ന്യൂ യോർക്കിലെ അളിയൻ, നയാഗ്രയിൽ മണികൾ മുഴങ്ങുന്നു, Toronto-ലെ അമ്പരചുമ്പികൾ, എന്നീ ഹിറ്റ് എപ്പിസോഡുകളുടെ വിജയകരമായ പ്രദർശനത്തിന് ശേഷം, ഇതാ മറ്റൊരു എപ്പിസോഡ് - കണക്ടിക്കട്ടിലെ അമ്മാവൻ 😜👏
അമ്മാവന്റെ സൽക്കാരം ഇഷ്ടപ്പെട്ടു. ഇത് കേൾക്കുമ്പോൾ ഞാനും എന്റെ ബോസും കൂടി 40കൊല്ലം മുൻപ് tv antenna ഫിറ്റ് ചെയ്യാൻ ചേർപ്പുളശ്ശേരിയിൽ പോയപ്പോൾ (വീട്ടു ഉടമസ്ഥന്റെ പേര് P V ഹംസ )പണി എല്ലാം കഴിഞ്ഞു, വീട്ടുടമയും അവരുടെ ഭാര്യയും ഞങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നു. THANKS SGK പഴയ ഓർമ്മയിലേക്ക് കൊണ്ട് പോയതിന് 🙏
അമേരിക്കയിലെ പല ഭാഗത്തും കുടുംബം ഉള്ള താങ്കളുടെ ജീവിത പശ്ചാത്തലം താങ്കളുടെ യാത്രയേ ഒരുപാട് സഹായിച്ചിട്ടുണ്ട് ഞങ്ങൾക്കൊക്കെ ഒരു വിദേശ യാത്ര സഫാരിയിൽ മാത്രം
മാന്യൻ ആയ മാണി അമ്മാവന് ഇരിക്കട്ടെ ഇന്നത്തെ ലൈക്.ചിട്ടആ യി ജീവിതം നയിച്ചു വിജയിച്ച സന്തോഷവാനായി ജീവിക്കുന്ന അദ്ദേഹത്തിന്റെ കൂടുതൽ കഥകൾ കേൾക്കുവാൻ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ അദ്ദേഹത്തെ ഉൾപെടുത്തുമോ.പഴയ അമേരിക്കയുടെ ഒരുപാട് ചരിത്രം അറിയുവാൻ സാധിക്കും
കേരളത്തിൽ അന്യമായി നിൽകുന്ന ആതിഥ്യ മര്യാദ മാണി അമ്മാവൻ അങ്ങ് അമേരിക്കയിൽ നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ച വളരെ പ്രശംസ പിടിച്ചുപറ്റി.......... അദ്ദേഹത്തിന് ദൈവത്തിൻ്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും
sgk ഒന്ന് സുന്ദരൻ ആയിരിക്കുന്നു ഉന്മേഷവാൻ ആയിരിക്കുന്നു അത് കാണുമ്പോൾ നമുക്കും സന്തോഷം . എന്തായാലുംഅമ്മാവന്റെ അമ്മാവന്റെ കൂടെ ഉള്ള ആ നിമിഷങ്ങളുടെ കഥ മനോഹരമായി പറഞ്ഞു തന്നു ❤
ഓരോ എപ്പിസോടും കാണുമ്പോൾ പെട്ടെന്ന് തീരല്ലെന്നാണ് ആഗ്രഹം അത്രയും നല്ല പ്രോഗ്രാം ആണ് സഞ്ചാരംവീട്ടിലിരുന്നു ലോകം മുഴുവൻ കാട്ടിത്തരുന്ന സാറിനെ ആയിരം നന്ദി 🙏
Mark Twain’s Tom Sawyer and Huckleberry Finn were part of my childhood nostalgia. The biggest dream of my childhood was to see the villages on the shores of Mississippi river some day,thanks to the amazing story teller!
ഇതൊക്കെയാണ് അമ്മാവൻ.. നമ്മുക്കും ഉണ്ട് അമ്മാവന്മാർ കണ്ണിൽ കണ്ടാൽ നമ്മളെ കൊണ്ട് കുപ്പി മേടിപ്പിക്കുന്നതല്ലാതെ.. എന്നാ അതിന്ന് ഒരു പെഗ്ഗ് തരുവോ അതുമില്ല.. ആ യോഗം വേണം യോഗം..😢😢
ഇങ്ങനെ വേണം അമ്മാവന്മാര്, അല്ലാതെ നമ്മുടെ നാട്ടിലൊക്കെ "ജോലിയൊന്നും ആയില്ലേ?", "കല്യാണം ഒന്നും ആയില്ലേ" എന്ന ചോദ്യങ്ങൾ ചോദിച്ചു ന്യൂ ജൻ പിള്ളേരെ നിരന്തരം ചൊറിയുന്ന അമ്മാവന്മാരെയൊക്ക ആർക്കു വേണം... 😡
Presentation becoming more more interesting...... always waiting for the new..... Santhosh, definitely you are a proud of not only for Malayalalees, but for whole Indians
This episode is touched my heart... It is just like a story telling ( Kadha parachil ) after Onam feast in a joint family atmosphere... Describing about the uncle made the episode superb 👌
Dear Santhosh ji Superb narration.. Mesmerizing voice.. Natural not artificial.. Congratulations God bless With regards prayers Sunny Sebastian Ghazal singer Kochi 🌹🙏🌹
ഭാവന ശൂന്യരായ ഭരണകർത്താക്കളും അഴിമതിയിൽ മുങ്ങി കുളിച്ച രാഷ്ട്രീയ പ്രവർത്തകരും ചിന്താശേഷി യില്ലാത്ത ഒരു സമൂഹത്തെയാണ് നമ്മുടെ നാട്ടിൽ വളർത്തിയെടുക്കുന്നത്... മതത്തിന്റെ യും രാഷ്ട്രീയ ത്തിന്റെയും പേരിൽ ചൂഷണം ചെയ്യപ്പെടാൻ സാദാരണക്കാരുടെ ജീവിതം ഇനിയും ബാക്കി ✍️നൗഷു
സഫാരി tv ആദ്യം കാണുമ്പോ സഞ്ചാരം കാണാൻ മാത്രം ആയിരുന്നു ശ്രമിച്ചത് അപ്പോ ഈ സഞ്ചരിയുടെ ഡയറീകുറിപ്പുകൾ പരിപാടി ഒരു അഭിമുഖം പോലെ ആയിരുന്നു അന്ന് ആദ്യം സഞ്ചാരം പ്രതീക്ഷിച്ചു ചാനൽ ഇടുമ്പോ ഈ പ്രോഗ്രാം ആണെങ്കിൽ ദേഷ്യം വരുമായിരുന്നു. പിന്നെ പയ്യെ പയ്യെ ആ പ്രോഗ്രാം ഇഷ്ടപ്പെട്ടു പിന്നെ sgk ഒറ്റക് പറയാൻ തുടങ്ങിയപ്പോ പഴയതായിരുന്നു നല്ലതെന്ന് തോന്നി ഇപ്പോ കണ്ട് കണ്ട് സഞ്ചാരത്തിനെക്കാളും കൂടുതൽ sgk യുടെ വിവരണം ആണ് കൂടുതൽ ഇഷ്ടം.
സന്തോഷ് സാർ വീണ്ടും കാനഡയിലേക്ക് വരണം. ഞാൻ കാനഡയിൽ ആൽബർട്ടയിൽ ആണ്. കാനഡയിൽ ബ്രിട്ടീഷ് കൊളംബിയക്കും ആൽബർട്ടയ്ക്കും ഇടയിലായുള്ള റോക്കിമൗണ്ടൻ പ്രദേശങ്ങളിലൂടെ അങ്ങു താത്പര്യപ്പെട്ടാൽ എന്റെ കാറിൽ ഒരുമിച്ച് ഒരു യാത്ര പോകാം. എങ്ങനെ കോണ്ടാക്റ്റ് ചെയ്യണം എന്നറിയില്ലാത്തത് കൊണ്ട് കമന്റ് ചെയ്യുന്നു.
@@saratharavind9164 അതായതുതമാ, പുള്ളിയുടെ കൂടെ യാത്ര ചെയ്യുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടാവുന്ന ഒരപൂർവമായ അവസരമാണ്, പുള്ളിക്ക് റിച്ചാർഡ് ബ്രാൻഡ്‌സണിന്റെ കൂടെ യാത്ര ചെയ്യാൻ പറ്റിയത് പോലെ. പക്ഷെ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നത് അതുപോലൊരു അവസരമാണ് എന്ന് എനിക്ക് തോന്നുമ്പോൾ നമുക്ക് പോകാട്ടോ 😊
ഇതിലൊരു "പ്രതികാരത്തിന്റെ" സുഖമുള്ള കഥ കൂടി ഒളിഞ്ഞിരിപ്പുണ്ട്. കയൂക്ക് കൊണ്ട് നമ്മുടെ നാട്ടിൽ കേറിവന്നു നമ്മളെ അവന്റെ പണിക്കാരനാക്കിയ സായിപ്പിനോട് അക്കാദമിക് പവർ കൊണ്ട് അവന്റെ നാട്ടിൽ പോയി വിജയം കൊയ്ത് സായിപ്പിനെ നമ്മടെ പണിക്കാരനാക്കിയ കോളോണിയൽ വിക്ടിമിന്റെ പ്രതികാരത്തിന്റെ കഥ 🤣🤣🤣 പൊളി എപ്പിസോഡ് 🔥🔥🔥
എ൯െറ മാഷേ നമ്മുടെ തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രത്തിലെ നിധിശേഖര൦ പ്രദ൪ശനത്തിനുവച്ചാ.......ലോക൦ മുഴുവ൯ ഇവിടേക്കൊഴുകു൦ താങ്കള്ക്ക് ഇച്ഛാശക്തിയുണ്ടെങ്കി അത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ
ന്യൂ യോർക്കിലെ അളിയൻ,
നയാഗ്രയിൽ മണികൾ മുഴങ്ങുന്നു,
Toronto-ലെ അമ്പരചുമ്പികൾ,
എന്നീ ഹിറ്റ് എപ്പിസോഡുകളുടെ വിജയകരമായ പ്രദർശനത്തിന് ശേഷം, ഇതാ മറ്റൊരു എപ്പിസോഡ് -
കണക്ടിക്കട്ടിലെ അമ്മാവൻ 😜👏
😂
അമ്മാവൻറെ വിശേഷങ്ങൾ അടിപൊളി ആയിരുന്നു. അത് അവതരിപ്പിച്ച രീതി അതി ഗംഭീരം.നല്ലൊരു കോമഡി സ്കിറ്റ് പോലെ നന്നായി ആസ്വദിച്ചു.
ammavan poli 😅
Yep ❤
. .@@kailasv6816⁰⁰0pAA 😊lp😅k😊k😊😊l😊lkh❤😊
@@ratheesh381i
അമ്മാവന്റെ സൽക്കാരം ഇഷ്ടപ്പെട്ടു. ഇത് കേൾക്കുമ്പോൾ ഞാനും എന്റെ ബോസും കൂടി 40കൊല്ലം മുൻപ് tv antenna ഫിറ്റ് ചെയ്യാൻ ചേർപ്പുളശ്ശേരിയിൽ പോയപ്പോൾ (വീട്ടു ഉടമസ്ഥന്റെ പേര് P V ഹംസ )പണി എല്ലാം കഴിഞ്ഞു, വീട്ടുടമയും അവരുടെ ഭാര്യയും ഞങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നു. THANKS SGK പഴയ ഓർമ്മയിലേക്ക് കൊണ്ട് പോയതിന് 🙏
വീട്ടിന്റെ renovation പഞ്ചവത്സര പദ്ധതി ആണെന്ന്😅😅😂 സന്തോഷേട്ടൻ തകർത്തു ...... ഏറ്റവും രസകരമായി അവതരിപ്പിച്ച എപ്പിസോഡ്❤
അമേരിക്കയിലെ പല ഭാഗത്തും കുടുംബം ഉള്ള താങ്കളുടെ ജീവിത പശ്ചാത്തലം താങ്കളുടെ യാത്രയേ ഒരുപാട് സഹായിച്ചിട്ടുണ്ട്
ഞങ്ങൾക്കൊക്കെ ഒരു വിദേശ യാത്ര സഫാരിയിൽ മാത്രം
മാന്യൻ ആയ മാണി അമ്മാവന് ഇരിക്കട്ടെ ഇന്നത്തെ ലൈക്.ചിട്ടആ യി ജീവിതം നയിച്ചു വിജയിച്ച സന്തോഷവാനായി ജീവിക്കുന്ന അദ്ദേഹത്തിന്റെ കൂടുതൽ കഥകൾ കേൾക്കുവാൻ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ അദ്ദേഹത്തെ ഉൾപെടുത്തുമോ.പഴയ അമേരിക്കയുടെ ഒരുപാട് ചരിത്രം അറിയുവാൻ സാധിക്കും
നല്ലൊരു അമ്മാവൻ ആണ്, അതിഥികളെ മാനിക്കാൻ അറിയാം 👍പിന്നെ മദ്യം വരുന്നവർക്ക് കുറച്ചു കൊടുക്കുന്നത് അവരുടെ ആരോഗ്യത്തെ വിചാരിച്ചു ആയിരിക്കും
അമ്മാവന്മാർ ആയാൽ ഇങ്ങനെ വേണം നമുക്കും ഉണ്ട് അമ്മാവന്മാർ😂😅
🤣🤣🤣
😂😂😂
അമ്മാവൻ ആണ് പോലും അമ്മാവൻ 😂
ഇതൊക്കെ തന്നെ അല്ലെ നിങ്ങളുടെ മരുമക്കളും പറയുക 😂😂😂...
😂
അമ്മേരിക്കയെ കുറ്റം പറയുന്നവരെ ല്ലാം അസൂയക്കാരാണ്. Infrastructure awesome
കേരളത്തിൽ അന്യമായി നിൽകുന്ന ആതിഥ്യ മര്യാദ മാണി അമ്മാവൻ അങ്ങ് അമേരിക്കയിൽ നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ച വളരെ പ്രശംസ പിടിച്ചുപറ്റി..........
അദ്ദേഹത്തിന് ദൈവത്തിൻ്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും
sgk ഒന്ന് സുന്ദരൻ ആയിരിക്കുന്നു ഉന്മേഷവാൻ ആയിരിക്കുന്നു അത് കാണുമ്പോൾ നമുക്കും സന്തോഷം . എന്തായാലുംഅമ്മാവന്റെ അമ്മാവന്റെ കൂടെ ഉള്ള ആ നിമിഷങ്ങളുടെ കഥ മനോഹരമായി പറഞ്ഞു തന്നു ❤
അയ്യോ തീർന്നു പോയോ. സൂപ്പർ ആയിരുന്നു ❤
മാണി സാറിന് സുഖമല്ലേ.. ലേബർ ഇന്ത്യ സ്കൂളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്.. ഒരു വലിയ മനുഷ്യൻ തന്നെയാണ്.. സ്നേഹാന്വേഷണം..❤❤
90 കളിൽ ഇറങ്ങിയ സിനിമ അക്കരെ അക്കരെ... അന്നത്തെ അമേരിക്കയുടെ സെറ്റപ്പ്പിന്റെ ഒരു പാതി പോലും നമ്മുടെ നാട് എത്തീട്ടില്ല...
അമേരിക്കയുടെ സൗന്ദര്യം അന്നെ വല്ലാതെ ആകർഷിച്ചു.
എത്തും 3090ൽ 100 വർഷം ബാക്കിൽ ആണ് നമ്മൾ അന്നും ഇന്നും 😁😁😁
അതിന് മോന്തായം വളഞ്ഞിരുന്നാൽ പിന്നെ എങ്ങനെ നന്നാകും.
ഓരോ എപ്പിസോടും കാണുമ്പോൾ പെട്ടെന്ന് തീരല്ലെന്നാണ് ആഗ്രഹം അത്രയും നല്ല പ്രോഗ്രാം ആണ് സഞ്ചാരംവീട്ടിലിരുന്നു ലോകം മുഴുവൻ കാട്ടിത്തരുന്ന സാറിനെ ആയിരം നന്ദി 🙏
L
Mark Twain’s Tom Sawyer and Huckleberry Finn were part of my childhood nostalgia. The biggest dream of my childhood was to see the villages on the shores of Mississippi river some day,thanks to the amazing story teller!
*Finn
Integral part of 70s and 80s kid's childhood. These were taught in school as English second paper.
ഈ എപ്പിസോഡ് സന്തോഷ് സാറിനെ സൈഡിൽ ഇരുത്തി അമ്മാവൻ സ്കോർ ചെയ്തു 👍
പെട്ടന്ന് തീർന്നപോയി.മാണിയമ്മവൻ്റെ വീട്ടിൽ എനിക്കും ജോലി ചെയ്യണം😂
ഇങ്ങനെ മനുഷ്യൻ ഉള്ളത് കൊണ്ട് ലോകം കണ്ടു
ഇവിടെ ഉണ്ട് സർ... നല്ല 25 ലക്ഷം ഒക്കെ മുടക്കിയ മനോഹര മായ ബസ് സ്റ്റോപ്പ് നിർമിതികൾ.... എന്നിട്ട് അത് വികസനം ആണെന്ന് വിചാരിക്കുന്ന നാട്ടുകാർ... 😂😂
അമ്മാവൻ അടിപൊളി ആണല്ലോ നല്ല മനുഷ്യൻ ജീവിതം ആസ്വദിക്കുന്ന മനുഷ്യർ
പണ്ട് സായിപ്പ് നമ്മെ ക്കൊണ്ട് പണിയെടുപ്പിച്ചു, ഇപ്പോൾ അമ്മാവൻ സായിപ്പിനെക്കൊണ്ട് സകല പണിയും എടുപ്പിക്കുന്നു 😄 അടിപൊളി 😍😍
Paka ath theerkanullathanu 😅😅
😄
Ath aake 2 foreigner mathre ull but Canada, newzealand, Australia, England etc... Nammal poi avark vendi pani edukunnu.😂
😂😂😂👍
😂അതാണ്
ഇതൊക്കെയാണ് അമ്മാവൻ.. നമ്മുക്കും ഉണ്ട് അമ്മാവന്മാർ കണ്ണിൽ കണ്ടാൽ നമ്മളെ കൊണ്ട് കുപ്പി മേടിപ്പിക്കുന്നതല്ലാതെ.. എന്നാ അതിന്ന് ഒരു പെഗ്ഗ് തരുവോ അതുമില്ല.. ആ യോഗം വേണം യോഗം..😢😢
അതുക്കൂട്ട് ഒത്തിരി അമ്മാവൻമാരുണ്ടേ
@@stvunk 😆😆😆
എടാ മാനേ 😂😂😂😂
Pala + High range people assemble!!!!!!
Kuravilangad👋
ഇങ്ങനെ വേണം അമ്മാവന്മാര്, അല്ലാതെ നമ്മുടെ നാട്ടിലൊക്കെ "ജോലിയൊന്നും ആയില്ലേ?", "കല്യാണം ഒന്നും ആയില്ലേ" എന്ന ചോദ്യങ്ങൾ ചോദിച്ചു ന്യൂ ജൻ പിള്ളേരെ നിരന്തരം ചൊറിയുന്ന അമ്മാവന്മാരെയൊക്ക ആർക്കു വേണം... 😡
ആഴ്ചയിൽ രണ്ടോ മൂന്നോ ഞാറാഴ്ച ഉണ്ടെങ്കിലെന്നു ചിന്തിക്കുന്നു ❤️
ഞങ്ങളും കാത്തു നിൽക്കുന്നു casino എപ്പിസോഡ് വരാൻ..
അവതരണം അടിപൊളി..
അമ്മാവൻ ഒരേ പൊളിയാണല്ലോ..
കണ്ണ് തട്ടാതിരിക്കട്ടെ. താങ്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം, മറ്റു പലരെയും പോലെ 🙏🙏🙏🙏🙏
Presentation becoming more more interesting...... always waiting for the new..... Santhosh, definitely you are a proud of not only for Malayalalees, but for whole Indians
ഇതൊക്ക ആണ് അമ്മാവൻ.... Love you Ammava❤️
എന്റെ സന്തോഷേട്ടാ മാണിയമ്മാവൻ പൊളി
അമ്മവൻ ആള് വളരെ നല്ല മനുഷ്യൻ തന്നെ
ഡയറീകുറിപ്പ് കുറിപ്പ് കേൾക്കാൻ എന്തൊരു രസമാണ് ❤❤❤❤
അമ്മാവൻ സൂപ്പർ❤ സായിപ്പൻമാർ ജോലിക്കാരും സുഹൃത്തുക്കളും.🎉
ഇന്നത്തെ ഡൈയറി കുറിപ്പ് സ്പോൺസെർഡ് by അമ്മാവൻ 😊
വെറും അമ്മാവൻ അല്ല. കണക്ട്ടിക്കട്ടിലെ അമ്മാവൻ.
ഞങ്ങടെ നാട്ടിൽ ടിഷ്യ പ്രകൃതിദത്തം പെരിങ്ങലത്തിന്റെ ഇല Super
Casino,, കട്ട waiting,,, ഇത് ഇപ്പോൾ addict ആയി,, waiting for next sunday❤❤❤
Connecticut ammavan story Adipoly 😊❤🎉
ഒരു രസികൻ സിനിമ കാണുന്ന അനുഭവം 👍
Sir no words to say, u r describtion is super. Now I started loving America
This episode is touched my heart...
It is just like a story telling ( Kadha parachil ) after Onam feast in a joint family atmosphere...
Describing about the uncle made the episode superb 👌
Dear Santhosh ji
Superb narration..
Mesmerizing voice.. Natural not artificial..
Congratulations
God bless
With regards prayers
Sunny Sebastian
Ghazal singer
Kochi
🌹🙏🌹
അമ്മാവൻ കിടു തിമിർത്തു പൊളിച്ചു കട്ട വെയിറ്റിംഗ് next Sunday
Guru dev 🙏 , you are amazing, splendid, marvelous with your narration, humor and insights to places, people and how to live a life...❤❤ ❤ 🎉
സഞ്ചാരം❤❤❤❤❤❤
ആ മാണി അമ്മാവനോട് എന്തോനില്ലാത്ത ഒരു ബഹുമാനവും,ഒരു ഇഷ്ടവും തോന്നിപോയി.. ❤
ജീവിതം അങ്ങ് ആഘോഷമാക്കുക..🤝
🎊🎈🍻🎈🎊
എത്ര മനോഹരമായ ചിന്ത അവതരണം 👌❤ബിസിനസ് പുതിയ ചിന്ത യും മാറ്റം വരാൻ ഉള്ള സഞ്ചാരം
അടുത്ത എപ്പിസോഡിനായി അക്ഷമയോടെ കാത്തിരിക്കുന്നു........❤
അമ്മാവനും പിള്ളേരും ഇതൊക്കെ കാണുന്നുണ്ടോ എന്തോ 🥰❤️❤️💕
മിൽടൺ സായിപ്പ് - "മുതലാളിമാരെ പോലെ ഇത്ര നല്ലവരായ മനുഷ്യരെ ഞാൻ മുമ്പ് കണ്ടിട്ടില്ല " 😄
Prstlellremvivarkvivhmjolykudnnprjdidkshtchynmkndiidvestigyrnnitdrkumbspdanm
Mpblvektelvyttutshindsinimaalmatldydakichekppstozvknptatkdudlodnokanayitpinnalprevannusiddukprjkodnokdknnhir
Satuaandaelmnsmudtlvytnglfdsnoka
നല്ല മിടുക്കൻ അമ്മാവനെ പരിചയപ്പെത്തിയതിനു അഭിനന്ദനങ്ങൾ
അമ്മാവന്റെ ഞായറാഴ്ചകൾ അടിപൊളി
എന്തു രസമാണ് അങ്ങയുടെ വിവരണം , കൂടെ ഉണ്ടായിരുന്ന പോലെ തോന്നി
എന്ത് രസമാണ്
ഇത് ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ ❤
ലോക സഞ്ചാരിക്കു നമസ്കാരം ❤❤❤❤❤
8 manik ellarum food kazhich piriyum vare kitchen il ninn kashttapetta paavam ammayi❤️
15:25 അമ്മാവൻ : അപമാനിച്ചുകഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 😂😂😂
😂
അമ്മാവൻ്റെ മക്കൾ നമ്മുടെ SGKയെ പഞ്ഞിക്കിട്ട് അടുത്ത എപ്പിസോഡ് മുടക്കുമോ ആവോ?🤔
നല്ല അമ്മാമൻ ❤ അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ😊
ഭാവന ശൂന്യരായ ഭരണകർത്താക്കളും അഴിമതിയിൽ മുങ്ങി കുളിച്ച രാഷ്ട്രീയ പ്രവർത്തകരും ചിന്താശേഷി യില്ലാത്ത ഒരു സമൂഹത്തെയാണ് നമ്മുടെ നാട്ടിൽ വളർത്തിയെടുക്കുന്നത്... മതത്തിന്റെ യും രാഷ്ട്രീയ ത്തിന്റെയും പേരിൽ ചൂഷണം ചെയ്യപ്പെടാൻ സാദാരണക്കാരുടെ ജീവിതം ഇനിയും ബാക്കി ✍️നൗഷു
I wish every episode was like this. Sooooooooooo good. Enjoyed every second. Thank you
Thanks dear SGK & team Safari TV.🙏✳️💐🌸🌲🌹
23:46 ആലപ്പുഴ ഉദയാസ്റ്റുഡിയോ താങ്കള്‍ക്ക് ഏറ്റെടുത്തു സംരക്ഷിക്കാമായിരുന്നു.
സന്തോഷേട്ടൻ പതിവു പോലെ ഒരേ പൊളി❤
I am hooked to Sancharam. Adipoli episodes.❤🎉
സഫാരി tv ആദ്യം കാണുമ്പോ സഞ്ചാരം കാണാൻ മാത്രം ആയിരുന്നു ശ്രമിച്ചത് അപ്പോ ഈ സഞ്ചരിയുടെ ഡയറീകുറിപ്പുകൾ പരിപാടി ഒരു അഭിമുഖം പോലെ ആയിരുന്നു അന്ന് ആദ്യം സഞ്ചാരം പ്രതീക്ഷിച്ചു ചാനൽ ഇടുമ്പോ ഈ പ്രോഗ്രാം ആണെങ്കിൽ ദേഷ്യം വരുമായിരുന്നു. പിന്നെ പയ്യെ പയ്യെ ആ പ്രോഗ്രാം ഇഷ്ടപ്പെട്ടു പിന്നെ sgk ഒറ്റക് പറയാൻ തുടങ്ങിയപ്പോ പഴയതായിരുന്നു നല്ലതെന്ന് തോന്നി ഇപ്പോ കണ്ട് കണ്ട് സഞ്ചാരത്തിനെക്കാളും കൂടുതൽ sgk യുടെ വിവരണം ആണ് കൂടുതൽ ഇഷ്ടം.
അമ്മാവൻ ഫാൻസ് ♥️
ഇങ്ങനെയും അമ്മാവന്മാർ ഉണ്ടെന്നറിയുബൊ ഒരു സംശയം സത്യമായിരിക്കുമൊ ഇങ്ങനെ ഒരു കഥാപാത്രം !
Yes
ഞാൻ ഇക്കൊല്ലം ട്യൂലിപ്പ് ഫെസ്റ്റിവൽ കാണാൻ പോയിരിന്നു, അപ്പോൾ ഇതേ കാര്യം ചിന്തിച്ചിരുന്നു ❤
Ever fine entertainment....
Webster's Blue back spelling book..
Booker t Washington ന് അദേഹത്തിന്റെ അമ്മ വാങ്ങിക്കൊടുത്ത ആദ്യത്തെ ബുക്ക്.... 👍🏼
This is one of the best story telling....really touched, waiting for Casino episode...
20:40 Trump 🔥🔥
വളരെ നല്ല ഒരു അമ്മാച്ചൻ.
🎉 സൂപ്പർ എപ്പിസോഡ്. സ്നേഹമുള്ള മാണിയമ്മാവൻ . കഴിത്ത് പോവുന്നത് അറിയുന്നില്ല. നല്ലവണ്ണം ആസ്വദിക്കുന്നു.
സന്തോഷ് സാർ വീണ്ടും കാനഡയിലേക്ക് വരണം. ഞാൻ കാനഡയിൽ ആൽബർട്ടയിൽ ആണ്. കാനഡയിൽ ബ്രിട്ടീഷ് കൊളംബിയക്കും ആൽബർട്ടയ്ക്കും ഇടയിലായുള്ള റോക്കിമൗണ്ടൻ പ്രദേശങ്ങളിലൂടെ അങ്ങു താത്പര്യപ്പെട്ടാൽ എന്റെ കാറിൽ ഒരുമിച്ച് ഒരു യാത്ര പോകാം. എങ്ങനെ കോണ്ടാക്റ്റ് ചെയ്യണം എന്നറിയില്ലാത്തത് കൊണ്ട് കമന്റ് ചെയ്യുന്നു.
ഞാൻ വന്നാൽ എന്നെ കൊണ്ട് പോവുമോ ?? 😅
@@saratharavind9164ചാനൽ വേണം ഇല്ലെങ്കില്‍ what use 😂😂😂 ആരും കാണില്ലല്ലോ 🎉
@@saratharavind9164 അതായതുതമാ, പുള്ളിയുടെ കൂടെ യാത്ര ചെയ്യുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടാവുന്ന ഒരപൂർവമായ അവസരമാണ്, പുള്ളിക്ക് റിച്ചാർഡ് ബ്രാൻഡ്‌സണിന്റെ കൂടെ യാത്ര ചെയ്യാൻ പറ്റിയത് പോലെ. പക്ഷെ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നത് അതുപോലൊരു അവസരമാണ് എന്ന് എനിക്ക് തോന്നുമ്പോൾ നമുക്ക് പോകാട്ടോ 😊
@@travelographyvideoemail ayach nokk bro...email lude respond cheyyum enn pulli oru interview yil paranjitund👍
എന്നേം കൊണ്ടുപോണം.... Plssss.....😢😢😢😢
😎😎😎😎
മാണി അങ്കിൾ പൊളി ❤️❤️❤️
ഓരോ ഞായറാഴ്ചയും ഒരു കാത്തിപ്പാണ്, ഡയറീകുറിപ്പ് കേൾക്കാൻ 🤗👌❣️❣️❣️
Idakk kottayam slang.... Eda. Maane ... Njan varilla.... Remebering George thekumoottil from akkare kazhchakal
അമേരിക്കൻ അമ്മാവനും അമ്മായിയും 💗
Le santhosh sir, അമ്മാവോ ഒരു peg koodi
അമ്മാവൻ. ഡാ മോനെ എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ
Le santhosh sir, അമ്മാവോ 😂
എന്നാണ് കാക്കനാട് സ്റ്റുഡിയോ ഉത്ഘാടനം . കഴിഞ്ഞ ദിവസം അതിന് മുന്നിൽ കൂടി പോയപ്പോൾ വർക്ക് നടക്കുന്നത് കണ്ടു.
Sancharam ♥️
Dear S GK, your episodes compells us look inside and Strive for best results. Thank you.
Wishes a Long and healthy Life.
Mr Santhosh George, beautiful presentation👏🏻
ഇടയ്ക്കെപ്പഴോ യോദ്ധ ഓർമ്മ വന്നത് എനിക്കു മാത്രമോ...😮😮😮
Safariyile sanjaram kandu uncle and aunty kandu ente ishtapetta changal snu Safari❤
എനിക്കുമുണ്ട് വാട്സാപ്പിൽ ഗുഡ്മോണിങ്ങും ഗുഡ്‌നെയിട്ടും മുടങ്ങാതെ അയക്കുന്ന ഒരു അമ്മാവൻ 🥺🥺
അമ്മാവൻ ഒരേ പൊളി .. അടിപൊളി അമ്മാവൻ ..!
Video ill lighting nalla rasam undu ....
അമ്മാവൻ ഒരേ പൊളി
ഒന്നും പറയാനില്ല....superb....!!!
ഇന്നത്തെ Episode അമ്മാവന്‍ കൊണ്ട് പോയി 😂
വളരെ മനോഹരമായ ഒരു സ്റ്റോറി😘
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Was waiting for new episode.. Thank u😘😘
അമ്മാവൻറ്റെ തമാശകൾ ഗംഭീരം. 👍👍
Casino visheshangalkkayi njyangalum kaathirikkunnu santhosh jiii... Katta waiting
ഇതിലൊരു "പ്രതികാരത്തിന്റെ" സുഖമുള്ള കഥ കൂടി ഒളിഞ്ഞിരിപ്പുണ്ട്.
കയൂക്ക് കൊണ്ട് നമ്മുടെ നാട്ടിൽ കേറിവന്നു നമ്മളെ അവന്റെ പണിക്കാരനാക്കിയ സായിപ്പിനോട് അക്കാദമിക് പവർ കൊണ്ട് അവന്റെ നാട്ടിൽ പോയി വിജയം കൊയ്ത് സായിപ്പിനെ നമ്മടെ പണിക്കാരനാക്കിയ കോളോണിയൽ വിക്ടിമിന്റെ പ്രതികാരത്തിന്റെ കഥ 🤣🤣🤣
പൊളി എപ്പിസോഡ് 🔥🔥🔥
😂😂😂😂🎉🎉🎉🎉🎉🎉🎉🎉😂😂
എ൯െറ മാഷേ നമ്മുടെ തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രത്തിലെ നിധിശേഖര൦ പ്രദ൪ശനത്തിനുവച്ചാ.......ലോക൦ മുഴുവ൯ ഇവിടേക്കൊഴുകു൦ താങ്കള്ക്ക് ഇച്ഛാശക്തിയുണ്ടെങ്കി അത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ
Ammavan vere level 🎉😀
Thanks Mr Santhos🎉.