സ്വന്തം മക്കൾക്ക് വേണ്ടി വീട്ടുമുറ്റത്ത് നെൽപ്പാടമൊരുക്കിയ ഒരു വീട്ടമ്മ | Flowers Orukodi 2 | Ep# 07

Поделиться
HTML-код

Комментарии • 79

  • @harshinakk8168
    @harshinakk8168 Год назад +10

    കുട്ടമ്പുഴയിൽ നിന്ന് കുറച്ച് സ്ഥലം ഇടുക്കിയേക്കു പോയി എന്ന് SKN Sir അറിയാതെ പറഞ്ഞിരുന്നു. Ponsy അത് ശ്രദ്ധിച്ചില്ല

  • @sajisamuel2452
    @sajisamuel2452 Год назад +6

    പോൺസിയുടെ അപ്പനോടും അമ്മയോടും ഉള്ള സ്നേഹം എടുത്തുപറയേണ്ട കാര്യമാണ്. കാരണം ഇക്കാലത്തു അങ്ങനെയൊരു കാഴ്ച തൃശ്ശൂർ പോലെയുള്ള സ്ഥലങ്ങളിലെ മനുഷ്യരിലെ കാണാൻ സാധിക്കൂ. കാരണം ചില സ്ഥലങ്ങളിൽ ഉള്ള മനുഷ്യർ അവനെന്റെ ഭാവി നോക്കി പോകുന്ന കാലമാണ്. അതിന്റെ ഒരു ഇര ആണ് ഞാൻ. മനുഷ്യർ തങ്ങളുടെ യവ്വന കാലത്ത് പുറകോട്ടു ചിന്തിക്കില്ല. മാത്രമല്ല സ്വാർത്ഥ ചിന്താഗതി ആണ് ഇന്ന് കാണുന്നത്. അതല്ലേ വൃദ്ധആശ്രമം കൂടുന്നത് ? പോൺസി വീടിനെപ്പറ്റി യും സഹോദരിയെപ്പറ്റിയും ചിന്തിച്ചു. 👌

  • @MS-dq7rf
    @MS-dq7rf Год назад +18

    കെട്ടിന്റെ സമയത്തിന് മുൻപ് പെണ്ണിനെ കണ്ടു കിട്ടിയിട്ടും കല്യാണത്തിന് ചെറുക്കന്റെ വീട്ടുകാർ സമ്മതിച്ചു കാണില്ല. ഇതു പോലെ ഉള്ള ആൾക്കാരെ കൊണ്ട് വന്നു സമൂഹത്തിനു തെറ്റായ സന്ദേശം കൊടുക്കരുത്. കല്യാണം കഴിക്കാനിരുന്ന ചെറുക്കനും വീട്ടുകാർക്കും ഉണ്ടായ അപമാനം വലുതാണ്

  • @manumanu8279
    @manumanu8279 Год назад +5

    സ്റ്റാർ മാജിക്‌ SHOW DIRECTOR ANOOP JOHN SIR നോട് പറയണം പ്രക്ഷോകാർ ഇഷ്‌ടം ഉള്ള പോലെ കൊടുക്കാൻ പറ S.K N പ്ലീസ്

  • @ShamiSamad-rc5tc
    @ShamiSamad-rc5tc Год назад +2

    ഞാൻ കാണൽ നിറുത്തുന്നു 18:12ന്.. കല്യാണത്തിന് 19വയസ്സ് ഉണ്ടായിരുന്നില്ലേ..4വയസ്സുള്ള കുട്ടി എന്തായാലും ഇങ്ങനെ കാണിക്കില്ല,, അയ്യേ അയ്യേ അയ്യയ്യേ 🤣🤣🤣🤣

  • @bindujose1592
    @bindujose1592 Год назад +8

    എല്ലാ തൃശൂർ കാര് മാത്രമേ ഒരു കോടിക്ക് അർഹർ ഉള്ളേ ഞങ്ങൾ കണ്ണൂർ കാരും ഇങ്ങേ അറ്റക്കാരും ഉണ്ട്.

    • @sukumarannambiarkn6285
      @sukumarannambiarkn6285 5 месяцев назад

      തൃശൂർ കാരെ മാത്രമേ കാണുംനുള്ളു.

  • @Rusaimannh2109
    @Rusaimannh2109 Год назад +11

    ഒരുകോടി ആ എന്താരസം കേൾക്കാൻ ഈ ഷോയിൽ വരുന്നവർ അതികം പൈസ മോഹിച്ചു വന്നിട്ട് കാര്യമില്ല നമ്മുടെ ബുദ്ധിമുട്ടും വിഷമവും ഒക്കെ പറഞ്ഞിട്ട് എന്തെങ്കിലും കിട്ടിയാൽ കിട്ടി അത്രയേ ഉളളൂ.. എന്തായാലും എന്റെ ഒരു കോടീ 🤣

    • @ShylajaO-fp2pc
      @ShylajaO-fp2pc Год назад +2

      ഒരുമാതിരി പറ്റിയക്കൽ പരിപാടി എന്നാണ് എന്റെ തോന്നൽ

    • @Rusaimannh2109
      @Rusaimannh2109 Год назад

      @@ShylajaO-fp2pc 100% yes

    • @noufalm902
      @noufalm902 9 месяцев назад

      Sr​@@ShylajaO-fp2pc

  • @swapnakoodu1528
    @swapnakoodu1528 Год назад +6

    48:35 കെട്ടാൻ പോവുന്ന ചെക്കന്റെ വീട് കല്യാണത്തിന് മുന്നേ പോയി കണ്ടിട്ടുള്ളവർ ഉണ്ടോ എന്നെപോലെ? അറേൻജ്‌ഡ്‌ മാര്യേജ് ആയിരിക്കണം. 😁

    • @rafeekrafeek5910
      @rafeekrafeek5910 Год назад

      എന്താ കമന്റ് മുകുന്നത്

    • @rafeekrafeek5910
      @rafeekrafeek5910 Год назад

      ഊള കമന്റ് അവന്റെ അണ്ടി കൂടെ കണ്ടോ

    • @swapnakoodu1528
      @swapnakoodu1528 Год назад

      @@rafeekrafeek5910 ഞാൻ കമെന്റ് മുക്കിയോ? എപ്പോ?

    • @lisyjose5791
      @lisyjose5791 Год назад +1

      ​@@swapnakoodu1528 ഞാൻ പോയിരുന്നു. ചെക്കന്റെ വീട് എല്ലാം നടന്നു കണ്ടു. അടുക്കളയും എല്ലാം കണ്ടു. വിദേശരാജ്യങ്ങളിൽ ഒക്കെ ചെക്കന്റെ കൂടെ ഒന്ന് രണ്ടു വർഷം ജീവിച്ചതിനു ശേഷം അല്ലെ വിവാഹം. ഇവിടെ ചെക്കന്റെ വീടുപോലും കാണാൻ പറ്റില്ലാന്ന്. ഓരോരോ ആചാരങ്ങൾ. 😂

    • @vavavava6057
      @vavavava6057 Год назад

      എന്റെ മോളെ കൊണ്ടുപോയി കാണിച്ചു. എനിക്ക് പറ്റിയ പോലെ ആകരുത് എന്ന് ആഗ്രഹിച്ചു

  • @ajmalmon3997
    @ajmalmon3997 Год назад +13

    സാർ എടുത്തു ചാട്ടം നിർത്തി അവരെ പറയാൻ അനുവദിക്കണം

  • @Mallikashibu691
    @Mallikashibu691 Год назад +1

    Jaya ❤urappu Ayyo Njan Thotte😂 ❤Ha Ha ThreeKandan Nair .Athenikku Ishttapettu ❤. Kottayam ?Valare Thanthraparamaya Neekam❤ Ente Kottayam poye😂 Tholkkanay Janichaval Njan ❤No Thanks But Oru Kodi Thaknks ❤Enteyum Eesoye ❤Thanks Good Bay ❤

  • @abindavid7350
    @abindavid7350 Год назад +5

    1.05.55 sirente vayinnu ariyathe answer vannu iduki . prajau rekshapetu . super

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +12

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @valsalapn8613
    @valsalapn8613 Год назад +4

    മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സമ്മതിക്കാതിരുന്ന കാരണം മാഞ്ഞുപോയോ?

  • @swapnakoodu1528
    @swapnakoodu1528 Год назад +6

    പോൺസി കിച്ചൻ ❤

    • @abindavid7350
      @abindavid7350 Год назад

      www.youtube.com/@PONSYKITCHEN/videos

  • @christeenajose9647
    @christeenajose9647 Год назад +8

    Congratulations..super Ponsy 👌🏻 keep growing ✨👍

  • @thankammachittakkattu1849
    @thankammachittakkattu1849 11 месяцев назад

    Intelligent lady

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Год назад +3

    വിരുന്നിനു മുമ്പ് ഒളിച്ചിരിക്കായിരുന്നു മറ്റുള്ള ആണുങ്ങളെ വെറുതെ കളിയാക്കരുത്

  • @jamelamohammad9766
    @jamelamohammad9766 Год назад +4

    👍🏻👍🏻👍🏻

  • @Mallikashibu691
    @Mallikashibu691 Год назад +1

    !!!!!! ❤🎉 Pavam Amma Makal ❤Ha Ha❤ yellam Kondum Cenematic ❤ Pattu Kettilla. SO No Answer.❤ KM Manny Thanne.Aadhyam puramchatta sarrikkum kandilla. ❤Sabarimala Kshethram ❤Olichirunna Penne Ponzy ❤Ennale Oru Palkkari Pennu Aayirunnu ❤Kalliyam kaatu Neeli.❤Ee Programel varan kazhinjengil .Please SKN Sir ❤Moham my Moham ❤.Narendra Modi ❤Thanks 20 Million ?! ❤ CPI(M).

  • @sajidbabu9714
    @sajidbabu9714 Год назад

    ചളിമാലി ഇല്ലാത്ത ഒരു എപ്പിസോഡ് ചെയ്യാൻ പറയൂ SKN.. അനൂപ് ജോണിനോട്

  • @Fathima.Farook
    @Fathima.Farook Год назад +41

    കല്യാണത്തിനു ഒളിച്ചിരുന്ന കഥ എന്തോ ഒരുമാതിരി മഹാബോറായി പോയി..
    എന്തിനാണ് കല്യാണത്തിൽ നിന്ന് ഒഴിവായെതെന്ന് ഇവർക്ക് തന്നെ ഇപ്പോഴും അറിയില്ല. ഒഴിയാൻ ആണെങ്കിൽ മനസ്സമ്മതത്തിന് തന്നെ ഇതിൽ നിന്ന് മാറാമായിരുന്നു. അതിന് വേണ്ടി അല്ലെ അങ്ങനെ ഒരു ചടങ്ങ് കല്യാണത്തിനു മുന്നേ വെച്ചിട്ടുള്ളത്

    • @sheebadani3534
      @sheebadani3534 Год назад +4

      She was not mature enough

    • @AbdulLatheef-bd4lz
      @AbdulLatheef-bd4lz Год назад

      🙉🙊👶🧒👦👧🧑

    • @HamzaSms
      @HamzaSms Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @chithraremesh2783
      @chithraremesh2783 Год назад

      😊😊

    • @lekshmivp9299
      @lekshmivp9299 Год назад

      mention mention to to be stylish q qq qqnhi hai hai hai na to be a a good good day day of hool of the the day day of school and 0:36 0
      :37 0:37 0:38 0:38 0:38 0:38 0:39

  • @saifunnisauk5182
    @saifunnisauk5182 10 месяцев назад +1

    ❤❤❤

  • @anniegeorge3361
    @anniegeorge3361 Год назад +4

    Bless you mole 🎉

  • @salymathew7777
    @salymathew7777 Год назад

    Sir🙋‍♂️Congress God help all🙏🏻🙏🏻🙏🏻🎉🎉🎉

  • @bindujose1592
    @bindujose1592 Год назад +5

    എന്തൊരു കഷ്ടം ആ കടുംബത്തിൻ്റെ അവസ്ഥകല്യാണ ദിവസം ഇങ്ങനെ ചെയ്യാൻ ആർക്കാ തോന്നു വാ

    • @littleflower4477
      @littleflower4477 9 месяцев назад

      The girl was so young and immature. You don’t know the stress a girl experiences when facing life changing situations like wedding in that young age!!

  • @rafeekrafeek5910
    @rafeekrafeek5910 Год назад +4

    മടുത്തു ഇത് രസo കൊല്ലി

  • @FootballKerala-kd2nc
    @FootballKerala-kd2nc Год назад +9

    പോൺസിയുടെ ചെടി ഞാൻ വാങ്ങിയിട്ടുണ്ട്

  • @CakeCafe-gs2ik
    @CakeCafe-gs2ik Год назад +1

    ഹായ് 🌹🌹🌹

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 Год назад +1

    ❤🎉super: from Kakkulissery❤

  • @jagadeesangopinathan3293
    @jagadeesangopinathan3293 11 месяцев назад

    Shee is the great and trooth

  • @adhiiiii2318
    @adhiiiii2318 Год назад +11

    ഇയാൾ എന്തിനാ ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നത്.... So irritating... അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കു 🙏🏻

  • @leenaskariya128
    @leenaskariya128 Год назад +2

    Super❤️❤️❤️❤️

  • @NajaFathima-m6c
    @NajaFathima-m6c 2 месяца назад

    Aa samayath phone illa ennu paranjtt njan sttudiyoyilpoyappo phonilayirunnu ennuparanjallo

  • @Mallikashibu691
    @Mallikashibu691 Год назад +2

    Aaha Yenthu Rasam Kaanan Ee Nelppadam ❤🎉Hai Ponzy Johnson ❤🎉

  • @christyjojo7248
    @christyjojo7248 Год назад +2

    👌👌

  • @thajinisa675
    @thajinisa675 Год назад +3

    എല്ലാവരും തൃശ്ശൂർ കാരാണോ ഇതിൽ മത്സരിക്കാൻ വരുന്നത്😮😮

  • @ManafManaf-my5vb
    @ManafManaf-my5vb Год назад +1

    സൂപ്പർ❤

  • @aadhirocks216
    @aadhirocks216 Год назад

    Voice question nte voice kelkunnilla

  • @AlphonsajhonTrichy
    @AlphonsajhonTrichy Год назад +1

    ഈ ഷോയിൽ participate cheyyan എന്താ വഴി

  • @Mallikashibu691
    @Mallikashibu691 Год назад +1

    KaraNel Krushi From my Mother and Father ❤Njan Orthu Poyi ❤🎉

  • @aadhirocks216
    @aadhirocks216 Год назад +1

    Idukki ennu പറയാതെ പറഞ്ഞു

  • @o34-kt-2
    @o34-kt-2 Год назад

    41:05 ammachi ude aa thirich ariv ann epozh pala sthreekalkkum elathedh epom aa praayathil ulla ammachimar vare payanmar e oth kittiyal pine sex maathrem ann avaril vichaarem apom pine thazhott ullavare egane pazhi parayum. e amma smart aayedh kond makkal rekshapettu elengil......

  • @jaisychacko9397
    @jaisychacko9397 11 месяцев назад

    Ente chanal😢

  • @renjithkurup8438
    @renjithkurup8438 Год назад +1

    പഴയ വീഡിയോ or പുതിയ എപ്പിസോഡ് aano

  • @shefeenashajahan2877
    @shefeenashajahan2877 Год назад

    Kunjiraamanyeviday

  • @remadevipradeep1655
    @remadevipradeep1655 Год назад +7

    Parayan sammadikko?

  • @jaisychacko9397
    @jaisychacko9397 11 месяцев назад

    😠

  • @daisyjm4805
    @daisyjm4805 Год назад

    ദൈവം ജോൺസാനുവേണ്ടി polsye vidhychatha

  • @sajeenamol7542
    @sajeenamol7542 Год назад +3

    ഇയാൾ boar അടിപ്പിക്കുന്നു

    • @snvlog2
      @snvlog2 Год назад +2

      കാണാൻ ആരെങ്കിലും നിർബന്ധിപ്പിക്കുന്നുണ്ടോ 😄