Oru Sanchariyude Diary Kurippukal | EPI 487 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 722

  • @uk2727
    @uk2727 Год назад +61

    നമ്മൾ കുടുംബ ബന്ധങ്ങളുടെ മഹത്വത്തെക്കുറിച്ച് കൊട്ടിഘോഷിക്കുമെങ്കിലും കാര്യത്തോട് അടുക്കുംതോറും പലതും പൊള്ളയായ സ്വാർത്ഥ ബന്ധങ്ങളാണ്. എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തിന് മുൻഗണന കൊടുക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ചെറിയ സ്നേഹബന്ധങ്ങൾ പോലും കാപട്യമില്ലാത്തതും ആഴമുള്ളതുമാണെന്നാണ് അനുഭവങ്ങൾ കാണിക്കുന്നത് 👌❤

    • @jojomj7240
      @jojomj7240 Год назад +6

      100% ശരി.. ചില മരണ വീട്ടിൽ കണ്ടിട്ടുണ്ട്... അവിടെ വലിയ കരച്ചിൽ നടത്തും പിന്നെ എല്ലാം കഴിഞ്ഞു ചിരിച്ചു വർത്താനം പറഞ്ഞു സന്തോഷിച്ചു പോകുന്നതും കണ്ടിട്ടുണ്ട്

    • @boneym328
      @boneym328 Год назад +1

      True

  • @stranger69pereira
    @stranger69pereira Год назад +373

    *Prof. TJ Joseph Sir ചരിത്രം എന്നിലൂടെ റെക്കോർഡുകൾ തകർത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇത് ആർജ്ജവത്തോടെ പ്രക്ഷേപണം ചെയ്യുന്ന സഫാരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ* 👌💐👍👌💐

    • @sabual6193
      @sabual6193 Год назад +3

      🐎🎠🏇🐴 🥇🏅

    • @vijay.e4228
      @vijay.e4228 Год назад +2

      Antha uthashichathu

    • @peterc.d8762
      @peterc.d8762 Год назад

      രാജകീയമായി ജീവിച്ച് വയസ്സാകുമ്പോൾ അമേരിക്കൻ ജനതക്ക് വെറും പട്ടി കൂട്ട്😅

    • @SalamSalam-yo2tt
      @SalamSalam-yo2tt Год назад +7

      അതേ.. അതേ.. ജോസഫ് ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത്‌ കൈ നഷ്ടപ്പെട്ട ആളാണല്ലോ.🤣🤣പക്ക വർഗീയ വാദി.

    • @vijay.e4228
      @vijay.e4228 Год назад

      @@SalamSalam-yo2tt ninte thanatha pankuedthitu undalo athu mathi , why you guys are staying here , get away to islamic countries

  • @kvgovindan1965
    @kvgovindan1965 Год назад +36

    സന്തോഷ് ജോർജ് നിങ്ങളുടെ സംസാരിക്കുന്ന രീതി എത്ര സുന്ദരമാണ്.സലൂട്

  • @jayakumarvk1531
    @jayakumarvk1531 Год назад +171

    എന്റെ ജീവിതത്തിൽ എത്രയും സ്ഥലങ്ങൾ കാണാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചതല്ല സന്തോഷ് sir അതുസഭലമാക്കി നന്ദി sir 🙏

  • @harigovindanp7047
    @harigovindanp7047 Год назад +52

    വളരെ നല്ല പ്രോഗ്രാം...
    മലയാളിയുടെ അഭിമാനം ആണ് താങ്കൾ... 🙏🙏👏👏
    ഒരു പാട് വാല്യൂ ഉള്ള അറിവുകളും, കാഴ്ചകളും പകർന്നു തന്ന.. സന്തോഷ്‌ ജീ ക്ക്‌..
    അഭിനന്ദനങ്ങൾ 🙏🙏

  • @ahamedbaliqu9118
    @ahamedbaliqu9118 Год назад +929

    കരിക്ക് നോട്ടിഫിക്കേഷൻ വന്നിട്ടും അത് കാണാതെ സന്തോഷ്‌ സാറിന്റെ വാക്കുകൾ കേൾക്കാൻ വന്നതാണ്

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni Год назад +7

    ഒരേ ആളുടെ രണ്ടു പ്രോഗ്രാമുകള്‍ മത്സരിക്കുന്ന അല്‍ഭുതകാഴ്ച സഫാരിയില്‍ മാത്രം. സഞ്ചാരിയും, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും... സഞ്ചാരിക്ക് മുകളില്‍ മറ്റൊന്നില്ല ഒന്ന് കരുതിയിടത്താണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നത്... ഞായറാഴ്ച ആവാന്‍ വെയ്റ്റ് ചെയ്യുന്നവര്‍ ലൈക്കടിക്കൂ...

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 Год назад +30

    ന്യുയോർക്കിൽ പോയ ഒരു ഒരു അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി..
    നല്ല അവതരണം.❤❤❤❤❤ വേസ്റ്റ് റീസൈക്കിൾ ചെയ്ത് പുതിയ പ്രോഡക്ടുകളുണ്ടാക്കുന്നു.വൃദ്ധജനങ്ങളുടെ ജീവിതം മക്കളുടെ ജീവിതം എല്ലാം വ്യത്യസ്ഥമായ അറിവാണ് ...

  • @jayakumarvk1531
    @jayakumarvk1531 Год назад +66

    Santhosh sir. സാറിന്റെ സഞ്ചാരത്തിൽ ഹോട്ടലും,റെസ്റ്റോറന്റ്കളും എപ്പോഴും ഉണ്ടാകും വെരിഗുഡ് 👍

  • @georgeka6553
    @georgeka6553 Год назад +266

    സഫാരിപോലെ ഇത്രയും സമൃദ്ധമായ ഒരുചാനൽ വേറെ ഇല്ല. ❤️❤️👌

  • @AKM93
    @AKM93 Год назад +77

    സന്തോഷ് സർ : ആഹാ എന്നാൽ പിന്നെ നമുക്ക് മൃതദേഹം കാണാൻ പോയാലോ?
    കുര്യച്ചൻ ചേട്ടൻ: പിന്നെന്താ?( മനസ്സിൽ : എന്തോന്ന്?😮)

  • @ammalayalamvlogs3962
    @ammalayalamvlogs3962 Год назад +47

    Tj joseph സാർ ന്റെ കഥ കേരള കര യുടെ മനസ് വേദനിപ്പിച്ചു..അത് ജനങ്ങളിൽ എത്തിച്ചതിനു സന്തോഷ്‌ ചേട്ടാ നന്ദി

    • @jojomj7240
      @jojomj7240 Год назад +7

      @road line KSA എന്താ ഇത്ര കിളിക്കാൻ

    • @ammalayalamvlogs3962
      @ammalayalamvlogs3962 Год назад +3

      @@jojomj7240bro....
      tj joseph സാർ പറഞ്ഞ പോലെ എല്ലാപേരും ചിരിച്ചു കാണാൻ ആണ് അദ്ദേഹത്തിന് ഇഷ്ടം...ലോകത്ത് എല്ലാപേരും സന്തോഷത്തോടെ ഇരിക്കട്ടെ...
      ചിരിക്കാൻ അല്ലെ കഴിയു.. തോൽപിക്കാൻ ആവില്ല അദ്ദേഹത്തെ.. So ചിരിച്ചോട്ടെ പുള്ളി ഇത്തിരി...

    • @ammalayalamvlogs3962
      @ammalayalamvlogs3962 Год назад

      @@avadharmla5632 ചിരി നല്ലത് ആണ് health നു 👍

    • @ronaldregan1
      @ronaldregan1 Год назад +1

      @road line KSA kakka😂

    • @ronaldregan1
      @ronaldregan1 Год назад +1

      @@ammalayalamvlogs3962 Pakshe aasanathil swarnam kettunathu nallathalla

  • @ayishaayisha7974
    @ayishaayisha7974 Год назад +49

    ഡയറി കുറിപ്പിലൂടെ പുതിയ അറിവ് കിട്ടി അമേരിക്കയിൽ മരിച്ചാൽ എങ്ങിനെഎന്നുള്ളത് നെക്കുറിച്ചു 👍

  • @emshareef5676
    @emshareef5676 Год назад +38

    വാക്കുകളുടെ സംഗീതം പോലെയുള്ള ഒഴുക്കാണ് Mr സന്തോഷിൻ്റെ highlite .❤

  • @rojasmgeorge535
    @rojasmgeorge535 Год назад +9

    പുതിയ കാഴ്ചകൾ,,, കൗതുകം തന്നെ 🕊️.. ഇവയെല്ലാം ക്യാമറയിൽ ഒപ്പി എടുക്കാൻ, അത് മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ അങ്ങ് കാണിക്കുന്ന വലിയ മനസിന്‌ നന്ദി 🕊️ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼👍👍🌹🌹

  • @omanaroy1635
    @omanaroy1635 Год назад +21

    എത്ര നേരമെങ്കിലും കേട്ടിരിക്കാൻ തോന്നും... നന്ദി സാർ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +1

      വെയ്സ്റ്റ് തീ കത്തിച്ചാൽ... പോരേ 🤪

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +3

      സാറിന്റെ വാക്കുകൾ തേൻ തുള്ളി പോലെ ♥കേരളത്തിന്റെ മുഖ്യമന്ത്രി ആകുമോ.. നമ്മുടെ നാട് രക്ഷപെട്ടു പോകും...❤ചേട്ടനോട് അന്വേഷണം പറയുമോ.. 💕ആശംസകൾ 💕

  • @kollannore
    @kollannore Год назад +25

    ❤ വളരെ വളരെ നല്ല അറിവുകൾ കേൾക്കാനും കാണാനും സാധിച്ചു, നന്ദി സന്തോഷ്‌ ❤

  • @jithinmohanedavana
    @jithinmohanedavana Год назад +17

    Nice Chapter of Sanchariyude Diareykuruppu

  • @navaneethamvlogs5588
    @navaneethamvlogs5588 Год назад +14

    കുറേ കാര്യങ്ങൾ മനസ്സിലാക്കിത്തന്ന സന്തോഷിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🤝😍🙌🏻

  • @walkwithlenin3798
    @walkwithlenin3798 Год назад +12

    Prof TJ Joseph nte episodes enik valare ഇഷ്ടം ആയി. Thanks safari

  • @jayakumarvk1531
    @jayakumarvk1531 Год назад +32

    Santhosh sir സഫാരിയിലെ history കാണാൻ സ്ത്രീകൾ TV യിൽ സീരിയൽ കാണാൻ കാത്തിരിക്കുന്നതുപോലെയാണ് ഇത്രയും retting ഉള്ള പരിപാടി മറ്റൊന്നില്ല

  • @sujeshsnanda4101
    @sujeshsnanda4101 Год назад +55

    APJ അബ്ദുൽ കലാം സാറിനെ പോലെ സന്തോഷേട്ടനെയും വളരെ വളരെ ഇഷ്ടം 🥰
    കലാം സാറിനെ പോലെ തന്നെ ഇദ്ദേഹം പറയുന്ന ഓരോ വാക്കും മൂല്യമുള്ളതാണ്. ഏറ്റവും ശ്രദ്ധയോടെ കേൾക്കുകയും മനസിലാക്കുകയും ചെയ്യേണ്ടവ ആണ് അത് എല്ലാം.
    സന്തോഷേട്ടൻ ❤❤❤

  • @nisart2355
    @nisart2355 Год назад +15

    ഇതിനേക്കാൾ മികച്ച സംസ്കാരം..... കേരത്തിന്റേത്

  • @sasibhaskarakripa
    @sasibhaskarakripa Год назад +4

    My most watched channel is sancharam . This is the only channel I consistently watch. Pls keep up this standard. All good wishes

  • @anniesjose5071
    @anniesjose5071 Год назад +6

    അമേരിക്കയിൽ ഒരാൾ മരിച്ചാൽ എങ്ങനെയാണു അടക്കുക എന്ന് സഞ്ചാരത്തിലൂടെ ഇപ്പോഴാണ് മനസിലാകുന്നത്.. ഒത്തിരി നന്ദി 🙏🙏

  • @gopalankp5461
    @gopalankp5461 Год назад +18

    We are very proud of your this Safari. These tour information is verygood for ourselves and we consider Sri Santhosh George Kulangara as a good impact on our lives and minds filled with joy and happiness always when we hear these beautifull safari details.

  • @gopakumarr420
    @gopakumarr420 Год назад +6

    ലോകത്തിലെ ഏറ്റവും സമ്പന്നൻ, ഏറ്റവും ഭാഗ്യവാൻ, ഏറ്റവും സന്തോഷവാൻ, അത് ഒരാൾ മാത്രം
    "അത് സന്തോഷ്‌ സാർ മാത്രം "
    പണത്തിന്റെ കാര്യത്തിലല്ല സമ്പന്നൻ,
    മറ്റു ജീവിതസുഖങ്ങളില്ല ഭാഗ്യവാൻ,
    മറ്റുള്ളവർക്ക് സന്തോഷംഉണ്ടാക്കാൻ കഴിയുന്നവൻ സന്തോഷവാൻ. പേരിട്ടതിൽ രക്ഷിതാക്കൾക്ക് അഭിമാനിക്കാം "സന്തോഷ്‌ "🙏👍💞The most happiest man in the world.. A big salute to you sir for enriching us.

  • @shanthammageorge3811
    @shanthammageorge3811 Год назад +12

    I was in Canada for some months. There also it is just the same. This episode taking back to my days in Canada.

  • @manudevassy3393
    @manudevassy3393 Год назад +6

    യുവാക്കളുടെ അസ്ഥിക്ക് പിടിച്ച മനുഷ്യൻ ❤❤❤❤❤SGK

  • @Indian-AK47-KL
    @Indian-AK47-KL Год назад +34

    കാഴ്ചകൾ, വിശേഷങ്ങൾ, അറിവുകൾ...
    സഞ്ചാരം ❤❤

  • @pushpangathannairr1216
    @pushpangathannairr1216 Год назад +2

    ഒരു വേള ടി സ്ഥലങ്ങളും
    സംഭവങ്ങളും കാണുകയായിരുന്നു'
    ഇത് കാണിച്ചു തന്നതിന് 'സാർ, നന്ദി

  • @cheriangeevarghese1011
    @cheriangeevarghese1011 Год назад +2

    പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് വലിയ നന്ദി.

  • @madhukrishnan9584
    @madhukrishnan9584 Год назад +45

    നമ്മുടെ സംസ്കാര ചടങ്ങുകൾ തന്നെയാണ് നല്ലത്. അവതിയും കിട്ടും. കാണുകയും ആദരാഞ്ജലി അർപ്പിച്ച് മടങ്ങുകയും ചെയ്യാം. പിന്നെ pocket കാലിയാകില്ല. ❤

    • @alenstephen7043
      @alenstephen7043 Год назад +3

      Correct

    • @JMian
      @JMian Год назад

      Innathe event management companiesnte oru funeral version

    • @madhukrishnan9584
      @madhukrishnan9584 Год назад

      @@JMian അതെ, അവന്മാർക്ക് കോടികൾ ഉണ്ടാക്കാൻ വേണ്ടി ഒരു സംവിധാനം. ഇതിനെ സന്തോഷ് ഇത്ര മാത്രം പുകഴ്ത്തുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.

    • @mansoork4817
      @mansoork4817 Год назад

      Kashttam

    • @madhukrishnan9584
      @madhukrishnan9584 Год назад

      @@mansoork4817 എന്ത് kazttam. ലെക്ഷ കണക്കിന് രൂപ കൊടുത്ത് കൊക്കാംബീച്ച കാണിക്കുന്നത് ആണോ കേമം. Kazttam.

  • @alexabraham6293
    @alexabraham6293 Год назад +5

    Pleasant and surprising knowledge from Santosh sir….

  • @nigalmadasheri1978
    @nigalmadasheri1978 Год назад +9

    യു എസ് എ ജീവിതത്തെ മനോഹരമായി അവതരിപ്പിച്ചു

  • @mohamedthansirthanzi
    @mohamedthansirthanzi Год назад +6

    Kerala tourism minister avaan yoghyanaaya manushyan❤

  • @sreenivasanl9869
    @sreenivasanl9869 Год назад +1

    ഞങ്ങൾക്ക് ഇതുപോലുള്ള വാർത്തകൾ പകർന്ന് പകർന്നു തരുന്നതിന് സാറിനെ നന്ദി അറിയിക്കുന്നു

  • @ponnus750
    @ponnus750 Год назад

    നിങ്ങളുടെ വീഡിയോ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല..... ❤ ഒരെണ്ണം പോലും മിസ്സ് ചെയ്യാതെ കാണുന്നുണ്ട്

  • @NikhilKumar-np5nx
    @NikhilKumar-np5nx Год назад +6

    One of the travel legend for ever😊❤

  • @jexythomas3723
    @jexythomas3723 Год назад +26

    ഒരാൾ മരിച്ചാൽ അടക്കം ചെയ്യാൻ അന്ന് ഇരുപത് ലക്ഷം രൂപ ചിലവോ,അപ്പോൾ ഇന്ന് കുറഞ്ഞത് 50 ലക്ഷം രൂപ ചിലവ് ഉണ്ടാകുമല്ലോ, നമ്മുടെ നാട്ടിൽ ഇ സിസ്റ്റം ആയിരുന്നു എങ്കിൽ ഭവന വായ്പ പോലെ മരണ വായ്പയും ബാങ്കുകൾ തുടങ്ങിയേനെ🙄🙄😯😯🥵

    • @sivanandk.c.7176
      @sivanandk.c.7176 Год назад +1

      "മരണാവശ്യ നിധി" ധാരാളം ഉണ്ട്. ഗഡുക്കളായി നേരത്തെ നിക്ഷേപിയ്ക്കും. എറണാകുളത്തെ തീരദേശത്ത് ധാരാളം. ഇല്ലെങ്കിൽ വായ്പയായും ചെയ്യാം എന്ന് കരുതുന്നു. തുടർ ദിനങ്ങളിലെ ചെലവുകളെല്ലാം കൂടി നല്ലൊരു തുക വരും.

    • @angiethebookaholic
      @angiethebookaholic Год назад +2

      It is important to be prepared for it. I have seen relatives and family members struggling to arrange money for funerals here in India and functions done after funeral. If our life planning includes that as well , we will not be a burden to others when we die.

  • @quraanhadees4874
    @quraanhadees4874 Год назад +3

    Mashah Allah
    👍👍👍

  • @vijayasree9863
    @vijayasree9863 Год назад +2

    Santhosh sir 👌👌enthellam kaanan kazhinju enthellam ariyan kazhinju 🙏🙏

  • @shafipachalloor4673
    @shafipachalloor4673 Год назад +6

    ഓരോ വീഡിയോ കാണുമ്പോഴും ആ ചിത്രങ്ങൾ കാണുന്നപോലെ അത്രക്ക് നല്ല അവതരണം thankzz sir 🥰🥰

  • @shylageorge5916
    @shylageorge5916 10 месяцев назад

    എല്ലാ ദിവസവും 3 എപ്പിസോഡ് എങ്കിലും കാണുന്ന ഞാൻ 😊.

  • @malikdinar3766
    @malikdinar3766 Год назад +7

    Sancharam❤❤❤❤❤❤

  • @upp_avasyathinutastydish
    @upp_avasyathinutastydish Год назад +16

    60 രാജ്യങ്ങളുടെ വിസ, ഭാഗ്യവാൻ 👌👍
    Very well planned towns

  • @lijofrancisfrancis9819
    @lijofrancisfrancis9819 Год назад +19

    സന്തോഷേട്ടാ എല്ലാം നന്നായിട്ട് ഉണ്ട്.
    സഞ്ചരിയിയുടെ ഡയറി കുറിപ്പുകൾ എന്നാണല്ലോ ഈ പരിപാടി യുടെ പേര്... ഈ പ്രോഗ്രാം റെക്കോർഡ് ചെയ്യുന്ന ദിവസം കൂടി ഒരു വശത്തോ, താഴെ ടൈറ്റിൽ bar ലോ കൊടുത്താൽ നന്നായിരിക്കും... കാരണം ഇത് ഒരു റെക്കോർഡ് ആണ്..... താങ്കളുടെ അഭിപ്രായം, ഈ ലോകത്തിന്റെ ഈ പറയുന്ന ദിവസത്തിന്റെ അവസ്ഥ എല്ലാം മനസിൽ ആക്കാൻ അത് സഹായിക്കും 🙏🏻

  • @daisywilson4021
    @daisywilson4021 Год назад +2

    You are a God sent person. We are blessed
    Thank God

  • @latheefmelekandy4010
    @latheefmelekandy4010 Год назад +1

    ഒന്ന് സഫാരി. മറ്റൊന്ന് മറിമായം , രണ്ടും അടിപൊളി❤❤

  • @arshadshabeen5860
    @arshadshabeen5860 Год назад

    ഒരു വല്ലാതെ അഡിറ്റായി പോയി നിങ്ങളുടെ ഓരോ വിഡിയോസും കാണുമ്പോൾ കൂടതൽ കാണാനും കണ്ടതു വീണ്ടും കാണാനും നിങ്ങളുടെ ഓരോ ഡയറി കുറിപ്പുകൾ.
    അതുപോലത്തന്നേ ഭക്ഷണം കഴിക്കുമ്പോൾ ഇതു കണ്ടൊടിരിക്കാൻ എനിക് ഒരു വല്ലാത്ത അനുഭവമാണ് ❤😂

  • @nouse5140
    @nouse5140 Год назад

    കേട്ടാൽ മാത്രം മതി എല്ലാം കണ്ട പോലെ ❤

  • @usharavindran1057
    @usharavindran1057 Год назад

    E!iku valare ishtamanuee chanal

  • @linithkp3371
    @linithkp3371 11 месяцев назад

    The last bgm always gives me hope to conquer my dreams.

  • @supriyap5869
    @supriyap5869 Год назад

    മലയാളിയുടെ അഭിമാനമാണ്സന്തോഷ്

  • @savithrinellikkal7909
    @savithrinellikkal7909 Год назад

    Sathosh sir athra bagyavananne e lokam muzhuvan kannan pattiyallo athe jagale polullavarke kannikannikanum agake sadichallo orupade thanks sir

  • @ushavijayakumar6962
    @ushavijayakumar6962 Год назад +2

    Very good presentation.

  • @santhakumariramachandran955
    @santhakumariramachandran955 Год назад +5

    Mr. Santosh is a extraordinary gift to all of us through him we experienced so many countries and valuable vision wish him long life.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +2

    Very nice presentation,thank you Sir♥️😍

  • @shajahafizharoon-
    @shajahafizharoon- Год назад

    ശെരിക്കും മനോഹരം

  • @vipinns6273
    @vipinns6273 Год назад +4

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @wilfredjoe4629
    @wilfredjoe4629 Год назад +1

    ഗംഭീരം..... ചേട്ടാ.... നമിച്ചു 🙏🙏🌹🌹

  • @rajanmathai6225
    @rajanmathai6225 Год назад +2

    Good message 👏
    God bless you 🙏 ❤

  • @leelamathew4681
    @leelamathew4681 Год назад +2

    Thanks for sharing and the laugh. Mr Santhosh.🙏🙏🙏🙏🙏

  • @shajikumar9046
    @shajikumar9046 Год назад +20

    കേരള ജ്വല്ലറി കണ്ട് ഞാൻ ചിരിച്ചു മരിക്കാതിരുന്നത് എന്റെ മാത്രം ഭാഗ്യം 😂

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 Год назад

    ഭംഗിയായ വിവരണം പതിവു പോലെ.

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад +41

    Sir സ്വന്തം മാതാപിതാക്കളെ നോക്കാൻ പറ്റാത്ത ഒരു സംസ്കാരം നമ്മുടെ നാട്ടിന് വേണ്ടേ വേണ്ട😔.

    • @JMian
      @JMian Год назад +8

      athu mathapithakkal okke oru 90 + jeevikkumbol namukkum oru 65+ aavum. Mathapithakkale aa prayathil nokkan agrahamundelum nadakkoolla.

    • @sharafudheenkavungal2917
      @sharafudheenkavungal2917 Год назад +8

      @@JMian ആയുസ്സ് തരുന്നത് ദൈവമാണ്. ആ തരുന്ന ആയുസ്സിൽ മാതാപിതാക്കളെയും കുടുംബത്തെയും പൊന്നുപോലെ നോക്കണം. അല്ലാതെ നമ്മുടെ സുഖത്തിന് മാത്രം ജീവിച്ചാൽ പോരാ. അതിനാണ് മനുഷ്യത്വം എന്ന് പറയൽ😔

    • @helloenthund4408
      @helloenthund4408 Год назад +6

      @@sharafudheenkavungal2917 മനുഷ്യത്വം തന്നെ ഇല്ലാതായിക്കൊള്ളും. കുറെ നാള്‍ പ്രായമായ മാതാപിതാക്കളെ നോക്കുമ്പോള്‍ നമുക്ക് തന്നെ തന്നെ പ്രാന്ത്മ പിടിക്കും. മനസ്സ് കല്ലായി മാറും. പിന്നെ അവരെ പ്രാകും. മരിച്ചാല്‍ മതിയെന്ന് ചിന്തിക്കും. അത് പ്രാക്ടിക്കല്‍ ആണ്. അതുകൊണ്ട് നല്ലരീതിയില്‍ മരണം വേണമെങ്കില്‍ ഇത് പോലെ തന്നെ ആകണം

    • @sharafudheenkavungal2917
      @sharafudheenkavungal2917 Год назад +9

      @@helloenthund4408 എന്തുതന്നെ പറഞ്ഞാലും 9 10 മാസം നമ്മളെ ഗർഭം ധരിച്ച് പ്രയാസം അനുഭവിച്ച ആ മാതാവിന്റെ കാലഘട്ടം, അതുപോലെ രാജ്യത്തിന് കാവൽ നിൽക്കുന്ന ജവാൻമാരെ പോലെ അവർക്ക് കാവൽ നിൽക്കുന്ന പിതാവിന്റെയും വേദനകളും പ്രയാസങ്ങളും ഉണ്ടാവില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സഹിക്കണം കാരണം നമ്മളുടെ ഈ അനുഭവിക്കുന്ന എല്ലാ സുഖത്തിനും കാരണക്കാർ അവർ അല്ലേ 🤔. ഞാൻ പറഞ്ഞത് എന്റെ ഒരു മാനുഷിക അവസ്ഥ വെച്ചിട്ടാണ്.

    • @Paul-qb9wo
      @Paul-qb9wo Год назад +3

      ​@@helloenthund4408 chettante manas angane airikum...but allavarum angane alla...

  • @jijinsimon4134
    @jijinsimon4134 Год назад +3

    മാലിന്യ മുക്തകേരളത്തിനായി നമുക്ക്. കൈകോർക്കാം 💯💯

  • @bhagyammoorthy1219
    @bhagyammoorthy1219 Год назад

    Very good information. Thank u very much isr

  • @deepakchandran277
    @deepakchandran277 Год назад

    Safari channel uyir❤

  • @akhilakhilv
    @akhilakhilv Год назад

    Ningade ee samsaram kettitaanu thonunnu ipo panjaythuklil ee prupaadi kanduvarunnund

  • @ravindrankm1651
    @ravindrankm1651 Год назад +2

    Our political parties have to visit many many such places and implement them.. Thanks Sir

  • @salinip8869
    @salinip8869 Год назад

    Veey good narratuon about life system in other countries...

  • @anithamathai1689
    @anithamathai1689 Год назад +1

    Sir, Santhosh you should start funeral home business. Really needed these kind of facility. You forgot to mention the funeral home staff dressing and behavior. Specially hearse ( special car is carrying the body).

  • @TJ-if3dy
    @TJ-if3dy Год назад +35

    He just explained whole life cycle of an American

  • @polytechnic7562
    @polytechnic7562 Год назад +1

    21:58 ഉടയോൻ തസ്കരവീരൻ, പാണ്ടിപ്പട

  • @pkpunnoose6155
    @pkpunnoose6155 Год назад

    Thank you santhoh sir, Raju from SICK, trivandrum. You are great. 😊😅😮😢🎉😂❤

  • @vinodn6534
    @vinodn6534 Год назад +5

    I had a reportee from USA who had asked for 2 hours permission from work for his father’s funeral…This was a shock for me when I got such request first time…

    • @SS-qs8pc
      @SS-qs8pc Год назад +1

      I got 24 hours of funeral leave when my FIL passed away.

    • @maryjacob2237
      @maryjacob2237 Год назад

      God's a very gift for you 😊 dear br, santhosh k what we have to give you for you, because so many countries, people, system custom we can too traveling with u Yes iam feeling. When you are published in malayala manorama& then my son when he went to BAHRAIN , he bought CDS. Now came, SAFARI Channel oh God Jesus, so many yrs 's trouble.God made u.

    • @maryjacob2237
      @maryjacob2237 Год назад

      God bless

  • @DinkiriVava
    @DinkiriVava Год назад +37

    *ലെ ചേട്ടൻ : ശെടാ.. ഇങ്ങേരുടെ കൂടെ ഇറങ്ങി പുറപ്പെടുകയും ചെയ്തു., പെട്ടല്ലോ ദൈവമേ _!_

  • @RemaPillai-m3o
    @RemaPillai-m3o Год назад

    Yes.. well talking.

  • @femylijo
    @femylijo Год назад +3

    We don't want to leave our children with nobody because they can be properly oriented by only parents likewise our children to whom we showed what is love and care. They can only take care of us with same love and care. This can be only realized when we have experience from our parents and their life.

  • @sureshkumar-jz3dh
    @sureshkumar-jz3dh Год назад +1

    Presentation superb !

  • @sreejithkumar8896
    @sreejithkumar8896 Год назад +3

    സൂപ്പർ

  • @MrAnt5204
    @MrAnt5204 Год назад

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഫംഗ്ഷൻ ഒക്കെ കാണുന്നത് 🙏

  • @ambikadevi3215
    @ambikadevi3215 Год назад

    You are really great and your channel is also super.

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 Год назад +25

    നമ്മുടെ ഭാരതം എത്ര സുന്ദരം♥️🙏

    • @solomondavid75
      @solomondavid75 Год назад +4

      വൈകാതെ വികസനത്തിൽ ഒഴികെ ബാക്കി എല്ലാ രീതിയിലും ഭാരതം അമേരിക്ക പോലെ ആകും..

    • @djdjdjwjhehdi
      @djdjdjwjhehdi Год назад +1

      thamasha aano?

  • @leevlogsli
    @leevlogsli Год назад +9

    മരികാനും 20 ലക്ഷം വേണം അല്ലേ . ഹോ

  • @ambikadevi3215
    @ambikadevi3215 Год назад

    Very good presentation content,information, videos and what not. Super in all respects.

  • @jithinunnyonline3452
    @jithinunnyonline3452 Год назад +3

    പനി അയ ഞാൻ ഇത് on akki വച്ച് കേട്ട് ഇരുന്നു പോയി

  • @johnjocad2617
    @johnjocad2617 Год назад +4

    Show your kuriyachen atleast once with his family also.

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 Год назад

    It is too late to see this vedio. Belive me what a wonderful information

  • @abuziyad6332
    @abuziyad6332 Год назад +1

    Hai sir

  • @abdulazeezurmi1317
    @abdulazeezurmi1317 Год назад +4

    Good morning everybody

  • @tonyjohn8020
    @tonyjohn8020 Год назад +6

    Thanks dear SGK & team safari TV.🙏🎇🎄

  • @AlphaBeard
    @AlphaBeard Год назад

    terminally ill ആയിട്ടുള്ള ആൾക്കാരും നല്ല complication ഉള്ള patients നെയും Hospice care ലോട്ട് ആണ് refer ചെയ്യുന്നത്. nursing home ഇൽ mostly ഈ പറഞ്ഞ പോല lonely ആയിട്ടുള്ള ആൾകാർ ആണ് കൂടുതൽ പിന്നെ പ്രായത്തിനൊത് physical disabilities യും അസുഖങ്ങളും natural ആണല്ലോ. പിന്നെ most of them are okay with it. Once in a while, മക്കൾ ഒരു vacation trip ന് ക്ഷെണിക്കും അത് ആണ് ഏറെക്കുറെ അവർ തമ്മിലുള്ള bond. Not the case of every family there but most of the usual American families.

  • @mohammedsageer8182
    @mohammedsageer8182 Год назад +3

    ഞാൻ കണ്ടതിൽ,അഹങ്കാരം
    ഇല്ലാത്ത വിവരമുള്ള മനുഷ്യൻ...

  • @footballloverlover6922
    @footballloverlover6922 Год назад +44

    അവിടെത്തെ വേസ്റ്റ് മാനേജ്‍മെന്റ് അടിപൊളി... അത് പോലെ ഇന്ത്യയിലും ഉണ്ടായിരുന്നുവെങ്കിൽ....
    ഇന്ത്യയിലും ആസൂത്രിതമായ നഗരങ്ങൾ ഉണ്ടാകണം... അതിന് ഗവണ്മെന്റ് പദ്ധതികൾ കൊണ്ട് വരണം

    • @annievarghese6
      @annievarghese6 Год назад +8

      ഇൻഡ്യ യിൽ രാഷ്ട്രീയ വേസ്റ്റ് കൾ ഉണ്ടല്ലോ അവർക്കുകൂട്ടായി വേസ്റ്റും വേണം

    • @footballloverlover6922
      @footballloverlover6922 Год назад +19

      @@annievarghese6 എല്ലാം രാഷ്ട്രീയക്കാർ ചെയ്യണം എന്നുള്ള ധാരണ ആദ്യം മാറ്റുക.. ഒരു പൗരൻ എന്ന നിലയിൽ താങ്കൾ എന്തൊക്കെ ചെയ്തു.. ഒരു ഭക്ഷണസാധനാം അല്ലെങ്കിൽ അത് പോലുള്ളത് എന്തെങ്കിലും വാങ്ങിയാൽ അതിന്റെ വേസ്റ്റ്, പാക്കിങ് ഇതൊക്കെ അലക്ഷ്യമായി വലിച്ചെറിയാറില്ലേ?
      ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്.. വെൽ ഡ്രെസ്സ്‌ഡ് ചെയ്ത ഒരാൾ.. വീട്ടിലെ വേസ്റ്റ് കവറിലാക്കി കൊണ്ട് റോഡ് അരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിൽ നിന്ന് പുറത്തെറിഞ്ഞു കളയുന്നത്.. ഇത്തരം പൗരന്മാരാണ് ഈ നാടിന്റെ ശാപം

    • @joyantony6524
      @joyantony6524 Год назад

      ഇവിടെ എന്ത് കൊണ്ട് വന്നാലും അഴിമതിയായിരിക്കും.........

    • @geethanambudri5886
      @geethanambudri5886 Год назад +3

      കേരളത്തിൽ എന്ന് പറയു, ഇന്ത്യ യിൽ ബാക്കി സ്ഥലങ്ങളിൽ വേസ്റ്റ് മാനേജ്മെന്റ് നന്നായി ഉണ്ട്, keralathil matrame ഇങ്ങനെ കിടക്കുന്നുള്ളു

    • @geethanambudri5886
      @geethanambudri5886 Год назад

      ​@@footballloverlover6922 സത്യം

  • @naatuvisesham
    @naatuvisesham Год назад

    Ivide bandagal kk mulyam avide panathinum,

  • @binusr8172
    @binusr8172 Год назад

    King of kerala. Santhosh atan

  • @lailarafiq123
    @lailarafiq123 Год назад +4

    next time you are at UN , eat at their restaurant and enjoy the food looking at the Hudson , And the library in midtown. NY is a blast. we used to visit every Saturday in summer and the ramen restaurant on 31st street is worth the visit. NY and its boroughs is truly going around the world on its subways.

  • @7008-r8o
    @7008-r8o Год назад +3

    ഓരോ വാക്കും ഓരോ അറിവ് ❤