സർപ്പാരാധന നടക്കുന്ന ഇരട്ടപ്പാതാളത്തിലെ ഞെട്ടിക്കുന്ന കാഴ്ചകൾ | Snake Cave | TravelGunia | Vlog 120

Поделиться
HTML-код
  • Опубликовано: 20 мар 2022
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/VMZFFPT6UEGXA1
    പാതാളം എന്നൊക്കെ കേട്ടുകേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈ യാത്രയിൽ ഞങ്ങൾ എത്തിച്ചേർന്നത് യഥാർത്ഥത്തിൽ പാതാള തുല്യമായ ഒരിടത്തു തന്നെയായിരുന്നു. തികച്ചും വ്യത്യസ്തമായൊരു അനുഭവം. കാവ് പോലെ തോന്നിച്ച വള്ളിപ്പടർപ്പിനുള്ളിൽ ഭൂമിക്കടിയിലേക്ക് ഒരു വലിയ പാമ്പ് വായ തുറന്നു നിൽക്കുന്ന പോലൊരു വിടവ്. ഇലകളുടെ വിടവിലൂടെ അല്പം വെളിച്ചം താഴെ എത്തുന്നുണ്ട്. പക്ഷെ നീണ്ട് പരന്നു വിശാലമായി ഉള്ളിലേക്ക് ധാരാളം ഭാഗങ്ങൾ പാതാള ലോകത്തിന്റെ ഭാഗമായി ഉണ്ടെന്നു മനസ്സിലായി. കയ്യിലുണ്ടായിരുന്ന വെളിച്ചം കത്തിച്ചു കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ധൈര്യം കൊടുത്ത് ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. സാധാരണ ഗുഹക്കുള്ളിൽ മുൻപ് കയറിയ അനുഭവങ്ങൾ രൂക്ഷമായ ഗന്ധം നരിച്ചീറുകൾ അങ്ങനൊക്കെയാണ്. പക്ഷെ ഇവിടെ അതൊന്നും ഉണ്ടായിരുന്നില്ല. ഒരു വവ്വാല് പോലും കേറാൻ മടിക്കുന്ന ഒരിടത്താണ് വന്നുചേർന്നതെന്ന് ചിന്തിക്കാതെ ഉള്ളിലേക്ക് നീങ്ങി. ആഭിജാര കളങ്ങളെപ്പോലെ അവിടവിടെ മഞ്ഞൾപ്പൊടിയും അരിപ്പൊടിയും ചേർത്തുവരച്ച കളങ്ങൾ. പാതാളപൂജ നടക്കുന്ന സ്ഥലമായിരുന്നു അത്. വടക്കൻ മലബാറിലെ ഇത്തരം ആചാരങ്ങൾ പ്രകൃതിയുടെ പല രൂപങ്ങൾ മനുഷ്യനോട് കൂട്ടിക്കെട്ടുന്നവയാണ്. അങ്ങനൊരു കെട്ടുപിണച്ചിൽ ഇവിടെ വരുന്ന ഏതൊരാളും അനുഭവിക്കും. കോഴിക്കോട് ജില്ലയുടെ വടക്കൻ മേഘലയിലെ കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രത്തിന്റെ എതിർദിശയിലെ വഴിയിൽ മുജുക്കുന്നെത്തിയാൽ വാഴയിൽ അമ്പലത്തിലാണ് ഈ പാതാളലോകം സ്ഥിതിചെയ്യുന്നത്. ഇത്തരം രണ്ട് ഭൂഗർഭ കാവാടങ്ങളാണ് ഇവിടുള്ളത്.
    #anandabhadram #Location #Cave #exploration #travelgunia

Комментарии • 100

  • @suryats3470
    @suryats3470 2 года назад +8

    Hai കുറെ നാളായി ഏട്ടന്മാരുടെ വീഡിയോ കണ്ടിട്ട് ഇപ്പൊ കണ്ടതിൽ ഒരുപാട് സന്തോഷം 👌എനിക്ക് ഒരുപാട് ഇഷ്ട്ടായി 🙂

  • @adithyasvijayan435
    @adithyasvijayan435 2 года назад +5

    ചേട്ടോ കുറേ നാൾ ആയല്ലോ കണ്ടിട്ട് 🧐...........😃
    എന്തായാലും പൊള്ളിച്ചു 😍👌
    പൂർവാധികം ശക്തിയോടെ മച്ചാൻ തിരിച്ചെത്തിയിരിക്കുന്നു🥳🤩

  • @sharonputhanpurayil9809
    @sharonputhanpurayil9809 2 года назад +7

    ബ്രോ കുറേ ആയല്ലോ കണ്ടിട്ട് വീണ്ടും വന്നതിൽ സന്തോഷം 🥰❤️വെയ്റ്റിങ് ആയിരുന്നു നിങ്ങളെ കാണാൻ

  • @sreejamadhu228
    @sreejamadhu228 2 года назад +11

    എവിടെയായിരുന്നു ഇത്രയും ദിവസം 😞😞 വീഡിയോ കണ്ടിട്ട് ഒരുപാട് നാളായി ഇപ്പോ കണ്ടതിൽ ഒരുപാട് സന്തോഷം 😊😊 വീഡിയോ സൂപ്പർ 👍👍❤❤❤

  • @minnathkt406
    @minnathkt406 2 года назад +4

    സൂപ്പർ 👍
    മെഗാ സ്റ്റാർ പ്രീത ടീച്ചർ തന്നെ.💯
    അഭിനന്ദനങ്ങൾ 🎉🎉🎉

  • @divyababudivya4833
    @divyababudivya4833 2 года назад +3

    👌👌അടിപൊളി.ടീച്ചർക്ക് നല്ല പേടി ഉണ്ടല്ലോ 😄😄😄😄😄😄

  • @lishnapriya9957
    @lishnapriya9957 4 месяца назад +2

    Teacher - നെ കൊണ്ട് വരണ്ടായിരുന്നു

  • @reshmaprabi2091
    @reshmaprabi2091 2 года назад +3

    Adipoli 👍🏻👍🏻👍🏻👍🏻

  • @anisreemanohar3223
    @anisreemanohar3223 2 года назад +3

    തിരിച്ചു വരവ്.... കട്ട waiting 💃💃💃

  • @empty1.0
    @empty1.0 2 года назад +1

    Adipoli next vedeok waiting

  • @rajesh...m5228
    @rajesh...m5228 2 года назад +4

    എവിടെയായിരുന്നു മച്ചാന്മാരെ കുറേനാളായല്ലോ കണ്ടിട്ട് ♥️♥️ ടീച്ചർ ടീച്ചർമാരുടെ സ്വഭാവം കാണിച്ചുതുടങ്ങി 😀😀♥️♥️♥️

  • @Natureels
    @Natureels 2 года назад +7

    ഒരു കാര്യം പറയട്ടെ പാമ്പ് മുട്ട കൊത്തി തിന്നില്ല. മുട്ട മുഴുവനായും വിഴുങ്ങി വയറ്റിൽ വെച്ച് പൊട്ടിച്ച് അകത്തെ കര്യങ്ങൾ ഭക്ഷിച്ച് തോൽ പുറത്ത് കളയുകയാണ് ചെയ്യുക. പിന്നെ പാൽ പാമ്പിന് ദഹിപ്പിക്കാൻ കഴിയില്ല. പാൽ സസ്തനികൾ മാത്രം ഉത്പാദിപ്പിക്കുകയും ദഹിപ്പിക്കാൻ കഴിയുന്നതുമായ വസ്തു ആണ്. ഉത്തരേന്ത്യയിൽ നാഗ പഞ്ചമി ദിവസം പാമ്പിന് പാൽ കൊടുക്കുന്നത് കാണാൻ കഴിയും. അതിൻ്റെ കാരണം 30-40 ദിവസം പാമ്പുകളെ ജലപാനം ചെയ്യാൻ അനുവദിക്കാതെ നിർത്തുന്നത് കൊണ്ടാണ് പുറത്ത് വരുന്ന പമ്പുകൾ dehydration കാരണം പാൽ കുടിക്കും. അവ പിന്നീട് മരണപ്പെടുകയും ചെയ്യും. എന്തിൻ്റെ പേരിലായാലും വിശ്വാസങ്ങളുടെ ഭാഗമായി ചെയ്യുന്ന ഈ വക കര്യങ്ങൾ എല്ലാം ശുദ്ധ അസംബന്ധം ആണ്.
    By the way വീഡിയോ നന്നായി. ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. പ്രീത ടീച്ചറെ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം❤️

  • @mohandaskc4161
    @mohandaskc4161 2 года назад +6

    ബ്രോയുടെ വീഡിയോ വന്നിട്ടുണ്ടോ എന്ന് എന്നും ചാനലിൽ കേറി നോക്കുമായിരുന്നു 🤗 വീഡിയോ വന്നതിൽ ഒരുപാട് സന്തോഷം 🤩🤗🔥

  • @kaleelkaleel356
    @kaleelkaleel356 2 года назад +2

    സൂപ്പർ ബ്രോ ❤❤❤❤❤ഗുഡ് 👌👌👌

  • @ashfakp7989
    @ashfakp7989 2 года назад +3

    Ningal oru kidilan youtuber aavatte❤️

  • @ajithakumari2926
    @ajithakumari2926 2 года назад +2

    Wow....... super ❤️

  • @rev.robinmathewjohn6117
    @rev.robinmathewjohn6117 2 года назад +3

    Preetha അമ്മ അങ്ങനെ vlog ചെയ്തു അല്ലെ... ഒത്തിരി നാളുകൾ കഴിഞ്ഞ് വീണ്ടും ചില അത്ഭുത കാഴ്ചകൾ..... വളരെ സന്തോഷം...

  • @GeethaMk-dp9cl
    @GeethaMk-dp9cl 18 дней назад +1

    . സൂപ്പർ

  • @ajithashaiju1145
    @ajithashaiju1145 2 года назад +1

    Kure nalukalkku sesham.... Veedum thikachum vyathyasthamaya video....santhosham... 🥰🥰

  • @sreelekhavs7932
    @sreelekhavs7932 Год назад +1

    എത്തിയോ 👍

  • @beenak1296
    @beenak1296 Год назад +1

    സമ്മതിച്ചു 😂പ്രീത ടീച്ചർ!

  • @ranjithababu3805
    @ranjithababu3805 2 года назад +1

    Mnjan innu aadyamayi innanu kaanunnathu.enikku valare ishtamayi udanthanne subscribe cheythu

  • @akhilkumarka3545
    @akhilkumarka3545 2 года назад +1

    Katta waiting arunu🥰

  • @Jobyjobs
    @Jobyjobs 2 года назад +4

    കുറച്ചു നാളായല്ലോ വീഡിയോ കണ്ടിട് ഏട്ടാ

    • @TravelGunia
      @TravelGunia  2 года назад +1

      ഇത്തിരി വൈകി😔

  • @poojakichu6396
    @poojakichu6396 2 года назад +3

    Kure ayillo kandit... Evideyayirunnu... Orupad miss cheythu ningade vedio.... God blessed

  • @yaathra6402
    @yaathra6402 2 года назад +1

    എവിടെയായിരുന്നു മാഷേ....👍👍👍👍

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod 2 года назад +3

    Chetta video polichu 🥰🥰🥰💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @neenujoseph4478
    @neenujoseph4478 2 года назад +2

    Oru guha kanan kothiyavunnuu

  • @prassannasudheesh6
    @prassannasudheesh6 2 года назад +1

    Very nice

  • @GeethaMk-dp9cl
    @GeethaMk-dp9cl 18 дней назад +1

    ഇതു പോലെയുള്ളവരെ കൂട്ടരുതും

  • @sivapriyaabhilash2703
    @sivapriyaabhilash2703 2 года назад +2

    Preetha ടീച്ചർ പൊളിച്ചു 🌹🌹

  • @GeethaMk-dp9cl
    @GeethaMk-dp9cl 18 дней назад +1

    ഗുഹയിൽ കയറുവാൻ പേയപ്പോൾ സാരിളടുക്കുതും

  • @reshma4859
    @reshma4859 2 года назад +3

    💓👌👌

  • @unaisibm7369
    @unaisibm7369 2 года назад +5

    പുതിയ വീഡിയോ വരാന്‍ കുറച്ച് delay വന്നല്ലോ

    • @TravelGunia
      @TravelGunia  2 года назад

      ഇത്തിരി വൈകി😔

  • @sreedevr7408
    @sreedevr7408 2 года назад +2

    Kure nalukalkk shesham 🔥🔥🔥🔥

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад +3

    Hi കുറെ നാളായല്ലോ വീഡിയോ കണ്ടിട്ട്

    • @TravelGunia
      @TravelGunia  2 года назад +1

      ഇത്തിരി വൈകി😔

  • @naveenvp6423
    @naveenvp6423 2 года назад +2

    Kurenallayikanditt evide ayyirunu
    Enthayalum super♥♥

  • @rishabthayyil1325
    @rishabthayyil1325 2 года назад +2

    😍😍😍

  • @user-dy5lm4tr4v
    @user-dy5lm4tr4v 2 месяца назад

    തൃശൂർ ചേലക്കര എന്ന സ്ഥലത്ത് എങ്ങനെ ഒരു ഗുഹ ഉണ്ട് കാണണം എന്നുണ്ട് പക്ഷെ കാണാൻ കഴിയില്ല എന്നാണ് അറിഞ്ഞത് അതിലോട്ടു പോയവർ തിരിച്ചു വന്നിട്ടില്ല എന്നാണ് പറയുന്നത്

  • @bincymc3489
    @bincymc3489 Год назад +2

    🥰😍

  • @manjay6041
    @manjay6041 2 года назад +2

    ❤️❤️❤️

  • @shijilrajp
    @shijilrajp 2 года назад +2

    ❤️😘

  • @nsctechvlog
    @nsctechvlog 2 года назад +2

    👌👌👌👌

  • @anuragkb8993
    @anuragkb8993 2 года назад +2

    ❤❤

  • @elbinp.a5496
    @elbinp.a5496 2 года назад +2

    മച്ചാന്മാരെ കണ്ടിട്ട് കുറെ ആയല്ലോ

    • @TravelGunia
      @TravelGunia  2 года назад

      ഇത്തിരി വൈകി😔

  • @nibin3596
    @nibin3596 2 года назад +2

    evidarnu

  • @harshadasmp5832
    @harshadasmp5832 2 года назад +1

  • @Sanafashion-
    @Sanafashion- 9 месяцев назад +1

    👍

  • @GeethaMk-dp9cl
    @GeethaMk-dp9cl 18 дней назад +1

    ടി ചർ ആണെങ്കി ലു േബധം ഇല്ലാ എന്ന് തോന്നി

  • @EpixViews
    @EpixViews 2 года назад +3

    Entha bro itrryum days videos idathe irune??

    • @TravelGunia
      @TravelGunia  2 года назад +1

      കുറച്ചു തിരക്കായി പോയി😔

  • @zaincreationzz
    @zaincreationzz 2 года назад +1

    ❤️

  • @fidhayahya9733
    @fidhayahya9733 2 года назад +1

    👍👍👍👍

  • @GeethaMk-dp9cl
    @GeethaMk-dp9cl 18 дней назад +1

    ദൃഷ്കർമ്മo ചെചയ്യ്തതാകും

  • @user-lq6pw8wd8y
    @user-lq6pw8wd8y 13 дней назад +1

    വാളയിൽ അല്ല വായയിൽ ആണ്

  • @Vib916
    @Vib916 2 года назад +2

    evide ayirunn ithra divasam ntheyyy video varan thamasicheer

  • @brigitboby7546
    @brigitboby7546 2 года назад +1

    ☺️☺️☺️

  • @kjimisha9339
    @kjimisha9339 2 года назад +2

    ഈ ടീച്ചറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ...

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Год назад +1

    പേടി യാകുന്നു സാരി ഉടുത്ത ടീച്ചർക് തൈര്യം പോരാ കെണറിന്റെ അ ടു ത്തെക് ത്തുറന്ന വഴിയാ കും എന്ന് തോ ന്നു ന്നു 👍

  • @weedman1294
    @weedman1294 2 года назад +7

    ആരാധനയക്ക് വരുന്നവർക്ക് ആ പ്ലാസ്റ്റിക് ഒക്കെ തിരികെ കൊണ്ടുപോയ്ക്കൂടേ 🥴 അതൊക്കെ അങ്ങനെ കിടക്കുന്നത് കാണുമ്പോൾ ദേഷ്യവും സങ്കടവും വരുന്നു

  • @nandhubr5126
    @nandhubr5126 2 года назад +2

    എവിടെ ആയിരുന്നു.

    • @TravelGunia
      @TravelGunia  2 года назад

      ഇത്തിരി വൈകി😔

  • @madhugk1222
    @madhugk1222 Год назад +1

    sathyathil enthinaanu Bro eaa manushyanmaare oru jaathi vadiyaakkane......verum randdadi undennu parayunna eaa paathalathinte kada paranju neram pokkaathe ......valla space il ponna kada vallathum ....parayoo...Edakkal caves nolam charithravum nigoodathayumonnum etharam kuyikalkku kaanilla.....🙏🙏🙏 sorry paranjathu thettaayittundel........🙋‍♂

  • @shabnasiraj6932
    @shabnasiraj6932 2 года назад +1

    ഹലോ..... എവിടെ ആയിരുന്നു.... എന്തായാലും വീഡിയോ സൂപ്പർ...

  • @Abhinavks-we2vz
    @Abhinavks-we2vz Год назад +1

    പഴയ കാലത്ത് ഉരുൾ പൊട്ടലുണ്ടായ കുഴി അല്ലെങ്കിൽ വലിയ മരങ്ങൾ ഭവിചയ കഴി

  • @shinumathai7571
    @shinumathai7571 Год назад +1

    👌👌👌🙋🙋💞💞🥰🥰🙋🙋

  • @badboy...kl1907
    @badboy...kl1907 2 года назад +2

    Hlo

  • @yedhukrishnan945
    @yedhukrishnan945 2 года назад +1

    101-ൽ വിളിച്ചാൽ പൊളി ആയിരിക്കും

  • @GeethaMk-dp9cl
    @GeethaMk-dp9cl 18 дней назад +1

    ൈര്യം ഇല്ലാത്തവരെകെ ണ്ടു പേ കരുതു.

  • @adv_sreeshma__suresh
    @adv_sreeshma__suresh 2 года назад +2

    ❤️❤️❤️