Aa Yathrayil 482 | Shaikh Hassan Khan Part 02 | SAFARI TV

Поделиться
HTML-код
  • Опубликовано: 19 авг 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Safaritv #aa_yathrayil #Shaikh Hassan Khan
    Aa Yathrayil 482 | Safari TV | Shaikh Hassan Khan Part 02
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 154

  • @SafariTVLive
    @SafariTVLive  Год назад +16

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @rathucapricon
    @rathucapricon Год назад +12

    വിനീതയ്ക്ക് പക്കൽ ഉള്ള ഏറ്റവും മഹത്തായ ഉപകരണം ആ കല്ല് പോലത്തെ മനസ്സാണ്

  • @maneeshmanu3469
    @maneeshmanu3469 Год назад +43

    അനുഭവങ്ങൾ മറ്റുള്ളവർക് പ്രജോധനം ആകുന്നതരത്തിൽ ഉള്ള വിവരണം.... ഇനിയും ഒരുപാട് പർവതങ്ങൾ കിഴടക്കാൻ സാധിക്കട്ടെ 👏🏻👏🏻👏🏻

  • @omanaasokan8198
    @omanaasokan8198 Год назад +8

    കഴിഞ്ഞദിവസം മുതലാണ് ഞാൻ ഈ ചാനൽ.കാണാൻ തുടങ്ങിയത്.സൂപ്പറായിട്ടുണ്ട്.എവറസ്റ്റ് കയറാൻ പോയിട്ട് കാണാൻ പോലും സാധിക്കാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊക്കെ പുതിയ അറിവ് തരുന്നതാണ്.. താങ്കൾ ഇതൊക്കെ വിവരിക്കുമ്പോൾ താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ഉള്ള ഒരു ഫീലിംഗ് ആണ് അനുഭവപ്പെടുന്നത് 👍🏻👍🏻👍🏻👍🏻🙏🙏🙏🥰🥰🥰🥰 ഇനിയും പല പല കൊടുമുടികളും കയറാൻ ദൈവം അനുഗ്രഹിക്കട്ടെ.. നമ്മുടെ തൊട്ടടുത്ത നാട്ടിൽ ഉണ്ടായിട്ടുപോലും ഇങ്ങനെ ഒരാളെ പറ്റി അറിഞ്ഞിരുന്നില്ല 😭

  • @ARUN.SAFARI
    @ARUN.SAFARI Год назад +32

    രണ്ടു പ്രിയ സുഹൃത്തുക്കളെ ഒരുമിച്ച് കേൾക്കുമ്പോൾ വളരെ സന്തോഷം .
    വിനീതയും സുഹൃത്താണ് ഷെയ്ക്കും സുഹൃത്താണ് എന്നത് ഏറെ അഭിമാനകരം.
    എല്ലാ ആശംസകളും .

  • @aloshyak8728
    @aloshyak8728 Год назад +30

    അടുത്തത് വിനീത വരട്ടെ 😍

    • @aloshyak8728
      @aloshyak8728 Год назад

      @vinita ebc can i have your mail id

  • @anilmadhavan5006
    @anilmadhavan5006 Год назад +17

    ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ, സത്യസന്ധമായ വിവരണം.ഗംഭീരം💚💚💕💕

  • @anoopkappekkat
    @anoopkappekkat Год назад +17

    all Kerala Vinita fans like here.

  • @rkkumar0501
    @rkkumar0501 Год назад +12

    The best travelogue heard so far on trekking ... Simple and humble narration Shaikh Hassan

  • @vijaya959
    @vijaya959 Год назад +28

    പന്തളത്തിന്റെ അഭിമാനം ആണ് ഷെയ്ഖ്.

    • @AbhilashMS
      @AbhilashMS Год назад +7

      Keralathinte abhimamam.....India 🇮🇳 yude abhimanam.

    • @RP.41
      @RP.41 Год назад +2

      @@AbhilashMS 🇮🇳 🇮🇳 🇮🇳

  • @vishnunarayananmk
    @vishnunarayananmk Год назад +15

    1 st episode kandappam thottu katta waiting aarnnu... Inspirational 🥰😻

  • @binishapalak9363
    @binishapalak9363 Год назад +7

    Vineetha👏👏👏👏👏

  • @ajishpinkybell4938
    @ajishpinkybell4938 Год назад +5

    superb narration... carrying viewers along with you towards Mount Everest

  • @ktshajeer
    @ktshajeer Год назад +8

    Much awaited series ....

  • @shibinsasi2414
    @shibinsasi2414 Год назад +161

    Ahh vineetha enna kuttye kond varumo

    • @vijaydivakaran9512
      @vijaydivakaran9512 Год назад

      Njn ivideku varandu, ennittu matiyo 😂🙌🤞

    • @ACVLOGS203
      @ACVLOGS203 Год назад +1

      @vinita ebc hi

    • @amal1423
      @amal1423 Год назад +1

      @vinita ebc hey is there any ways to contact u. I just want to know some details about yr journey.

    • @anoopkappekkat
      @anoopkappekkat Год назад +4

      @vinita ebc sheikh paranja Vinita thanne aano ith. anengil hatsoff

    • @cirildominic347
      @cirildominic347 Год назад +2

      @vinita ebc 👍

  • @mathewchemparathy1151
    @mathewchemparathy1151 Год назад +9

    Like your narration very much 👍👌🏻

  • @sameer1341
    @sameer1341 Год назад +2

    Iam addicted to you.
    I see your all videos ❤

  • @hafisbavakunnathhafisbavak9618
    @hafisbavakunnathhafisbavak9618 Год назад +4

    Waiting for next episode

  • @sureshs2028
    @sureshs2028 Месяц назад

    Very good presentation brother 🎉🎉

  • @prasadbabu7429
    @prasadbabu7429 Год назад +2

    Super experience and great naration

  • @vinodkumar-xr6jm
    @vinodkumar-xr6jm Год назад +5

    ഇന്നത്തെ episode വളരെ interesting ആയിരുന്നു.

  • @nesmalam7209
    @nesmalam7209 Год назад

    Really exciting....

  • @asathyan9847
    @asathyan9847 Год назад +3

    I will waiting for your next video 👍👍👍👍👍

  • @dhannyae3571
    @dhannyae3571 Год назад

    Ufff..too good..good narration

  • @farhanmaloofn4907
    @farhanmaloofn4907 Год назад +3

    Thrilled 🤩

  • @user-tj3pn7um7t
    @user-tj3pn7um7t Год назад +2

    Presentation super❤️❤️

  • @josilboss
    @josilboss Год назад +1

    👌 super..just watch ur performance in 1 codi in flowers

  • @justin-George
    @justin-George Год назад +1

    Poya feel athu pole kitti great

  • @suvarnaappu1131
    @suvarnaappu1131 Год назад +2

    Super narration

  • @adhwaithprakash3112
    @adhwaithprakash3112 Год назад

    Thrilled😍👏👏

  • @arunpc5716
    @arunpc5716 Год назад +11

    His stories
    julius manuvel
    അദ്ദേഹത്തെ സഫാരി ടീവിയിൽ
    ഒരു പ്രോഗ്രാം ചെയ്യുമോ
    sgk

  • @ramaniraghavanachary5742
    @ramaniraghavanachary5742 Год назад +2

    Congratulations 🎊

  • @anukult.j7364
    @anukult.j7364 Год назад +2

    Safari❤️❤️❤️❤️❤️❤️

  • @sheebakp3661
    @sheebakp3661 Год назад

    Very Inspiring

  • @danasanthosh3794
    @danasanthosh3794 Год назад +6

    വിനീത... ഒരു മിടുക്കി ആണല്ലോ?? A big sauteeee... 🙏🏻🙏🏻🙏🏻

  • @anilpanicker6232
    @anilpanicker6232 Год назад +2

    മനോഹരം

  • @hafisbavakunnathhafisbavak9618
    @hafisbavakunnathhafisbavak9618 Год назад +2

    സൂപ്പർ 🌹👍👍

  • @antonyxavier5959
    @antonyxavier5959 Год назад +1

    Great

  • @aiswaryaraman2345
    @aiswaryaraman2345 Год назад +4

    That Vineetha..
    My Senior ❤️

  • @bijuvijayan3522
    @bijuvijayan3522 Год назад +4

    Vineetha hat's off

  • @Chugiyan_Chandhu
    @Chugiyan_Chandhu Год назад +1

    Vineetha 🙏🏻😍

  • @Aksh456tomzebr
    @Aksh456tomzebr Год назад

    Your presentation is so lively...m feeling that i am in Everest

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад

    Great bro...👍👍❣❣❣🖤

  • @lekshmiks5206
    @lekshmiks5206 10 месяцев назад

    Siperb narration

  • @John-lm7mn
    @John-lm7mn Год назад

    Really inspiring bro

  • @muhammedrafitkv6999
    @muhammedrafitkv6999 Год назад

    Superb

  • @kolamma1234
    @kolamma1234 Год назад +4

    Superb narration,waiting for next episode

  • @athulraj1001
    @athulraj1001 Год назад +1

    യാത്രകൾ അങ്ങനെ ആണ് ഒരുപാട് പേരെ നമുക്ക് തരും. പിന്നീട് യാത്ര കഴിഞ്ഞ് അവരെ ഒക്കെ ഓർക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ കിട്ടും.

  • @hafisbavakunnathhafisbavak9618
    @hafisbavakunnathhafisbavak9618 Год назад +1

    നല്ല അവതരണം

  • @shamsshams2039
    @shamsshams2039 Год назад

    സൂപ്പർ

  • @johncysamuel
    @johncysamuel 4 месяца назад

    ❤❤❤

  • @WandererAwake
    @WandererAwake Год назад

    Nice

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Год назад +3

    Amazing 👏

  • @OffDayTrips
    @OffDayTrips Год назад +3

    എവറസ്റ്റ് എന്ന ഹോളിവുഡ് സിനിമ കണ്ട് ഈ വിവരണം കൂടെ കേട്ടാൽ ഓരോ രംഗങ്ങളും നമുക്ക് മനസ്സിൽ കാണാൻ സാധിക്കും 😊 ഹാറ്റ്സ്‌ ഓഫ് യു ബ്രദർ ❤

    • @shaphy1
      @shaphy1 Год назад

      ആ സിനിമ കണ്ട് മനസ്സ് തകർന്നു പോയി 😔

    • @siliyaak
      @siliyaak 7 месяцев назад

      Ahh film kandit ithum koode kandappol ee chettante sammadikanam

  • @hisbuvlog1511
    @hisbuvlog1511 Год назад +2

    👍👍😘

  • @rejimonsamuel7093
    @rejimonsamuel7093 Год назад +5

    അടുത്തത് കിങ് ഓഫ് മൗണ്ടെൺസ് എന്ന് വിളിക്കുന്ന
    K2 മൗണ്ടൻ കയറൂ ചേട്ടാ. ലോകത്തിലെ ഏറ്റവും അപകടം പിടിച്ചതാണെന്ന് കേട്ടിട്ടുണ്ട്. മലക്കയറ്റക്കാർ ഏറ്റവും വെല്ലുവിളിയോടെ കാണുന്ന
    K2 കയറിയ ആദ്യ മലയാളിയാവട്ടെ നിങ്ങൾ 😍

  • @sajinikumarivt7060
    @sajinikumarivt7060 Год назад +1

    Lokathil ethra ethra manushyar....ethra ethra samskarangal.....😘

  • @manojjoseph838
    @manojjoseph838 Год назад

  • @shibinvasu1239
    @shibinvasu1239 Год назад

    Kollam

  • @abduljaleelpakara6409
    @abduljaleelpakara6409 Год назад +2

    👌☺️💐👍❤️❤️❤️

  • @ashiqueparamu
    @ashiqueparamu Год назад

    Everest🔥

  • @rajumondxb
    @rajumondxb Год назад

    I wanted to go to Everest Base camp,

  • @vijikottackal1775
    @vijikottackal1775 Год назад

    Oh enthoru experience.. i wish i could do it....

  • @vipinns6273
    @vipinns6273 Год назад +3

    😍👌👏👍♥️

  • @sajinikumarivt7060
    @sajinikumarivt7060 Год назад +1

    Vinita..👍👍👍👍👍

  • @sudeepthomas2509
    @sudeepthomas2509 Год назад +5

    Vineetha 'Iron Lady'

    • @shanijesty6251
      @shanijesty6251 Год назад

      @vinita ebc Malappuram എവിടെയാണ്

    • @sudeepthomas2509
      @sudeepthomas2509 Год назад

      @vinita ebc Hi it's an honour you respond to my comment, I live in Canada, would you like to climb mountains in Canada? 😊

  • @hishammariyas.
    @hishammariyas. Год назад

    Poli

  • @muhammedrichu1926
    @muhammedrichu1926 Год назад

    ഞാൻ annapoora trekking ചെയ്തിട്ടുണ്ട് കഴിഞ്ഞ നവംബറിൽ ❤️

  • @shammer3523
    @shammer3523 Год назад +2

    ♥️👍♥️👍♥️👍👍

  • @sowparnikasuresh1146
    @sowparnikasuresh1146 Год назад

    🙏🙏🙏

  • @johncysamuel
    @johncysamuel Год назад

    🙏👍❤️

  • @iambest1044
    @iambest1044 Год назад +2

    പുള്ളി കാരി 😎😎🤗

  • @LolLelLuL
    @LolLelLuL 10 месяцев назад

    Vineetha ❤

  • @chikkus6602
    @chikkus6602 Год назад +1

    Sherinz vlog

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @anithya1234u
    @anithya1234u Год назад +1

    Weather ok allathond ente aniyan nadanna poye... Inn base campil ethi

  • @riyassubair3463
    @riyassubair3463 Год назад +1

    njan eeee episode kathirikkuvayirunnu

  • @MrRajeshrippon
    @MrRajeshrippon Год назад +3

    അക്കള മക്കളേഷൻ അത്യാവശ്യം ആണ് 😂

  • @Mhdali14
    @Mhdali14 Год назад

    Hiyyooo

  • @adarshasokansindhya
    @adarshasokansindhya Год назад

    Hiii

  • @kiranrs6831
    @kiranrs6831 Год назад +1

    George malory ആദ്യമായി കയറി എന്ന് കരുതപ്പെടുന്നുണ്ട്, പക്ഷേ ഇത് തെളിക്കപ്പെട്ടിട്ടില്ല

  • @antonyngeorge8557
    @antonyngeorge8557 Год назад

    Hassan own RUclips channel indo 😄

  • @user-nd1pq5in8s
    @user-nd1pq5in8s Год назад

    👍👍👍👍👍🌹🌹🌹🌹💗

  • @sramesannair7775
    @sramesannair7775 Год назад +3

    ഈ അനുഭവങ്ങൾ ഒരു പുസ്തക രൂപത്തിൽ ഇറക്കരുതോ?

  • @neethumolneethu4990
    @neethumolneethu4990 Год назад

    Saffari channel SMS vitt oru kaliyumilla😂😂

  • @lalkrishna9320
    @lalkrishna9320 Год назад +3

    500₹ koduthal free aayittu WiFi kittumo... 😂

  • @kanjeem_kappem_swadh
    @kanjeem_kappem_swadh 8 месяцев назад

    വിനീത mohan ഇന്നലെ വീഡിയോ കണ്ടthe ഒള്ളു

  • @West2WesternGhats
    @West2WesternGhats Год назад +1

    14:33 Arteries ൻ്റെ വലിപ്പക്കൂടുതലല്ല, മറിച്ച് hemoglobin/rbc's ആണ് high altitude dwellers_ന് കൂടുതൽ. This increases their endurance & stamina.

  • @shahulp4
    @shahulp4 Год назад

    ട്രക്ക് ലവർ ഉണ്ടോ

  • @jithinsalem
    @jithinsalem 28 дней назад

    വിനീത എവിടെ?

  • @lekshmiks5206
    @lekshmiks5206 10 месяцев назад

    Vineetha vannu

  • @vsanvlogs
    @vsanvlogs Год назад +4

    സർ, താങ്കളുടെ ത്യാഗത്തിനു മുന്നിൽ നമസ്കരിക്കുന്നു. എനിക്ക് എവറസ്റ്റ് ബേസ് ക്യാമ്പ് വരെ പോകണം എന്ന് വലിയ ആഗ്രഹം ആണ്.കാര്യങ്ങൾ പറഞ്ഞു തരുമോ.എനിക്ക് ഒന്നും അറിയില്ല

  • @shyamsannidhanam2943
    @shyamsannidhanam2943 Год назад +1

    Sgk വിനീത പോയ വഴിയേ ഞങ്ങൾക്കും പോകണം ഒരു ഇന്റർവ്യു ചെയ്യുമോ

  • @jyotznaashok2377
    @jyotznaashok2377 Год назад +2

    സർ, ആ വിനീതമാഡത്തിന് youtube channel ഉണ്ടെങ്കിൽ ഒന്നു പറയാമോ?

    • @prajeeshkumar5613
      @prajeeshkumar5613 Год назад

      കാത്തിരിക്കുന്നു, സുഹൃത്തിന്റെ യാത്ര കഥ കേൾക്കാൻ

    • @nandhunakulan8418
      @nandhunakulan8418 Год назад

      ആരാ വിനീത 🤔

    • @vinodsankarv5056
      @vinodsankarv5056 Год назад

      @vinita ebc Hi Vinita. God will help u for next trip . once u will reach in your destination.

    • @shihaskj
      @shihaskj Год назад

      @vinita ebc Hi Vinita😊 looking forward to read your travel diary 😊

    • @kmsanoj10
      @kmsanoj10 Год назад

      @vinita ebc interested

  • @charmistattoosstudiotattoo7890

    Ee travalinu total ethra cost varum . From Kerala

  • @pip_master
    @pip_master 7 месяцев назад

    Vineetha യെ konduvaranam....

  • @karoly365
    @karoly365 Год назад +2

    നാണമില്ലേ മിസ്റ്റർ മുസ്ലിം പേരും വെച്ച് പൂജയുടെയും ബിയറിന്റെയും കഥ പറഞ്ഞ് നടക്കാൻ. മതം മാറി പോകരുതോ.

    • @Piku3.141
      @Piku3.141 Год назад

      Poda dashea avan madha adima alla nalla manushan anu.

    • @automotive1122
      @automotive1122 Год назад +1

      Ni poda നരഫോജി 😅😅 നീ മതം തിന് ജീവിച്ചോ

    • @sayanth7584
      @sayanth7584 9 месяцев назад

      Ninte ummande pooooooooo😂

    • @thahirasajid4007
      @thahirasajid4007 8 месяцев назад

      He explain about his adventures trecking and about his co treckers and culture's and life style of that village people's

  • @sachuj.s4526
    @sachuj.s4526 Год назад

    Vineetha ye onnu kananam 🥹🥹🥹

  • @justin-George
    @justin-George Год назад

    Poya feel athu pole kitti great

  • @computerembroiderydesigner1877

    ❤❤❤