Aa Yathrayil 403 | ALBIN THOMAS Part 06 | SAFARI TV

Поделиться
HTML-код
  • Опубликовано: 25 июл 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Aa Yathrayil 403 | Safari TV | ALBIN THOMAS Part 06
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 258

  • @SafariTVLive
    @SafariTVLive  3 года назад +24

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @Albinontheroad
    @Albinontheroad 3 года назад +527

    5 എപ്പിസോഡിൽ അവസാനിക്കേണ്ട ഒരു യാത്ര വിവരണം ആയിരുന്നു ഇത്.
    മറ്റാർക്കും അഞ്ചിൽ കൂടുതൽ എപ്പിസോഡുകൾ കിട്ടിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
    ജീവിതത്തിലെ തന്നെ വലിയൊരു അവസരവും അംഗീകാരവുമാണിത്
    3 എപ്പിസോഡ് കൂടി കഥ പറയാൻ എന്നെ വിളിച്ച സന്തോഷ് സാറിനും രതീഷ് സാറിനും ബിതിൻ ബ്രോയ്ക്കും ഒരുപാട് നന്ദി ❤️
    അതില്ലെല്ലാം ഉപരി എന്നോടൊപ്പം ഈ യാത്രയുടെ തുടക്കം മുതൽ ഇവിടെ വരെ കൂടെ സഞ്ചരിച്ചെത്തിയ നിങ്ങൾ എല്ലാവർക്കും 😍😘

    • @ebindomanic6091
      @ebindomanic6091 3 года назад +13

      അതിനുള്ള ആളുണ്ട്.. U deserved..😍

    • @ngt6735
      @ngt6735 3 года назад +2

      Total ethra episode und man🤗

    • @thafseer3893
      @thafseer3893 3 года назад +9

      നിങ്ങൾ പൊളിയാണ് മനുഷ്യ

    • @kkverma4078
      @kkverma4078 3 года назад +4

      Your trip, narration..all are superb.Just a minor correction bro.. You mentioned that Karakoram highway is between Pakistan and China.Eventhough it starts in Pakistan it passes through Giligit Baltistan which for us Indians legally is a part of Union Territory of Ladakh now known as Pak occupied Kashmir(POK) That fact was totally missing in your narration.Wish you all the best in your future trips!

    • @soumyakumartt2680
      @soumyakumartt2680 3 года назад +4

      ഒരിക്കലും മറക്കില്ലാ...

  • @santhoshkv8366
    @santhoshkv8366 3 года назад +128

    അൽബിൻ എന്ത് രസകരമാണ് നിങ്ങളുടെ യാത്ര വിവരണം..💝💝

    • @Albinontheroad
      @Albinontheroad 3 года назад +5

      Thaaaanks ❣️😍

    • @rathishny6750
      @rathishny6750 3 года назад

      ശെരിയാണ് വളരെ നല്ല യാത്ര വിവരണമാണ്

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 3 года назад +42

    ആ യാത്രയിലൂടെ സഫാരി പരിചയപ്പെടുത്തിയ ഏറ്റവും സാഹസികനായ സഞ്ചാരി, ഒരു ഇന്ത്യക്കാരനും ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത വഴികളിലൂടെ ഹിച് ഹൈക്കിങ് ചെയ്തു വരിക..
    ഓരോ നാട്ടിലും തദ്ദേശീയരുടെ ആതിഥ്യം സ്വീകരിച്ച്.. (ആദ്യമായി പരിചയപ്പെടുന്നവരുടെ) സ്നേഹത്തിൻറെ ഭാഷയിൽ അവരെ കീഴ്പ്പെടുത്തി.. അവരുടെ സംസ്കാരവും ഭക്ഷണരീതികളും എല്ലാം നമ്മളെ പരിചയപ്പെടുത്തുക.
    ഇറാനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒട്ടൊക്കെ മാറി.. സ്നേഹസമ്പന്നരായ ജനങ്ങൾ.. പത്രങ്ങളിൽ തർജ്ജമ ചെയ്തു വരുന്ന വാർത്തകൾക്ക് ഉപരി ആൽബിൻ കാണിക്കുന്നത് നേർക്കാഴ്ചകളാണ്.. അതിരുകളില്ലാത്ത ദേശീയത എന്താണെന്ന് കാണിച്ചുതരുന്നു.
    യഥാർത്ഥ ആഗോള പൗരൻ.
    സഫാരിയോട് നന്ദി..
    എസ് ജി കെ യും ആൽബിന് മായുള്ള ഒരു അഭിമുഖം സ്വപ്നം കാണുന്നു.

    • @fridge_magnet
      @fridge_magnet 3 года назад +3

      സത്യം. പല ഇംഗ്ലീഷ്/ഹിന്ദി vloggers ഇനെ കാണുമ്പോൾ വിചാരിച്ചിരുന്നു . എന്തോകൊണ്ട് ഇങ്ങനെ ഒരു മലയാളി ഇല്ല എന്ന് . Albin has filled that void.

    • @samadpkvallappuzha2633
      @samadpkvallappuzha2633 3 года назад +1

      U said it 👍👍👍👍

    • @mohananvenattu
      @mohananvenattu 3 года назад +1

      Think and live as a world citizen,you will get lot of relaxation 👍👍👍

  • @tomperumpally6750
    @tomperumpally6750 3 года назад +19

    മലയാളിയുടെ കൈയും പിടിച്ച്, ലോകം മുഴുവൻ കാണിച്ചു തന്ന സാക്ഷാൽ 'സന്തോഷ് ജോർജ് കുളങ്ങര'എന്ന അസാധാരണ പ്രതിഭയുടെ പിൻഗാമിയാകാൻ യോഗ്യനാണ് ആൽബിൻ എന്ന്, ഈയുള്ളവൻ ഉറച്ചു വിശ്വസിക്കുന്നു... ആശംസകൾ..❤️❤️

    • @Albinontheroad
      @Albinontheroad 3 года назад +6

      യാത്രാവിവരണം എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതിന് വളരെ സന്തോഷം 🙏❣️

    • @rejikuriakose5802
      @rejikuriakose5802 2 года назад

      സത്യം 👍

  • @iwasthere228
    @iwasthere228 3 года назад +47

    His Voice Reminds Me Asif Ali's Voice ....

  • @travelhayati5975
    @travelhayati5975 3 года назад +45

    ഏതൊരു മലയാളിയുടെയും ആഗ്രഹമാണ് ഒരിക്കലെങ്കിലും സഫാരിയിൽ ഒന്ന് വരുക എന്നുള്ളത് , ആൽബിൻ ബ്രോ വഴി ആ ആഗ്രഹം നടന്നു കിട്ടിയതിൽ വളരെ അധികം സന്തോഷമുണ്ട് 🥰
    ഒരുപാട് സ്നേഹം Albin bro 😘
    Thanks safari ❤️

  • @babupaulose269
    @babupaulose269 3 года назад +18

    വ്ലോഗിൽ കൂടി കാണുന്നതിലും മനോഹരമായിരിക്കുന്നു ഈ അവതരണം, സന്തോഷ്‌ സാറിന്റെ കൂടെ കൂടിക്കോ, നിങ്ങൾ തമ്മിൽ ചെരേണ്ട ആളുകളാണ്..

  • @sunnyjohn2982
    @sunnyjohn2982 3 года назад +4

    ആൽബിൻ, താങ്കളുടെ അവതരണത്തിൽ സമയം പോകുന്നത് അറിയുന്നെ ഇല്ല, അത്ര രസകരം, മനോഹരം.. കൂടതൽ "ആളുകളെ പരിചയപ്പെടുക" എന്ന താങ്കളുടെ ആത്മാർഥമായ ആഗ്രഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു..🙏🏻🙏🏻🙏🏻

  • @kevinsebastian8128
    @kevinsebastian8128 3 года назад +18

    The most amazing thing is that how trust created amongst people in short interactions....

  • @vishnupriyavishnu4376
    @vishnupriyavishnu4376 2 года назад +3

    Presentation superb.... Athupole thane yatrayum

  • @sunilsasi8137
    @sunilsasi8137 3 года назад +8

    സന്തോഷ്‌ സർ കഴിഞ്ഞാൽ ഇത്രയും മനോഹരമായ കഥ പറച്ചിൽ കേട്ടിട്ടില്ല............

  • @subashgopi1888
    @subashgopi1888 3 года назад +20

    നമ്മൾ കണ്ടിട്ടുള്ള ഛായ ചിത്രം പോലുള്ള വെള്ള ചാട്ടം ❤️❤️❤️

  • @muhammedikramnavas3513
    @muhammedikramnavas3513 3 года назад +5

    ഇങ്ങനെ യാത്ര ചെയ്യാൻ ആഗ്രഹമുള്ളവർ
    👇👇👇👇👇👇

  • @outspoken9624
    @outspoken9624 3 года назад +12

    'ALBIN ON THE ROAD '❤️

  • @rahulremesh7478
    @rahulremesh7478 3 года назад +11

    നല്ല രസുണ്ട് കേട്ടിരിക്കാൻ

  • @shahidaaboobakkar9915
    @shahidaaboobakkar9915 Год назад +2

    ഇന്നു ഡിസംബർ 26, നേരം വെളുക്കുവോളം ഒറ്റയിരിപ്പിന് 6എപ്പിസോഡുകൾ കണ്ടു. സൂപ്പർ 👌

  • @prasanths4105
    @prasanths4105 3 года назад +5

    Veedinaduthulla market il poyaalum athinte charitram nanassilaakkippoyalullaa aa oru feel manassilakki thannathu santhosh sir um safari yum aanu. Ingane thanne charitram manassilaakki yatra cheyyunnavarude anubhavangal keelkkaanum ishtamanu sprbbbbbb. Iniyulla thalamurayum ingane yaatra cheyyunna oru kaalam undaavum ennu prathyashikkunnu

  • @vivekvenugopalan2531
    @vivekvenugopalan2531 3 года назад +2

    കേട്ടിരുന്നു പോകും അത്രമേൽ ഹൃദ്യമായ അവതരണം ആയിരുന്നു ആൽബിൻ ❤️😍

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 года назад +1

    Ee albin enne iyalude ചാനൽ അഡിക്ടഡ് ആക്കി....Very natural and he s enjoying every moment... Problem, once u.start , can't stop it.

  • @annievarghese6
    @annievarghese6 3 года назад +7

    ആദ്യ മായിഒരു.നാട്ടിൽചെല്ലുബോൾ.ആദ്യ മായീകാണൂന്നവരുമായി.എങ്ങനെയാണ്.ഇത്രയും വിശ്വാസത്തിൽകൂട്ടാകുന്നത്.ഈധൈര്യത്തെയുംകഴിവിനെയും.അഭിനന്ദനങ്ങൾ. നേരുന്നു ആൽബിൻ.നൻമവരട്ടെ.

    • @Albinontheroad
      @Albinontheroad 3 года назад +5

      Thanks 😍
      ഒരു വ്യക്തിയെ കാണുമ്പോൾ തന്നെ അറിയാം എങ്ങനെ ഉള്ള ആൾ ആയിരിക്കുമെന്ന്. പിന്നെ ഒരു വിശ്വാസം 😃💙

    • @adithyamohan6315
      @adithyamohan6315 3 года назад +2

      @@Albinontheroad Bro your way of narrating the journey is just amazing and let all your dream come true in future.

    • @adithyamohan6315
      @adithyamohan6315 3 года назад +1

      @@Albinontheroad Bro your way of narrating the journey is just amazing and let all your dream come true in future.

    • @abdulkareemmanammal4361
      @abdulkareemmanammal4361 3 года назад

      @@Albinontheroad ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vennuc424
    @vennuc424 3 года назад +1

    ശ്രീ ആൽബിൻ താങ്കളെ പോലെ തന്നെ സുന്ദരമാണ് താങ്കളുടെ യാത്രയും യാത്രവിവരണവും ഞാൻ ഈ പ്രോഗ്രാം കാണാൻ കാത്തിരിക്കുന്ന ഒരാളാണ് കാരണം ഓരോ രാജ്യങ്ങളിലെയും സ്ഥലങ്ങൾ ചെന്നു കാണുക എന്നത് ഒരു ഭാഗ്യമാണ് താങ്കളുടെയും ശ്രീ സന്തോഷ്‌ സാറിന്റെയും യാത്രവിവരണങ്ങളിൽ ആ സ്ഥലങ്ങളിൽ നമ്മളും ഉള്ളത് പോലെ ഒരു ഫീൽ ഒരു അനുഭവം. ടാങ്ക്യു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @AB-ts4lr
    @AB-ts4lr 3 года назад +15

    അവസാനം പറഞ്ഞ ആ വില്ലൻ കൊറോണ അല്ലെ☺️

  • @ChristyAbey
    @ChristyAbey 3 года назад +7

    Good to see more episodes from you! Your narration is golden! 🤩

  • @babupaulose269
    @babupaulose269 3 года назад +3

    ജർമ്മൻ ചേച്ചി, എത്ര നിഷ്കളങ്കമായ മനസ്...

  • @sibinvarghese1441
    @sibinvarghese1441 3 года назад +9

    ആസിഫ് അലിയുടെ sound ആണ് നിങ്ങൾക്കു

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +2

    Excellent albin
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏

  • @adithyamohan6315
    @adithyamohan6315 3 года назад +6

    Bro your way of narrating the journey experience is just amazing
    and thanks to the safari team for giving us such a fantastic treat and not only that we are just eagerly waiting for the next episodes.

  • @fridge_magnet
    @fridge_magnet 3 года назад +7

    Maan ..you can do 100 episodes of this and we would still listen

  • @sethurajchellappanpillai9882
    @sethurajchellappanpillai9882 3 года назад +6

    ആസ്വാദ്യകരമായ വിവരണം

  • @user-qy9ip2lb2h
    @user-qy9ip2lb2h 3 года назад +4

    Ningalude vedio kanan enna koodutal attract cheytat ningalude ee avataranavum ningal poya rajyangal um anu. Sadharana sthiram kanunna rajyangal vittu charitram urangunna itu pola yulla rajyngalil poy atinta anubhavam parayunnathil nanni

    • @Albinontheroad
      @Albinontheroad 3 года назад +1

      യാത്രാവിവരണം എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതിന് വളരെ സന്തോഷം 🙏❣️

    • @user-qy9ip2lb2h
      @user-qy9ip2lb2h 3 года назад +1

      @@Albinontheroad 😍

  • @shihabna4032
    @shihabna4032 3 года назад +2

    കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണു ബ്രോ കേട്ടിരിക്കുമ്പോ 😍😍✌️

  • @anasabdhulla7168
    @anasabdhulla7168 3 года назад +4

    Man... iam ur fan. Albin the great!!!

  • @Mrpongala
    @Mrpongala 3 года назад +2

    Nannayittund angayude yathra vivaranam

  • @aippachankuriakose8686
    @aippachankuriakose8686 3 года назад +7

    ഇത്‌ നമ്മുടെ ആസിഫ് ആലിയുടെ സൗണ്ട് പോലെ ഉണ്ടല്ലോ 🙄🙄?

  • @sammi4729
    @sammi4729 3 года назад +2

    謝謝你

  • @bbb19791
    @bbb19791 3 года назад +2

    One of the best travel episodes...

  • @rhythmofnature2076
    @rhythmofnature2076 3 года назад +1

    വളരെ ശരിയാണ് നമ്മൾ പലപ്പോഴും സ്ഥലത്തെ ആസ്വദിക്കാതെ ഫോട്ടോയും വിഡിയോയും ഏടുത് ആ മൊമെന്റ് മിസ് ചെയുന്നു

    • @Albinontheroad
      @Albinontheroad 3 года назад +1

      സത്യമാണ്.. യാത്രയിൽ പഠിച്ച മറ്റൊരു പാഠം :)

  • @rameesookayil2098
    @rameesookayil2098 3 года назад +3

    You touched the soul of every places you visited bro ❤️
    Great narration 🎈

    • @Albinontheroad
      @Albinontheroad 3 года назад +1

      താങ്ക്സ് റമീസ് ബ്രോ

  • @seenamr7491
    @seenamr7491 3 года назад +1

    എത്രകേട്ടാലും മതിവരാത്ത യാത്രാനുഭവം ........

  • @aleyssakooplicat1766
    @aleyssakooplicat1766 Год назад +1

    Very nice way of presenting

  • @nibinaugustine6193
    @nibinaugustine6193 3 года назад +10

    സഫാരിയിൽ ആൽബിൻ ന്റെ കൂടേ ചൈനയിലും.... Albin on the roads ൽ പാമിർ ലെ ജൂമാർട് ന്റെ വീട് വരെയും എത്തിനിൽക്കുന്നു...

    • @sreejithme5208
      @sreejithme5208 3 года назад

      ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോ തന്നെ ചാനൽ തപ്പി പിടിച്ചു അല്ലെ .. ഞാനും പോയി

    • @nibinaugustine6193
      @nibinaugustine6193 3 года назад +1

      @@sreejithme5208 അതേ....സഫാരിയിൽ വന്നാൽ quality ഉറപ്പാണ്‌.....പിന്നെ സപ്പോർട്ട് ചെയ്യാതെ എവിടെ പോകാൻ

  • @pi9356
    @pi9356 3 года назад +9

    നോക്കി നിൽക്കുക ആയിരുന്നൂ......🎈🔥❤❤❤🔥😘😘😘🎈🔥❤

  • @sonamary6488
    @sonamary6488 3 года назад +1

    I really could visualise the things which you were narrating :) that’s the power of wonderful narration . Hats off bro

    • @Albinontheroad
      @Albinontheroad 3 года назад +2

      Thanks a lot Sona. Happy to know that :)

  • @malikoi1426
    @malikoi1426 3 года назад +2

    ഒരുപാട് സ്നേഹം ആൽബിൻ...💕😍

  • @sajokochuparampil9651
    @sajokochuparampil9651 3 года назад +1

    😍💪🔥 orupad ishtapetta avatharanam koode yathra cheytha pole oru anubhavam 😍❤️

  • @tonythevercad
    @tonythevercad 3 года назад +1

    namichu bro...hats off albin

  • @saran4621
    @saran4621 3 года назад +1

    Nihaoo safari ❤️

  • @vysakhmuraleedharan2880
    @vysakhmuraleedharan2880 3 года назад +3

    മാവേലിക്കര 😘

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 года назад +2

    Kashagr-China
    Kouang si water fall❤️❤️

  • @vijayanpillai80
    @vijayanpillai80 3 года назад +1

    Excellent narration !!!

  • @shameersathar257
    @shameersathar257 3 года назад +9

    ആ വലിയൊരു വില്ലൻ covid അല്ല 🤙❌❌

  • @HUMAN-lb6ww
    @HUMAN-lb6ww 3 года назад

    കുറെ ദിവസം ആയി ഈ എപിസോടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു.Superb Bro😍

  • @davidjose8703
    @davidjose8703 3 года назад +1

    Your narration is as addictive as SGK's.

  • @shanid83
    @shanid83 3 года назад +1

    Albin you are simply great. 👍

  • @HabeebArd
    @HabeebArd 6 дней назад

    Albin❤️

  • @malikoi1426
    @malikoi1426 3 года назад

    സ്നേഹങ്ങൾ.....💕💕💕

  • @umeshcristiano7986
    @umeshcristiano7986 3 года назад

    machante video nokki irikkuvarnnu 🔥❤️

  • @jafarsadhique5366
    @jafarsadhique5366 3 года назад

    Waiting....

  • @manojv.s.1403
    @manojv.s.1403 3 года назад +1

    Albin... The route you travelled is amazing.. the people and places are awesome.. never heard about many of them before.. intact after hearing you talking about Pamir highway, I subscribed your channel and watched all the videos..it was wonderful and thanks a lot for sharing your experience... Keep exploring...👍

  • @prajeesh_abraham
    @prajeesh_abraham Год назад +1

    Albin the road

  • @manumadhavan504
    @manumadhavan504 3 года назад +1

    Super👌👌👌

  • @plateitsimple
    @plateitsimple 3 года назад +1

    Daily veetil dinner time il ningalde videos nokeetanu kazhikunnadhu

  • @travellife206
    @travellife206 3 года назад

    Waiting 😊😊

  • @JobinMagicWorld
    @JobinMagicWorld 3 года назад +8

    Have stories to tell not stuff to show.👍🏼👍🏼👍🏼✅✅✅

  • @amaltvarkey8883
    @amaltvarkey8883 3 года назад

    Waiting

  • @vsjosepala
    @vsjosepala 3 года назад

    Very nice ❤️

  • @alimohamed9408
    @alimohamed9408 3 года назад +1

    Unique and interesting, often like a sprint, but pleasant. The content is dense in short space. The risk-taking element is inspiring.
    Look forward to the feast of next episode..

  • @georgerenoy5984
    @georgerenoy5984 3 года назад

    Super 👌👌

  • @abymathew6539
    @abymathew6539 3 года назад

    I completely agree with what you told about how Europeans travel. They enjoy the moment rather than taking pictures or videos. When I talked with my European colleges, they talks traveling for a different perspective. They go to experience a place rather than site seeing or taking pictures. They try to experience food, local alcohol, experiencing local life living in local housing etc. Even we look at Airbnb website, Airbnb have a dedicated section in their website called 'experience'.

  • @euthnesia
    @euthnesia 3 года назад

    Sanchariyudae diary kuruppukkalkku shesham ettavum kooduthal kathirunnu kanunna episodes 👍💓✌️👌

  • @sulfikarps5313
    @sulfikarps5313 3 года назад +1

    Asif aliyude sound👌👌

  • @yuvarnj9734
    @yuvarnj9734 3 года назад

    Welcome to otty nice to meet you
    Nehha
    Shishe

  • @TheBijeshccc
    @TheBijeshccc 3 года назад +11

    ഈ യാത്രയുടെ മുഴുവൻ videos കാണാൻ Albin on the road എന്ന RUclips channel കാണുക

  • @shabeerkrp
    @shabeerkrp 3 года назад

    Albin Bro ❤️

  • @Haseebhasi123
    @Haseebhasi123 3 года назад

    We are waiting for your video always

  • @abivlogs8178
    @abivlogs8178 3 года назад +1

    ചൈനയെ അങ്ങനെയെന്നും വിശ്വസിക്കാൻ പറ്റില്ല കേട്ടറിൽ നിന്ന് കിട്ടിയ അറിവാണ്

  • @abinma007
    @abinma007 3 года назад +1

    congrats aliya

  • @ansilanu2598
    @ansilanu2598 3 года назад

    Congrats

  • @mazha9756
    @mazha9756 3 года назад

    Nice bro❤️

  • @ayusha1172
    @ayusha1172 3 года назад +1

    Yichang❤️

  • @peterlaiby8491
    @peterlaiby8491 3 года назад

    Nice Bro......

  • @rashidrb6613
    @rashidrb6613 3 года назад

    നല്ല അവതരണം ഭാവി ഉണ്ട് ❤️

  • @jomimon480
    @jomimon480 3 года назад

    Good presentation bro...

  • @irfantv2739
    @irfantv2739 3 года назад

    Nice 👍

  • @mishal6155
    @mishal6155 3 года назад +1

    Safariyude parambaryam nilanirthan kazivulla oru vyakthi . You have the threshold bro

  • @shafipulikkal5590
    @shafipulikkal5590 2 года назад +1

    ❤️❤️

  • @shijubalan4943
    @shijubalan4943 3 года назад +1

    Mavelikara.. Bro.. My place

  • @basheervilakkath8115
    @basheervilakkath8115 3 года назад

    ആൽബി നിങ്ങളുടെ വിവരണം വളരെ രസമാണ്

  • @muhammedilyas.p9930
    @muhammedilyas.p9930 3 года назад

    Good speaking

  • @jijopaulantony
    @jijopaulantony 3 года назад

    I like his voice and look

  • @vibinvibinvibin5711
    @vibinvibinvibin5711 3 года назад

    കൊള്ളാം

  • @renjithkumar875
    @renjithkumar875 3 года назад +1

    നമ്മുടെ നാട്ടുകാരനാണ്.... ഗംഭീരം....

  • @BlackSweetWorld
    @BlackSweetWorld 3 года назад +2

    Waiting for easy Korea book 📚

  • @shihabkodumudi1037
    @shihabkodumudi1037 3 года назад

    എന്താ രസം നിങ്ങളുടെ ഈ വിവരണം ♥️😍😍

    • @Albinontheroad
      @Albinontheroad 3 года назад

      താങ്ക്സ് ബ്രോ

  • @Tony-ds2nm
    @Tony-ds2nm 3 года назад +1

    AL bro...

  • @sreejithperingode89
    @sreejithperingode89 3 года назад +1

    Your voice like asifali..

  • @anandhuchandrababu1188
    @anandhuchandrababu1188 3 года назад +1

    ♥️🔥👌

  • @blessn777
    @blessn777 3 года назад +1

    👏🏻👏🏻👏🏻

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад

    നല്ല അവതരണം....👍👍👍👍