙏

    • @mallumagellan
      @mallumagellan  Год назад +1

      ബുക്ക്‌ ചെയ്യാതെയും ഇഷ്ടംപോലെ റൂം കിട്ടും...സീസണിൽ ചിലപ്പോ സാധ്യത കുറവായിരിക്കും അങ്ങിനെ കിട്ടാൻ. നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷൻ സമീപത്തൊക്കെ നൂറുകണക്കിന് ട്രാവൽസുകൾ ഈ ഒരു ദിവസ ടൂർ പാക്കേജ് നടത്തുന്നുണ്ട്. ഡൽഹി ദർശൻ പാക്കേജ് എന്ന് ചോദിച്ചാൽ മതി. എഴുതി വെച്ചിട്ടുമുണ്ടാവും. റൂം ആയാലും പാക്കേജ് ആയാലും വിലപേഷൽ നിർബന്ധമാണ്. എമൗണ്ട് കുറയും 🙏

    • @AsnaRafeeq
      @AsnaRafeeq Год назад

      ജനുവരി കഴിഞ്ഞാൽ pakagel പോകാൻ theerumachu.Thankyou

    • @AsnaRafeeq
      @AsnaRafeeq Год назад

      @@mallumagellan pakage date ishyu kond nadakkumo ariyilla. Thajmahal kuthab minar okke online tiket nirbandhamano. Delhi darshan pokumbo qthabminar tikerokke egganeya avareduth tharumo

    • @AsnaRafeeq
      @AsnaRafeeq Год назад

      @@mallumagellan kannur to delhi tiket 4 alkulllath 1 month munne railwy stashon reten tiket adakkam book cheyan pattumo. Alla travel egancy ninano tiket edukedath

  • @rishuvlog5500
    @rishuvlog5500 Год назад +1

    ഒരു ഭൂപടം വാങ്ങി കറക്കിയാൽ ഡൽഹി കണാം

  • @akhilayappan194
    @akhilayappan194 Год назад +1

    Bro ന്റെ നമ്പർ തരോ

    • @mallumagellan
      @mallumagellan  Год назад

      Mail cheyyu... My mail id : kpsajid1833@gmail. com

  • @padmanabhankk1413
    @padmanabhankk1413 Год назад

    ഇന്ത്യാ ഗേറ്റിന് സമീപം പോവാം

    • @mallumagellan
      @mallumagellan  Год назад

      അന്ന് അവിടെ നിയന്ത്രണമുണ്ടായിരുന്നു

  • @premjipanikkar490
    @premjipanikkar490 Год назад +1

    നോർത്ത് ഇന്ത്യ മുഴുവൻ കാണാൻ മലയാളികൾ നടത്തുന്ന Panikers Travels ഏറ്റവും നല്ലത്.

    • @mallumagellan
      @mallumagellan  Год назад

      Nizamudhinil office undo... Package rate okke engineya

    • @premjipanikkar490
      @premjipanikkar490 Год назад

      @@mallumagellan karol bag ൽ ഉണ്ട്, 60 വർഷം മായി സർവീസ്, pls check in Google, Panikers Travels new delhi

    • @abushanu125
      @abushanu125 Год назад

      നമ്പർ ഉണ്ടോ

  • @anumolbinoy7808
    @anumolbinoy7808 Год назад +1

    Number tharumo

  • @marshadnk435
    @marshadnk435 11 месяцев назад

    Travels contact number share aakamo bro

    • @mallumagellan
      @mallumagellan  11 месяцев назад

      sorry .അത് കൈയ്യിൽ ഇല്ലല്ലോ 🙏

  • @priyeshSariga
    @priyeshSariga 6 месяцев назад

    Number pls

  • @abdulkhadark1845
    @abdulkhadark1845 4 месяца назад

    Any contact number in Delhi

    • @mallumagellan
      @mallumagellan  4 месяца назад

      @@abdulkhadark1845 Sorry🙏🏻

  • @bijiantony5813
    @bijiantony5813 Год назад

    👍😍😍