Aa Yathrayil 483 | Shaikh Hassan Khan Part 03 | SAFARI TV

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Safaritv #aa_yathrayil #Shaikh Hassan Khan
    Aa Yathrayil 483 | Safari TV | Shaikh Hassan Khan Part 03
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 153

  • @EverestBeyondAdventure
    @EverestBeyondAdventure 2 года назад +551

    ഈ യാത്രയിലെ ഒരു മറക്കാനാവാത്ത ഭാഗം ആയിരുന്നു ഇത്. കാണുന്ന, സപ്പോർട് ചെയ്യുന്ന ഏവർക്കും നന്ദി.
    ഷെയ്ഖ് ഹസ്സൻ ഖാൻ

    • @prajithsoman5598
      @prajithsoman5598 2 года назад +2

      ഞാനും പൂഴിക്കാട് ആണ്

    • @maneeshmanu3469
      @maneeshmanu3469 2 года назад +14

      നിങ്ങൾ വിവരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ആണ് നിങ്ങൾ അനുഭവിച്ചത് എന്നു ഈ ഓരോ വാക്കു കേൾക്കുമ്പോഴും മനസിലാകുന്നു. താങ്കളുടെ അടങ്ങാത്ത ആഗ്രഹത്തെ ദൈവം സാക്ഷത്കരിച്ചപോലെ ഇനിയും ഒരുപാട് യാത്രകൾ നടത്താൻ സാധികട്ടെ ✌🏻💪🏻💪🏻💪🏻

    • @anandkc5806
      @anandkc5806 2 года назад +1

      🙏🙏🙏

    • @pradeepchandran255
      @pradeepchandran255 2 года назад +7

      മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരം...Shaikh Hasan Khan... Everest കീഴടക്കിയ പ്രായം കുറഞ്ഞ മലയാളി.... ഓരോ കുട്ടികളെയും ഈ episode കാണിക്കണം.... അവരും സ്വപ്നം കാണാൻ പഠിക്കട്ടെ.... flowers ഒരു കോടി കണ്ടവർക്ക് അറിയാം.. ദൈവം വന്ന് രക്ഷിച്ച ഒരു കഥ അദേഹം പറയുന്നുണ്ട്.... ഒരല്പം സമയം മാറ്റി വച്ച് ഈ episode കാണുക.....

    • @abilasharyankunjunju3867
      @abilasharyankunjunju3867 2 года назад +1

      Hats off ....

  • @kadhiumma1028
    @kadhiumma1028 6 месяцев назад +3

    ചെറുപ്പം മുതലേ എൻ്റെ ഉറക്കം കെടുത്തിയ ആഗ്രഹമായിരുന്നു എവറസ്റ്റ് ഉൾപ്പെടെ 7th summing .18 വയസ്സുള്ള എനിക്ക് ഭാവിയിൽ ഈ അനുഭവ വിവരണം മുതൽക്കൂട്ടാണ്.താങ്കളെ കുറിച്ച് എവറസ്റ്റ് കീഴടക്കിയ വാർത്ത പത്രത്തിൽ കണ്ടപ്പോൾ മുതൽ അങ്ങേയെ കുറിച്ച് അനോഷിക്കുകയായിരുന്ന്.3 തവണ കണ്ട് ഈ വിവരണങ്ങൾ.

  • @vishnumr2209
    @vishnumr2209 2 года назад +54

    ഇത്രയും ആസ്വദിച്ച ഒരു പ്രോഗ്രാം ഇത് വരെ കണ്ടിട്ടില്ല.. ഷെയ്ഖ് ഹസ്സൻ ഖാൻ എത്ര മനോഹരമായിട്ടാണ് ഇത് വിവരിക്കുന്നത് ❤️❤️

  • @roshanroja
    @roshanroja 2 года назад +54

    ഏറെ പ്രതിസന്ധികൾ നേരിട്ട് ലോകത്തിന്റെ നെറുകയിൽ എത്തിയ അങ്ങേയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ.

  • @chithravs7859
    @chithravs7859 2 года назад +88

    ഇത് കേട്ടപ്പോൾ വീട്ടിലിരുന്നു ശ്വാസം മുട്ടൽ അനുഭവപ്പെട്ടു

    • @kcreations6891
      @kcreations6891 2 года назад +1

      Marikolutto

    • @vichukerala4334
      @vichukerala4334 Год назад +2

      സത്യം

    • @jishnuvellila3078
      @jishnuvellila3078 Год назад

      ഉയ്യെൻ്റെ മോനെ 🤣

    • @celestial1729
      @celestial1729 Год назад +2

      മൂക്കും വായും പൊത്തി പിടിച്ച് ആണോ കേട്ടെ

    • @maruthagramam5488
      @maruthagramam5488 2 месяца назад

      അതെന്താ ആസ്മയുണ്ടോ 😜😜

  • @abdulrazack1955
    @abdulrazack1955 2 года назад +23

    ശ്വാസമടക്കിപ്പിച്ച് കേട്ടു. താങ്കൾ ഒരതിമാനുഷനാണ്.

  • @sreenivasnv2000
    @sreenivasnv2000 Год назад +7

    പ്രിയ സുഹൃത്തേ, ഞാൻ താങ്കളുടെ എല്ലാ വിവരങ്ങളും കേട്ടു.. ഉത്തരാഘണ്ടിൽ ചില ട്രക്കുകളിൽ പോയിട്ടുള്ള എനിക്ക് താങ്കളുടെ അനുഭവം ഭയാനകമായി തോന്നി.. രാത്രികളിൽ എന്റെ ഉറക്കം കെടുത്തി.. താങ്കളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു.. സ്നേഹം.. സന്തോഷം 🌹🌹

  • @OffDayTrips
    @OffDayTrips 2 года назад +14

    എവറസ്റ്റ് എന്ന ഹോളിവുഡ് സിനിമ കണ്ട് ഈ വിവരണം കൂടെ കേട്ടാൽ ഓരോ രംഗങ്ങളും നമുക്ക് മനസ്സിൽ കാണാൻ സാധിക്കും 😊 ഹാറ്റ്സ്‌ ഓഫ് യു ബ്രദർ ❤

  • @kunjattasworld9945
    @kunjattasworld9945 2 года назад +11

    വല്ലാത്ത ഒരു അനുഭവമായിരുന്നു ഇത് താങ്കൾ വിവരിച്ചപ്പോൾ..എവറസ്റ്റിൽ എത്തിയ ഒരു അനുഭവം ആണ് തോന്നിയത്.. മുകളിൽ എത്തിയ അനുഭവം പറഞ്ഞപ്പോൾ പറയാൻ പറ്റാത്ത അത്ര ഒരു സങ്കടവും അതിലേറെ ഒരു ആകാംക്ഷയും നിറഞ്ഞ ഒരു അവസ്ഥ തോന്നി..👏👏👏🤗. താങ്കളുടെ മനോധൈര്യം ഉണ്ടായതുകൊണ്ട് തന്നെയാണ് ഇത്രയും ദൂരെ എത്തിയത്..Hats off you 👍👍. മനസ്സുനിറഞ്ഞ് അഭിനന്ദിക്കുന്നു..

  • @krprasanna5925
    @krprasanna5925 2 года назад +5

    കേദാർനാഥ്‌ കയറിയപ്പോൾ പെട്ട പാട്.. ഞാൻ ശരിക്കും ഹസ്സന്റെ കൂടെ നടക്കുകയായിരുന്നു.. വിവരണം വളരെ മികച്ചത്. അടുത്ത് ഹിമാലയ പരീക്രമം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്..

  • @abilasharyankunjunju3867
    @abilasharyankunjunju3867 2 года назад +19

    ഷെയ്ക്ക് ഹസ്സൻ നും അഭിലാഷ് ടോമിയും..
    Wow...
    Hats off

  • @mathewchemparathy1151
    @mathewchemparathy1151 2 года назад +16

    True dedication and spirit 🙏🙏🙏

  • @divakarank8933
    @divakarank8933 3 месяца назад

    Sir, it's unbelievable......
    Congratulations 🎊🎉❤️👏💐🎈😍🙏

  • @oommenthalavady2275
    @oommenthalavady2275 2 года назад +6

    Really I appreciate your will power, first time I am hearing this type of testimony.

  • @shibum5982
    @shibum5982 2 года назад +5

    Enthu manoharamayi samsarikyunnu your rock star

  • @abilasharyankunjunju3867
    @abilasharyankunjunju3867 2 года назад +5

    ഷെയ്ക്ക് ഹസ്സൻ; hats off
    And TNX so much Safari TV.

  • @sribinmalol3077
    @sribinmalol3077 2 года назад +2

    Sacharavum dairy kurippum mikkavarum kanumayrnnu. Adhyamayittane e program full kanunne. Oh mahn I could really feel it. Big salute to you

  • @beevlogs4931
    @beevlogs4931 2 года назад +5

    Waiting aaayirunnu ith kaanaan vendi👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️🥶🥶🥶🥶🥶🥶

  • @sabeervn7153
    @sabeervn7153 Год назад

    Superb.❤ completed 5 episodes in a single stretch.

  • @gireeshmadhavan8831
    @gireeshmadhavan8831 Год назад +3

    ഞാന്‍ ഒരുഇരുപത്തഞ്ചുപ്രാവശൃമെങ്കിലുംകേട്ടു....എപ്പോ കേട്ടാലും ആദൃംകേള്‍ക്കുന്നതുപോലെ

  • @surendransurendran1941
    @surendransurendran1941 2 года назад +2

    🙏🙏👍👍🌷🌷🌹🌹🌹 what a great job. You are a brave man

  • @vishnuprasadayyappan8552
    @vishnuprasadayyappan8552 2 года назад +3

    tnx for the detailed travelogue sir

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +6

    നമ്മളുമില്ലേ വീർപ്പു മുട്ടിക്കുന്ന ഈ യാത്രയിൽ താങ്കളുടെ കൂടെ എന്ന് തോന്നി!🤔🤔🤔🤔🤔

  • @sarandevap7855
    @sarandevap7855 2 года назад +2

    Really inspired ❤️❤️

  • @vishnuprasad.v7933
    @vishnuprasad.v7933 Год назад

    👏🏽👏🏽really you are great brother!

  • @babu.shanthi2207
    @babu.shanthi2207 Год назад +1

    Eniyum yathrakal thudaratte . All the best mone

  • @ajomathew9
    @ajomathew9 Год назад

    Breathtaking experience 😲😲👌

  • @juliebibin6873
    @juliebibin6873 2 года назад

    Amazing journey with strong will power..

  • @ignatiusdavid7397
    @ignatiusdavid7397 2 года назад +1

    Amazing story. Good wishes

  • @sreejaps91
    @sreejaps91 2 года назад +2

    Dedication 👍👍👍🏻

  • @sasikumarv231
    @sasikumarv231 2 года назад +4

    വല്ലാത്തൊരു അനുഭവം തന്നെ 👍

  • @breezthomas6828
    @breezthomas6828 2 года назад +2

    They are heroes..real heroes

  • @thesecret6249
    @thesecret6249 2 года назад +3

    ബ്രോയുടെ കട്ട ഫാൻ 😍

  • @nijofrancis9754
    @nijofrancis9754 2 года назад +2

    സഫാരിയിലേ ചരിത്രം ചലച്ചിത്രം The climb കൂടി കാണുമ്പോൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 года назад +7

    അടിപൊളി യാത്ര വിവരണം...എല്ലാം രസകരമായ പുതിയ അറിവുകൾ.
    എന്നാലും dead body കണ്ടിട്ട് മുന്നോട്ട് യാത്ര ചെയ്യുക വളരെ വിഷമം തന്നെ.

    • @silu4479
      @silu4479 2 года назад

      sathyam eniku video kandit thanne vallathayipoyi 😓

  • @terleenm1
    @terleenm1 2 года назад +2

    Great...

  • @savadsainz9521
    @savadsainz9521 Год назад

    You are great brother! 🥰

  • @anishaarav5805
    @anishaarav5805 2 года назад +1

    Waiting for next episode

  • @ThePonyboy5
    @ThePonyboy5 2 года назад +1

    ഭയങ്കര സംഭവമാണ് നിങ്ങൾ...

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 года назад +1

    Salute u Bro ....🙏🙏🙏

  • @laljeevan6102
    @laljeevan6102 19 дней назад

    ❤❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @ronymathew1121
    @ronymathew1121 2 года назад +1

    A Big salute 🫡 Bro

  • @pscmedia4641
    @pscmedia4641 2 года назад

    Nalla avatharanam..

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад +1

    ❤️❤️❤️❤️❤️❤️❤️

  • @ajomathew9
    @ajomathew9 Год назад

    ഗംഭീര അനുഭവം👍👍

  • @anuanoop4579
    @anuanoop4579 2 года назад

    Oru madiyum kanikkathe ellam thurannu paranja ningalkku orairam nanni

  • @adhwaithprakash3112
    @adhwaithprakash3112 2 года назад

    Inspired story🙏🙏🙏🥰

  • @sanjusam1928
    @sanjusam1928 9 месяцев назад

  • @aswathyu269
    @aswathyu269 2 года назад

    Super✌️✌️

  • @sudeepthomas2509
    @sudeepthomas2509 2 года назад

    Real Fighter..

  • @sathishbalachandran7479
    @sathishbalachandran7479 2 года назад +1

    3rd✌️

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад +2

    എത്ര ബുദ്ധിമുട്ടിയാണ് climb cheythathau...

  • @anithya1234u
    @anithya1234u 2 года назад +3

    Ente aniyan poyitund ipol..... Base camp vare an pone.....

    • @mejokottayam
      @mejokottayam 2 года назад

      എന്തായി അനിയൻ

  • @jishadp.m3404
    @jishadp.m3404 2 года назад +1

    1st

  • @EliteFootballAcademyKFC
    @EliteFootballAcademyKFC 2 года назад

    He played football along with us.... ⚽

  • @saamikp9759
    @saamikp9759 2 года назад

    Ellarum fotos vidunath kandit njan vicharich simple aanen...ipolalle manasilayath hard aanen..hard work cheythitan kerunathenn

  • @hisbuvlog1511
    @hisbuvlog1511 2 года назад +2

    😘🔥🔥🔥

  • @dreamcatcher4547
    @dreamcatcher4547 8 месяцев назад

    ഇപ്പോ fridge തുറക്കാൻ വരെ ഭയം ആയി 😮

  • @ShahulHameed-bc8es
    @ShahulHameed-bc8es 2 года назад +1

    2nd

  • @rathinkandakkai4112
    @rathinkandakkai4112 2 года назад

    ❤️❤️❤️❤️

  • @sreelakshmirs1591
    @sreelakshmirs1591 Год назад +1

    Ithu kaanunna, December ayal pinne vaayilkoodi mathram swasam edkn pattunna le njn🙄

  • @Lacasacielo
    @Lacasacielo 2 года назад +1

    😍😍

  • @lostatdreams2698
    @lostatdreams2698 2 года назад +11

    ഇതിനെ കുറിച്ചൊന്നും നമ്മുടെ ന്യൂസ് ചാനൽ ഇല്‍ ഒന്നും കണ്ടില്ല

  • @ajeesh6980
    @ajeesh6980 2 года назад +1

    2 nd

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад +1

    🙏🙏🙏

  • @ashlinlaijuks9163
    @ashlinlaijuks9163 2 года назад

    💙

  • @vipinns6273
    @vipinns6273 2 года назад +1

    😍👌👏👍♥️

  • @vinodsubramanian9313
    @vinodsubramanian9313 2 года назад +2

    How you got the guys like this santhosh great

  • @ashwilsebastian3414
    @ashwilsebastian3414 2 года назад

    🔥🥺❤️

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад

    ❤️❤️❤️💐💐💐😍😍😍

  • @jineshkgopi3325
    @jineshkgopi3325 Год назад +1

    ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനൽ ഏതാണ്

    • @Asrappu__56
      @Asrappu__56 Год назад

      Adhehathinte name thanne ahn youtube channelinta name

  • @aparnasreevallabhan4214
    @aparnasreevallabhan4214 2 года назад +1

    ഒന്നും പറയാനില്ല താങ്കൾ അനുഭവിച്ചോതൊക്കെ കേട്ടറിക്കുമ്പോൾ അതൊക്കെ ഞങ്ങളും അനുഭവിച്ചത് പോലെ, എന്ത് പറയണം എന്നറിയില്ല 🙏🙏🙏🙏

  • @adarshasokansindhya
    @adarshasokansindhya 2 года назад +2

    Last

  • @ASHRINVLOGS
    @ASHRINVLOGS 2 года назад

    👍👍

  • @jothishcs1
    @jothishcs1 2 года назад +1

    ഒരുപാട് കഷ്ട്ടപെട്ടു അല്ലെ

  • @aachi4441
    @aachi4441 2 года назад

    ഷൈകെ....ക്ലൈമാക്സിൽ നിർത്തരുതായിരുന്നു😀

  • @thegoodwillstudios3698
    @thegoodwillstudios3698 2 года назад

    Is there part4?

  • @rahulgnadh8803
    @rahulgnadh8803 2 года назад

    👍

  • @beenakunikkat1468
    @beenakunikkat1468 2 года назад +1

    എന്തിനാണ് മുത്തേ അവിടേയും മലിനമാക്കുന്നത്

  • @ashokan3672
    @ashokan3672 2 года назад +3

    സാമ്പത്തികം.. ശാരീരികം.. മോശം മെന്നു.. മനസിലായി.. പക്ഷെ. നിങ്ങൾ.. പൂർത്തീകരിച്ചോ... എന്ന്. കേൾക്കുന്നവർക്കു. ഒരു ഉറപ്പും. ഇല്ലാ... എവിടെയും. പ്രശനം.. ആയിരുന്നല്ലോ

  • @uvaisibrahim771
    @uvaisibrahim771 2 года назад +1

    4th

  • @noushadam531
    @noushadam531 2 года назад

    Sir ningade koode oru selfi edukanam

  • @shajudheens2992
    @shajudheens2992 2 года назад

    Adventure Summitter

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb 2 года назад +1

    🥰🥰🥰

  • @beevlogs4931
    @beevlogs4931 2 года назад +1

    5th

  • @samcm4774
    @samcm4774 2 года назад +1

    (Disclaimer: നല്ലതിനെ പ്രേക്ഷകർ കാണണം അതാണ് ഈ Comment ന്റെ ഉദ്ദേശ ശുദ്ധി.. അല്ലാതെ ഒരു കോപ്രേറ്റ് Company യോ ഒരു കോപ്രേറ്റ് ചാനലോ പൈസ തരുന്നില്ല)
    Japanese cartoon Naruto mon-Fri 8:00pm on Sony YAY
    (മലയാളത്തിലും)

  • @Leopaul2023
    @Leopaul2023 2 года назад

    😍

  • @vishnuprasad.m.r.1159
    @vishnuprasad.m.r.1159 3 месяца назад

    Scene 😅😅

  • @humanbeing8810
    @humanbeing8810 Год назад +1

    ഇദ്ദേഹം നന്നായി കാര്യങ്ങൾ വിവരിച്ചു തന്നു.

    • @jilcyeldhose8538
      @jilcyeldhose8538 Год назад

      സത്യം.. ഈ എപ്പിസോഡ് ശ്വാസം അടക്കി പിടിച്ചു ആണ് കാണുന്നത് 🤗......

  • @abhishektj1743
    @abhishektj1743 Год назад

    Everest um athu kerunnavarum oru sambavam thanne.......

  • @sudhacp2836
    @sudhacp2836 2 года назад +3

    പന്തളം സ്വദേശിയായ ഞാൻ
    അഭിമാനം തോന്നുന്നു
    🙏🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @PBsyam
    @PBsyam Год назад

    കോരിത്തരിക്കുന്നു

  • @rajibaburaj8664
    @rajibaburaj8664 2 года назад

  • @colourtones6896
    @colourtones6896 2 года назад

    ❤❤❤❤❤❤❤

  • @sowparnikasuresh1146
    @sowparnikasuresh1146 2 года назад

    🙏🙏🙏

  • @vishnuraj1295
    @vishnuraj1295 2 года назад +1

    Last

  • @adarshm629
    @adarshm629 2 года назад +1

    ❤️❤️❤️

  • @anetroy4267
    @anetroy4267 2 года назад

  • @rafimohamed5364
    @rafimohamed5364 2 года назад

    ❤️❤️❤️