ഇവരുടെ വല്ല്യുപ്പാപ്പയല്ലേ വഖഫ് ട്രൈബൂണലിൽ ഇരിക്കുന്നത് പിന്നെ വല്ല കാര്യവുമുണ്ടോ? | PC GEORGE

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 838

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 29 дней назад +492

    ആർട്ടിക്കിൾ 370 എടുത്തു തോട്ടിലെറിഞ്ഞപോലെ വക്കോഫ്‌ ബോർഡ് നിയമഭേദഗതിയും നിലവിൽ വരും വൈകാതെ തന്നെ ...💪💪💪 മോദിജി 🧡🧡🧡 ബിജെപി 🧡🧡🧡

    • @raadhamenont8760
      @raadhamenont8760 28 дней назад +7

      Hope now itself.
      That much urgency In certain things like this
      Long back this would have been abolished not revised

    • @HonestReporter
      @HonestReporter 28 дней назад +9

      I feel Waqf should not be amended....
      It should be repealed immediately 😮

    • @raadhamenont8760
      @raadhamenont8760 28 дней назад +14

      4000 yrs back all these were hindu bhumi
      What about that then?

    • @RajanRajan-ew1pe
      @RajanRajan-ew1pe 28 дней назад

      വക്കവും വേണ്ട ഒരു കൊക്കപ്പും വേണ്ട കേന്ദ്ര നമുക്ക് നിയമപ്രകാരം ഭരണഘടനയുണ്ട് അതിന്റെ കീഴിൽ എല്ലാരും പോകാം ശരിയത്ത് അമ്മൂമ്മയുടെ മാങ്ങാക്കൊല അതൊന്നും ഇവിടെ വേണ്ട ഇന്ത്യയിലെ ഇന്ത്യൻ ഭരണഘടന ഉണ്ട് പിതാക്കന്മാർ എഴുതി ചേർത്തിട്ടുണ്ട് അതിനപ്പുറവും വേണ്ട

    • @masthanjinostra2981
      @masthanjinostra2981 27 дней назад

      Amit Shah Guaranteed return of Statehood for Jammu and Kashmir to CM Omar Abdullah 😂.

  • @lisammatomy4404
    @lisammatomy4404 29 дней назад +381

    ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കണമെങ്കിൽപിസി ജോർജ് സാർ ഇറങ്ങണം ♥♥♥

    • @anandhuashokan2141
      @anandhuashokan2141 29 дней назад +27

      നാണം ഉണ്ടോ നിങ്ങക്ക് ആ മനുഷ്യനെ മത്സരിച്ചു തോൽപ്പിച്ചവർ ആണ് ക്രിത്യാനികൾ എന്നിട്ട് വർത്താനം പറയുന്നു. മറുപടി ഉണ്ടോ

    • @rejiok1088
      @rejiok1088 29 дней назад +3

      ❤❤❤❤❤❤

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 28 дней назад +1

      Correct

    • @thomachanmyladoor6070
      @thomachanmyladoor6070 28 дней назад +1

      95-ൽ Pc ജോർജ് എം എൽ എ അല്ലായിരുന്നോ . അന്ന് അനങ്ങാതിരുന്നു. ഇപ്പോഴാണ് UDF, LDF-നെ കുറ്റം പറയുന്നത്.

    • @harimukundan2908
      @harimukundan2908 27 дней назад +3

      ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @mathewmmathew5123
    @mathewmmathew5123 28 дней назад +143

    സത്യം പറഞ്ഞാൽ ഇവിടത്തെ (രാജ്യത്തെ)സാധാരണക്കാരായ ജനങ്ങൾക്ക് ആർക്കും തന്നെ ഈ വക്കഫ് നിയമത്തെ കുറിച്ചും അതിന്റെ ദൂഷ്യങ്ങളെക്കുറിച്ചും ഇപ്പോഴും ഒന്നും അറിയില്ല. ഇടത് വലത് രാഷ്ട്രീയക്കാർ ഒരു സമുദായത്തിനെ പ്രീണിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.

    • @Useasdfg
      @Useasdfg 26 дней назад

      ശരിയാ സമയത്തു പ്രതികരിക്കാതെ
      എത്രയോ ക്രിസ്ത്യൻ പെൺകുട്ടികളെയാണ്
      കോട്ടൂരനെ പോലുള്ളവർ വിശുദ്ധ വ്യപിജാരം ചെയ്ത് തല്ലി കൊന്നത്
      'ഒരു ദൈവ മണവാട്ടി കൾക്കും - കന്യക ചർമം ഇല്ല എന്ന് കേട്ടു
      ഇനിയും പ്രതികരിക്കാത്തതിൻ്റെ ദൂഷ്യം - മനിലായോ - മാത്തു.....

  • @jitheshpeter5790
    @jitheshpeter5790 29 дней назад +312

    ഞാൻ ക്രിസംഘിയാണ്❤BJP❤

    • @27secondsMalluComedy
      @27secondsMalluComedy 29 дней назад +2

      ഞമ്മള് മുസംഘിയും ആണെന്നാൽ 😁

    • @Joy-gw2gy
      @Joy-gw2gy 28 дней назад

      അത് എന്തായാലും ആകില്ല.. കാരണം നിങ്ങളുടെ കിതാബ് ആണ് പ്രശ്നം ​@@27secondsMalluComedy

    • @sreenivasapai4719
      @sreenivasapai4719 28 дней назад +4

      ​@@27secondsMalluComedyATHU IPPOL " urappilla " JAI HIND

    • @mohananraghavan8607
      @mohananraghavan8607 28 дней назад +13

      ഏതായാലും മനുഷ്യർ എന്നാൽ ബോധവും ബുദ്ധിയും തിരിച്ചറിവും മനുഷ്യത്വവും ഉള്ളവരാകണം,
      അല്ലാതെ ഖുറാൻ ബ്രൈൻവാഷ് ആകരുത്.

    • @Manchesterfan-m4l
      @Manchesterfan-m4l 28 дней назад +8

      ഞാൻ കോൺഗ്രസ് ഇനി ഇവന്മാർക്ക് വോട്ട് കൊടുക്കില്ല

  • @Typing-w8f
    @Typing-w8f 28 дней назад +62

    കേരള രാഷ്ട്രിയത്തിലെ പ്രീണനം മാറാൻ പോകുന്നില്ല, അപ്പോൾ നമ്മൾ മാറി ചിന്തിക്കണം. ഇതിനു മറുപടി വോട്ടിങ്ങിലൂടെ നൽകണം. നിയമസഭ ആരുടെയും തന്തയുടെ വകയല്ല, ഇനി പ്രീണപ്പിക്കുന്നവർ വീട്ടിൽ ഇരിക്കണം.ഭൂരിപക്ഷ അഭിപ്രായം മാനിക്കപ്പെടണം. അതിന് നമ്മൾ മാറിചിന്തിക്കാതെ പറ്റില്ല.. ✊

  • @syamkrishna6632
    @syamkrishna6632 29 дней назад +229

    140 മരവാഴകൾ...

    • @mkk3323
      @mkk3323 29 дней назад +7

      I like it. can anyone display "welcome 140 maravazhagal" board in front of kerala niyamasabha entry gate.

    • @മനുഷ്യൻആവുക
      @മനുഷ്യൻആവുക 29 дней назад +7

      ആകെയുണ്ടായിരുന്ന ഒരു എക്കൗണ്ട് ക്ലോസ് ചെയ്തതിൽ സന്തോഷിച്ചില്ലേ . 19 പേർ ജയിച്ചതിലും 400 തികയാത്തതിലും സന്തോഷിച്ചില്ലേ

    • @prdvkd4363
      @prdvkd4363 28 дней назад +10

      അല്ല 2 കോടി അടിമ ഹിന്ദു ക്രിസ്ത്യൻ ജനങ്ങൾ.

    • @jinuvarghese2367
      @jinuvarghese2367 28 дней назад

      ​@@prdvkd4363മുറിയൻ മാരോ

    • @TheBrahmadath
      @TheBrahmadath 27 дней назад +1

      🤣🤣

  • @JohnsamuelParayil
    @JohnsamuelParayil 29 дней назад +138

    ഇലക്ഷൻ നടക്കുന്ന സ്ഥലങ്ങളിൽ പോയി സമരം നടത്തണം❤❤

    • @AbdulHameed-fu3mz
      @AbdulHameed-fu3mz 28 дней назад

      കേരളത്തിൽ കുറേ ക്രിസംഘികൾ ഉണ്ട്
      അവർ ചത്താൽ കേരളത്തിൽ
      സമാധാനം ഉണ്ടാകും

    • @harimukundan2908
      @harimukundan2908 27 дней назад +4

      ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @rekhars6667
    @rekhars6667 29 дней назад +148

    ഈ വഖഫ് കാക്കമാരോട് ഒരു കാര്യം കൂടി ചോദിക്കണം ആദ്യമായി മസ്ജിദ് പണിയാൻ ആരാ വസ്തു കൊടുത്തത്? അതിന് മുൻപ് വഖഫ് ഉണ്ടോ 😄 ഷരിയ ലോ നടത്താൻ ഇവിടെ പറ്റില്ല ഭാരതത്തിൽ

    • @gangadharanaa5935
      @gangadharanaa5935 27 дней назад

      എവിടെയും തട്ടി പറിക്കാൻ നടക്കുന്ന കള്ള കൂട്ടം. P C സാർ പറഞ്ഞത്, പരമ സത്യം. ഈ നിയമം ചവിട്ടി കൂട്ടി ചവിട്ടു കുട്ടയിൽ തുപ്പി എറിയണം.

    • @Suhailvtlr
      @Suhailvtlr 27 дней назад +4

      എന്നാ ക്ഷേത്രഭൂമി കുറെ പിടിച്ചു കൊള്ളയടിച്ചില്ലേ അത് ആദ്യം ഉടമകൾക്ക് കൊടുക്ക്‌ 😂

    • @Antartica-x4t
      @Antartica-x4t 25 дней назад +2

      Evideya koya kshethram kandavante swanth njammante aanenn parangath waqaf pole ​@@Suhailvtlr

    • @INDIAVIEW-2024
      @INDIAVIEW-2024 25 дней назад

      cheraman palli thirichu kodukumo

    • @user-of1rocky007rockybhai0
      @user-of1rocky007rockybhai0 24 дня назад

      😂😂പിന്നെ ഭാരതം നിന്റെ തറവാട്ട് സ്വത്ത് അല്ലെ 😂😂ഒന്ന് പോടെ

  • @mdsa143
    @mdsa143 29 дней назад +107

    പോപ്പുലർ ഫ്രണ്ടുകാരുടെ നിരോധനത്തെ തുടർന്ന് കേരളത്തിലെ മതതീവ്രവാദ ശക്തികൾ ആടിയുലയാൻ തുടങ്ങിയപ്പോൾ ഇടതുപക്ഷം പോറ്റി വളർത്തിയിട്ടും കഴിഞ്ഞ കുറെ വർഷങ്ങളായി ഇടതുപക്ഷം മതതീവ്രവാദ ശക്തികളുടെ കയ്യിലെ പാവയായിട്ടും അൻവർ രക്തഗുണം കാണിച്ചു തിരിഞ്ഞു കൊത്തി, ഇപ്പോഴത്തെ അൻവറിന്റെ വാചാടോപം മതതീവ്രവാദികളുടെ കപ്പിത്താൻ ആകാനുള്ള ശ്രമമാണ്. അതിന് ലീഗിന്റെ, യുഡിഎഫിന്റെ പിന്തുണ കിട്ടുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ എൽഡിഎഫും യുഡിഎഫും കപട മതേതരത്വത്തിന്റെ പേരിൽ രാജ്യവിരുദ്ധ ചേരികളെ ശക്തിപ്പെടുത്തുന്നത് പൊതുജനം തിരിച്ചറിയണം. അല്ലെങ്കിൽ കേരളത്തിലെ ഹിന്ദുക്കൾക്കും കൃസ്ത്യാനികൾക്കും രക്ഷയുണ്ടാവില്ല.

    • @SugunanKNair-q1e
      @SugunanKNair-q1e 28 дней назад +6

      വളരെ ശരി

    • @RafiRafi-eo3fv
      @RafiRafi-eo3fv 19 дней назад

      വർഗീയത നിന്റെ സംഘി ക്രസംഘി വർഗം

  • @Abrahambaby-om5xg
    @Abrahambaby-om5xg 28 дней назад +101

    ആദ്യം പള്ളി പണിയാൽ സ്തലം കൊടുത്തതാര് . -വക്കഫ് എടുത്ത് തോട്ടിൽ കളയുക.❤Pc പറയുന്നതിൽ ശരിയില്ലേ??

  • @Typing-w8f
    @Typing-w8f 28 дней назад +173

    കേരള രാഷ്ട്രിയക്കാരുടെ ഈ ഇരട്ടതാപ്പ് മനോഭാവം മാറണമെങ്കിൽ, ഇതിനുള്ള മറുപടി വോട്ടിങ്ങിലൂടെ നൽകണം...

    • @harimukundan2908
      @harimukundan2908 27 дней назад +4

      ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

    • @വെട്ടം-ഗ6ഹ
      @വെട്ടം-ഗ6ഹ 24 дня назад

      😅😅😅

    •  18 дней назад

      Vote bank politics ആണ് മോനെ... President ഭരണം ആണ് നല്ലത്. 🤔

    •  18 дней назад

      ​@@harimukundan2908 RSS എന്നൊക്കെ പറഞ്ഞു ചുമ്മ പൊലിപ്പിച്ച് കാണിക്കുന്നതാണ്. കേരളത്തിൽ ഇനിയും സമയം എടുക്കും BJP ക്ക് വളരാൻ. എന്നിട്ട് വേണം ഇവയുമായി കിടപിടിക്കാൻ. Because, കേരളം hijacked state ആണ്.

  • @antonyabraham5136
    @antonyabraham5136 28 дней назад +144

    ഭരണഘടനക്കും മുകളിലാണോ വക്കഫ് നിയമം!! എന്തൊരു കഷ്ടം!

    • @georgecyril537
      @georgecyril537 27 дней назад

      😮

    • @ELEapen
      @ELEapen 25 дней назад

      ജനാ അത്ത. ഭ. രണ കോൺഗ്രസുഭരണകാലത്തു ചെയ്തതു് ഞാറപ്പഴത്തിൽ പിരിഞ്ഞു മുരിഞ്ച് മുരുകാ എന്നുള്ള പാട്ടും പാടിയിരിക്കാം Pc സാർ ഉടനെ ഒഴിയേണ്ടതായി വരും മോദി സാർ എന്തെല്ലാം കാര്യങ്ങൾ ചെയ്തു.

    • @georgetachil3790
      @georgetachil3790 18 дней назад

      It is a claim like that for Palestine !

  • @abdulazeez7529
    @abdulazeez7529 28 дней назад +253

    കേരളത്തിൽ ഒരു ക്രിസ്ത്യാനി പോലും UDF നും LDFനും ഇനി മേലിൽ വോട്ടു ചെച്ചില്ലെന്നു ഉറപ്പുവരുത്തണം

    • @abdullakoya7836
      @abdullakoya7836 28 дней назад +11

      Exactly Correct Reference 💯 Thanks 🙏

    • @faisalme920
      @faisalme920 28 дней назад

      @@abdulazeez7529 പകരം മണിപ്പൂർ ടീമ്സിന്

    • @FanFightFunVideos
      @FanFightFunVideos 27 дней назад +7

      എന്നിട്ട് ബിജെപിക്ക് ചെയ്യണം അല്ലേ ഫേക്ക് മിത്രമേ

    • @rajendranvk5485
      @rajendranvk5485 27 дней назад

      ഹിന്ദുവിന്റെയും ക്രിസ്ത്യാനികളുടെയും വോട്ടു വാങ്ങി അധികാരത്തിലെറാം, അവർക്കെതിരെ നിലപാട് എടുക്കുകയും ചെയ്യാം. ആരും ചോദിക്കാനില്ല. യുദാസിന്റെ ഇന്നത്തെ രൂപമാണ് കോൺഗ്രസ്സും കമ്യുണിസ്റ്റും. എന്നും ജനങ്ങളെ വഞ്ചിക്കുന്ന താണല്ലോ കമ്യുണിസ്റ് പാർട്ടി.

    • @neerajeevtftf5354
      @neerajeevtftf5354 27 дней назад +8

      അത് പറ്റില്ല വോട്ട് അവർക്ക് തന്നേ കൊടുക്കും വേണോങ്കി ബിജേപി വന്ന് ഞങ്ങളെ രക്ഷിക്കട്ടേ
      വോട്ട് തരാ.ൻപറ്റില്ല

  • @Manchesterfan-m4l
    @Manchesterfan-m4l 28 дней назад +59

    ഞാൻ ഒരു കടുത്ത കോൺഗ്രസ് കുടുംബത്തിലെ ആണ്… ഇനി ഇവന്മാർക്കു വോട്ട് ചെയ്യില്ല

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 29 дней назад +41

    രാജ്യത്തിന്റെ സുരക്ഷക്കും നില നിൽപ്പിനും ജനങ്ങളുടെ സമാധാനജീവിതത്തിനും പ്രാധാന്യം നൽകിയുള്ള നിലപാടുവേണം കോടതി സ്വീകരിക്കുവാൻ

  • @ramchandran8436
    @ramchandran8436 28 дней назад +70

    കോയിക്കോട് ചാമൂതിരിയാണ് എല്ലാ അലവലാതികളെയും പരവതാനി വിരിച്ചു വിളിച്ചു കയറ്റിയത്. ഇനി അതിയാനെ പറഞ്ഞിട്ടെന്നാ കാര്യം???

  • @boxing094
    @boxing094 28 дней назад +89

    PC GEORGE നേ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബിജെപി ക്ക് കഴിയുന്നുണ്ടോ... പാർട്ടിയിൽ വന്നിട്ട് ഇത്രയും കാലം ആയി... എന്തെങ്കിലും ശ്രദ്ധേയമായ ഉത്തരവാദിത്തം അദ്ദേഹത്തിന് കൊടുക്കാൻ BJP ക്ക് കഴിഞ്ഞിട്ടില്ല 🥴

    • @gokulakrishnank3193
      @gokulakrishnank3193 28 дней назад +10

      100% No. അദ്ദേഹത്തിന് ശരിയായ സ്ഥാനം കൊടുത്തു , മുൻ നിരയിൽ കൊണ്ട് വരണം

    • @harimukundan2908
      @harimukundan2908 27 дней назад +5

      ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

    • @mrbonduka
      @mrbonduka 26 дней назад

      Labikku

    • @haneefa8732
      @haneefa8732 24 дня назад

      ഇവനാണ് ആദ്യം വീട്ടിൽ ലവ് ജിഹാദ് ചെയ്‌തു

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 24 дня назад

      Yes correct​@@harimukundan2908

  • @vakkachensrampickal3172
    @vakkachensrampickal3172 15 дней назад +2

    Mr P C George. You are correct 👌👌👌👌👌👌👌
    നല്ല വിലയിരുത്തൽ. വളരെ നല്ലതുപോലെ കാര്യം മനസിലായി 🙏

  • @Mathew5644
    @Mathew5644 29 дней назад +59

    നിങ്ങളെന്നെ കൃസങ്കി ആക്കി 😊

    • @bindulall7457
      @bindulall7457 28 дней назад +1

      👍

    • @harimukundan2908
      @harimukundan2908 27 дней назад

      ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

    • @joseph-pt2cm
      @joseph-pt2cm 25 дней назад

      ​@@harimukundan2908 orikkalumilla njan munabathaanu njangal bjpkku maathram e eni vote cheyyoo

    • @harimukundan2908
      @harimukundan2908 25 дней назад

      @@joseph-pt2cm If then we rebuild kerala.

    • @chandrasekharana9831
      @chandrasekharana9831 16 дней назад

      നല്ല കാലം ഭ്രാന്തൻ ആക്കിയല്ലല്ലോ അത്രയും നന്ദി കാണിക്കു

  • @PRAKASH-cm1vo
    @PRAKASH-cm1vo 25 дней назад +12

    പാലക്കട്ടെയും ചേലക്കരയിലെയും വയനാട്ടിലെയും മന്ദ ബുദ്ധികൾ ഇതൊക്കെ കാണുന്നുണ്ടല്ലോ?

  • @Gk60498
    @Gk60498 28 дней назад +19

    Pc excellent 👌

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 29 дней назад +47

    കച്ചവട സാധ്യതയുള്ള ഭൂപ്രദേശങ്ങളിൽ ഞമ്മള് കണ്ണു വെക്കും , വഖഫ് ബോർഡിനെ കൊണ്ട് നോട്ടീസ് ൭കാടുപ്പിക്കും , ഏറ്റെടുക്കും പിന്നെ ഞമ്മക്ക് തോന്നിയപോലെ ആണല്ലോ ,,,

    • @harimukundan2908
      @harimukundan2908 27 дней назад +2

      ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @gopanmenonanilkumar390
    @gopanmenonanilkumar390 29 дней назад +46

    വഗാഫ് ബോർഡിന്റെ കൊതിപ്പിച്ചുകണ്ട് കേന്ദ്ര സർക്കാർ ഈ നിയമം എടുത്തു പള്ളി പറമ്പിൽ ഇട്ടു മിസാൻ കല്ല് വെക്കും.. Wit& see😊

    • @abdullakoya7836
      @abdullakoya7836 28 дней назад +2

      Very very Correct Reference 💯 Thanks 🙏

  • @rejiok1088
    @rejiok1088 29 дней назад +18

    ❤❤❤❤❤pc

  • @aabrahamthazhackal4815
    @aabrahamthazhackal4815 29 дней назад +17

    What a shamefull condition? Make law against this vaghaf system.

  • @madhupillai5920
    @madhupillai5920 27 дней назад +7

    Congratulations George sir 👏

  • @wayanadens5948
    @wayanadens5948 28 дней назад +30

    ബിജെപി പാർട്ടി എന്ത് ഉപകാരം ചെയ്താൽ എന്താ ഇടതും വലതും വന്ന് രണ്ട് ഡയലോഗ് അടിക്കുമ്പോൾ എല്ലാ ഉപകാരവു മറക്കും

    • @harimukundan2908
      @harimukundan2908 27 дней назад

      ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @Vijayan55
    @Vijayan55 28 дней назад +33

    സുപ്രീകോടതിക്കും മുകളിലാക്കും വക്കോഫ്ട്രിബ്യൂണലിനെ കോൺഗ്രസ്സ്.

    • @chitranpv7405
      @chitranpv7405 28 дней назад

      Makane tolpicha Bariye vanchicha Anthoni baar dancer Adima Khan grass Nashikanam ?

  • @padmakumargnair7000
    @padmakumargnair7000 29 дней назад +32

    ഏറെ വിരോധാഭാസം ആയ കാര്യം കേരളത്തിലെ നിയമസഭയിൽ ഉള്ള ക്രിസ്ത്യൻ ജനപ്രധിനിധികൾ മണിപ്പുരിൽ പോയോ

    • @AbdulHameed-fu3mz
      @AbdulHameed-fu3mz 28 дней назад +1

      മണിപ്പുരിൽ കുറേ ക്രിസ്ത്യാനികൾ ചത്ത് പ്പോൾ ഈ ഓന്ത് എവിടെ യായിരിരുന്നു

    • @sajin3107
      @sajin3107 28 дней назад +9

      ​@@AbdulHameed-fu3mzമണിപ്പൂരിൽ നടക്കുന്നത് ആദ്യം പോയി പഠിക്കാൻ നോക്ക് അവിടെ കുക്കി മെയ്തേ വിഷയം കാലങ്ങളായി ഉള്ളതാണ് അല്ലാതെ ഹിന്ദു ക്രിസ്ത്യൻ ലഹള അല്ല പോർകിസ്ഥാൻ ചൈന സ്പോൺസർ ചെയ്‌ത കലാപം

    • @TheSkn6406
      @TheSkn6406 28 дней назад

      Sudappi odum. This is BHARAT​@@AbdulHameed-fu3mz

    • @leela1582
      @leela1582 27 дней назад

      ​@@AbdulHameed-fu3mzഅതിന് തനിക്കെന്താ? തന്റെ ആരെങ്കിലും ചത്തോ?

    • @Somu-ev3wy
      @Somu-ev3wy 26 дней назад

      വന്നല്ലോ മണി മാല 😂

  • @bijuworld4649
    @bijuworld4649 27 дней назад +24

    144 MLA മാരും അടുത്ത നിമസഭയിൽ ഉണ്ടാകാൻ പടില്ല എന്ന് എല്ലവരും തിരുമാനിച്ചാൽ തിരാവുന്ന പ്രശ്നമെ ഉള്ളു

  • @shanetrite
    @shanetrite 29 дней назад +31

    Jai ❤❤BJP🎉🎉❤❤❤❤

  • @JagadeeshChandran
    @JagadeeshChandran 19 дней назад +1

    Sir (Shree P C George avarkal) .You are A GOOD MAN. God bless you.

  • @bennykochappan7772
    @bennykochappan7772 28 дней назад +6

    ത്രിശൂർ വിജയം പാലക്കട്‌ ആവർത്തിക്കും👍 ന്യൂനപക്ഷ വോട്ട് BJP ക്ക്💪👍 ഉറപ്പ് .ജയ് . B. J. P.ജയ് ഭാരത്👍💪👍💪👍

  • @royej810
    @royej810 21 день назад +6

    ഇടത് വലതും ചതിയന്മാർ വോട്ട് കൊടുക്കു ബിജെപി ക്ക്

  • @sureshapk4856
    @sureshapk4856 26 дней назад +8

    .... വക്കഫ്... ബോർഡ്.. തന്നെ... ഭാരതത്തിൽ... വേണ്ടാത്തതാണ്..... അതെടുത്തു... എട്ടായി.. മടക്കി..... തോട്ടിൽ കളയണം......

  • @TOMS-d1c
    @TOMS-d1c 29 дней назад +21

    വോട്ട് for ബിജെപി ❤️❤️

  • @sunnyvarkey2915
    @sunnyvarkey2915 28 дней назад +16

    P C George full support 👍👍👍👍👍👍👍

  • @josephkallarackal9528
    @josephkallarackal9528 28 дней назад +23

    സമാന്തര സുപ്രീം കോടതി. ഇന്ത്യയിൽ നിലവിൽ വന്നു . 😢😢😢😢😢😢😢😢😢

  • @mohanadasannair6470
    @mohanadasannair6470 10 дней назад +1

    Very good. Sir

  • @manickangopalangopalan2905
    @manickangopalangopalan2905 28 дней назад +26

    സഭാഷ് p. C. Gorge

  • @kgmohananmohanan679
    @kgmohananmohanan679 28 дней назад +17

    ഇത്രയും കാലത്തെപ്പോലെ ജനങ്ങളെ പറ്റിച്ച് ഇനിമുന്നോട്ടു പോകാൻ കഴിയില്ല സതീശാ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 27 дней назад +6

    ഒരു മുസ്ലിമിനോട് വസ്തു വാങ്ങി വീട്ടിൽ ചെന്ന് ഒരു വർഷം കഴിഞ്ഞു നോട്ടീസ് വരും!!!വസ്തു വകഫ് ആണ്!!!!

  • @CVJohny
    @CVJohny 27 дней назад +11

    ആ നിയമം റദ്ധാക്കണം ഒരിക്കലും തിരുത്താൻ കഴിയാത്ത നിയമമാക്കണം

  • @nelsonnelson8914
    @nelsonnelson8914 26 дней назад +4

    കുറച്ചു കഴിഞ്ഞാൽ
    വഖഫ് ബോർഡ്
    ഇന്ത്യമുഴുവനും
    തങ്ങളുടേതാണ്
    എന്നു പറയും.

    • @arunraj2958
      @arunraj2958 16 дней назад

      ഇന്ത്യ മുഴുവനും അല്ല അറബിക്കടൽ കൂടി സൊമാലിയ അടക്കം വഖഫ് ആണ് എന്ന് പറയും

  • @King_leomessi10
    @King_leomessi10 27 дней назад +5

    സിംഹകുട്ടികൾ കടിച്ചുവെന്ന് സിംഹത്തിന്റെ പരാതി പറയാൻ പോകുന്ന പോലെ 😂😂😂

  • @graciouschirattolickal-8893
    @graciouschirattolickal-8893 29 дней назад +4

    ഭൂമിയെ വരെ ഫക്കോഫ് നിയമത്തിൽ കൊണ്ടോരാൻ പറ്റുമോ എൻടെ റപ്പേ😢

  • @titozen_bodhi
    @titozen_bodhi 13 дней назад +1

    ഭരണഘടനക്കും , സുപ്രീം കോടതിക്കും ,ഇന്ത്യൻ പ്രസിഡന്റിനും മുകളിലുള്ള ഒരു മതനിയമം എങ്ങനെ 1995 മുതൽ നിലനിന്നു , ഇന്ത്യൻ ഭരണഘടനക്കു തന്നെ അപമാനകരം

  • @chandrasekharana9831
    @chandrasekharana9831 16 дней назад

    മൊത്തത്തിൽ കോഴി ജീവിക്കണോ വേണ്ടയോ എന്നു കുരുക്കൻ തീരുമാനിക്കുന്ന വിചിത്രമായ ഭാരത ജനാധിപത്യ നിയമം ഹഹഹഹഹാ

  • @rajendranraj.7568
    @rajendranraj.7568 29 дней назад +6

    😊അവരുടെ 😊അണ്ണാക്കി😊ൽ😊തിരു😊കി😊കൊടു😊ക്ക😊ണം😊.

  • @BijuMoochickal
    @BijuMoochickal 19 дней назад +2

    മുസ്ലിം മതം ഇന്ത്യയിൽ വന്നിട്ട് ആകെ 420 വർഷം അതായത് 5 അല്ലെങ്കിൽ 6 തലമുറ.. എന്ത് അവകാശം ആണ് ഇവർ ഉന്നയിക്കുന്നത്

  • @adk4015
    @adk4015 28 дней назад +14

    🧡Powerful man🧡 Jai hind

  • @sreekuttypdr8026
    @sreekuttypdr8026 28 дней назад +11

    Big salute pc sir

  • @hareeshtp7530
    @hareeshtp7530 25 дней назад +1

    Very very correct the points ask PC George. PC Georgine big bigsalute. ❤❤❤❤❤❤❤❤❤❤❤❤❤❤.

  • @sureshdivakaran8116
    @sureshdivakaran8116 28 дней назад +22

    സുപ്രീം കോടതിയ്ക്കു പോലും അധികാരം ഇല്ലേ

    • @Vijayan55
      @Vijayan55 28 дней назад

      സുപ്രീം കോടതിയെ വക്കോ ഫിൻ്റെ കീഴിലാക്കി കോൺഗ്രസ്സ് രഹസ്യമായി മൗനി ബാബു കാലത്ത് '

    • @Nighil-r3m
      @Nighil-r3m 28 дней назад +2

      ഇല്ല

  • @jijotomy1295
    @jijotomy1295 29 дней назад +5

    Pc💯💯💥💥❤️‍🔥❤️‍🔥

  • @GeorgeItteira-bq8du
    @GeorgeItteira-bq8du 21 день назад

    P.C. George is the true powerful 😊voice of God for the people of Kerala. He is a man of integrity and common sense.

  • @jyothisooryan7049
    @jyothisooryan7049 12 дней назад

    വൃത്തികെട്ട പ്രാകൃത നിയമം, ഭാരതത്തിൻ്റെ ഭരണഘടനയ്ക്ക് അപമാനമയുള്ള ഇ നിയമം ഉടൻ നിൽത്തലാക്കൻ ഗവമെൻ്റ് തയ്യാറാകണം

  • @shamsudheen3009
    @shamsudheen3009 19 дней назад +2

    ട്രിബൂനലിൽ ജഡ്ജി മാരുടെ പേരൊന്നു കാണൂ Mr. George

  • @MohanP-gq6sy
    @MohanP-gq6sy 27 дней назад +1

    ഏമാ ദേവ. മൻമോഹൻ സിംഗ്നെയും. കോൺഗ്രസ്‌ പാർട്ടിയെയും. ഗൗവ് നിക്കണംമേ. 🌹❤️🙏

  • @SreerajS2020
    @SreerajS2020 28 дней назад +12

    PC ❤

  • @grpillai8815
    @grpillai8815 28 дней назад +24

    കോൺഗ്രസിനും, കമ്മ്യ്ണിസ്റ്റിനും വോട്ട് ചെയ്യരുതേ ഇവർ വഖഫ് ന്റെ ആൾക്കാർ ആണ്

    • @retnakarannair3002
      @retnakarannair3002 25 дней назад

      വക്കം ബോർഡിൻറെ തന്തമാർ ആണെന്ന് പറയുന്നതാവും ശരി

  • @AnilKumar-ud2yf
    @AnilKumar-ud2yf 24 дня назад +3

    കൊടുങ്ങല്ലുർ ആദ്യ പള്ളി പാണിയാൻ സ്തലം കൊടുത്തത് ആരാ അതു ഇന്നു തിരികെ വേണം എന്നു പറഞ്ഞാൽ നിങ്ങൾ തരുമോ വക്ക ഫെ

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 28 дней назад +6

    വഖഫ് അവകാശം ഒരു ദയയും കൂടാതെ എടുത്തുകളയണം. ദശകങളും നൂറ്റാണ്ടുകളുമായി കൈവശമുള്ള സ്വത്തുക്കൾ ഒരു വഖഫിനും അവകാശമായി കൊടുക്കാനുള്ളതല്ല.

  • @apal5386
    @apal5386 23 дня назад +1

    We need PC to talk things openly ❤

  • @shadowmedia7642
    @shadowmedia7642 29 дней назад +17

    ഭൂമി വാങ്ങുന്നവര്‍ വഖഫില്‍ നിന്നും NOC വാങ്ങേണ്ടതാണ് . എല്ലാ സിവില്‍ നിയമങ്ങളും വഖഫിന് കീഴിലാണ് മോനെ PC 😂😂

    • @pappan3787
      @pappan3787 28 дней назад +6

      ഇത് ജനാധിപത്യ ഇന്ത്യയാണെന്നാ ഇന്നലെ വരെ കരുതിയത്

    • @Givkll
      @Givkll 28 дней назад

      പാകിസ്ഥാൻ ആണോ

    • @mohgopan1132
      @mohgopan1132 27 дней назад

      ജമ്മു കാശ്മീരിൽ പോലും ആ പൂതി ഇനിയും മനസ്സിൽ വെച്ചാൽ മതി. പിന്നെയാ ഇവിടെ ചെലവാക്കാൻ വരുന്നത്.

    • @arunraj2958
      @arunraj2958 16 дней назад +1

      ഇത് പാക്കിസ്ഥാൻ അല്ല സുഡാപ്പി

  • @RajanValsan
    @RajanValsan 19 дней назад +1

    രാഷ്ട്രീയക്കാരെ അകറ്റി നിർത്തുക പ്രശ്നം രമ്യമായി പരിഹരിക്കുക

  • @jmathews9921
    @jmathews9921 28 дней назад +7

    നായകൾ/പട്ടികൾ പോകുന്ന വഴികളിൽ പല സ്ഥലത്തും മൂത്രമൊഴിച്ചു അതിന്റെ അതിർത്തികൾ നിർണയിക്കുന്നു എന്നാണ് വയ്പ്പ്. അതുപോലെയാണ് വക്കപ്പ് ബോർഡിലുള്ളവർ ചെയ്യുന്നത് എന്ന് തോന്നുന്നു.

  • @varghesethomas1370
    @varghesethomas1370 28 дней назад +10

    ജനം കളത്തിൽ ഇറങ്ങണം.🌹

  • @subashkj6810
    @subashkj6810 28 дней назад +11

    100/ correct PC

  • @IvyJohn-v4t
    @IvyJohn-v4t 27 дней назад +3

    P. C. Supper👍

  • @johnsarvome8789
    @johnsarvome8789 29 дней назад +6

    The people of Kerala, excluding Muslims, are likely to reject the Waqf board rules, citing unconstitutionality and lack of justification. We commend Shri P.C. George and his son, Advocate Shaun George, for their bold stance on this issue. The Waqf Board's actions have sparked concern, and many feel it's time for Christians and Hindus to unite against it. Critics argue that the Congress Party's support for the Waqf Board is driven by vote bank politics, overlooking the struggles of impoverished fishermen in Munambam and Cherai.
    The Indian Constitution enshrines India as a democratic, secular, and socialist republic. However, some question how the Muslim Waqf Board Tribunal can seemingly supersede the Constitution. To address this, advocates propose passing the Waqf Amendment Bill in both Houses of Parliament.

  • @josepulikottil5020
    @josepulikottil5020 11 дней назад +1

    Sri P.C. definitely you will be an MLA next time

  • @rkpathirippally5180
    @rkpathirippally5180 28 дней назад +5

    പക്ഷേ സത്യം വിളിച്ചുപറഞ്ഞു അദ്ദേഹം തോറ്റില്ലേ

  • @MathukuttykmMathukutty.mathaik
    @MathukuttykmMathukutty.mathaik 6 дней назад

    YES

  • @prasannann2449
    @prasannann2449 29 дней назад +5

    അപ്പോൾ സുപ്രിം കോടതിയെക്കാൾ വലുതാണോ വഖഫ് എന്തൊരു പാപ്പരത്വം

  • @sajisaritha4645
    @sajisaritha4645 26 дней назад +2

    Good p c gorge❤❤

  • @stanleythottakath2325
    @stanleythottakath2325 26 дней назад

    ഇതുപോലുള്ള നിയമങ്ങൾ പുറപ്പെടുവിച്ചവർ തന്നെ പിൻവലിക്കുന്നതായിരിക്കും നല്ലത്. അല്ലായെങ്കിൽ അത് കേരളത്തിന്‌ വല്ലാത്ത ദുഷ്യം ചെയ്യും.

  • @TheAnil3838
    @TheAnil3838 21 день назад +1

    വഖഫ് ബോർഡ് ഉടൻ പിരിച്ചു വിടണം.

  • @rajeevnair7133
    @rajeevnair7133 26 дней назад +1

    Well said geoge sir 🎉

  • @rsmr1963
    @rsmr1963 5 дней назад

    പരശുരാമൻ പണ്ട് കേരളം മുഴുവൻ വഖ്‌ഫ്‌ ചെയ്തിരുന്നു!

  • @prasadbalanpkd
    @prasadbalanpkd 27 дней назад +1

    ഇനിയും വോട്ട് cheyyanam

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 27 дней назад +2

    പത്തു വോട്ടിനു വേണ്ടി എന്തൊക്കെ നെറികെട്ട നിയമം ഉണ്ടാക്കിവെച്ച കോഗ്രസ് എനി അധികാരത്തിൽ വരുമോ

  • @JacobJacob-e5v
    @JacobJacob-e5v 11 дней назад

    ഇരു പാർട്ടികളും വാകഫ് ബോർഡ്‌ പാസാക്കിയ കൊണ്ഗ്രെസിനും, കമ്മ്യൂണിസ്റ്റിനും കേരളത്തിൽ ബോധമുള്ളവർ വോട്ടു കൊടുക്കരുത്.

  • @TheBrahmadath
    @TheBrahmadath 27 дней назад +1

    വരുന്ന നിയമസഭാ എലെക്ഷന് പി.സി.ജോർജ് സാറിനും, ഷോൺ ജോർജിനും, രണ്ടുപേർക്കും ടിക്കറ്റ് കൊടുക്കണം എന്നാണു എന്റെ ഒരിത്. BJP needs to make use of such people with a good amount of potential.

  • @thomasstephen8292
    @thomasstephen8292 28 дней назад +5

    P C George sir paranjathu sathayam,

  • @mtfdownloadfactory958
    @mtfdownloadfactory958 19 дней назад

    Well said....

  • @lj792
    @lj792 25 дней назад +1

    Pc ക്ക് നേരം വെളുക്കാന്‍ താമസിച്ചു പോയോ പാര്‍ട്ടി മാറിയപ്പോള്‍ വെളിവു വന്നല്ലോ ഭാഗൃം❤

  • @AnilKumarPv-zc6bb
    @AnilKumarPv-zc6bb 28 дней назад +10

    Good

  • @mollyjoy9088
    @mollyjoy9088 25 дней назад +2

    എല്ലാവരും വോട്ടിനുവേണ്ടി
    നിൽക്കുന്നു, അതുകൊണ്ട്
    മിണ്ടുന്നില്ല.

  • @gregorypmani4956
    @gregorypmani4956 27 дней назад +1

    അപ്പോൾ
    പൊതുജനത്തിന് ഭവിഷ്യത്തുകൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനാൽ,
    മുൻ കാല ഗവേൺമെൻ്റുകൾ വരുത്തിയ അമൻ്റ്‌മെൻ്റ് കൾ ആണ് കാൻസൽ ചെയ്യപ്പെടേണ്ടത്.
    അതിനുവേണ്ടി പൊതുപ്രവർത്തകർ എല്ലാവരും മുൻകയ്യെടുക്കേണം.

  • @babuakbabyak612
    @babuakbabyak612 11 дней назад

    വക്കത്ത് നാട്ടുകാർക്ക് ചോദിക്കുന്ന പൈസ കൊടുക്കണം സമാനമായ ഭൂമിയും വീടും വയ്ക്കാൻ പൈസ കൊടുക്കണം അല്ലാത്തപക്ഷം വഹസിന് എതിരായി ആയുധം എടുക്കേണ്ടി വരും

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 28 дней назад +2

    Super PC sir

  • @prakashk.p9065
    @prakashk.p9065 28 дней назад +2

    ശ്രീ.പി.സി.ജോർജ് കാര്യം വ്യക്തമാക്കി.കൂട്ടത്തിൽ ഒരു ചോദ്യം: അച്യുതമേനോൻ സർക്കാർ,ഇല്ലാത്ത കരാർ പുതുക്കി തമിഴന് കൊടുത്ത് മലയാളികളോട് കൊലച്ചതി ചെയ്തു.കേരളത്തിന്റെ 23 നദികളിലെ വെള്ളം തമിഴനു തിരിച്ചു വിടുന്നു.ഭരണമുന്നണിയിൽ അച്ചായനും ഉണ്ടായിരുന്നേ😂

  • @malimali20
    @malimali20 28 дней назад +1

    *സരിതയോട് "കൈ പിടിച്ച് കളഞ്ഞു തരുമോ" എന്ന് എത്ര മാന്യമായിട്ടാണ് ചോദിച്ചത്.എന്നിട്ടും ആളുകൾ തെറ്റിദ്ധരിച്ചു.*

  • @rsmr1963
    @rsmr1963 5 дней назад

    Don't amend, Abolish WAQF Laws

  • @Shankarhuman
    @Shankarhuman 29 дней назад +2

    Pc... ❤️🇮🇳

  • @SajiPhillip-j5h
    @SajiPhillip-j5h 29 дней назад +8

    അള്ളാ യുടെ ഭൂമി സ്വർഗത്തിൽ മതി ഭൂമിയ്യിൽ വന്നിട്ട് അള്ളാ കക്കൂസ് നിർമ്മാണത്തിന് ആണോ

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 26 дней назад

    Congratulations to Rony Kevin Peter and PC George. Yes why pre independent laws are valid after 1947.

  • @ashevarghese129
    @ashevarghese129 26 дней назад

    ഈ ഇടത് വലത് പാർട്ടികൾക്ക് വോട്ട് ചെയ്യരുതെന്ന് മനസ്സിലാക്കാൽ ജനം വൈകി പോയി. ഇനിയും ഇവർ മാറി മാറി ഭരിച്ചാൽ.

  • @mithram2430
    @mithram2430 28 дней назад +11

    ഭാരതത്തിലെ സകല ഭൂമികളും ഹിന്ദുക്കളുടെ താണ്❤ ബാക്കിയെല്ലാം വന്നു കയറിയവർ മാത്രം❤ ഇവിടെയുള്ള ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കൾ മാത്രം❤ അത് മനസ്സിലാക്കണമെങ്കിൽ മദ്രസയിൽ പഠിച്ചു കൊണ്ടായില്ല❤ തലയ്ക്കകത്ത് ആൾതാമസം വേണം❤ സത്യത്തെ അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവണം❤