Sancharam | By Santhosh George Kulangara | Delhi,Agra,Gwalior - 11 | Safari TV

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 801

  • @SafariTVLive
    @SafariTVLive  2 года назад +158

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @faru__8124
    @faru__8124 2 года назад +376

    ഇന്ത്യക്കാരനെന്ന നിലയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അത്ഭുത നിർമ്മിതി ❤

    • @muhamedkunhahammed1612
      @muhamedkunhahammed1612 9 месяцев назад

      എന്നാൽകർസേവക്കാർതകർക്കുന്നതിന്മുമ്പേപോയികണ്ടോ

    • @sumayyafasal1330
      @sumayyafasal1330 9 месяцев назад

      Your parents are very kind 😊

  • @meenus6428
    @meenus6428 2 года назад +566

    കാലങ്ങൾ എത്ര കടന്നു പോയി ചരിത്രം ഓക്കേ അറിയാം എന്നിട്ടും ഇതുവരെ ഒന്ന് പോയി കാണാൻ സാധിച്ചിട്ടില്ല എന്നത് വലിയ ഒരു ദുഃഖം തന്നെ 😢

    • @afluashmil1904
      @afluashmil1904 2 года назад +7

      Entem😰

    • @abidhassan5715
      @abidhassan5715 2 года назад +14

      Photoyil kaanunnathum neritt kaanunnathum randaan. Nerit kaandaalundallo🤩🤩❤️‍🔥

    • @reelsoli3046
      @reelsoli3046 2 года назад +8

      5000 rs indenkil poyi veraam

    • @sreejith545
      @sreejith545 2 года назад +4

      @@reelsoli3046 നമുക്ക് പോയാലോ???

    • @Mastrepe
      @Mastrepe 2 года назад +2

      Yes

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 2 года назад +221

    sooooper............. നേരിൽ കണ്ട അനുഭവം
    ഇത്രയും സുന്ദരമായി വിവരിക്കാൻ സഫാരിക്കു മാത്രമേ സാധിക്കൂ
    Thank U Mr. Santhosh jorge kulangara

  • @lifeisbeautiful1985
    @lifeisbeautiful1985 2 года назад +120

    ലോകത്തിന് മുൻപിൽ എന്നും ഇന്ത്യക്ക് അഭിമാനിക്കാൻ പ്രണയത്തിന്റെ നിത്യ സ്മാരകമായ മഹാ നിർമിതി സമ്മാനിച്ച ഷാജഹാൻ ചക്രവർത്തിക്ക് നന്ദി 🙏

    • @underdogs703
      @underdogs703 2 года назад +9

      പ്രണയമോ? 😭😆🤮🤣🤣🤣🤣🤮🤮🤮

    • @swapnasanchaari8669
      @swapnasanchaari8669 2 года назад +18

      പ്രണയത്തിന്റെ നിത്യസ്മാരകമല്ല, അടിമപ്പണിക്കാരുടെ ശവകുടീരം

    • @വജ്രജ്വാല-ണ8ഫ
      @വജ്രജ്വാല-ണ8ഫ 2 года назад +5

      @@swapnasanchaari8669 സത്യം

    • @ShafiRx
      @ShafiRx 2 года назад

      @@swapnasanchaari8669 സങ്കികൾക് അങ്ങനെയേ തോന്നൂ

    • @Albinthankachan.123
      @Albinthankachan.123 Год назад

      @@swapnasanchaari8669 ini angane panayam

  • @sheeba3676
    @sheeba3676 2 года назад +378

    ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് Taj Mahal സന്ദര്‍ശനം.... സഞ്ചാരത്തിലൂടെ വീണ്ടും കാണുന്നു 💝...

    • @varun8170
      @varun8170 2 года назад +2

      Olaka yane

    • @rajinamathew1329
      @rajinamathew1329 2 года назад +5

      Me too... ❤

    • @adarshv7111
      @adarshv7111 2 года назад +3

      Crct❣️

    • @rayyanmohammed916
      @rayyanmohammed916 2 года назад +3

      😍

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 года назад +3

      രാജ്യത്ത് ഏറ്റവും കൂടുതൽ
      വരുമാനമുണ്ടാക്കുന്ന സ്മാരകം

  • @akhilpvm
    @akhilpvm 2 года назад +214

    *എത്ര കണ്ടാലും മതിവരാത്ത ഒരു മഹാ അത്ഭുതമാണ് ഈ പ്രണയ കുടീരം.. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാന സൃഷ്ടി* 🤗❤️✌️

    • @kullamname
      @kullamname 2 года назад

      RSS BJP sdpi pdip theevaravadikal Indian mannil Ulla samadanam illadakunnu

    • @4pp_2024
      @4pp_2024 2 года назад +5

      🤭 പ്രണയ കുടീരമല്ല.7 ഭാര്യമാരിൽ4 മത്തെ ആണ് മുംതാസ്. അവർ മരിച്ചപ്പോൾ അനിയത്തിയെ കെട്ടി..... വളരെ മ്ലേഛമായ ജീവിതമായിരുന്നു ഷാജഹാൻ .

    • @donstravels
      @donstravels 2 года назад +5

      @@4pp_2024 എന്തെങ്കിലും ഒക്കെ ചിലക്കല്ലെ അക്കാലത്ത് ഭരണം നിലനിർത്താൻ എല്ലാ ഭരണാധികാരികളും ധരാളം വിവാഹം കഴിക്കുമായിരുന്നു അത് വഴി ഓരോ കുടുംബങ്ങളുടെയും(പ്രഭു or raja-കുടുംബങ്ങൾ)പിന്തുണ ലഭിക്കുമായിരുന്നു..

    • @4pp_2024
      @4pp_2024 2 года назад +3

      @@donstravels തന്റെ കുടുബത്തിലെ സംസ്കാരം വെച്ച് ചിലക്കണ്ട . പ്രണയം ഒരു ജീവിത ത്തിൽ ഒന്നിൽ തീരും. അതിന് കുടീരം കെട്ടിയാൽ സമ്മതിക്കാം ഇതൊരുമാരി പൂവൻ കോഴിയെ പോലെ ....ഛെ . അത് ന്യായീകരിക്കാനും കുറെ എണ്ണം.

    • @donstravels
      @donstravels 2 года назад

      @@4pp_2024 നിന്റെ കുടുംബത്തിന്റെ സംസ്കാരം സംബന്ധത്തിന് പെണ്ണുങ്ങളെ കാഴ്ച്ച വെക്കൽ ആയിരുന്നില്ലേ അതിങ്ങോട്ട് എടുക്കണ്ട,കോഴിത്തരം കാണിച്ച് നടന്ന ശിവജി രാജാവിനെ അയാളുടെ ഭാര്യമാരിൽ ഒരുത്തി വിഷം വെച്ച് കൊന്നു..

  • @betcyabraham5774
    @betcyabraham5774 Год назад +15

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സഞ്ചാരം addict ആരുന്നു ഞാൻ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സഞ്ചാരം കാത്തിരുന്ന് കണ്ടത് ഇപ്പോളും ഓർക്കുന്നു ഇപ്പോളും വലിയ ഇഷ്ടം ആണ്

  • @harikrishnankg77
    @harikrishnankg77 2 года назад +135

    ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരം. ലോകത്തിന്റെ ആദരം, 7 ലോകത്ഭുതങ്ങളിൽ ഒന്ന് 🙌🥰🥰

  • @Linsonmathews
    @Linsonmathews 2 года назад +143

    തീർച്ചയായും ഒരിക്കൽ അവിടെ പോകാൻ കഴിഞ്ഞാൽ, ആദ്യം ഇവിടുത്തെ വീഡിയോ ഒന്നൂടെ കണ്ട്, കാര്യങ്ങൾ മനസിലാക്കണം. അത്രയ്ക്കു informative. സഞ്ചാരം ❣️❣️❣️

    • @johnyv.k3746
      @johnyv.k3746 2 года назад +3

      അവിടെ ഒരു ഗൈഡിന്റെ സേവനം തേടീയാൽ വളരെ വിശദമായി പറഞ്ഞു തരും.

    • @XD123kkk
      @XD123kkk 2 года назад +1

      @@johnyv.k3746 njan ithil kani chala ph. No. Vilichittu rply illaa... Enikkum ithokke onnu kananam ennund... 🛩.. 🚂🚋🚃🚋🚃🚋🚃lo pokaenkivarum...

    • @johnyv.k3746
      @johnyv.k3746 2 года назад +2

      @@XD123kkk അവിടെ ചെന്നിട്ട് ഗൈഡിനെ കൂട്ടിയാൽ മതി. ഹിന്ദി അറിയാമെങ്കിൽ എളുപ്പമുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന ഗൈഡുമാരുമുണ്ട്.
      ഒരുപക്ഷേ പണിക്കേഴ്സ് ടൂർസ് ആൻറ് ട്രാവൽസിൽ മലയാളം അറിയാവുന്ന ഡ്രൈവർമാരുടെ സേവനം കിട്ടിയേക്കാം. അവർ വഴി ഡൽഹി ടൂർ അറേഞ്ച് ചെയ്യുകയുമാവാം. ശ്രമിച്ചു നോക്കൂ.

    • @XD123kkk
      @XD123kkk 2 года назад

      @@johnyv.k3746 aadyam.. Avte ethan ulla margom... Pinne avte ethiyittu food& thamasam... Pinne. Guide.. Chilavu 💵... ₹

    • @johnyv.k3746
      @johnyv.k3746 2 года назад +1

      @@XD123kkk പണിക്കേഴ്സിൽ ടൂർ പാക്കേജുകളുണ്ട് . അന്വേഷിക്കൂ.

  • @ponnujose780
    @ponnujose780 2 года назад +21

    ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിച്ച ഒന്നാണ് താജ് മഹൽ. ഇനി നടക്കുമോ എന്ന് തീർച്ച ഇല്ല. അത്രമേൽ ഇഷ്ട്ടമാണ് ഈ പ്രേമ കുടിരം 🙏❤❤❤

    • @Hiux4bcs
      @Hiux4bcs 2 года назад +1

      അയ്യോ എങനേയെൻകിലും പോണം

  • @yatratvmalayalam
    @yatratvmalayalam 2 года назад +83

    താജ് മഹൽ ഇന്ത്യയുടെ ലോകാത്ഭുതം!
    കുട്ടികാലം മുതൽ കാണാൻ ആഗ്രഹിച്ച താജ് മഹൽ നേരിൽ കാണാൻ കഴിഞ്ഞത് ഈ അടുത്ത കാലത്താണ്. ഒരിക്കൽ നടന്നുപോയ വഴികളും ഷൂട്ട് ചെയ്ത സ്ഥലങ്ങളും വീണ്ടും സഞ്ചാരത്തിലൂടെ കാണുമ്പോൾ കൂടുതൽ മനോഹരം. ഇന്നലെയാണ് ഞങ്ങളുടെ താജ് മഹൽ എപ്പിസോഡ് അപ്‌ലോഡ് ചെയ്തത്.

  • @ashrafpc5327
    @ashrafpc5327 2 года назад +150

    ഓരോ ഭാരതീയന്റെയും സ്വകാര്യ അഹങ്കാരം.
    താജ്മഹൽ 🕌
    ലോകത്തിന് മുമ്പിൽ ഇന്നും തല ഉയർത്തി നിൽക്കുന്ന മഹാത്ഭുതം.
    എത്ര കണ്ടാലും മതിവരാത്ത നിർമിതി.
    ഷാജഹാൻ ചക്രവർത്തി ❤️
    മുംതാസ് ❤️

    • @varun8170
      @varun8170 2 года назад +4

      No

    • @24Anandhu
      @24Anandhu 2 года назад +15

      @@varun8170 it's a part of Indian architect...

    • @varun8170
      @varun8170 2 года назад +11

      @@24Anandhu no it is not India architecture this is mugal architecture

    • @omkar8247
      @omkar8247 2 года назад +14

      മഹത്തായ, ആരാലും അനുകരിക്കാൻ ആകാത്ത നിരവധി മഹാത്ഭുതങ്ങൾ ഭാരതത്തിൽ ഉണ്ട്.

    • @masthanjinostra2981
      @masthanjinostra2981 2 года назад +4

      @@omkar8247 but amount of tourists. Even Petra jordanekal amazing aan ellora caves enikk but tourist

  • @emmanuelunny7754
    @emmanuelunny7754 2 года назад +16

    താജ്മഹൽ എന്നെ അത്രക്കങ്ങു അത്ഭുതപ്പെടുത്തിയിരുന്ന ഒരു സൃഷ്ട്ടി ആയിരുന്നില്ല , ആഗ്ര ഫോർട്ടിൽ നിന്നു കാണുമ്പോഴും അങ്ങിനെ തന്നെ.
    പ്രവേശന കവാടത്തിനരികെ എത്തിയപ്പോൾ സായാഹ്നമായി. തിരക്കുണ്ട്. ഔട്ട്‌ ഹൗസിനുള്ളിലേക്ക് കടന്നു. മറുവശത്തെ കവാടത്തിലൂടെ ആ കാഴ്ച കണ്ടു ഞാൻ സ്ഥബ്ധനായി പോയി
    അസ്തമയ സൂര്യന്റെ പ്രകാശ വലയത്തിൽ കുളിച്ചു നിൽക്കുന്ന അതിമനോഹരമായ ആ കാഴ്ച ഒരിക്കലും മറക്കില്ല..

  • @anshidajasmine7745
    @anshidajasmine7745 5 месяцев назад +6

    താജ് മഹൽ ഒറ്റ കാഴ്ചയിൽ എന്നെ അത്ഭുതപ്പെടുത്തിയിരുന്നില്ല. എന്നാൽ വൈകുന്നേരം എല്ലാം കണ്ടു കഴിഞ്ഞു കാവടത്തിനരികിൽ എത്തി തിരിഞ്ഞുനോക്കിയപ്പോൾ ഒരു unrealistic ഒരത്ഭുത കാഴ്ച എന്ന പോലെ താജ്മഹലിനെ ഞാൻ കണ്ടു. കുറേ നേരം നോക്കി നിന്നു. ആ frame ഇന്നും എന്റെ മനസ്സിലുണ്ട്.ഇനിയും ഒരവസരം കിട്ടിയാൽ പോവാൻ ഞാൻ സന്ദോഷത്തോടെ പോവും. അത്രയ്ക്കും ഗംഭീരമായിരുന്നു ആ ഫ്രെയിം.

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +83

    🙏സന്തോഷേട്ടാ... അവിടുത്തെ നേരിട്ടുള്ള ശബ്ദവിവരണമാണ് ഞങ്ങൾക്ക് സന്തോഷം 🙏അതാകുമ്പോൾ നേരിട്ട് ഞങ്ങൾ ആ സ്ഥലങ്ങളിൽ എത്തിനില്കുകയാണെന്ന തോന്നൽ ഞങ്ങളിൽ ഉണ്ടാകും. 🙏സന്തോഷത്തോടെ പ്രിയ സന്തോഷേട്ടാ 🙏🙏👍❤( അനിൽ പുന്നപുരം )

    • @Elizabeth-yo5ee
      @Elizabeth-yo5ee Год назад +2

      എനിക്ക് ഈ മാസം 15-0തിയതി താജ്മഹൽ കാണാൻ ഭാഗ്യമുണ്ടായി താങ്ക് മൈ ഗോഡ്

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 2 года назад +15

    ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമയുടെ ഓർമ്മയ്ക്കായ് പണിത പ്രണയ സ്മാരകം❤️‍🩹
    ഒരു താജ് മഹലിലൂടെ ആ പ്രണയത്തിന്റെ ആഴം നാം അറിയുന്നു
    കൊത്തി വെക്കാൻ ഒരു കല്ലു പോലുമില്ലാത്ത ആരും അറിയാതെ പോയ പ്രണയിനിയുടെ ഓർമ്മയ്ക്കായ് മനസ്സിൽ മറ്റൊരു താജ് മഹൽ പണിത ഷാജഹാന്മാർക്കായ് ❤️‍🩹❤️‍🩹

  • @monstermr8778
    @monstermr8778 Год назад +16

    ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും താജ് മഹൽ കാരണം അവരുടെ പ്രണയം ഇപ്പോഴും എല്ലാവരും ഓർക്കുന്നു..... ♥️♥️🔥

  • @ayuS-xv4ze
    @ayuS-xv4ze Год назад +18

    ഈ ശബ്ദമാണ് സഞ്ചാരത്തെ ഇഷ്ടപെടുന്ന പ്രധാന കാരണം ❤

  • @jakminnuponnu5397
    @jakminnuponnu5397 2 года назад +41

    മനോഹരമായിട്ടുള്ള അവതരണം ഞാൻ തജ്‌മാഹാലിന്റെ ഉള്ളിലാണോ എന്ന അനുഭൂതി wonderful ♥️♥️♥️♥️

  • @remyajithesh3589
    @remyajithesh3589 2 года назад +37

    15 വർഷം മുമ്പ് താജ്മഹൽ കണ്ട ഞാൻ ... അന്ന് Smart phone കയ്യിലില്ലാത്തത് ഇന്നും വലിയനഷ്ടമായി കരുതുന്നു😢😢

  • @drivernoushad.2447
    @drivernoushad.2447 2 года назад +46

    ചെറുപ്പം മുതലേ ഫോട്ടോയിലും സിനിമയിലും എല്ലാം കണ്ട് മനസ്സിൽ പതിഞ്ഞ അത്ഭുത സൃഷ്ട്ടി __❤️❤️🇮🇳
    ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം എന്നുണ്ട് ഒന്ന് നേരിൽ കാണാൻ .ഈ ചാനലിലൂടെ ഈ വീഡിയോ കണ്ടപ്പോൾ ആ മോഹം ഒന്ന് കൂടെ വർധിച്ചു 😍❤️
    പിന്നെ സ്വന്തം രാജ്യത്തിലെ അത്ഭുത ശില്പികളും മറ്റും പൊളിച്ചു കളയാനും പേര് മാറ്റി എഴുതാനും ചരിത്രം വളച്ചൊടിക്കാനും കഷ്ട്ടപെടുന്നവരിൽ ചിലരെ ഈ വീഡിയോക്ക് താഴെ വന്ന കമന്റിൽ കാണാം .😇അവരുടെയൊക്കെ മനസ്സ്.🤮

    • @nishithabalan3259
      @nishithabalan3259 2 года назад +4

      ഞാൻ കണ്ടിട്ടില്ല.. അതിയായ മോഹം കാണാൻ.. 😪

    • @babysbabys5433
      @babysbabys5433 2 года назад

      Nere magala express allel kerala express nu ticket edukukka direct agra.. and Agra railway station il ninnu just 20mins 5000 rs undel adipoli ayit varam

  • @sarishac6879
    @sarishac6879 2 года назад +11

    ചരിത്രം ഉറങ്ങുന്ന ഈ ലോകാത്ഭുതം കാണാൻ രണ്ടു തവണ ഭാഗ്യം കിട്ടി 😊😊സഞ്ചാരത്തിലൂടെ താജ്മഹൽ ന്റെ കൂടുതൽ ചരിത്രങ്ങൾ അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😊

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад +17

    ലോകത്തിന് ആസ്വദിക്കാൻ ഭാരതം സംഭാവന ചെയ്ത അത്ഭുത രമ്യഹർമ്മം.. thnk u shajhn

  • @rosethomas7629
    @rosethomas7629 Год назад +5

    താങ്കളുടെ വീഡിയോയ്ക്ക് ഒത്തിരി നന്ദി 👍വളരെ ജനങ്ങൾക്ക് താജ്മഹാൽ നേരീൽ കാണുവാൻ സാധിച്ചില്ല എങ്കിലും ഈ ഒരു വീഡിയോ വളരെ ആസ്വാദകരമായിരുന്നു.ഹൃദയം നിറഞ്ഞ ആശംസകൾ ❤

  • @josetputhoor
    @josetputhoor Год назад +17

    കാലം താങ്കളെ തൊഴും❤ അത്രക്ക് മനോഹരമായ വിവരണം

  • @nishithabalan3259
    @nishithabalan3259 2 года назад +15

    മഹത്തായ നിർമിതി.. ഹിസ്റ്ററി ആണ് ഞാൻ പഠിച്ചത്.. തജിനെ പറ്റി ഒരുപാട് പഠിച്ചിട്ടുണ്ട്... അന്ന് തുടങ്ങി കാണാനുള്ള മോഹം...

    • @manumanu1707
      @manumanu1707 2 года назад +2

      ഓരോ വീഡിയോ കാണുമ്പോൾ തോന്നും എന്നെങ്കിലും പോകും

  • @georgepj9269
    @georgepj9269 4 месяца назад

    ഒരിക്കൽ താജ്മഹൽ കാണാൻ പോയിരുന്നെങ്കിലും, അവിടത്തെ അവിസ്മരണീയമായ കാഴ്ചകൾ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു.
    ...S .G. K . സർ പറയുന്ന ആ സ്ഥലങ്ങളും ഇന്നും ഓർക്കുന്നു. എങ്കിലും എന്തോ എവിടയോ കാണാൻ വിട്ടു പോയ മാതിരി ഒരു തോന്നൽ..
    .. ഇനിയും പോകും താജ് കാണാൻ ..❤

  • @vdhgc8004
    @vdhgc8004 Год назад +10

    പ്രണയത്തിന്റെ നിത്യ സ്മാരകമായ ഈ മാർബിൾ കുടീരം കാലത്തിന്റെ കവിളിൽ വീണ കണ്ണീർ തുള്ളിയായി ,സൗന്ദര്യത്തിന്റെ നിറകുടമായി ,അത്യുജ്ജല തേജസ്സോടെ,ഭാരതത്തിന്റെ അഭിമാനമായി, ലോകമുള്ളിടത്തോളം കാലം നിലകൊള്ളും,സപ്താത്ഭുതങ്ങളിലൊന്നായി❗💝💝💝🌺🌹🌸🍁❤️💕💟🙏🙏🙏

  • @ayishaayisha7974
    @ayishaayisha7974 2 года назад +9

    2010ൽ ഞാൻ താജ് കാണാൻ പോയിരുന്നു. പക്ഷേ കൂറ കപ്പലിൽ പോയ പോലെയായിരുന്നു. ഇത്രയും വിശദമായി കാണുകയും വിവരംഅറിയുകയുവാൻ കഴിഞ്ഞില്ല. ശെരിക്കും ഇപ്പോഴാണ് താജ്ന്റ് വിശദ മായ അറിവ് കിട്ടിയത്. 👍👍👍👍👍

    • @Sk-pf1kr
      @Sk-pf1kr 2 года назад +1

      ഗൂഗിളിൽ Search ചെയ്താൽ ചരിത്രം കിട്ടുമല്ലൊ

    • @musthafamustafa5652
      @musthafamustafa5652 2 года назад

      കൂറ....??? അതെങ്ങനെ..???

    • @ayishaayisha7974
      @ayishaayisha7974 2 года назад +1

      😄😄😄

  • @shamsudheen6470
    @shamsudheen6470 2 года назад +50

    തീർച്ചയായും ഈ വർഷം കഴിയുന്നതിനു മുൻപ് ആഗ്രയിൽ പോയി താജ്മഹൽ കാണും ഞാൻ.. 💯💯💯

  • @muhsina543
    @muhsina543 2 года назад +6

    താജ് മഹൽ കാണാൻ പോയിട്ടുണ്ട് .പക്ഷെ സഞ്ചാരം കാണുമ്പോൾ വേറെ ഒരു ഫീൽ ആണ് 😍❤️

  • @rj-ep5fj
    @rj-ep5fj 2 года назад +36

    നേരിൽ കണ്ടിട്ടുണ്ടേലും സഞ്ചരത്തിലൂടെ കാണുമ്പോൾ പ്രത്യേകം ഫീൽ ആണ് 😌😍

  • @anupamavv4554
    @anupamavv4554 2 года назад +29

    ഇന്നലെ night മുഴുവൻ e episode nu waiting ആയിരുന്നു ...

  • @anurajkr9697
    @anurajkr9697 2 года назад +6

    എത്ര കൃത്യമായി ഞാൻ താജ് വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് 👌

  • @abdhulrahman3466
    @abdhulrahman3466 2 года назад +15

    ഷാജഹാൻ ചക്രവർത്തിയെയും മുംമ്താസിനെയും സന്തോഷ് കുളങ്ങര പ്രേഷകരുടെ മുന്നിലെത്തിക്കുന്നു. അഭിവാദനങ്ങൾ👍👍

  • @lizyamasamuel4792
    @lizyamasamuel4792 2 года назад +4

    ഈ മനോഹരമായ താജ്മഹൽ കാണാനുള്ള അവസരം എനിക്കും കിട്ടിയിട്ടുണ്ടു ഇന്നും ആലോചിക്കുമ്പോൾ വല്ലാത്തൊരനുഭവമാണ്

  • @rawialmadeena4141
    @rawialmadeena4141 Год назад +1

    താജിന്റെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും, സാറിന്റെ ഈ വീഡിയോ താജ് മഹൽ നേരിൽ കാണാത്ത എനിക്ക് അല്പമെങ്കിലുംനേരിൽ കണ്ട ഒരു പ്രതീതി ഉണ്ടാക്കി.
    അനാവശ്യ കൂട്ടിക്കുറക്കലുകൾ ഇല്ലാത്ത ആത്മാർത്ഥ വിവരണം.

  • @jayachandran.a
    @jayachandran.a 2 года назад +29

    The view of the Taj from inside the main gate is breathtaking. It seems to rise like an exhalation from its verdant surroundings. The pure white marble lends it an ethereal charm unmatched in any other monument. The onion shaped dome seems to float in the air on its own. The four minarets add a stunning grace to the building. One who sees it for the first time will be stupefied by its elegance.

  • @preethakabeerdas8777
    @preethakabeerdas8777 2 года назад +5

    മനോഹരമായ കാഴ്ചകളും, വിവരണങ്ങളും നൽകിയതിന് ഒരുപാട് നന്ദി. അതിമനോഹരങ്ങൾ ആയ വീഡിയോസ് തന്നെയാണ് മറ്റുള്ളവയെല്ലാം.

  • @yes2741
    @yes2741 Год назад +1

    Taj കാണാൻ പോയി. ഒന്നു തൊടാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ... സാറിന്റെ video കണ്ടു തൃപ്തമായി. പോയി കണ്ടതിലും മികച്ചതാ ഈ video'. explanation ഒരു guide ൽ നിന്നും കിട്ടുന്നതിനേക്കാൾ മികവ് ...... Thank you Siri

  • @hamzakunnil8950
    @hamzakunnil8950 Год назад +1

    കുഞ്ഞുന്നാളിലെ വളരെയേറെ കാണാൻആഗ്രഹിച്ചലോകവിസ്മയം താജ്മഹൽ.12വർഷംമുൻപാണ് കാണാൻപോയത്. ജീവിതത്തിലെ മറ്റൊരു ഭാഗ്യം... ഇന്ന് സന്തോശ് സാർ ന് കാണാൻസാധിക്കാത്ത ഒരുഭാഗ്യം എനിക്ക്കിട്ടിയിരുന്നു. താജ്മഹൽ ന് തൊട്ടുകാണുന്ന (ഇടതുഭാഗത്ത്)ആ മസ്ജിദിലായിരുന്നു വെള്ളിയാഴ്ച്ചയിലെ ജുമുഅ നമസ്കാരം ഞങ്ങൾ നിർവഹിച്ചിരുന്നത്....

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 2 года назад +12

    "കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി " എന്ന, മഹാകവി ടഗോറിന്റെ പ്രയോഗം മാത്രം മതി, താജിന്റെ നിത്യ വിശേഷണമാവാൻ !

  • @ajayakumarsb4935
    @ajayakumarsb4935 2 года назад +30

    Taj മഹൽ.. ഇന്ത്യയുടെ അഹങ്കാരം, അഭിമാനം.. ❤️❤️👌👌👌

  • @bindhulekha9644
    @bindhulekha9644 2 года назад +14

    ഈ മനോഹര സൗധം കാണാൻ പറ്റി, ഇനിയും ഒരിക്കൽ കൂടി പോവാൻ ആഗ്രഹം

    • @noufalvmkd5873
      @noufalvmkd5873 2 года назад +3

      ആഗ്രഹത്തോടെ ആഗ്രയിൽ പോകാം😊

  • @sreekalaav343
    @sreekalaav343 2 года назад +13

    കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി-Raveendranadha ടാഗോർ; കാഴ്ചകളോടൊപ്പം പകർന്ന് തരുന്ന അറിവാണ്‌പ്രധാനം👍

  • @kingofazkaban
    @kingofazkaban Год назад +3

    Greatest monument of love in earth. The most romantic thing ever built by a human. Salute you Mughals for this wonder. Sanghis can only envy and sit and cry in the corner.

  • @darknight5182
    @darknight5182 Год назад +4

    ഇപ്പോൾ ഇത്ര ഭംഗിയാണെകിൽ അന്ന് എന്തായിരിക്കും താജ് മഹൽ ഭംഗി 😍😍😍😍😍
    Wight മാർബിൾ,Full മാർബിൾ

  • @abdulaliap4108
    @abdulaliap4108 2 года назад +17

    അൽഹംദുലില്ലാഹ് ഈ അത്ഭുത നിർമ്മിതി രണ്ടുതവണ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്

  • @ratheesankariathara377
    @ratheesankariathara377 2 года назад +3

    ഒരിക്കൽ പോയെങ്കിലും ഈ വിവരണം കേട്ടപ്പോൾ ഇനിയും പോകാൻ തോന്നുന്നു 🙄🙏🙏

  • @aparnakj6727
    @aparnakj6727 2 года назад +4

    താജ്മഹൽ എന്നാൽ ഒരു ഒറ്റ മന്ദിരം മാത്രം അല്ല. കുറെയധികം മന്ദിരങ്ങൾ ഉൾപ്പെട്ട താജ്കോംപ്ലക്സ് ആണെന്നുള്ളത് എനിക്കൊരു പുതിയ അറിവാണ്. ഗ്രേറ്റ് ഗേറ്റ്, താജ് ഗാർഡൻ, മേഹ്‌മാൻ ഘാന പിന്നെ താജ്മഹലിന്റെ പുറത്തു നിന്നുള്ള അതിമനോഹരമായ കാഴ്ച്ചയും ഈ എപ്പിസോഡിനെ മികവുറ്റത്താക്കി.

  • @alithettath5071
    @alithettath5071 2 года назад +13

    എത്രമാത്രം വെക്ദവും വ്യസ്ഥാപിതവുമായാണ് ... സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഒരോ ചരിത്ര സ്മാരകങ്ങളുടെ അവതരണം.. പ്രേഫഷണൽ ... അതിന്റെ തിളക്കം ഒന്നുവേറേ തന്നെ.... 🙏🙏🙏

  • @riyaskalathil3065
    @riyaskalathil3065 Год назад +1

    ഞാനും ഫാമിലിയും ഈ അടുത്ത് പോയിട്ടുണ്ട് . വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു അപൂർവ്വ നിർമ്മിതി

  • @shafymohammed412
    @shafymohammed412 2 года назад +14

    നമ്മുടെ മാത്രം സ്വന്തം
    സ്വകാര്യ അഹങ്കാരം
    ടാജ് മഹൽ ❤️❤️❤️

  • @midhunyad9724
    @midhunyad9724 Год назад +5

    കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർതുള്ളി... ❤️

  • @shabanaasmi3124
    @shabanaasmi3124 2 года назад +27

    ഇന്ത്യക്കാരനാണെങ്കിൽ തീർച്ചയായും ഒരു തവണയെങ്കിലും താജ് കാണണം ..അത്രക്ക് മഹത്തരമായ നിർമ്മിതിയാണിത് ..

  • @venukalarikkal7734
    @venukalarikkal7734 Год назад +9

    ഇഎത്ര മഹ്വത്തരമായ രജ്യമാണ്!🙏

  • @rosyronaldronald8138
    @rosyronaldronald8138 2 года назад +3

    1990,2001 2 രണ്ടുപ്രാവശ്യം ഞാനും എന്റെ കുടുബവും എന്റെ Faridabadile എല്ലാ friendsum പോയ ദിവസങ്ങൾ ഓർമ വരുന്നു 🙏🙏👌👌🙏🙏

  • @kingmazri230
    @kingmazri230 2 года назад +5

    4 ദിവസം മുമ്പാണ് ഞാൻ താജ് മഹൽ പോയി കണ്ടത്. Ufffff 💥 അപാരം തന്നെ.
    ഈ ആധുനിക കാലത്ത് ഇത് പോലെ ഉള്ള നിർമിതി അസാധ്യം തന്നെ 🤍

  • @nabeelharis8309
    @nabeelharis8309 2 года назад +29

    “The Taj Mahal rises above the banks of the river like a solitary tear suspended on the cheek of time.”―
    കാലത്തിന്റെ കവിൾത്തടത്തിൽ ഒറ്റപ്പെട്ട് പോയൊരു കണ്ണുനീർത്തുള്ളി പോലെ പുഴയോരത്ത് ഉർന്ന് നിൽക്കുന്നു - താജ് മഹൽ .
    Rabindranath Tagore

  • @sathybhaisathybhai4099
    @sathybhaisathybhai4099 2 года назад +7

    സർ അങ്ങയുടെ അവതരണ ശൈലിയും ആശബ്ദവുമാണ് സഞ്ചാരത്തിന്റെ ഹൈലൈറ്റ്

  • @varshanandhan5535
    @varshanandhan5535 Год назад +3

    ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു സൗധം... മരിക്കുന്ന മുൻപെങ്കിലും കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു ❤️...

    • @solo_wanderer2739
      @solo_wanderer2739 Год назад

      Daily train und വലിയ expence ഒന്നുമില്ല one week mathy

  • @ligimolpeter2362
    @ligimolpeter2362 2 года назад +9

    താജ്മഹൽ കാണാൻ സഞ്ചാരം വഴി
    സാധിച്ചല്ലോ!നന്ദി!

  • @vichuvlogs7363
    @vichuvlogs7363 2 года назад +2

    Taj kandit... Avidethanne orupad samayam irunnu poyitund.... Athra sugamayirunnu aa kazhcha... Kanninu aa kulirma.... Shajahan chakravarthiyodu vallathoru bahumanam thonnipoya nimisham.... ❤❤❤❤❤

  • @soccerglobe8125
    @soccerglobe8125 2 года назад +3

    നടന്നു aa first കവാടം കയിഞ്ഞ് താജ്മഹൽ കാണുമ്പോ ഒരു കുളിര് ഇണ്ട് ho 🥰🥰🥰🥰

  • @SoujaSoujath-c3y
    @SoujaSoujath-c3y Год назад

    എന്റെ കുഞ്ഞു നാളിലെ ആഗ്രഹം ആയിരുന്നു താജ്മഹാൽ കാണുക എന്നത് കഴിഞ്ഞ മാസം സെപ്റ്റംബർ 8നു ആ ആഗ്രഹം സാധിച്ചു. താജ്മഹൽ കാണാതെ പോയാൽ ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത അത്ഭുതം മിസ്സ്‌ ആയി എന്നേ പറയാൻ ഉള്ളൂ.4ഭാഗത്തു നിന്ന് നോക്കിയാലും ഒരേ പോലെ തോന്നുന്നു ലോകത്തിലെ തന്നെ അത്ഭുതം ആണ് ഇതു പണിത ശില്പിയുടെ കഴിവ്.4ഭാഗത്തും പോയി നിന്ന് ഫോട്ടോ എടുത്തു ഞാൻ. 4 ഭാഗവും ഒരേ പോലെ ഉള്ള കാഴ്ച്ച മഹാ അത്ഭുതം തന്നെ 👌👍👌

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 2 года назад +6

    രണ്ട് തവണ കാണാൻ ഭാഗ്യം ലഭിച്ചു ഈ സുന്ദര നിർമ്മിതിയെ

  • @nasarmp
    @nasarmp 2 года назад +11

    ഒരു ജന്മം ഇത്രയൊക്കെ ചെയ്യാൻ പറ്റുമോ അതും 500 കൊല്ലം മുമ്പ് വെറുതെയല്ല ഇത് ലോകത്ഭുതമായത്.... ❤❤❤

  • @ms4848
    @ms4848 2 года назад +26

    ചരിത്രത്തെ എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും ചരിത്രം അതിന്റ സത്യം പുറത്തിടും..
    താജ്മഹൽ തെജോമഹലാക്കി സംഘിസം കാണിക്കാൻ വന്ന എല്ലാ ഹിന്ദുത്വ വാദികളും വന്ന പോലെ തിരിച്ചു പോയ ചരിത്രമേ ഉള്ളൂ...
    ഷാജഹാൻ ❤

    • @swapnasanchaari8669
      @swapnasanchaari8669 2 года назад +5

      ആയിരക്കണക്കിന് അടിമകളുടെ രക്തം പുരണ്ട ശവകുടീരം

    • @ms4848
      @ms4848 2 года назад +1

      @@swapnasanchaari8669 just conspiracy..
      യാതൊരു ചരിത്ര പിൻബലവും ആ വാദത്തിന് ഇല്ല..
      മാത്രമല്ല..
      ആയിരക്കണക്കിന് മനുഷ്യരുടെ കൈവെട്ടുക എന്നതൊക്കെ അപ്രയോഗികമാണ്..
      മാത്രമല്ല.
      അതിനു ശേഷം ഷാജഹാന്റെ ഭരണ കാലത്ത് വന്നത് തന്നെയാണ് ഇന്നത്തെ ഡൽഹിയിലെ പല ഐക്കൺ നിർമ്മിതികളും.
      അതിലൊക്കെ താജ്മഹൽ പണിത ജോലിക്കാരുടെ തന്നെ കരവിരുതാണ്..

    • @babuitdo
      @babuitdo 2 года назад +10

      @@swapnasanchaari8669 അന്തക്കാലത്തെ ക്ഷേത്രവും കൊട്ടാരങ്ങളും അടക്കമുള്ള എല്ലാ നിർമ്മിതികളും അടിമ കച്ചവടം നിലനിന്നിരുന്നതുകൊണ്ടുതന്നെ കൂലിക്കല്ല ഭക്ഷണത്തിനാണ് പണിയിച്ചിട്ടുള്ളത്. പക്ഷേ മുഗളന്മാരുടെ വിശ്വാസപ്രകാരം തന്നെ ജോലി ചെയ്താൽ കൂലി കൊടുക്കണം എന്ന് തന്നെയാണ്. എന്നാൽ അക്കാലത്ത് മറ്റൊരു ആദർശത്തിലും അങ്ങനെയുള്ള ഒരു നിർബന്ധമില്ല എന്ന് കാണാം.

    • @satheeshsadasivan8075
      @satheeshsadasivan8075 2 года назад +2

      ആ വെള്ളം വരുന്നത് ശിവലിംഗത്തിൽ നിന്നാകാനാണ് സാദ്ധ്യത

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 года назад +6

      @@swapnasanchaari8669 അടിമകൾ തന്നെയായിരുന്നു
      ഹൈന്ദവരെന്ന് അവകാശപ്പെടുന്ന ആര്യന്മാരുടെ
      അവരെ ദളിതരായി ചിത്രീകരിച്ച്😊
      മുകളന്മാർ വന്നതിനുശേഷം ആണ് അവർ വെളിച്ചം കണ്ടത്
      ഇസ്ലാം ഇവിടെ വളരാൻ ഉണ്ടായ കാരണം ആശാനെപ്പോലെ പലരും എഴുതിയിട്ടുണ്ട്
      ഇസ്ലാം അറബിക്കടലോ ഹിമാലക്കെടുതിയോ വന്നു എന്നറിയില്ല
      ഏറെ ദൂരം വഴി മാറി നിൽക്കേണ്ട ചെറുമാൻ പോയി തൊപ്പി വച്ചാൽ
      ഒട്ടും ഭയക്കേണ്ട നമ്പൂരാരെ 😊
      ദുരവസ്ഥ.
      പണം നൽകി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്.
      ഇദ്ദേഹത്തിൻറെ വേറൊരു വീഡിയോ ഇതുമായി ബന്ധപ്പെട്ട്
      ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടി നിർമ്മാണം ഒരുക്കിയ ഒരു കൊട്ടാരം
      അതെല്ലാം ഇദ്ദേഹം കാണിച്ചു തരുന്നുണ്ട്

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 года назад +7

    നേരിട്ട് ആഗ്രയിൽ എത്തിയ അനുഭവം ♥️

  • @rajeshoa71
    @rajeshoa71 2 года назад +9

    Really felt like visiting the Taj Mahal 😍🙏👍🇮🇳

  • @fathimasemeera3741
    @fathimasemeera3741 2 года назад +7

    ഇന്ഷാ അല്ലാഹ് .ഈ വട്ടം നാട്ടിൽ പോകുമ്പോൾ താജ്മഹൽ ഉറപ്പിച്ചു . 💪അത് പോലെ രാജസ്ഥാൻ ഇൽ പോകണം കൊട്ടാരങ്ങൾ കാണാൻ എല്ലാം ഒരുമിച് നടക്കില്ല എങ്കിലും ലിസ്റ്റ് ഇൽ ഇട്ടു ഇങ്ങനെ വെക്കാം . സ്വന്തം രാജയത് ഈ അത്ഭുതങ്ങൾ ഒകെ ഉള്ളപ്പോൾ ഒരെണ്ണം എങ്കിലും കാണണ്ടേ .

  • @shafanasssalim1365
    @shafanasssalim1365 2 года назад +6

    Those who wish to visit Tajmahal, Personally I suggest to stay nearest to the monument and visit early morning. Stay at Joeys Hostel, low cost and high quality ❤and its nearest to Taj

  • @littleflower4472
    @littleflower4472 2 года назад +4

    I have a great desire to visit Taj, if God allows one day i will get a chance,thank U so much Santhosh Sir,God bless Ur ways

  • @jasmibiju3146
    @jasmibiju3146 2 года назад +2

    ഇന്ശാല്ലാഹ് ഒരിക്കൽ ഞാനും ആ മണ്ണിൽ നടന്നപോക്കും 💫💚

  • @vasanthaprabhu2909
    @vasanthaprabhu2909 2 года назад +4

    No guide is required here. The description is so perfect. I had visited Taj twice years ago. But now many new things about this majestic and beautiful monument ,I have come to know. It is true that Mugal kings have looted and plundered our wealth. Let's for a moment forget the past and appreciate the architectural marvels they left behind for the future generations.

  • @ragnor4126
    @ragnor4126 Год назад +2

    Njn kazhinja masam poyi ❤️😍tajmahal neritt kandappol romanjam vannu🔥🔥

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 года назад +19

    ഏതൊരു ഇന്ത്യ കാരന്റെയും സ്വകാര്യ അഹങ്കാരം ഇന്ത്യ എന്ന രാജ്യം ത്തിന്റെ യ്ഷസ് ലോകത്ത് എത്തിച്ച നിർമിതി 👍👍👍👍🇮🇳🇮🇳🇮🇳🇮🇳

    • @varun8170
      @varun8170 2 года назад +1

      ഒ പിന്നെ

    • @omkar8247
      @omkar8247 2 года назад +4

      ഇന്ത്യയുടെ യശസ്സ് അതിൻ്റെ വൈവിധ്യത്തിലാണ്. താജ് പണിതത്കൊണ്ടല്ല ഇന്ത്യ ലോകത്ത് അറിയപ്പെട്ടത്.

    • @MS-Empire
      @MS-Empire 2 года назад

      @@varun8170 സങ്കി കുരു പൊട്ടിയിട്ട കാര്യമില്ല . ഇരുന്ന് കരഞ്ഞോ

    • @faizys7154
      @faizys7154 2 года назад +6

      @@omkar8247 ദുബൈയിൽ പോകുന്ന ഒരാൾ ബുർജ് ഖലീഫ കാണാതെ മടങ്ങിയാൽ അയാളുടെ ആ യാത്ര പൂർണ്ണമാകില്ല. പാരിസ്ൽ പോയ ഒരാൾ ഈഫൽ ടവർ കണ്ടില്ല എന്ന് പറഞ്ഞാൽ എന്തായിരിക്കും ആ യാത്രയുടെ ശൂന്യത. അത്രയേ ഉള്ളു. ഇന്ത്യയിൽ വരുന്ന ഒരാളും താജ് മഹൽ കാണാതെ മടങ്ങാൻ ആഗ്രഹിക്കില്ല. അതാണ് ആ നിർമിതിയുടെ റേഞ്ച്.

    • @omkar8247
      @omkar8247 2 года назад

      @@faizys7154 ഇന്ത്യയുടെ യശസ്സ് ലോകത്ത് എത്തിച്ചത് താജ് ആണോ? അതിനു മുമ്പ് ഇന്ത്യയെ ആരും അറിയില്ലായിരുന്നോ?

  • @gayathrisudevan62
    @gayathrisudevan62 2 года назад +2

    ഓരോ ഇൻഡ്യക്കാരനും ഒരിക്കലെങ്കിലും കാണേണ്ട ഒരു കാഴ്ചയാണിത്.

  • @Priti80
    @Priti80 Год назад +2

    Went yesterday to see taj. It was spectacular! Very beautiful but weather was horribly hot ! ❤

  • @sreerajalappy4765
    @sreerajalappy4765 2 года назад +15

    ഒരിക്കലെങ്കിലും താജ് മഹൽ കാണണം

  • @fahmiyafahmi3232
    @fahmiyafahmi3232 2 года назад +7

    ചെറുപ്പം തൊട്ടുള്ള അടങ്ങാത്ത ആഗ്രഹമാണ് ; ഈ പ്രണയ കുടീരം ഒന്ന് കാണാൻ 🤍🤍

    • @albithomas8874
      @albithomas8874 2 года назад +4

      ശവ കൂടിരം അല്ലെ?

    • @akhilks3464
      @akhilks3464 2 года назад

      Parijapolea ethe shava kuddiram allea, mumtaz mariche kazhijpole avrke vendi nirmicha shavkudiram anne athe, prnayam undyrngil pinna enthina shahjahan mumtaz mariche kazhijpole sister inea kettiyathe, ethe nalla prnayam thannea😂🤣🤣

    • @sheenacs5605
      @sheenacs5605 2 года назад +1

      Enteyum

  • @nkasraf9014
    @nkasraf9014 2 года назад +4

    പ്രൗഡ ഗാംഭീരത്തോടെ തലയോർത്തി നിൽക്കുന്ന താജ് മഹലും അതിനോടനുബന്ധിച്ചുള്ള എല്ലാ ചരിത്ര നിർമ്മിതികളും സ്മാരകങ്ങളും നമ്മുടെ ഇന്ത്യ രാജ്യത്തിൻറെ അഭിമാനമാണ് പക്ഷേ ഇപ്പോഴത്തെ സംഘി രാജ്യം ഇത് തേജോ മഹാലയം ആണെന്നും ഇതുപോലുള്ള എല്ലാ ചരിത്രങ്ങളും നാമാവശേഷമാക്കാൻ വേണ്ടി അണിയറയിൽ കൂടി ഗൂഢശ്രമം നടക്കുന്നുണ്ട് മുസ്ലിങ്ങളുടെ പേരും ചരിത്രവും ഇന്ത്യയിൽ വേണ്ട അതാണല്ലോ സങ്കി നയം ഇനി എത്ര കാലം ഇതൊക്കെ നിലനിൽക്കും എന്ന് പറയാൻ പറ്റത്തില്ല എന്തായാലും സന്തോഷേട്ടാ ബിഗ് സല്യൂട്ട്

  • @sidhiquhaji9154
    @sidhiquhaji9154 2 года назад +10

    നേരിൽ കണ്ടിട്ട് ഗെയ്ഡ് ഇത്ര ഒന്നും വിവരിച്ചു തന്നില്ല... ഉഗ്രൻ വിവരണം...👏

  • @VijiMol-m5l
    @VijiMol-m5l Месяц назад

    താജ്മഹൽ നേരിൽ കണ്ടപോലെ നല്ല അവതരണം സൂപ്പർ🎉🎉🎉🎉

  • @coldstart4795
    @coldstart4795 2 года назад +8

    താജ് മഹൽ...വെള്ള മർബിലിന്റെ മനോഹാരിത...

  • @shijuvp3848
    @shijuvp3848 2 года назад +2

    ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു താജ്മഹൽ കണണമെന്നത് അത് സാധിച്ചതിൽ അതിയായ സന്തോഷവും ഉണ്ട്

  • @satheeshsadasivan8075
    @satheeshsadasivan8075 2 года назад +3

    I salute the great HE Shajahan bcoz of his artistic soul and unlimited love to his wife. പ്രണയം നേടേണ്ടതും തിരിച്ച് കൊടുക്കേണ്ടതും അങ്ങിനെ ആയിരിക്കണം ... ലോകത്തിൽ ഇവരുടെ പ്രണയത്തിന് സമാനത കളുണ്ടോ?

    • @aryanthelittlechamp5195
      @aryanthelittlechamp5195 2 года назад +2

      *Mm സത്യം 38 വയസിനുള്ളിൽ 14 പ്രസവം എന്നിട്ട് പ്രസവത്തോടെ മരണം എന്ത് സ്നേഹം ആണ് പുള്ളിക്ക് ഭാര്യയോട് വെറുതെ ഒരു ഉപകരണം പോലെ*

    • @sujithpt422
      @sujithpt422 2 года назад

      ദ്രോഹം 😜😜😜

  • @AnasKannur2020
    @AnasKannur2020 2 года назад +2

    ഒരാഴ്ച മുമ്പ് ഞാൻ പോയി.. പക്ഷേ നിങ്ങളുടെ വീഡിയോ നേരിട്ട് കാണുന്നത് പോലെ മനോഹരം ആണ് 👍👍

  • @anoopanoop9611
    @anoopanoop9611 2 года назад +7

    Drilling machine ഓ angle grinder ഓ കണ്ടൂ പിടിച്ചിട്ടില്ലാത്ത ആ കാലത്ത് രാജസ്ഥാൻ മക്രാന മാർബിൾ carve ചെയ്ത് അറബിക് caligraphy letters ബ്ലാക് മാർബിൾ ഇൽ carve ചെയ്ത് യോജിപ്പിക്കുന്ന inlay work ചെയ്ത കലാകാരന്മാരുടെ dedication അംഗീകരിക്കാതെ തരമില്ല ഇന്നത്തെ കാലത്തും ഏറെ ശ്രമകരമായ പണി.... ഒരുപക്ഷേ ഏറെ ബ്രഹത്തായ സൂക്ഷ്മമായ inlay വർക് വന്നത് കൊണ്ടാവാം ഇതിൻ്റെ പണിക്ക് ഇത്രയും കാലതാമസം വന്നത് അന്നത്തെ കലാകാരൻമാരുടെ കഴിവ്

  • @ABINSIBY90
    @ABINSIBY90 Год назад +2

    ഒരിക്കൽ താജ്മഹൽ എന്ന അത്ഭുതം കാണാൻ പോകണമെന്നുള്ളത് എന്റെയും ഒരു ആഗ്രഹമാണ്..

  • @densdella2183
    @densdella2183 2 года назад

    മൂന്ന് പ്രാവശ്യം പോയി കാണാൻപറ്റി.... മൂന്നുപ്രാവശ്യവും ആദ്യം കാണുന്ന feel

  • @arunajay7096
    @arunajay7096 2 месяца назад

    താജ് മഹൽ കണ്ടു മനോഹരം👍..
    But അത്ഭുതമായി തോന്നിയില്ല...!

  • @karnanvgopal9137
    @karnanvgopal9137 2 года назад +12

    George Harrison's selfie is more popular than any other celebrity image taken at Taj Mahal ❤️

  • @Windowviews
    @Windowviews 2 года назад +1

    നെടുമ്പാശേരി ഡൽഹി അവിടെനിന്ന് യമുന എക്സ്പ്രസ് ഹൈവേ വഴി ആഗ്ര അവിടെനിന്ന് ഫത്തേപൂർ സിക്രി ജൈപുർ അജ്മീർ പുഷ്ക്കർ മറക്കാനാവാത്ത യാത്ര വീണ്ടും അതുപോലെയുള്ള അനുഭവം 👍👌

  • @ananthasankarsaju4111
    @ananthasankarsaju4111 Год назад

    This channel is better than all bloggers.

  • @vasanthakumari5502
    @vasanthakumari5502 2 года назад +4

    2017ലെ കാഴ്ചകൾക്ക് ഒരു പുനർജന്മം . ഒരിക്കലും മറക്കാൻ കഴിയില്ല🙏🌹🌹💖💖💖💖💯

  • @najimu4441
    @najimu4441 2 года назад +6

    താജിന്റെ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ ഒരുപാട് ബാക്കിവെച്ചു...

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 года назад +19

    ഇതിന്റെ ശില്പിയുടെ കൈ ഷാജഹാ൯ വെട്ടി എന്ന പ്രചരണ൦ ബ്രിട്ടീഷ് കാല൦ മുതൽക്ക് നടക്കുന്നുണ്ട്....
    പിന്നെ ഇവിടെ 200 കൊല്ല൦ ഭരിച്ച് കാട്ടു കള്ളന്മാ൪ ഇത് പൊളിച്ചോണ്ട് പോകാനു൦ നോക്കീട്ടുണ്ട്. അത് പറ്റാഞ്ഞിട്ട് വിലപിടിപ്പുള്ള പലതു൦ കട്ടോണ്ട് പോയി....

    • @sparkcrystalways
      @sparkcrystalways 2 года назад

      ബ്രിട്ടീഷ്കാർ ജനങ്ങളെ വിഭജിക്കാൻ വേണ്ടി മെനെഞ്ഞെടുത്ത പൊട്ടത്തരം.അതേ ശില്പി തന്നെയാണ് പിന്നീട് red fort ഉം persian tile പാലസും ഒക്കെ നിർമിച്ചത്. സങ്കി വാട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ നിന്നായിരിക്കും തനിക്ക് ഇത് കിട്ടിയത് 😂😂😂

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +9

    ഇതൊക്കെ ഉണ്ടാക്കിയ കാലത്ത് ഞാനും ഉണ്ടായിരുന്നു ❤❤🔥😘