വെള്ളിമൂങ്ങയും🦉 പാമ്പും🐍 വവ്വാലും🦇 പിന്നെ ഞങ്ങളും| Kuttippuram Panikkar Kalari | TravelGunia|Vlog 56

Поделиться
HTML-код
  • Опубликовано: 22 мар 2021
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/VMZFFPT6UEGXA1
    വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു കളരിയിൽ ചെന്നുകേറി, ആദ്യം തന്നെ കണ്ടത് ഒരു നെടുനീളൻ പാമ്പിനെ. മനുഷ്യൻ വിട്ടുനിന്നാൽ പിന്നെ ഏതൊരിടവും പ്രകൃതി ഏറ്റെടുക്കും. അത് രാജകൊട്ടാരമോ കർഷകന്റെ കുടിലൊ ആകാം. കേരളം ഇന്ന് മലയാള ഭാഷയിൽ മിണ്ടുന്നവരുടെ സംസ്ഥാനമായെങ്കിലും പരസ്പരം പോരാടിച്ചു പോന്നിരുന്ന ശത്രു രാജ്യങ്ങൾ നമ്മുടെ നാടിന്റെ ചരിത്രത്തെ വളരെ സജീവവും, സമ്പുഷ്ടവുമാക്കുന്നു. തന്റെ കോവിലകം ഓലമേഞ്ഞത് മാറ്റി ഓട് പാകിയതിന്റെ പേരിൽ അയൽ രാജാവ് യുദ്ധത്തിന് പുറപ്പെട്ടു എന്നൊരു ചരിത്രം നമ്മുടെ നാട്ടിലെ പഴയ രാജാക്കന്മാരെ കുറിച്ചുള്ളതാണ്. ആ പ്രാകൃത കാലത്തിന്റെ പല അവശേഷിപ്പുകളും നമ്മുടെ ഭാഷയിലും, സംസ്കാരത്തിലും ഇന്നും പ്രകടമായി കാണാം. പക്ഷെ അത്തരമൊരു പ്രാചീന ആയുധ പാഠശാല അത്യപൂർവ്വമായൊരു കാഴ്ചയാണ്. കളരിപ്പയറ്റിനെകുറിച്ചുള്ള ധാരാളം കഥകൾ കേട്ടിട്ടുണ്ടാവും പക്ഷെ ഒരു കളരി നേരിൽ കണാനുള്ള ഭാഗ്യം നമുക്കുണ്ടാവില്ല. മലബാറിൽ ഇന്നവശേഷിക്കുന്നതിൽ ഏറ്റവും വലുതും പഴയതുമായ കുറ്റിപ്പുറം പണിക്കർ കളരി, കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണെങ്കിലും, അതി വിപുലവും ഗംഭീരവുമായ ഈ കളരി അതിന്റെ പഴക്കത്തെ അതിജീവിച്ചു നിലനിൽക്കുന്നു. ഒരുപാട് പോരാട്ടങ്ങൾക്ക് വേദിയായ ഇവിടം ഇന്ന് നരിച്ചീറുകളും വിഷസർപ്പങ്ങളും വാഴുന്ന ഒരിടമായി മാറിക്കഴിഞ്ഞു. ഇന്ന് അതിനകത്തു കയറുക എന്നത് തന്നെ വലിയ സാഹസമാണ്. നാഗക്കാവിന്റെ സുരക്ഷയിൽ ചുറ്റിലും കഴിയുന്ന ഇഴജന്തുകൾ അവരുടെ വിഹാര കേന്ദ്രമാക്കി മാറ്റി ഈ കളരി. മച്ചിൽ പരദേവതയെ കുടിയിരുത്തിയ ഇവിടുത്തെ അനുഷ്ഠാനങ്ങൾക്ക് കൂട്ടിന് ഇത്തരം ജീവികളാണ് ഉള്ളത്. ആക്കൂട്ടത്തിൽ വലിയൊരു വെള്ളിമൂങ്ങ ഞങ്ങളുടെ കൂടെ കൂടി. അത്യപൂർവ്വ കാഴ്ചകൾ ജീവൻ പണയം വെച്ച് ചിത്രീകരിച്ചു.
    We went to an ancient Martial art Gurukulam that had been closed for years. If man leaves something then nature will eventually take over anywhere, that could be ranging from a royal palace to a farmer's hut. There is a story about the old kings of Kerala, that the neighboring king initiated war for a silly reason that he changed his palace's straw roof to clay tile. Many remnants of that primitive age can still be seen in our language and culture today. But such an ancient Gurukulam is a rare sight today. There may be a lot of stories being built about 'kalaripayat'(traditional martial art), but we will not have the good fortune to see a kalari in person. The largest and oldest surviving Kuttipuram Kalari in Malabar, though abandoned for ages, this vast and magnificent structure survives its antiquity. Today, the place has become a haven for owls and poisonous snakes. Getting inside is a great adventure. A large silver owl was with us in the crowd.
    #KuttippuramPanikkarKalari #illam #kerala #Malappuram #Vengara #TravelGunia

Комментарии • 1,3 тыс.

  • @rajimolpr2117
    @rajimolpr2117 3 года назад +388

    ഇത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത വിഷമം..എത്ര ചരിത്ര ശേഷിപ്പുകൾ ആണ് ഇതുപോലെ നശിക്കുന്നെ.. ഗവർമെന്റ് ഒന്ന് മനസ്സ് വെച്ച് ഇതൊന്നു സം‌രെക്ഷിച്ചൂടെ ...😔ഇത്ര റിസ്ക് എടുത്ത് വീഡിയോ ചെയ്ത് ഇതൊക്കെ കാണിച്ച് തന്ന നിങ്ങള്ക് ഇരിക്കട്ടെ ഒരു 1000 ലൈക്..ഒരുപാട് ഒരുപാട് നന്ദി..

    • @TravelGunia
      @TravelGunia  3 года назад +7

      Thanksttaaa

    • @rajimolpr2117
      @rajimolpr2117 3 года назад +2

      @@TravelGunia
      🙂

    • @sjk....
      @sjk.... 3 года назад +1

      @@rajimolpr2117
      Correct 👍

    • @mediatech4700
      @mediatech4700 3 года назад +7

      അതെ ബ്രോ ഞാൻ ഒരു mlprm karana ഞാൻ ഇതിനെ krch കേട്ടിട്ട് പോലുമില്ല ഇത്രയും പഴക്കം ഉണ്ടായിട്ടും എത്ര മനോഹരം ആണ് വിഷമം തോന്നുന്നു

    • @mediatech4700
      @mediatech4700 3 года назад

      @@nithinvijayan2629 എന്ത് മനസിലായില്ല mlylm

  • @jaseermangalassery3321
    @jaseermangalassery3321 3 года назад +477

    മലപ്പുറം ജില്ലയിൽ
    അതും വേങ്ങരയിൽ .....
    ഇങ്ങനെ ഒന്ന് ഉള്ളത് പോലും അറിയാത്തവർ ഉണ്ടോ ഇവിടെ ?????

  • @Dkvloggs
    @Dkvloggs 3 года назад +451

    ഇത്ര റിസ്ക് എടുത്തു ഓരോ വീഡിയോയും ഞങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന നിങ്ങൾ ആണ് heros

    • @TravelGunia
      @TravelGunia  3 года назад +19

      Thanks Bro😊😊😊

    • @axiomservice
      @axiomservice 3 года назад +5

      ഇതൊക്കെ govt.
      സംരക്ഷിക്കണം

    • @Anu_gra_ha
      @Anu_gra_ha 2 года назад

      യെസ്

    • @Ichoos.186
      @Ichoos.186 Год назад +1

      ഞമ്മളെ നാട്

  • @bathulanvar2509
    @bathulanvar2509 3 года назад +54

    ചരിത്ര ശേഷിപ്പുകൾ ഇത്രയും റിസ്ക്കെടുത്ത് കാണിച്ചു തന്ന നിങ്ങളാണ് ശെരിക്കും ഹീറോസ്.

  • @SM-fs3xu
    @SM-fs3xu 3 года назад +48

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് big salute ഇത്രയും റിസ്ക് എടുത്തു വീഡിയോ എടുക്കുന്ന നിങ്ങളെ സമ്മതിക്കണം but എന്തിനെക്കാളും വലുത് നമ്മുടെ ജീവനാണ് അത് മറക്കരുത് പിന്നെ ഇത്രയും നല്ല സ്ഥലം ഇങ്ങനെ കിടക്കുന്നത് കാണുമ്പോ 😭😭😭എത്രയോ പണക്കാരുണ്ട് നമ്മുടെ നാട്ടിൽ ആരെങ്കിലും ഒന്ന് ഏറ്റെടുത്താൽ കൊള്ളാമായിരുന്നു നമ്മുടെ ഭരണാധികാരികൾ ഇത് ഒന്നും ചെയ്യില്ല അവർക്കു അവരുടെ പത്തായം നിറക്കനെ അറിയൂ വരും തലമുറയ്ക്ക് ഉപകാരം കിട്ടുന്ന രീതിൽ ആരെങ്കിലും ഏറ്റെടുക്കട്ടെ എന്നു ആഗ്രഹിക്കുന്നു

    • @TravelGunia
      @TravelGunia  3 года назад

      Thanks for ur valuable feedback 🤝🤝

  • @fathimafidha9823
    @fathimafidha9823 3 года назад +44

    ഞാൻ ഒരു മലപ്പുറത്തു കാരിയാണ് ഇന്നേ വരെ ഇതിനെ കുറിച്ച് കേട്ടിട്ട് പോലുമില്ല, ഈ കെട്ടിടം ഇങ്ങനെ കിടക്കുന്നതിൽ വളരെ സങ്കടം തോന്നുന്നു 😔😔😔😔😔😔

  • @rizasworld5865
    @rizasworld5865 3 года назад +57

    എനിക്കും ഇഷ്ടമാണ് ഇതു പോലുള്ള സ്ഥലങ്ങൾ കാണാൻ . നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഈ വീഡിയോ ആണ് . പൊളി. 👌👌👌👌👌👌👌👌👍👍👍കണ്ടിട്ട് മതിയായില്ല

    • @TravelGunia
      @TravelGunia  3 года назад +4

      Thanksttaaa😊😊😊

    • @rizasworld5865
      @rizasworld5865 3 года назад +5

      @@TravelGunia എനിക്ക് അമ്മയെ കാണണം, 😆😆😆🤣

  • @deepavk287
    @deepavk287 3 года назад +61

    കിളി വാതിൽ കണ്ടപ്പോൾ മണിച്ചിത്ര താഴ് ഓർമ വന്നു

    • @TravelGunia
      @TravelGunia  3 года назад +2

      Nice😊😊

    • @chandrasekharanet3979
      @chandrasekharanet3979 2 года назад

      എന്തെല്ലാം ചരിത്രങ്ങൾ പറയാനുണ്ടാകും ഈ ബിൽഡിങ്ങിന്

  • @ranjimaranjima9730
    @ranjimaranjima9730 3 года назад +38

    ഇങ്ങനെയൊരു സ്ഥലം നമ്മുടെ അടുത്തുണ്ടെന്ന് കാണിച്ച് തന്ന രണ്ടു പേർക്കും നന്ദി

  • @sandhyasandhya2480
    @sandhyasandhya2480 Год назад +3

    നിങ്ങളുടെ വീഡിയോ ഞാൻ ആത്യമായാണ് കാണുന്നത് ഞാൻ പഴമ ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ്. ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ വിഷമം വരുന്നു എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു നിങ്ങൾ അവിടെ ഒക്കെ കയറി നടക്കുമ്പോൾ തൊടുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ 😢 👍

  • @ramii2551
    @ramii2551 3 года назад +98

    അടിപൊളി.. ഇതു പോലുള്ള സ്ഥലങ്ങൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😍

    • @TravelGunia
      @TravelGunia  3 года назад

      🤝🤝🤝

    • @anuantony9990
      @anuantony9990 3 года назад

      എനിക്കും ഭയങ്കര ഇഷ്ടമാണ് 😁

    • @chithirack819
      @chithirack819 3 года назад

      Enikkum😍😍😍

    • @mohammedshanid6037
      @mohammedshanid6037 3 года назад

      Ith ente nattil aan ee veed inte owner ente neighbour aan

    • @mohamedshakiralbayth9982
      @mohamedshakiralbayth9982 3 года назад

      എങ്കിൽ ഊരകം പുല്ലാഞ്ചലിലേക് പോരുന്നോ

  • @abdulazeezmakdhoomi7348
    @abdulazeezmakdhoomi7348 3 года назад +33

    ഞങ്ങളെ നാട്..ഊരകം പുത്തന്‍പീടിക ഇത് കാണുന്ന ഊരകത്തുകാര്‍ക്ക് ഒത്ത് കൂടാനുള്ള നൂല്‍..👌👌

    • @djll7074
      @djll7074 3 года назад

      അതാണ്💥💥

    • @goptalks2260
      @goptalks2260 2 года назад

      Ningalk ath onn vrithiyakki koode ???

  • @prabhup8406
    @prabhup8406 3 года назад +123

    സംരക്ഷിക്കപെടട്ടെ
    നശിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നുന്നു

    • @mediatech4700
      @mediatech4700 3 года назад +3

      എനിക്കും ഇത്രേം വർഷമായിട്ട് ഒരു കുഴപ്പോമില്ലാത്ത ഈ സ്ഥലം സൂക്ഷിച്ചാൽ എത്ര മനോഹരമായിരിക്കും

    • @rani28
      @rani28 3 года назад

      Athe

  • @user-gl5ph4cb3i
    @user-gl5ph4cb3i 3 года назад +7

    ഇതൊക്കെ കണ്ടപ്പോൾ വല്ലാത്ത.വിഷമം ഇതൊക്കെ സംരക്ഷിച്ച് സൂക്ഷിച്ച് ഭാവി തലമുറക്ക് ഉപയോഗമക്കൻ കഴിഞ്ഞെങ്കിൽ.ഇതിൽ നിന്നും manasilakkenda പലകാര്യങ്ങളും ഉണ്ട്. മുൻ തലമുറയുടെ കൗശലപരമയ കെട്ടിട നിർമ്മാണത്തിലുള്ള വൈദഗ്ധ്യം തുടങ്ങി എന്തെല്ലാം എന്തെല്ലാം thank you dear friends..

  • @ajeshaji8197
    @ajeshaji8197 3 года назад +11

    ഈ അടുത്ത കാലത്താണ് താങ്കളുടെ ചാനൽ ഞാൻ കാണാൻ തുടങ്ങിയത്. അതി മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഈയൊരു കളരി ആര് ഇപ്പോൾ സംരക്ഷിച്ചുപോരുന്നു എന്നുകൂടി പറഞ്ഞാൽ നല്ലതാണ്.

  • @shafikmshafikm5655
    @shafikmshafikm5655 3 года назад +35

    ടൂറിസം വകുപ് ഇതല്ലാം കാണുമെന്ന് പ്രതീക്ഷിക്കുന്നു പഴയ കാല കേരളം സ്വദേശികൾക്കും വിദേശികൾക്കും പരിചയ പെടുത്തിയാൽ വളരെ ഉപകാരപ്പെടും

    • @TravelGunia
      @TravelGunia  3 года назад

      ശരിയാ....🤝

    • @layasatheesh9446
      @layasatheesh9446 3 года назад

      നിങ്ങൾ തീരെ ശ്രദ്ധിക്കുനില്ല

  • @shainshot7842
    @shainshot7842 3 года назад +46

    എന്റെ മോനെ പേടിച്ചല്ലാതെ ഈ വിഡിയോ കാണാൻ സാധിക്കില്ല.......😮😮😮😮😮😮😮😮😮😮

  • @ajayj1872
    @ajayj1872 3 года назад +66

    ബ്രോ ഇനി മുതൽ നല്ലൊരു power ടോർച് കൂടെ കൈയ്യിൽ കരുതിയാൽ ഇതുപോലുള്ള വീഡിയോസ് വേറെ ലെവൽ ആവും 💌💌🔥

  • @haseenatm980
    @haseenatm980 3 года назад +49

    കണ്ടിട്ടു ശരിക്കും വിഷമമാണ് തോന്നുന്നത്. ഒന്നും സംരക്ഷിക്കപെടാതെ നശിച്ചു പോകുയാണല്ലോ എന്നോർത്ത്...

  • @MR-ce8pq
    @MR-ce8pq 3 года назад +31

    ഇത്ര risk എടുത്ത് ഞങ്ങടെ മുന്നിൽ എത്തിക്കുന്നു travel gunia ക്ക് oru like😍

    • @TravelGunia
      @TravelGunia  3 года назад

      Thanks

    • @chandrasekharanet3979
      @chandrasekharanet3979 2 года назад

      ഇത് നല്ലൊരു ചരിത്ര ശേഷിപ്പാണ് ഇത് നില നിർത്തേണ്ടതാണ് അത്യാവശ്യമാണ്

  • @rejititus6245
    @rejititus6245 3 года назад +69

    ചങ്കിടിപ്പോടെ ഏറെ സങ്കടത്തോടെയാണ് ഞാൻ ഇത് കണ്ടത്. ഹോ എന്തൊരവസ്ഥ. ഇത് ആരുടെ ഉടമസ്ഥതയിൽ ഉളതാണ് എന്ന് അറിയുമോ. ആ കുടുംബം ഇപ്പോഴും ഉണ്ടോ. ഇത്ര വളരെ വലിയ ഒരു കളരി എന്നു മുതലാണ് ആരോരും ഇല്ലാത്തത് ആയത്. ആർക്കെങ്കിലും അറിയുമോ. ഈ വീഡിയോ എടുത്ത സഹോദരങ്ങൾക് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും .

    • @TravelGunia
      @TravelGunia  3 года назад +9

      ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഒരുപാട് ക്യാഷ് ചെലവുള്ള കാര്യമാണ് ഇതെല്ലാം ഒന്ന് ശരിയാക്കി എടുക്കാൻ

    • @rejititus6245
      @rejititus6245 3 года назад +4

      അവരുടെ Contact ഉണ്ടോ.

    • @TravelGunia
      @TravelGunia  3 года назад +3

      ഇല്ല. അവിടെ പോയി അനേഷിക്കേണ്ടി വരും

    • @rejititus6245
      @rejititus6245 3 года назад +2

      Thanks bro...evdya ee proper sthalm....I'm very far from that place...

    • @TravelGunia
      @TravelGunia  3 года назад +2

      Malappuram district...Vengara

  • @gokuldas2328
    @gokuldas2328 3 года назад +16

    വളരെ ഏറെ ഇഷ്ടപ്പെട്ടു ഈ വീഡിയോ. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ നിർമിതികളെപ്പറ്റി പുരാവസ്ത്തു വകപ്പ് അറിഞ്ഞില്ലെന്ന് തോന്നുന്നു.
    കട്ടുകാരുടെ കഠിന പ്രയത്നത്തിന് അഭിനന്ദനങ്ങൾ
    ഹെഡ് ലൈറ്റ് ഉപയോഗിച്ചാൽ നല്ലതായിരിക്കും

  • @FujinsFVlogs
    @FujinsFVlogs 3 года назад +15

    ഇത്രയും വേണ്ടായിരുന്നു ഓരോ നിമിഷവും പേടിയോടെ കൂടിയാണ് ഇരുന്നത് anyway അടിപൊളി
    Nice wrk bro

  • @user-pf1nx3ri8k
    @user-pf1nx3ri8k 3 года назад +27

    ഇതുപോലെ ഉള്ള ചരിത്രപ്രധാനമായ എത്ര സ്ഥലങ്ങൾ ആണ് ഇങ്ങനെ സംരക്ഷണം ഇല്ലാതെ നശിച്ചു പോണത്. കഷ്ട്ടം തന്നെ

    • @TravelGunia
      @TravelGunia  3 года назад

      നിലനിർത്തി കൊണ്ടുപോകാൻ അവസാനം ഒരുപാട് ചെലവ് ആയി വന്നു.

  • @sreejamadhu228
    @sreejamadhu228 3 года назад +5

    കണ്ടിട്ട് പേടിയാകുന്നു ഇത്രയും റിസ്ക് എടുത്തു ഓരോ വീഡിയോയും ഞങ്ങൾക്ക് മുൻപിൽ എത്തിക്കുന്ന നിങ്ങളാണ് ഹീറോ 🙏🙏

  • @lulusiluworld4083
    @lulusiluworld4083 3 года назад +6

    നമ്മുടെ മലപ്പുറത്തു ഇത്രയും നല്ല സ്മാരകങ്ങൾ ഉണ്ടായിരുന്നു ആരും അറിയപ്പെടാതെ ഇതൊക്കെ കാണിച്ചു തന്ന നിങ്ങള്ക്ക് താങ്ക്സ്

  • @santhoshp7078
    @santhoshp7078 3 года назад +5

    ചേട്ടന്മാരെ നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചുട്ടോ.
    നിങ്ങൾകീ ബാക്ഗ്റൗണ്ട് മ്യൂസിക് ഒന്ന് മാറ്റിപിടിക്കാമായിരുന്നു.കുറച്ചുകൂടി ക്‌ളാസിക്കലായിട്ട്.എങ്കിൽ ഒന്നും കൂടി റിയാലിറ്റി ആയിരുന്നു.
    ശെരിക്കും നിങ്ങടെ കൂടെ ഞങ്ങളും കൂടെ യാത്ര ചെയ്ത ഫീൽ ചെയ്തു.
    ക്യാമറ മാൻ ഇടക്കിടക്ക് പേടിപ്പെടുത്തുന്ന ഡയലോഗ് പറയുന്നത് നല്ലൊരു കോമഡി ഫീൽ ചെയ്തു 👌👌
    എല്ലാം ഗംഭീരം

    • @TravelGunia
      @TravelGunia  3 года назад

      Thanks Bro🤝🤝

    • @kunjukunjuzz2970
      @kunjukunjuzz2970 3 года назад

      ഒരു ഹൊററോർ മ്യൂസിക് ഇട്ടാൽ പൊള്ളി ആയിര്നു

  • @akhilsubinababu8008
    @akhilsubinababu8008 3 года назад +11

    സൂപ്പർ പൊളി വീഡിയോ പാമ്പിനെ കണ്ടിട്ട് അതിനകത്ത് കയറാൻ കാണിച്ച ധൈര്യം ചേട്ടാ പൊളി

  • @brigitboby7546
    @brigitboby7546 3 года назад +17

    എനിക്കൊന്നും പറയാനില്ല ഗംഭീരമായിട്ടുണ്ട് 👌👌👌👌👌

  • @lathas9261
    @lathas9261 3 года назад +3

    ഇത് പോലുള്ള സ്ഥലത്ത് നിങ്ങൾ തീർച്ചയായും ഷൂസ് ഉപയോഗിക്കാൻമറക്കല്ലേ .എപ്പോഴോ ഇതൊക്കെ ഇടക്ക് വൃത്തിയാക്കുന്നത് പോലെ തോന്നുന്നു അഭിനന്ദനങ്ങൾ ...വളരെ ഇഷ്ടം .നന്നായി നാട്ടുകാരെങ്കിലും സംരക്ഷണം കൊടുക്കണം .

  • @singer4376
    @singer4376 3 года назад +20

    വെള്ളിമൂങ്ങ വന്നപ്പോ ഞെട്ടി പോയി

  • @BadBoy-mu6iy
    @BadBoy-mu6iy 3 года назад +10

    രണ്ടാമത് വെള്ളിമൂങ്ങ യെ കണ്ടപ്പോൾ ഇങ്ങളെ പോലെ ഞാനും ഞെട്ടി 😜😊😄

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 3 года назад +5

    ഹായ്, ഇത് ഞങ്ങളുടെ വീടിന്റെ അടുത്താണ് ഞങ്ങൾ ആരും ഇതുവരെ ആ വീടിന്റെ ഉള്ളിലേക്ക് ഒന്നും കയറിയട്ടില്ല അവിടെ എപ്പോഴും പാമ്പുകൾ ഉണ്ടായിരിക്കും നല്ല ധൈര്യമുള്ള ആളു തന്നെയാണ് ട്ടോ
    വീഡിയോ എടുക്കാൻ ആണെങ്കിലും അപകടം ശ്രദ്ധിക്കണം

    • @TravelGunia
      @TravelGunia  3 года назад

      മാക്സിമം ശ്രദ്ധിക്കാറുണ്ട്

    • @thasleenaraneesh1292
      @thasleenaraneesh1292 3 года назад +1

      Vannal kanan pato

    • @thasleenaraneesh1292
      @thasleenaraneesh1292 3 года назад +1

      Ennum roadil ninnum kanarundu bhayankara aaagraham aaanu ithinte avakashikal aaarumille plz reply dear plz

  • @zubinalappad1117
    @zubinalappad1117 3 года назад +6

    ശരിക്കും അതിശയക്കാഴ്ചകൾ.. നേരിൽ കാണാൻ ആശതോന്നിപ്പോകുന്നു... എവിടെയായിതൊക്കെ.. ഇത്രയും മൂല്യമുള്ള സ്ഥലം അനാഥമായിക്കിടക്കുവാണോ.. സർക്കാർ ഇതൊക്കെ സംരക്ഷിക്കേണ്ടതല്ലേ... പഴമയുടെ ഇത്തരം അമൂല്യ നിർമിതികൾ നശിച്ച് പോവുന്നത് ഖേദകരമാണ്.. എന്താ ഭംഗി.. ഹോ... എത്ര പണം പണ്ട് ചിലവഴിച്ചു നിർമിച്ചതാവും ഇതെ'ക്കെ.

    • @TravelGunia
      @TravelGunia  3 года назад +1

      ഒരിക്കൽ ശരിയാവും

  • @renjithdevadethan6971
    @renjithdevadethan6971 3 года назад +6

    ഒരു horror & thriller movie കണ്ടപോലെ,നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് വീഡിയോ എടുത്ത്. അതുകൊണ്ടു ആ ഫീൽ ഒട്ടും കുറയാതെ എഫക്ട് ചെയ്തു.താങ്ക്സ് ബ്രോ.
    Nb എങ്കിലും ഒരു സംശയം ബാക്കി,ചൈനയും ആയിടുള്ള ബന്ധം,(ആ ചൈന നിർമിതമായ പത്രത്തെ).നമ്മുടെ പല രഹസ്യ ആയോധന മുറകളും,ചികിത്സകളും,ഒക്കെ ഇവന്മാര് അടിച്ചോണ്ടു പോയത് തന്നെ,നമ്മുടെ കൊറേ ആക്രികാർ (scientist)ഇവരൊക്കെ എന്താ ഇതൊക്കെ ഒഴിവാക്കികളഞ്ഞത്.

    • @TravelGunia
      @TravelGunia  3 года назад

      അങ്ങനെ ഒക്കെ ചോദിച്ചാൽ ഉത്തരം പറയാൻ അറിഞ്ഞുട😔

  • @arunns7694
    @arunns7694 3 года назад +11

    ഞാൻ 2 divasamme ആയിട്ടുള്ളു ighadde vedio കണ്ട് thudaghitt but njn ഈ ഒറ്റ vedio kondd ഇങ്ങടെ fan ആയി മാറി

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +15

    *ബ്രോ താങ്കളുടെ വീഡിയോ കാണാൻ പ്രത്യേക ഒരു സുഖമാണ്.. എല്ലാവിധ ആശംസകളും*

  • @YoutubeChannel-ms5nq
    @YoutubeChannel-ms5nq 3 года назад +4

    ഈ കാലത്ത് ഇതുപോലുള്ള കെട്ടിടങ്ങൾ കാണാൻ സാധിക്കുന്ന തന്നെ വളരെ അത്ഭുതമാണ്.

  • @jaleeltvr3294
    @jaleeltvr3294 3 года назад +10

    ഇതൊക്കെ കാണിച്ചു തന്ന നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്..

  • @thestoryteller1058
    @thestoryteller1058 3 года назад +3

    ഇതൊക്കെ മൈന്റൈൻ ചെയ്യാതെ ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. വരും തലമുറയ്ക്കായി ഇവ സംരക്ഷിക പെടുക തന്നെ വേണം. നമ്മുടെ പൂർവികരുടെ അത്ഭുതകരമായ വാസ്തുവിദ്യയെ അവ നശിച്ചു പോകാൻ അനുവദിക്കാതെ നെഞ്ചോടു ചേർത്തുനിർത്തുക തന്നെ വേണം. ഇവയൊക്കെ നമ്മുക്ക് കാണിച്ചുതന്ന ചേട്ടന്മാർക്ക് ഒരുപാട് നന്ദി.

  • @dpss899
    @dpss899 3 года назад +6

    ഇങ്ങനെയൊരു സ്ഥലം കാണിച്ചു തന്നതിന് വളരെ നന്ദി. ഇതൊക്കെ നശിച്ചു പോകുന്നത് കാണുമ്പോൾ വളെരെ വിഷമം തോന്നുന്നു. ഇതൊന്നും ആരും കാണുന്നില്ലേ.. ഇതൊക്കെ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്

  • @bincyp.mathai9529
    @bincyp.mathai9529 3 года назад +3

    Govt. ഏറ്റെടുത്ത് സൂക്ഷികേണ്ടതാണ്... ചരിത്രപ്രധാന്യം ഉള്ള ഈ ഇടങ്ങൾ ഒക്കെ...... ഇതെല്ലാം വ്യക്തമായി കാണിച്ചു തരുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ like👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @geethahariharan4405
    @geethahariharan4405 3 года назад +4

    ഈ സാമൂച്ചയം oariനല്ലപോലെ വൃത്തിയാക്കി പരിപാലിച്ച് ഒരു പുരാവസ്തു കെട്ടിടമായി സൂക്ഷിക്കാം. ടൂറിസ്റ്റ് സ്ഥലമാക്കിയാൽ ഒരു വരുമാനം സർക്കാരിനുണ്ടാക്കാം. വാടകജൻ പറവൂരിലെ പാളിയാത്തച്ചാന്റെ വസന്തം സ്ഥലം ഓർമ്മ വരുന്നു.
    ഈ വീഡിയോ ഷൂട്ട്‌ ചെയ്തവർക്ക് അഭിനന്ദനങൾ 🙏👍

    • @TravelGunia
      @TravelGunia  3 года назад

      അഭിപ്രായങ്ങൾക്ക് നന്ദി

  • @shanzaayman3244
    @shanzaayman3244 3 года назад +135

    നിങ്ങളോട് ഞാൻ കഴിഞ്ഞ വിഡിയോയിയിലും പറഞ്ഞു ടോർച് കരുതാൻ 😤😤

    • @user-xv2gk9md9u
      @user-xv2gk9md9u 3 года назад +1

      Thamaasha

    • @shefinsworld1443
      @shefinsworld1443 3 года назад +1

      😂😂

    • @ameeraami7321
      @ameeraami7321 3 года назад +1

      😁😁

    • @pranavkajeev3178
      @pranavkajeev3178 3 года назад

      MESS ⚡

    • @athulrag345
      @athulrag345 3 года назад +2

      ഇവർ ഒരു സാധനവും കരുതുന്നില്ല മറ്റവൻ ആണേൽ അത് പൊളിഞ്ഞു വീഴുമോ എന്നുള്ള പേടി പോലും ഇളല്ലാതെ ആണ് കേറി കളിക്കുന്നത്

  • @ibrahimkk8109
    @ibrahimkk8109 3 года назад +13

    ബ്രോ വീഡിയോ എടുക്കുമ്പോൾ ഫ്രെയിമിൽ സ്ഥലങ്ങൾ കൂടുതൽ കാണിക്കാൻ ശ്രമിക്കുക, ഫ്രെയിമിൽ നിങ്ങൾ ആണ് കൂടുതലും. എനിവേ വീഡിയോസ് എല്ലാതും അടിപൊളി ആണ്.. Congratulated 👏👏👏👏

  • @shanus2094
    @shanus2094 3 года назад +31

    വിശാഖ് അല്ല അത് ഉടുമ്പിന്റെ അസ്ഥി അ 😅😂

  • @steffymolpm2540
    @steffymolpm2540 3 года назад +4

    നമിച്ചു 🙏 നിങ്ങൾക്കു രണ്ടുടുപേർക്കും ബിഗ് selut എല്ലാം സംരക്ഷണം ഇല്ലാതെ നശിക്കു ന്നത് കാണുമ്പോൾ വിഷമം തോനുന്നു ആദ്യകാല കേരളം സംസ്കാരം ചരിത്രം 👌👌❤❤

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 3 года назад +30

    അതിങ്ങനെ നശിച്ചു കിടക്കുന്നത് കാണുമ്പോൾ നല്ല വിഷമം തോന്നുന്നു.

  • @ancytsaji4070
    @ancytsaji4070 3 года назад +9

    വെള്ളിമുങ്ങ ചാടി വീണപ്പോ ഞാൻ പേടിച്ചുപോയി

  • @akshaypm4212
    @akshaypm4212 3 года назад +6

    നിങ്ങൾ ഭാഗ്യവാന്മാർ ആണ്.. എനിക്കും ഇവിടെ പോകണം എന്നുണ്ട്.. 😊👍

  • @sadiqueazeez3842
    @sadiqueazeez3842 3 года назад +11

    16:48 മരപ്പട്ടിയാണ് മുത്തേ 😂 നിച് അമ്മേനെ kaananam❤😜

  • @murshidkappil468
    @murshidkappil468 3 года назад +3

    ഞമ്മളെ പഞ്ചായത്തിലാണല്ലോ...
    വേങ്ങര മലപ്പുറം റോഡിൽ ഊരകത്തിനും പുത്തൻപീടികക്കും ഇടയിലായി ഇങ്ങനെ ഒരു വീട് കാണാൻ തുടങ്ങീട്ട് വർഷങ്ങളായി സത്ത്യം പറഞ്ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് ഇതൊരു ചരിത്ര മാണെന്ന് മനസ്സിലായത്

  • @harshadtkmuhammed8467
    @harshadtkmuhammed8467 3 года назад +5

    എത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട സ്‌ഥലഞളാണ് ഇതെല്ലാം😢😢😓

  • @chinjusyam9309
    @chinjusyam9309 3 года назад +3

    ഊരക മലയുടെ ടോപ്പിൽ ഒരു ക്ഷേത്രം ind... ആകെ പൊളിഞ്ഞു kidakkann. കരിങ്കല്ല് കൊണ്ട് പണിഞ്ഞതാണ്..... അവിടെ പോയിട്ടുണ്ട്.
    But ഇങ്ങനെ ഒരു സ്ഥലം ഇണ്ടെന്ന് അറിഞ്ഞില്ല..
    Tnx for the video..

  • @rasiyamajeed678
    @rasiyamajeed678 3 года назад +7

    ഇത് കണ്ടു വല്ലാത്ത സങ്കടം വന്നു ഇത് നാളെ നമുക്ക് കാണാൻ ഉണ്ടാവണം നഷ്ടം ആ വാ തെ സം ര ക്ച്ച് ക്കു

    • @TravelGunia
      @TravelGunia  3 года назад

      സംരക്ഷിക്കും എന്ന പ്രതീക്ഷയുണ്ട്

  • @aishwaryaunni3815
    @aishwaryaunni3815 3 года назад +4

    ഇതുവരെ കണ്ടതിൽ വെച്ച് വളരെ variety ആയിട്ടുള്ള വീഡിയോ 😍😍😍 ഇനിയും ഇതുപോലത്തെ😍😍😍😍 വീഡിയോകൾ ചെയ്യുക.... സപ്പോർട്ട് ഉണ്ട് ❤️😍😍😍

  • @susangiji5774
    @susangiji5774 3 года назад +4

    ആദ്യമായി ആണ് ഇങ്ങനെയുള്ള കാഴ്ചകൾ കാണുന്നത് നിങ്ങൾ എന്തോരം കഷ്ടപ്പെട്ടാണ് ഈ video എടുക്കുന്നത് Super

  • @aryananduz6054
    @aryananduz6054 3 года назад +5

    നിങ്ങളുടെ ധൈര്യം സമ്മതിച്ചൂട്ടാ പൊളി👌👌 ഡെഡിക്കേഷൻ👍👍👍

  • @abhijithvinod3264
    @abhijithvinod3264 3 года назад +18

    അവിടെ ചത്ത് എല്ല് മാത്രമായി കിടെന്ന ആ ജീവിയെ കണ്ടാൽ കീരിയെ പോലെ ഒണ്ട്..

    • @TravelGunia
      @TravelGunia  3 года назад

      May be

    • @salahudheensalu4405
      @salahudheensalu4405 3 года назад +1

      ചിലപ്പോൾ മരപ്പട്ടി ആവാം. ഞങ്ങളുടെ ഭാഷയിൽ കള്ളുണ്ണി.😂

    • @bibinvarghese4793
      @bibinvarghese4793 3 года назад

      ഉടുമ്പ്

  • @ayshahadiya3841
    @ayshahadiya3841 3 года назад +11

    ഇത്രയും നല്ല ഒരു മ്യുയൂസിയമാണല്ലേ

  • @fathimaziyapk611
    @fathimaziyapk611 3 года назад +5

    Cinima kkarkku koduthinenkil adipoli aakumayirunnu avar

  • @bijeeshbahrain8759
    @bijeeshbahrain8759 3 года назад +2

    പാമ്പേ...കൂയ്😃😃 നല്ല അവതരണം.... എനിക്കും ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഒക്കെ കാണാൻ വലിയ ഇഷ്ടം ആണ്

  • @sobhakumarsobhakumar3637
    @sobhakumarsobhakumar3637 3 года назад +2

    വളെരെ മനോഹര വീഡിയോ.... ഏതോ പുരാതന ലോകത്തു ഏത്തപ്പെട്ടതുപോലെ.... കൊള്ളാം നിങ്ങൾ ആത്‍മർത്ഥമായി പ്രേക്ഷകർക്കുവേണ്ടി റിസ്ക് എടുത്തിട്ടുണ്ട് 100%... ഇത്രയും നല്ല ഒരു കാഴ്ച കണ്ടിട്ടില്ല superw..... super..... super.... നന്ദി...

    • @TravelGunia
      @TravelGunia  3 года назад

      Thanks Brother 😊😊😊😊

  • @t4techtricks29
    @t4techtricks29 3 года назад +6

    Eniyum ithpolatha adventure videos venam nigalude video orupad ishtamayi 😊🤗🤗

  • @name1name278
    @name1name278 3 года назад +9

    വളരെ സൂ ക്ഷി ക്കേണ്ടതുണ്ട് എവിടെ യാ അപകടം പതുങ്ങി യിരിക്കുന്നത് എന്നറിയില്ല ടോർച്ചും ഇല്ല ചെരിപ്പും ഇല്ല

    • @TravelGunia
      @TravelGunia  3 года назад +1

      മാക്സിമം ശ്രദ്ധിക്കാറുണ്ട്

  • @rajannarayanan2759
    @rajannarayanan2759 3 года назад +1

    Your keep high power torch എത്ര കൊഡിസ്വാരനാകിലും എല്ലാം നഷ്ടപ്പെടുന്നൊരുകാലം വരും ആരും അലചിക്കില്ല എത്ര ഭദ്ര മായി സൂക്ഷിച്ചു വച്ച വസ്തു നസിക്കുന്നതു കാണുബോൾ ഒരു കാലത് പടി വരേക്ക് പോകാം അപ്പുറം കാണില്ല ഇപ്പോൾ എവിടെ വേണമെകിലും പോകാം നാഥനില്ല. ഉടമസ്ഥാവകാസം പാബും പക്ഷികളുമായ് ബ്ഗവാന്റെ മായ. God bless yours.

  • @shinjithkambliyath
    @shinjithkambliyath 3 года назад +4

    എത്രയോ ദിവസങ്ങൾ ഇവിടെ ഞാൻ താമസിച്ചിട്ടുണ്ട്.... കർക്കിടക മാസത്തിൽ രാമായണ പാരായണം ഒക്കെ ഉണ്ടായിരുന്നു ഇവിടെ

  • @mrjd.creation8219
    @mrjd.creation8219 3 года назад +20

    ഇത് വിദേശത്ത് ആയിരുന്നെ ഇന്ന് ഇത് മ്യൂസിയം

  • @sketchout1595
    @sketchout1595 3 года назад +5

    torch mukyam bigile.....🔦

  • @shifasmookkadamohammed8729
    @shifasmookkadamohammed8729 3 года назад +9

    വളരെ നിഷ്കളങ്കമായ അവതരണം. 🥺🥺

  • @abhayanraj6544
    @abhayanraj6544 3 года назад +4

    ചരിത്രങ്ങൾ ഉറങ്ങുന്നമണ്ണിലൂടെ
    ഒരു യാത്ര
    ഇതെക്കെ സംരെക്ഷിക്കേണ്ടവ
    തന്നെ
    താങ്ക്സ്

  • @hridyamuralikk
    @hridyamuralikk 3 года назад +3

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്നത് .അപ്പൊ തന്നെ ചാനലിലെ മറ്റു വീഡിയോകളും ഞാൻ കണ്ടു, എല്ലാം ഒന്നിനൊന്നു മികച്ചതാണ് 👍👍.ഇനിയും ഇത്തരം ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 😁😁
    ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ നന്നായി ശ്രദ്ധിക്കുക😀

  • @ncmphotography
    @ncmphotography 3 года назад +6

    ടൂറിസത്തിന് ആയി ഇതൊക്കെ
    Upayokapeduthikoode 🙄
    വീഡിയോ അടിപൊളി ❤️❤️👍

    • @TravelGunia
      @TravelGunia  3 года назад +1

      ഭാവിയിൽ അങ്ങനെ പ്രതീക്ഷിക്കാം

  • @naseelmp6713
    @naseelmp6713 3 года назад +1

    വെള്ളി മുങ്ങ, പാമ്പ് തകപ്പൻ വീഡിയോ, വേങ്ങരക്കാരനായിട്ട് ഞാൻ ഇത് വരെ ഈ സ്ഥലം അറിഞ്ഞിരുന്നില്ല,
    ഇങ്ങനെ ആരും കാണാത്ത സ്ഥലങ്ങൾ തേടി പിടിച്ച് കാണിക്കുന്ന നിങ്ങൾക്ക് ഒരു കുതിര പവൻ ഇരിക്കട്ടെ, ഇങ്ങനെ ഇരുട്ടുള്ള സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുമ്പോൾ ടോർച്ച് ഉപയോഗിക്കുക, എല്ലാ ഭാവുകങ്ങളും നേരുന്നു,
    നസീൽ വേങ്ങര

  • @jaleeltvr3294
    @jaleeltvr3294 3 года назад +2

    ഇതൊക്കെ സംരക്ഷിക്കാതെ പൊളിഞ്ഞു പോകുന്നലോ എന്ന് ഓർക്കുമ്പോയ ഒരു സങ്കടം..

  • @sreelekha8040
    @sreelekha8040 3 года назад +8

    First comment..😊Chettayis nighalude ella videosum njan kanarund👌

    • @TravelGunia
      @TravelGunia  3 года назад +1

      Thanks 🤝🤝🤝🤝😊😊😊

    • @sreelekha8040
      @sreelekha8040 3 года назад +1

      @@TravelGunia 😊😊katta support indavum to👍

  • @aswanthdannie2964
    @aswanthdannie2964 3 года назад +3

    പോളിയാണ് ട്ടോ ഇനിയും വീഡിയോ ഇടി waiting ആണ് 😁😁

  • @muneerpottipurayil4955
    @muneerpottipurayil4955 3 года назад +1

    വളരെ നന്ദി. ഈ ചാനലിൽ വരുന്ന വീഡിയോ എല്ലാം വളരെ ഇഷ്ടമായി.. പഴയ നാടുവാഴി തമ്പുരാൻക്കന്മാരുട കൊട്ടാരം. നമ്പൂതിരി മന. ഇല്ലം. ഇത്തരം ലൊക്കേഷൻ അതിന്റെ ചരിത്ര പഠനം അതൊക്ക അറിയാൻ കാണാൻ വളരെ താല്പര്യം ഉള്ള ഞാൻ ഈ ചാനലിലൂടെ എല്ലാം കാണുന്നുണ്ട്. നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @jesnyk8995
    @jesnyk8995 3 года назад +2

    ഇതിന്റെ അവകാശികൾ ആരും ഇന്ന് ജീവിച്ചിരിപ്പില്ലേ. എത്ര ദുഖകരമായ കാഴ്ചയാണിത്. ഒരുകാലത്തു എത്ര പേര് താമസിച്ച ഇടമാണിത്. ഇന്ന് ഇതെല്ലാം കാത്തുസൂക്ഷിക്കാൻ കുറേ പാമ്പുകളും വവ്വാലുകളും മാത്രം 😔😔😔

  • @deepavk287
    @deepavk287 3 года назад +17

    ടോർച് കരുതി കൂടെ എന്നാ അടിച്ചു നോക്കാലോ

    • @TravelGunia
      @TravelGunia  3 года назад +2

      😊

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 года назад

      ടോർച്ച് കൊണ്ട് പാമ്പിനെ ഒന്നും ചെയ്യാനാവില്ല bro....

  • @dhevanganadevu9571
    @dhevanganadevu9571 3 года назад +3

    Nagam kadicha pakuthimmannangott kandath.😳😱.pedichu.
    aa asthikudam udunbinde yakan sadhyatha end onunnu.❣️

  • @minip2040
    @minip2040 Год назад +2

    ഇതൊന്നും സംരക്ഷിക്കാൻ ആരും ഇല്ലേ

  • @rajesweri5054
    @rajesweri5054 3 года назад +6

    സെബിനും ജോമോനും ഒരു കാര്യം ശ്രദ്ധിക്കണം ഇൻങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ടോർച്ച് കരുതണം ഇങ്ങനെയുള്ള പുരാതനമയിട്ടുള്ള കാഴ്ചകൾ ഞങ്ങൾക്കായി കാഴ്ച വയ്ക്കുമ്പോൾ അതുകാണുന്ന ഞങ്ങൾ ശ്വാസം പിടിച്ചു നിർത്തി ആണ് കണ്ടത് അപ്പോൾ ഈ വീഡിയോ എടുക്കുന്ന നിങ്ങൾ എത്ര പ്രയാസപ്പെട്ട് ആയിരിക്കും
    അതൊക്കെ പോട്ടെ സെബിനും ജയ് മോനും വീട്ടിൽപോയി സ്വന്തം അമ്മമാരെ കണ്ടല്ലോ അല്ലേ ഇടയിൽ jayamon പറയുന്നുണ്ടായിരുന്നു എനിക്ക് എന്റെ അമ്മയെ കാണണമെന്ന് എനിക്ക് വിഷമം തോന്നി

    • @TravelGunia
      @TravelGunia  3 года назад +2

      ആ ഇനി മുതൽ ഞങ്ങൾ എന്തായാലും ടോർച്ച് കരുതിയിട്ട് പോകുകയുള്ളൂ

    • @rajesweri5054
      @rajesweri5054 3 года назад +2

      @@TravelGunia yes ടോർച്ച് നിർബന്ധമായും കരുതണം

    • @TravelGunia
      @TravelGunia  3 года назад +1

      Sure

  • @jamshevga3510
    @jamshevga3510 3 года назад +10

    വേങ്ങര - മലപ്പുറം റൂട്ടിൽ സഞ്ചരിക്കുമ്പോൾ കണ്ടിട്ടുണ്ട് കാട് കയറിയ പൊളിഞ്ഞു വീഴാറായ കുറെ കെട്ടിടങ്ങൾ.പലതും പഴമയുടെ പ്രൗഢി വിളിച്ചോതുന്ന എടുപ്പുകൾ.എന്ത് കൊണ്ടാണ് അത് അങ്ങനെ ഉപേക്ഷിച്ച് നോട്ടമില്ലാതെ കിടക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള videos എടുക്കുമ്പോൾ അതിൻ്റെ ചരിത്രം കൂടി ബന്ധപ്പെട്ടവരോട് ചോദിച്ചു മനസ്സിലാക്കി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

    • @TravelGunia
      @TravelGunia  3 года назад +2

      Sure🤗🤗🤗

    • @name1name278
      @name1name278 3 года назад +2

      ശെരി യാണ് നമ്മുടെ മനസിനെ എവിടെ യോ എത്തിക്കും ഒരുസങ്കടം

    • @thasleenaraneesh1292
      @thasleenaraneesh1292 3 года назад +2

      Same 🧐🧐🧐

    • @nadheerkuttyali5232
      @nadheerkuttyali5232 2 года назад

      ഇത്തരം ചരിത്ര സ്മാരകങ്ങൾ കാണിക്കുമ്പോൾ അതിന്റെ ഒരു ചരിത്രം കൂടി ഉൾപെടുത്താൻ ശ്രമിക്കുക ഇത് ഒരുമാതിരി കുരുടൻ ആനയെ കണ്ടതുപോലെ

  • @Krishna-kc1mb
    @Krishna-kc1mb 3 года назад +7

    Supporting each other so well.The care and concern you guys are showing one another is reflecting in each video which makes it better and better every time.Good luck friends👍

  • @krishnanveppoor2882
    @krishnanveppoor2882 3 года назад +1

    രസകരമായ സംസാരങ്ങൾ കൊണ്ട് ഈ വീഡിയൊ സമ്പന്നമാണ്. അതുകൊണ്ടു തന്നെ ബോറടിയില്ലാതെ കണ്ടിരിക്കാൻ തോന്നും. നമ്മുടെ എത്ര ചരിത്ര അവശിഷ്ടങ്ങളാണ് ഇതു പോലെ നശിച്ചു പോയി കൊണ്ടിരിക്കുന്നത്.

  • @saranyakk849
    @saranyakk849 3 года назад +2

    Kore kalathinidak skip cheyyathe Kanda videos ..ningade frst vdo aanu njn kaanunne..apo thanne sub cheyithu...Poli....❤️❤️❤️

  • @athulyapk3429
    @athulyapk3429 3 года назад +6

    പൊളി. ഇങ്ങനെയുള്ള സ്ഥലത്തേക്ക് പോകുമ്പോൾ നന്നായി ശ്രദ്ധിക്കുക . next വിഡിയോയിൽ ഒരു ടോർച് കൈയിൽ കരുത്തുക 👍👍👍

  • @eldhosemathew9622
    @eldhosemathew9622 3 года назад +28

    ഇതിനു അവകാശികൾ ആരുമില്ലേ ഇതൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണ്

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 3 года назад +1

    തുറന്നിട്ട വാതിലുകൾ മടങ്ങുമ്പോൾ അടക്കാൻ മറക്കരുത്. ഇത്തരം സ്ഥലങ്ങളിൽ പോവുമ്പോൾ തുറന്നിട്ടത് കൊണ്ടും പല അടപ്പുകളും നശിച്ചതിനാലുമാണ് പല ജീവികളും താവളമാക്ക സത്

  • @jibinunnimandalath9467
    @jibinunnimandalath9467 3 года назад +2

    എന്റെ വീടിന്റെ അടുത്ത് നിന്ന് കഷ്ടിച്ച് ഒരു 2കിലോമീറ്റർ മാത്രം ഈ കുറ്റിപ്പുറം കളരിയിലേക്. മുന്നിലൂടെ യുള്ള റോട്ടിലൂടെ സ്ഥിരമായി പോകാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇതിന്റെ ഉള്ളിൽ ഇത്ര deateailing aayi കാണുന്നത്.
    കണ്ടാൽ തന്നെ നിഗൂഢമായത് കൊണ്ട് ഉള്ളിൽ കയറാൻ അധികമാരും ധൈര്യപെടാറില്ല എന്നതാണ് സത്യം.

  • @mrnooban5910
    @mrnooban5910 3 года назад +5

    ചേട്ടൻ വലിയ റിസർച്ചർ - ആവട്ടെ

  • @user-oi1qy6by2q
    @user-oi1qy6by2q 3 года назад +13

    ഇതൊക്കെ ആരും ശ്രദ്ധിക്കാതെ അനാഥമായി കിടക്കുക എന്ന് വച്ചാൽ സങ്കടം തന്നെ

    • @TravelGunia
      @TravelGunia  3 года назад

      ശരിയാണ്

    • @nasrumusafir3093
      @nasrumusafir3093 3 года назад

      Ithinte owner innum undakumbo vere aaru samrakshikkaaan

  • @akhilmurali8645
    @akhilmurali8645 3 года назад +1

    കൊള്ളാലോ പോളി ഞാൻ ഇപ്പോളാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഏത് പോലെ ഉള്ള വീഡിയോസ് ennik ഭയങ്കര ഇഷ്ടമാണ് പക്ഷേ ഒരു സങ്കടം തോന്നിയത് etheeram നല്ല karayanagal ആരും aariunnilla വെറുതെ കിടന്നു നശിച്ച് പോകുന്നു അത് മാത്രമല്ല എത്ര bhangiyaittanu ആവർ അത് പണിഞ്ഞിരിക്കുന്നത് wow ഭയങ്കരം തന്നെ ennikum eathpole ഉള്ള സ്ഥലങ്ങളിൽ പോകാനും kananaum ഭയങ്കര ഇഷ്ടമാണ് ഇത്തിരി ഹൊറർ mood okke aayitt enagne pokuva ശെരിക്കും eath ഒരു ഭാഗ്യം ആണ് എത്രയോ കാലം മുമ്പ് ആരൊക്കെയോ പണികഴിപ്പിച്ച ആരൊക്കെയോ താമസിച്ച സ്ഥലം എന്ത് കാലത്ത് ആൾക്കാരുടെ സ്കിൽസ് എല്ലാ aavide തന്നെ ഉണ്ട് ( വർഷങ്ങൾ പഴക്കമുള്ള ഇതുപോലുള്ള കെട്ടിടങ്ങൾ ഇപ്പോഴും നിൽക്കുന്നു പാലം...) Aa പോട്ടെ പിന്നെ വീഡിയോസ് പൊളിച്ച് katta support aanu💪💪💪💪💪pinne🐍🐍💀🦉🦇🦇🦇🦇 കാര്യമാക്കേണ്ട🥰🐘🕯️🕯️🕯️🔦🔦🔦🧢🥾💼🕶️ vecho aavisam verum🔍

  • @vishnub3643
    @vishnub3643 3 года назад +2

    കാണാൻ നല്ല രസമുണ്ട് ക്യാമറ and explanations സൂപ്പർ

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf 3 года назад +11

    നിങ്ങൾ ശെരിക്കും എവിടെയാ പോയത് നാഗവള്ളിയുടെ ബന്ധുക്കളുടെ വീട്ടിൽ ആണോ ഒരു സംശയം കൊണ്ട് ചോദിച്ചുപോയതാ.
    എന്തായാലും വീഡിയോ അടിപൊളി അത് പറയാതിരിക്കാൻ വയ്യ.....

  • @medonaignesious7898
    @medonaignesious7898 3 года назад +3

    Plz carefully

  • @sonaponnu268
    @sonaponnu268 3 года назад +2

    Adipoli ayi chettanmare 💕💕nigale courage sammathikanam uff.... ithre risk edutha vdo ithinu munne kanditilla😍😍😍😍

  • @welcometo_channel_my
    @welcometo_channel_my 3 года назад +1

    Vengara ഉള്ള ഞാൻ
    ലെ ആദ്യമായിട്ട് കാണുന്നത്

  • @fahadparachery9572
    @fahadparachery9572 3 года назад +15

    ഇജ ജാതി ചാനലുണ്ടായിട്ട് എന്തേ യൂ ടുമ്പേ ഇത്ര വൈകിച്ചു കാണിച്ച് തരാൻ