യാത്രാ വിമാനങ്ങൾ ഇടിച്ചു കയറ്റി പെൻ്റഗൺ , വേൾഡ് ട്രേഡിങ്ങ് സെൻ്റർ എന്നിവ തകർത്ത കഥ |പാർട്ട് 3

Поделиться
HTML-код
  • Опубликовано: 8 сен 2024
  • യാത്രാ വിമാനങ്ങൾ ഇടിച്ചു കയറ്റി പെൻ്റഗൺ ,വേൾഡ് ട്രേഡിങ്ങ് സെൻ്റർ എന്നിവ തകർത്ത കഥ |പാർട്ട് 3
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Комментарии • 357

  • @MlifeDaily
    @MlifeDaily  3 года назад +19

    Part 1
    വേൾഡ് ട്രേഡ് സെൻ്ററിലേക്ക് യാത്രാവിമാനം ഇടിച്ചു കയറ്റി ലോകത്തെ ഞെട്ടിച്ച കഥ |PART 1
    ruclips.net/video/UtqZxg0awcs/видео.html
    Part 2
    വേൾഡ് ട്രേഡ് സെൻ്ററിൽ യാത്രാ വിമാനം ഇടിച്ചു കയറുന്നത് ലോകം മുഴുവൻ ലൈവ് ആയി കാണുന്നു |പാർട്ട് 2
    ruclips.net/video/4kFWcx7FMwY/видео.html
    Part 3
    യാത്രാ വിമാനങ്ങൾ ഇടിച്ചു കയറ്റി പെൻ്റഗൺ , വേൾഡ് ട്രേഡിങ്ങ് സെൻ്റർ എന്നിവ തകർത്ത കഥ |പാർട്ട് 3
    ruclips.net/video/xlY8LH2NU6s/видео.html

    • @vasu7208
      @vasu7208 3 года назад +1

      തീവ്രവാദികൾ എങ്ങനെ ആയുധവുമായി വിമാനത്തിനുള്ളിൽ കടന്നു എന്നു വ്യക്തമാകാമോ

    • @godspeed7717
      @godspeed7717 3 года назад

      @@vasu7208
      There were no terrorists and even the plane itself.

    • @alaliprku6239
      @alaliprku6239 2 года назад

      Wonderful

    • @gopinathannair694
      @gopinathannair694 Год назад

      0

    • @mohanakumark5791
      @mohanakumark5791 Год назад

      അമേരിക്കക്ക് വലിയ തീവ്ര വാദ ഭിഷണി ഉള്ളപ്പോൾ പോലും ഒരു ദിവസം തന്നെ ഒരേ സമയം 4വിമാനങ്ങളിൽ കയറാൻ ഹൈ ജാക്കേഴ്സ് നു കഴിഞ്ഞു.അത്ര മോശം ആയിരുന്നോ ചെക്കിങ്???

  • @athulkrishna9165
    @athulkrishna9165 3 года назад +298

    ചാകാൻ പോവുകയാണെന്ന് അറിഞ്ഞാൽ നമ്മളൊക്കെ ഇരുന്ന് കരയും എന്നാൽ ചങ്കുറപ്പുള്ള ഫ്ലൈറ്റ് 93 യാത്രക്കാർ തങ്ങളുടെ രാജ്യത്തിൻറെ പൈതൃകവും രക്ഷിക്കാൻ വിമാനം റാഞ്ചി അവനോട് എതിരിട്ട കഥ നാം ഓരോരുത്തരും കേട്ട് പഠിക്കേണ്ടതാണ് ആ വിമാനത്തിലെ ചങ്കുറപ്പുള്ള നല്ല മനുഷ്യരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെ

  • @kannan_sekhar
    @kannan_sekhar 3 года назад +60

    സൂപ്പർ👌🏼👌🏼
    കൂടുതൽ വിഷ്വൽസ്‌ ആഡ്‌ ചെയ്താൽ കുറച്ചുകൂടി നന്നാകുമെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ??

  • @stanlysam100
    @stanlysam100 3 года назад +22

    ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എൻറെ റിലേറ്റീവ് ആയ Valsa Raju , Puliyilethu (Family) നെ വളരെ ദുഃഖത്തോടെ കൂടി ഓർക്കുന്നു.

  • @jibinmohammed8735
    @jibinmohammed8735 3 года назад +12

    What a presentation!!! ചന്ദ്രേട്ടന്റെ അവതരണം തന്നെ ആണ് എടുത്തു പറയേണ്ടത് ഒരു സിനിമ കണ്ട ഫീൽ...thankyou

  • @ismailkt5440
    @ismailkt5440 3 года назад +19

    ശാസം വിടാതെ രോമാഞ്ചം കൊള്ളിച്ചു കഥ പറഞ്ഞ ചേട്ടൻ മാസ്സ് ആണ്

  • @anukumar449
    @anukumar449 3 года назад +18

    വിമാന അപകടത്തിൽ പെട്ടു മരിച്ച എല്ലാവർക്കും നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,

  • @AlfredThomaz
    @AlfredThomaz 3 года назад +2

    സാധാരണ രീതിയിൽ വീഡിയോ തുടങ്ങിയാൽ ഒരു ചായ ഇട്ടിട്ടു വരാനുള്ള ഇൻട്രോ കാണും. ചന്ദ്രമോഹൻ സർ ന്റെ വീഡിയോ ആണ് എങ്കിൽ ചായ ഉണ്ടാക്കി സൈഡ് ഇല് വെച്ചിട്ടു തുടങ്ങുന്നത് ആണ് ഉത്തമം. നമസ്കാരം പിന്നെ നേരെ content. Thank you so much sir for taking the effort to bringing these to us. You have a unique way of story telling that makes us on the edge of our seats the entire time!

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 3 года назад +34

    മനോഹരവും ലളിതവുമായ അവതരണമാണ് താങ്കളിലേക്ക് ഞങ്ങളെ ആകർഷിക്കുന്നത്......

  • @gafoorgafoor1068
    @gafoorgafoor1068 3 года назад +3

    പ്രമോദ് വളരെയധികം നന്ദി താങ്കൾ പ്രതികരിച്ചതിന് ചന്ദ്രമോഹൻ സാർ പ്രതികരിക്കുമെന്നാണ് ഞാൻ വിചാരിച്ചത് ദൃശ്യം എന്ന സിനിമയിൽ പോലും തെറ്റ് സംഭവിച്ചിട്ടുണ്ട് തെറ്റ് ആർക്കും സംഭവിക്കാം വളരെ നല്ല പ്രോഗ്രാമാണ് അദ്ദേഹം ഇത് കണ്ടു പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @MlifeDaily
      @MlifeDaily  3 года назад +1

      326കിലോമീറ്റർ വ്യത്യാസം ഉണ്ട് ..വിമാനംആണെങ്കിൽ അര മണിക്കൂർ സമയം ..അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്..

    • @gafoorgafoor1068
      @gafoorgafoor1068 3 года назад

      Thank you sir

  • @irshadazeez6880
    @irshadazeez6880 2 года назад

    താങ്കളെ അറിയാൻ അല്പം വൈകിപോയി താങ്ക്സ് താജ് മഹലിൻ്റെ കാര്യങ്ങൽ പുതിയ അറിവായിരുന്നു താങ്ക്സ് താങ്കൾക്ക്

  • @kavithavarghese2279
    @kavithavarghese2279 3 года назад +59

    സർ ഇ കഥയുടെ ബാക്കി കൂടി പറയണം, ഇതിനുശേഷം അമേരിക്ക തിരിച്ചു അടിക്കുന്നത് it's amazing story

    • @aneesth4932
      @aneesth4932 3 года назад +2

      Usama binladane konnillee athu ayirikkum thirichadi ayitt cheythath .AAA story sir paranjittund

    • @ismailkt5440
      @ismailkt5440 3 года назад

      🤞

    • @maheshnambidi
      @maheshnambidi 3 года назад

      Us failed..... Terribly

    • @sivendh
      @sivendh 2 года назад

      Killed more than 3 lackh innocent people

    • @sujithks7968
      @sujithks7968 10 месяцев назад

      ഒരിക്കലും അല്ല തിരിച്ചടി എന്നാൽ ഇറാഖ്, അഫ്ഗാനിസ്റ്റാൻ, ലിബിയ എനീ യുദ്ധകളാണ് ഇ ഭരണാധികാരികളനി ഇ ഭീകരക്രമണങ്ങൾക് പിന്നിൽ അമേരിക്കയുടെ മധുര പ്രതികാരം ❤

  • @Junaid_Paramberi
    @Junaid_Paramberi 3 года назад +109

    നമ്മുടെ സ്വന്തം രാജ്യത്തിന്റെ അഭിമാനമായ താജ് ഹോട്ടലും മറ്റും ഭീകർത്തയിലാഴ്ത്തിയ മുംബൈ അറ്റാക്കിന്റെ കഥ പറയാമോ ചേട്ടാ

    • @sakeerhsn
      @sakeerhsn 2 года назад

      Bomby adholgm kelkku sahoora adhl nd

  • @jyothipk930
    @jyothipk930 3 года назад +7

    ഡിസ്‌ലൈകടിച്ചവരുടെ മാനസികവസ്ഥയാ ഞാൻ ആലോചിക്കുന്നത്. സർ അടിപൊളി 🌹👍

  • @bobyjersonjerson8717
    @bobyjersonjerson8717 3 года назад +8

    ഇതിനു പിന്നിലുള്ള മാഷ്ടെ റിസേർച്ച് study ക്ക് ഒരുകോടി അഭിനന്ദനങ്ങൾ.... ഞാനെല്ലാ എപ്പിസോഡുകളും കാണാറുണ്ടട്ടോ❤️❤️

  • @aswincp09
    @aswincp09 3 года назад +10

    Michael Hingson, who was blind since birth and worked as a manager at his 78th floor office in the WTC was rescued by his guide dog Roselle when the attack happened. The dog guided him down the emergency stairs from his office into the lobby and out the building by the time it collapsed.

  • @teeyaarbalakrishnan8845
    @teeyaarbalakrishnan8845 3 года назад +7

    സമധാനക്കാരുടെ സമ്മാനം

  • @shabasafeefgroupacc1165
    @shabasafeefgroupacc1165 3 года назад +12

    Flight no : 93 passagers ❤❤.the real heroes 🔥🔥

  • @mohammedkabir7249
    @mohammedkabir7249 3 года назад +14

    സത്യത്തിൽ പാർട്ട്‌ 3 കണ്ടു കഴിഞ്ഞാണ് ശാസ്സം നേരെവീണത്..

  • @toppenzmedia1896
    @toppenzmedia1896 3 года назад +50

    ഈ സീരിസ് കഴിഞ്ഞ ശേഷം അധികമാർക്കും അറിയാത്ത Battle of Haifa യെപറ്റി ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ ഒരു ചാനലും ചെയ്തിട്ടില്ല.
    എല്ലാരും അറിയട്ടെ നമ്മുടെ സൈന്യത്തിൻ്റെ വീര്യം

  • @athulkrishna9165
    @athulkrishna9165 3 года назад +86

    ചേട്ടാ സുഭാഷ് ചന്ദ്രബോസിനെ തിരോധാനവുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യുമോ ഇന്ന് പലർക്കും ആ മനുഷ്യൻറെ പ്രാധാന്യം എന്താണെന്ന് മനസ്സിലായിട്ടില്ല അവർക്കുവേണ്ടി കൂടിയാവട്ടെ ആ വീഡിയോ

  • @naslp1697
    @naslp1697 3 года назад +5

    രണ്ടു ദിവസമായി ക്ഷമിച്ചു നിൽക്കുന്നു. ഇനിയും ക്ഷമിക്കാൻ ക്ഷമ ഇല്ലാത്തതുകൊണ്ട് പറയാണ് നാളെ വീഡിയോ ഇടണേ ചേട്ടാ😭😭🥳🥳

  • @shinuomanakuttan2440
    @shinuomanakuttan2440 3 года назад +1

    ഞാൻ ചേട്ടന്റെ വിഡിയോകൾ സ്ഥിരമായി കാണുന്ന വ്യക്തി ആയിരുന്നു.. പക്ഷെ ഇങ്ങിനെ പാർട്ട്‌ പാർട്ടായി ഇടാൻ തുടങ്ങിയപ്പോൾ മുതൽ കാണാതെയായി..ഒന്ന് കഴിഞ്ഞു അടുത്തത്തിലേക്ക് പോവുമ്പോൾ continuity കിട്ടാത്തതുപോലെ തോന്നി.. മാത്രമല്ല ഒരു കഥ അതു മുഴുവനും കേൾക്കുമ്പോളാണ് ഒരു തൃപ്തി വരുന്നുള്ളു.. ഇതു സീരിയൽ കാണുന്ന ഒരു ഫീൽ തരുന്നു.. സിംഗിൾ പാർട്ട്‌ വീഡിയോകൾ ചെയ്യാൻ ശ്രെമിക്കു.. എന്റെ ഒരു അഭിപ്രായം മാത്രമാണ്

    • @delightdays1
      @delightdays1 3 года назад

      Thumbnail ചെയ്യുമ്പോൾ അതിൽ ടൈറ്റിലും പാർട്ട്‌ നമ്പറും ഇട്ടാലും മതി

  • @ashkrizz
    @ashkrizz 3 года назад +7

    ഇന്നത്തേയും പോലെ സൂപ്പർ 🌹🌹❤❤❤❤

  • @indiaismycountry449
    @indiaismycountry449 3 года назад +6

    ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള രാജ്യവും കെട്ടിടവും ആയിരുന്നു അമേരിക്ക
    പിന്നെയെങ്ങിനെ ഇത്രയും വലിയ ആക്രമണം നടന്നു

    • @chesspuzzles1146
      @chesspuzzles1146 3 года назад +1

      1st video kandal manasilakum. Ithu 3rd video anu.

    • @vinayankuttiyaniv7026
      @vinayankuttiyaniv7026 3 года назад

      സ്വർണ്ണം കടത്തുന്നു പിന്നയല്ലേ ...😎😎

    • @godspeed7717
      @godspeed7717 3 года назад

      This was an inside job.

  • @sarishkumarpr71
    @sarishkumarpr71 3 года назад +3

    സാർ, സൂപ്പർ..
    അവതരണം വലിയ ഇഷ്ടം..

  • @yoonu2010
    @yoonu2010 3 года назад +22

    സോമാലിയൻ കടൽക്കൊള്ളക്കാരെ കുറിച്ച് ഒന്ന് വിവരിച്ച് തരാമോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +36

    ജീവത്യാഗം ചെയ്തു സ്വന്തം രാജ്യത്തിന്റെ അഭിമാനം രക്ഷിച്ച ഫ്ലൈറ്റ് 93 ലെ ധീരരക്തസാക്ഷികൾക്കു പ്രണാമം

    • @Ex-MuslimKerala
      @Ex-MuslimKerala 3 года назад +2

      അതിലെ യാത്രക്കാർ ശരിക്കും അമേരിക്കയുടെ അഭിമാനമാണ് .
      വൈറ്റ് ഹൗസിൽ ഇടിച്ച് ഇറങ്ങിയിരുന്നെങ്കിൽ അമേരിക്കയുടെ മുഖം തന്നെ വികൃതമായേനെ .
      ധീരന്മാർ 🔥🔥🔥

    • @godspeed7717
      @godspeed7717 3 года назад

      There were no planes.*

  • @fahadhamza
    @fahadhamza 3 года назад +5

    2 ദിവസം ആയി വെയ്റ്റിംഗ് ആയിരുന്നു.... Thanks sir

  • @sintoantony790
    @sintoantony790 3 года назад +105

    ഗുജ്‌റാത്ത കലാപം സ്റ്റോറി ചെയ്യുമോ

    • @naveenk8098
      @naveenk8098 3 года назад +1

      👍

    • @cheguevara286
      @cheguevara286 3 года назад +1

      ✌️

    • @vinayankuttiyaniv7026
      @vinayankuttiyaniv7026 3 года назад +12

      കേരള സ്വർണ്ണക്കടത്ത് ചെയ്താൽ കുഴപ്പമുണ്ടോ 😎

    • @shuhaibshan959
      @shuhaibshan959 3 года назад +6

      @@vinayankuttiyaniv7026 aayirangale konn thalliyathum swarnakadathum thammil orupaad vyathyasam und

    • @arunarayan2324
      @arunarayan2324 3 года назад +7

      വേണം , അവിടെയും ഒരു വിഭാഗം തന്നെയാവും കലാപത്തിന് തുടക്കം കുറിക്കുന്നത് , ലോകത്തെല്ലായിടത്തും ഭീകരവാധം നടത്തുന്ന ചിലർ മാത്രം , ഗുജറാത്ത് കലാപം ജാമിയ ടീച്ചർ പറയുന്നത് യൂട്യൂബിൽ കണ്ടാൽ കാര്യങ്ങൾ പിടികിട്ടും

  • @mathewnampudakam3113
    @mathewnampudakam3113 3 года назад +2

    Hello, Chandra Mohan, your presentation is very lively and credible. Keep it up.

  • @gafoorgafoor1068
    @gafoorgafoor1068 3 года назад +1

    താങ്കൾ പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് മൂന്നു മിനിറ്റിനുള്ളിൽ ഫ്ലൈറ്റ് 93 ന്യൂയോർക്കിലേക്ക് എത്തിച്ചേരും താങ്കളുടെ പ്രഭാഷണം വളരെ ശ്രദ്ധയോടെ ഞങ്ങൾ കേൾക്കുന്നത്

    • @vishupramod
      @vishupramod 3 года назад

      white house ഉള്ളത്
      New York ലാണ് എന്നുള്ള ധാരണ ഇങ്ങോർക്കുണ്ടെന്ന് എനിയ്ക്ക് തോന്നി.

    • @gafoorgafoor1068
      @gafoorgafoor1068 3 года назад

      പ്രമോദ് വളരെയധികം നന്ദി താങ്കൾ പ്രതികരിച്ചതിന് ചന്ദ്രമോഹൻ സാർ പ്രതികരിക്കുമെന്നാണ് ഞാൻ വിചാരിച്ചത് ദൃശ്യം എന്ന സിനിമയിൽ പോലും തെറ്റ് സംഭവിച്ചിട്ടുണ്ട് തെറ്റ് ആർക്കും സംഭവിക്കാം വളരെ നല്ല പ്രോഗ്രാമാണ് അദ്ദേഹം ഇത് കണ്ടു പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @pravasi6468
    @pravasi6468 3 года назад +8

    ഇതിൽ നിന്നും നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായോ,......... ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയാലും........ സ്വന്തം രാജ്യത്തിൻറെ,... കാര്യങ്ങൾക്ക്.,. കോട്ടം തട്ടാതെ.., നോക്കും...... അതുകൊണ്ട്., നമ്മുടെ ജീവൻ.,. നമ്മൾ രക്ഷിക്കണം

  • @raveendranadhants7531
    @raveendranadhants7531 3 года назад +4

    കാത്തിരുന്നു കാത്തിരുന്നു മടുത്തു .... ആദ്യ കമന്റ്‌... ആദ്യ ലൈക്‌ എല്ലാം എന്റെ വക... 1:50 PM 👍👍👍

  • @its_aravind
    @its_aravind 3 года назад +5

    ആഹാ,, പതിവില്ലാതെ അല്പം നേരത്തെ ആണല്ലോ...,, 😁😁

  • @tressajohntressajohn
    @tressajohntressajohn 3 года назад +1

    Kariyagal krithiyamayi paranju super sir

  • @aravindc5851
    @aravindc5851 3 года назад +17

    മുഗൾ ഭരണത്തെപറ്റി ഒരു വീഡിയോ ചെയ്യുമോ പരീക്ഷയ്ക്ക് വല്യ ഉപകാരമാവും

  • @muhammedabdullakp
    @muhammedabdullakp 3 года назад +5

    നല്ല കഥകൾ

  • @recipefocus7915
    @recipefocus7915 3 года назад +1

    മികച്ച അവതരണം.നന്ദി.

  • @saharalc
    @saharalc 3 года назад +2

    Super program 💯

  • @firosfiru1045
    @firosfiru1045 3 года назад +1

    അവതരണം അതി ഗംഭീരമായിട്ടുണ്ട്

  • @muneebv.e532
    @muneebv.e532 3 года назад +2

    Super

  • @valsannavakode7115
    @valsannavakode7115 3 года назад +2

    അറിവിന്‌ നന്ദി

  • @aswajithasokan7325
    @aswajithasokan7325 3 года назад +1

    As always super video... great presentation..... Requesting a detailed video on American president election procedures...

  • @sobhaashok4574
    @sobhaashok4574 3 года назад +11

    ഞാനും എന്റെ hus ഉം കൂടിയാ ഇത് കാണുന്നേ. ❤️

    • @bijukurup5671
      @bijukurup5671 3 года назад +6

      Nallatha, duranthangalum durantha varthakalum orumichu thanne kaananam

    • @ashi3962
      @ashi3962 3 года назад

      😘👄

    • @retheeshravi8968
      @retheeshravi8968 3 года назад

      😂😂😂😂

  • @hajeeshlal6139
    @hajeeshlal6139 3 года назад +2

    Part 3 waiting aayrnu.. thanks for upload👍

  • @sharonrb8779
    @sharonrb8779 3 года назад +1

    Innale muthale kaathiruppu thudangeethA.... Thanks for returning....

  • @bossboss9673
    @bossboss9673 3 года назад +6

    സാറിന്റെ വീഡിയോ എന്നും രാത്രി കാണുന്നതുകൊണ്ട്. സാറിനെ കാണാതെ അവൾക്കു ഇരിക്കാൻ പറ്റില്ല എന്നും പറഞ്ഞു ചേച്ചിയും ഭർത്താവും എന്ന്നും വഴക്കാണ് സാറെ.....

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 3 года назад +1

    America cheyuna karyagalil avarku thetu patila pakshe avar ullathukondaanu logath samadhanam ullath

  • @sabeersaabi
    @sabeersaabi 3 года назад +2

    Thanks for your valuable information ❣️

  • @sarathtp1
    @sarathtp1 3 года назад +2

    Explained well 💐💐

  • @anishanish1923
    @anishanish1923 3 года назад +8

    Sir, പ്ലീസ്‌ മൊസാദ് ഓപ്പറേഷൻ &ഇസ്രായേൽ 6 days war ഇതിന്റെ വീഡിയോ ചെയ്യുമോ?

    • @MlifeDaily
      @MlifeDaily  3 года назад +2

      അടുത്ത വീഡിയോ അത് ആണ്

    • @anishanish1923
      @anishanish1923 3 года назад +1

      @@MlifeDaily 👌✌️😘

  • @abdulhaseeb4756
    @abdulhaseeb4756 3 года назад +3

    Next story katta waiting

  • @bk8561
    @bk8561 3 года назад +4

    ഇത് പോലെ ഒരു നല്ല chanel അല്ലെങ്കിൽ story ഡിസ്‌ലൈക്ക് ചെയ്യുന്നവരെ എന്താ പറയേണ്ടത് എന്ന് ariyinnilla

  • @vijithviswa9832
    @vijithviswa9832 3 года назад +4

    അമേരിക്ക എയർ സ്പെസിൽ അപ്പോൾ 4000 എയർ ലൈൻ ഉണ്ടായിരുന്നു.. എല്ലാവരോടും അപ്പോ ഇൻഫർമേഷൻ കൊടുത്തു താഴെ ഇറങ്ങാൻ..😊

  • @bijuvargheese5135
    @bijuvargheese5135 2 года назад

    🙏🙏🙏🙏 great

  • @prpkurup2599
    @prpkurup2599 3 года назад +1

    Welldone ചന്ദ്ര welldone

  • @surajp.s2884
    @surajp.s2884 3 года назад +5

    നല്ല അവതരണം.
    ആണവ കരാറിൻറെ ബാക്കിഭാഗം അപ്ഡേറ്റ് ചെയ്യുമോ.

  • @mohanakumark5791
    @mohanakumark5791 2 года назад +1

    4 വിമാനങ്ങൾ ഒരേ സമയം രാഞ്ചി. ഇത്ര വലിയ സു രക്ഷാ പരാജയം എങ്ങനെ ഉണ്ടായി എന്ന് അൻവഷിച്ചില്ലേ?

  • @sharonrb8779
    @sharonrb8779 3 года назад +2

    Climaxinodu aduthappol speedinulla avatharam.... ho.... aa situation sherikkum anubhavikkunna pole chankidippayirunnu....

  • @bk8561
    @bk8561 3 года назад +1

    Super sir

  • @sajusimon834
    @sajusimon834 3 года назад +1

    Terrorism is the enemy of our beautiful world.. . America is a great country with brave people..👍

  • @jensonsam7220
    @jensonsam7220 3 года назад +1

    Was waiting for this.. super narration sir..hats off

  • @georgesamkutty686
    @georgesamkutty686 3 года назад +1

    The World Trade Centre was spread in an area of 6Acres of land. To travel from bottom floor to its top was taking a time of 1/2 an hour.

  • @noufi-t5d
    @noufi-t5d 3 года назад +2

    നല്ല അവതരണം

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +6

    1985 ൽ എയർ ഇന്ത്യയുടെ കനിഷ്ക വിമാനം തകർത്ത സംഭാവത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @mathewnampudakam3113
    @mathewnampudakam3113 3 года назад +1

    Wonderful narration, dear friend, got a real feel of the tragedy

  • @hansonabraham437
    @hansonabraham437 3 года назад +2

    Hi Sir
    Good presentation
    Please upload Mumbai attack also

  • @anwar808
    @anwar808 2 месяца назад +1

    👍

  • @arunki2101
    @arunki2101 3 года назад +2

    Shirt 👍
    Presentation ❤️

  • @afsalmuhammad4772
    @afsalmuhammad4772 3 года назад +2

    ചെച്നിയൻ സ്റ്റോറികായി കുറേനാളായി കാത്തിരിക്കുന്നു

  • @jometmathew4351
    @jometmathew4351 3 года назад +3

    Flight 93 movie കണ്ടു നോക്കു.... 👌

  • @irfusulu4055
    @irfusulu4055 3 года назад +5

    കാത്തിരിപ്പിന് വിരമമിട്ടുകൊണ്ട് ഇതാ കഥ upload ayi കഴിഞ്ഞു

  • @shijomon3162
    @shijomon3162 3 года назад +1

    Mashalla

  • @rajeshok4815
    @rajeshok4815 3 года назад +1

    സുപ്പർ

  • @ajaikvr7824
    @ajaikvr7824 3 года назад +1

    ennittum padikunna samayathu oke bushine villanaki padipicha sirmaranu mass...

  • @mohammedshareef8449
    @mohammedshareef8449 3 года назад +3

    Wating completed 🎉🔥

  • @shiyasmuhammed1964
    @shiyasmuhammed1964 3 года назад +1

    ✋🏼hi sir I will whitening for next video 💐💐✌️

  • @sanaltimy
    @sanaltimy 3 года назад +4

    അമേരിക്കൻ ജനതയോട് ഒരു ബഹുമാനം തോന്നുന്നു...ഇത്രയും വലിയ നഷ്ടം ഉണ്ടായിട്ടും എവിടെയും പോയി പ്രതികാരം ചെയ്യാനോ പൊട്ടിത്തെറിക്കാൻ നിന്നില്ല...പകരം കാരണക്കാർ ആയിട്ടുളവരെ അവർ ഒളിച്ചിരിക്കുന്ന സ്ഥലത്ത് പോയി തുരത്തി..

  • @noufalabdullah1916
    @noufalabdullah1916 3 года назад +2

    Waiting ayirunnu

  • @historicstuff580
    @historicstuff580 3 года назад +1

    Extraordinary narration

  • @shanerebeiro3137
    @shanerebeiro3137 2 года назад +2

    9/11 conspiracy theories onne explain cheyyamo sir...

  • @deeparavideeparavinadajith905
    @deeparavideeparavinadajith905 3 года назад +1

    നല്ല വോയിസ്

  • @asiffaris1915
    @asiffaris1915 3 года назад +1

    Mohan bai.. I am big fan you
    Asif from Saudi arebiya (karnataka)
    I will riqwest for harshad mehata story plz riew .. If c can
    Tankyou bai

  • @spidermachan5093
    @spidermachan5093 3 года назад +2

    Vere level i love u❤❤❤❤

  • @mallusingh5683
    @mallusingh5683 3 года назад +3

    Hi sir 👏👏😀

  • @darksoulcreapy
    @darksoulcreapy 3 года назад

    ത്രില്ലർ മൂവി പോലെ ഉണ്ട്. സൂപ്പർ പ്രസന്റേഷൻ

  • @georgesamkutty686
    @georgesamkutty686 3 года назад +1

    Chandra Mohan Sir can you say actually how many people really died in the Sept11 Tragedy?

  • @spotit2955
    @spotit2955 3 года назад +2

    Spetember 11 attack നെ കുറിച്ച് ഒരുപാട് conspiracy theories ഉണ്ടല്ലോ..അമേരിക്ക തന്നെ ആണ് ഇതിന്റെ പിന്നിൽ എന്നും ആക്ഷേപം ഉണ്ട്..

    • @charlicharli3903
      @charlicharli3903 3 года назад +5

      Athe.. George Bushnu athu polikan agraham undayirunu. Last kurach joothanmare angotek ayachu athu thakarthu...
      Sudappi Spotted...☺️

    • @godspeed7717
      @godspeed7717 3 года назад

      Yes, buddy, it was an inside job. Don't consume what they let you know.

    • @godspeed7717
      @godspeed7717 3 года назад

      Is the conspiracy theory means a theory that differs from the mainstream made up story?

  • @georgianlj
    @georgianlj 3 года назад +2

    kolllaamm

  • @kiranchandran1564
    @kiranchandran1564 3 года назад +8

    ഇൗ കത്തി, ദണ്ഡ് എല്ലാമായി ഇവന്മാർ ഇത്രയും വിമാനങ്ങളിൽ എങ്ങനെ കയറി എന്നൊരു ചോദ്യം ഉണ്ടല്ലോ ? മെറ്റൽ ഡിട്ടെക്ടർ ഒന്നും ഇല്ലായിരു ന്നൊ?

    • @syamkumar5568
      @syamkumar5568 3 года назад +4

      Plastic credit card knife but it was a lethal weapon specialy made in china🇨🇳 for this jihadi operation 🇵🇰

    • @godspeed7717
      @godspeed7717 3 года назад

      They hijacked 4 planes using paper cutting knives.
      And the mass buying it.

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 3 года назад +9

    സർ
    part 2 അപ്‌ലോഡ് ചെയ്യാൻ വൈകിപ്പോയോ ????

  • @sreevalsam1043
    @sreevalsam1043 3 года назад +1

    Chadramohan chettan Grahaghalappattiyallam koodul Veedio chayyana

  • @hakeem5845
    @hakeem5845 3 года назад +2

    അമേരിക്കയുടെ ക്യൂബ യുദ്ധത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ?

  • @niramayaragesh3125
    @niramayaragesh3125 3 года назад

    Thank you so much 👍

  • @jihasar3547
    @jihasar3547 3 года назад

    Nice✌🏻talk

  • @bijoybabu5828
    @bijoybabu5828 3 года назад

    Oru muthassii kadhapole.... Avatharanthinte mattoruthalam...

  • @itsmeakshayna
    @itsmeakshayna 3 года назад +1

    There is movie based on passenger's of the flight 93 in youtube..........

  • @Jishadayappally
    @Jishadayappally 3 года назад +2

    GREAT DRAMA .,CREATED BY WORLD POLICE TO ACHIEVE THEIR FUTURE GOALS IN MIDDLE EAST

  • @anilctnr1863
    @anilctnr1863 8 месяцев назад

    👍👍👍👍