ഈ മനുഷ്യനെ കണ്ട് ഇദ്ദേഹത്തിന്റെ അറിവുകൾ അറിഞ്ഞു (ഇപ്പോളും ) ജീവിക്കാൻ പറ്റിയ ഈ ജീവിതത്തെ ഞാൻ ദൈവത്തോട് നന്ദി പറയുന്നത് ഇനി എന്റെ മകൾക്കു പറയാൻ പറ്റുന്ന 100% കോൺഫിഡന്റ് പറയാവുന്ന റെഫെറൻസ് മനുഷ്യൻ 💯 അതിലുപരി എന്റെ നാട്ടുകാരൻ 😍
എന്റെ ഗ്രാമമായ മരങ്ങാട്ടുപിള്ളി എന്ന സ്ഥലത്തു നിന്നും ഒരു ലോക സഞ്ചാരി ആയ Mr. സന്തോഷ് ജോർജ് കുളങ്ങര ഉള്ളതിൽ അഭിമാനിക്കുന്നു. ഞാൻ പഠിച്ച സ്കൂളിലെ, എന്നെ പഠിപ്പിച്ച teachers ആയിരുന്നു അദ്ദേഹത്തിന്റെ parents. രണ്ടു പേരുടെയും (Rekha Menon ) സംസാരം രസമുണ്ട് കേട്ടിരിക്കാൻ.. ഞാൻ പണ്ട് FTQ കാണുമായിരുന്നു .സഞ്ചാരം, ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഒക്കെ എനിക്ക് ഇഷ്ടമുള്ള programmes ആണ്. 👍
സത്യസന്ധമായി വോട്ടും വാങ്ങി പ്രധാന മന്ത്രിയും, മുഖ്യമന്ത്രിയും ,എംപിയും, mla യും. മേയറും കൗൺസിലറും ഒക്കെ ആയ ശേഷം അവർ വോട്ട് കൊടുത്ത നമ്മളെ എങ്ങിനെ പറ്റിച്ചു പിഴിഞ്ഞെടുക്കാം എന്നത് സത്യസന്ധമായി ആലോചിക്കുകയാണ്
കേരളത്തിലെ ആരെയും ഹൃദ്യമായി, സൗഹൃദമായി ഇൻ്റർവ്യൂ ചെയ്യാൻ ഉള്ള രേഖ മേനോൻ nte കഴിവ്... ഈ interview ലും കാണാം... Always watching in first moment itself.. And it's worth watching
രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടി. രേഖ പറഞ്ഞ പണ്ടത്തെ പ്രോഗ്രാമുകൾ കണ്ടിഷ്ടപ്പെട്ടിരുന്നു. ഇന്നും അതുപോലെ ചടുലം. സന്തോഷിന്റെ വാക്കുകൾ കേൾക്കുകയല്ല ഞാൻ ചെയ്യുന്നത്, കാണുകയാണ്. അതെ ശബ്ദം കാണാൻ പറ്റും. ആശംസകൾ. രേഖ പറയുംപോലെ 'സത്യം'. (എത്ര സത്യം പറഞ്ഞെന്ന് എണ്ണിയില്ല 😍💓) ഡോ. പി. എസ്. കേദാർനാഥ് നിലമ്പൂർ.
എന്റെ ..... പ്രിയ ... പ്പെട്ട .. പ്രിയപ്പെട്ട .... ചാനൽ..... ഞാൻ .... അന്നത്തെ പോലെ ..... ഇന്നും ഓർമിക്കുന്നു ...... 1st .... എപ്പിസോട് കണ്ട സന്ദർഭം ...... അന്ന് ..... സൂപ്പർ ലോട്ടോ ... ലോട്ടറിയുടെ .... കാലം നറുക്കെടുപ്പ് റിസൽറ്റ് Tv - യിൽ വരുന്ന കാലം...... 11.30 Am ഒരു കടയുടെ മുമ്പിൽ ഞാൻ നിൽക്കുന്ന സമയത്താണ് ..... ഇദ്ദേഹം നേപ്പാൾ ആദ്യ എപ്പിസോട് .... കാണിക്കുന്നത് .... അന്ന് ചിത്രീകരിക്കാ... ആ വിമാന പൈലറ്റ് ഇദ്ദേഹത്തെ കോക്പിറ്റിലേക്ക് ക്ഷണിച്ചതും ....... എല്ലാം പറയുന്നത് അന്ന് കണ്ടത് ഞാൻ ഇന്നും അതുപോലെ ..... ഓർമിക്കുന്നു .......🙏 ഞാൻ ഇന്നും ... മുടങ്ങാതെ കാണുന്നു ........ ഇദ്ദേഹത്തിന്റെ സഞ്ചാരം .... തുടങ്ങുന്നത് ... ഡിജിറ്റൽ റിസീവർ ഇറങ്ങിയ കാലത്താന്ന് തോന്നുന്നു ..... അതിന് മുമ്പ് അനലോഗ് റിസീവർ .... ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത് ..... അന്ന് ഡിജിറ്റൽ റിസീവറിന് - 3500 രൂ ഓളം വിലയുണ്ടായിരുന്നു ...... അതാണ് കട തിണ്ണയിൽ നിന്ന് കണ്ടത് .....പിന്നെ ഒരാഴ്ചക്കുള്ളിൽ - ഞാൻ ഡിജിറ്റൽ റിസീവർ വാങ്ങി .......
ഒരു കാക്ക ഇവിടെ എങ്കിലും മാലിന്യം ഉണ്ടാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന സന്തോഷിന്റെ ചോദ്യത്തിന് മാഡം കൊടുത്ത മറുപടി പൊളിച്ചു.... നമ്മുടെ തലയിൽ മാത്രം.... 🤣🤣🤣
ആദ്യം തന്നെ ഉഡായിപ്പ് ആണെന്നങ്ങ് തീരുമാനിക്കണം. Santhosh Sir നിങ്ങൾ 👍👍 ആണ്. ഈ ഒരു സംശയം എനിക്കും തോന്നിയിട്ടുണ്ട്. പുറംരാജ്യങ്ങളിൽ താങ്കൾ എങ്ങനെ എല്ലാവരെയും വിശ്വസിക്കുന്നു എന്ന്
ഗ്രേറ്റ് മാൻ... ഒരു മോട്ടിവേറ്ററും മെന്ററും ഒക്കെയാണ്... ഒരു പാട് പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹത്തിന്റ വാക്കുകൾ എന്നെ സഹായിച്ചിട്ടുണ്ട്... ഹാർഡ് വർക്കിന്റെ മഹത്വം മനസിലാക്കിയത് ഇദ്ദേഹമാണ് 🙏🙏🙏❤️❤️💪💪
He is my first guru and the one who made me to dream ... writings of him through labour india was my first readings that helped me to shape my career..
Rekha my daughter excellent interview with Santhosh sir From starting to end no boring and highly energetic interview. Thank you 💘 Wishing you both good health 🙂
പക്ഷെ, ഇദ്ദേഹത്തിന്റെ നിലവാരത്തിൽ- ലോകവീക്ഷണത്തിൽ ചിന്തിക്കാനൊ പ്രവൃത്തിക്കാനൊ കഴിവുള്ള ഒരുത്തരും കേരളത്തിലെ അധികാരവ൪ഗത്തിൽ ഇല്ലെന്നുള്ളതാണ് യാഥാർത്ഥ്യം
എത്ര ആകർഷകമായ ചോദ്യങ്ങളും ഉത്തരങ്ങളും❤️❤️❤️ ഇഷ്ടപെട്ട രണ്ട് വ്യക്തിത്യങ്ങൾ🥰🥰 കഴിഞ്ഞ മൂകാംബികയാത്രയിൽ രേഖാമേനോനെ അടുത്ത് നിന്ന് കണ്ടു. ബുദ്ധിമുട്ടിക്കെണ്ടെന്ന് വിചാരിച്ച് മാറി നിന്ന് കണ്ടു.❤️
Sancharam pandu Asianet channelil sunday uchakku (12:30pm or 1pm or 1:30pm) kandu thudangi, annu thudangi idhehathinte oru aarathakan aanu. Labour India column, athu ippol urappayi. Thank you Rekha Madam 🙏 Santhosh Sir, Love you and Respect you Sir. God Bless You and Your Family Sir. Rekha Madam thaangaludey tv channel interviews pandu orupaadu kanduttundu. Thank You and God Bless You and Your Family Madam 🙏 🌹
പ്രത്യേക തനത് ശൈലിയിൽ പ്രോഗ്രാമുകൾ ടിവി മാധ്യമങ്ങളിൽ അവതരിപ്പിച്ചു തിളങ്ങി നിന്നിരുന്ന രേഖ മേനോൻ എന്ന വ്യക്തിയെ തന്നെ മറന്നു പോയിരുന്നു. വീണ്ടും സജീവമാകുക 🙏🙏🙏🇾🇪🇾🇪🇾🇪
ആദ്യമായി രേഖ മേഡത്തിനും ചാനലിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹 ബഹു :സന്തോഷ് ജോർജ്ജ് സാറിന്റെ ഏത് വീഡിയോ എടുത്ത് കേട്ടാലും രാജ്യത്തിനും സമൂഹത്തിനും ഓരോ വ്യക്തികളുടെ ജീവിതത്തിൽ പോലും പകർത്താൻ ആവശ്യമുള്ള കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത രാഷ്ട്രീയം മതം ജാതി ഇതൊന്നും ഒരു പ്രത്യേക വിഷയമായി എടുക്കാറില്ല ഇനിയും സമൂഹത്തിന് വേണ്ട അറിവുകൾ നൽകാൻ ബഹു:സന്തോഷ് സാറിന് കഴിയട്ടെ ആമീൻ 🤲🙏 പിന്നെ ഇവർ രണ്ടുപേരും ഞാനെന്ന ഭാവമോ അഹങ്കാരമോ ഇല്ലാത്ത വ്യക്തികളാണ് രണ്ടാൾക്കും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🙏
ഒരു യഥാർത്ഥ യാത്രികന് ജാതി മതം വർഗ്ഗം രാഷ്ട്രീയം ഒന്നും കാണില്ല. അതുകൊണ്ട് സഞ്ചരിക്കുന്ന നാടിന്റെ നേർകാഴ്ച കളും നന്മകളും കാണുന്നവരിലേക്കും അനുഭവസ്ഥമാകുന്നു...
Tourist ആയി പോയാൽ ഒരു rajyathem വിലയിരുത്താൻ പറ്റില്ല..അവിടെ പോയി താമസിക്കണം ആദ്യം ഒക്കെ പുതിയ സ്ഥലം ആയത് കൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്യും അപ്പോ എല്ലാം ok ayi തോന്നും പിന്നീട് ഒന്ന് relax akumbol poke poke പ്രശ്നങ്ങൾ മനസ്സിലായി തുടങ്ങൂ
George sir progm eniyum cheyanam kuravanalo epom Rekha chechi cherupatile aa quiz progmm anu kanumbo orma varunne acv lo matto i forgot it's name was really good prognm can't forget dose childhood days
ഇത്രയും കാഴ്ചപ്പാട് ഉള്ള ഒരു മനുഷ്യനെ....നാടിന് ഉപയോഗിക്കുവാൻ കഴിയുന്നില്ലല്ലോ... എന്നതിൽ ആണ് സങ്കടം 🥰🙏🏻
Ep യെയും mm മണിയേയും പോലുള്ള തോൽവികളെ നമ്മൾ പ്രെബുദ്ധർ വിജയകരമായി ഉപയോഗിക്കുന്നുണ്ടല്ലോ ??😐
@@anoopthomaz7430 ശരിയാ ഒപ്പം രാഹുൽ ഗാന്ധിയെയും മോഡിയെയും ഒക്കെ ഉപയോഗികുന്നുടല്ലോ
edeham maatram allaaaa……….
Travel cheyithaal ethilum best aaya ethupole ulla Malayaly kale kaanaam……
Nammude Naattile 3ja CAMMOOJALISSAM Sakalathum Nashippichu
Correct, നമ്മുടെ രാഷ്ട്രീയത്തിന്റെ പ്രത്യേകതാ
100% bro
ഈ മനുഷ്യനെ കണ്ട് ഇദ്ദേഹത്തിന്റെ അറിവുകൾ അറിഞ്ഞു (ഇപ്പോളും ) ജീവിക്കാൻ പറ്റിയ ഈ ജീവിതത്തെ ഞാൻ ദൈവത്തോട് നന്ദി പറയുന്നത്
ഇനി എന്റെ മകൾക്കു പറയാൻ പറ്റുന്ന 100% കോൺഫിഡന്റ് പറയാവുന്ന റെഫെറൻസ് മനുഷ്യൻ 💯
അതിലുപരി എന്റെ നാട്ടുകാരൻ 😍
❤
Correct
@@FTQwithRekhaMenon VERUM VAAYADI. IGNORANCE OF OTHERS IS STRENGTH OF SGK. JUST LIKE GS PRADEEP.
@@jayarajsathyan9532
രണ്ടും രണ്ട് വഴിയേ സഞ്ചരിക്കുന്നവരല്ലേ sir
എനിക്ക് രണ്ട് പേരെയും ഒന്നിനൊന്ന് ഇഷ്ടാ
@@jayarajsathyan9532
What is to be done for you to feel that not ignoring others?
ചക്കിക്കൊത്ത ചങ്കരൻ ♥️ ഞാൻ വളരെ ഇഷ്ടപ്പെട്ടവരിൽ രണ്ടുപേർ .. ഈ അഭിമുഖം കണ്ടതിൽ വളരെ സന്തോഷം..
ആരും ഇതു വരെ വിമർശിക്കാൻ ഇല്ലാത്ത നല്ല നിലപാടുള്ള മനുഷ്യൻ ❤️❤️❤️
എന്റെ ഗ്രാമമായ മരങ്ങാട്ടുപിള്ളി എന്ന സ്ഥലത്തു നിന്നും ഒരു ലോക സഞ്ചാരി ആയ Mr. സന്തോഷ് ജോർജ് കുളങ്ങര ഉള്ളതിൽ അഭിമാനിക്കുന്നു. ഞാൻ പഠിച്ച സ്കൂളിലെ, എന്നെ പഠിപ്പിച്ച teachers ആയിരുന്നു അദ്ദേഹത്തിന്റെ parents.
രണ്ടു പേരുടെയും (Rekha Menon ) സംസാരം രസമുണ്ട് കേട്ടിരിക്കാൻ.. ഞാൻ പണ്ട് FTQ കാണുമായിരുന്നു .സഞ്ചാരം, ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഒക്കെ എനിക്ക് ഇഷ്ടമുള്ള programmes ആണ്. 👍
വേണ്ടത് എന്തെന്നുള്ളതിനേക്കാൾ വേണ്ടാത്തത് എന്തു എന്ന് തിരിച്ചറിയുന്നതിലാണ് കാര്യം👍👍
Satyam ..
Santhosh George kulangara - എല്ലാവരും ഇഷ്ടപ്പെടുന്ന ,കാപട്യങ്ങൾ ഇല്ലാത്ത,നല്ല അറിവുളള ലോകം കണ്ട വ്യുകതി.With love & Respect.
മനുഷ്യനെ പോലെ ദുർഗന്ധം മറ്റു മൃഗങ്ങൾക്കു പോലും ഇല്ല. അവകൾ കുളിച്ചില്ലെങ്കിലും നാറില്ല. Santhosh സത്യം പറഞ്ഞു.
ഒരു കുഞ്ഞ് സദ്യയുടെ സാമ്പിൾ.. എത്രകേട്ടാലും മതി വരില്ല.. സന്തോഷ് സാറിന്റെ അനുഭവങ്ങൾ.. ഇനിയും ഒരുപാട് അനുഭവ കഥകൾക്കായ് കാത്തിരിക്കാം🙏😀
നിങ്ങൾ ചോദിച്ച പല ചോദ്യങ്ങളും പണ്ട് ഒരുപാട് പേര് ചോദിച്ചതാണ് but പുള്ളി പറയുന്നത് എത്ര കേട്ടാലും ഒരു മടുപ്പ് തോന്നതില്ല... Thanks Mam🙏🏻
ശരിയാണ്.ചോദ്യങ്ങൾ ആവർത്തനവിരസതയായിട്ടും sgk യുടെ ഉത്തരങ്ങൾ ബോറടിക്കുന്നില്ല
💯
@@hyderalipullisseri4555mm😊
Excellent interview
ദാസേട്ടന്റെ പാട്ടും സന്തോഷിന്റെ ചൊല്ലും എത്രകേട്ടാലും പോരാഞ്ഞു എന്ന് തോന്നും 🙏👍👌രേഖ മാം എവിടെ ആയിരുന്നു 👍കണ്ടതിൽ സന്തോഷം 👏👌
അതെ, രേഖ മാം എവിടെ ആയിരുന്നു ?..
വേണു ഗോപാൽ സത്യം തന്നെ
രണ്ടു പേരുടെയും ഈ കുടി കാഴ്ച ഹൃദയം കൊണ്ട് സംസാരിക്കുന്ന രണ്ടു വ്യക്തിത്വങ്ങളുടെ സംഗമ വേദി, 👏👏👏
രേഖമേനോൻ..ഞങ്ങളുടെ ക്വിസ്സ് ചേച്ചി..അന്ന് സ്ഥിരമായി കണ്ടിരുന്ന പ്രോഗ്രാം..... 😍
ഇദ്ദേഹത്തിന് കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും നല്ല ഒരു ഇൻറർവ്യൂ ♥️♥️♥️
എത്ര കേട്ടാലും മതി വരാത്ത അഭിമുഖം... എന്തെ രേഖാ മേനോൻ ഇത്രയും വൈകി 💓💓💓💞💞💞🌹🌹🌹👌👌👌
സർ ഞാൻ സാറിന്റെ വലിയ ആരാധികയാണ് ലോകത്ത് ഏറ്റവും ബഹുമാനികുന്നതും സാറിനെയാണ്
👍 നിങ്ങളെ പോലെയുള്ള ദീർഘവീക്ഷണമുള്ള ആളുകളാണ് നമ്മടെ നാടിനാവശ്യം. ബാക്കി എല്ലാം വേസ്ട്ടാണ്. നാടിനൊരാവശ്യമില്ലാത്ത രാഷ്ട്രീയ കോമരം
സത്യസന്ധമായി വോട്ടും വാങ്ങി പ്രധാന മന്ത്രിയും, മുഖ്യമന്ത്രിയും ,എംപിയും, mla യും. മേയറും കൗൺസിലറും ഒക്കെ ആയ ശേഷം അവർ വോട്ട് കൊടുത്ത നമ്മളെ എങ്ങിനെ പറ്റിച്ചു പിഴിഞ്ഞെടുക്കാം എന്നത് സത്യസന്ധമായി ആലോചിക്കുകയാണ്
ഇങ്ങേരുടെ ഇന്റർവയൂ എവിടെ കണ്ടാലും ഞാൻ കയറി കാണും ...😍😘😍😘
കേരളത്തിലെ ആരെയും ഹൃദ്യമായി, സൗഹൃദമായി ഇൻ്റർവ്യൂ ചെയ്യാൻ ഉള്ള രേഖ മേനോൻ nte കഴിവ്... ഈ interview ലും കാണാം...
Always watching in first moment itself..
And it's worth watching
Pls check one more time
രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടി.
രേഖ പറഞ്ഞ പണ്ടത്തെ പ്രോഗ്രാമുകൾ കണ്ടിഷ്ടപ്പെട്ടിരുന്നു. ഇന്നും അതുപോലെ ചടുലം.
സന്തോഷിന്റെ വാക്കുകൾ കേൾക്കുകയല്ല ഞാൻ ചെയ്യുന്നത്, കാണുകയാണ്. അതെ ശബ്ദം കാണാൻ പറ്റും.
ആശംസകൾ.
രേഖ പറയുംപോലെ 'സത്യം'. (എത്ര സത്യം പറഞ്ഞെന്ന് എണ്ണിയില്ല 😍💓)
ഡോ. പി. എസ്. കേദാർനാഥ്
നിലമ്പൂർ.
Satyam !!doctor !!!
ഇത്രയും കാലമായിട്ടും രേഖ (menon) ഇന്റർവ്യൂ ചെയ്യാൻ പഠിച്ചിട്ടില്ല.... Over reactions....
യാത്ര, സഞ്ചാരം ഒരു മനുഷ്യൻ എത്ര ആണ് എന്ന് കാണിച്ചു തരുന്നു. ലോകം ഒന്ന് ചുറ്റിക്കറങ്ങുക നിസാര കാര്യം അല്ല.🙏
ഇതൊക്കെയാണ് കണ്ടിരുന്നുപോകുന്ന ഇന്റർവ്യൂ..
അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു...
എല്ലാ ആശംസകളും രണ്ടുപേർക്കും..
🥰🥰👍👍👍
നമ്മുടെ കേരളത്തിന്റെ ഭരണം 10 വർഷം സന്തോഷ് സാറിനെ ഏൽപ്പിക്കണം തീർച്ചയായും ഇവിടം സ്വർഗ്ഗമാകും ❤
Rekha ഒരു കാലത്ത് നന്മെ Tv യുടെ മുമ്പിൽ പിടിച്ചിരുത്തിയ വെക്തിത്വം
സത്യം....
എന്റെ ..... പ്രിയ ... പ്പെട്ട .. പ്രിയപ്പെട്ട .... ചാനൽ.....
ഞാൻ .... അന്നത്തെ പോലെ ..... ഇന്നും ഓർമിക്കുന്നു ...... 1st .... എപ്പിസോട് കണ്ട സന്ദർഭം ......
അന്ന് ..... സൂപ്പർ ലോട്ടോ ... ലോട്ടറിയുടെ .... കാലം
നറുക്കെടുപ്പ് റിസൽറ്റ് Tv - യിൽ വരുന്ന കാലം......
11.30 Am ഒരു കടയുടെ മുമ്പിൽ ഞാൻ നിൽക്കുന്ന സമയത്താണ് ..... ഇദ്ദേഹം നേപ്പാൾ ആദ്യ എപ്പിസോട് .... കാണിക്കുന്നത് .... അന്ന് ചിത്രീകരിക്കാ... ആ വിമാന പൈലറ്റ് ഇദ്ദേഹത്തെ കോക്പിറ്റിലേക്ക് ക്ഷണിച്ചതും ....... എല്ലാം പറയുന്നത് അന്ന് കണ്ടത് ഞാൻ ഇന്നും
അതുപോലെ ..... ഓർമിക്കുന്നു .......🙏
ഞാൻ
ഇന്നും ... മുടങ്ങാതെ കാണുന്നു ........
ഇദ്ദേഹത്തിന്റെ സഞ്ചാരം .... തുടങ്ങുന്നത് ... ഡിജിറ്റൽ റിസീവർ ഇറങ്ങിയ കാലത്താന്ന് തോന്നുന്നു ..... അതിന് മുമ്പ് അനലോഗ് റിസീവർ .... ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത് ..... അന്ന് ഡിജിറ്റൽ റിസീവറിന് - 3500 രൂ ഓളം വിലയുണ്ടായിരുന്നു ...... അതാണ് കട തിണ്ണയിൽ നിന്ന് കണ്ടത് .....പിന്നെ ഒരാഴ്ചക്കുള്ളിൽ - ഞാൻ ഡിജിറ്റൽ റിസീവർ വാങ്ങി .......
സന്തോഷേട്ടനെ എവിടെ കണ്ടാലും... ഞാൻ ലൈക് അടിക്കും 👍🏽
ഒരു കാക്ക ഇവിടെ എങ്കിലും മാലിന്യം ഉണ്ടാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന സന്തോഷിന്റെ ചോദ്യത്തിന് മാഡം കൊടുത്ത മറുപടി പൊളിച്ചു.... നമ്മുടെ തലയിൽ മാത്രം.... 🤣🤣🤣
ഇനി ഇദ്ദേഹം ആദ്യം പോയ സ്ഥലങ്ങൾ വീണ്ടും പോകണം. അതും ഒരു അനുഭവം ആയിരിക്കും.25 വർഷങ്ങൾ കൊണ്ട് ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ട്. ❤
Then compare
ആദ്യം തന്നെ ഉഡായിപ്പ് ആണെന്നങ്ങ് തീരുമാനിക്കണം. Santhosh Sir നിങ്ങൾ 👍👍 ആണ്. ഈ ഒരു സംശയം എനിക്കും തോന്നിയിട്ടുണ്ട്. പുറംരാജ്യങ്ങളിൽ താങ്കൾ എങ്ങനെ എല്ലാവരെയും വിശ്വസിക്കുന്നു എന്ന്
Waiting for another episode. So cute 🌹🌹
ഗ്രേറ്റ് മാൻ... ഒരു മോട്ടിവേറ്ററും മെന്ററും ഒക്കെയാണ്... ഒരു പാട് പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹത്തിന്റ വാക്കുകൾ എന്നെ സഹായിച്ചിട്ടുണ്ട്... ഹാർഡ് വർക്കിന്റെ മഹത്വം മനസിലാക്കിയത് ഇദ്ദേഹമാണ് 🙏🙏🙏❤️❤️💪💪
SGK ഉണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ കലക്കി
Both are my favourites... Felt like two close friends having a chat... Enjoyed every bit...
He is my first guru and the one who made me to dream ... writings of him through labour india was my first readings that helped me to shape my career..
രണ്ടും പൊളിയാണ് രേഖ മാം and സന്തോഷ് ജോർജ് കുളങ്ങര സാറും രണ്ട് പേരെയും ഒരുപാടിഷ്ട്ടമാണ് തഗ് ന്റെ ആശാൻ ആണ്
മനസ്സ് നിറഞ്ഞു, അറിവും, തിരിച്ചറിവും അപാരം. നന്ദി 🙏💐
പക്വമതിയായ സംഭാഷണം അഭിനന്ദനങ്ങൾ
ഗ്രാമങ്ങളിൽ പോയ കഥ കേട്ടപ്പോ മറ്റൊരു രാജ്യത്തു പോയപ്പോ സോഡ .ക്ക് വേണ്ടി കഷ്ടപ്പെട്ട കഥ ഇദ്ദേഹം പറഞ്ഞതോർക്കുന്നു
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു വ്യക്തികൾ.
both are great.. with each interview,my respect to santhosh is increasing unknowingly
Rekha my daughter excellent interview with Santhosh sir
From starting to end no boring and highly energetic interview.
Thank you 💘
Wishing you both good health 🙂
അമ്മാവാ
🤔
പക്ഷെ, ഇദ്ദേഹത്തിന്റെ നിലവാരത്തിൽ- ലോകവീക്ഷണത്തിൽ ചിന്തിക്കാനൊ പ്രവൃത്തിക്കാനൊ കഴിവുള്ള ഒരുത്തരും കേരളത്തിലെ അധികാരവ൪ഗത്തിൽ ഇല്ലെന്നുള്ളതാണ് യാഥാർത്ഥ്യം
Sri Santosh George Kulangara is a great person.
You are a TRUE INDIAN Sir
സന്തോഷേട്ടനെ കണ്ട് വന്ന ഞാൻ...🤗🤗🤗
വളരെ സന്തോഷം തോന്നുന്നു. എന്തൊരു get-together.
She is very excited... Nice interview
SGK made my retired life comfortable with his channel. Thank you
❤
അനുഭവസ്ഥരുടെ ആമുഖേതരപ്രല പനം അത്യാസ്വാദനീയം...
SGK's talk is very interesting to hear.
6:33 "An understanding of how big & diverse this world is" taking us to kneel before God!
വളരെ ഇഷ്ടം ആയി ഈ അഭിമുഖം 👍
2 amazing persons.. ithupole nilavaaram ulla interviews aanu nammukke vendathu... kandirunnupokum..
എത്ര ആകർഷകമായ ചോദ്യങ്ങളും ഉത്തരങ്ങളും❤️❤️❤️
ഇഷ്ടപെട്ട രണ്ട് വ്യക്തിത്യങ്ങൾ🥰🥰
കഴിഞ്ഞ മൂകാംബികയാത്രയിൽ രേഖാമേനോനെ അടുത്ത് നിന്ന് കണ്ടു. ബുദ്ധിമുട്ടിക്കെണ്ടെന്ന് വിചാരിച്ച് മാറി നിന്ന് കണ്ടു.❤️
ജോർജ്ജ് ഒരു സംഭവം കേട്ടിരിക്കാൻ നല്ല രസമുണ്ട്
Two legends 🙏
Was really waiting for meeting of two legends
Sancharam pandu Asianet channelil sunday uchakku (12:30pm or 1pm or 1:30pm) kandu thudangi, annu thudangi idhehathinte oru aarathakan aanu. Labour India column, athu ippol urappayi. Thank you Rekha Madam 🙏
Santhosh Sir, Love you and Respect you Sir. God Bless You and Your Family Sir.
Rekha Madam thaangaludey tv channel interviews pandu orupaadu kanduttundu. Thank You and God Bless You and Your Family Madam 🙏 🌹
രാജ്യങ്ങൾ എല്ലാം സന്ദർശിച്ചു കഴിയുമ്പോ മനുഷ്യന് ഒരു കാര്യം മനസിലാവും, ജാതിയും മതവും വർഗവും വർണ്ണവും ഒന്നും ഒരു തേങ്ങയുമല്ലെന്നു...
Totally agree
@@FTQwithRekhaMenon ❤️❤️❤️❤️🙏
@@FTQwithRekhaMenon മോൻ പൊളിയാണ് ട്ടാ, ഇൻസ്റ്റയിൽ കാണുന്നുണ്ട്, സ്നേഹം അവനോട് ❤️❤️❤️...
But all koyas in all over the world are still in 6th century. Never got the train poor fellows
@@djj075 what koyas, what you mean, i didn't get you...
പ്രത്യേക തനത് ശൈലിയിൽ പ്രോഗ്രാമുകൾ ടിവി മാധ്യമങ്ങളിൽ അവതരിപ്പിച്ചു തിളങ്ങി നിന്നിരുന്ന രേഖ മേനോൻ എന്ന വ്യക്തിയെ തന്നെ മറന്നു പോയിരുന്നു. വീണ്ടും സജീവമാകുക 🙏🙏🙏🇾🇪🇾🇪🇾🇪
Wow it a visual treat
Rekha and santhosh g
Happiness and positivity together 😊
ഇഷ്ടപ്പെട്ട രണ്ട് പേർ😍
ഇദ്ദേഹത്തെ പോലുള്ള മനുഷ്യരെ വേണം 🙏നമസ്കരിക്കാൻ, ഒരു നേരത്തെ ആഹാരം തരുന്നതു പോലെ യാണ് ഒരു അറിവ് തരുന്നത്
പോക്കൊന്നും നടക്കില്ല എങ്കിലും ആഗ്രഹം തന്നതിനു നന്ദി
കാത്തിരുന്ന combo😍
Rekhachechy & SGK
ലോകമനുഷ്യഭൂപടത്തിൽ, അപ്പനും മോനും. എന്ന ഗ്രാഫിൽ ജോർജ്സാറും സന്തോഷും മാത്രമേ മലയാളിക്ക് നൽകാനുള്ളു.
Hi, great interview as usual. I personally loved your interview with John Abraham.
ആദ്യമായി രേഖ മേഡത്തിനും ചാനലിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹 ബഹു :സന്തോഷ് ജോർജ്ജ് സാറിന്റെ ഏത് വീഡിയോ എടുത്ത് കേട്ടാലും രാജ്യത്തിനും സമൂഹത്തിനും ഓരോ വ്യക്തികളുടെ ജീവിതത്തിൽ പോലും പകർത്താൻ ആവശ്യമുള്ള കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത രാഷ്ട്രീയം മതം ജാതി ഇതൊന്നും ഒരു പ്രത്യേക വിഷയമായി എടുക്കാറില്ല ഇനിയും സമൂഹത്തിന് വേണ്ട അറിവുകൾ നൽകാൻ ബഹു:സന്തോഷ് സാറിന് കഴിയട്ടെ ആമീൻ 🤲🙏 പിന്നെ ഇവർ രണ്ടുപേരും ഞാനെന്ന ഭാവമോ അഹങ്കാരമോ ഇല്ലാത്ത വ്യക്തികളാണ് രണ്ടാൾക്കും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🙏
ഒരു യഥാർത്ഥ യാത്രികന് ജാതി മതം വർഗ്ഗം രാഷ്ട്രീയം ഒന്നും കാണില്ല. അതുകൊണ്ട് സഞ്ചരിക്കുന്ന നാടിന്റെ നേർകാഴ്ച കളും നന്മകളും കാണുന്നവരിലേക്കും അനുഭവസ്ഥമാകുന്നു...
He felt wonderful and pleasant .. Sounds nice , that's given n take intractable session 👍
അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടുത്തിയതിൽ വളരെ നന്ദി...
എന്ത് രസമാണ് കെട്ടിരിക്കാൻ sgk.. എത്ര കേട്ടാലും മതി വരില്ല ❤
ശരിയാണ്. ❤
16:45... പൊളി
Beautiful interview. Both are very good.Rekha menon have got particular talent to interview. Not at all boring but very interesting too
*ഇന്റർവ്യൂ ചെയ്യുന്നവർ നല്ലതങ്കിൽ ഇപ്പോഴും SGK ഇന്റർവ്യൂ പൊളിയാണ്*
A living legend.... you exposed him well 🙏🏻🙏🏻
Quite Interesting and informative discussion.. Excellent presentation.. Expecting more such episodes. 👍👍👏👏
രണ്ട് ഒത്ത വ്യക്തിത്വങ്ങൾ. ജോർജ് സർ പൊളിയാണ്.
Santhosh sir ne kandal appo irunnu full kaanum. Athanu sheelam 😁 ♥ ❤
സന്തോഷ് സാറിന്റെ ഇന്റർവ്യൂ ആയതുകൊണ്ടുമാത്രം ആദ്യാവസാനം കണ്ടു.Rekha is also talanted
Thank you chechi...! Most awaited episode😍👌🙏
Welcome 😊
സൂപ്പർ പരിപാടി കേട്ടിരിക്കാൻ തന്നെ നല്ല രസം 🎉🎉
Really enjoyed the chat. Thanks. Long time no see, Rekha, and for Santhosh ji I am watching your shows daily.
Our society really needs anchor like Rekha Menon.
No nonsense questions and topic were asked.
Proud of your Wisdom Santhosh. Congratulations!
Very well done as usual SGK 👌🏼
People like him should become our tourism minister, then only our Kerala will become the Old God's own country.
Please don't make him a minister of tourism under Pinuvandi to spoil his goodwill
One of the best interviews I’ve ever seen. Both the anchor and the guest are amazing
Tourist ആയി പോയാൽ ഒരു rajyathem വിലയിരുത്താൻ പറ്റില്ല..അവിടെ പോയി താമസിക്കണം ആദ്യം ഒക്കെ പുതിയ സ്ഥലം ആയത് കൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്യും അപ്പോ എല്ലാം ok ayi തോന്നും പിന്നീട് ഒന്ന് relax akumbol poke poke പ്രശ്നങ്ങൾ മനസ്സിലായി തുടങ്ങൂ
അത് ശരി ആണ്, ഓരോ കാലഘട്ടം ത്തിലും നല്ലതും ചീത്ത യും മാറി മാറി വരാം?
രണ്ടുപേരെയും വളരെ ഇഷ്ടമാണ്❤❤❤ നിങ്ങളുടെ സംസാരവു o.
സഞ്ചാരി സ്വപ്നസഞ്ചാരി 🙏🏻
He can contribute to our state/country in many positive ways with so much ideas and experience. He is a great Visionary. ❤
Never seen Rekha mam so excited
Correct !
Rekha menon Ji: I had seen one of your interview with a man who train Lions & Tigers. his name was simha Palan
Very happy to see you both
മനുഷ്യനുള്ള ടുത്തേ മാലിന്യമുള്ളൂ അതു കലക്കി പക്ഷെ ചെറിയ ഒരു തിരുത്ത് മനുഷ്യൻ തന്നെ ഭൂമിക്ക് ഒരു മാലിന്യം ആണ്
Me tooo like you Santhosh.... നന്മ വരട്ടെ.
കുളങ്ങര സാർ🙏🙏🙏🙏🙏🙏🙏
മഹത് വ്യെക്തി ❤️👍🏻
Superb chechi..waiting for this from u..SGK
Njanum husband um thalparyathode kaanuna TV program sancharam. Repetation vanaalum kaanaan ishttapeduna serial
People know Santhosh very well even with out this interview. Interview is ok keep it up!
George sir progm eniyum cheyanam kuravanalo epom
Rekha chechi cherupatile aa quiz progmm anu kanumbo orma varunne acv lo matto i forgot it's name was really good prognm can't forget dose childhood days
2 -പേരെയും ഇഷ്ടമാണ് ,
Proud of u rekhaji... Our sunny ettans daughter
perfect interview