WHAT IS 1AC. 2AC. 3AC SL IN TRAIN | RAILWAY BOOKING | IRCTC BOOKING | COCH POSITION |

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 318

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +143

    ചിലർക്ക് അറിയുന്ന പലരും അറിയാനാഗ്രഹിക്കുന്ന ആരോടാണ് ചോദിക്കേണ്ടത് എന്ന് അറിയാത്ത കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു..
    Aslam Bhai👍

    • @OMWay
      @OMWay  2 года назад +4

      ഇഷ്ടം ❤️❤️

    • @ancyancy625
      @ancyancy625 2 года назад +1

      എനിക്കും

    • @atozfishingshorts20
      @atozfishingshorts20 Год назад

      @@OMWay hai.. ഞാനും wifum ഈ ഫെബ്രുവരി 9 ന് കുറ്റിപ്പുറത് നിന്നും കോയമ്പത്തൂർ പോകണം... ഇരുന്ന് യാത്ര ചെയ്യാൻ... SL book ചെയ്താൽ മതിയോ

    • @subiskitchen3046
      @subiskitchen3046 Год назад

      Birth number ബുക്ക് ചെയ്യാൻ പറ്റുമോ?

  • @renjithcb736
    @renjithcb736 Месяц назад +2

    ഒരു കാര്യം പറയുമ്പോൾ ഇങ്ങനെ പറയണം, എത്രയോ പേരുണ്ട് ഇപ്പോഴും ട്രെയിൻ യാത്ര ചെയ്യാത്തവർ നന്നായിട്ടുണ്ട് വളരെ ഉപകാരപ്പെടും 👍👍

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 Год назад +14

    ഈ വിഷയത്തിൽ പല വീഡിയോസും കണ്ടു. പക്ഷെ നിങ്ങൾ പറഞ്ഞത് മാത്രേ മനസിലായിട്ടുള്ളു.. പൊളിയാണ്.

  • @ayishakutty5933
    @ayishakutty5933 2 года назад +83

    നല്ല വിവരണക്ലാസ് എനിക്ക് റയിൽവേ സ്റ്റേഷനിൽ ചെന്നാൽ ആകെ Confusion ആണ് ഇനിയും ഇത് പോലെ ക്ലാസ് പ്രതീക്ഷിക്കുന്നു

    • @OMWay
      @OMWay  2 года назад +2

      അതാണ് 😍😍

    • @nisartv5690
      @nisartv5690 2 года назад +1

      Enthina mole confusion

    • @railfankerala
      @railfankerala 2 года назад +2

      Enta itra confussion aakan adyayitano train il pone 🤣🤣🤣🤣

    • @vishnu8938
      @vishnu8938 11 месяцев назад +1

      ​@@railfankeralanee janichathe train il aavumle

    • @railfankerala
      @railfankerala 11 месяцев назад

      @@vishnu8938 ate

  • @sandeepmb3263
    @sandeepmb3263 2 года назад +16

    നന്നായിട്ടുണ്ട് ഇത്തരം കാര്യങ്ങൾ ആരും പറഞ്ഞ് മനസ്സിലാക്കുവാനോ ചർച്ച ചെയ്യുവാനോ മിനക്കെടാറില്ല അതുകൊണ്ട് ഇത്തരം അറിവുകൾ ആളുകളിലേക്ക് എത്താറില്ല😆😀❤🌹👍

    • @OMWay
      @OMWay  2 года назад

      ഇഷ്ടം

  • @kingsulthankingsulthan2178
    @kingsulthankingsulthan2178 Год назад +7

    ഇതൊക്കെയാണ് കാണാനും പഠിക്കാനും നല്ലത്. വെറുതെ കാണാ കുണ വീഡിയോ കണ്ട് ടൈം വേസ്റ്റ് ചെയ്യുന്നതിനേക്കാളും 👍👍👍tnx ബ്രോ

    • @OMWay
      @OMWay  Год назад +1

      ഇഷ്ടം

  • @SureshbabuP-g4r
    @SureshbabuP-g4r Месяц назад

    വ്യക്തമായ വിവരണം വളരെ അധികം ഉപകാരപ്രദമായി കൊച്ചു പൊസിഷൻ നോക്കാതെ എനിക്ക് ഒരു അബദ്ധം പറ്റി കഴക്കൂട്ടം വടക്കോട്ടും വന്നു പെട്ടെന്ന് തന്നെ എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞു വിവരങ്ങൾ പറഞ്ഞു തന്നാൽ വളരെ നന്ദി

  • @abduljabbar-chavakkad
    @abduljabbar-chavakkad 10 месяцев назад +1

    ഞാൻ ട്രെയിൻ യാത്ര പോവുന്ന ദിവസങ്ങളിൽ ഇങ്ങേരെ വീഡിയോ കാണാറുണ്ട്. WL എങനെ കൺഫോം ആകും വീഡിയോ വളരെ ഉപകാര പെടുന്നുണ്ട്

  • @ajith1752
    @ajith1752 2 года назад +12

    അടിപൊളി. ശെരിക്കും എനിക്ക് അറിയില്ലായിരുന്നു ഇതുപോലെ ഉള്ള കാര്യങ്ങൾ. Really usefull video. Thanks bro❤️

  • @presadm8311
    @presadm8311 2 года назад +2

    ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം എന്ന് ഒരുപാട് കാലമായി വിചാരിച്ചിരുന്ന കാര്യം. നന്ദി നന്ദി.

  • @tomypc8122
    @tomypc8122 2 года назад +2

    ഇതെല്ലാം അറിയാം പക്ഷേ അറിയാത്തവർക്ക് ഇത് വളരെ ഉപകാരപ്പെടും.

  • @fayizmuhammed-ye4fc
    @fayizmuhammed-ye4fc Год назад +2

    വളരെ ഉപകാരമുള വീഡീയോ
    നിങ്ങൾക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @ibrahimmannil1742
    @ibrahimmannil1742 Год назад +4

    ഞാന് ഇന്ന് വരെ പോയിട്ടില്ല ഇനി ഒന്ന് പോകണം സൂപ്പറായി

  • @shobanabs2884
    @shobanabs2884 Год назад +1

    വളരെ ഇൻഫർമേറ്റീവ് എനിക്ക് സംശയമുള്ള കാര്യങ്ങൾ ആണ്

  • @shurookkadambode5612
    @shurookkadambode5612 2 года назад +6

    വളരെ ഉപകാരം ചെയ്യുന്ന വീഡിയോസ് .വീണ്ടും പ്രതീക്ഷിക്കാം❤️❤️

  • @shabeefathi6898
    @shabeefathi6898 Год назад +13

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 👍👍👍 തുടർന്നും പ്രതീക്ഷിക്കുന്നു

  • @pskpothukallu4817
    @pskpothukallu4817 Год назад +2

    നിലവിൽ നിരവധി ആപ്പുകൾ ലഭ്യമാണ് കൺഫോം ടിക്കറ്റ് എന്ന് തുടങ്ങിയ ഉള്ള ആപ്പുകൾ ഉപയോഗിച്ച് തീവണ്ടി എവിടെയാണ് വരുന്നത് ഏത് പൊസിഷൻ എന്ന് നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കും വണ്ടി ഇപ്പോൾ എവിടെയെത്തി എന്നുള്ള വിവരങ്ങൾ മുഴുവനായിട്ടും ഇപ്പോൾ ആപ്പിൽ ലഭ്യമാണ്

  • @സഞ്ചാരി-ഴ2ബ
    @സഞ്ചാരി-ഴ2ബ 2 года назад +16

    ഓരോ ജില്ലയിലെയും പ്രധാനപെട്ട tourism destination വെച്ച് വീഡിയോ ചെയ്യുമോ ? wayanad ചെയ്ത പോലെ , അങ്ങനെ ചെയ്യുന്ന വീഡിയോക്ക് അടിയിൽ unexplored ആയിട്ടുള്ള destinations comment ചെയ്യാൻ viewers നോട് പറയണം.ശേഷം ഓരോ state um പ്രദീക്ഷികുന്നു.

  • @JayaprkashJayaprkash-ds2or
    @JayaprkashJayaprkash-ds2or 2 месяца назад +2

    നല്ല വിവരണം❤

  • @Vijayakumar1955-zz1sw
    @Vijayakumar1955-zz1sw 5 месяцев назад +1

    . രാമേശ്വരം ക്ഷേത്ര സന്ദർശനത്തിന്റെ വിശദ വിവരം പ്രതീക്ഷിക്കട്ടെ !

  • @maanuvalanchere9686
    @maanuvalanchere9686 Год назад +1

    എന്ത് നല്ല വിവരണം എന്നാണ് ഈ കമന്റ് പറയുന്നത് സാധാരണക്കാർ ഉപയോഗിക്കുന്ന ജനറൽ അതുപോലെതന്നെ ടു എസ് കോച്ചും കാര്യങ്ങളൊക്കെ ഇതിലൊന്ന് നിങ്ങൾക്ക് ഉൾപ്പെടുത്തിക്കൂടായിരുന്നോ

  • @abhijithna566
    @abhijithna566 2 года назад +10

    Really useful ❤️..... I just booked a ticket to Delhi. But I was really confused about the coach/seat postion. Now i understood how to find my coach/seat... Thanks Brother ❤️

    • @OMWay
      @OMWay  2 года назад +2

      I am also Happy Now

  • @gbb9720
    @gbb9720 Год назад +2

    എനിക്കിത് വളരെ ഉപകാരപ്പെട്ടു👌👌❤️

    • @OMWay
      @OMWay  Год назад

      ❤️👍👍

  • @LifeTone112114
    @LifeTone112114 Год назад +1

    വളെരെ ഉപകാരം ഉള്ള video bro 👍👍❤️

  • @sunithsunith2014
    @sunithsunith2014 2 года назад +2

    അടിപൊളി... ചേട്ടാ.നല്ല ക്ലാസ്സ്

    • @OMWay
      @OMWay  2 года назад

      ❤️👍

  • @premrajpk9322
    @premrajpk9322 2 года назад +3

    Eloborate the date with ref. To 12.01am
    where a train comes to the station and a passanger intended to reserve his ticket.

  • @manojpranam9450
    @manojpranam9450 2 года назад +6

    അഭിനന്ദനങ്ങൾ.. നന്നായിട്ടുണ്ട്.

  • @SoloFinder
    @SoloFinder 2 года назад +4

    വ്യക്തമായി പറഞ്ഞു തന്നു..Valuable information ❤

    • @OMWay
      @OMWay  2 года назад

      ഇഷ്ടം

  • @sudhichalakudy381
    @sudhichalakudy381 Год назад

    ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്സ് ❤

  • @mehboobkv6708
    @mehboobkv6708 3 месяца назад

    ഉപകാരപ്രദമായ വീഡിയോ - താങ്ക്സ് ബ്രോ

  • @techkidiloski
    @techkidiloski 2 года назад +4

    വ്യക്തമായ വിവരണം ബ്രോ.... ❤

  • @Sureshkumar-yi7xp
    @Sureshkumar-yi7xp День назад

    വളരെ നല്ല അറിവാണ് കിട്ടിയത് 👍👍👍🙏🙏

  • @pamuhammedyaseen4042
    @pamuhammedyaseen4042 Год назад +3

    ഒന്നിൽ കൂടുതൽ ആൾക്കാർ പോകുന്നുണ്ടെങ്കിൽ online എങ്ങനെ ബുക്ക് ചെയ്യണം

  • @liferoots8119
    @liferoots8119 2 года назад +1

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി

  • @saneeshdas8671
    @saneeshdas8671 2 года назад +2

    വിശദീകരണം supper

  • @shamsudheenum8194
    @shamsudheenum8194 Год назад +1

    നല്ല വിവരണം
    നന്മകൾ നേരുന്നു

    • @OMWay
      @OMWay  Год назад

      ❤️👍

  • @chukoosworld
    @chukoosworld Год назад +1

    Irtc എങ്ങനെ യൂസ് ചെയ്യുക ഒരു video cheyyuo

  • @Sivadaskundathil
    @Sivadaskundathil Год назад +1

    വളരെ നല്ല വിവരണ താങ്ക്സ്

  • @bijukayyalakettil4756
    @bijukayyalakettil4756 2 года назад +1

    ,വളരെ നന്ദി ... അസ് ലം ബായ്

  • @rzleo
    @rzleo 2 года назад +2

    ഒരുപാട് ഉപകാരപ്രദം 👍

    • @OMWay
      @OMWay  2 года назад

      ❤️

  • @Sjo53
    @Sjo53 Год назад +5

    Excellent explanation, thank you.

    • @OMWay
      @OMWay  Год назад

      😍👍❤️

  • @unnikrishnanpotty4740
    @unnikrishnanpotty4740 2 года назад +3

    Welldone and good for all.

  • @damodardhanraj844
    @damodardhanraj844 5 месяцев назад

    വളരെ നന്നായി പറഞ്ഞു തന്നു

  • @salvinsiby4181
    @salvinsiby4181 9 месяцев назад +1

    Bro ഒരു സംശയം side lower ബുക്ക്‌ ചെയ്തു available ആണ് അപ്പോ ആ ബർത്ത് ഫുൾ നമുക്ക് ആണോ means രണ്ട് side ഉണ്ടല്ലോ face to face അത് ഫുൾ നമുക്ക് ആണോ അതോ രണ്ടാൾക്ക് ആണോ

  • @vlogs-hk7ux
    @vlogs-hk7ux 2 года назад +1

    വളരെ നന്ദയുണ്ട് ബ്രോ

  • @rafeepa-o4b
    @rafeepa-o4b Год назад +1

    കേരള എക്സ്പ്രസ് 3 ടയർ എസിയിൽ പില്ലോയും ബ്ലാങ്കറ്റും അവർ പ്രൊവൈഡ് ചെയ്യുന്നുണ്ടോ ഇപ്പോൾ?

  • @georgephilip9927
    @georgephilip9927 2 года назад +4

    Very good detailed description of railway tickets and it's booking.

    • @OMWay
      @OMWay  2 года назад +1

      😍❤️

  • @rlvlog3853
    @rlvlog3853 2 года назад +1

    അടിപൊളി അടുത്ത എപ്പിസോഡ് വേഗം ഇടനെ 🙏

  • @AliKhan-nf2km
    @AliKhan-nf2km 4 месяца назад

    നല്ല അവതരണം ❤️👍🏻

  • @shallujosephshally5670
    @shallujosephshally5670 Год назад

    👍 നന്നായി പറഞു തന്നു thanks

  • @ahmmedswalih
    @ahmmedswalih Год назад +2

    Aslam bro flight യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ഒരു detailed video ചെയ്യുമോ please 🙏

  • @jubinkappanakannur6712
    @jubinkappanakannur6712 Год назад +1

    എനിക്ക് തലശ്ശേരിയിൽ നിന്ന് ചെങ്ങന്നൂർ പോവണം രണ്ട് പേരുണ്ട് ഒരു ഡോഗ് ഉണ്ട് 50day age
    ട്രെയിനിൽ 1st class ac book ചെയ്യാൻ എല്ലാ ട്രെയിനിലും ഉണ്ടാവുമോ?
    എത്ര ക്യാഷ് ആവും?

  • @divakarank8933
    @divakarank8933 Год назад +1

    Very good & informative video congratulations 🎉sir

  • @jk-zy7bq
    @jk-zy7bq 2 года назад +1

    വളരെ നന്നായി മനസിലായി

  • @alone.861
    @alone.861 Год назад +1

    Please reply
    Sleeper ticket book ചെയ്യുമ്പോൾ lower ബർത്ത് അല്ലെങ്കിൽ അപ്പർ ബർത്ത് ചൂസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ?
    അതോ റാണ്ടം ആയി കിട്ടുകയോ ചെയ്യുക?

  • @ibrahimkutty6780
    @ibrahimkutty6780 Месяц назад

    ENTHOKKEYO KITTIYAPOALE ORU THOANNAL.THANKS ASLAM.

  • @dasps7866
    @dasps7866 Год назад +1

    👍ഉപകാരമായി

  • @akshaybabu188
    @akshaybabu188 9 месяцев назад

    Very useful information.Thanks❤

  • @muhammedanas1369
    @muhammedanas1369 2 года назад +2

    കൊറോണ ക്ക് ശേഷം എല്ലാ train ലും unreserved compartment പുനഃസ്ഥാപിച്ചോ? പ്രത്യേകിച്ച് MNGLA LKSDP EXP 12618 , maveli exp

  • @Suhailpuwathikkal
    @Suhailpuwathikkal 3 месяца назад

    Adipoli video ❤

  • @ibrahimazeez1223
    @ibrahimazeez1223 2 года назад +1

    നല്ല വിവരണം

  • @ajithpanikar2860
    @ajithpanikar2860 Год назад

    ബ്രോ വളരെ നന്ദി 🙏

  • @harispt9635
    @harispt9635 2 года назад

    Thank you so much aslam bai...
    Very useful video

  • @resnabaiju1148
    @resnabaiju1148 2 года назад +3

    Very very useful video... 👍🏻

    • @AliHassan-px4po
      @AliHassan-px4po 2 года назад

      ഞാൻ ട്രയിൻ യാത്ര ചെയ്യാറുണ്ടങ്കിൽ റയിൽവേ സ്റ്റേഷനിൽ വന്നാൽ എന്തൊ ! ഒരു ചമ്മലാണ് ഒന്നും ചോദിക്കാതെ മനസ്സിലാവാഞ്ഞ ഒരു അവസ്ഥ - നല്ല അറിവ് - നന്ദി -

  • @aravindn5946
    @aravindn5946 Год назад +1

    Manasilayi😊

  • @mujeebpanmana
    @mujeebpanmana 2 года назад

    ഒരുപാട് സംശയങ്ങൾക്ക് ഒറ്റ മറുപടി

  • @ChebbuSalwa
    @ChebbuSalwa Год назад +1

    വിവരണം അതിമനോഹരം ,
    ഞാനും ഇതിന്റെ ഇടയിൽ ഒന്ന് പെട്ടായിരുന്നു മൊത്തത്തിൽ കൺഫ്യൂഷൻ ആയിട്ട്... എന്തായാലും ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും 😁😍👍

  • @mehrufmehz1706
    @mehrufmehz1706 2 года назад +3

    Valuable information ❤️❤️❤️

    • @OMWay
      @OMWay  2 года назад

      ❤️❤️

  • @kandanat
    @kandanat Год назад +1

    Coach position ഏതു ദിശയിലേക്ക് നോക്കണം. ഫ്രണ്ടിൽ നിന്നോ ബാക്കിൽ നിന്നോ?

  • @kambrankoduvaparambil9114
    @kambrankoduvaparambil9114 2 года назад +1

    അറിയാത്തവർക്ക് നല്ല ഉപകാരം ആണ്

  • @ananthukrishna7162
    @ananthukrishna7162 2 года назад +1

    ആലുവയിൽ നിന്ന് തൃശൂർ ലേക്ക് സ്ലീപ്പറിൽ പോകാൻ മുന്നേ ബുക്ക്‌ ചെയ്യണോ അതോ അതെ ദിവസം അവിടെ ചെന്ന് ബുക്ക്‌ ചെയ്താൽ മതിയോ

  • @ajithkumark.v3091
    @ajithkumark.v3091 2 года назад +3

    Valuable information 🙏

    • @OMWay
      @OMWay  2 года назад

      👍

  • @saranbabu3728
    @saranbabu3728 2 года назад +1

    Bro നമ്മൾക്കു കോട്ടയത്തുന്നു ഷൊർണുർ വരെ first Ac യാത്ര ചെയ്യാൻ പറ്റുവോ

  • @shibuorthottathil
    @shibuorthottathil 2 года назад

    Good information
    Railway retiring rooms നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @ibrahimkutty6780
    @ibrahimkutty6780 Год назад +1

    Thank you brother.I like your presents.

    • @OMWay
      @OMWay  Год назад

      👍❤️

  • @Rathish_T
    @Rathish_T Год назад +1

    Sleeper class il എത്ര മണി മുതൽ എത്ര മണി വരെ birth കിടക്കുവാൻ ഉപയോഗിക്കാം

  • @pachukunnilful
    @pachukunnilful 2 года назад +1

    Super.. very useful Vedio brother 💐💐

  • @abnask2684
    @abnask2684 2 года назад +3

    nice explaination bro🌹🌹

    • @OMWay
      @OMWay  2 года назад

      👍😍👍

  • @ambujakshanad3882
    @ambujakshanad3882 Год назад +1

    Excellent explanation 👍👍👍

  • @vidyavidhu6014
    @vidyavidhu6014 2 года назад +3

    Good information

  • @muhammedrinafna5941
    @muhammedrinafna5941 2 года назад +1

    Very good information. Thanks😍

    • @OMWay
      @OMWay  2 года назад

      😍❤️

  • @gouthammr4134
    @gouthammr4134 10 месяцев назад

    Oooh ithanalle omoye

  • @shafeermuhammad5666
    @shafeermuhammad5666 Год назад

    10 വയസ്സുള്ള 2 കുട്ടികൾ പിന്നെ ഭാര്യ ഭർത്താവ് പേർസണൽ ആയിട്ട് പോവാൻ ഏതാ എടുക്കാ ക്യാബിൻ ആണോ അതോ cupo

  • @bindurenjith326
    @bindurenjith326 2 года назад +1

    Taqu so much....very helpfull 🤗

    • @OMWay
      @OMWay  2 года назад

      ❤️

  • @akashp2044
    @akashp2044 2 года назад +1

    SL CLASS...WL 40 , 41 .... journey Dec 20...23 days remaining...Ticket confirm akuvo bro..?

  • @gouthammr4134
    @gouthammr4134 2 года назад +1

    Great vidio and realy healpfull bro🥰

    • @OMWay
      @OMWay  2 года назад +1

      ❤️❤️

  • @comradeshijinraj123
    @comradeshijinraj123 2 года назад +2

    Thanks for the information

  • @sreejithnarayanan4075
    @sreejithnarayanan4075 Год назад +2

    ഈ UR എന്ന് കാണിക്കുന്ന ട്രെയിനിൽ നമുക്ക് എവിടെ വേണേലും കയറാൻ പറ്റുമോ

    • @OMWay
      @OMWay  Год назад +1

      Kayaraam..unreserved aaanu ennau UR ennu paranjal

  • @AkshayAashii
    @AkshayAashii Год назад

    Bro calicut to kengeri train undoo. Kozhikode to banglore ( kengeri) engane etham. Train le🥰🥰🥰🥰

  • @dheeru5242
    @dheeru5242 2 года назад +1

    Useful information sir , keep doing

  • @Aexthet
    @Aexthet Год назад

    Njangal nxt week delhi pokaan plan und from kannur.....4 adult + 2 kids(below 2 years) private , door okke ulla oru coupe venam...eth class aan edknde 1st class aano....reply cheyaamo...ithvare train yathra cheythittila athaan...

  • @nirmalsatish.saveelephent3629
    @nirmalsatish.saveelephent3629 2 года назад

    Thanks for your advice and good guidance

  • @AKHILRAVI100
    @AKHILRAVI100 2 года назад +1

    namukku ishtamulla berth choose cheyyan patto?, eg:- side upper berth thanne venam angine choose cheyyan patto?

    • @OMWay
      @OMWay  2 года назад +1

      Options kodukkan pattum..?

  • @soorajdev5456
    @soorajdev5456 Год назад

    Oru doubt ..group booking cheyunna Time IL ...out of 4 people ..2 alukal different boarding station Anu ullath..so book cheyunna time IL individual nde boarding point Matti kodkan pattumo ?

  • @busywithoutwork
    @busywithoutwork 2 года назад +1

    Very nice information bro
    Thanks for sharing..

  • @prabhash.mprabhash.m7154
    @prabhash.mprabhash.m7154 Год назад

    ഗ്രേറ്റ് 👍👍

  • @abigailshirish5692
    @abigailshirish5692 9 месяцев назад

    Berth egane annu select chyaan onnu parayavo? Eth berth with facilities

  • @MuhammedNaseef-rf7gm
    @MuhammedNaseef-rf7gm 6 месяцев назад

    3:25
    4:50
    6:07
    6:39

  • @AMSMEDIA
    @AMSMEDIA 2 года назад

    3ac economy എന്താണ് സദാ 3ac തമ്മിൽ മാറ്റം

  • @rashidrashi5026
    @rashidrashi5026 2 года назад +2

    very informative
    thanks