Amazon prime ൽ Everest എന്ന movie കണ്ടു കഴിഞ്ഞു വെറുതെ യൂട്യൂബിൽ അലഞ്ഞപ്പോഴാണ് ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നത്. എൻ്റെ നാട്ടുകാരൻ കൂടി ആണല്ലോ എന്നോർത്ത് കണ്ടു തുടങ്ങി. ആ സിനിമയുടെ visuals കൂടി മനസ്സിലേക്ക് വന്നപ്പോൾ ഇദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നി. നാട്ടിൽ പോകുമ്പോൾ ഒരിക്കൽ എങ്കിലും ഇദ്ദേഹത്തെ ഒന്നു കാണണം. സലാം ഭായ്
Amazing experience. നിങ്ങൾ പറയുമ്പോൾ ഞാനും അവിടെ എത്തിയപോലെ.. ആ തണുപ്പ് എന്റെ ശരീരത്തിൽ കുത്തികേറൂപോലെ...നിങ്ങളെ സമ്മതിക്കണം.. ഇതാ പറയുന്നത് നമ്മൾ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചു പ്രയത്നിച്ചാൽ ദൈവം അത് സാധിപ്പിച്ചുതരുമെന്ന്...
ആപത്തിൽ സഹായിക്കുന്നവർ ആണ് യഥാർത്ഥ സുഹൃത്തുക്കൾ 🤗. ജീവൻ രക്ഷിക്കാൻ ഒരു സുഹൃത്തിനു കഴിഞ്ഞു എങ്കിൽ അതാണ് ദൈവത്തിന്റെ കൈകൾ. Bro നെ ഒന്ന് തൊടാൻ ദൈവം വിട്ട ദൈവത്തിന്റെ കരങ്ങൾ 🤗. ഞാൻ ഒരേ ഒരു തവണ മലയാളം മൂവി ൽ കൂടി ആണ് ആദ്യം ആയി sherpa എന്ന ആളുകളെ പറ്റി അറിയുന്നത് 🤗
താങ്കളുടെ യാത്ര വിവരങ്ങൾ കേട്ടതിൽ പിന്നെ കേറിയതാണ് എവറസ്റ്റ് .. യു ട്യൂബിൽ ഇനി ഞന് കാണാത്ത ഒരു vedio യും ഇല്ല എവറസ്റ്റ് നെ കുറിച്ച് .. ഇപ്പൊ ഗ്രീൻ cover കണ്ടാൽ വരെ മനസ്സിൽ ഗ്രീൻ ബൂട്ട് ന്റെ ചിത്രമാണ് .. ഇന്ഷാ അല്ലാഹ് ഒരിക്കൽ base ക്യാമ്പ് വരെ എങ്കിലും പോണം ...
Thankyou very much sir this is one experience இ தை பார்க்கும் போது நம்ம வாழ்க்கைமில் உள்ள கஷ்டம் ஒன்றுமேயில்லை என்று நினைக்க தோனுது திரும்பவும் எழுந்து செயல்பட மிகவும் உதவியாக உள்ளது thankyou very much ❤️🌺🎉💫👍🙏
അപ്പോൾ ആദ്യമായി എവറ സ്റ്റ് കൊടുമുടി കീഴടക്കിയ ടെൻസിങ് ഹിലാ രി എന്ന രണ്ടു പേരും എത്രയാധികം യാതന സഹിച്ചിട്ടുണ്ടാവും അന്നൊക്കെ ഒരു റോപ്പും ആരും ഫിറ്റ് ചെയ്തിട്ടില്ല അവർ ഒരു പിടുത്തവും റോപ്പും ഒന്നുമില്ലാതെ മഞ്ഞിൽ ആണി അടിച്ചിറക്കി അതില്പിടിച്ചുമൊക്കെ യായിരുന്നു എവരസ്റ് കയറിയത് എന്ന് ചരിത്രം പറയുന്നു
സത്യം പറഞ്ഞാൽ ഫുൾ 3 പ്രാവശ്യം കണ്ടു ലാസ്റ്റ് കാണുന്നത് ഇന്ന് ആണ്. കമെന്റ് എഴുതാൻ എന്റെ വാക്കുകൾ ഒന്നും അല്ല അതുകൊണ്ടാ എഴുതാഞ്ഞത്. പക്ഷേ ഒരു വാക്ക്. എനിക്ക് ചില വിഷമ. നിറഞ്ഞ സാഹചര്യം ഉണ്ടാകുമ്പോൾ നിങ്ങളുടെ അനുഭവം എനിക്ക് പോസിറ്റീവ് എനർജി തരുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
Excellent presentation Bro. You have a way with words. Detailed and crisp. Facing the obstacles with calm to attain the focussed goal is laudable. But if you want to spread the message of preserving the climate, please do not climb any prestine mountain any more. Of course you attempted this climb because the Everest presented a great challenge. Good. Only thing is that there was a conflict of ideals. But this does not minimise your achievement. Great deed!
ശ്വാസത്തിൻറെ വില,
ജീവൻറെ വില
മനസ്സിലാക്കിത്തന്ന, ശ്വാസമടക്കിപ്പിടിച്ച്
കേട്ട എപ്പിസോഡ് .
Breathtaking
Oh my god a heart from safari congratulations bro🥰
Safari like adichue😮
Sathyam 🤝
മനുഷ്യരെ സഹായിക്കാൻ മനുഷ്യര്ക്ക് മാത്രം മേ സാധിക്കുള്ളു...
താങ്കളുടെ രണ്ടാം ജെന്മത്തിന് തുണ ആയാ ആ മനുഷ്യന് big salute...
അത് ഒരാൾ ചക്ര ശ്വാസം വലിക്കുമ്പോൾ രണ്ടുപേരും ചക്ര ശ്വാസം വലിക്കുമ്പോൾ അപ്പന് അപ്പന് 😂 നിന്റെ തടി നിന്റെത് എന്റെ തടി എന്റേത് 😂 അത്രയേ ഉള്ളൂ ബ്രോ
എന്റെ ജീവിതത്തിൽ ഞൻ കേട്ട ഏറ്റവും നല്ല കഥ
ആ സന്നിഗ്ദ ഘട്ടത്തിൽ ആ ദുർഗട പാതയിൽ താങ്കൾക്ക് ജീവനും ജീവിതവും നൽകിയ ആ മനുഷ്യനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല തന്നെ!🙏🙏🙏
Very very grait that man.....
Just like a God thay man we will pray for that good man...
Dear we pray for you..........
ജീവൻ തിരിച്ചു തന്ന ദൈവം
🙏🙏🙏🙏🙏
എവറസ്റ്റ് എന്ന ഹോളിവുഡ് സിനിമ കണ്ട് ഈ വിവരണം കൂടെ കേട്ടാൽ ഓരോ രംഗങ്ങളും നമുക്ക് മനസ്സിൽ കാണാൻ സാധിക്കും 😊 ഹാറ്റ്സ് ഓഫ് യു ബ്രദർ ❤
Story of Robb Hall.... ഇന്നും ഡിലീറ്റ് ചെയ്യാത്ത ഒരു സിനിമ.....!
ഇത്രയധികം വെല്ലുവിളികൾ നിറഞ്ഞതാണ് എവറസ്റ്റ് കീഴടക്കുക എന്നതെന്ന് പലർക്കും ഇപ്പോഴാകും മനസ്സിലായിട്ടുണ്ടാകുക.. 😊
ചെറിയ ഒരു കയറ്റം കയറുമ്പോൾ എവറസ്റ്റ് എന്ന് പറയുന്ന എന്റെ ആലപ്പുഴക്കാരൻ കൂട്ടുകാരനെ ഓർമ വന്ന് ഇത് കണ്ടപ്പോൾ😂😂😂😂😂
Everestinekkalum danger aan 2nd mountain k2 YouTubil kittum video
Athyavasyam ellarkkum ariyam..school padabuagam undallo.. padikumbothanne class il discussion undayitundavumalloo
@@prajithkarakkunnel5482 9 up
ആയുസ്സിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ട മനുഷ്യൻ. അപാരം💥 മഹത്തരം💥 പ്രചോദകം💥💥💥
എവറസ്റ്റ് കീഴടക്കി അവിടെ വെറുതെയിരിക്കുന്ന ആ സമയം.. കേട്ടിരുന്നപ്പോൾ ഞാനും ആത്മീയതയിലേക്ക് ഉയർന്ന പോലെ..😇😇👍🏻
6:11 അക്ഷരം തെറ്റാതെ എന്നും വിളിക്കാം അയാളെ... മനുഷ്യൻ എന്ന് ❤️
ഇങ്ങള് ബല്ലാത്ത പഹയൻ തന്നെ 🌹
വല്ലത്ത അനുഭവം. Great.
Pakuthi jeevan poyiii😂😂😂😂ente expensive n riskyyyy
Amazon prime ൽ Everest എന്ന movie കണ്ടു കഴിഞ്ഞു വെറുതെ യൂട്യൂബിൽ അലഞ്ഞപ്പോഴാണ് ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നത്. എൻ്റെ നാട്ടുകാരൻ കൂടി ആണല്ലോ എന്നോർത്ത് കണ്ടു തുടങ്ങി. ആ സിനിമയുടെ visuals കൂടി മനസ്സിലേക്ക് വന്നപ്പോൾ ഇദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നി. നാട്ടിൽ പോകുമ്പോൾ ഒരിക്കൽ എങ്കിലും ഇദ്ദേഹത്തെ ഒന്നു കാണണം. സലാം ഭായ്
Amazing experience. നിങ്ങൾ പറയുമ്പോൾ ഞാനും അവിടെ എത്തിയപോലെ.. ആ തണുപ്പ് എന്റെ ശരീരത്തിൽ കുത്തികേറൂപോലെ...നിങ്ങളെ സമ്മതിക്കണം.. ഇതാ പറയുന്നത് നമ്മൾ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചു പ്രയത്നിച്ചാൽ ദൈവം അത് സാധിപ്പിച്ചുതരുമെന്ന്...
Sathyam... Kadhayalla jevikunathupole
ആ ഷെർപ്പ is ഗ്രേറ്റ് man
ആപത്തിൽ സഹായിക്കുന്നവർ ആണ് യഥാർത്ഥ സുഹൃത്തുക്കൾ 🤗. ജീവൻ രക്ഷിക്കാൻ ഒരു സുഹൃത്തിനു കഴിഞ്ഞു എങ്കിൽ അതാണ് ദൈവത്തിന്റെ കൈകൾ. Bro നെ ഒന്ന് തൊടാൻ ദൈവം വിട്ട ദൈവത്തിന്റെ കരങ്ങൾ 🤗.
ഞാൻ ഒരേ ഒരു തവണ മലയാളം മൂവി ൽ കൂടി ആണ് ആദ്യം ആയി sherpa എന്ന ആളുകളെ പറ്റി അറിയുന്നത് 🤗
ഹിമാലയത്തിൽ യാത്ര ചെയ്ത ചെറിയ അനുഭവം ഉള്ളത് കൊണ്ട്.നിങ്ങളുടെ അനുഭവങ്ങൾ ശ്വാസം അടക്കിപ്പിടിച്ച് ആണ് കണ്ടത് 🙏👍❤️
ശരിക്കും നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ വില എത്രത്തോളം ആണെന്ന് ഇതു കേൾക്കുന്ന എല്ലാവർക്കും മനസിലായി ഷേക് ബായ് നിങ്ങൾ ഒരു അമാനുഷികനാണ് love you 🥰🥰🇮🇳
നാം ശ്വസിക്കുന്ന ഓക്സിജൻ തരുന്ന ദൈവമാണ് അമാനുഷികൻ
ആ വായു ശ്വസിച്ചു കൊണ്ട് അദ്ദേഹത്തെ അവിടെ വരെ നയിച്ച എന്റെ ദൈവമാണ് അമാനുഷികൻ
യാത്ര ഒരു ലഹരി തന്നെ ,
കിടിലൻ അനുഭവം 🤗
വളരെ നല്ല അവതരണം. താങ്കളുടെ കൂടെ സഞ്ചരിച്ച ഒരു ഫീൽ ഉണ്ടായി.
ഈശ്വരാ 🙏നമിച്ചു , കുഞ്ഞേ നമിച്ചു ,🙏 ദൈവം കൂടെ ഉണ്ടായിരുന്നു 🙏 സുരക്ഷിതനായി വീടെത്തിച്ചുവല്ലോ ഭഗവാൻ 🙏 THANK GOD 🙏 😊 ♥️
Daivam vann oxygen koduth😂🥴
സംഭവബഹുലമായ അനുഭവങ്ങളെ കേട്ടിരിക്കാൻ പാകത്തിന് അത്രയേറെ മനോഹരമായ അവതരണം 🔥❤️❤️🥰
Ĺl⁰p
EVEREST.. ..!!!!!
everlasting dream....
Big salute, sir.....!
നമ്മളൊക്കെ മരിക്കും വല്ല ചൊറിയോ ചിരങ്ങോ ഓക്കേ വന്നു, u are great
Nee bhranthi pashu rogam vannu marikkum
😂😂😂
@@speedtest8166 😂😂🤣
അതെ സ്വന്തമായി ഒരു കോൺഫിഡൻസ് ഇല്ലാത്ത മനുഷ്യൻ
താങ്കളുടെ യാത്ര വിവരങ്ങൾ കേട്ടതിൽ പിന്നെ കേറിയതാണ് എവറസ്റ്റ് .. യു ട്യൂബിൽ ഇനി ഞന് കാണാത്ത ഒരു vedio യും ഇല്ല എവറസ്റ്റ് നെ കുറിച്ച് .. ഇപ്പൊ ഗ്രീൻ cover കണ്ടാൽ വരെ മനസ്സിൽ ഗ്രീൻ ബൂട്ട് ന്റെ ചിത്രമാണ് .. ഇന്ഷാ അല്ലാഹ് ഒരിക്കൽ base ക്യാമ്പ് വരെ എങ്കിലും പോണം ...
Thankyou very much sir this is one experience இ தை பார்க்கும் போது நம்ம வாழ்க்கைமில் உள்ள கஷ்டம் ஒன்றுமேயில்லை என்று நினைக்க தோனுது திரும்பவும் எழுந்து செயல்பட மிகவும் உதவியாக உள்ளது thankyou very much ❤️🌺🎉💫👍🙏
ഹൃദയസ്പർശിയായ വിവരണം 🙏🏻
Remembering my colleague Migur Sherpa while u narrating ur story, simple , loving and powerful people
I also have a number of students whom I taught in Bhutan with Sherpa sername.
നേരിട്ട് ഹിമാലയം പോലത്തെ ഫീൽ... Powli bro🥰
താങ്കൾ വളരെ ദൈവാനുഗ്രഹം ഉള്ള ഒരുമനുഷ്യനാണ്. താങ്കളുടെ വിവരണത്തിലൂടെ ആ ശ്വാസം മുട്ടലൊക്കെ ഞാനും അനുഭവിച്ചതുപോലെ. ജഗദീശ്വരാ.. 🙏🙏🙏❤️❤️❤️
എൻറെ ഏറ്റവും വലിയ ഡ്രീം ആണ് എവറസ്റ്റ് കയറാൻ ഉറപ്പായും one day. പറ്റുന്നത്ര കേറിയിരിക്കും അവിടെയൊക്കെ നിൽക്കുന്ന ആർമിക്കാരെ സമ്മതിക്കണം ബിഗ് സല്യൂട്ട്
സാധിക്കട്ടെ 👍👍
അപ്പോൾ ആദ്യമായി എവറ സ്റ്റ് കൊടുമുടി കീഴടക്കിയ ടെൻസിങ് ഹിലാ രി എന്ന രണ്ടു പേരും എത്രയാധികം യാതന സഹിച്ചിട്ടുണ്ടാവും അന്നൊക്കെ ഒരു റോപ്പും ആരും ഫിറ്റ് ചെയ്തിട്ടില്ല അവർ ഒരു പിടുത്തവും റോപ്പും ഒന്നുമില്ലാതെ മഞ്ഞിൽ ആണി അടിച്ചിറക്കി അതില്പിടിച്ചുമൊക്കെ യായിരുന്നു എവരസ്റ് കയറിയത് എന്ന് ചരിത്രം പറയുന്നു
Sathyam
Appol 1924 il avidekk poya george Mallory de avasthayo 🙄
Athin mumbum aalukal poyittu ond.
@@garuda8295se xr
അവർക്ക് മുമ്പ് എത്രയോ പേർ മരിച്ചു വീണിരിക്കുന്നു ...,, 😢😢😢
എന്റെ ശ്വസം ഇടക്ക് നിന്നു പോയി ഈ വീഡിയോ കാണുമ്പോൾ 👊
ഹോ ... എന്നാ വിവരണമാണ് ചങ്ങായി ... പകച്ച് പണ്ടാരമടങ്ങി🙆🙆🙆
😂😂😂
0:45 ശരിയാണ്. മാത്രമല്ല ഓക്സിജൻ ഒരുപാട് കിട്ടിയാൽ നമ്മൾ ഹൈ ആകും 😊
Just like sudarshana kriya
Dear Brother.... You are a blessed human being...
Incredible. SHAIKH HASSAN, you are really blessed by God to reach that glory.A big Salute to your bravery.
കണ്ണുകൾ നിറഞ്ഞു വരികയും തൊണ്ടയിൽ തടഞ്ഞിരുന്ന എന്തോ ഒന്ന് വിഴുങ്ങാൻ ശ്രമിച്ചപ്പോൾ തുറന്നവായിൽ കൂടി ച്ചൂടുള്ള നീ രാവി പുറത്തേക്കുവന്നു.... സത്യം .....
Njan sharikkum Everest kayarukayayirunnu. Athrakku oru feeling ethellam kettappo. Everest mukalil athippo ulla Santhosham.
I had seen many Everest expedition videos...first time watching a mallu who summitted...👏👏👏
കഥ കേട്ടിട്ട് ഭയമാകുന്നു... എവിറസ്റ്റ് കയറുന്നത് ആത്മഹത്യക്ക് തുല്യം
Great, God is great.
Some rare experience I felt.
എന്നെയും ഒരു തവണ ഒരാൾ മരണത്തിൽ നിന്ന് രക്ഷിച്ചിട്ടുണ്ട് അത് പെട്ടെന്ന് ഓർമ വന്നു ഇത് കണ്ടപ്പോ ❤️
Explain it broh
തള്ള്
@@SalmanFaris-nn3fe broh എത്ര വയസ്സ് ആയി
The most thrilling story i have ever heard in safari..
സത്യം പറഞ്ഞാൽ ഫുൾ 3 പ്രാവശ്യം കണ്ടു ലാസ്റ്റ് കാണുന്നത് ഇന്ന് ആണ്. കമെന്റ് എഴുതാൻ എന്റെ വാക്കുകൾ ഒന്നും അല്ല അതുകൊണ്ടാ എഴുതാഞ്ഞത്. പക്ഷേ ഒരു വാക്ക്. എനിക്ക് ചില വിഷമ. നിറഞ്ഞ സാഹചര്യം ഉണ്ടാകുമ്പോൾ നിങ്ങളുടെ അനുഭവം എനിക്ക് പോസിറ്റീവ് എനർജി തരുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
Determination of this man is unparallel. How casually is he explaining his death defying feat.
നിങ്ങളുടെ ജീവൻ അപകടത്തിൽ ആണെന്ന് ഉറപ്പായിട്ടും സുധീർ ബഷിയെ നിങ്ങൾ കൈവിട്ടില്ലല്ലോ. അതാണ് മലയാളി 🌹🌹🌹
YOU are a live saver. i’ve been losing it trying t
ഇത്രേം കഷ്ടപ്പെട്ട് കീഴടക്കിയ നിങ്ങൾ 🥰
Onnum parayaan illa 🥰🤩❤️❤️❤️❤️
ഈ കഥ കേട്ടപ്പോൾ ഞാൻ എവറസ്റ്റ് കീഴടക്കിയ ഫീലിംഗ്സ് ഉണ്ടായി
Salute sir...God bless you. You are brave.
Exciting travel experience of himalayas.thanks for sharing
Excellent presentation Bro. You have a way with words. Detailed and crisp. Facing the obstacles with calm to attain the focussed goal is laudable. But if you want to spread the message of preserving the climate, please do not climb any prestine mountain any more. Of course you attempted this climb because the Everest presented a great challenge. Good. Only thing is that there was a conflict of ideals. But this does not minimise your achievement. Great deed!
oh dear S H K love u so much. ..hats off ...and tnx safari t v
Hearing you itself is difficult. Thank God for blessing you to fulfil your dream. God bless.
Big salute u sir👍🏾👍🏾👍🏾👍🏾👍🏾
Super viveranam. God bless your. Path
വളരെ interesting ആയിരുന്നു 👍
Good evening sir i like your all video 👍👍👍👍👍👍🥰🥰🥰🥰
Enikkum ponam
Bro njnokke 1km valpalla mala kereet ooopaaadalagi but ninakk kazhiyum nn njn vishyasikkunnu 💓💓
Oru film kanda feel superb
ഇത് കണ്ടു പ്രചോദനം കൊണ്ട ഞാൻ '🏔 Everest ' എന്ന സിനിമ ഈ എപ്പിസോഡ് തീർന്ന ഉടനെ തന്നെ കണ്ടുതീർത്തു 😄
Angane oru film undo
@@Lhsbysareena Sorry boss ippozha kanunne thankalude message, angane oru film und orupad film und everest ne pattiyulla
@@fasillll thank you bro.
ജീവന്റെ വില അരിഞ്ഞ നിമിഷങ്ങൾ. സ്വന്തം ജീവിതം ആണ് ഏവർക്കും വലുത്
ഞാൻ റോക്കി mountain കീഴടക്കിയിട്ടുണ്ട് , 800 feet. 😝 ഒരു പൂജ്യത്തിന്റെ കുറവേ ഉള്ളൂ.
സൂപ്പർ വിവരണം
ഷേഖ് .... അഭിനന്ദനങ്ങൾ സുഹൃത്തേ...😍
ആ ചിരി 🥰
നല്ല അവതരണം💪😍
We met in Pashupatinath temple when he was on to Everest camp and clicked photo together, great man👍👍✌️
Leg pa sherpa ki jai ❤️
Breathtaking...
Waiting arunnu 😊
Was waiting 🙏👍
So inspiring, big salute
സല്യൂട്ട് ബ്രോ ... Waiting for your story
Wow what an explanation.. congratulations on your achievements... Great great
അതാണ് കയറുന്നതിലും വിഷമമാണ് ഇറങ്ങാൻ
Breath taking...great success bro...
God bless you
Thank God ❤❤❤
റിയലി നൈസ്, വിവരണം അടിപൊളി. പ്രൌഡ് ഓഫ് യൂ ❤️
Everest എന്ന ഹോളിവുഡ് ഫിലിം കണ്ടത് പോലെ , ത്രില്ലിങ്
What an awesome experience ❤️👌👌
What an episode, what a story! thank you Safari. Shaikh hassan U r amazing !
Very exciting 🙏
What an experience dear , you are so blessed 🙏
യാത്ര തുടരുക 💓
Thankalk allahuvinte anugraham nannayitund athukondann prethisanthi khattangallil reshaikayi orallenkillum ethunnath allahu namuk ethra valiya anugrahangallann nalkunnath oxygen nte vilayatyunbol thanne allahuvine ethra sthithichallum mathiyavukayilla
Hats of you bro.. Sherapa 😍😍
Ipparanna ropum onnumillathe adhyamayi avide kayariya alude avastha enthayirunnirikkum.
എന്റെ പൊന്നോ സമ്മതിച്ചു dedication 🙏
ഇനി ചിലപ്പോ യഥാർത്ഥ ഡ്രാഗൺ ആയിരിക്കുമോ യതി പോലെ. വല്ലാത്ത ഒരനുഭവം averestil കേറിയോ ഒരു feel 💕
ബ്രോ.. സൂപ്പർ 😍😍
Everest nte mukalil kattu veesumoo bro? Undenkil oxygen um undakumalloo ? Pls explain.
Shaikh u r amazing 👏 💖 💓
Thrilled ❤
You are the real hero bro
ദൈവാനുഗ്രഹം ധാരാളം ഉണ്ട് 🙏
Very nice narration
Good adventure expedition
Big salute sheikh Hassen