Aa Yathrayil 404 | ALBIN THOMAS Part 07 | SAFARI TV

Поделиться
HTML-код
  • Опубликовано: 12 фев 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Aa Yathrayil 404 | Safari TV | ALBIN THOMAS Part 07
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 342

  • @SafariTVLive
    @SafariTVLive  3 года назад +35

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @Albinontheroad
    @Albinontheroad 3 года назад +440

    2 മാസം കൊണ്ട് അവസാനിക്കും എന്ന് കരുതിയ യാത്ര 9 രാജ്യങ്ങളിലൂടെ ഇന്ത്യൻ അതിർത്തിയിൽ എത്തി നിൽക്കുന്നു ❣️
    ബോർഡർ ക്രോസ്സ് ചെയ്ത് അടുത്ത വിഡിയോയിൽ ഇന്ത്യയിലേക്ക് 🙏💙

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 3 года назад +9

      പൂർവ്വാധികം ശക്തിയോടെ ഇറങ്ങണം.. കൊറോണക്ക് ശേഷം☺️

    • @ajokjose
      @ajokjose 3 года назад +5

      😍😍😍

    • @binilkrishnan4349
      @binilkrishnan4349 3 года назад +2

      😍

    • @KrishnaPrasad-ev2tm
      @KrishnaPrasad-ev2tm 3 года назад +2

      ❤️

    • @vysakhvalsaraj882
      @vysakhvalsaraj882 3 года назад +51

      പണ്ട് ഒരു hitchhiker നേ ഈ പരിപാടിയിൽ കൊണ്ടുവന്നതാണ് അന്ന് അയാൾക്കും ഇങ്ങനെ ചെറിയ ഒരു ചാനൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ....ഈ പരിപാടിയിൽ വന്ന ശേഷം അയാളുടെ ചാനൽ ഒക്കെ വൻ വളർച്ച നേടി....ഇപ്പൊൾ ലക്ഷക്കണക്കിന് subs ഉള്ള ചാനലിൽ അയാൾ വീട് തേക്കുന്നതും ബൈക്കിൻ്റെ ടയർ മാറ്റുന്നതും ഒക്കെ ആണ് കാണിക്കുന്നത്😌😌......
      നിങ്ങളുടെ ചാനലിന് ഈ പരിപാടിക്ക് ശേഷം വലിയ വളർച്ച ഉണ്ടായാലും ദയവായി travelling എന്ന core content വിട്ട് കളിക്കാതിരിക്കുക....10 ലക്ഷം മുടക്കി ഒരു watch വാങ്ങി എന്നുപറഞ്ഞ് ഒരു വീഡിയോ ചെയ്താൽ 10 ലക്ഷം മുടക്കി യൂറോപ്പ് ട്രിപ് നടത്തി 10 വീഡിയോ ചെയ്യുന്നതിലും റീച്ച് കിട്ടുന്ന കാലം ആണ് അതുകൊണ്ട് പറയുകയാണ്
      Always deliver what you promised...❤️

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 3 года назад +154

    കാഴ്ചപ്പാട് ശ്രദ്ധേയം.. സഞ്ചാരി സ്വന്തം നാടിൻറെ പ്രതിനിധിയാണ്.. മാന്യമായ പെരുമാറ്റത്തിലൂടെ നാടിൻറെ പ്രതിച്ഛായ വർധിക്കുന്നു.. ആൽബിൻ പരിചയപ്പെട്ട വ്യക്തികളിൽ എല്ലാം ഇന്ത്യയുടെ മൂല്യം ഉയർന്നു.. ആ വഴികളിലൂടെ ഇനി വരുന്ന ഇന്ത്യക്കാരനായ സഞ്ചാരി അത് അനുഭവിച്ച് അറിയും..

  • @jaleelcherumadthil457
    @jaleelcherumadthil457 3 года назад +49

    താങ്കൾ പറഞ്ഞത് ശരിയാണ്.
    ഇന്ത്യക്കാർ Purchase ചെയ്യില്ല.
    വെറുതെ കടയിൽ കറങ്ങി നടക്കും എന്ന ധാരണ തായ് ജനങ്ങൾക്കുണ്ട്.

    • @shafeekmks
      @shafeekmks 3 года назад +6

      pothuve ella sthalathum und..francil kadayil kayariyappol thanne irakki vittittund..

  • @renji9143
    @renji9143 3 года назад +18

    വേഗതയില്‍ പച്ച മലയാളത്തില്‍ വ്യക്തമായി പറയുന്നുണ്ട്. Super

  • @anumonrajan8136
    @anumonrajan8136 3 года назад +169

    ഇടക്ക് എവിടെയോ ഒരു ആസിഫ് അലി ശബ്ദം ഫീൽ ചെയ്യുന്നു

  • @anilgeorge9769
    @anilgeorge9769 3 года назад +43

    ഈ പ്രോഗ്രാം കഴിയുന്നതോടെ 'Albin on the road '100 k ￰സബ്സ്ക്രൈബർ ആകട്ടേയെന്നു ആശംസിക്കുന്നു

  • @anilkoippally373
    @anilkoippally373 3 года назад +45

    സൂപ്പർ അവതരണം. ഈ രാജ്യങ്ങളിൽ കൂടി യാത്ര ചെയ്ത ഫീൽ

  • @chinthu111
    @chinthu111 3 года назад +40

    We are representing our country, sometimes tourists forgot that

  • @markosemy
    @markosemy 3 года назад +14

    സ്വന്തം ചാനലിൽ പക്ഷെ ആൽബിൻ ഇപ്പോഴും ചൈന വരെ എത്തിയിട്ടേ ഉള്ളൂ. ഇറാനിൽ വച്ചു നമ്മുടെ സാൻട്രോ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചാരുന്നോ. " Albin is the second laziest person in the world, and first is always me".
    അതിനാൽ ആൽബിനെ ഉടനെ തന്നെ ബാക്കി വീഡിയോ അപ്‌ലോഡ് ചെയ്ത് lazy അല്ല എന്ന് തെളിയിക്കുക 😁

  • @ecosport9863
    @ecosport9863 3 года назад +15

    സഞ്ചാരത്തിന് ഇനി ആൽബിന്റെ സൗണ്ട് കൂടി കൊടുക്കണം. അനീഷ് തന്നെ പറഞ്ഞു പറഞ്ഞു മടുത്തിരിക്കും. ഇതൊന്നും പക്ഷെ ഈ സന്തോഷ്‌ സാർ കേൾക്കുകയോ കാണുകയോ ചെയ്യുന്നുണ്ടാവില്ല. അദ്ദേഹം ഇപ്പോൾ വേറെ യാത്രയിലായിരിക്കും.
    ആൽബിനെ സഫാരിയിലെടുക്കുക. അല്ലെങ്കിൽ ഞങ്ങൾ subscribers സമരം ചെയ്യും 😂😁😇

  • @The_Resist
    @The_Resist 3 года назад +17

    12:46 Yes you are right... ഹാരിസ് ഇക്കയുടെ ഒരു Thailand ബ്ലോഗിൽ ഇതെ പ്രെശ്നം ഹരിസ്ക ഉന്നയിക്കുന്നുണ്ട്

  • @vineesh38
    @vineesh38 3 года назад +7

    Really good presentation similar to that of Santhosh Sir's 'Sanchariyude Diarykuripukal'....Ketukondirikyaan thonum......Both Santhosh Sir & Albin bro are just Awesome♥️♥️♥️♥️♥️

  • @jerusalem0771
    @jerusalem0771 3 года назад +27

    ആൽബിൻ കൂടുതൽ matured ആയത് പോലെ.. 👍

  • @sreeshmac4282
    @sreeshmac4282 3 года назад +2

    Hats off..👏👏 without any doubt ... Truly genuine traveler...he just enjoy every second of his journey ...

  • @suhailkoomanna1252
    @suhailkoomanna1252 3 года назад +35

    Albin on the road❤

  • @fridge_magnet
    @fridge_magnet 3 года назад +8

    I have seen the changes in Thailand. Travelled to Phuket in 2009 when the destination was not so popular among Indians. The people were so friendly and didn't have any restrictions as Indians. Again travelled to Bangkok in 2013 and seen Indians were not welcome in some clubs. Friends who travelled recently had told things have become worse due to the massive package tourists.

  • @fasaludheenpz
    @fasaludheenpz 3 года назад +16

    ഇതു പോലെ തന്നെ മാലിദ്വീപിലേക്ക് ആദ്യമായി ചെന്ന ഇന്ത്യൻ ടീച്ചർമാരെ അവർ ഏറ്റവും സ്നേഹാദരങ്ങളോടെ പരിപാലിച്ചിരുന്നു. ചില ചെറ്റകളുടെ കയ്യിലിരിപ്പു കൊണ്ട് എല്ലാം നശിച്ചു.

  • @pradeeppr1586
    @pradeeppr1586 3 года назад +9

    ഇന്ത്യയിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

  • @Linsonmathews
    @Linsonmathews 3 года назад +27

    ദുബായ് - ഇന്ത്യ by road = Albin 🤗❣️

  • @NikhilPrince-ns1lc
    @NikhilPrince-ns1lc 3 года назад +9

    ആസിഫ് അലിയുടെ ശബ്ദം 😱😱🤩🤩🤩

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +2

    Excellent albin
    🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @jomyjose3916
    @jomyjose3916 3 года назад +6

    നമ്മുടെ മുൻഗാമി ചെയ്തതിൻ്റെ ദോഷം ഒന്നുമറിയാത്ത പിൻഗാമികൾ അനുഭവിക്കണം എന്ന് പറയുന്നത് സത്യം. മാവേലിക്കര എന്ന് കേൾക്കുമ്പോൾ എനിക്കും ഒരു ഞെട്ടലാണ്. പഴയ ഒരോർമ്മ😁😁

  • @abinjoseph1316
    @abinjoseph1316 3 года назад +7

    Albin on road🥰🥰😍😍 one of the best

  • @anasabdhulla7168
    @anasabdhulla7168 3 года назад +10

    താങ്കൾ നല്ല മനുഷ്യൻ ആണ്. !!! 💕💕💕💕

  • @pearlheartful
    @pearlheartful 3 года назад +10

    Episode theerunath enthoru kashtamamu ❤️ 👍

  • @avinjoseph1260
    @avinjoseph1260 3 года назад +5

    Kaaathiripintae vedhana kaathirippe avasaanikumbol aahne 😌. Korae aayi noki erikunnu next episodene kittyapo santhosham😍😍

  • @anutrivandrum1079
    @anutrivandrum1079 3 года назад +6

    യാത്രകൾ തുടരട്ടെ..
    Albin on the road ❤

  • @ARUN.SAFARI
    @ARUN.SAFARI 3 года назад +6

    തായ്ലാൻ്റ്
    ഇന്ത്യാക്കാരെ ഏറ്റവും ആദരിക്കുന്ന നാടാണ്.
    പക്ഷേ താങ്കൾ പറഞ്ഞത് ശരിയാണ്. ഇന്ത്യൻ ടൂറിസ്റ്റുകൾ വരുന്ന
    ട്യൂറിസ്റ്റ് കേന്ദ്രത്തിൽ ഇന്ത്യൻ സ്വഭാവം കൊണ്ട് ചിലരൊക്കെ ഇന്ത്യാക്കാരെ ഇഷ്ടപ്പെടുന്നില്ല.
    പക്ഷേ തായ്ലാൻ്റ് മുഴുവനായും വടക്കേ അറ്റം മുതൽ തെക്ക് മലേഷ്യ വരെ കിഴക്കോട്ട് എല്ലാം മൂന്ന് മാസത്തിലേറെ പൂർണ്ണമായും തെരുവിലായിരുന്നു.
    എല്ലാവരും സ്നേഹത്തോടെ സ്വീകരിച്ചിട്ടേയുള്ളൂ.
    അത് മ്യാന്മാറിലും ലാവോയിലും ഇന്തോനീഷ്യയിലും
    കമ്പോഡിയയിലും എല്ലാം ഒരിടത്തും ഒരു നെഗറ്റീവ് അനുഭവവും അവരിൽ ആരിൽ നിന്നും എനിക്കുണ്ടായിട്ടില്ല.

  • @akottapp
    @akottapp 3 года назад +9

    Great story telling skills. Hope we can see him as a script/screenplay writer for many thriller movies.

  • @mazha9756
    @mazha9756 3 года назад +7

    Albin uyir ❤️

  • @Sreepriyaoffical
    @Sreepriyaoffical 3 года назад +4

    Super നന്നായിട്ടുണ്ട്.

  • @kumasuresh
    @kumasuresh 3 года назад +2

    You are simply great...Albin...!!!

  • @abdulravoof8696
    @abdulravoof8696 3 года назад +24

    ഉത്തരേന്ത്യക്കാരാണ് പുറം രാജ്യങ്ങളിൽ ഇന്ത്യയുടെ മാനം കെടുത്തുന്നത് കുറച്ചുനാൾമുമ്പ് ഒരു വാർത്ത യുണ്ടായി ഇന്തോനേഷ്യയിലെ ബാലി ദ്വീപിലെ റിസോർട്ടിൽ താമസിച്ച ചിലർ റൂമിൽ ഉണ്ടായിരുന്നു വിലപിടിപ്പുള്ള സാധനങ്ങൾ കളവ് നടത്തി പിടിക്കപ്പെട്ടു

  • @krishnakumarkoottanad8052
    @krishnakumarkoottanad8052 3 года назад +1

    Valare Nannayittundu ♥️ Super

  • @tonyjoy615
    @tonyjoy615 3 года назад +7

    Albin on the road ....😍

  • @najumakoduvally3371
    @najumakoduvally3371 3 года назад +2

    Super.
    Congratulations Bro..
    Real Travelling..

  • @sophiealiyarkutty3892
    @sophiealiyarkutty3892 3 года назад +3

    Long time I m waiting
    Next episode ❤️🤲🙏

  • @M4MEDIA18
    @M4MEDIA18 3 года назад +4

    😎vera level of travel 😍

  • @euthnesia
    @euthnesia 3 года назад +1

    Njangalum ethi nilkunnu ,katta waiting for last episodes ,GOT kku polum ithrem wait cheythilla❤️👍👌

  • @cvkvlogs1668
    @cvkvlogs1668 3 года назад +8

    Ella episode oderil kanunnavar like adii😃

  • @merinjosey5857
    @merinjosey5857 3 года назад +6

    ആ യാത്രയിൽ 😊👌

  • @chiravanakku8411
    @chiravanakku8411 3 года назад +1

    OH man don't exaggerate. I lived in Bangkok. Very close to the Terminal rail station. I enjoyed the life there.

  • @muhammedjasfeer
    @muhammedjasfeer 3 года назад +1

    Awesome 😍🤩🤩👍

  • @aswal05
    @aswal05 3 года назад +12

    ആസിഫ് അലിയുടെ voice 🙂🙂🙂

  • @joseban8272
    @joseban8272 3 года назад +2

    Very interesting 👌👌👌

  • @maheshnambidi
    @maheshnambidi 3 года назад +2

    You are brilliant

  • @ebinbabz
    @ebinbabz 3 года назад +2

    Correct bro

  • @rahulozil5425
    @rahulozil5425 3 года назад +2

    Aa yathrayil .🔥

  • @ddtyco
    @ddtyco 3 года назад +1

    Super feel....

  • @jishnukp2255
    @jishnukp2255 3 года назад +10

    ആൽബിച്ചായൻ്റെ വീഡിയോ കണ്ടോണ്ടിരിക്കുകയായിരുന്നു
    Notification വന്നപ്പോ ഇങ്ങോട്ടു വന്നു
    🥰🥰🥰🥰

  • @terleenm1
    @terleenm1 3 года назад +2

    അതേ ശരിയാണ്.പലപ്പോഴും തോന്നിയിട്ടുണ്ട്...

  • @go4anoop
    @go4anoop 3 года назад +1

    I had been to ChathuChak market may be more than 5 times but I never had any bad experience. Tips in getting attention in developing countries, "always wear a T shirt with any developed country flag". When I wear my I ❤️ SG t shirt, people could guess I am from Singapore where Singapore has the highest value currency in that region.

  • @rajaniyer6144
    @rajaniyer6144 3 года назад +1

    Adipoli

  • @navshalim
    @navshalim 3 года назад +1

    Superb...👍

  • @sajeevkumarkr1777
    @sajeevkumarkr1777 3 года назад +1

    Good.. Presentation

  • @Basithparappur
    @Basithparappur 3 года назад

    ❤️❤️❤️❤️Good...

  • @bkvlogstvm5304
    @bkvlogstvm5304 3 года назад +1

    Super brooooooo

  • @anwarsadique9805
    @anwarsadique9805 3 года назад

    19::04 ❤️🤝
    😊aaa manushyanil ninnum oru paad padikkanund nammalokke.
    Albin ✨❤️

  • @aromal_rajan_pillai
    @aromal_rajan_pillai 3 года назад +3

    Asif aliyude Voice pole und❤

  • @ummerpoozhimmel6189
    @ummerpoozhimmel6189 3 года назад +14

    വന്നു അല്ലെ ഞാൻ കാത്തിരിക്കുകയായിരുന്നു 🌹👍

  • @ospadijaggu6187
    @ospadijaggu6187 3 года назад +10

    No wonder, indian attitudes and behavior made them think that way. our thoughts, cast and religious based upbringings affect our acceptance everywhere. So sad that a multi cultured and more friendly Thailand people also dont want Indians. we have thousands of prayer places, but we dont have few institution to teach us culture and civilization. Shame to our Leadership, politics

  • @thankuish
    @thankuish 3 года назад +4

    യാത്രക്കുള്ള പൈസ എങ്ങനെ കണ്ടെത്തുന്നു.🤔👍❤️

  • @ronrony08
    @ronrony08 3 года назад +8

    I do travel but don’t do the blogging, what ever you said is right people from north India had done a lot of bad things and we have to suffer for that.

  • @user-qy9ip2lb2h
    @user-qy9ip2lb2h 3 года назад +2

    Polich bro❤️

  • @santhoshkv8366
    @santhoshkv8366 3 года назад +3

    അൽബിൻ . 💝

  • @sajithk2400
    @sajithk2400 3 года назад +1

    Good presentation 👏

  • @Praveen-gn7iy
    @Praveen-gn7iy 3 года назад +1

    Excellent presentation

  • @MrAzeezcv
    @MrAzeezcv 3 года назад +1

    Very nice

  • @muhammedameer1933
    @muhammedameer1933 3 года назад +1

    Super

  • @fasilrahman7996
    @fasilrahman7996 3 года назад +2

    മുത്തേ പോളി 😍😘

  • @ashamerin5649
    @ashamerin5649 3 года назад +2

    ALBIN BRO ❤️❤️

  • @subairsubi4105
    @subairsubi4105 3 года назад +2

    Waiting for next episode

  • @ajokjose
    @ajokjose 3 года назад +1

    Albin on the road😍😍😍

  • @samadpkvallappuzha2633
    @samadpkvallappuzha2633 3 года назад

    Super Albin

  • @subinpthomas702
    @subinpthomas702 3 года назад +1

    Albin bro♥️

  • @jaxsos
    @jaxsos 3 года назад +1

    Albin super

  • @treasajanette7350
    @treasajanette7350 3 года назад

    This guy must have made so many friends..

  • @sulubabu9641
    @sulubabu9641 3 года назад +2

    നല്ല അവതരണം

  • @shanidke5253
    @shanidke5253 3 года назад

    Super 👍👍

  • @shyamshivakumar1940
    @shyamshivakumar1940 3 года назад +2

    Yes! Nammal India vitt oru rajyath pokmbo nammal ayrkm India'ye represent cheyyane. Nammal vazhi ayrkm porath ollavark Indiakare patiyolla image ondakunnath.. Athond nammal ellarum manyamayi friendly ayitt perumaruka thanne venam

  • @user-vf2ks6bw8h
    @user-vf2ks6bw8h 3 года назад +3

    8:40... 🔥 🔥, 😍😍😍😀ormippikalle ponne,

  • @playtime5182
    @playtime5182 3 года назад

    Albin bro uyir

  • @sjfamilymediakuwait3329
    @sjfamilymediakuwait3329 3 года назад

    അടിപൊളി അവതരണം

  • @vipinns6273
    @vipinns6273 3 года назад +6

    😍👌👏👍❤

  • @unaisektkt6879
    @unaisektkt6879 3 года назад +3

    നല്ല വിവരണം....👌

  • @nidhintk67
    @nidhintk67 3 года назад +5

    Sound like Asif Ali :)

    • @rabeeh
      @rabeeh 3 года назад +1

      Yeah.. I noticed that after reading your comment

  • @sarathsr6919
    @sarathsr6919 3 года назад +3

    ❤❤

  • @91skid
    @91skid 3 года назад +8

    Adutha episodil kazhiyum alle😭

  • @user-vf2ks6bw8h
    @user-vf2ks6bw8h 3 года назад +1

    🔥 🔥 🔥 🔥 🔥

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 года назад +6

    Excellent journey. ❤️❤️❤️👍
    ഇന്ത്യാക്കാർ foreign പോയാൽ പിന്നെ പറയേണ്ട, നാറ്റിച്ചിട്ടെ വരൂ..

  • @thommi9740
    @thommi9740 3 года назад

    Bro super

  • @binusrampiyil
    @binusrampiyil 3 года назад +3

  • @ErshadNizar
    @ErshadNizar 3 года назад +2

    കൃത്യയമായ അവതരണം

  • @nibinjohnabraham8844
    @nibinjohnabraham8844 3 года назад +1

    ❤️❤️👍

  • @nijasn8649
    @nijasn8649 3 года назад +1

    Superb bro 👍💚💚

  • @sidheequen724
    @sidheequen724 3 года назад

    Albin chettan😍

  • @VinuootyM
    @VinuootyM 3 года назад +1

    👌

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +3

    Nice

  • @masu_masamir
    @masu_masamir 3 года назад

    ❤️❤️❤️