Driving Rolls Royce Ghost in Tamil Nadu, 6.5 കോടിയുടെ റോൾസ് റോയ്‌സ് ഓടിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 13 сен 2024
  • 6 കോടിയുടെ റോൾസ് റോയ്‌സ് ഓടിച്ചപ്പോൾ, Driving Rolls Royce Ghost in Tamil Nadu #techtraveleat
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    wa.me/message/...
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 1,1 тыс.

  • @Petstationkannur
    @Petstationkannur 3 года назад +694

    ന്താ ഒരു പ്രൗഡി... പൊളിച്ച്‌😍😍🔥🔥🔥🔥🔥🔥

  • @muzammil4269
    @muzammil4269 3 года назад +157

    13:30 *rolce Royce ഇനെ overtake ചെയ്ത ഓട്ടോ driver ആണെന്റെ hero* 😆😆❤

    • @harijithmp
      @harijithmp 3 года назад +5

      😂

    • @MohammedAli-ht4fw
      @MohammedAli-ht4fw 3 года назад +6

      അവന്നു നഷ്ടപ്പെടാൻ ഒന്നും ഇല്ലല്ലോ

    • @myvlogs2605
      @myvlogs2605 3 года назад +6

      @@MohammedAli-ht4fw avante rolle royce avante autoya athu oodiyale avanu kanjikudikkan pattu

    • @gokulkb9632
      @gokulkb9632 3 года назад +1

      Tax koduthitanu mister

    • @MohammedAli-ht4fw
      @MohammedAli-ht4fw 3 года назад +2

      @@myvlogs2605 മുള്ളു ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും എന്ന് പറയുന്നത് പോലെ, ഓട്ടോ റോൾസ് റോയ്‌സില് തട്ടിയാലും, റോൾസ് റോയ്‌സ് ഓട്ടോയിൽ തട്ടിയാലും കാശ് മുടക്കുന്നത് തീർച്ചയായിട്ടും റോൾസ് റോയ്‌സിന്റെ ഉടമ തന്നെയായിരിക്കും, ഓട്ടോക്കാരൻ എന്തായാലും റോൾസ് റോയ്സിന് കാശ് കൊടുക്കാൻ പോകുന്നില്ല, കൊടുക്കാൻ പറ്റുകയുമില്ല, ഇനി പറ്റുകയാണെങ്കിൽ തന്നെ നാട്ടുകാര് അതിനു സമ്മതിക്കോ ? അതല്ലേ നാട്ടു നടപ്പു.

  • @adarshr5241
    @adarshr5241 3 года назад +176

    എന്തൊക്കെ പറഞ്ഞാലും rollce royce നെ overtake ചെയ്ത ഓട്ടോ ക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😅😅

    • @prabetk2652
      @prabetk2652 3 года назад +22

      ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ റോൾസ്റോയ്സിനെ പോലും പിറകിലാക്കിയ ആ ഓട്ടോക്കാരനാണ് ഈ എപ്പിസോഡിലെ ഹീറോ

  • @nostalgicviews
    @nostalgicviews 3 года назад +10

    നല്ല വീഡിയോ ❤❤❤❤❤❤❤❤❤❤❤ah പശുക്കളും പ്രകിർതിരമണിയമായ സ്ഥലങ്ങളും എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു ❤❤nice സുജിത് ഏട്ടാ god bless you and your sweet ഫാമിലി പിന്നെ ഏട്ടൻ വളരെയധികം care എടുക്കണം ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെയധികം ശ്രദ്ദിക്കണം പിന്നെ ഏട്ടൻ safe ആണല്ലോ ❤❤❤❤👍👍👍👍👍👍👍👍👍

  • @gladsonjoy
    @gladsonjoy 3 года назад +29

    6 കോടി അതുണ്ടെങ്കിൽ ഞാൻ ജോലി രാജി വെച്ചിട്ട് ആ പൈസ ബാങ്കിൽ ഇട്ട് അതിൻറെ പലിശ വേടിച്ച് ഞാൻ ഇരുന്ന് തിന്നു... യാത്ര ചെയ്യാൻ നല്ലൊരു ഓട്ടോമാറ്റിക് കാർ എടുക്കും... സാധാരണക്കാരന് 😁

    • @TechTravelEat
      @TechTravelEat  3 года назад +9

      🤣

    • @atnnmx
      @atnnmx 3 года назад +9

      6 crore ullavan alla minimum 100 crore ullavanu ullathanu RR

    • @arjunh909
      @arjunh909 3 года назад +1

      6 kodi ondenne vechu nammalk athe medikkan pattoolla

    • @oohhlol3352
      @oohhlol3352 3 года назад +1

      Ee chintha ollidatholam Kalam arum vijayikkkilla

    • @stylesofindia5859
      @stylesofindia5859 11 месяцев назад

      @@atnnmx 😃😃😃👍👍👍👍👍👍👍👍

  • @user-yr7os2og5c
    @user-yr7os2og5c 3 года назад +18

    0:04 lower right side of screen nok.. Sujith bhai❤️❤️"REVENUE FROM THIS VEDIO WILL GO TO CHARITY"❤️❤️❤️❤️❤️😘😘😘

  • @k_s_krishna
    @k_s_krishna 3 года назад +12

    ഇതിനെ കുറിച്ച് പ്രത്യേകം അറിയാത്തവർക്ക് -
    Engine specs - 6.6L V12 engine twin turbocharged comes with 563hp and 575ft.pounds of torque made into a 8speed automatic transmission.
    Length 5399mm
    Width 1948mm
    Height 1550mm
    Weight 2500kg(full aluminium body)
    Chassis based on BMW 7 series.
    സ്നേഹപൂർവം ഒരു വണ്ടി പ്രാന്തൻ ❤️

  • @harijithmp
    @harijithmp 3 года назад +127

    ഈ വിഡിയോയിൽ നിന്ന് കിട്ടുന്ന revenue ചാരിറ്റി പ്രവർത്തനത്തിന് കൊടുക്കുന്ന സുജിത് ഏട്ടൻ 👍👍🥰

  • @Aswanth_kv
    @Aswanth_kv 3 года назад +159

    സാധാരണക്കാരന്റെ ആഗ്രഹം സഫലമാക്കാൻ തുച്ഛമായ വാടകയ്ക്ക് റോൾസ് റോയ്സ് ടാക്സി ഇറക്കിയ #Boche അല്ലെ ഹീറോ...❤️

  • @PineappleCouple
    @PineappleCouple 3 года назад +58

    ഓ തീപ്പൊരി 🔥🔥 സുജിത്തേട്ടാ ഇമ്മാതിരി വണ്ടി review ചെയ്യാൻ പോകുമ്പോൾ ഒരു ആൾ സഹായത്തിനു നമ്മളെ കൊണ്ടു പോ 😂

  • @antonypaul248
    @antonypaul248 3 года назад +9

    Owner is so humble❤️

  • @mrperfect5341
    @mrperfect5341 3 года назад +38

    ഈ വീഡിയോയിൽ നിന്നും കിട്ടുന്ന പണം ചാരിറ്റി ചെയ്യാൻ ഉപയോഗിക്കാൻ കാണിക്കുന്ന മനസ്സിന് നന്ദി ബ്രോ❤️🔥🙏

  • @aju1689
    @aju1689 3 года назад +13

    Ith kaanunna emil bro 😂😂
    Le emil: chathiii enne kootiyilla😅😅😅😅

  • @ecoownmedia
    @ecoownmedia 3 года назад +321

    Enikkum odikanam oru rolls royce 😀

  • @momishraju5107
    @momishraju5107 3 года назад +4

    Pwoli Sujithetta....visual clarity yum perfect and kidu contentum sujithettan kazhinje vere ollu

  • @shafeeq9155
    @shafeeq9155 3 года назад +6

    13:30 റോൾസ് റോയിസിനെ മൈൻഡ് ചെയ്യാതെ കൂളായി ഓവർടേക്ക് ചെയ്ത് പോയ ആ ഓട്ടോ ചേട്ടാനാണെന്റെ ഹീറോ 😍🔥

  • @KUWAITPATHFINDER
    @KUWAITPATHFINDER 3 года назад +4

    ലൈവ് എന്താ പ്രൈവറ്റ് akiye

  • @jassimp4167
    @jassimp4167 3 года назад +13

    എമിൽ bro ഉണ്ടെങ്കിൽ... എല്ലാം.. Sett ആയിരുന്നു... Detiyals.. പറയാൻ.. Bro.. പുലിയാണ്...❤

  • @meesamadhavan710
    @meesamadhavan710 3 года назад +119

    *ഈ കൊറോണ സമയത്തും നമുക്ക് ഈ കാഴ്ച്ചകൾ കാണിച്ചു തരുന്ന ഈ ചേട്ടൻ പൊളി തന്നെ സുഹൃത്തുക്കളെ♥️♥️*

    • @jowash5338
      @jowash5338 3 года назад +1

      Deyyy ninako like kiitan vendii nee it copy edukkuvalle

    • @sabir8416
      @sabir8416 3 года назад +2

      Ninakk vendiyalla ayalk paisa kittanamenkil video itte pattu

    • @jowash5338
      @jowash5338 3 года назад +1

      @@meesamadhavan710 at alledayyy eee commment vera oru chnnellil kandathu polee😂😂😂

  • @vishnudas7484
    @vishnudas7484 3 года назад +15

    ഇന്ന് രാത്രി 8മണിക്ക് live ഉണ്ടാവില്ലേ 🤔 കട്ട waiting ആണ്.... "എനിക്കും പറയാനുണ്ട് " 👍👍കേൾക്കാൻ ഞങ്ങൾ ഉണ്ട് ❤❤❤

  • @GAFOOR.VK1
    @GAFOOR.VK1 3 года назад +58

    ഇതൊക്കെ എന്നും കാണുന്ന കാണുന്ന ലെ പ്രവാസി 😎

  • @al.am._een
    @al.am._een 3 года назад +6

    16:51 മുൻപിലെ സാധനം - SPIRIT OF ECSTASY 😍

  • @shamjithap4370
    @shamjithap4370 3 года назад +79

    അന്നും ഇന്നും സുജിത്തേട്ടന്റെ കൂടെ നിന്ന ഒരേ ഒരു വ്യക്തി സലീഷേട്ടൻ 👍👍👍😍😍😍

  • @thundilunni3693
    @thundilunni3693 3 года назад +3

    Very good vedeo
    Thanks Sujith 👍

  • @artandtravelwithrahul501.
    @artandtravelwithrahul501. 3 года назад +4

    It's a dream of vehicle lovers , will try for a miniature ❤️❤️ thanks for good video from Rahul's Art 🙏

  • @jith878
    @jith878 3 года назад +5

    Sound സൂപ്പർ ♥️♥️പൊളിച്ചു.. Takeoff ന് കിടക്കുന്ന ഫ്ലൈറ്റ്ന്റെ സൗണ്ട് പോലെ ♥️♥️

  • @amalnath3167
    @amalnath3167 3 года назад +75

    സുജിത് ഏട്ടാ ഒരു കാര്യം മറന്നു BMW ന്റെ സ്വന്തം കമ്പനി ആണ് Rolls royce..

  • @adarsh9122
    @adarsh9122 3 года назад +3

    Live full kanan pattiyilla

  • @amal_krishna_.
    @amal_krishna_. 3 года назад +3

    Rolls Roys.... രാജാവിന്റെ രഥം🔥
    ആഹാ എന്താ ഒരു തലയെടുപ്പ്♥

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +1

    Adipoli.kidukki thakarthu thimruthu.always supports the channel❤️

  • @manomohan1423
    @manomohan1423 3 года назад +17

    ഒരു കിടുകാച്ചി വീഡിയോയിലെക് techtraveleat ന്റെ എല്ലാ പ്രേക്ഷകർക്കും സ്വാഗതം... ഇനി ചെറിയ കളികൾ ഇല്ലാ വലിയ കളികൾ മാത്രം 😘😘😘സുജിത്തേട്ടൻ ഉയിർ ♥️

  • @techandunbox_
    @techandunbox_ 3 года назад +10

    Abhi ഉടെ excitement കാണണമെങ്കിൽ
    ഒരു WAP 7 തന്നെ വേണം.

  • @salpriyansm9787
    @salpriyansm9787 3 года назад +3

    Sujithetta review nannayitundu
    🤙🏻✌🏼🤩✌🏼🤙🏻

  • @vj1jafar
    @vj1jafar 3 года назад +4

    ട്രെയിൻ യാത്ര സീരീസ് പോലെ variety content ആയി കാത്തിരിക്കുന്നു. അബി ആണ് നല്ല combo.. ഇതിപ്പോ നരസിംഹത്തിലെ മമ്മൂട്ടിടെ ഡയലോഗ് ഓർമ വരുന്നു.(intro സീൻ )

  • @viewtech7045
    @viewtech7045 3 года назад +3

    Sujithetta ghost vdeo al val poli
    Ee mothalil oru all india trip nokuno
    Enna adch mudyum😉

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 года назад +28

    ജീവിതത്തിൽ ഒരു വട്ടമെങ്കിലും റോൾസ് റോയ്സ് ഓടിക്കണം എന്നും ഒന്ന് കേറണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ. ലൈഫ് എന്ന് പറഞ്ഞാൽ ഇതാണ്. ജീവിതം എന്ന് പറഞ്ഞാൽ എൻജോയ് പക്ഷേ നമ്മുടെ ജീവിതത്തിൽ എന്ത് എൻജോയ് മെന്റ്. എല്ലാം കഷ്ടകാലം. ജീവിക്കാൻ ആണെങ്കിൽ ഇതുപോലെ ജീവിക്കണം. ഒരുദിവസം റോൾസ് റോയ്സ്. ബിഎംഡബ്ല്യു.ബെൻസ്. ഫെറാറി . ലൈഫ് ❤️ life ❤️ life ❤️ ഇതിനപ്പുറം ജീവിതത്തിൽ എന്ത് വേണം. ജീവിതം അടിച്ചു പൊളിക്കുന്ന ജീവിതം അല്ലേ നല്ലത്. നമ്മൾ ജീവിതത്തിൽ ഒരു നല്ല കാര്യം ഉണ്ടായിട്ടില്ല ജീവിക്കുകയാണെങ്കിൽ ഇതുപോലെ ജീവിക്കണം... ലക്ഷ്വറി വണ്ടി. ലക്ഷ്വറി വീട്. ഇതൊക്കെ സ്വപ്നം കാണുന്നവർ ആരൊക്കെ

    • @nandhanasarath7581
      @nandhanasarath7581 3 года назад +1

      കുന്നോളം ആഗ്രഹിക്കുക അതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുക ഒരുനാൾ നാം ആ ലക്ഷ്യത്തിൽ എത്തും ഉറപ്പ്

  • @manusworldwithgaming1407
    @manusworldwithgaming1407 3 года назад +3

    ചേട്ടാ അടിപൊളി.വ്ലോഗർ മാരിൽ ചേട്ടനാണ് ഈ ഭാഗ്യം കിട്ടിയത്

  • @Haroonvallakkadavu
    @Haroonvallakkadavu 3 года назад +37

    Take off ചെയ്യുന്ന ഫ്ലൈറ്റിൽ seat belt ഇടാതെ ഇരുന്ന ലേ അഭി..കിടു👍😘❤️

  • @profroadsgm.g.542
    @profroadsgm.g.542 3 года назад +16

    ഇനി ഒരാള് RR ഇൽ അഞ്ചുപേരെ ഇരുത്തി കയറ്റം കയറാൻ വീഡിയോ ചെയും. 😂😂😂😂

  • @sebinmathew7723
    @sebinmathew7723 3 года назад +12

    GHOST 💀 ❤️ 𝚁𝚁 👑 𝚔𝚒𝚗𝚐
    പലരും വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും സുജിത്തേട്ടന്റെ അവതരണത്തിൽ കേൾക്കാൻ പൊളി ആണ് 💀

  • @kurianthomas_editor
    @kurianthomas_editor 3 года назад +5

    RR🔥 _ ഒരിക്കലെങ്കിലും ഇതിൽ കയറണം എന്ന് ആഗ്രഹം വെച്ച് നടക്കുന്നവർ ആണ് നമ്മൾ..❤️
    കിടു vlog സുജിതേട്ടൻ..😎

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 года назад +109

    Rolls Royce 😍😍.

    • @user-yr7os2og5c
      @user-yr7os2og5c 3 года назад +3

      Pandi bro the driver of Satyan,and satyan is now a 10th class student... imagine how rich his family would be...❤️👍
      Can't even imagine spending this much amount on a car❤️❤️❤️😁

  • @and-tn3hf
    @and-tn3hf 3 года назад +162

    *Rolls Royce* കാറിനുള്ളിൽ കേറണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 👍👍

  • @shivakumarshivanna3764
    @shivakumarshivanna3764 3 года назад +2

    I really enjoyed the video. The building and its location at the beginning of the video is awesome.

  • @anvarshababu2489
    @anvarshababu2489 3 года назад +8

    ആഡംബരത്തിന്റെ അവസാനം ❤

  • @pareshkr6543
    @pareshkr6543 3 года назад +4

    ഭയങ്ക..രാ... സുജിത് ചേട്ടാ നമസ്കാരം... 🙏... കിടു പൊളി

  • @bluejackal9786
    @bluejackal9786 3 года назад +10

    അറബി വീട്ടിലെ ഡ്രൈവർ മീൻ വാങ്ങാൻ പോകുന്നത് RR എന്ന കമന്റ് വന്നോ ?

  • @Role377
    @Role377 3 года назад +14

    2:35 1934 ൽ ഇറങ്ങിയിയ ഫോർഡ് ൻ്റെ സിഡാൻ മോഡൽ ആണ് സുജിത്ത് എട്ടാ 👍🏻

  • @antappanskitchen2452
    @antappanskitchen2452 3 года назад +8

    Sujithetta waiting for today's live. It is really appreciable that you have given enough time for them to speak up and you have taken enough time for a mature response. This shows your ability to handle the worst situations in life. If you were responded during that time when they raised such allegations, it will be an immature response. We all know, rather than doing a justification video you will explain the things properly in live. 😍

  • @aravindg9c779
    @aravindg9c779 3 года назад +2

    OMG What a luxury !! Awesome.State of the art technology 😎 Ultimate premium car.

  • @nostalgicviews
    @nostalgicviews 3 года назад +7

    Take care സുജിത് ഏട്ടാ god bless you ❤❤❤❤❤❤

  • @leoboy8526
    @leoboy8526 3 года назад +41

    Rolls royce ഇതു വരെ നേരിട്ട് കാണാത്തവർ ഉണ്ടോ എന്നെ പോലെ 😭😭

    • @instaaddict1920
      @instaaddict1920 3 года назад +3

      Athin nee enthinaa karayunne😃

    • @DailyDarsh
      @DailyDarsh 3 года назад +2

      Illa, kanditunde😎😎😎proud to live in Australia

    • @leoboy8526
      @leoboy8526 3 года назад +1

      @@instaaddict1920 വെറുതെ 😉

  • @prabetk2652
    @prabetk2652 3 года назад +8

    ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ റോൾസ് റോയ്സിനെ ഓവർടേക്ക് ചെയ്ത ആ ഓട്ടോക്കാരനാണ് ഈ എപ്പിസോഡിലെ ഹീറോ

  • @anupraj2010
    @anupraj2010 3 года назад +1

    Entry shot polichu mass look👍

  • @praveenpk9996
    @praveenpk9996 3 года назад +4

    കുന്നോളം ആഗ്രഹിച്ചാലേ കുന്നികുരുവോളം കിട്ടുള്ളൂ....
    അടിപൊളി സുജിത്തേട്ടാ .....

  • @militant774
    @militant774 3 года назад +2

    Innale oral enik 2 lac thannu athumkond poi njnoru car vedichu

  • @albinroy4730
    @albinroy4730 3 года назад +13

    സുജിത്തേട്ടന്റെ ലൈക്കിന്‌ വേണ്ടി കാത്തിരിക്കുന്നവർ....

  • @qainmalayalam9837
    @qainmalayalam9837 3 года назад +131

    _കാറുകളുടെ രാജാവ്_ *Rolls Royce Fans undo* 👍💘💘💘💘💘💘💘

  • @muhsinrockzz
    @muhsinrockzz 3 года назад +17

    Rolls Roys നെ ഓവർറ്റേക്ക് ചെയ്ത ഓട്ടോ കാരനാണ് എന്റെ ഹീറോ 🔥🔥🔥

  • @MaheshKumar-pt1hw
    @MaheshKumar-pt1hw 3 года назад +2

    അടിപൊളി അണ്ണാ അടിപൊളി
    തകർത്തു👍👍👍👍

  • @travelmaniac4918
    @travelmaniac4918 3 года назад +5

    സലീഷ് ഏട്ടന്റെ വീഡിയോ ഗ്രാഫി തനിച്ചു അറിയുന്നുണ്ട്....
    He is a👌👌👌👌👌👌👌 man

  • @salimmangadan7176
    @salimmangadan7176 3 года назад +1

    Inn night live videokk katta waiting....TTE Forever...🥰🥰🥰

  • @kingleongaming9367
    @kingleongaming9367 3 года назад +3

    19.53 we are the boys who take the photo RR power ❤️💕

  • @diversionsraku9319
    @diversionsraku9319 3 года назад +1

    Hi Sujith.....ur curiosity while doing new things is nice to watch...have fun....

  • @sreevlogs4026
    @sreevlogs4026 3 года назад +17

    സുജിത്തേട്ടനും പറയാനുണ്ട് ഇന്ന് രാത്രി 8 മണിക്ക് 🥰

  • @dashamoolam
    @dashamoolam 3 года назад +13

    *ഇപ്പഴാണ് RUclips മൊതലാളി ശെരിക്കും മൊതലാളിയായത്*
    👍#Dare2Dream

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 года назад +4

    റോൾസ് റോയസ് നേരിട്ട് കാണാൻ സാധിച്ചില്ല എങ്കിലും ആ കാറിനെ പ്പറ്റി വീഡിയോയിലൂടെ മനസ്സിലാക്കി തന്ന സുജിത്ത് ഭായിയ്ക്ക് ഒരു ബിഗ് താങ്ക്സ് പിന്നെ സലീഷ് ഭായിയെ കണ്ടാൽ ഒരു മുതലാളിയുടെ ലുക്ക് ഉണ്ട് ആ മുണ്ടും ഷർട്ടിലൂടെ

  • @harisankar4373
    @harisankar4373 3 года назад +2

    Entina live video private akiya❓

  • @anuhappytohelp
    @anuhappytohelp 3 года назад +46

    പലരും പലർക്കും കുതിരപ്പവൻ കൊടുക്കുന്നത് കണ്ടു,but ഞാൻ എന്റെ കുതിരപ്പവൻ സലീഷ് ഏട്ടന് മാത്രമേ കൊടുക്കൂ,മൂപ്പരുടെ കഴിവ് കൊണ്ടാണ് ഈ മുതല് സുജിത് ഏട്ടന്റെ കൈയിൽ കിട്ടിയത്...👍

  • @rimat5460
    @rimat5460 3 года назад +2

    Please review Toyota fortuner, Honda city and Kia Seltos

  • @user-yr7os2og5c
    @user-yr7os2og5c 3 года назад +8

    Pandi bro the driver of Satyan,and satyan is now a 10th class student... imagine how rich his family would be...❤️👍
    Can't even imagine spending this much amount on a car❤️❤️❤️😁

  • @lambooji2011
    @lambooji2011 3 года назад +2

    RR...A majestic drive ...Enjoy ur drive guys👍🇳🇬

  • @StonerMallu
    @StonerMallu 3 года назад +8

    ഇത് പോലെ ഉള്ള കിടിലൻ വ്ലോഗ്സ് കാണണമെങ്കിൽ tech travel eat തന്നെ കാണണം
    🔥🔥🔥

  • @vivektv6200
    @vivektv6200 3 года назад +5

    പവർ സൂപ്പർ സുജിത്തേട്ട polli sanam

  • @KL10Sanchari
    @KL10Sanchari 3 года назад +3

    സംഭവം കിടുക്കി..
    പത്താം ക്ലാസുകാരൻ മുതലാളി.. അതിലും പൊളിച്ചു..🥰

  • @shreekeshsbhakta5865
    @shreekeshsbhakta5865 3 года назад

    These is the video made with most simplified way by a humble person sujith bhai. How to make a very simple thought to a amazing content all should learn from you bro. Once again a superb video by a humble personality

  • @amalm.g1108
    @amalm.g1108 3 года назад +26

    Ad revenue from this vlog will go to charity 👏🏻👏🏻

  • @prabupricol
    @prabupricol 3 года назад +2

    See the car owner son. Wearing normal footware with out branding shoe. In tamilnadu most of the richest people living normaly without any showoff.
    Simple but more powerful like java 🥰🥰🥰

  • @Chris__J
    @Chris__J 3 года назад +3

    The best thing I like about RR is that we can completely customize the car from the factory itself.Most Rolls-Royce vehicles take six months to build because they are handcrafted by brilliant designers, engineers, and technicians. They are also highly customizable and can include materials that are handpicked by you, the owner of the unique Rolls-Royce vehicle.

    • @Ankitdubiya
      @Ankitdubiya Год назад

      Customisation takes another 50 lakhs.

  • @joyk5127
    @joyk5127 3 года назад +1

    Ayyoooo😉
    Orurakshayumillaaa Pwolichu 👌👍😍

  • @jeswinojustin2736
    @jeswinojustin2736 3 года назад +28

    R R കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മവരുന്നത് ഒറ്റ പേര് - BO. CHE😍

  • @libinjose1928
    @libinjose1928 3 года назад +2

    The more you dream, the more you achieve. All your dreams may come true, if you keep the confidence on it. Great Bro ✌️❤️👍

  • @AshiqCP
    @AshiqCP 3 года назад +4

    13:32
    Auto rocks🔥

  • @Trouper_recce
    @Trouper_recce 3 года назад +1

    Oho jeevithathil ithinte ulllil kaananum keranum pattumennu thonnunnilla.. video kandu santhosham aayiii ..
    Tnqu bro appo adutha vedio

  • @Role377
    @Role377 3 года назад +6

    2:35 അത് ഫേയ്ക്ക് ആണ് സുജിത്ത് എട്ടാ ... അത് റോൾസ് റോയ്സ് അല്ല ...

  • @Alimans633
    @Alimans633 3 года назад +1

    ഇവന്റെ ബ്ലാക്ക് ആണ് എനിക്കിഷ്ടം അതിന്റെ തലയെടുപ്പ് ഇതിന് കിട്ടുന്നില്ല,എന്തായാലും വണ്ടി പുലിയാണ്😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 года назад +6

    വേറെ ലെവൽ വണ്ടി 😎😎✌️✌️✌️✌️😍😍🔥🔥 മരണമാസ്സ് 💕💕😉😉😉♥️♥️💜

  • @zu_jith
    @zu_jith 3 года назад +1

    Ghost നെ overtake ചെയ്ത ഓട്ടോ അണ്ണൻ😆 Ghost Enna oru look✌️

  • @abeljosejojo3319
    @abeljosejojo3319 3 года назад +5

    Veendum evideyokayo thrissur slang varandalo. Proud to be a thrissur karan

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Pwolichu 😎❤️❤️💪💪💪സുജിത്തേട്ടാ

  • @irfan6452
    @irfan6452 3 года назад +3

    We are waiting for your live 8:00

  • @anishpb2023
    @anishpb2023 3 года назад +1

    Super👍🏻👍🏻👍🏻.And missing Swetha chechi on your videos....

  • @rjshreyas1886
    @rjshreyas1886 3 года назад +50

    MY DREAM VEHICLE
    ചുമ്മാ ഇടക്ക് വന്ന പ്രേമം അല്ല അറിവ് വെച്ച കാലം മുതലേ ഇഷ്ടം ആയതാ മൊതലിനെ
    ഒഴിക്കൽ ഞാൻ സ്വന്തം ആക്കും
    അത് ആണ് എല്ലാം
    വണ്ടി എടുക്കാൻ വേണ്ടി ജീവിക്കുന്ന ഒരു ആൾ ആയി പോയി ഞാൻ
    ഇവനെ വെല്ലാൻ vere വണ്ടിയെ ഇല്ല e ഭൂമിയിൽ 😘😘😘😘😘😘😘😘😘😘🖤🖤🖤🖤🖤
    ROLLS ROYCE

    • @muhammadtch1478
      @muhammadtch1478 3 года назад +1

      Nna enik oru ride therule God blessed bro❤

    • @rjshreyas1886
      @rjshreyas1886 3 года назад

      @@muhammadtch1478 1alla 2 ridetharam bro 💖

  • @adhilsanil7476
    @adhilsanil7476 3 года назад +1

    Adipoli sujith etta

  • @prabetk2652
    @prabetk2652 3 года назад +30

    ആഡംബരത്തിന്റെ അവസാനത്തെ വാക്ക്
    മുണ്ടുടുത്ത് റോൾസ് റോയ്സിൽ കയറിയ സലീഷേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😀😀

    • @ajalravi4111
      @ajalravi4111 3 года назад +4

      മുണ്ട് ഉടുത്ത കയറാൻ പാടില്ലേ 🤔

  • @jyothis4460
    @jyothis4460 3 года назад

    അടിച്ചു പൊളിച്ചു എന്താ ഒരു വണ്ടി ❤❤❤🔥🔥🔥🔥😍😍

  • @ldmnk3493
    @ldmnk3493 3 года назад +3

    2:45 ബൈജു അണ്ണൻ e യാ ഉദ്ദേശിച്ചത് എന്ന് അർകേലും തോന്നിയോ

  • @kaushiknath7081
    @kaushiknath7081 3 года назад +1

    First✌️

  • @selmanfarizpn2613
    @selmanfarizpn2613 3 года назад +18

    Ad revenue from this video is go for charity's ❤️

    • @anandhc3526
      @anandhc3526 3 года назад

      Only this vedio's revenue ❤👌