ഒസാമ ബിൻ ലാദൻ്റെ ഒളിത്താവളം കണ്ടെത്തി വധിക്കുന്നതുവരെയുള്ള സംഭവങ്ങളുടെ യഥാർത്ഥ കഥ |BS CHANDRA MOHAN

Поделиться
HTML-код
  • Опубликовано: 15 окт 2020
  • ഒസാമ ബിൻ ലാദൻ്റെ ഒളിത്താവളം കണ്ടെത്തി വധിക്കുന്നതുവരെയുള്ള സംഭവങ്ങളുടെ യഥാർത്ഥ കഥ
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Комментарии • 1,7 тыс.

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 года назад +689

    ഫസ്റ്റ് കമന്റ്. ഒരുപാട് നാളായി കാത്തിരിക്കുന്നു ഇത് കേൾക്കാൻ. ഒരുപാട് തവണ കേട്ടതാണ്. പക്ഷേ നിങ്ങളത് ് കേൾക്കാൻ ഒരു പ്രത്യേക ത്രില്ലിലാണ്

  • @praveenpiravom
    @praveenpiravom 3 года назад +128

    ഞാൻ കുറേ പറഞ്ഞിരുന്നു ഈ കഥയ്ക്ക് വേണ്ടി.. ഇല്ലോളം താമസിച്ചാലും വന്നല്ലോ... sir ഒരുപ്പാട്‌ നന്ദി ഉണ്ട് 🥰😍😘😘💞💞

  • @vinu.kvinuk5351
    @vinu.kvinuk5351 3 года назад +89

    കുറെ നാളുകൾക്കു ശേഷം വളരെ നല്ല ഒരു വീഡിയോയുമായി വന്ന ചന്ദ്രമോഹൻ സാറിന് അഭിനന്ദനങ്ങൾ....

  • @vaisakhvijayan951
    @vaisakhvijayan951 3 года назад +848

    Pwoliiiiiiiii. ബിൻലാദൻ ചതെന്നു അമേരിക്ക പറയുമ്പോൾ മാത്രം അറിഞ്ഞ പാകിസ്ഥാനികൾ 😂😂😂😂

  • @shamnadpm7030
    @shamnadpm7030 3 года назад +18

    വ്യക്തവും സ്പഷ്ടവുമായ അവതരണം.. ചെറിയ കാര്യങ്ങൾ പോലും വിട്ടുകളയാതെ അവതരിപ്പിച്ചു...അഭിനന്ദനങ്ങൾ.. സുഹൃത്തേ..

  • @abhilashka9767
    @abhilashka9767 3 года назад +34

    എത്ര റിസ്ക് എടുത്താലും ഒരു നിരപരാധികളെപോലും കൊല്ലരുത് എന്ന അമേരിക്കയുടെ നിലപാടിന് ഒരു ബിഗ് സെലൂട്ട്.

    • @mr.peabody9832
      @mr.peabody9832 3 года назад +2

      വെറുതെ. അമേരിക്ക ഇത്രയും വലിയ ശക്തി ആയി മാറിയത് തന്നെ പല രാജ്യങ്ങളിലും യുദ്ധം ഉണ്ടാക്കി വച്ചിട്ടാണ്.

    • @findlifestarget2113
      @findlifestarget2113 3 года назад +1

      അമേരിക്കയെ സംബന്ധിച്ച് ഒന്നും അറിയാത്തവൻ

    • @janeeshsuhail7994
      @janeeshsuhail7994 2 года назад +1

      ലോകത്ത് എത്ര മനുഷ്യരെ കൊന്നു എന്ന് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും സ്നേഹിതാ

    • @Azhar-jk9vg
      @Azhar-jk9vg Год назад

      പിന്നെ എന്തിനാ സദാം ഹുസൈൻ നെ കൊന്നത് 😂

    • @Azhar-jk9vg
      @Azhar-jk9vg Год назад

      Mass destruction weapons Iraq undakkunu enna thetaya news undakki avdthe resources mathram lekshyam vech Iraq ne akramicha America yo🤣

  • @Dasdas-qk5yd
    @Dasdas-qk5yd 3 года назад +353

    ഏകദേശം പതിനായിരം കിലോമീറ്റർ അകലെ പറന്നു ചെന്ന് മിഷൻ നടത്താൻ ഒരു റേഞ്ച് വേണം, അമേരിക്കൻ ആർമി ഒരു സംഭവം തന്നെ 👌👌

    • @krishna_chandh
      @krishna_chandh 3 года назад +42

      Indian army um cheythittund.

    • @k7collide430
      @k7collide430 3 года назад +4

      Afagan base campil ayitunnu seal team. Movie yil agane ahnu ullath

    • @albinaugustine6875
      @albinaugustine6875 3 года назад +8

      Navy seal team 6 enna elite ile elite group annu mission nadathiye

    • @prakashkc7971
      @prakashkc7971 3 года назад +9

      അഫ്ഗാനിലെ ജലാലാബാദിൽ നിന്നാണ് കാമോൻഡോസ്‌ പോയതും വന്നതും, 200കിലോമീറ്റർ അകലെ

    • @leviackerman833
      @leviackerman833 3 года назад +13

      America nammal vicharikkunnathilum ethrayo power full an

  • @RESPECT-hc5dn
    @RESPECT-hc5dn 3 года назад +401

    6കല്യാണം 26കുട്ടികൾ .. ഒസാമ ബിൻലാദൻ ഒരു കില്ലാടി തന്നെ😂✔️

    • @user-tm3vu1ed1e
      @user-tm3vu1ed1e 3 года назад +11

      😂

    • @hrithikchinku8253
      @hrithikchinku8253 3 года назад +5

      ,😂😂👌

    • @rajsajeevjohn9591
      @rajsajeevjohn9591 3 года назад +26

      (4×4)+(2×5)=26 Ithil enthanu killadi? Keralathil 1×12= 12 orukaalathu saadharanam aayirunnille? Kooduthal kuttikal undavunnathil purushanmarkku enthanu kooduthal pani? (Kurayukayalle ulloo) Kooduthal prasikkunna sthreelkakkanu ampere kooduthal.

    • @joset.unepal9253
      @joset.unepal9253 3 года назад +46

      26ഇൽ എത്ര ഭീകരന്മാർ ഉണ്ട്?

    • @reemkallingal1120
      @reemkallingal1120 3 года назад +6

      avide olivil thamasichu 6 mathe kettuYemaniye 4makal athilum 😳😁🤣

  • @englishhelper5661
    @englishhelper5661 3 года назад +41

    *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*

  • @petcokennel
    @petcokennel 3 года назад +121

    First comment...
    സാറിന്റെ വീഡിയോ ഫുൾ തിരഞ്ഞു പിടിച്ചു കണ്ടു തീർത്ത ഞാൻ. ❤️, "അക്ഷരർത്ഥത്തിൽ ഞെട്ടിപ്പോയി."

  • @abelisac4971
    @abelisac4971 3 года назад +49

    രോമാഞ്ചം... ഞാൻ അഫ്ഗാനിസ്ഥാനിൽ വർക്ക്‌ ചെയ്തിട്ടുണ്ട് 2004 മുതൽ 2011 വരെ... ജലാലാബാദ്, ബഗ്രാം എയർ ബൈസ്.. കാണ്ഡഹാർ.. കോസ്റ്റ് (salerno )അങ്ങനെ എല്ലായിടത്തും അമേരിക്കൻ ഫുഡ്‌ സർവീസ് ആയിരുന്നു... എന്തായാലും Chandramohan Sir.. superb.. ♥️♥️♥️♥️🇮🇳

    • @jjarts7848
      @jjarts7848 3 года назад +3

      അമേരിക്ക 🥰🥰

    • @noufalbinsad3376
      @noufalbinsad3376 3 года назад

      Enganey und pachakal

    • @urvashitheaters2.015
      @urvashitheaters2.015 3 года назад

      നിങ്ങൾ പ്വോളി ആണല്ലോ. അവിടെ പൊതുവെ എങ്ങനെ? ഇന്ത്യൻസ് ഒരുപാട് ഉണ്ടോ,??

    • @abelisac4971
      @abelisac4971 3 года назад +4

      @@urvashitheaters2.015 ഞാൻ american ബേസ് ക്യാമ്പിൽ ആയിരുന്നു ഇന്ത്യൻസ് നേപ്പാൾ ശ്രീലങ്കൻ എല്ലാരുമുണ്ടായിരുന്നു..

    • @vijeeshviji52
      @vijeeshviji52 3 года назад

      എന്തിൽ ആണ് വർക്ക്‌ ചെയ്തിരുന്നത്, അവിടെത്തെ സാലറി എങിനെ ആണ്

  • @nandakumaronline
    @nandakumaronline 3 года назад +95

    ശരിയത്ത് നടത്താൻ നോക്കിയിട്ട് അവസാനം അമേരിക്ക ശരിയാക്കി

  • @noufivlogs6062
    @noufivlogs6062 3 года назад +3

    ശെരിക്കും ഒസാമയെ ജീവനോടെ പിടിച്ചു അമേരിക്കയിലേക്ക് കൊണ്ട് പോയി അവിടെ വച്ച് വധിക്കണമായിരുന്നു എന്നാൽ പൊളിച്ചേനെ👍👍👍(സദ്ദാം ഹുസൈന പിടിച്ചപോലെ )ഇത് പണ്ട് നാസ ചന്ത്രനിൽ കാലു കുത്തിയപോലെ ആയി പോയി ഒരു കഥ എന്നാലും കേട്ടിരിക്കാൻ നല്ല രസം ചന്ദ്ര മോഹൻ സാർ നിങ്ങൾ വേറെ ലെവലാണ്👌👌👌

  • @anoo001
    @anoo001 3 года назад +105

    ഒരാളുടെ മരണം കേട്ട് ത്രില്ല് അടിച്ചത് ആദ്യം.. ഇനിയും ബിൻ ലാദന്മാർ ഉണ്ടാകാതെ ഇരിക്കട്ടെ..

    • @tkmidlaj610
      @tkmidlaj610 3 года назад +5

      Avane vedi vech kollarth kathi kond kuthi kollannam

    • @suja605
      @suja605 3 года назад +2

      @@tkmidlaj610 ini eppo ayaal marichille bro... Narakathil puzhukatte

  • @Abhiram-pz3vw
    @Abhiram-pz3vw 3 года назад +492

    കാര്യം നമ്മൾ എത്ര ഉടായിപ്പ് ആന്നെന് പറഞ്ഞാലും സ്വന്തം രാജ്യം എന്ന വികരത്തിൽ ഒരുമിച്ചു ഒറ്റക്കെട്ടായി എപ്പോഴും നിൽക്കുന്ന ഒരു ജനതയാണ് അമേരിക്കായിലുള്ളത്..അവർ അവരുടെ ചരിത്രത്തിലും സംസ്ക്കാരത്തിലും അഭിമാനം കൊള്ളുന്നു...ബാക്കി എന്ത് പ്രശനം ഉണ്ടേലും അവർ അതിന്റെ ഉള്ളിൽ തന്നെ തീർക്കും...അവരുടെ ഈ ദേശസ്‌നേഹം തന്നെയാണ് അവർ ഇത്രയും ഉയര്ന്ന നിൽക്കുവാൻ കാരണം

    • @vibin444
      @vibin444 3 года назад +87

      നമ്മൾ ഇന്ത്യക്കാർക്ക് ഇല്ലാതെ പോയതും ഈ ഐക്യം തന്നെയാണ്..

    • @krishnaniyer1133
      @krishnaniyer1133 3 года назад +16

      Nammude pappu Mullah gandu Vinci khan pole😂😂😂

    • @ajithbhaskar729
      @ajithbhaskar729 3 года назад +47

      @@seeyokerala7975 ആണോ കുഞ്ഞേ.. 2014 ന് ശേഷം ആണോ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രെഖ്യാപിച്ചതും, സർക്കാരിനെ വിമർശിച്ചവരെ ജയിലിൽ അടച്ചതും... ചരിത്ര പുസ്തകം എഴുതിക്കുടെ?? കഷ്ടം.....

    • @Abhiram-pz3vw
      @Abhiram-pz3vw 3 года назад +40

      @@seeyokerala7975 അതുപോലെ 2014 ന് ശേഷം കണ്ടിട്ടുള്ളെ കാര്യമാണ് ഇന്ത്യയെ കുറിച്ചു എന്ത് വാർത്ത വന്നാലും അതിനെ പരിഹസിക്കാനും മോശമാക്കാനും നടക്കുന്നവർ...ഒരു പ്രത്യേക മതവിഭാഗക്കാർ ആണ് അതിൽ കൂടുതലും...ഞാൻ പ്രത്യേകിച്ച് പറയേണ്ടതല്ലോ..രാഷ്ട്രീയം എതിർക്കം, പക്ഷെ അതിന്റെ പേരിൽ രാഷ്ട്രത്തെ എതിർക്കുന്നതിന്റെ ആവശ്യം എന്താണ്

    • @suveeshclt
      @suveeshclt 3 года назад +2

      ഏതാ ഈ പൊട്ടൻ

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 года назад +6

    സാറിന്റെ ഓരോ കഥകളും പല പ്രാവശ്യം കേൾക്കാറുണ്ട്. ബോംബെഅധോലോക കഥകൾമുതൽ സകല കഥകളും ഒരുപാട് തവണ കേൾക്കാറുണ്ട്. എത്ര പ്രാവശ്യം കേട്ടാലും ബോറടിക്കാത്ത അവതരണശൈലി ഒരു പ്രത്യേകത തന്നെയാണ്. അഭിനന്ദനങ്ങൾ 💝💝🥰🥰

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 года назад +36

    സർ... കേൾക്കാൻ ആഗ്രഹമുള്ള കഥകൾ ഞങ്ങൾ ആവശ്യപെടുന്നത്.. താങ്കൾ ചെയ്യുന്നതിൽ നന്ദിയുണ്ട്...🥰

  • @sreejithbs1022
    @sreejithbs1022 3 года назад +148

    ഒരു സിനിമ കണ്ടു തീർന്നപോലെയുണ്ട്..... അടിപൊളി

    • @aswinanand8950
      @aswinanand8950 3 года назад +3

      Zero Dark Thirty watch

    • @moseskp1780
      @moseskp1780 3 года назад

      അതേതാ പടം😀

    • @charlesmanu6570
      @charlesmanu6570 3 года назад

      @@moseskp1780 Osammakkittu ittu oru vedi.

    • @girishv.s4884
      @girishv.s4884 3 года назад

      Yes, when he describe it making a picturization in our mind.Very brilliant narrator.

  • @civicpilvanos5782
    @civicpilvanos5782 3 года назад +24

    ആദ്യമായി ആണ് കേള്‍ക്കുന്നത് thanks

  • @homosapiensapien414
    @homosapiensapien414 3 года назад +8

    വളരെ ഡീറ്റൈൽഡ് ആയിട്ടുള്ള നല്ല മികച്ച അവതരണം. സൂപ്പർ

  • @jeffinjpurackal2672
    @jeffinjpurackal2672 3 года назад +37

    പാകിസ്ഥാൻ ഇപ്പൊ ആ വീട് മ്യൂസിയം ആക്കി കാണും

  • @cuteybabey3896
    @cuteybabey3896 3 года назад +3

    നമ്മൾ ഒസാമ ബിൻ ലാദന്റെ കൊല നേരിൽ കണ്ടതു പോലുള്ള ഫീൽ, വളരെ നല്ല വിശദീകരണം, very good വീഡിയോ, സർ ഗുഡ് സല്യൂട്ട് 😄♥️👌👍

  • @abhilahtkthelekkadan3439
    @abhilahtkthelekkadan3439 3 года назад +7

    ഒരു സിനിമ കാണുന്നതുപോലെ, ഓരോ ചെറിയ കാര്യങ്ങളും പറഞ്ഞുവരുമ്പോൾ അതിന്റെ വിഷൽസ് മനസിലേക്ക് വരുന്നു.സൂപ്പർ അവതരണം

  • @ViVith007
    @ViVith007 2 года назад +6

    ആ നായ്കുട്ടിക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥

  • @mukundanmukundan1392
    @mukundanmukundan1392 3 года назад +6

    വളരെ നല്ല അറിവ്: ആശംസകൾ മിസ്റ്റർ ചന്ദ്രമോഹൻ

  • @zayidtp5943
    @zayidtp5943 3 года назад +282

    എനിക്കൊരു ആഗ്രഹം താങ്കൾ സദ്ദാം ഹുസൈന്റെ വീഡിയോ ചെയ്യണം .

    • @sidiquenoorja3628
      @sidiquenoorja3628 3 года назад

      അത് പറ്റോ

    • @deepsevenalfa
      @deepsevenalfa 3 года назад

      athe..pinne Malaysia Flight M370.. mystery..

    • @wingsofkerala3553
      @wingsofkerala3553 3 года назад +1

      Enthinu sadham uyarthu ezhunattu vannu evana thallikollanooo😂😂😭😂😂😂😂

    • @abqabq3638
      @abqabq3638 3 года назад

      ചെയിതിട്ടുണ്ട് ഇയാളുടെ ചാനൽ നോക്

  • @rajeshrambady1
    @rajeshrambady1 3 года назад +2

    അതി ഗംഭീര വിവരണം...ഒരു സാഹസീക കഥ അതീവ കൗതുകത്തോട് കൂടി കേട്ട ഒരു പ്രതീതി ആയിരുന്നു...അഭിനന്ദനങ്ങൾ.....
    ഈ കൃത്യത്തിനുപയോഗിച്ച ഹെലികോപ്റ്റർ ശബ്ദമില്ലാതെ പറക്കുന്ന മോഡേൺ ആയിട്ടുള്ളതാണ്അ... കാരണം താഴ്ന്നു പറക്കുമ്പോൾ ആ ശബ്ദം കേട്ട് അടുത്തുള്ളവർക്കു അങ്ങോട്ട് ശ്രദ്ധ വരാനും ആളുകൾ തടിച്ചു കൂടാനും ഉള്ള സാധ്യത ഉള്ളത് കൊണ്ടാണ് അങ്ങിനെ ചെയ്തത്.... അമേരിക്കൻ മിലിറ്ററിക്കു ചുരുങ്ങിയ സമയം കൊണ്ട് കൃത്യം നിർവഹിച്ചു തിരിച്ചു പോകേണ്ടതുണ്ടായിരുന്നു, എന്ന് കേട്ടിട്ടുണ്ട്...
    പുതിയ വിവരണങ്ങൾക്കായി കാത്തിരിക്കുന്നു....

  • @sadiquebinsaid3439
    @sadiquebinsaid3439 3 года назад +9

    ഓപ്പറേഷൻ ജിറാനിമോ ഞാൻ മുമ്പ് അവശ്യ പെട്ടിരുന്നു വീഡിയോ ചെയ്‍തതിൽ ഒരുപാട് നന്ദി sir 🙋‍♂️🙋‍♂️👍👍👍

  • @freez300
    @freez300 3 года назад +26

    ഉദ്യോഗജനകമായതും തികച്ചും ഗൗരവതരമായതും ആയ ഈ പുതിയ വിഷയം എം ലൈഫിൽ കണ്ട ഞാൻ "അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി"!!! , കാരണം ആദ്യത്തെ ലൈക്കും കമന്റും എന്റേതായിരുന്നു!!..
    ചറപറാ വന്ന
    നോട്ടിഫിക്കേഷൻ ആയിരുന്നു രസകരമായ ഈ വെള്ളിയാഴ്ച്ച നീക്കത്തിനു പിന്നിൽ...
    നന്ദി ഞങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രമോഹൻ
    First comment due to Channel notification ..

  • @abdulmanaf7056
    @abdulmanaf7056 2 года назад +13

    അറിയാൻ ആഗ്രഹിച്ച സംഭവം.അവതരണം കൊണ്ട് മനസ്സിലാക്കുകയും പഠിക്കാനും പറ്റി.👌👏🙏

  • @subhashmanacaud41
    @subhashmanacaud41 3 года назад +2

    അടിപൊളി.... അമേരിക്ക നെഞ്ചും കൂട് പൊളിച്ച് കടലിൽ താഴ്ത്തിയ ഭീകരനെക്കുറിച്ച് ഇത്രയും വളരെ വിശദമായ വിവരണം മറ്റൊരിടത്തും കണ്ടിട്ടില്ല... അഭിനന്ദനങ്ങൾ

  • @cheguevara286
    @cheguevara286 3 года назад +27

    ആ ഓപ്പറേഷനിൽ പങ്കെടുത്ത ഒരു ഫീൽ...
    സോവിയറ്റ് യൂണിയനെ പണിയാൻ അമേരിക്ക തന്നെ വളർത്തി, അമേരിക്കയുടെ നെറുകിൽ തന്നെ കൊത്തി, അമേരിക്ക തന്നെ തീർത്തു...

  • @jasarjasi9335
    @jasarjasi9335 3 года назад +11

    സർ നിങ്ങളുടെ അവതരണം അതാണ് ഇഷ്ടം കാരണം നിങ്ങൾ ഓരോ വാക്ക് പറയുമ്പോഴും നമ്മടെ മനസ്സിൽ ആ ഒരു വിഷ്വൽ വരുന്നു 👍.. അറ്റാക്ക് ചെയ്യ്യുനത്തും ആ വീടും സർ പറഞ്ഞതൊക്കെ മനസ്സിൽ തെളിഞ്ഞു വരും 👍👍👍

    • @girishv.s4884
      @girishv.s4884 3 года назад

      Yes Jasar, your same opinion to me also.

    • @r4uvlog43
      @r4uvlog43 2 месяца назад

      👍🏻🔥❤️👍🏻🙏🏻

  • @sijojose6826
    @sijojose6826 3 года назад +5

    അതി ഗംഭീരമായ... അവതരണവും അനുബന്ധ ചിത്രങ്ങളും...👍👍👍

  • @abuthahir.a.s1589
    @abuthahir.a.s1589 3 года назад +27

    അടിപൊളി വിവരണം,
    ഈ ഓപ്പറേഷന്റെ ദൃശ്യ വിഷ്കാ രമാണ് zero dark thirty എന്ന ഇംഗ്ലീഷ് മൂവി, കാണാത്തവർ കാണണം... 👏👏

  • @AbdulRahman-sc6tv
    @AbdulRahman-sc6tv 3 года назад +8

    35.25 duration ulla video, oru fraction of seconds poolum boaradippikkathe, skip cheyyathe erunnu kaananmenkil... Atrykkum perfect aanu Chandra mohan sir ninghale avatharanam... 👏👏👏

  • @sanalsahadevan5142
    @sanalsahadevan5142 3 года назад +178

    Sir മുംബൈ ഭീകരാക്രമണം ചെയ്തൂടെ 🙏🙏🙏🙏💐

    • @firdouskondotty9326
      @firdouskondotty9326 3 года назад +1

      😳😳😳😳😅

    • @jayaramvp6424
      @jayaramvp6424 3 года назад +1

      നമ്മുടെ ഇന്ത്യൻ ആർമി സ്‌ട്രോങ് ആണ്..ഓടിച്ചിട്ട് വെടിവയ്‌ക്കും സർ നെ

    • @SidheekSidheek-yd3qz
      @SidheekSidheek-yd3qz 3 года назад

      Joodan kali

    • @sunaif8945
      @sunaif8945 3 года назад

      @@jayaramvp6424 😂

    • @naveenbenny5
      @naveenbenny5 3 года назад

      @@jayaramvp6424 😂😂😂

  • @thomasgeorge1361
    @thomasgeorge1361 3 года назад +29

    ഐ എസ് തലവൻ ബാഗ്ദാദിയുടെ കഥ അറിയാൻ നിങ്ങളിൽ നിന്ന് അറിയാൻ താല്പര്യം ഉണ്ട്‌. അധികം ആരും അറിയാത്ത ആ കഥ നിങ്ങൾക്ക് രസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞേക്കും

  • @moonlight6000
    @moonlight6000 3 года назад +8

    അവനെയും അവന്റെ പിന്മുറ കാരെയും ഇല്ലാതെ ആക്കിയ അമേരിക്ക ആണ് എന്റെ ഹീറോ 🕺🕺🕺🕺🕺🕺❤️❤️❤️❤️❤️❤️❤️

  • @unnibabu6050
    @unnibabu6050 2 года назад +3

    Thanks sir സാറിന്റെ കഥകൾ കേൾക്കാൻ നല്ല സുഖമാണ് ഒപ്പം അറിവും

  • @jithin_ab
    @jithin_ab 3 года назад +9

    വളരെ മനോഹരം ആയി അവതരിപ്പിച്ചു 👏

  • @anulals1783
    @anulals1783 3 года назад +69

    ഈ സംഭവങ്ങളെ ആസ്പദമാക്കി 2012 ൽ ഒരു ഹോളിവുഡ് Real story ത്രില്ലർ സിനിമ ഇറങ്ങി. "Zero Dark Thirty". കാണാത്തവർക്കായി share ചെയ്യുന്നു. 😊

    • @amrutheshk.r271
      @amrutheshk.r271 2 года назад +5

      അതിലെ climax action രംഗം നമ്മുടെ
      കാശ്മീരിലാണ് shoot ചെയ്തിരിക്കുന്നത്.....

    • @raviap5036
      @raviap5036 Год назад

      Zero dark thirty

    • @anilachari1
      @anilachari1 Год назад

      ❤❤❤❤❤

    • @shamsuknd922
      @shamsuknd922 10 месяцев назад

      ഞാൻ കണ്ട്

    • @Jijo_K_Mathew
      @Jijo_K_Mathew 10 месяцев назад

      ​@@shamsuknd922👍

  • @sunilkrr4490
    @sunilkrr4490 10 месяцев назад +1

    എത്ര നല്ല അവതരണം ഇതു
    കേൾക്കാൻ തന്നെ എന്തു രസം 👍👍👍.

  • @GlobalKannuran
    @GlobalKannuran 3 года назад +27

    "zero dark thirty" പടത്തിൽ ഇത് അടിപൊളി ആയി കാണിച്ചിട്ടുണ്ട്.

  • @sandeeps5793
    @sandeeps5793 3 года назад +313

    നല്ല ധൈര്യശാലി ആണ് ഒസാമ അതോണ്ടല്ലേ പെണ്ണങ്ങളുടെ പുറകിൽ ഒളിച്ചിരിക്കേണ്ടി വന്നത് ആ ശവത്തിന് 😂🤣😂🤣

    • @midhunbs1979
      @midhunbs1979 3 года назад +10

      😂😂

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 3 года назад +8

      നാട്ടിലുള്ള ഉള്ളവരൊക്കെ ബോംബ് വെച്ച് വെച്ച് കൊന്ന സ്വന്തം മോനെ കൊല്ലാൻ പാടില്ല എന്ന് എഴുതി നിങ്ങൾ കൊന്നത് നന്നായി വച്ചിരുന്നു അമേരിക്കക്കാരെ കൊന്നത് നന്നായി

    • @adisujesh2557
      @adisujesh2557 3 года назад +3

      😁😁😂😂😂👌

    • @nishadma8901
      @nishadma8901 3 года назад +3

      Kurachu books vayikoo..pine ok avum..
      Charithram padikunath nallatha..

    • @matalibmatalib5285
      @matalibmatalib5285 3 года назад

      ado potta america paranjathalle vishvasikkaan njangalku pattoola nia um ingane thanne parayal

  • @lenysony
    @lenysony 3 года назад +7

    ഈ ഓപ്പറേഷനെ എതിർത്ത ജോ ബൈഡൻ ആണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി. പാക്കിസ്ഥാൻ അനുകൂലി ആണ് ..

  • @shoukatali9742
    @shoukatali9742 Год назад +1

    വളരെ നല്ല ഇൻഫർമേറ്ററി ആയവിശദീകരണം വളരെ ഇഷ്ടപ്പെട്ടു👌👌👍👍👍

  • @sebastianaj728
    @sebastianaj728 3 года назад +6

    ഇത് പോലെ തുർക്കിയുടെ പ്രസിഡന്റിനെ കൂടി തകർക്കണം

    • @syamkumar5568
      @syamkumar5568 3 года назад

      അതോടെ അമേരിക്കയുടെ കളസം കീറും ഏർഡോഗന്റെ കൈയിൽ ഹൈഡ്രജൻ ബോംബ് ഉണ്ട്

    • @Dasdas-qk5yd
      @Dasdas-qk5yd 3 года назад

      @@syamkumar5568 എവിടുന്ന് കിട്ടി ഈ അറിവ്?

    • @supertramp3610
      @supertramp3610 3 года назад

      Israel presidentinem

    • @joyaljoseph3640
      @joyaljoseph3640 3 года назад +4

      @@syamkumar5568 അമേരിക്കയുടെ കയ്യിൽ 10000 ത്തിന് മുകളിൽ അണുബോംബ്കൾ ഉണ്ട് നീ ഈ പറഞ്ഞ ഹൈഡ്രജൻ ബോംബ് ഉൾപ്പെടെ🤭പിന്നെ അമേരിക്കയുടെ കയ്യിൽ ഉള്ള വിമാനവാഹിനി കപ്പലുകൾ എത്ര ആണെന്ന് അറിയാവോ ബോധം കെടരുത് 21 എണ്ണം🔥🔥അമേരിക്കയുടെ എയർ ഫോഴ്‌സിലെ യുദ്ധവിമാനങ്ങളുടെ പകുതി പോലും വരില്ല ലോകത്തിലെ എല്ലാ ഇസ്ലാമിക മുറിയൻ രാജ്യങ്ങളുടെ മൊത്തം യുദ്ധവിമാനങ്ങൾ കൂട്ടിയാൽ പോലും😏🤣വല്ലതും അറിഞ്ഞിട്ട് കിടന്ന് തള്ള് കോയ

  • @endoftheworld..acallaway..268
    @endoftheworld..acallaway..268 3 года назад +47

    സദ്ദാംഹുസൈനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ pls.... സദ്ദാം ഹുസൈൻ full സ്റ്റോറി തുടക്കം മുതൽ ഒടുക്കം വരെയുള്ളത്...... കോടതി വിചാരണ.... പിന്നെ അവസാനം തൂക്കുമരത്തിന്റെ മുമ്പിലും പതറാതെ മുഖം മൂടിയും ഊരി കളന്നു നെഞ്ചും പിരിച്ചു നിന്ന് മരണത്തെ വരിച്ച ദീനായ സദ്ദാം ഹുസൈനെ കുറിച്ച് ആയിരിക്കണം...
    പിന്നെ ടിപ്പു സുൽത്താനെ കുറിച്ചും ഉള്ള ഒരു സ്റ്റോറി...ഇത് രണ്ടും പ്രതീക്ഷിക്കുന്നു...

    • @rickgrimes8576
      @rickgrimes8576 3 года назад

      കൊലയാളി അതാണ്‌ അവന്‍

    • @user-bx2jy7gd3d
      @user-bx2jy7gd3d 3 года назад +1

      സദ്ദാം ഹുസൈൻ ടിപ്പു സുൽത്താൻ 💚💚💚🔥🔥🔥😍

  • @vinaymenon8685
    @vinaymenon8685 3 года назад +17

    Sir:
    You are narrations are absolutely amazing. But some of the data are contradictory. Anyways, you are simply superb. Love your presentation. Keep rolling Sir...👌🏻👌🏻👏🏻👏🏻🙌🏻🙌🏻👍🏻

  • @Doubleaction9
    @Doubleaction9 3 года назад +2

    എൻ്റെ ബിൻലാദ നീ ഒരു കില്ലാടി തന്നെ

  • @nidheesh3793
    @nidheesh3793 3 года назад +108

    97 dislike..ഒസാമ്മ fens. ആയിരിക്കും

  • @ashkrizz
    @ashkrizz 3 года назад +75

    ഞാൻ ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു ... ❣️❣️ പൊളിച്ചു . സർ പേരൂർക്കട ഉണ്ടോ ..... എന്നത്തേയും പോലെ ഇന്നും കിടിലം ആയിരുന്നു ..m

  • @rajeevomanakuttan2908
    @rajeevomanakuttan2908 3 года назад +20

    കോമ്മ്യൂണിസ്റ്കാരെ വകവരുത്താൻ ബിന്ലാദന് പരിപാടി ഉണ്ടെന്ന് മത്രി സുധകാരന് അരിഞ്ഞെങ്കിൽ മാത്രി ബിൻലാദനെ കുറിച്ച് കവിത എഴുതില്ലായിരുന്നു ,തീർച്ച

    • @nosta90tees17
      @nosta90tees17 3 года назад

      പ്ഫ തോന്നിവാസം പറയരുത്

  • @shyam7535
    @shyam7535 3 года назад +117

    ഒരു മത ഭ്രാന്തൻ്റെ ഭീകരതയുടെ ദുരഭിമാനം സമ്മാനിച്ച അനിവാര്യമായ അന്ത്യം. കൊള്ളാവുന്ന അവതരണം.

    • @shamsuknd922
      @shamsuknd922 10 месяцев назад +1

      ഇസ്ലാമിക ഭീകരൻ എന്ന് ഉറക്കെ പറയുക

  • @sanalminnuninavuminnu9812
    @sanalminnuninavuminnu9812 3 года назад +7

    👏👌മികച്ച ഒരു അവതരണം കുറച്ചു സ്പീഡ് കുറക്കാം ആയിരുന്നു.ഒരുപാട് അറിയാൻ സാധിച്ചു 💚🙌👏👏

  • @santhoshkp2865
    @santhoshkp2865 3 года назад +29

    അങ്ങനെ. പവനായി. ശവമായി. ഇനി. മീശമാധവൻ. ആത്യ സീൻ. കണ്ടാൽ.. മതി

  • @jacobjoseph3489
    @jacobjoseph3489 3 года назад +12

    Hi uncle.
    All your videos are excellent...
    The presentation is even more impressive...
    Thank you for making such informative video.. looking forward for more useful videos as always...
    God bless you.....

  • @mm-rb6ze
    @mm-rb6ze 3 года назад +23

    ഒരു രാജ്യത്തിന്റെ അതിർത്തി കടന്ന് ആക്രമിക്കുന്നത് എത്ര റിസ്ക് ഉള്ള കാര്യം ആണ് അത് അവർ അറിയാതെ

    • @MlifeDaily
      @MlifeDaily  3 года назад +8

      ഒരുപാട് പഴി കേൾക്കേണ്ടി വരും

  • @user-ir6br6jb2j
    @user-ir6br6jb2j 3 года назад +1

    അടിപൊളി ചാനെൽ ..ആരും അറിയാൻ കൊതിക്കുന്ന സംഭവങ്ങൾ കേട്ടുപോകും വിധം പറയുന്ന സൂപ്പർ ചാനെൽ

  • @anandhusreekumar8285
    @anandhusreekumar8285 3 года назад +13

    ഞാൻ ഈ വീഡിയോയ്ക് വേണ്ടിയാണു വൈറ്റ് ചെയ്തെത് ❤️❤️❤️❤️ thanks
    For this informations

  • @suni321
    @suni321 3 года назад +8

    ഒരുപാട് പ്രാവശ്യം കേട്ട കഥയാണ് എത്രകേട്ടാലും അമേരിക്കയുടെ ആ പവർ വീണ്ടും വീണ്ടും ആവേശം കൊള്ളിക്കുന്നു

  • @gafoorbinumer
    @gafoorbinumer 3 года назад +59

    സാർ നമ്മുടെ രാഷ്ട്ര പിതാവ്‌ മഹാത്മഗാന്തിവധം ഒന്ന് വിവരിക്കാമൊ

    • @esmu-800-z-x
      @esmu-800-z-x 2 года назад +1

      അത് പറഞ്ഞാൽ സങ്കികൾ ഇയാളെ കൊല്ലും 🤣

  • @jackandjell1608
    @jackandjell1608 3 года назад +3

    കഥ അവതരണം പൊളി Simple ആണ് but powerful

  • @ganeshgopi8903
    @ganeshgopi8903 3 года назад +3

    അറിയാൻ ആഗ്രഹിച്ചത് അറിഞ്ഞു... nice...

  • @mohammedanoof7050
    @mohammedanoof7050 3 года назад +15

    ഫസ്റ്റ് കമന്റ് ഇടാൻ വേണ്ടി വന്നതാണ് അപ്പോഴത്തേക്കും കുറച്ച് ആളുകൾ ഇട്ടിട്ടുണ്ട്

  • @arshadpulikkal1516
    @arshadpulikkal1516 3 года назад +2

    സാറിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് നല്ല അവതരണം

  • @mallunightman5717
    @mallunightman5717 2 года назад +1

    ചേട്ടാ ഞാൻ ഇത്‌ കുറെ പ്രാവശ്യം കാണുന്നു ഈ ചാനലിലെ ഏറ്റവും സൂപ്പർ വീഡിയോ ഇതാണ് ഇത്‌ കണ്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് ❤❤❤

  • @winnerwinner6881
    @winnerwinner6881 3 года назад +70

    1k dislike...
    കേരളത്തിലെ ഒസാമ കുഞ്ഞുങ്ങൾ 🤣🤣🤣

  • @vyshakhkottayilk4885
    @vyshakhkottayilk4885 3 года назад +3

    We are expecting this kind of topics .. very good 👍

  • @velayudhankk889
    @velayudhankk889 3 года назад +1

    സത്യം വിജയ്കട്ട.

  • @sabarishkunju
    @sabarishkunju 3 года назад +2

    Great excellent job. Hats off Dear Obama.

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp 3 года назад +10

    ഒർജിനലായി ഇ ഓപ്പറേഷൻ പങ്കെടുത്തത് പോലെ ഒരു feel

  • @raviesumanth2640
    @raviesumanth2640 3 года назад +4

    You really deserve a pat on your back. Another feather on your cap. What an explanation!! I am just thrilled. Even a video will not give so much of details.

  • @vembliathudevassy6385
    @vembliathudevassy6385 Год назад +2

    Very nice of you. Excellent description of the incident !

  • @rajahdoha
    @rajahdoha 3 года назад

    അവതരണം സൂപ്പർ, ഈ Cut.. Cut.. മാതിരി ഉള്ള video presenting സ്റ്റൈൽ നന്നായിട്ടുണ്ട്. നന്ദി.

  • @sharukhahmed6859
    @sharukhahmed6859 3 года назад +64

    Zero dark thirty movie കണ്ടവരുണ്ടോ?
    അടി ലൈക്‌

  • @bijupn7739
    @bijupn7739 3 года назад +3

    സൂപ്പർ sir.. വെയ്റ്റിംഗ് ആയിരുന്നു 💓💓

  • @rajeshk.b7759
    @rajeshk.b7759 3 года назад +4

    Ending caption super.M lifeil നിന്ന് bs chandramohan.. I like it👍

  • @josephdias3482
    @josephdias3482 3 года назад +7

    Excellent presentation.

  • @Truthholder345
    @Truthholder345 3 года назад +37

    Sir ഇങ്ങനെ cut cut ചെയ്തു വീഡിയോ ചെയ്യല്ലേ.. പണ്ടത്തെ പോലെ ഒറ്റ strecthil പറയുന്നതാണ് കേൾക്കാൻ രസം 😍😍..

    • @MlifeDaily
      @MlifeDaily  3 года назад +27

      വീഡിയോ ചെയ്തത് നോക്കിയപ്പോൾ 45 മിനിറ്റ് ഉണ്ട്.അതിൽ നിന്നും ഓരോ വാക്കിന്റെ ഇടയിലെ യും ഗ്യാപ് നീക്കി 10 മിനിറ്റ് കുറച്ചത് ആണ്.അതുകൊണ്ട് ആണ് അങ്ങനെ തോന്നുന്നത്

    • @OfficialShaheer
      @OfficialShaheer 3 года назад +3

      @@MlifeDaily Vayassayavarum sir nte videos kelkunnund. Inn kude irunn ketapol avark follow cheyyan patunnundo ennoru samsayam thonni. Still very informative narration sir!! Waiting for the next.

  • @ammarali7743
    @ammarali7743 3 года назад +107

    6 ഭാര്യമാരുള്ള ഒരു ശരീഅഃത് വിശ്വാസി 🤣🤣🤣
    ❤ u sir
    @bs chandramohan sir

    • @safeerabdulkabeer9118
      @safeerabdulkabeer9118 3 года назад +1

      ബുഷ് ആയിരുന്നു അപ്പോഴത്തെ US പ്രസിഡന്റ്‌.

  • @krishnaprasadk1820
    @krishnaprasadk1820 3 года назад +14

    26 പിള്ളേരോ, ഇതെന്താ പിള്ളേരെ ഉണ്ടാക്കുന്ന മെഷീനോ

  • @samueljoseph2821
    @samueljoseph2821 3 года назад +2

    What an excellent presentation it is. Great 👌.

  • @bijukumartalktech7908
    @bijukumartalktech7908 3 года назад +10

    Similar incidence we can see in whole history. Thank you for adding this very informative story.

  • @shameemali9046
    @shameemali9046 3 года назад +17

    ഉസാമ ബിൻ ലാദൻ🔥🔥
    ചേട്ടൻ പൊളി👍

    • @redline4184
      @redline4184 3 года назад +10

      Theevravadhi panni

    • @sreekuttijo201
      @sreekuttijo201 3 года назад +9

      അയാൾ ചത്തു.. ഒരു പോസ്റ്റ് ഉണ്ട്‌.. പോയികൂടെ.. മുസ്ലിം രാജ്യങ്ങൾ അല്ലാത്ത ബാക്കി എല്ലാ രാജ്യങ്ങളിലും ബോംബ് ഇട്ടു നശിപ്പിക്കാം

    • @user-yy6wt8fm3l
      @user-yy6wt8fm3l 2 года назад +1

      അതോണ്ടാ ആണ്പിള്ളേര് കേറി മേഞ്ഞത് ഭാര്യയുടെ പിറകിൽ ഒളിച്ച ധീരൻ 😂

  • @sajithsajithmnair4094
    @sajithsajithmnair4094 3 года назад +7

    അമേരിക്ക 🥰🥰🥰

  • @vilascheruvathur5880
    @vilascheruvathur5880 3 года назад +9

    Your presentation is superb 👍

  • @johnjohn3130
    @johnjohn3130 3 года назад +5

    സാർ പറയുന്ന മിക്ക കഥകളും എല്ലാവരും കേട്ടിരിക്കാം... , പക്ഷേ അത് പറയാൻ സാർ കഴിഞ്ഞേ ഉള്ളു.. ടീവി ഷോ വല്ലതും ഒന്നു ട്രൈ ചെയ്ത് നോക്കണേ .. സർ നെ കാണുമ്പോ ശ്രീകണ്ഠൻനായർ സർ നെ ഓർമ്മ വരും.BSC- സർ പൊളിയാണ് ❤️

  • @jinops2486
    @jinops2486 3 года назад +9

    Much waited story.... Thank you sir

  • @zalbicelesta7851
    @zalbicelesta7851 3 года назад +9

    Excellent sir , വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വിശദ വിവരങ്ങൾ വെച്ച് ഇത് പോലെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @hynusworld3470
    @hynusworld3470 3 года назад

    നിഗൂഢതകൾ നിറഞ്ഞ ചരിത്രകഥകൾ വളരെ രസകരം തന്നെയാണ്

  • @selmaantony7868
    @selmaantony7868 3 года назад +5

    What an explanation. No words.

  • @baijug3695
    @baijug3695 2 года назад +7

    5000പേരെ കൊന്നവൻ 5പേരെ മാത്രം കൊന്നവർ സ്വന്തം ജീവന് വേണ്ടി ഭാര്യ യെ മുന്നിൽ നിർത്തിയവൻ ഇങ്ങനെയുള്ളവന്മാർ നശിക്കട്ടെ മനസാഷിയില്ലാത്ത ജന്മങ്ങൾ ഇവൻ ഇന്നുണ്ടായിരുന്നെങ്കിൽ എത്ര പേരെ കൊല്ലുമായിരുന്നു അവനെ നശിപ്പിച്ച ഒബാമ &ടീം big salut 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

    • @shamsuknd922
      @shamsuknd922 10 месяцев назад

      വല്യ ധീരൻ എന്ന് ദീനികൾ വിശേഷിപ്പിക്കുന്ന ഇവൻ എത്ര ഭീരു ആയിരുന്നു എന്ന് വ്യക്തം

  • @moonsunchanel827
    @moonsunchanel827 3 года назад +1

    I like it Mr. chandramohan,interesting

  • @rExplorationXtreme
    @rExplorationXtreme 3 года назад +2

    what a detailing....Weldon sir

  • @nazerpuzhankav5383
    @nazerpuzhankav5383 3 года назад +175

    വളർത്തി വലുതാക്കിയത് അമേരിക്ക
    പിഴുതെറിഞ്ഞതും അമേരിക്ക

    • @unnikrishnantr1307
      @unnikrishnantr1307 3 года назад +62

      ഇസ്ലാം ഉണ്ടായ കലാം മുതൽ തീവ്രവാദവും ഉണ്ട് ബ്രോ. വെറുതെ ഓരോരുത്തർക്കും നേരെ വിരൽ ചൂണ്ടുകയാണ് ഇസ്ലാം

    • @binujohn111
      @binujohn111 3 года назад +55

      @@unnikrishnantr1307 ആളുകൾ മോശമാകുന്നതിന് എന്തിനാ ടോ ഇസ്ലാമിനെ പറയുന്നത് ഇവിടെ ഇന്ത്യയിൽ ഹിന്ദുത്വ തീവ്രവാദികൾ ആളുകളെ കൊല്ലുന്നതിന് കാരണം ഹിന്ദു മതമാണോ? ചുമ്മാ വർഗ്ഗീയത പറയല്ലേ.

    • @Shanishani-cm4mz
      @Shanishani-cm4mz 3 года назад +26

      @@binujohn111 നിങ്ങളെ പോലുള്ളവരെയാണ് ഇന്ത്യൻസ് എന്ന് വിളിക്കേണ്ടത് 😊👌🌹🌹

    • @Shibili313
      @Shibili313 3 года назад +18

      @kr133al മഹാ ഭാരതത്തിലും രാമായണത്തിലുമൊക്കെ ഫുൾ യുദ്ധവും അടിയും ആണല്ലോ

    • @mr.peabody9832
      @mr.peabody9832 3 года назад +27

      @@Shibili313 അതെന്തിനാണ് ആ അടി ഉണ്ടായത് എന്നു ആദ്യം പൊയി വായിച്ചു നോക്ക്.നമ്മന്റെ മതത്തിൽ പെടാത്തതു കൊണ്ടു കൊന്നു തള്ളിയത് അല്ല.ഇന്നത്തെ കാലത്തെ പൊളിറ്റിക്സ് പോലും അതിൽ പ്രതിപാതികുന്നുണ്ട്‌.സമൂഹത്തിലെ ഓരോ വശങ്ങളും അതിൽ കാണാം. അതൊക്കെ പത്തിരുപതു തവണ വായിച്ചിട്ടുള്ളവർക് പോലും അതു മനസ്സിലാക്കി എന്താണ് എന്നു ചുരുക്കി പറയാൻ പറ്റില്ല. പിന്നെയാണ് തനിക്കു.

  • @gireeshkumar1153
    @gireeshkumar1153 3 года назад +21

    464ഇമ്രാൻ മക്കൾ ഡിസ്‌ലൈക് കൊടുത്തിട്ടുണ്ട്

  • @midhunc1003
    @midhunc1003 3 года назад +2

    Good Explanation...Oussum and Brilliant American Operation... 👍👍👍

  • @alphypaul27
    @alphypaul27 3 года назад +1

    yes mr.chandra mohan. feel as if I see full movie. Good presentation