50 ടൺ ആയുധവുമായി ചെങ്കടലിൽ എത്തിയ കപ്പലിനെ ഇസ്രേൽ റാഞ്ചിയ കഥ|ബി എസ് ചന്ദ്ര മോഹൻ|Mlife Daily

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 364

  • @Linsonmathews
    @Linsonmathews Год назад +130

    മോസാദ് 😍
    വേറെ ലെവൽ ആയിരിക്കും, അവരുടെ എല്ലാ operations 👌💥💥💥

    • @jishaj5849
      @jishaj5849 6 месяцев назад +1

      😢😢

    • @devaprakashprakash7832
      @devaprakashprakash7832 4 месяца назад

      ​@@jishaj5849😂😂😂

    • @BennyThomas007
      @BennyThomas007 18 дней назад

      ⁰0⁰0⁰29th ⁰0⁰in a good 😢😢place the rest of the day is good and I will ❤❤❤. ​@jishaj5849

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Год назад +322

    മോസ്സാദ് ആ പേരുകേട്ടാൽ മാത്രം മതി കഥ കേൾക്കാൻ ... 🔥

  • @santhoshkalarickal5254
    @santhoshkalarickal5254 Год назад +39

    ലൈക് ആദ്യം ❤️❤️❤️
    ഉറങ്ങുന്നതിനു മുൻപ് കേൾക്കണം... മോസാദിന്റെ കൂടെ ഉറക്കം 😂😂😂ആഹാ അന്തസ് 👌👌👌👌സൂപ്പർ സാർ ❤️❤️❤️🌹🌹❤️

    • @deepakbabu1987
      @deepakbabu1987 Год назад +2

      മുഴുവൻ കേൾക്കാൻ സാധിക്കുമോ..

    • @thejraveendra3427
      @thejraveendra3427 Год назад +2

      Paranjath correct aanu bro..like ennitt earphone vech kettond kidakkanam..video kazhiyumbozhek thanne urakkam vannolum

    • @mskollam2157
      @mskollam2157 Год назад

      😝😝😝😝🤪🤪❤️❤️❤️

  • @shajikalarikkal2512
    @shajikalarikkal2512 Год назад +66

    മോസ്സദ് എന്നും ആവേശം നിറക്കുന്ന ചാര സംഘടന,മനോഹരമായി അവതരിപ്പിച്ചു,അഭിനന്ദനങ്ങൾ

  • @gopakumarpunalur982
    @gopakumarpunalur982 Год назад +59

    മൊസാദിൻ്റെ കഥ കേൾക്കാൻ
    നല്ല രസമാണ്..

  • @arunphilip6959
    @arunphilip6959 Год назад +22

    മോസാദ്.. അവതരണം വളരെ മനോഹരം.. നന്നായി സ്റ്റഡി ചെയ്തിരിക്കുന്നു.. അഭിനന്ദനങ്ങൾ സർ.. 🎉

  • @kodippuramshijith3135
    @kodippuramshijith3135 Год назад +64

    മൊസാദ് എന്ന സംവിദാനത്തെ കുറിച്ച് കേട്ടീറ്റുണ്ട് എങ്കിലും വിശദമായി അറിയുന്നത് സാറിന്റെ വീഡിയോ വഴിയാണ് ഇന്ത്യയ്ക്കും ഇതുപോലെ ശക്തമായ സംവിധാനം ആവശ്യമാണ് പക്ഷേ ശത്രു ശക്തമല്ല അവരെ സഹായിക്കേണ്ട അവസ്ഥ മൊസാദ് കഥകൾ വീണ്ടും പ്രതീക്ഷിക്കാം അല്ലേ ...... ❤️

    • @ajeaje2479
      @ajeaje2479 Год назад +3

      Fauda എന്നൊരു netflix സീരിസ് ഉണ്ട് കൂടുതൽ ആയിട്ട് കാണം

  • @shebinantony2513
    @shebinantony2513 Год назад +75

    സർ പറഞ്ഞട്ടുള്ള മോസദിന്റെ പല കഥകളും വീണ്ടും വീണ്ടും കേഴ്കാറുണ്ട് ♥️♥️♥️

  • @Shajipappan-v2r
    @Shajipappan-v2r Год назад +17

    ലോക ബുദ്ദിമാൻമാരുടെ ചാര സഘടന മോസാദ്..വേറെ ലെവൽ ❤❤

  • @thomaskutty3797
    @thomaskutty3797 Год назад +9

    ഒരിക്കലും പരാജയ പെടാത്ത മോസാതിൻ്റെ വളരെ മനോഹരമായ ഒരു operation and fantastic narration highly appreciated 👍

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Год назад

      എത്രയോ മൊസാദ് ഏജന്റുമാർ നിഷ്കരുണം കൊലചെയ്യപ്പെട്ടിരിക്കുന്നു - ഇറാനിലും സിറിയയിലും ലെബനോനിലും ഇസ്രയേൽ വളരെയേറെ നാശങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് - വെറുതെയല്ല ഹിറ്റ്ലറും യൂറോപരും ജൂതരെ ഇത്രമാത്രം വെറുത്തതും ഇല്ലായ്മ ചെയ്തതും .......

    • @thomaskutty3797
      @thomaskutty3797 Год назад +5

      @@AbdulKareem-ig8wl അവർ ആരെയും ചൊറിയാൻ പോകില്ല ആരെങ്ങ്ഗിലും അവരെ കേറി ചൊറിഞ്ഞാൽ അവൻ ജീവനും ക്കൊണ്ട് തിരിച്ച് പോകില്ല.

    • @josemenachery8172
      @josemenachery8172 Год назад +2

      മൊസാദ് എന്ന്കേട്ടാൽമതിഅവിടേക്ക്ചാടിവീഴും.കാരണം മൊസാദിന്റെകഥ അങ്ങനെയാണല്ലൊ.നന്ദി

  • @surendrankv9680
    @surendrankv9680 Год назад +17

    ചന്ദ്രമോഹനന് അഭിനന്ദനങ്ങൾ
    അവതരണം വളരെ ഇഷ്ടമായി

  • @swapnamolvt2949
    @swapnamolvt2949 Год назад +124

    മോസാദ് എന്ന് കണ്ടത് കൊണ്ട് മാത്രം വന്ന ഞാൻ 🤩🤩🤩🤩🤩

  • @rageshvk4770
    @rageshvk4770 Год назад +34

    മൊസാദിന്റെ കഥകൾ കേൾക്കാൻ നല്ല രസമാണ്
    അങ്ങ് പറയുന്നത്കൂടി യാക്കുമ്പോൾ ബഹുരസം

  • @ABM257
    @ABM257 Год назад +83

    നമസ്കാരം സാർ മൊസാദ് ലോകത്തെ ഏറ്റവും മികച്ച ചാരസംഘടന ❤️

    • @baijukb2608
      @baijukb2608 Год назад

      69

    • @crazyboy-ye3po
      @crazyboy-ye3po Год назад +4

      RAW&CIA🔥

    • @aalokthomassaju8027
      @aalokthomassaju8027 Год назад

      @@whaleblue833 appo RAW ye patti oru kindiyum ariyilla le

    • @asukesh4209
      @asukesh4209 Год назад

      ഒരിക്കലുമല്ല. അവരുടെ രഹസ്യങ്ങളെല്ലാം പൊളിയുന്നു.

  • @vishalhridhay1709
    @vishalhridhay1709 Год назад +8

    Yasar Arafath.... കാണാൻ ഐശ്വര്യം ഉള്ളത് കൊണ്ടാകും .. ഇഷ്ടമായിരുന്നു.
    സമാധാന നോബൽ price കിട്ടിയത് എങ്ങനെ എന്ന് ഇപ്പോഴും അൽഭുതം ആണ്

    • @vibe-in4288
      @vibe-in4288 4 месяца назад

      😅😅😅😅

    • @Cp-qg3uc
      @Cp-qg3uc Месяц назад

      കൂതി 😊😊😊

  • @user-xg8le6vn2p
    @user-xg8le6vn2p Год назад +5

    ഒരു ഇടിവെട്ട് ആക്ഷൻ സിനിമ കണ്ട പോലെ 👍 പൊളി അവതരണം 👌.

  • @kksimon93
    @kksimon93 Год назад +2

    ശെരിക്കും പുതിയ അറിവായിരുന്നു ഇത്. ഒരുപാട് നന്ദിയുണ്ട് ഈ സ്പെഷ്യൽ എപ്പിസോഡിന് 🌹🌹🙏🏽
    ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ

  • @vinodc4937
    @vinodc4937 Год назад +15

    Told the complex story in an interesting way!!
    Well done Sir

  • @mtm369
    @mtm369 Год назад +13

    Sir.. Shirt super ആണ് ട്ട... And മോസാദ് reloaded ❤‍🔥

  • @babuvarghese2735
    @babuvarghese2735 Год назад +23

    സാറെ മോസ്സാദിന്റെ കഥ മാത്രം മതി,,, വ്യൂവേഴ്സ് and ലൈക്‌ കിട്ടാൻ 🙏🙏🙏, മോസ്സദ്‌ eztom ഉള്ളവർ ഒരു ലൈക്‌ തരു 🙏🙏🙏

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 Год назад +22

    മൊസാദാണോ ഒന്നും നോക്കുന്നില്ല ..ലൈക്കും ഷെയറും ..പിന്നെ കഥ കേൾക്കാം

  • @noblechacko7466
    @noblechacko7466 Год назад +19

    സർ... സൂപ്പർ... ഇനിയും... മോസാദ്... കഥകൾ... ഇടണേ... പൊളി... സാധനം ❤😘

  • @Manoj5871
    @Manoj5871 Год назад +7

    ഇത് പോലെ ഓരോന്നായി പോരട്ടെ, നന്നായി കഥ..

  • @rajeshrajendran8166
    @rajeshrajendran8166 Год назад +5

    താങ്കളുടെ ശബ്ദം അടിപൊളിയാണ്...സന്തോഷ് ജോർജ് കുളങ്ങര സാറിനെയും
    ബല്ലാത്ത കഥയിലെ ബാബു സാറിനെയും പോലെ അവതരണവും ഗംഭീരം...മൊസാദ് മോഹൻ സാർ....

    • @georgethampan3531
      @georgethampan3531 4 месяца назад

      എന്നാലും സന്തോഷിനെ പോലെ അഹങ്കാരം പാടില്ല 🙏

  • @salahusalu2213
    @salahusalu2213 Год назад +11

    മോസാദ് വേറെ ലെവൽ.....

  • @ajithnilambur2267
    @ajithnilambur2267 Год назад +7

    വ്യത്യസ്തമായ ഒരു സംഭവ കഥ..... നന്നായിട്ടുണ്ട് സർ... ❤❤🌹

  • @petersoloman6022
    @petersoloman6022 Год назад +7

    ഒരു യുദ്ധം കണ്ട പ്രതീതി ഉണ്ട്‌.. ഇതാണ് രാജ്യസ്നേഹം.

  • @sajaynv3072
    @sajaynv3072 Год назад +7

    Sir nte Mosad story kelkan prathyeka thrill aanu kuduthal kadhakal prathikshikunnu ❤❤❤❤❤

  • @sukumaranm2142
    @sukumaranm2142 Год назад +1

    സാർ, താങ്കളുടെ വാക്കുകൾ കേട്ടിട്ട് കുറിച്ച് നാളായി.വളരെഇഷ്ടമാണ്.

  • @ajimedayil6216
    @ajimedayil6216 Год назад +4

    Bro അങ്ങനെ പോരട്ട് മൊസാദ്ന്റെ വെറൈറ്റി സ്റ്റോറികൾ ,, 👍👍👍👍👌

  • @jamespaul959
    @jamespaul959 Год назад +11

    🥰🥰🥰 storytelling. Mosad , its planning and execution . Also plan B if situation warrant.

  • @pramodkumar-bg3lq
    @pramodkumar-bg3lq Год назад

    ഒത്തിരി അറിവുകൾക്ക്
    ഒത്തിരി നന്ദി 🙏 🙏 🙏

  • @rameshc103
    @rameshc103 Год назад +4

    ഹ്ഹ്ഹ്ഹ്ഹ്ഹ് 😂😂😂പുതിയ ലുക്കിൽ ആണല്ലോ ഇന്ന്👍👍👍👍നമസ്കാരം 🙏🙏🙏🙏🙏🙏

  • @sidhieqkettungal1023
    @sidhieqkettungal1023 Год назад +6

    കഥ സൂപ്പർ അടുത്ത കഥക്ക് വേണ്ടി വെയ്റ്റിംഗ് ആണ് മാഷേ

    • @selvank106
      @selvank106 Год назад

      കഥ അല്ല നടന്ന സംഭവം 😏

  • @unnipoochediyil
    @unnipoochediyil Год назад +1

    കൊള്ളാം,
    നന്ദി
    അറിവുകൾ നൽകിയതിന്.....!!!!🌹🌹🌹1

  • @saijujoseph2483
    @saijujoseph2483 Год назад

    വളരെ മനോഹരമായ അവതരണം

  • @sajithpk1573
    @sajithpk1573 Год назад +5

    മൊസാദ് കഥ കേൾക്കാൻ എന്നും ആവേശമാണ് രോമാഞ്ചം ആണ് .

  • @renjivk5410
    @renjivk5410 Год назад +7

    മൊസാദ് കേൾക്കാൻ ഒരു പ്രത്യേക സുഖം

  • @omnakuttanvalamparambil4667
    @omnakuttanvalamparambil4667 Год назад +3

    Very interesting real story.
    Thanks for your information

  • @user-sf1jy1oc2r
    @user-sf1jy1oc2r Год назад +4

    നല്ല അവതരണം

  • @cpnishadcp5471
    @cpnishadcp5471 Год назад +6

    Mozad is Powerful ❤

  • @alosciouspj7915
    @alosciouspj7915 Год назад +4

    സാർ മോസാദിന്റ കഥ പറയുമ്പോൾ സൂപ്പർ ആണ് 🌹🌹🌹🌹👌👌👌

  • @mathewvarghese3725
    @mathewvarghese3725 4 месяца назад +1

    സൂപ്പർ അവതരണം

  • @simplelife8311
    @simplelife8311 Год назад +32

    ഇസ്രായേൽ ❤️

  • @babuannie9985
    @babuannie9985 Год назад

    ചേട്ടാ തമിഴ് നടൻ അജിത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അജിത്തിനെ കുറിച്ച് ഞാൻ നേരത്തെ കുറെ കാര്യം അറിയാം പക്ഷെ ചേട്ടന്റെ അവതരണം വേറെ ലെവലാണ് പ്ലീസ് ചേട്ടാ

  • @anoopjacob1981
    @anoopjacob1981 Год назад +6

    നോവയല്ല സർ നോഹയുടെ പെട്ടകം 🙏

  • @sureshsreepadam7591
    @sureshsreepadam7591 16 дней назад +1

    Chandramohan
    Sir
    Good morning
    Good story ❤
    🙏

  • @rubyfrancis0077
    @rubyfrancis0077 Год назад +36

    ഇസ്രായേൽ ഇരുന്നു കേൾക്കുന്ന ഞാൻ 😍

    • @IFMworld5321
      @IFMworld5321 Год назад +4

      Nanum 😊

    • @noby6551
      @noby6551 Год назад +2

      Good

    • @aju_aju_
      @aju_aju_ Год назад +1

      Janum

    • @shincecs1693
      @shincecs1693 Год назад

      Njanum gush Etzion Jerusalem

    • @LOJUJOSEPHJOSEPH
      @LOJUJOSEPHJOSEPH Год назад

      അവിടെ എങ്ങിനെ വരുവാൻ കഴിയും? Full detailes പറഞ്ഞു തരുമോ? I like Israel ❤

  • @AbdulGafoor-wj3gu
    @AbdulGafoor-wj3gu Год назад +2

    Sir,lam Shifa angayude video ellam kelkarund ,,karthika nakshathrathe kurichulla video. kettirunnu ❤ oro pathathe kurichum,,60 nayikayil chanichalulla phalathe kurichum our video cheyyumo please.
    December7 2023 nu. 11 .04 pm aanu ente makalude birth time .....calendril. Karthika. Ennum,,Click Astroyil. Rohini ennumanu. Nal kanikkunnath,,,sathyathil ethaanu sheriyayad pls reply.
    Ente delivery kazhinchappol ente oru nighber nallasamayamalla ennu paranchu sheriyano sir. Pls replay😊

  • @alanmathew128
    @alanmathew128 Год назад +9

    സാർ മൊസാദ് സ്റ്റോറീസ് ഒരു അഡിക്ഷനാണ് സാർ✨️🫰✨️🫰✨️🫰🥹

  • @vargheseousephpathil7998
    @vargheseousephpathil7998 Год назад +2

    Great presentation.Thanks.

  • @vipinfrnzy
    @vipinfrnzy Год назад +16

    മോസാദ് ❤️❤️

  • @mathewcyr563
    @mathewcyr563 Год назад +1

    അവതരണം കൊള്ളാം മിസ്റ്റർ ചന്ദ്രമോഹൻ 👍🏻👍🏻👍🏻.

  • @bdlmjdabdu
    @bdlmjdabdu Год назад +4

    Raw യെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ

  • @paintwithbenny9571
    @paintwithbenny9571 Год назад +2

    Dear ChandraMohan I recommend you to study their history and prophesy through athe Bible so that it will help you to understand how they became as they are now. And I think if you study John P Thomas sirs phrophesy study about them in you tube will help you to understand more.

  • @FabilTherath
    @FabilTherath Год назад +5

    Thats is it..... Mossad is here❤️‍🔥❤️‍🔥❤️‍🔥

  • @peterstansilause8345
    @peterstansilause8345 Год назад +1

    Chandramohan, your presentation is absolutely awesome 👌 👏 👍 Keep it up., all the best.

  • @akhilk1734
    @akhilk1734 Год назад +3

    Ethra edit കുടാതെ video ചെയ്യാമോ??

  • @sultangaming4759
    @sultangaming4759 Год назад +1

    നന്ദി sir

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад +6

    Good story sir

  • @sddasivan3028
    @sddasivan3028 Год назад +4

    മൊസാദ് മായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട് തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @merwindavid1436
    @merwindavid1436 Год назад +2

    Good presentation sir...

  • @akhilakhil5750
    @akhilakhil5750 Год назад +7

    Mossad videos varatte💕💕

  • @isacsam933
    @isacsam933 Год назад +2

    സംഭവം സൂപ്പർ....
    പക്ഷേ ഇത്രയും വലിച്ചു നീട്ടേണ്ടായിരുന്നു....

  • @jamesthomas8120
    @jamesthomas8120 Год назад +2

    Love hearing Mossad stories.

  • @abeyjacob6471
    @abeyjacob6471 Год назад +9

    Israel ❤️Mossad 🔥

  • @harilal7946
    @harilal7946 Год назад +2

    Anna sound quality illa plz athonnu pariharicku

  • @vagabondlokasanchari2880
    @vagabondlokasanchari2880 Год назад +2

    എവിടുന്നു കിട്ടുന്നു ഇത്ര ഡീറ്റെയിൽസ്... സിനിമ കണ്ടതുപോലെ ഉണ്ട്‌

  • @freez300
    @freez300 Год назад +2

    Superb shirt...with fantastic story

  • @bibinbabu6570
    @bibinbabu6570 Год назад +4

    Mossad ന്റെ കഥ ക്ക് വേണ്ടി മാസങ്ങളായി കാത്തിരിക്കുകയായിരുന്നു
    വീണ്ടും Mossad real story ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @experimentallife3133
    @experimentallife3133 Год назад +1

    Kidu presentation

  • @udayakumar2103
    @udayakumar2103 Год назад +4

    സൂപ്പർ സർ 👏👏👏

  • @ronyraphel9268
    @ronyraphel9268 Год назад +3

    സൂപ്പർ സ്റ്റോറി mossad വേറെ ലെവൽ ❤❤❤🙏🙏🙏

  • @divya.llakshminarayanan4111
    @divya.llakshminarayanan4111 Год назад +1

    Thank you for again mossad story

  • @nishantnatarajan6329
    @nishantnatarajan6329 Год назад +1

    Good presentation....all the best.

  • @hitheshyogi3630
    @hitheshyogi3630 Год назад +2

    ബുദ്ധിയും ശക്തിയും ഒന്നിച്ചു ചേരുന്നു

  • @anupms8480
    @anupms8480 6 месяцев назад +2

    മൊസാദിന്റെ പേരു കേട്ടു ഓടിവന്ന ഞാൻ

  • @pushpaprabhakaran5330
    @pushpaprabhakaran5330 Год назад +1

    So interesting ❤,

  • @jojymonantony5213
    @jojymonantony5213 Год назад +3

    Sir super😍mossad🔥

  • @jimmysebastianp
    @jimmysebastianp Год назад +1

    Excellent

  • @VijayanN-pu3ql
    @VijayanN-pu3ql 4 месяца назад +1

    മോസാദിന്റെ പവർ 👍👍👍

  • @achuthanandhansp7542
    @achuthanandhansp7542 Год назад +1

    Good narration

    • @gjjdhehe5456
      @gjjdhehe5456 Год назад +1

      വളരെ നന്നായിരിക്കുന്നു

  • @faizalsalim915
    @faizalsalim915 Год назад +1

    Alla sare ee traveling cheyyunna shipile conteiner enganeya parishodhikkuka enik manassilakunilla ente yukthiyik vishvasikkan patunilla ith onnukude onni vishadhikarikkamo

    • @MlifeDaily
      @MlifeDaily  Год назад

      ആയുധങ്ങൾ കപ്പലിലെ സ്റ്റോറിൽ ആകും ഉണ്ടാകുക എന്നാണ് മൊസാദ് കരുതിയത്..ചരക്ക് കപ്പൽ അല്ലേ...വൻ തോതിൽ സാധനം സ്റ്റോർ ചെയ്യുന്നതിന് സംവിധാനം ഉണ്ടല്ലോ.. അവിടെ മുഴുവൻ പരിശോധിച്ച് കഴിഞ്ഞിട്ടും സാധനം കിട്ടിയില്ല.
      ആയുധങ്ങൾ കൻ്റൈനറിൽ തന്നെ കപ്പലിൻ്റെ മുകളിൽ അടുക്കി വച്ചിരിക്കുന്ന കാര്യം പിന്നീട് ആണ് കാണുന്നത്..
      പരസ്യമായി ആയുധം അങ്ങനെ കൊണ്ട് വരും എന്ന് ആദ്യം മൊസാദ് കരുതിയില്ല..

  • @കണ്ണൻസ്രാങ്ക്-ത2ന

    സാർ.. ഒരു വേട്ടക്കഥ ചെയ്യാമോ.....

  • @കേരളവീഡിയോ
    @കേരളവീഡിയോ Год назад +3

    സൂപ്പർ 👍👏👏👏👏

  • @anoopanand4427
    @anoopanand4427 Год назад +1

    Nalla vivaranam

  • @jeevanullavarthai5987
    @jeevanullavarthai5987 Год назад +6

    യിസ്രായേലിൻ്റെ ദൈവം വലിയവൻ ....അത് കോയ പറയുന്ന ആള്ളാ അല്ല .... ആള്ളാ സത്യ ദൈവത്തിൻ്റെ മുമ്പിൽ സ്വാഹ

  • @mathewsjacob8169
    @mathewsjacob8169 Год назад +1

    Super rendering

  • @csyfkerala8146
    @csyfkerala8146 Год назад +10

    Nice. Sir iraq ന്റെ ന്യൂക്ലിയർ റിയാക്ടർ തകർത്ത കഥ പറയുമോ

  • @Joy300
    @Joy300 Год назад

    Awesome story 👍
    Expecting more from you

  • @vinuvijay6662
    @vinuvijay6662 Год назад

    നല്ല അവതരണം ❤️

  • @mahendramidhila5210
    @mahendramidhila5210 Год назад +5

    നമസ്കാരം സർ 🙏🙏

  • @anilbhaskar3589
    @anilbhaskar3589 Год назад +3

    ഗുഡ് സ്റ്റോറി ❤❤❤

  • @jithinkvijayan7963
    @jithinkvijayan7963 Год назад +1

    Please add more Mossad stories

  • @johnsonjacob7770
    @johnsonjacob7770 Год назад +2

    Sir u r the best

  • @ajithnalarajan6016
    @ajithnalarajan6016 Год назад +1

    Good presentation

  • @noufeek0334
    @noufeek0334 Год назад +2

    Useful

  • @satyankolladu929
    @satyankolladu929 Год назад +2

    good

  • @althu-i2v
    @althu-i2v Год назад +8

    Mosad 🔥

  • @Anil-bi6lg
    @Anil-bi6lg Год назад +6

    Muthu Israel ❤️❤️❤️