The only man who conquered Mount Kailash || Life of Buddhist Saint Milarepa
HTML-код
- Опубликовано: 8 фев 2025
- An extraordinary life story of Milarepa who conquered Mount Kailash
According to Hindu belief, Mount Kailash is the abode of Lord Shiva.
Mentioned in the Vedas and the epic Ramayana, this divine mountain is believed to be the stairway to heaven.
It is still considered unattainable for man to reach the top of this mountain, which is considered a holy place by Hinduism, Buddhism, Jainism and Sikh religions.
Many climbers who attempted this had to give up halfway and turn back.
The number of people who have conquered the 8848 meter high Everest peak will be more than six thousand.
But Kailash, which is only 6638 meters high, has been climbed so far by only one person.
That person was Milarepa, a Tantric Buddhist teacher who lived in Tibet in the 11th century.
Tibetans believe that Milarepa is the only modern man to have climbed Mount Kailash.
Today we tell the story of Milarepa, one of the greatest spiritual masters in the history of Tibetan Buddhism.
How did Milarepa, once an assassin, qualify to climb Kailash?
Along with telling that story in detail, we can also listen to the lessons taught by Milarepa to lift our spiritual life from exhaustion.
Background Music
Buddhist Mantra
• buddha mantra / medici...
Om Nama SHivaya
• Video
Flute of Buddha
• flute of buddha from T...
Tibet Drums
• Tibetan Music - Best R...
Visuals of Milarepa
Milarepa Movie
archive.org/de...
Milarepa book
The Magic Life Of Milarepa Tibet's Great Yogi Eva Van Dam
archive.org/de...
Subscribe to Channel.
www.youtube.co....
More videos @AUM AMEN AMIN
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sree Narayana Guru said about Sri Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
#AumAmenAmin #OneGodOneReligion #MountKailash #Milarepa #lifeofbuddha #buddiststory #meditation #sreenarayanaguru #AMEN
#MuhammedNabi #Quran #Bible #Milarepa #buddhism #meditation #Jesus #SriKrishna #Krishna #Buddha #Buddhistsaints #LifeofMilarepa #aumamenamin #AUMandAMEN
ഭഗവാൻറെ കൈലാസത്തിൽ എത്തിപ്പെടാൻ തന്നെ ഭഗവാൻറെ അനുഗ്രഹവും അനുവാദവും വേണം, കൈലാസപർവതം ഒന്ന് കാണണമെങ്കിൽ പോലും എൻറെ ഭഗവാൻ തീരുമാനിക്കണം, കൈലാസപർവ്വതം കീഴടങ്ങുന്നത് എൻറെ മഹാദേവന് മുന്നിൽ മാത്രം, ഹരഹര മഹാദേവ
@spirit2154അല്ലെങ്കിലും കേറാൻപറ്റില്ല അടയാളം അറിയാത്തതും, ഹിമവീഴ്ചയും അങ്ങനെ മാറിവരുന്ന കാലാവസ്ഥയും
Keran patilla vere dimension ani ath
@spirit2154thali markiathda,,, oruthanum kerittila,,,, kazhiukumila,,,, siva place annu mone,,, Nita addi apice alla
ഡെയ് അവിടത്തെ ക്ലൈമറ്റ് human ബോഡി താങ്ങില്ല, ഇനി പെർമിഷൻ കിട്ടിയാലും കംപ്ലീറ്റ് ആക്കില്ല @spirit2154
ഇതിപ്പോ കേരളത്തിൽ ആയിരുന്നെങ്കിൽ എന്തായിരിക്കും പറയുക
ഇത്തരം കഥകൾ പറയുമ്പോൾ അയാൾ എന്ന പദത്തിന് പകരം അദ്ദേഹം എന്ന പദം ഉപയോഗിക്കുന്നതാണ് നല്ലത്...വളരെ നല്ല അറിവ് തന്നതിന് നന്ദി.. എന്നാലോ ഇതിലെ സത്യം സംശയങ്ങൾക്ക് ഇട ഉണ്ടാക്കുന്നതാണ്...history എപ്പോളും അങ്ങനെ ആണ്..i love history and മിത്ത്
Sure
nasa vare theliyich athil ninnum varuna om dhvani..Thett aanu ithu...kailasam keezhadakiyitila..adheham kailasathil sparshikan mathram anu kazhinjath....aarkum orikalum keezhadakan kazhiyilla..avde manushyar pala reethiyil sremichayanu avde nthen kaanan..nadanitila .nadakatte apo nokam
തീർച്ചയായും.
ശ്രീ മഹാദേവാ ശിവശംഭോ കൈലാസനാഥാ. ശ്രീ കേദാരനാഥാ അനുഗ്രഹിക്കേണമേ
കൈലാസം ശിവ ഭഗവാന്റെ വാസസ്ഥലം. അവിടെ ആരും കയറേണ്ട.... ശംഭോ മഹാദേവ 🙏🙏🙏🙏🙏
🤣 alien anengilo🤣
🤣🤣🤣🤣🤣കഷ്ട്ടം 🤣🤣🤣🤣🤣
ശരിയാണ് നമ്മുടെ മനസ്സിനെ പരി ശീലിപ്പിക്കുന്നിടത്താണ് നമ്മുടെ വിജയം
ഹരേ മഹാവിഷ്ണു 🌏👉🙏🏻
🔱💥🔱 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ നാരായണ നമഃ
നിന്നെ അറിഞ്ഞാൽ ഭഗവാനെ അറിഞ്ഞു എന്നാണ്🕉️🙏. പക്ഷെ അത് അത്ര നിസാരവുമല്ല, പ്രയാസവുമല്ല.🕉️🔱❤️🙏
നല്ല കഥ. കഥകള്‍ പറയാന്‍ പണ്ടേ നമുക്ക് മിടുക്ക് ഉണ്ട്.
വളരെ വിലപ്പെട്ട അറിവുകൾ.... 🙏🏻🙏🏻🙏🏻 thank you sister 😍😍
🙏 എന്റെ നമസ്കാരം.🙏.. മിലരേപ എന്ന പുസ്തകം മുൻപ് ഞാൻ വായിച്ചിട്ടുണ്ട് എനിക്ക് ഒരു പാട് ഇഷ്ടവും ബഹുമാനവും, ആരാധനയുമുള്ള ഒരു യോഗീശ്വരനും, മഹാഗുരുവാണ് മിലരേപ. എന്നെ വല്ലാതെ സ്വാധീനിച്ച പേരാണിത് ഈ പേരിന്റെ അർത്ഥം ചിരിക്കുന്ന വജ്ജ്രം എന്നാണെന്ന് തോന്നുന്നു ആ മഹായോഗിയെ കുറിച്ച് അവതരിപ്പിച്ചതിൽ ഒരു പാട് സന്തോഷമുണ്ട് ഇനിയും കൂടുതൽ അറിയണമെന്നുണ്ട്🧘🌻👌🙏👍
Vmc മലയാളം എന്ന മെഡിറ്റേഷൻ ചാനലിൽ ഗുരു മിലരെപ യുടെ ജീവചരിത്രം 11part ആയി പറഞ്ഞിട്ടുണ്ട് 🙏🙏
കൈലാസപർവതം ഉൾപ്പെടുന്ന എവറസ്റ്റ്, ഹിമാലയം 2/5 ഇഞ്ച് വളരുന്നു ഒരു വർഷത്തിൽ എന്ന് ശാസ്ത്രഞ്ഞന്മാർ പറയുന്നു, അങ്ങനെയെങ്കിൽ മിലറപ്പാ ജീവിച്ചിരുന്ന 1100 വർഷത്തിൽ, ഹിമാലയത്തിന്റെ ഉയരം ഇന്നത്തേക്കാൾ 1100മറ്ററെ കുറവായിരുന്നു. അങ്ങനെ കണക്കു കൂട്ടിയാൽ 12000/-വര്ഷങ്ങള്ക്കു മുൻപ് കൈലാസത്തിൽ താമസിച്ച ശിവഭാഗവാന്റെ കാലത്തെ കൈലാസ പർവതത്തിന്റെ ഉയരം ഇന്നത്തേക്കാൾ 13കിലോമീറ്റർ കുറവായിരിക്കും.
കൈലാസത്തിൽ എത്തിയിരിക്കാം. പക്ഷെ കീഴടക്കി എന്ന് പറയുന്നത് തെറ്റ്. കൈലാസം മഹാദേവന്റെ മുന്നിൽ മാത്രം കീഴടങ്ങും, ഒരിക്കലും ഒരു മനുഷ്യനും അത് കീഴടക്കില്ല.
Valare valiya sathiyam sree padmanabaya namha
Anganee angu paraju kodukuu😢
Athe Mahadeva nte munnilallale aarudeaduthum keezhadangilla...
മനുഷ്യന്റെ ഈഗോയുടെ മൂർത്തീഭാവമാണ് അവന്റെ തന്നെ സൃഷ്ടിയായ സർവശക്തനായ ദൈവം.. മറ്റൊരാളുടെ കഴിവിനെ അംഗീകരിക്കാൻ കഴിയാത്ത മനുഷ്യൻ അവന്റെ ഈഗോയുടെ സൃഷ്ടിയായ മൂർത്തീഭാവത്തെ ഏറ്റവും പൂർണതയിൽ കുടിയിരുത്തി പ്രണമിക്കുമ്പോൾ അവൻ അവനെ തന്നെയാണ് പ്രണമിക്കുന്നത്. ഇതിനപ്പുറം അഹന്തയെന്തുണ്ട്?
ആരെങ്കിലും എന്തെങ്കിലും കീഴടക്കിയിട്ടുണ്ടെന്ന് കേട്ടാൽ അതിന്റെ സത്യാവസ്ഥ അറിയാൻ ശ്രമിക്കുക.. സത്യമാണെങ്കിൽ അതിനുകഴിഞ്ഞവനെ മനസാ 🥰നമിക്കിക്കുക. അതിനവനെ പ്രാപ്തനാക്കിയ ശക്തിയെ മനസിലാക്കാൻ ശ്രമിക്കുക.. നിങ്ങൾക്കും ഒരിക്കൽ അതിനു സാധിക്കും..
😂😂 ശിവൻ പിന്നെ ആരാ? മനുഷ്യൻ തന്നെ ആണ് ഹേ
Thank u 🙏🙏💖
Excellent❤
A new knowledge and a great knowledge of milerepa.thanks for good narration
Best experience ❤️✨
Very good
മിലരേപയുടെ ഒരു കഥ മാത്രമാണ് കൈലാസ പർവതത്തിൽ കയറി എന്നുള്ളതിന് ഒരു തെളിവുകളും ഇല്ല..... ആരും ഇതുവരെ കൈലാസ പർവ്വതത്തിൽ കയറിയിട്ടില്ല....
പ്ലൈൻ പോയിട്ടുണ്ട്, ചക്കയുടെ ആർമി ബെസ് വരെ അവിടെ ഉണ്ട്
അപ്പൊ ശിവൻ എന്നതിന് തെളിവ് ഉണ്ടോ
ഹര ഹര മഹാദേവാ 🙏
ശംഭോ മഹാദേവ 🙏♥️♥️
❤❤❤❤❤❤അപ്പോൾ ബുദ്ധ മതം തന്നെ മികച്ചത് ❤❤❤❤❤❤
Thank you🥰
Oom Namashivaya
നമസ്തേ 🙏
Thank you🙏
Very informative video. Appreciate the efforts as well as intentions.
No one has yet conquered Kailash. It is not possible for a human body to reach the top of Kailash, but the soul can....!!🕉️🕉️🕉️
നല്ല സൗണ്ട്... നല്ല ഫ്ലോ
Marpa kku ariyamayirunnu thante shishyante aagamanam..milarepa varunna samayam marpa vayalil kalikale puttukayayirunnu...🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Adipoli selection nalla polea avatharipichu edheahathindea story oru book aayithannea unde milerepa njan vayichitunde oru shishyenume oru guruvume eanganea aavanamennu ee oru book thannea oru uthama udhaharaname gambheera oru Katha thannea ningalude avatharaname athi gambheera shaily eaniyume ethupolea ulla program pratheekshikkunnu nanni nanni nanni 🙏💯👍
Avagium
ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നമഃ ❤🙏🕉️
Good message for all.... ഒന്നും എളുപ്പമല്ല... നേരിടാൻ തയ്യാറായി ഇറങ്ങുക ....
”If we conquer this mountain, then we conquer something in people's souls. I would suggest they go and climb something a little harder. Kailash is not so high and not so hard.”
-- Reinhold Messner (the Italian mountaineer, explorer, adventurer, and Author, who made the first solo ascent of Mount Everest)
Wonderful explanation.. Etra bhangiyodeyaanu thankal ee katha vivarichirikkunnath.. ❤
Om Namo NamahSivaya 🙏💐 Hariom🙏🌹
ബുദ്ധിസം 💙
Om Namasivaya 🙏🙏🙏🙏🙏🌹🌹🌹🌹🙏🙏
Supper
wow great
Kailasathil kayarumbol arkum swasam kittilla.oru 6 masam kondu namukku varunna prayam 1/2 manikoor kondu varum. A man with purest heart can only climb the summit of kailas. Actually man with such a heart dont have to climb the rocks. He will fly like a bird to it's summit. That is the summit of happiness. Knowledge and will.
Thank you
Chechi by Manu
കൈലാസം മഹാദേവന് സ്വന്തം... എന്തെങ്കിലും പറയാതെ.. ഒരു ശക്തിക്കും അതിന് കഴിയില്ല.. 🙏🏻🙏🏻
Good
Om namashivaya
Nuna kadhakalanengilum kelkan nalla rasam.
Good attempt & good information to everyone
കുറച്ച് ശരി . ബാക്കി ഗ്യാസ്.
യുക്തിക്കു നിരക്കുന്നില്ല അല്ലെ?. ഭാവിയിൽ നേരിട്ട് പലതും കാണാം ഇനി
ഓം നമഃ ശിവായ 🙏🙏🙏🙏
കൈലാസം കീഴടക്കി എന്ന് പറയുന്നത് തെറ്റലേ..കൈലാസത്തേക്കാൾ ഉയരമുള്ള എവറസ്റ്റ് കീഴടക്കിയിട്ടും കൈലാസം കീഴടക്കാൻ ആർക്കും സാധിക്കാത്തത് തന്നെയാണ് അതിലെ അത്ഭുതം.. ശംഭോ മഹാദേവ 🙏
Wear is god icant see
കൈലാസം കീഴടക്കി എന്ന് പറയുന്നതോ എവറസ്റ്റ് കീഴടക്കി എന്നു പറയുന്നതോ അസംഭവ്യം ആണ്,, ഒരാൾ മാറ്റാരുടെയും സഹായം ഇല്ലാതെ പർവത മുകളിൽ എത്തിയാൽ അങ്ങനെ പറയാം,, പക്ഷെ ആ പർവതങ്ങളിലേക്ക് സഹായികളുടെ കൂടെയാണ് എല്ലാരും പോയിട്ടുള്ളത്,,, അവശ്യമായ ഭക്ഷണം എത്രത്തോളം വേണമെന്നറിഞ്ഞു അത്രയും ഭക്ഷണം വെള്ളം എന്നിവ ആദ്യം മുതൽ എടുത്തു കൊണ്ടു പോയി കയറാൻ ആർക്കും കഴിയില്ല,,, പിന്നെ കീഴടക്കി എന്ന വാചകമടികൾ എന്തിനാണ്,,,, ഇതൊക്കെ മാനുഷികമായ കുറേ ആസ്വസ്ഥതകൾ മാറ്റുന്നതിനാണ്,,, ഇതിന് മുകളിൽ പോയിട്ട് മനുഷ്യ വർഗത്തിനു എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ,,, അതോ ചന്ദ്രനിൽ പോയി എന്ന നുണ പോലെ ആണോ
Mattoralude sahayam ellathe arkkum onnum thannae Cheyan pattilla
Sooper
❤
11,ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇപ്പോഴും ജീവിക്കുന്ന ലെഖിക
സൗണ്ട് AI ആണെന്ന് മനസിലാകുന്നില്ല ഒറിജിനൽ സ്ത്രീ സംസാരിക്കുന്ന പോലെയുണ്ട് ...👌
Nice narration 👌
🙏🙏🙏🕉️🕉️🕉️🕉️🚩🚩🚩🚩
അത് നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.അങ്ങനെ ആർക്കും അവകാശം പറയാം. ഇന്ന് ഒരു കല്ലിൽ അങ്ങനെ ഞാൻ സാധിച്ചു എന്ന് രേഖ ഉണ്ടാക്കി വച്ച് 10000 വർഷം കഴിഞ്ഞു നോക്കിയാൽ 😮😮😮
10000 വർഷങ്ങൾക്കു ശേഷം ഉള്ള ജനങ്ങൾക്ക് ഇന്നത്തെ ഭാഷ വായിക്കാൻ കഴിയുമോ?
അത് സാദ്ധ്യമെങ്കിൽ യേശുക്രിസ്തു രണ്ടായിരം വർഷങ്ങൾക്കു മുമ്പു സംസാരിച്ച ഭാഷ ഇപ്പോൾ പ്പോലും അന്യമായിരിക്കുന്നത് എന്തുകൊണ്ട് .
@@sudhesanparamoo3552 ആ .ഭാഷ ഇപ്പോഴും ഉണ്ടല്ലൊ ഹിബ്രു
@@ihthisammohamed8038 ഹീബ്രു, സംസ്കൃതം പോലെ പുരാതനമായതും ജ്ഞാനികൾ ഉപയോഗിച്ചിരുന്നതുമായ ഭാഷയല്ലേ? ക്രിസ്തു സംസാരിച്ചത് മീൻപിടിത്തക്കാരായ തൊഴിലാളികളായ സാധാരണക്കാരോടാണ്. സംസാരഭാഷ ചലനാത്മകമാണ്. അത് മാറിക്കൊണ്ടേയിരിക്കും ക്രിസ്തു അരാമി എന്നൊരു ഭാഷയിലാണ് ജനങ്ങളുമായി സംവദിച്ചിരുന്നതെന്നാണ് അറിവ്. അത് അറിയുന്നവർ ഇപ്പോൾ എത്രയുണ്ടെന്നറിയില്ല. മലയാളം പോലും നൂറു വർഷങ്ങൾക്കുള്ളിൽ എത്ര മാത്രം മാറിയിരിക്കുന്നു?
@@sudhesanparamoo3552യേശു സംസാരിച്ചിരുന്നത് അരാമിയ എന്ന ഭാഷയിലായിരുന്നു.
@@ihthisammohamed8038അരാമിയ ആണ് ഭാഷ
ജീവനോടെ കിട്ടിയ ശരീരം മറ്റു സഹജീവികൾക്ക് ദോഷമില്ലാതെ എല്ലാ വിധ സുഖങ്ങളും ആസ്വദിച്ച് ജീവിച്ചു മരിക്കണം അവനാ ബുദ്ധിമാൻ ഉറങ്ങുന്ന ദൈവങ്ങളെ സ്വപ്നം കണ്ടു ജീവിതം നശി പി ക്കാതിരി ക്കു ക പുരോഹിതരേ നോക്കു നല്ല ആഹാരം നെറ്റി വിയർക്കാതെ പണം സുന്ദരികളായ സ്ത്രീകളെ ഭോഗി ക്കുക പാവങ്ങൾ ക്കു വിഷം കുത്തിവെയ്ക എന്താ പോരെ അതിനു കുട പിടിക്കാൻ വിഡ്ഡി ക്കുട്ടങ്ങൾ
😂😂😂😂😂😂
Om nama shivaya
ഹെലികോപ്ടറിൽ വിമാനത്തിൽ തുങ്ങി ഇറങ്ങാനും കഴിയുന്നില്ലേ
ഇല്ലങ്കിൽ അത്ഭുതം തന്നെയാണ്
മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ നൂറിൽ ഒരു ശതമാനം പോലും എത്തില്ല.🕉️🔱❤️🙏
If this two things not happening milarepa did not climb kailassam
Pavam orupaadu kashatapettu
🙏🙏🙏🙏🙏
Subscribed ❤️👍
💙🖤❤💚🧡💜
🙏💚👌👍
🙏🏻🙏🏻
🙏🙏🙏🙏🥰
Namaste
🤗
കേരളത്തിൽ ഇപ്പോൾ മനുഷ്യ ജീവിതം, മനുഷ്യനായി ജീവിതം നയിക്കുന്നവർക്കും ഭയന്കര കഷ്ടം... ഇനി എത്ര നാൾകൂടി സഹിക്കണം മിലാരേപ...ഓ എവിടെ മാറാനാ..ഒരാൾപോയാൽ അടുത്തത് വരും.....
നുണ ആണെകിൽ കേൾക്കാൻ രസം ഉണ്ട് 😊
Unde athu sathyamanu adheahame Shiva thathuvame arinja maha purushananu atheahavume Shiva thathuvume onnayi theernna oru maha Yogi aanu
കൈലാസത്തിൽ എത്തി തിരിച്ചുവന്ന് എന്തു പറഞ്ഞെന്ന് അറിഞ്ഞാൽ നന്നായിരുന്നു.അദ്ധേഹം എവിടെ എങ്ങിനെ സമാധിയായി.
ഞാൻ വേറെ ഒരിടത്തു വായിച്ചതു ഓർക്കുന്നു. അവിടെ ദൈവങ്ങൾ ശാന്തരായിരിക്കുന്നു. ആരും അവിടെ പോകരുത് എന്ന മാത്രം അദ്ദേഹം പറഞ്ഞു എന്നാണ് അറിയുവാൻ സാധിച്ചത് 🙏
Kailasathil ninnirangiya milarepayodu sishyanmar chodichu avide enthanullathu...... Milarepa paranju avide bhagavan thapassu cheyyukayanu arum adhyehathe budhimuttikaruthu ennu
കൈലാസത്തിലും ഹിമാലത്ത
👍👍
Rockatil pokan pattumo 🤔🤔
Gurukulam, varkala has published a book on Milarepa
😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ok
Ith sathyamano alliyo ariyilla ithuvare aarum keriyittilla kailash mountainil
Thapas cheytha sanyasimarkk kazhiyum
I think this story is being spread by Tibetans to make him a hero.
*കൈലാസത്തിൽ ഒരാളും കയറിയിട്ടില്ല. മിലരേപ കയറിഎന്നത് വിശ്വസിക്കാനാവില്ല. അങ്ങിനെയെങ്കിൽ കൈലാസത്തെക്കുറിച്ചു അദ്ദേഹം എന്തെങ്കിലും പറഞ്ഞോ? അവിടെ എന്തൊക്കെയുണ്ട്? എന്തൊക്കെ അനുഭവിച്ചു? എത്രദിവസം അവിടെ താമസിച്ചു?എന്തുകൊണ്ട് തിരിച്ചുപൊന്നു? തിരിച്ചുവന്ന് വീണ്ടും എന്തിന് കൊടും പീഡനമനുഭവിച്ചു?*
*മരണശേഷമാണ് ഒരു യോഗി കൈലാസത്തിൽ ലയിക്കുന്നതെങ്കിൽ ജീവനോടെ അവിടെ പോവാനാവില്ല എന്നതല്ലേ സത്യം? നിങ്ങൾ അതിനെക്കുറിച്ചു വിശദമായി പഠിക്കൂ, ഒട്ടും വിശ്വാസ്യതയില്ല, ഇതൊരു നാടോടിക്കഥപോലെയുണ്ട്.*
എല്ലാത്തിനും നമുക്ക് ഉത്തരം പറയാൻ ആവില്ല. മിലറേപയെ പോലുള്ള യോഗികൾ അവരുടെ ആത്മകഥ ഒന്നും എഴുതാറില്ല.
@@aumamenamin അങ്ങിനെയെങ്കിൽ; നൂറ്റാണ്ടുകൾക്കുമുൻപ് ജീവിച്ചിരുന്നെന്നു വിശ്വസിക്കുന്ന മിലരേപയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്കെങ്ങനെ കിട്ടി?
The channel quality is obvious when they used the word keezhadakki. Keezhadakki what ?
Just like we say ' Everest കീഴടക്കി '
നോം ഹരിദ്വാറിലെക്ക് പോകുന്നു
കൈലാസം ആരും കീഴടക്കിയിട്ടില്ല
തെറ്റാണ്
Sariyane
അതെന്താ ആർക്കും പറ്റില്ലേ, അങ്ങോട്ടുള്ള കയറ്റം നിരോധിച്ചു അത്ര തന്നെ അല്ലതെ വേറെന്താ 😂
@@pravinpaalangattu4770 time dialation avide und poya Siberian team avarude refference paranjirikunath
@@georgesalphons yes nirodhichitund it's illegal you fool
🙏🏻🙏🏻👍🏻
Ann poyittundengil theerchayayum inn pogan pattum...
Flight polum parakille ? Himalayam thinte mukalil
Can i know about "manu smrithi"??
ഇതിന്റെ മേലെകൂടെ ഫ്ലൈറ്റ് പോന്ന വീഡിയോസ് യൂട്യൂബിൾ തന്നെ കാണുന്നുണ്ടല്ലോ
ഒരു ടിബറ്റൻ ബുദ്ധ അന്ധവിശ്വാസമാണിത് !
It is because treaking is banned due to particular reasons
മിലരേബ മിലാരപ്പാ ഈ രണ്ടു പേരിലും അറിയപ്പെടുന്നത് ഒരാളല്ലേ അല്ലേ ആണോ?
Reply തന്നില്ല😊
മിലരേപ പതിനൊന്നാം നൂറ്റാണ്ടിൽ ജീവി ചെന്നു പറഞ്ഞു. പക്ഷെ മരിച്ചത് 1135ൽ 85ാം വയസ്സിൽ.
1135 1 2 ആo നൂറ്റാണ്ടല്ലെ
Athokke Mila ragha aayalum. kailasam kizhadakki annuparanjal njanum lokhavum vishwasikan ponilla mwole. Karanan kailasam mahadavanteyum .Parvathy deviyudayum aanu ath oru manushyam kizhadakki annu paranjal vishwasikan maathram manddanalla mwole . Mwole angu cheall katta 😏😏😏🙏🙏🙏🙏
All this is a story as you know' explained. How do you prove for your viewers
🙏🙏🙏🌹🌹🌹
സ്വന്തം അമ്മയെയും സഹോദരിയെയും പട്ടിണിക് വിട്ടു കൊടുത്തിട്ടു ധ്യാനത്തിലൂടെ എന്ത് കിട്ടാൻ ആണ്..... മിലരെപയുടെ അമ്മ പട്ടിണി മൂലം മരിച്ചു... ഒരു മകന്റെ ഏറ്റവും വലിയ കഴിവുകേടും ഇത് തന്നെ 🙏🙏🙏🙏
Ithinte cinemaundo