7000 കിലോമീറ്റർ ദൂരെ നിന്നും സവാഹിരിയെ ഏങ്ങനെ കൊന്നു | B S CHANDRA MOHAN | Mlife Daily

Поделиться
HTML-код
  • Опубликовано: 21 окт 2024
  • സവാഹിരി യുടെ താമസ സ്ഥലം സി ഐ എ ഏങ്ങനെ കണ്ടൂ പിടിച്ചു..
    mlife daily,be a youtuber through mlife daily,mlife,mlife chandramohan,mlife adily,mlife clasees about youtube,mlife bs chandramohan,mlife story,mlife daily storytime,mlife stories,mlife daily mosad stories,daily news,mlife facts,mlife malayalam,mlife story time,story time mlife,rajan pillai fmily,mlifedaily,#mlifedaily,mlife investigation stories,mlidedaily,mlifedaily god of war,dacoit life,mlifestories,a day in the life hq

Комментарии • 318

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 2 года назад +34

    ഇത് പോലുളള വീഡിയോസ് detailed ആയി സത്യസന്ധമായി അവതരിപ്പിക്കാൻ ഞങ്ങളുടെ ചന്ദ്രമോഹൻ സാറിന് മാത്രമേ കഴിയൂ...സൂപ്പർ ആയിട്ടുണ്ട്.!

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 Год назад +3

    ഇത് പോലെയുള്ള വിവരണങ്ങൾ ചന്ദ്ര മോഹൻ sir തന്നെ വേണം. എന്ത് detail ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +39

    കഥകൾ ഒരു പ്രത്യേക ശൈലിയിൽ യഥാർത്ഥ രീതിയിൽ ആണ് പറഞ്ഞ് തരൂന്നത് ..on the സ്പോട്ടിൽ.കേൾവി.ക്കാരന് നിൽക്കുമ്പോൾ ഉള്ള അനുഭവം...thank u boss

  • @shajimonkk5667
    @shajimonkk5667 2 года назад +5

    വളരെ വിശദമായി പറഞ്ഞു, അഭിനന്ദനങ്ങൾ

  • @aniloonittan8468
    @aniloonittan8468 2 года назад +69

    സവാഹിരിയുടെ ഒരു ഭാഗ്യം 😄ഇപ്പോൾ ഹൂറികളുമായി അർമാദിക്കുക ആയിരിക്കും 😄😀😄😀😄

    • @MrShayilkumar
      @MrShayilkumar 2 года назад +16

      സവാരി ഗിരി ഗിരി 😀😀 ഭും.

    • @Saneeshmklm91
      @Saneeshmklm91 Год назад

      😂😂

  • @unnikrishnan2716
    @unnikrishnan2716 2 года назад +5

    അവതരണം സൂപ്പർ... മാറ്ററുകൾ കിടുക്കാച്ചി...... 👌👌👌

  • @SunilKumar-zk6iz
    @SunilKumar-zk6iz 2 года назад +38

    സർ., കേരളത്തിലെ സ്വർണക്കടത്തും. അതിനോട് അനുഭന്ധിച്ചുള്ള , കൊലപാതകങ്ങളെ കുറിച്ചും , ഒന്ന് വിശദീകരിക്കാമോ... 🙏🙏🙏👍👍🌹🌹🌹🌹

    • @MlifeDaily
      @MlifeDaily  2 года назад +30

      ഡാറ്റ എടുത്തു വരുന്നു..

    • @SunilKumar-zk6iz
      @SunilKumar-zk6iz 2 года назад +5

      @@MlifeDaily നന്ദി സാർ.... ♥️♥️🌹🌹🌹🌹🌹🙏🙏🙏🙏

    • @navakelifolkmedia9000
      @navakelifolkmedia9000 2 года назад +3

      This is a 100 percent good question. പക്ഷെ അതു ചെയ്യരുത് എന്നാണ് എൻ്റെ അഭിപ്രായം കാരണം. ഇപ്പൊൾ ഈ ചാനൽ നല്ല രീതിയിൽ ആണ് പോകുന്നത് മാത്രമല്ല ഒരുപാട് പേർക്കും ഇഷ്ടമുള്ള ഒരു ചാനലും കൂടിയാണ് . അപ്പൊൾ അതിനെക്കുറിച്ച് വീഡിയോ ചെയ്താൽ അത് ചാനലിനെയും ചാനൽ ഉടമെയും ബാധിക്കുന്ന ഒരു പ്രശ്നം ആകും വേറൊന്നുമല്ല അപ്പൊൾ താഴെ വരുന്ന കമൻ്റുകൾ മാറും പിന്നെ വാക്കേറ്റം ഭീഷണി തെറിവിളി ഇതൊക്കെ ഉണ്ടായേക്കാം ..?? പല ചാനലുകളിലും കണ്ട ക്കാര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളു . ജാദിയും മധവും പാർട്ടിയും അങ്ങനെയൊക്കെ ആകും സംസാരം അല്ലെങ്കിൽ അങ്ങനെ ആക്കും . അതുകൊണ്ട് നന്നായി ഇപ്പൊൾ പോകുന്ന ഒരു ചാനെൽ വെറുതെ ഇല്ലാതെ ആകണ്ട എന്നോർത്ത് പറഞ്ഞതാണ് ... പിന്നെ ഇതെൻ്റെ വേക്തിപരമായ അഭിപ്രായം ആണ് അത് ഞാൻ പറഞ്ഞു എന്നെ ഉള്ളു കേട്ടോ ....!

    • @navakelifolkmedia9000
      @navakelifolkmedia9000 2 года назад +1

      പിന്നെ എന്തൊക്കെ ആണെങ്കിലും mlifenൻ്റേ കൂടെ കട്ട സപ്പോർട്ട് ഉണ്ടാകും എപ്പോളും 👍💪💪💪

    • @phoenixfire2164
      @phoenixfire2164 2 года назад +1

      @@MlifeDaily ഈ ഒരു വിഭാഗത്തിൽ മാത്രം ഭീകര മനസുമായി നടക്കുന്നവർ മുഴുവനായും കണ്ടു വരുന്നു എന്തുകൊണ്ടു്, ഒരു story എടുക്കാമോ

  • @Linsonmathews
    @Linsonmathews 2 года назад +25

    Waiting ആയിരുന്നു, news കണ്ടത് മുതൽ ഇവിടുത്തെ വീഡിയോക്ക് 👌👌👌

  • @soumyajobymeppilly6920
    @soumyajobymeppilly6920 2 года назад +17

    Sir can u do podcasts 🙏 RUclips videos വച്ച് കണ്ടുകൊണ്ടിരിക്കാൻ പറ്റാത്ത എന്നാൽ എന്നും ഇതുപോലെ informative ആയ കാര്യങ്ങൾ കൃത്യതയോടെ പറയുന്ന ക്ലാസ്സ് കേൾക്കാൻ എന്നും അതിയായ താല്പര്യം ഉണ്ട്‌ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു 💞 keep going with your precious work ❤️

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 2 года назад +4

    വളരെ നന്നായി. അറിയുന്ന കഥയായിരുന്നു എങ്കിലും , ആ ഓർമ്മകൾ ഒന്നു കൂടി റീ- അറേഞ്ച് ചെയ്യാനായി. സന്തോഷം.

  • @alltechchannelansarkp5173
    @alltechchannelansarkp5173 2 года назад +5

    നിങ്ങളുടെ കഥ പറച്ചിൽ കേട്ടാൽ കേട്ടിരുന്നു പോകും പിന്നെ ഒരു ചാനലിലേക്ക് പോകില്ല excellent performance

  • @aravindakshanpr3275
    @aravindakshanpr3275 2 года назад +21

    സർ താങ്കളുടെ വിവരണം അതി ഗംഭീരം നേരിൽ കാണുന്ന അനുഭൂതി 👍

  • @shibupb960
    @shibupb960 Год назад +2

    വളരെ നല്ല അവതരണം ..അഭിനന്ദനങൾ സർ 👍

  • @aneeshkumarchithrampat5273
    @aneeshkumarchithrampat5273 Год назад

    ബഹു. സർ
    താങ്കളുടെ ഒട്ടുമിക്ക വീഡിയോയും കാണാറുണ്ട് നല്ല അവതരണം വിജ്ഞാന പ്രദം ഒരു പാട് നന്ദി അനീഷ് കുമാർ കോഴിക്കോട്

  • @sijojohnypalatty1285
    @sijojohnypalatty1285 2 года назад +9

    പ്രസന്റേഷൻ കേട്ടാൽ അമേരിക്ക വരെ ഞെട്ടിപോകും. തൊട്ടുമുൻപിൽ ഇതെല്ലാം കണ്ട് നിന്ന ആളെപോലെയാണ് അവതരണം. 👍

    • @sureshnair6575
      @sureshnair6575 2 года назад

      കറക്റ്റ്

    • @jintothomas2432
      @jintothomas2432 Год назад

      തൊട്ടു മുൻപിൽ എല്ലാം കണ്ട്നിന്നാലും ഇതുപോലെ അവതരിപ്പിക്കാൻ കഴിയും എന്ന് തോന്നുന്നില്ല, കാരണം ആക്സിഡൻ്റ് live ആയികണ്ടവർ പറയുന്നത് ഒകെ നാം അനവധി കേട്ടിട്ടുള്ള താണല്ലോ.....💐👍

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 2 года назад +3

    Superb presentation by BS Chandramohan.. THANKS ALOT.... 👍👍😍😍😍

  • @muhammedrafirafi1880
    @muhammedrafirafi1880 2 года назад +45

    ചിലയിടത്ത് ജൂതർ, ചിലയിടത്ത് ക്രിസ്ത്യാനികൾ ,ചിലയിടത്ത് ബുദ്ധർ, ഇവിടെ ഹിന്ദുക്കൾ.
    ഞമ്മൻ്റെ മതം എന്നും peace (അക്ഷരം മാറിയില്ലല്ലോല്ലേ) love

    • @xyzgamingHalal
      @xyzgamingHalal 2 года назад +5

      പക്ഷേ ലോകത്ത് എല്ലാ ഇടത്തും ഒരുപോലെ സമാധാനം കൊടുക്കുന്നത് കൊണ്ട് ആറാം നൂറ്റാണ്ടിലെ കൊള്ള സംഗത്തെ ഒഴിവാക്കി അല്ലേ ,കൊള്ളാം

    • @nasernaserthaduvalli1116
      @nasernaserthaduvalli1116 2 года назад

      ജൂതർക്കും ക്രിസ്ത്രൃാനികൾക്കുംഅറിയാം ഇസ്ലാം സത്യമാണെന്ന്... പക്ഷേ അംഗീകരക്കാൻ തയ്യാറല്ല

    • @shamsuknd922
      @shamsuknd922 Год назад

      ​@@nasernaserthaduvalli1116ഉവ്വേ 😂😂😂

  • @merwindavid1436
    @merwindavid1436 2 года назад +5

    BSC sir othiri ishttam... good presentation ☺️

  • @muhammedkp159
    @muhammedkp159 2 года назад +2

    വിശദമായ വിവരണത്തിൽ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞു.

  • @bhaskaranp3849
    @bhaskaranp3849 2 года назад +4

    Excellent presentation. Very informative.

  • @vinodc4937
    @vinodc4937 2 года назад +9

    It was as if I were watching Al Zawahiri s last Seconds.. Really awesome narration, as usual

  • @toufil
    @toufil 2 года назад +6

    As always, your description is awesome.
    Thank you❤️

  • @chandradethangopalan210
    @chandradethangopalan210 2 года назад +2

    Well explained
    Thank you

  • @udayabaskaran7443
    @udayabaskaran7443 2 года назад +4

    നനനായി മനസ്സിലാക്കുന്ന രിതിയില്‍ ആണ് കഥ അവതരണം സൂപ്പര്‍

  • @somucs6061
    @somucs6061 2 года назад +11

    എല്ലാം സ്വർഗത്തിനും അപ്സരസ്സകൾക്കും വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം ഉണ്ട്

  • @renjugopal9936
    @renjugopal9936 2 года назад +10

    Sir ആരു വീഡിയോ ചെയ്താലും നെഗറ്റീവ് കമന്റ്‌ കാണും but your വീഡിയോസ് നോ bad കമന്റ്‌ ഗ്രേറ്റ്‌ 🙏🙏🙏😎😎😎

  • @euginbruno6509
    @euginbruno6509 2 года назад +86

    വാൾ എടുക്കുന്നവൻ വാളാൽ....കാർതാവിന്റെ വാക്കിന് ഒരു മാറ്റവുമില്ല...🙏🙏🙏

    • @bobysathyan9087
      @bobysathyan9087 2 года назад

      Ok vaal eduthavan vaal allathe marikunnaath theliyichu theratta oru karthaavi onnu podei. Ni enthu ivida ingana comment ittal heavn ethumnu karuthiyo. 10yr munp phn dhaivathinu nallathalqani paranju nadana teams aanu

    • @somucs6061
      @somucs6061 2 года назад +14

      അതേ കർമ്മഫലം അനുഭവിക്കേണ്ടി വരും

    • @adarshjose7409
      @adarshjose7409 2 года назад +5

      Correct 🙏🙏

    • @mathewcyr563
      @mathewcyr563 2 года назад +4

      👍🏻

    • @jeffinlaju838
      @jeffinlaju838 2 года назад +1

      @@somucs6061 mmmmkkmm

  • @anshamolpa3517
    @anshamolpa3517 6 месяцев назад +1


    ❤❤
    🎉🎉🎉
    BS Sir A Big Salute

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 года назад +5

    News കണ്ടപ്പോ തന്നെ തോന്നിയിരുന്നു സർ ഈ കഥയും നമുക്ക് പറഞ്ഞു തരും എന്ന്... 👍👍👍

  • @rveedu4612
    @rveedu4612 2 года назад +3

    Great story telling as ever 👏

  • @akhilakhil6410
    @akhilakhil6410 2 года назад +3

    കേൾക്കാൻ ആഗ്രഹിച്ച കഥ അത് മനോഹരമായി പറഞ്ഞു👍👍👍👏👏👏👏

  • @fawasfawas155
    @fawasfawas155 2 года назад +1

    വളരെ നല്ല അവതരണം

  • @vishnuedeator9054
    @vishnuedeator9054 2 года назад +5

    Good information.....Hats off to the script, Mr Chandramohan and entire back ground team

  • @binuk.u5576
    @binuk.u5576 2 года назад +4

    കഥ അവതരണം മനോഹരം സർ 🙏

  • @ebinjoy220
    @ebinjoy220 2 года назад +15

    We were waiting for this Episode🔥🔥 thank you so much sir 🥰🥰

  • @bennans
    @bennans 2 года назад +20

    നമ്മുടെ ഈ കൊച്ചു കേരളവും തീവ്രവാദത്തിന്റെ പിടിയിലാണ്

    • @RashidRashid-oq7md
      @RashidRashid-oq7md 2 года назад +3

      RSS teevravadham aano

    • @juvinjuvin70
      @juvinjuvin70 2 года назад +1

      @@RashidRashid-oq7md 2 തരം ഭീകരത യും ഉണ്ട്

    • @somucs6061
      @somucs6061 2 года назад

      @@RashidRashid-oq7mdജിഹാദി

    • @bennans
      @bennans 2 года назад

      @@RashidRashid-oq7md രാമായണത്തിലോ മഹാഭാരതത്തിലോ ബൈബിളിലോ ഒന്നും അന്യമതസ്ഥരെ കൊല്ലാൻ പറയുന്നില്ല. അതുകൊണ്ടുതന്നെ ആർഎസ്എസ് ഒരു ജാതിയുടെ മതത്തിന്റെ ഐഡിയോളജി അല്ല.

    • @therock5334
      @therock5334 2 года назад +3

      ഇവിടെത്തെ അൽ സാവഹരി 10 ക്ലാസ് പാസാകാത അലിയാർ ഖാസ്മി ആണ്

  • @akhilakhil6410
    @akhilakhil6410 2 года назад +3

    സാർ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sree6127
    @sree6127 2 года назад +3

    നല്ല ശബ്ദം

  • @rajujacob2161
    @rajujacob2161 2 года назад +3

    This is bonus to us after Levi Garrison... Thank youuuuuu dear sir...

  • @FabilTherath
    @FabilTherath 2 года назад +10

    The best detailed story teller in Malayalam RUclips history😍💞💞

  • @jithinjosevj385
    @jithinjosevj385 Год назад +7

    ☝️ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന മാരകമായ ക്യാൻസർ ആണ് ഇസ്ലാമിക ഭീകരവാദം 😮🙃🙃

  • @Themanwithholywounds
    @Themanwithholywounds 2 года назад +4

    സത്യം പറ ങ്ങൾ അല്ലേ മാസ്റ്റർ ബ്രെയിൻ 😁🙏🏻

  • @raheemchalingal4770
    @raheemchalingal4770 2 года назад +3

    Minimum 1 hour story വേണം സാർ

  • @ajithsunny9861
    @ajithsunny9861 2 года назад +1

    Sir could you please revel your source of information

  • @MrShayilkumar
    @MrShayilkumar 2 года назад +3

    Super explanation ❤️👍🏻

  • @sonurajsonu8630
    @sonurajsonu8630 2 года назад +21

    Sir ഞാൻ കഴിഞ്ഞ വീഡിയോയിൽ Comment ഇട്ട ആളാണ്. Sir ന്റെ vdo notification നോക്കി ഇരിക്കുന്ന ആളാണ്. കഴിഞ്ഞ vdo ൽ പറഞ്ഞ അതേ Complaint തന്നെ ഞാൻ വീണ്ടും പറയുന്നു editing ൽ എന്തോ Problem ഉണ്ട് . അതൊന്നു ശ്രദ്ധിക്കണം its my request

    • @Sekhar374
      @Sekhar374 2 года назад

      Yes .is it true....

    • @pradeeppb9060
      @pradeeppb9060 2 года назад +1

      Yes

    • @MlifeDaily
      @MlifeDaily  2 года назад +11

      അത് പ്രോസസ്സിംഗ് പ്രശ്നം ആണ്..നീളം കൂടിയ വീഡിയോ പ്രൊസസ്സ് ചെയ്യാൻ ഒരുപാട് സമയം you tube എടുക്കുന്നു..

    • @arunalosious007
      @arunalosious007 2 года назад

      @@pradeeppb9060 czzzxzzczzz zzz zz žzzz be zzz

    • @57Butterfly
      @57Butterfly 2 года назад +1

      എന്താണ് problum ❓️❓️

  • @sureshchandra8861
    @sureshchandra8861 2 года назад +7

    എല്ലാവിധ മനുഷ്യാ രൂപത്തിലുള്ള രാക്ഷസകൂട്ടങ്ങൾക്കും യഥാർത്ഥ മനുഷ്യന്റെ വെല്ലുവിളി....🙏👍🏿👍🏿👍🏿🌹

  • @sureshk1213
    @sureshk1213 2 года назад +2

    Superb sir.... Hats off

  • @sureshbabubabu8957
    @sureshbabubabu8957 2 года назад +1

    It is a very good history Class..,,

  • @jayannair37
    @jayannair37 2 года назад +3

    Chandru 👍🌹. Waiting for this edit

  • @4thepeople929
    @4thepeople929 2 года назад +6

    Can you please do an episode on "the British spy humpher"?

  • @renjithraveendran7964
    @renjithraveendran7964 2 года назад +1

    Sir amercan sniper chris kyle story edamo plzzz

  • @sobhanairr9763
    @sobhanairr9763 2 года назад +1

    I always adore your story telling ways. But at times I feel you do not conclude certain articles in justifiable. Way. Still you are great and adorable. Harikumar

  • @jijo592
    @jijo592 2 года назад +2

    Well said!

  • @habeebullakpofficial5643
    @habeebullakpofficial5643 2 года назад +3

    നിങ്ങൾ ഒരു പുലി തന്നെ 🥰🥰

  • @rameshc103
    @rameshc103 2 года назад

    കാണാൻ വൈകിപ്പോയി 😝😝👍👍👍🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🙏🙏🙏🙏🙏

  • @sajanthomas8706
    @sajanthomas8706 Год назад

    താങ്ക് യൂ വെരി ഗുഡ് ഇൻഫർമേഷൻ

  • @rajanmekrajan9630
    @rajanmekrajan9630 2 года назад +2

    Avatharanathinu big salute

  • @TheAkashjohn
    @TheAkashjohn 2 года назад +2

    Nice story brother ♥️

  • @sreekumakv7584
    @sreekumakv7584 2 года назад

    നല്ലഅറിവ്‌

  • @jayakrishnanm9500
    @jayakrishnanm9500 2 года назад +2

    ഞങ്ങൾ കാത്തിരിക്കുകയായിരുന്നു

  • @tstt2289
    @tstt2289 2 года назад +1

    Congratulations for your explanation.

  • @vishnusreekumar7639
    @vishnusreekumar7639 2 года назад +2

    Waiting ആയിരുന്നു sir.... 🤍

  • @abdulrahiman541
    @abdulrahiman541 2 года назад +1

    Thrilling......

  • @agn90
    @agn90 2 года назад +2

    ഉച്ചാരണ ശുദ്ധി ശ്രദ്ധിക്കുക....

  • @praveentvpanangattoor3936
    @praveentvpanangattoor3936 2 года назад

    Sir video edukkumbol story based pic and videos okke alpam enkilum idunnath nannayirikkum.

  • @smdcreations9792
    @smdcreations9792 2 года назад +3

    36 മണിക്കൂർ കഴിഞ്ഞു റിപ്പോർട് പുറത് വിടുമ്പോൾ ....ഇത് കേൾക്കുന്ന എന്റെ ഫോണിലെ ചാർജ് 36℅...😂

  • @hareeshkumar5207
    @hareeshkumar5207 2 года назад +1

    Good presentation...sir
    Hareesh calicut

  • @Rdx.03
    @Rdx.03 2 года назад +5

    Superb.. ❤🔥🔥

  • @patrickjane6351
    @patrickjane6351 2 года назад +15

    ബിൻ ലാദനും സാവഹിരിയും പാവങ്ങൾ ആണ് എന്ന് വാദിക്കുന്ന മലയാളികൾ ഉണ്ട് എന്നുള്ളതാണ് അത്ഭുതം

    • @faiz9215
      @faiz9215 2 года назад +2

      Ninne pole ullavar eee channelil enthaaa… go to Janam tv

    • @sasidharannair9312
      @sasidharannair9312 2 года назад

      ഒരു albhuthavum ഇല്ല

    • @sanjumaxxx8909
      @sanjumaxxx8909 Год назад

      @@faiz9215 vannalo thivarthi kunjugal

    • @shamsuknd922
      @shamsuknd922 Год назад

      ഒരുത്തൻ വന്നിട്ട്ടുണ്ട്😂

  • @abhilashpunalur
    @abhilashpunalur 2 года назад +3

    സ്വാഗതം 🙏

  • @bijuk8124
    @bijuk8124 2 года назад +4

    US IS GREAT

  • @VenuGopal-tm5lz
    @VenuGopal-tm5lz 2 года назад +2

    നമസ്കാരം........

  • @jomonjoel6248
    @jomonjoel6248 2 года назад

    റിപ്ലൈ തരണം 🙏🙏🙏

  • @zaimu_channel178
    @zaimu_channel178 2 года назад +3

    Sir ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ്...
    ഒരു fighting movie കണ്ട ഫീലാണ് താങ്കളുടെ videos
    ഏറ്റവും ഇഷ്ടമായത് ഇറാഖ് സദ്ദാം story ആണ്
    അത് 4 പാർട്ടും 2 തവണ വീതം കണ്ടു
    അതി ഗംഭീരമയാണ് അവതരിപ്പിച്ചത്
    ഒരു സിനിമ കണ്ട് ഇറങ്ങിയത് പോലെയായിരുന്നു ഓരോ പാർട്ടും
    എനി കേൾക്കാൻ ആഗ്രഹിക്കുന്ന ചില വിഷയങ്ങൾ ഞാൻ suggest ചെയ്യാം..
    താങ്കൾ തീർച്ചയായും ആ വിഷയങ്ങൾ അവതരിപ്പിക്കണം...
    വിഷയങ്ങൾ...
    1,ബാബരി മസ്ജിദ്
    2, ഗുജറാത്ത് കലാപം
    3, മലേഗാവ് സ്ഫോടനം
    4, മക്ക മസ്ജിദ്
    6, ഗൗരി ലങ്കഷ്‌കർ കൊലപാതകം
    7, Australian Pastor Graham staines and his two childrens and wif murder story
    8, ഗാന്ധിജി വധം
    ഈ വിഷയങ്ങൾ ഓരോന്നായി താങ്കൾ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു
    We are waiting...👍🏻

  • @sanilkumarts4626
    @sanilkumarts4626 2 года назад +1

    Well discraibed

  • @OPTIMUSPRIME-yy7ky
    @OPTIMUSPRIME-yy7ky 2 года назад +2

    Good of war eapisod in ille😊🥰

  • @sethupravi
    @sethupravi Год назад

    Awsome presentation

  • @sajeevkumar8910
    @sajeevkumar8910 2 года назад +3

    👍

  • @chandrabosekuttappan1334
    @chandrabosekuttappan1334 2 года назад +1

    Si,respect you

  • @gaming9497
    @gaming9497 2 года назад +1

    Sir how do you get this much details🤔

  • @MrShayilkumar
    @MrShayilkumar 2 года назад +4

    സവാരി ഗിരിയുടെ പൊഹ 😀😀

  • @georgev8934
    @georgev8934 2 года назад +1

    അവദരണത്തിന്റെ മികവ് .മിസൈലിന്റെ കൂട് ഞാനും പോയോ എന്ന് സംശയം.

  • @sukumaranm2142
    @sukumaranm2142 2 года назад +1

    Confusion ആയല്ലോ സഹോദരാ

  • @Prince-bd7pi
    @Prince-bd7pi 2 года назад +7

    സവാഹിരിയെ സവാള അരിയുന്ന പോലെ അരിഞ്ഞു തള്ളി അല്ലെ 😆🤣🤭👍👍👍👍

  • @sjinachuz2167
    @sjinachuz2167 2 года назад +1

    ഹായ്..സാർ സുഹമല്ലേ

  • @josmon818
    @josmon818 2 года назад

    Vandematharam.

  • @anugraha2973
    @anugraha2973 2 года назад +1

    excellent

  • @anilbhaskar3589
    @anilbhaskar3589 2 года назад +2

    ഒരുപാട് ഇഷ്ടപ്പെട്ടു ❤ആശംസകൾ സർ

  • @jeenas8115
    @jeenas8115 2 года назад +3

    👌👌👌

  • @MrShayilkumar
    @MrShayilkumar 2 года назад +1

    Iam also waiting for

  • @deepaktrinity8504
    @deepaktrinity8504 2 года назад +1

    BSC...the Story teller...

  • @kmbavaashraf
    @kmbavaashraf 2 года назад +1

    നമസ്കാരം സ

  • @viswanathanpalakkal1022
    @viswanathanpalakkal1022 2 года назад

    സാർ താങ്കളുടെ ചരിത്ര പഠനം തെറ്റിയോ എന്നു എനിക്കു സംശയം. ഇസ്രേൽ പിടിച്ച സൂയസ് കനാൽ തീരങ്ങൾ അവർ തിരിച്ചു കൊടുത്തെന്നാണ് എന്റെ അറിവ്. അതാണു കേമ്പ് ഡേവിഡ് കരാർ എന്റെ അറിവു തെറ്റെങ്കിൽ തിരുത്തണം

  • @samkj676
    @samkj676 11 месяцев назад

    Good morning giving the nose very important understood matter command upon this time sunhari killed from USA program and plan the reports peoples analyse i t thank you very much God help us

  • @binujohn0007
    @binujohn0007 2 года назад +6

    പുള്ളിക്കാരന് പറ്റുന്ന രീതിയിൽ ലോകത്ത് തീവ്രവാദവും തീവ്രവാദികളയും ഉണ്ടാക്കിട്ടാണ് ചത്തത്

  • @jithingnath6795
    @jithingnath6795 2 года назад +2

    Sir eediyaminthe ഒരു video

  • @geethaprakash6752
    @geethaprakash6752 2 года назад +1

    Super sir

  • @jayapillai6466
    @jayapillai6466 2 года назад +1

    Super super description

  • @saharalc
    @saharalc 2 года назад +5

    I'm in sir ❤️👍