ചരിത്രത്തിലേക്ക് നോക്കുമ്പോൾ മനുഷ്യർ എത്ര ക്രൂരനായ ജീവിയാണെന്ന് വ്യക്തമാകും. നെഞ്ചിടിപ്പോടെ ഇതൊക്കെ കാണാനും കേൾക്കാനും സാധിക്കു. താങ്കളുടെ അവതരണം അതി മനോഹരം , ശരിക്കും അതുവഴി യാത്ര ചെയ്തത് പോലെ തോന്നുന്നു
ശരിയാണ് ഭൂമിയിലെ eettavum ഭീകരമായ ജീവി മനുഷ്യൻ..പരിണാമത്തിൽ പ്രകൃതിക്ക് പറ്റിയ തെറ്റ്. ഭൂമിയിൽ പണ്ട് ഉണ്ടായിരുന്നതും ഇന്നുള്ളതുമായ ഏതെങ്കിലും ജീവി വർഗ്ഗങ്ങൾ ഇങ്ങനെ ഇല്ല.
@@clearthings9282 ദൈവം ഉണ്ടാകട്ടെ എന്ന വാക്ക് കൊണ്ട് പ്രപഞ്ചവും ഭൂമിയും ജീവനും സൃഷ്ടിച്ചു. അത് സത്യം ആണ്. നമ്മളും ഈ പ്രപഞ്ചവും സമയം എന്ന ഒരു dimension ന് വിധേയം ആണ്. ദൈവം സമയത്തിൻ്റെ പുറത്ത് ആണ്. ദൈവം ഉണ്ടാകട്ടെ എന്ന വാക്ക് പറഞ്ഞപ്പോൾ സൃഷ്ടികർമ്മം തുടങ്ങി. അത് സമയത്തിൻ്റെ ഉള്ളിൽ നടന്ന പ്രവർത്തനം ആണ്. അതേ വാക്ക് ഇപ്പോഴും നിലനിൽക്കുന്നു. സൃഷ്ഠികർമ്മം പ്രപഞ്ചത്തിൽ പല തരത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു. നമ്മളെ സംബന്ധിച്ച് പ്രപഞ്ചത്തിൻ്റെ പ്രായം 1300 കോടിയോളം വർഷം എന്ന് ആന്നേകിലും ചിരഞ്ജീവി ആയ, സമയത്തിന് പുറത്ത് ഉള്ള ദൈവത്തിനു ഈ 1300 കോടി ഒന്നും അല്ല എന്ന് ഓർക്കണം. അതി സങ്കീർണ്ണമായ ഈ സൃഷ്ടികർമം ആദ്യകാലത്തെ മനുഷ്യന് മനസിലാക്കുന്ന ഭാഷയിൽ രേഖപ്പെടുത്തിയത് ആണ് മത ഗ്രന്ഥങ്ങളിൽ കാണുന്നത്. അതുകൊണ്ട് bigbang, പരിണാമം ഇതൊന്നും നടന്നിട്ടില്ല എന്ന അർത്ഥം ഇല്ല. ദൈവത്തെ സംബന്ധിച്ച് മനുഷ്യൻ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആത്മാവിൻ്റെ രേക്ഷ ആയതുകൊണ്ട് പ്രാപഞ്ചിക കാര്യങ്ങളെ അധികം ശ്രദ്ധിക്കാതെ ഇരിക്കാനും വേണ്ടി മത ഗ്രന്ഥങ്ങളിൽ സൃഷ്ടികർമ്മതെ ചുരുങ്ങിയ വാക്കുകളിൽ അവസാനിപ്പിച്ചു. അത്രേയുള്ളൂ. ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ ഉണ്ടായത് ഒരു ആറ്റത്തിൻ്റെ size ഉള്ള ദ്രവ്യകണിക ഒരു സെക്കൻഡിൽ താഴെ ഉള്ള ഒരു സമയം കൊണ്ട് അതിഭയങ്കര മായ വികാസം പ്രാപിച്ചു ആണെന്നും, അതേ വികാസം ഇപ്പോഴും തുടർന്നുകൊണ്ടരിക്കുന്നു എന്നതും ഇപ്പോഴും ശാസ്ത്രത്തിന് പിടികിട്ടാത്ത സമസ്യ ആണ്. അപ്പോ ശാസ്ത്രം ഒരിക്കലും മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുകയില്ല പകരം ഒരു കണത്തിൽ നിന്ന് ഇത്ര വിശാലമായ ഒരു പ്രപഞ്ചം ഉണ്ടാക്കിയ ശക്തിയെക്കുറിച്ച് അത്യത്ഭുതവും ആരാധനയും ഉണ്ടാക്കും.
പഴയ അവതരണ രീതി തന്നെ ആയിരുന്നു എനിക്കിഷ്ടം. തുടക്കത്തിൽ ഒരു continuity ഇല്ലാത്തതിന്റെ ഒരു confusion. പഴയ episode ന്റെ laet ഭാഗം ഒന്നുകൂടി എടുത്തു നോക്കേണ്ടി വരുന്നു. അത് കഴിഞ്ഞാൽ soooper👍🏻👍🏻
ഇതൊന്നും കമ്മ്യൂണിസം അല്ല, ബ്രിട്ടീഷുകാർ ആൻഡമാൻ ജയിലിൽ ചെയ്തതും ഇതുതന്നെയാണ്. വിയറ്റ്നാമില് പോയാൽ അവിടുത്തെ കമ്മ്യൂണിസ്റ്റുകൾ അനുഭവിച്ച കഷ്ടതകളും കാണാനാകും. ഇതൊന്നും ആശയത്തിന്റെ പുറത്തു നടന്ന കാര്യങ്ങൾ അല്ല, അധികാരം ഉള്ളവൻ അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചെയ്തുകൂട്ടിയ ക്രൂരതകൾ ആണ്.
@@kasimusman don't pass misinformation, if you have any evidence go to court, don't pass wrong information, appadina some truth enakkum sollanum, in Pakistan so many minority hindhus Christians patsy pandits passing through same dangerous situation, and compulsory religious converting nadanthitirkku, mathathukaaga kafirs kolapannanum thaane neengalum support pandringa, real indian musalmaanuku unne maadri ullavanga thaa wrong information koduthu, kalavarame uruvaakiruth
❤❤ അ പ്രഫസറെ ആക്രമിച്ചവർ, അതെ ചിന്തകൾ ഉള്ളവർ അവർ ഈ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്... അവരെ പോലുള്ളവർ അസഹിഷ്ണുത ഉണ്ടാക്കുന്നത് സ്വാഭാവികം... എല്ലാപേരെയും തൃപ്തിപെടുത്തി ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല..... ശെരിയെന്നു തോന്നുന്നത് ചെയ്യുക.. ഭൂരിപക്ഷം മലയാളികൾ താങ്കൾക്കൊപ്പം ഉണ്ട്.... 💪💪💪❤❤❤❤❤
പഴയ ശൈലി ആണ് എനിക്കിഷ്ടം. കാരണം ഓരോ ആഴ്ച കഴിഞ്ഞുള്ള ഓരോ എപിസോട് കാണുമ്പോൾ ഒരു continuity ഉണ്ടാവും. അങ്ങനെ കേൾക്കുമ്പോൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകളിലൂടെ നമ്മളും സഞ്ചരിക്കുന്നതായി തോന്നും. ഇല്ലെങ്കിൽ, തുടക്കത്തിൽ ഏതോ എപിസോടുകൾ മിസായോ എന്ന് സംശയം തോന്നും..
എല്ലാം വ്യാജൻ ആണ് സന്തോഷ്. 1940 കളിൽ USSR ലെനിൻ ന്റെ അർഹനായ ശിഷ്യൻ സ്റ്റാലിൻ കാലഘട്ടത്തിൽ ആയിരുന്നു. അവിടെ ഇമ്മാതിരി ഒന്നും ഉണ്ടായിരുന്നതില്ല... നുണ പ്രചരണം കൊള്ളാം നിങ്ങൾക്ക് ഭൂഷണം ആവുമ്പോൾ മറുപടി അർഹിക്കുന്നില്ല. രാഷ്ട്രങ്ങൾക്ക് സ്വയം നിർണ്ണായക അവകാശം ഉണ്ടായിരുന്ന USSR ജനങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ തടയുക ഇല്ലായിരുന്നു. ഇത് USA പിന്തുണ യോട് അന്നത്തെ USSR അട്ടിമറി വിദ്വoസക പ്രവർത്തനം കണ്ട്രോൾ ചെയ്യാൻ ആവുമ്പോൾ തെറ്റില്ല. ക്രൂരത 😂കമ്മ്യൂണിസ്റ്റ് കാർക്ക് അന്യമാണ് സുഹൃത്തുക്കളെ.
സഞ്ചാരം എന്ന് പേരുള്ള ഫേസ് ബുക്ക് അക്കൗണ്ടുകൾ എത്രയെണ്ണമുണ്ടെന്നു ആർക്കറിയാം, താങ്കളെ സ്നേഹിക്കുന്ന ആളുകൾ ആവേശത്തോടെയാണ് ഇങ്ങനെ ഒരു പേരിൽ തുടങ്ങിയത്. ഒരു വലിയ കൂട്ടായ്മ തന്നെയുണ്ട് ❤️❤️❤️❤️❤️❤️
കണ്ണടച്ച് ഇ കത മുഴുവനും കേട്ടു കിടക്കുമ്പോൾ..ലയിച്ചുപോകും അതോടൊപ്പം സിറ്റുവേഷൻ ചേർന്ന് 😢😢ഭയപ്പെടുത്തിയത് അവസാനം വന്ന endcard music 😮suadiarebian time nit 11.40..
ഒരുപാടു പേരുടെ ട്രാവലിംഗ് വീഡിയോസ് ഇപ്പോഴും കാണുന്നു...എങ്കിലും Sir ന്റെ വീഡിയോസിനെ മറികടക്കാൻ മറ്റൊരാൾക്കും ഇന്നും സാധ്യമല്ല... കാരണം sir ന്റെ അവതരണം 👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
യൂറോപ് എത്രയും നല്ല രാജ്യങ്ങൾ ആയിട്ട് പോലും അവിടത്തെ ജനങ്ങൾ അനുഭവിച്ച യാതനകൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. എത്രയോ യുദ്ധങ്ങളിലൂടെ കടന്നുപോയവർ. ഇന്നും യുദ്ധം കൊണ്ട് പൊരുതി മുട്ടുന്നവർ.. ഹേയ് മനുഷ്യാ, നീ എത്ര വിചിത്രവും ക്രൂരനുമാണ് 😥
ഇതിൽ ചിരിക്കാനുള്ള കാരൃം നമ്മുടെ ksrtc conductor apron ഇട്ട് വന്ന് കഴിക്കാൻ എന്തെങ്കിലും വേണോ എന്ന് ചോദിക്കുന്നത് ആലോചിച്ചു നോക്ക് 😂 Give respect take respect
@@ar_leo18 തെറ്റുകൾ പറയുമ്പോൾ അവരെ കൊങ്ങി എന്നും ബിജെപി എന്നും ഒക്കെ വിളിക്കുമ്പോൾ അവരുടെ യഥാർത്ഥ രാഷ്ട്രീയ കാഴ്ചപാട് എന്താണ് എന്ന് ചിന്തിക്കുക.... എന്റെ ചിന്തശക്തി ഞാൻ ഒന്നിനും പണയം വെച്ചിട്ടില്ല
@@sijogeorge8288 എങ്കിൽ പറയു...വിഡിയോയിൽ ഉള്ള എന്ത് കാര്യമാണ് ഇന്നത്തെ കേരളത്തിലെ അവസ്ഥയുമായി ചേർത്തുകാണാൻ കഴിയുന്നത്. വ്യക്തമായി ആ തെറ്റ് ചൂണ്ടിക്കാട്ടു.
സർ ന്റത് പോലെ സാധരണ കാരന്റ മനസ്സ് അറിഞ്ഞു, പ്രകൃതി യുമായി ചേർന്ന് മനസ്സ് നിറഞ്ഞു പറയാൻ സർ നോളം ആരും വരില്ല.സർ ചരിത്രം പറയുമ്പോൾ നമ്മൾ ആ സംഭവങ്ങൾ വഴി സഞ്ചരിക്കുകയാണ്.
യൂറോപ്യൻ യാത്രയിൽ ഇങ്ങനെ കണ്ടത് ഓർക്കുന്നു: "ഇത് സഞ്ചാരിയുടെ ജീവിതകഥ തന്നെയാണ്. സഞ്ചാരനാളുകളിലെ ഓരോ സംഭവവും അതിന്റെ ക്രമത്തിലാണ് ഇവിടെ പറയുന്നത്. ആ ക്രമത്തിൽ തന്നെ കേൾക്കുമ്പോഴാണ് സഞ്ചാരിയുടെ യഥാർത്ഥ മാനസികാവസ്ഥയിലൂടെ പ്രേക്ഷകർക്കും കടന്നുപോകാനാവുക." പുതിയ ശൈലി മോശം ആണെന്നല്ല. പ്രായമായവർക്കും മറ്റു പലർക്കും അതിൻ്റെ ക്രമത്തിൽ മനസ്സിലാക്കാൻ സാധിക്കില്ല എന്ന് എൻ്റെ ഗ്രാൻമ യുടെ സംസാരത്തിൽ തിന്നു മനസിലായി. അത് കൂടി പരിഗണിക്കുമല്ലോ.
Dear Santosh Sir Kindly make a program about people beyond 60 years about there present situation of life, especially lower middle class or middle class. I am sure that will be very sad and shocking.
ഭാരതീയർ അനുഭവിച്ചില്ലേ, ഒരുപാട് അനുഭവിച്ചു,, ബ്രിട്ടീഷ് കാര് ഇവിടെ ഇന്ത്യ ക്കാരെ അടിമ ആക്കിയപ്പോഴും, മുഗൾ ഭരണം നടന്നപ്പോഴും, babar, timor,, ഔരംഗസ്സബ് തുടങ്ങിയവരുടെ നശ്ശിച്ച ഭരണല്കാലത്തു,, ഭാരതീയർ ഒരുപാട് അനുഭവിച്ചു
@@geethanambudri5886 അതെന്താ അവിടെ നിറുത്തികളഞ്ഞത് നമ്പൂതിരി സാർ . മാർത്താണ്ഡ വർമയെ കുറിച്ചു കേട്ടിട്ടുണ്ടോ , കേൾക്കണം പഠിക്കണം , ശിവാജി , സാംബാജി , മൗര്യന്മാർ , അശോക ചക്രവർത്തിയെ കുറിച്ചെങ്കിലും മിനിമം പഠിക്കൂ . തിരുവിതാംകൂർ രാജാക്കന്മാരുടെ എങ്കിലും ചരിത്രം പഠിക്കൂ . കൊന്നതും കൊല്ലിച്ചതുമൊക്കെ നോക്കുമ്പോൾ നിങ്ങളുടെയും പൂർവികർ പെട്ടുട്ടുണ്ടായിരിക്കാം . ഒന്ന് തിരിഞ്ഞു നോക്കൂ .
ചരിത്രത്തിലേക്ക് നോക്കുമ്പോൾ മനുഷ്യർ എത്ര ക്രൂരനായ ജീവിയാണെന്ന് വ്യക്തമാകും. നെഞ്ചിടിപ്പോടെ ഇതൊക്കെ കാണാനും കേൾക്കാനും സാധിക്കു. താങ്കളുടെ അവതരണം അതി മനോഹരം , ശരിക്കും അതുവഴി യാത്ര ചെയ്തത് പോലെ തോന്നുന്നു
വർത്തമാനകാലത്ത് മനുഷ്യന് വല്ല മാറ്റവും ഉണ്ടോ
Mm, athil ettavum krootanmaar daiva nishedhikalaanu, yukthivadikal, athiestukal..
ശരിയാണ് ഭൂമിയിലെ eettavum ഭീകരമായ ജീവി മനുഷ്യൻ..പരിണാമത്തിൽ പ്രകൃതിക്ക് പറ്റിയ തെറ്റ്. ഭൂമിയിൽ പണ്ട് ഉണ്ടായിരുന്നതും ഇന്നുള്ളതുമായ ഏതെങ്കിലും ജീവി വർഗ്ഗങ്ങൾ ഇങ്ങനെ ഇല്ല.
@@jaisnaturehunt1520 parinamam sathyamaanennu thannodara paranje???
@@clearthings9282 ദൈവം ഉണ്ടാകട്ടെ എന്ന വാക്ക് കൊണ്ട് പ്രപഞ്ചവും ഭൂമിയും ജീവനും സൃഷ്ടിച്ചു. അത് സത്യം ആണ്. നമ്മളും ഈ പ്രപഞ്ചവും സമയം എന്ന ഒരു dimension ന് വിധേയം ആണ്. ദൈവം സമയത്തിൻ്റെ പുറത്ത് ആണ്. ദൈവം ഉണ്ടാകട്ടെ എന്ന വാക്ക് പറഞ്ഞപ്പോൾ സൃഷ്ടികർമ്മം തുടങ്ങി. അത് സമയത്തിൻ്റെ ഉള്ളിൽ നടന്ന പ്രവർത്തനം ആണ്. അതേ വാക്ക് ഇപ്പോഴും നിലനിൽക്കുന്നു. സൃഷ്ഠികർമ്മം പ്രപഞ്ചത്തിൽ പല തരത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു. നമ്മളെ സംബന്ധിച്ച് പ്രപഞ്ചത്തിൻ്റെ പ്രായം 1300 കോടിയോളം വർഷം എന്ന് ആന്നേകിലും ചിരഞ്ജീവി ആയ, സമയത്തിന് പുറത്ത് ഉള്ള ദൈവത്തിനു ഈ 1300 കോടി ഒന്നും അല്ല എന്ന് ഓർക്കണം.
അതി സങ്കീർണ്ണമായ ഈ സൃഷ്ടികർമം ആദ്യകാലത്തെ മനുഷ്യന് മനസിലാക്കുന്ന ഭാഷയിൽ രേഖപ്പെടുത്തിയത് ആണ് മത ഗ്രന്ഥങ്ങളിൽ കാണുന്നത്. അതുകൊണ്ട് bigbang, പരിണാമം ഇതൊന്നും നടന്നിട്ടില്ല എന്ന അർത്ഥം ഇല്ല.
ദൈവത്തെ സംബന്ധിച്ച് മനുഷ്യൻ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആത്മാവിൻ്റെ രേക്ഷ ആയതുകൊണ്ട് പ്രാപഞ്ചിക കാര്യങ്ങളെ അധികം ശ്രദ്ധിക്കാതെ ഇരിക്കാനും വേണ്ടി മത ഗ്രന്ഥങ്ങളിൽ സൃഷ്ടികർമ്മതെ ചുരുങ്ങിയ വാക്കുകളിൽ അവസാനിപ്പിച്ചു. അത്രേയുള്ളൂ.
ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ ഉണ്ടായത് ഒരു ആറ്റത്തിൻ്റെ size ഉള്ള ദ്രവ്യകണിക ഒരു സെക്കൻഡിൽ താഴെ ഉള്ള ഒരു സമയം കൊണ്ട് അതിഭയങ്കര മായ വികാസം പ്രാപിച്ചു ആണെന്നും, അതേ വികാസം ഇപ്പോഴും തുടർന്നുകൊണ്ടരിക്കുന്നു എന്നതും ഇപ്പോഴും ശാസ്ത്രത്തിന് പിടികിട്ടാത്ത സമസ്യ ആണ്. അപ്പോ ശാസ്ത്രം ഒരിക്കലും മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുകയില്ല പകരം ഒരു കണത്തിൽ നിന്ന് ഇത്ര വിശാലമായ ഒരു പ്രപഞ്ചം ഉണ്ടാക്കിയ ശക്തിയെക്കുറിച്ച് അത്യത്ഭുതവും ആരാധനയും ഉണ്ടാക്കും.
പഴയ അവതരണ രീതി തന്നെ ആയിരുന്നു എനിക്കിഷ്ടം. തുടക്കത്തിൽ ഒരു continuity ഇല്ലാത്തതിന്റെ ഒരു confusion. പഴയ episode ന്റെ laet ഭാഗം ഒന്നുകൂടി എടുത്തു നോക്കേണ്ടി വരുന്നു. അത് കഴിഞ്ഞാൽ soooper👍🏻👍🏻
സന്തോഷ് സാറിന് പത്മശ്രീ പുരസ്ക്കാരം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ഹായ് പറയൂ
Just PadmaSree alla athukkum mele..
👍
പ്രേക്ഷകർ അദ്ദേഹത്തിന് അതിലും വലുത് എന്നെ കൊടുത്തു.... 👍👍
ജഗ്ഗി വാസുവിനെപോലുള്ള കാട്ടുകള്ളനുവരെ പത്മവിഭൂഷൻ കിട്ടിയ ഈ രാജ്യത്ത് അതു കിട്ടാതിരിക്കുന്നതാണ് ഏറ്റവുംവലിയ ബഹുമതി
Nobel price venam
അവതരണ രീതി തന്നെ മാറിപ്പോയി ❤ തുടക്കം തന്നെ ഗംഭീരം 👌
ചരിത്രം എന്നിലൂടെ എന്ന പരുപാടിയിൽ ആദ്യമായി 'comment section' off ആക്കിയ ഒരു അവസ്ഥ മനസിലാക്കുന്നു. SGK❤
ജോസഫ് സ്റ്റാലിൻ എത്ര ക്രൂരൻ ആയിരുന്നു എന്ന് ഇതുകൊണ്ട് മനസ്സിലാക്കാം ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ മനസ്സിലിരിപ്പ്
ഇതൊന്നും കമ്മ്യൂണിസം അല്ല, ബ്രിട്ടീഷുകാർ ആൻഡമാൻ ജയിലിൽ ചെയ്തതും ഇതുതന്നെയാണ്. വിയറ്റ്നാമില് പോയാൽ അവിടുത്തെ കമ്മ്യൂണിസ്റ്റുകൾ അനുഭവിച്ച കഷ്ടതകളും കാണാനാകും. ഇതൊന്നും ആശയത്തിന്റെ പുറത്തു നടന്ന കാര്യങ്ങൾ അല്ല, അധികാരം ഉള്ളവൻ അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചെയ്തുകൂട്ടിയ ക്രൂരതകൾ ആണ്.
😍😍😍😍😍തുടക്കം സൂപ്പർ, കേട്ടിട്ട് തന്നെ തലകറങ്ങുന്നു 😥😥😥മനുഷ്യൻ മനുഷ്യനാൽ തന്നെ വേട്ടയാടുന്നു.. ക്രൂരത 😥😥
പ്രത്യയ ശാസ്ത്രത്തിലും ,ദേശീയതയിലും മുങ്ങി പോയാൽ മനുഷ്യന് എന്തും പുണ്യമാകും ........വൈകാതെ കേൾക്കാം ........നമ്മുടെ പോക്കും ഈ ലെവലിൽ എത്തും
இந்த வீடியோ பார்த்துக்கொண்டு இருக்கும் இந்த நாளிலும் இந்தியாவின் பல பகுதிகளிலும் இஸ்லாமியர்களை வேட்டையாடிகிறார்கள் ஒரு கும்பல்.
@@kasimusman don't pass misinformation, if you have any evidence go to court, don't pass wrong information, appadina some truth enakkum sollanum, in Pakistan so many minority hindhus Christians patsy pandits passing through same dangerous situation, and compulsory religious converting nadanthitirkku, mathathukaaga kafirs kolapannanum thaane neengalum support pandringa, real indian musalmaanuku unne maadri ullavanga thaa wrong information koduthu, kalavarame uruvaakiruth
കേരളത്തിൽ തന്നല്ലേ ജീവിക്കുന്നത്
സമത്വവും,സ്വാതന്ത്ര്യവും,വർഗ്ഗരഹിത കിനാശേരിയും സൃഷ്ടിക്കാൻ, യു എസ് എസ് ആർ നടത്തിയ കമ്മ്യൂണിസ്റ്റ് പരീക്ഷണങ്ങളുടെ ചെറിയൊരു ഏട്.
❤❤ അ പ്രഫസറെ ആക്രമിച്ചവർ, അതെ ചിന്തകൾ ഉള്ളവർ അവർ ഈ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്... അവരെ പോലുള്ളവർ അസഹിഷ്ണുത ഉണ്ടാക്കുന്നത് സ്വാഭാവികം... എല്ലാപേരെയും തൃപ്തിപെടുത്തി ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല..... ശെരിയെന്നു തോന്നുന്നത് ചെയ്യുക.. ഭൂരിപക്ഷം മലയാളികൾ താങ്കൾക്കൊപ്പം ഉണ്ട്.... 💪💪💪❤❤❤❤❤
E VAN.❤❤😂😂🎉🎉😮😮😅😅😊😊
പഴയ ശൈലി ആണ് എനിക്കിഷ്ടം. കാരണം ഓരോ ആഴ്ച കഴിഞ്ഞുള്ള ഓരോ എപിസോട് കാണുമ്പോൾ ഒരു continuity ഉണ്ടാവും. അങ്ങനെ കേൾക്കുമ്പോൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകളിലൂടെ നമ്മളും സഞ്ചരിക്കുന്നതായി തോന്നും. ഇല്ലെങ്കിൽ, തുടക്കത്തിൽ ഏതോ എപിസോടുകൾ മിസായോ എന്ന് സംശയം തോന്നും..
Correct
💯
Ath correct. Enikkum inn episode miss aya pole thonni
Exactly
👍👍👍
സാറിന്റെ ഈ സഞ്ചാരത്തിലൂടെ എനിക്കും മനസ്സുകൊണ്ട് സഞ്ചരിക്കുവാൻ ഇടയായല്ലോ. കേരളത്തിന്റെ അഭിമാനമാണ് താങ്കൾ
എന്തും മനോഹരമായിട്ടാണ് ഇദ്ദേഹം കഥകളും ചരിത്രങ്ങളും പറഞ്ഞു തരുന്നത് ❤❤
ഒരായ്ച്ച കാത്തിരുന്നു സന്തോഷ് സാറിന്റെ ഡയറിക്കുറിപ്പുകൾ കാണുമ്പോൾ ഉള്ള ഒരു അനുഭൂതി ...ആഹാ ...അതൊന്നു വേറെ തന്നെയാ ...❣️
😊
😊
വിൽനിയസ് പട്ടണത്തിൽ നിങ്ങളുടെ യഥാർത്ഥ രക്ഷകൻ പോൾ ആണ് 😊
എന്റെ ദൈവമേ കൈകാലുകൾ മരവിച്ചു പോയ അവസ്ഥ ഈ എപ്പിസോഡ് കേൾക്കാൻ കേൾക്കണ്ട എന്ന് തോന്നിപ്പോയി കുറെ നേരത്തേക്ക് വല്ലാത്ത ആയിപ്പോയ ഒരു അവസ്ഥ
പോളിൻ്റെ re-entry 😍😍
Wonderful narration sir... Awesome.
കാലത്തിനനുസരിച്ചു അവതരണത്തിലെ മാറ്റങ്ങൾ നന്നായിട്ടുണ്ട്.. ഫ്ലാഷ്ബാക്ക് ഗംഭീരം...
എല്ലാം വ്യാജൻ ആണ് സന്തോഷ്. 1940 കളിൽ USSR ലെനിൻ ന്റെ അർഹനായ ശിഷ്യൻ സ്റ്റാലിൻ കാലഘട്ടത്തിൽ ആയിരുന്നു. അവിടെ ഇമ്മാതിരി ഒന്നും ഉണ്ടായിരുന്നതില്ല... നുണ പ്രചരണം കൊള്ളാം നിങ്ങൾക്ക് ഭൂഷണം ആവുമ്പോൾ മറുപടി അർഹിക്കുന്നില്ല.
രാഷ്ട്രങ്ങൾക്ക് സ്വയം നിർണ്ണായക അവകാശം ഉണ്ടായിരുന്ന USSR ജനങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ തടയുക ഇല്ലായിരുന്നു. ഇത് USA പിന്തുണ യോട് അന്നത്തെ USSR അട്ടിമറി വിദ്വoസക പ്രവർത്തനം കണ്ട്രോൾ ചെയ്യാൻ ആവുമ്പോൾ തെറ്റില്ല. ക്രൂരത 😂കമ്മ്യൂണിസ്റ്റ് കാർക്ക് അന്യമാണ് സുഹൃത്തുക്കളെ.
@@dr.adv.prasannakumar8028antham Commie theetam💩😂🖕 annethe janangalde aagraham aayirunn communismthil ninn rekshapedaan communism illathayapo jannagal rekshapett thodangi Hitler konnathinrkal communistskar konnudukkudki Chinayile Mao zedong history nokkiyal Communistkalr ethra cruel aayirunn 😂😂😂 akg centeril ninn capsule kazhich WhatsApp universityil ninn nyaakarikaand pode Commie vaaname cc
ഏതൊരു ഏകാധിപതികൾക്കും പതനം ഉണ്ട് ! ഇതൊക്കെയാണ് ഒരു പ്രതീക്ഷ
mm ya sadham hussain, Gadhaffi
സൺഡേ കാത്തിരുന്ന പരിപാടി, SGK സാറിനൊപ്പം 🤗👌❣️❣️❣️
സഞ്ചാരം എന്ന് പേരുള്ള ഫേസ് ബുക്ക് അക്കൗണ്ടുകൾ എത്രയെണ്ണമുണ്ടെന്നു ആർക്കറിയാം, താങ്കളെ സ്നേഹിക്കുന്ന ആളുകൾ ആവേശത്തോടെയാണ് ഇങ്ങനെ ഒരു പേരിൽ തുടങ്ങിയത്. ഒരു വലിയ കൂട്ടായ്മ തന്നെയുണ്ട് ❤️❤️❤️❤️❤️❤️
വീണ്ടും പോൾ നെ കണ്ടുമുട്ടിയത് കൊള്ളാം ഒരു നിമിത്തം❤
സന്തോഷ് സാറിന് പത്മശ്രീ പുരസ്ക്കാരം ലഭിക്കണ👌
കണ്ണടച്ച് ഇ കത മുഴുവനും കേട്ടു കിടക്കുമ്പോൾ..ലയിച്ചുപോകും അതോടൊപ്പം സിറ്റുവേഷൻ ചേർന്ന് 😢😢ഭയപ്പെടുത്തിയത് അവസാനം വന്ന endcard music 😮suadiarebian time nit 11.40..
തുടക്കം തന്നെ ഞെട്ടി പോയി നന്നായി 🙏🙏🌹🌹👌🏼👌🏼
വളരെ രസമാണ് കെട്ടിരിക്കാൻ.. Sir ൻറെ കൂടെ നടക്കുന്നത് പോലെ ❤️
യൂറോപ് ആകെ ഇങ്ങനെ സഞ്ചരിച്ചു കാണണം എന്നൊരു എന്റെ ഒരു ആഗ്രഹം ആണ്
മിനിമം 15 ലക്ഷം
😢ഇതൊക്കെ, കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നുപോയി.. 💔
I find this new style interesting, where you open with a rather dramatic opening line, and then backtracks to give us the context 🙌🏼
i nearly throwed up when santhosh sir told about the crushing of spine.....oh my god
Once again meeting Paul, it's indeed a pleasant surprise..🙏🏻
Non-linear narration is making the story even more ineresting❤
ജീവിതത്തിൽ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച രണ്ടു വ്യക്തികൾ ....APJ & SGK....ആദ്യത്തേത് നടന്നില്ല..........ഇപ്പോഴും waiting for the 2nd.........
മരങ്ങാട്ടുപള്ളിയിൽ പോയാൽ കാണാലോ
ഹായ് സന്തോഷ് ജോർജ് കുളങ്ങര സാർ 😍
സത്യസന്ധമായി കാര്യങ്ങൾ പറയുന്ന സന്തോഷ് സാറിന് അഭിവാദ്യങ്ങൾ
ഭാരതരത്നം നൽകണം , കോട്ടയം ജില്ലയിലെ ഒരു ഇടത്തരം കുടുo ബത്തിൽ ആഗോള മലയാളി ക് അഭിമാനം ആണ് സന്തോഷ്❤❤❤❤❤❤
ഇതാണ് യഥാർത്ഥ കമ്മ്യൂണിസം ❤💊🍼💊❤️
Aa communism illarunenkil europe muzhuvan inu German samsarichene...ketoda oole...poyi chodich nokiyal mathi avduthe alukalod
ആണോ.... ഒന്ന് പോടെയ് 😏😏
@@ar_leo18 have you heard of poland
ഒരുപാടു പേരുടെ ട്രാവലിംഗ് വീഡിയോസ് ഇപ്പോഴും കാണുന്നു...എങ്കിലും Sir ന്റെ വീഡിയോസിനെ മറികടക്കാൻ മറ്റൊരാൾക്കും ഇന്നും സാധ്യമല്ല... കാരണം sir ന്റെ അവതരണം 👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Your sacrifice for this video is great, thanks for sharing ❤️
Non linear അവതരണം..pwolichu 😍🔥
യൂറോപ് എത്രയും നല്ല രാജ്യങ്ങൾ ആയിട്ട് പോലും അവിടത്തെ ജനങ്ങൾ അനുഭവിച്ച യാതനകൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. എത്രയോ യുദ്ധങ്ങളിലൂടെ കടന്നുപോയവർ. ഇന്നും യുദ്ധം കൊണ്ട് പൊരുതി മുട്ടുന്നവർ..
ഹേയ് മനുഷ്യാ, നീ എത്ര വിചിത്രവും ക്രൂരനുമാണ് 😥
യൂറോപ്പ് ഇസ്‌ലാമിലേക്ക് വരികയാണ്
Excellent. Thank you very much for your unparalleled reporting and commitment to truth.
പുതിയ അവതരണം ഒരു സിനിമ കണ്ടപോലെ ❤
ഗോവിന്ദചാമിയെ പോലുള്ളവർക്ക് വേണ്ടി നമ്മുടെ നാട്ടിലും ഇങ്ങനെ ഒരു കോൺസെൻട്രേഷൻ ക്യാമ്പ് തുടങ്ങുന്നത് നന്നായിരിക്കും..
ചിലപ്പോൾ നിരപരാധികളും ഉൾപ്പെട്ടുപോകും
ഗ്രീഷ്മ, ജോളി, ലക്ഷ്മി പ്രിയ തുടങ്ങിയ വരെപ്പോലെയുള്ളവർക്ക് വേണ്ടിയും ഇത്തരം കോൺസെൻ്ററേഷൻ ക്യാമ്പുകൾ തുടങ്ങാവുന്നതാണ്
@@boomboom23023 സത്യം 👍
മത തീവ്രവാദികളെയാണ് ഇത്തരം സ്ഥലങ്ങൾ കാണിക്കുകയും, ഇടുകയും ചെയ്യേണ്ടത്!🙏
Waiting for TJ Joseph sir episode ..
ഇത് ദഹിക്കാത്ത കുറേ ജന്മങ്ങൾ ഓരി ഇടാൻ വരും.......😢😢😢😢
😂😂🎉🎉v
സന്തോഷ് സാർ 🙏. പോളിനെ കണ്ട ആവേശം, സന്തോഷ് സാർ, ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️❤️
പോളിനും നിങ്ങൾക്കും ആത്മബന്ധം ഉണ്ടാകും..അതാണ് അവസാനമായി ഒന്ന് കൂടി കാണാൻ വിധിയുണ്ടായത്
Nazism, Communism, Fascism ലോകത്തു എത്ര അപകടം ആണ് എന്ന് കാണിച്ചു തന്ന സഫാരി ചാനൽ ബിഗ് താങ്ക്സ്........
ഈശ്വേരാ എന്തൊരു ഹതഭാഗ്യരായ mannshyar
മൊത്തത്തിൽ അവതരണ ശൈലി മാറ്റിയത് ഉഷാർ...
Very Engaging ❤
നാസിസവും കമ്യൂണിസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ
Haha...communism anu nazisathe theerthath..ariyillenkil poyi padik oole
Puthya narration kollam. Oru film flashback pole okke feel chythu
ഈ ചെയ്തത്തോക്കെ ലോക തൊഴിലാളി നന്മയ്ക്ക് വേണ്ടി ആണല്ലോ ...
അത് കൊണ്ട് കുഴപ്പം ഇല്ല
വിപ്ലവം വിജയിക്കട്ടെ
ഇങ്കുലാബ് സിന്ദാബാദ്
പുതിയ അവതരണ ശൈലി ഏറെ ആസ്വാദ്യകരം.....
എത്ര നന്ദി അറിയിച്ചാലും മതിയാകില്ല❤
അന്നത്തെ സാറിന്റെ രൂപം സൂപ്പർ 👌👌👌
സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിക്ക് ലഭിച്ചിട്ടുള്ള അനുഭവങ്ങൾ, അതിനേക്കാൾ വരില്ല ഒരു ബഹുമതിയും.
ഇതിൽ ചിരിക്കാനുള്ള കാരൃം നമ്മുടെ ksrtc conductor apron ഇട്ട് വന്ന് കഴിക്കാൻ എന്തെങ്കിലും വേണോ എന്ന് ചോദിക്കുന്നത് ആലോചിച്ചു നോക്ക് 😂
Give respect take respect
Athu poli 😂😂😂
ഇത് കേൾക്കുമ്പോൾ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ഓർമ്മ വരുന്നു
PEADIKANDA....KERALATHIL NASARANIKALK ETHONUM CHEYANAVILLA.
Shooo ...congiyude oru rodhanam
@@ar_leo18 തെറ്റുകൾ പറയുമ്പോൾ അവരെ കൊങ്ങി എന്നും ബിജെപി എന്നും ഒക്കെ വിളിക്കുമ്പോൾ അവരുടെ യഥാർത്ഥ രാഷ്ട്രീയ കാഴ്ചപാട് എന്താണ് എന്ന് ചിന്തിക്കുക.... എന്റെ ചിന്തശക്തി ഞാൻ ഒന്നിനും പണയം വെച്ചിട്ടില്ല
@@sijogeorge8288 എങ്കിൽ പറയു...വിഡിയോയിൽ ഉള്ള എന്ത് കാര്യമാണ് ഇന്നത്തെ കേരളത്തിലെ അവസ്ഥയുമായി ചേർത്തുകാണാൻ കഴിയുന്നത്. വ്യക്തമായി ആ തെറ്റ് ചൂണ്ടിക്കാട്ടു.
@@sijogeorge8288 haha...ne oru valathpaksha adima anu..athre ullu...
കമ്മ്യൂണിസം ഇതാണ് താങ്ക്സ് ജോർജ് ചേട്ടാ ❤️❤️❤️❤️🌹🌹🌹
സർ ന്റത് പോലെ സാധരണ കാരന്റ മനസ്സ് അറിഞ്ഞു, പ്രകൃതി യുമായി ചേർന്ന് മനസ്സ് നിറഞ്ഞു പറയാൻ സർ നോളം ആരും വരില്ല.സർ ചരിത്രം പറയുമ്പോൾ നമ്മൾ ആ സംഭവങ്ങൾ വഴി സഞ്ചരിക്കുകയാണ്.
ഇപ്പോൾ ഒരു അപസർപ്പക കഥാകാരന്റെ സ്റ്റൈലിലേക്ക് മാറിയിരിക്കുന്നു
യൂറോപ്യൻ യാത്രയിൽ ഇങ്ങനെ കണ്ടത് ഓർക്കുന്നു:
"ഇത് സഞ്ചാരിയുടെ ജീവിതകഥ തന്നെയാണ്. സഞ്ചാരനാളുകളിലെ ഓരോ സംഭവവും അതിന്റെ ക്രമത്തിലാണ് ഇവിടെ പറയുന്നത്. ആ ക്രമത്തിൽ തന്നെ കേൾക്കുമ്പോഴാണ് സഞ്ചാരിയുടെ യഥാർത്ഥ മാനസികാവസ്ഥയിലൂടെ പ്രേക്ഷകർക്കും കടന്നുപോകാനാവുക."
പുതിയ ശൈലി മോശം ആണെന്നല്ല. പ്രായമായവർക്കും മറ്റു പലർക്കും അതിൻ്റെ ക്രമത്തിൽ മനസ്സിലാക്കാൻ സാധിക്കില്ല എന്ന് എൻ്റെ ഗ്രാൻമ യുടെ സംസാരത്തിൽ തിന്നു മനസിലായി. അത് കൂടി പരിഗണിക്കുമല്ലോ.
ഇതേപോലെയുള്ള പീഡനങ്ങൾ അനുഭവിച്ച വീർ സവർക്കറേയാണ്, നെഹ്‌റുവിന്റെ, ഗാന്ധിയുടെ അനുയായികൾ ഇപ്പോൾ അപഹസിക്കുന്നത്.
ശുനക്കിയവൻ എന്നും ഷുവർക്കർ 😭
@@sidheqmk5254 Etra kalam ningal ithu paranjonde nadakkum.
Indiyil majorityum ithonnum karyamayi edukkilla.Avarkkathinu interest illa.
Ini serious aayal avar athinde details padichu nokum.
Satyamundelum mindilla.
Pakshe satyamundayittum veruthe choriyan ninnal ningale polullavar ottapedum.
Oru vyaktiye oru paridiyil athikam target cheythal pinne aa vyaktiye politics illathevar eligibility nokki support cheyyum.
Athinu best example aanu PM Modi.
Rahul Gandhi ippol casum konde nadakkuvanu.
Very informative travel blog. Hats off Santhosh San
സോവ്യറ്റ് എന്നൊരു നാടുണ്ട് പോകാൻ കഴിഞ്ഞെങ്കിൽ എന്ത് ഭാഗ്യം എന്ന് പാടി നടന്ന അന്തങ്ങളെ വിസ്മരിക്കരുത് ...
ഇതെല്ലാം കമ്യൂണിസ്റ്റ് മതത്തിനുവേണ്ടിയാണല്ലോന്നാലോചിക്കുമ്പോളാണൊരാശ്വാസം
വേറെ ലെവൽ എപ്പിസോഡ് 😂
അതിഗംഭീരം sir I am A very big fan of you sir
സഹിക്കാൻ പറ്റുന്നില്ല ഇതൊക്കെ.. സർ ന്റെ വിവരണം കൂടി ആവുമ്പോൾ 😢
I love the new style of story telling... flashback ❤
പ്രൊഫസർ ടിജെ ജോസഫ് സാറിന്റെ വിഡിയോ കമന്റ് ബോക്സ് ഓഫ് ആക്കിയതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ.
You are a inspiration Sir
സന്തോഷ് sir💞💞
Aaivvaa... Entha mone narration 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 5:12 mnt twist.
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Dear Santosh Sir Kindly make a program about people beyond 60 years about there present situation of life, especially lower middle class or middle class. I am sure that will be very sad and shocking.
ഇന്ത്യ ഇതുപോലൊരു രാജ്യത്തിൻ്റെ അടിമത്തത്തിൽ ആയിരുന്നു എങ്കിൽ നമ്മുടെ സ്വാതന്ത്ര്യ പോരാളികൾ എത്ര അധികം സഹിക്കേണ്ടി വന്നേനെ.
ലക്ഷക്കണക്കിനു ബംഗാളികളെ പട്ടണിക്കിട്ട് കൊന്ന ബ്രിട്ടീഷ് കാർ😂
താങ്കൾ ആൻഡമാൻ ജയിലിന്റെ വിശേഷങ്ങൾ കണ്ടിട്ടില്ല എന്ന് കരുതുന്നു.
ഭാരതീയർ അനുഭവിച്ചില്ലേ, ഒരുപാട് അനുഭവിച്ചു,, ബ്രിട്ടീഷ് കാര് ഇവിടെ ഇന്ത്യ ക്കാരെ അടിമ ആക്കിയപ്പോഴും, മുഗൾ ഭരണം നടന്നപ്പോഴും, babar, timor,, ഔരംഗസ്സബ് തുടങ്ങിയവരുടെ നശ്ശിച്ച ഭരണല്കാലത്തു,, ഭാരതീയർ ഒരുപാട് അനുഭവിച്ചു
@@geethanambudri5886 അതെന്താ അവിടെ നിറുത്തികളഞ്ഞത് നമ്പൂതിരി സാർ .
മാർത്താണ്ഡ വർമയെ കുറിച്ചു കേട്ടിട്ടുണ്ടോ , കേൾക്കണം പഠിക്കണം ,
ശിവാജി , സാംബാജി , മൗര്യന്മാർ ,
അശോക ചക്രവർത്തിയെ കുറിച്ചെങ്കിലും മിനിമം പഠിക്കൂ .
തിരുവിതാംകൂർ രാജാക്കന്മാരുടെ എങ്കിലും ചരിത്രം പഠിക്കൂ .
കൊന്നതും കൊല്ലിച്ചതുമൊക്കെ നോക്കുമ്പോൾ നിങ്ങളുടെയും പൂർവികർ പെട്ടുട്ടുണ്ടായിരിക്കാം .
ഒന്ന് തിരിഞ്ഞു നോക്കൂ .
ആയിരുന്നു ബ്രിട്ടീഷ് പട്ടികളുടെ. ആൻഡമാനിൽ ജയിൽ ഒന്ന് പോയി നോക്കൂ
Pand SK potakadinte yathra vivaranam vayikumbol nammal athile nadakunna feel undayirunnnu diary kuripu kanumpozhum athe feel enikishtam sancharam video kal diary kuripanu 👍🌷aayurarogyasaukhyangal nerunnu. 🙏🙏🙋
ലോകത്തിലെ ഒരുപാട് അത്ഭുതങ്ങൾ ഞങ്ങളെ കാണിച്ചു തരുമ്പോൾ ഞങ്ങൾ കാണുന്ന ലോകത്തിലെ ഒരേ ഒരു അത്ഭുതം SGK sir ആണ് ❤
Qzqa
Aqa
Aqa
A
Z
Thanks
I think only human beings can inflict so much pain to fellow beings 😔😔
ഫ്ലാഷ് ബാക്ക് അവതരണ രീതി അത്യുഗ്രൻ ..... തുടരുക .... പുതിയ അവതരണ രീതിയും പരീക്ഷിക്കണം .... flash back❤❤❤
Beautifully presented 👍👍👍
ജോസഫ് സാറിന്റെ വിഡിയോ കമന്റ് ഓൺ ചെയ്യുക. കാണട്ടെ ഷുഡു വിളയാടൽ
Thanks Mr. Santhosh 😢👍❤️
സഫാരിക്കൊപ്പം ആ പോളിനെയും ഓർക്കുന്നു.
🌹🌹
He is not deserve Patmasree. He is DESERVED PATMA VIBOOSHAN. Santhos is the gift of Kerala. I respect you sir.
കേട്ടിരിക്കാൻ തന്നെ പേടി തോന്നുന്നു 😨
non-linear way presentation of sanchariude dairy kurip. 👍.
തുടക്കം suprrrr 🥰
Sathosh സർ ന് പത്മശ്രീ കൊടുക്കണം ...
എത്ര ക്രുരരായ മനുഷ്യർ..
സാറിനെപോലെഭാഗൃംചെയ്ത ആരും ഉണ്ടാവില്ല.
സ്ഥിരം ശൈലിയിൽ നിന്നു മാറി തിരക്കഥാ രൂപത്തിൽ വിവരണം പറയുന്ന ശൈലി കൊള്ളാം 👌🏼👌🏼👌🏼
നല്ല സുഖം കേൾക്കാൻ
.
ഒന്നു പോടെ
@@salahal-dinyusufibnayyub8424 നീയേതാ മലർപൊടിക്കാര..? 😄
Non linear narration kollaam👍🏻
22:43 Twist 🔥🔥
Hai, enthu rasam ingane, kadhakal kelkkan ❤❤, love it❤❤❤
Presentation style മാറിയല്ലേ. I like this. Flash back technique. Superb
Yaa
This new type of narration is found interesting.
Its better listen as continues story. Beginning should start from where you stop last episode.