പോലീസിൻ്റെ ബുദ്ധി കുറ്റവാളിയെ കുടുക്കിയ കഥ|Thriller |ബി എസ് ചന്ദ്ര മോഹൻ| Mlife Daily

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Around 7 A M on January 7,2023 two sanitation workers climbed inti their tractor trolly to drive to Bheemla thanda in Venkatapur village in Telengana. On the way they niticed a bottle of petrol.As they picked it up, an acrid smell hit their nostrills. The source of the smell turned out to be a burnt car....
    To know the balance watch the video..

Комментарии • 231

  • @vijayyavanika
    @vijayyavanika 6 месяцев назад +21

    എന്റെ ഇപ്പോഴത്തെ ജോലി ചന്ദ്ര മോഹന്റെ വീഡിയോ ഓരോന്നായി യൂട്യൂബിൽ കാണുക എന്നതാണ് 👍🏼എത്ര ഭംഗി ആയും തൃല്ലോടെയും ആണ് അവതരിപ്പിക്കുന്നത് 🙏🏼മണിക്കൂറുകൾ ഉള്ള വീഡിയോ ആണെങ്കിൽ കൂടെ ബോറടി എന്നൊരു സംഗതി ഇല്ല... നന്ദി ചന്ദ്രമോഹൻ 🙏🏼🙏🏼🙏🏼🙏🏼

  • @anithaprasad7172
    @anithaprasad7172 Год назад +48

    എത്ര ആകർഷണീയമായിട്ടാണ് ഓരോ സംഭവങ്ങളും താങ്കൾ പറയുന്നത്....ഒറ്റ ഇരിപ്പിന് 5 എപ്പിസോഡ് ആണ് ഞാൻ കണ്ടത്...ശരിക്കും interesting presentation...👌👌👌💐💐💐

    • @myworldfanz
      @myworldfanz Год назад +3

      Nia TV also

    • @sumeshvarghese8878
      @sumeshvarghese8878 11 месяцев назад +1

      ഞാനാ പഠിപ്പിച്ചു വിടുന്നത് 😊😊

    • @jineshk.m1998
      @jineshk.m1998 5 месяцев назад

      Mee too

    • @sibisibeesh4215
      @sibisibeesh4215 2 месяца назад

      എന്റെ അരുമ ശിഷ്യൻ ആണ്

    • @macandmynafamily
      @macandmynafamily 25 дней назад

      വെള്ളമടി കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ ആ അണ്ണൻ 🥵

  • @prasads8603
    @prasads8603 Год назад +17

    മറ്റൊരു സുകുമാരകുറുപ്പ്. കഥ വളരെ ഇഷ്ടം ആയി

  • @ratheeshbc2012
    @ratheeshbc2012 Год назад +11

    ഇദ്ദേഹത്തിന്റെ കഥ പറച്ചിൽ അടിപൊളിയാണ്. ഒരു സിനിമ കാണുന്ന ഫീൽ. താങ്കൾക് ഒരു സിനിമ ഡയറക്റ്റ് ചെയ്തൂടെ

  • @kodippuramshijith3135
    @kodippuramshijith3135 Год назад +22

    ബുദ്ധി മലയാളിയ്ക്ക് തന്നെ കുറുപ്പിന് 80 കാലഘട്ടത്തിൽ തോന്നിയത് ആന്ധ്രാകാരന് 2021 വരെ വേണ്ടി വന്നു അപ്പോ തന്നെ പിടിയും വിഴുന്നു കുറുപ്പോ ........... ഇന്നും പിടി കിട്ടാപുള്ളി ....... ---

  • @alayammageevarghese5546
    @alayammageevarghese5546 Год назад +2

    വളരെ സന്തോഷം സർ ഇങ്ങെനെയുള്ള കൊലപാതകം ലോകത്തൈ അറിയിച്ചതിൽ

  • @catherinjacob6960
    @catherinjacob6960 6 месяцев назад +3

    Good presentation. Keep going Sri.Chandhramohan sir 👍👍👍👍

  • @dipinedavana9446
    @dipinedavana9446 Год назад +8

    മോഹനെട്ടാ
    കൊലപാതകം വീടു
    സ്റ്റോറി കേട്ടിട്ട് ഉറങ്ങേണ്ടതാണ് 🥰🥰🥰

  • @FabilTherath
    @FabilTherath Год назад +10

    Mlife ൽ നിന്നും BS CHANDRAMOHAN❤️❤️❤️

  • @ss8295
    @ss8295 Год назад +4

    Valare nannayirikkunnu.

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp Год назад +3

    സൂപ്പർ ...സാർ ഞാൻ രണ്ടു പ്രാവിശ്യം സബ്സ്ക്രൈബ് ചെയ്തു ❤

    • @MorrisEntertainment-c8g
      @MorrisEntertainment-c8g Год назад

      randam thavan subcribe il njenkkiyal unsubcribe aakum bro oruthavana njekkiyal mathi

  • @shajikalarikkal2512
    @shajikalarikkal2512 Год назад +17

    മനോഹരമായ എപ്പിസോഡ്,അഭിനന്ദനങ്ങൾ

  • @tswayanad8849
    @tswayanad8849 Год назад +13

    പാതിരക്ക് ഉറങ്ങും മുമ്പേ കാണാം.. From Dammam, Saudi Arabia🥰

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 Год назад +6

    എത്ര മനോഹരമായ അവതരണം സിനിമ കാണുന്ന തുപോലെ

    • @sinyjohnson2332
      @sinyjohnson2332 Год назад

      Gg🌺🌺🌺🌺🌺🌺🌺🌺🌺🏯🏥🏥🏪🏥🏥🏥🏥🏯🏥🏥🏪🏥🏯🏥🏥🏯🏯🏥🏪🏯🏯🏯🏥🏯🏯🏯🏥🏯🏯🏯🏯🏯🏥🏯🏥🏯🏯🏘️🏥🏥🏯🏥🏥🏪🏥🏯🏯🏥🏯🏥🏯🏥🏥🏥🏥🏥🏥🏥🏥🏯🏥🏥🏥🏪🌺🌺🌺t🌺d tsr tttr🌺drtrrt 🏖️🏔️🗺️🗺️

  • @arunmanuvel956
    @arunmanuvel956 Год назад +3

    ഒരു ആസ്വഭാവികത,,, that's catching

  • @sathyanv883
    @sathyanv883 Месяц назад +1

    തങ്ങളുടെ അവതരണം സൂപ്പർ ❤️

  • @exodusentertainment5054
    @exodusentertainment5054 Год назад +12

    സൂപ്പർ spotifyൽ കൂടി ഇടണേ sir ♥️

  • @mbkkl0295
    @mbkkl0295 Год назад +7

    ഹായ് ചന്ദ്രമോഹൻ സാർ
    പെരുമൺ ട്രെയിൻ ദുരന്തം ഒന്ന് വിവരിക്കാമോ ❓️

  • @shajushah5056
    @shajushah5056 Год назад +6

    കുറച്ചു ദിവസമായിട്ട് തകർത്തു പെയ്യുകയാണല്ലോ. 👍👍👍👍👌👌👌👏👏👏

  • @bdlmjdabdu
    @bdlmjdabdu Год назад +6

    അശോക ചക്രവർത്തിയുടെ കഥ പറയാമോ

  • @saritaScaria
    @saritaScaria 6 месяцев назад +2

    Very interestingly presented!!!

  • @proudindian3114
    @proudindian3114 Год назад +3

    Sar, Princess Dayana, President Obama , NBA star Shaqueel O'Neal, Kobe Bryant and the GOAT One & only Micheal Jordan story cheyyane ....

  • @ncali
    @ncali Год назад +1

    കോഴിക്കോട് payyanakal ചകും കടവ് എന്ന സ്ഥലത്തു വാടക വീട്ടിൽ താമസിക്കുന്ന സമയം എന്റെ വീടിന്റെ അടുത്ത് ഒരാൾ വ്യാജ ചാരായം വറ്റാറുണ്ട് exais റൈഡ് ന് വന്നു ആളെ കിട്ടി യില്ല അവർ തിരിച്ചു പോകുന്നസമയം മോൾ പറഞ്ഞു എന്റെ അച്ഛൻ ഈ വീട്ടിൽ ഒന്നും ഇല്ല വീടിന്റെ തട്ടും പുറത്തും ഇല്ല എന്ന് ഒടുവിൽ ആളെ കിട്ടി അറസ്റ്റ് ചെയ്തു

  • @renju934
    @renju934 Год назад +15

    ചന്ദ്രമോഹൻ sir ഫാൻസ് സൗദി ഘടകം ഹാജർ 🖐️

    • @instantkarma7374
      @instantkarma7374 Год назад +1

      😂 ഞൻ ഒണ്ട്.. 2 കൊല്ലവായ് ഇങ്ങേർ ഇല്ലാതെ ഒറക്കം വരണില്ല... പകലിലെ ടെൻഷൻ മാറാണെൽ mlife daily . Julies manual.. Scientific malayali... Nia tv.. Ithanu vendath😂

  • @Master__mind_FF
    @Master__mind_FF Год назад +6

    സാറിന്റെ കഥ കേട്ടാലേ ഇപ്പോൾ ഉറക്കം കിട്ടൂ

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Год назад +3

    Watching from UK at 3:30 morning!

  • @suresh.n.c1913
    @suresh.n.c1913 Месяц назад +1

    Your presenting style very very different, superb 🎉

  • @monzym9511
    @monzym9511 Год назад +3

    കഥകളുടെ ഒഴുക്കാണല്ലോ സർ. Well done

  • @raghunath1056
    @raghunath1056 Год назад +4

    അവതരണം പൊളി 👌👌

  • @ലൂപ്പ
    @ലൂപ്പ Год назад +3

    Thank You Sir 🌹🌹🌹

  • @hibro8664
    @hibro8664 Год назад +2

    Sir Pazhayath pole kurach survived, adventure typ video cheyyi

  • @rafeekponnus9877
    @rafeekponnus9877 Год назад +2

    സൂപ്പർ 🌹🌹🌹

  • @sirajkc8211
    @sirajkc8211 Год назад +3

    Sir shirt superayittund

  • @SURESHKUMAR-yg8tu
    @SURESHKUMAR-yg8tu Год назад +2

    Dutch East India company kurich parayaamo

  • @nishinkumar5061
    @nishinkumar5061 Год назад +25

    അതൊക്കെ സുകുമാരകുറുപ്പു ഇപ്പോഴും പിടികൊടുക്കാതെ നടക്കുന്നു 😄😄😄

    • @DANY.2k
      @DANY.2k Год назад +6

      1984 ഉം 2023 ഉം തമ്മിൽ വ്യത്യാസമുണ്ട്

  • @dijeshkannan3047
    @dijeshkannan3047 Год назад

    നല്ല അവതരണം

  • @renjithmohanan763
    @renjithmohanan763 Год назад +4

    സാറിനെ ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട് 🥰

  • @tressajohntressajohn
    @tressajohntressajohn Год назад +3

    Sooper sir

  • @surendranp8227
    @surendranp8227 Год назад +2

    ഇത് സുകുമാരക്കുറുപ്പിന്റെ കഥ സ്ഥലവും, പേരുകളും മാത്രം മാറ്റി ഉണ്ടാക്കിയകഥയാണ്.

  • @samphilip8266
    @samphilip8266 Год назад +2

    സൂപ്പർ

  • @bibin.k.s675
    @bibin.k.s675 Год назад +2

    Super Episode

  • @rahimhaneef2345
    @rahimhaneef2345 Год назад +1

    മാഷെ സൂപ്പർ

  • @ratheeshkumar7918
    @ratheeshkumar7918 9 месяцев назад +1

    Super katha 😮

  • @Manoj5871
    @Manoj5871 Год назад +4

    കഥ സൂപ്പർ ആണ്..

  • @sonofnanu.6244
    @sonofnanu.6244 Год назад +3

    സാക്ഷാൽ സുകുമാരക്കുറുപ്പിന്റെ ഒരു ബന്ധുവും അയാളുടെ കൂട്ടാളികളുംചേർന്ന് സൗദി അറേബ്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത് ഇതിലും ഭയാനകമായ കൊലപാതകങ്ങളാണ് സർ. മറ്റ് വ്യക്തിയുടെപേരിൽ അവരറിയാതെ നാട്ടിൽ NRE Account open ചെയ്തും, ഭീമമായ തുകയുടെ LIC policy എടുപ്പിച്ചശേഷം, അവരെ പിന്നീട് വകരുത്താനായി പലതവണ ശ്രമിച്ച സംഭവങ്ങളൊക്കെ നേരിട്ടറിയാവുന്ന ആളാണ് ഞാൻ........ ഇവരുടെ കെണിയിൽപ്പെട്ട ചിലരൊക്കെ ആത്മഹത്യചെയ്തും, മറ്റുചിലർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതുമായ സംഭവങ്ങളുമുണ്ട്.

    • @nuranoora4762
      @nuranoora4762 11 месяцев назад +2

      What?????? Ayale ithu vare kandu pidikkan kazhiyatha saahacharyathil ithu ARinjappol thangal enthunkond Arabian police neyo Indian police neyo ariyichilla. Peru velippeduthathe thanne information kodukkamayirunnallo.

    • @sonofnanu.6244
      @sonofnanu.6244 11 месяцев назад

      @@nuranoora4762 ഇതുവരെ ഇതിനൊരു റിപ്ലൈകമന്റ് കാണാത്തതെന്തെന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ. നമ്മുടെ നാട്ടിലെ സ്ഥലം എം പി മുതൽ ഉന്നത പോലീസ് മേധാവി, പട്ടികജാതി ക്ഷേമവകുപ്പ്മന്ത്രി, മുഖ്യമന്ത്രി, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി, ഇന്ത്യൻ വിദേശകാര്യമന്ത്രി, ഇന്ത്യൻ പ്രധാനമന്ത്രി, ഇന്ത്യൻ ഷൊഡ്യൂൾഡ് കാസ്റ്റ് കമ്മീഷണർ, നോർക്ക, സൗദിയിലെ ഇന്ത്യൻ എംബസ്സി എന്നിവടങ്ങളിലേക്കെല്ലാം എന്റെ പ്രശ്നവുമായി ബന്ധപ്പെട്ട നിവേദനങ്ങൾ അയച്ചിരുന്നെങ്കിലും......... ഫലപ്രദമായ യാതൊരു നടപടിയും ഒരടത്തുനിന്നുമുണ്ടായില്ല. കൂടാതെ ഇവിടുത്തെ കോടതിയെ സമീപിച്ചപ്പോൾ.... ഞാൻനൽകിയ പരാതി എന്റെ അറിവോ, സമ്മതമോ, സാന്നിദ്ധ്യമോ ഇല്ലാതെ ഏകപക്ഷീയമായി കോംമ്പ്രിമൈസാക്കി പ്രഖ്യാപിച്ചശേഷം എന്നെ ഹുറൂബ് ആക്കുകയാണ് എന്റെ സ്പോൺസർ ചെയ്തത്. മേല്പറഞ്ഞ കാര്യങ്ങളുടെയെല്ലാം വ്യക്തമായ രേഖകളും ഏന്റെ പക്കലുണ്ട്.

  • @aswinprabhakumar5661
    @aswinprabhakumar5661 Год назад +3

    സർ KPS GIll നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @vishnulokam2125
    @vishnulokam2125 Год назад +6

    Sir , sherlock Holmes വീഡിയോ ചെയ്യണേ............

  • @Linsonmathews
    @Linsonmathews Год назад +3

    എത്തി നമ്മൾ 🤗😍👌👌👌

  • @moideenka8395
    @moideenka8395 Год назад +2

    കൊള്ളാം 👍

  • @malavikaskrishnannair989
    @malavikaskrishnannair989 Год назад +2

    NH 47 എന്ന ഫിലിം ഓർമ വന്നു മാത്രം... തെലുങ്ക് കുറുപ്പ് ആയിരിക്കും ഈ ധർമ്മ

  • @nithinpunkcity3784
    @nithinpunkcity3784 4 месяца назад +1

    Sir, Aluva case cheytha nannayirikyum.....

  • @amal.e.aamalu4947
    @amal.e.aamalu4947 Год назад +2

    ❤️❤️❤️👌👌👌സൂപ്പർ narration sir

  • @rajingp9744
    @rajingp9744 10 месяцев назад +1

    അടിപൊളി അവതരണം 👍🏻👍🏻👍🏻പക്ഷെ ഒരു ഡൌട്ട് എല്ലാ ദിവസവും മഹാരാഷ്ട്ര യിൽ നിന്ന് ഹൈദരാബാദ് ലേക്ക് ജോലി ക്ക് വരുന്നത് possible ആണോ 🙄🙄🙄🙄

    • @MlifeDaily
      @MlifeDaily  9 месяцев назад

      അങ്ങനെയും ഉണ്ട് ആളുകൾ

  • @yaasararu
    @yaasararu Год назад +4

    Kurupp alle ithu

  • @hhhhhjkk3729
    @hhhhhjkk3729 Год назад +1

    I love you so much ❤❤❤❤super narration

  • @geethasajan8729
    @geethasajan8729 Год назад +2

    Sukumarakuruppu from Kerala inspired him

  • @rajanbalan7767
    @rajanbalan7767 Год назад +3

    കലക്കി കേട്ടോ സൂപ്പർ സ്റ്റോറി

  • @aswathamaa1236
    @aswathamaa1236 Год назад +2

    itha vannu nammude kadha nayakan....

  • @anilbhaskar3589
    @anilbhaskar3589 Год назад +3

    സൂപ്പർ ❤

  • @sasikrishnan5889
    @sasikrishnan5889 Год назад +3

    Marvellous

  • @sideekpkd2755
    @sideekpkd2755 Год назад +3

    ഇന്ന് ലെവി ഉണ്ടോ എഡിറ്റിങ് പൂർത്തി ആയോ അറിക്കുമല്ലൊ പ്ലീസ്

    • @MlifeDaily
      @MlifeDaily  Год назад +3

      നാളെ ഉണ്ട്

    • @______-gz9oq
      @______-gz9oq Год назад

      @@MlifeDaily time kurayan padill sir plz

    • @bdlmjdabdu
      @bdlmjdabdu Год назад +1

      @@MlifeDaily ഒരു മണിക്കൂർ വീഡിയോ വേണം sir

  • @SunilKumar-zk6iz
    @SunilKumar-zk6iz Год назад +4

    നമസ്കാരം... സർ... 🙏🙏🙏🙏🙏🙏🙏

  • @merwindavid1436
    @merwindavid1436 Год назад +1

    Good presentation

  • @merwindavid1436
    @merwindavid1436 Год назад +2

    BSC sir othiri ishttam 😘

  • @ABM257
    @ABM257 Год назад +5

    നമസ്കാരം സാർ ഇന്ന് ലെവി ഉണ്ടാകുമോ

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 Год назад +3

    അങ്ങനെ സുകുമാരക്കുറുപ്പ് ഒരു പാട് ഉണ്ട് അല്ലേ

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад +1

    Sukumara kurup story chaye

  • @rmk.1979
    @rmk.1979 Год назад +4

    1.55 ഇൽ ഒരു അക്ഷരാർത്ഥത്തിൽ ആണ് പ്രദീക്ഷിച്ചത് 😂

  • @sujeeshappu4457
    @sujeeshappu4457 Год назад +2

    Hlo first like and comment ❤

  • @arunjkurian3537
    @arunjkurian3537 Год назад +1

    പെട്ടന്ന് സുകുമാരക്കുരിപ്പിനെ ഓര്‍ത്ത്

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 7 месяцев назад +1

    Anjayya rakshapettu 😂.nice presentation style ❤

  • @cubeincube6661
    @cubeincube6661 Год назад +2

    You have to start the Mumbai underworld story

  • @pramodkn2681
    @pramodkn2681 Год назад +2

    Live സാർ ഉണ്ടോ

  • @anujram6569
    @anujram6569 Год назад +3

    എവിടന്നാണ് സാർ ഇത്തരം കഥകൾ.കിട്ടുന്നത്.വളരെ ഡീറ്റൈൽ ആയിട്ട്

    • @MlifeDaily
      @MlifeDaily  Год назад +12

      കഥകൾ ചുറ്റും ഉണ്ട്...കണ്ട് പിടിച്ചു പറയുക എന്നത് എൻ്റെ ജോലി

  • @manneshmanu
    @manneshmanu 7 месяцев назад

    Comment enthu cheyyan anu brilliant..oru classic irikkunna pole..... brilliant

  • @sajoshrajan456
    @sajoshrajan456 Год назад +4

    നമസ്കാരം 🙏

  • @kaattuuss8914
    @kaattuuss8914 Год назад +4

    ലവി വന്നില്ല 😪😪😪😪

  • @crrajendramenon5892
    @crrajendramenon5892 Месяц назад +1

    So tragic events. Greed for money

  • @avghulk713
    @avghulk713 Год назад +2

    ചന്ദ്രമോഹൻ sir

  • @kannananish7888
    @kannananish7888 Год назад +2

    Supper 👍

  • @lt7446
    @lt7446 Год назад +1

    നന്നായി

  • @beenamarakkar8450
    @beenamarakkar8450 15 дней назад +1

    Liké Sukumara Kurup story

  • @arunjimmy1
    @arunjimmy1 3 месяца назад +1

    Super

  • @Manojmadhusudharma
    @Manojmadhusudharma Год назад +3

    അവിടെ ധർമ ഇവിടെ സുകുമാര കുറുപ് 😉😉😉

  • @prasobhprasana9256
    @prasobhprasana9256 9 месяцев назад +1

    Awesome ❤️

  • @ske593
    @ske593 Год назад +2

    Same story of sumarakurup

  • @inetkannur1434
    @inetkannur1434 Год назад +1

    sukumarakkurupp

  • @ashikaachi9376
    @ashikaachi9376 Год назад +1

    Same sukumara kurup

  • @Priti80
    @Priti80 5 дней назад +1

    Aadyathe aal rekshappettu … endokke aanu manushyante nashicha budhiyil thonnunnadhu 😢😢

  • @rashidakh1143
    @rashidakh1143 Год назад +1

    ഈ story 6 മാസം ആയിട്ടും ഞാൻ കണ്ടില്ല 😮

  • @ncali
    @ncali Год назад +2

    സുകുമാരകുറുപ്പ് മോഡൽ

  • @JtpaSecularist2020
    @JtpaSecularist2020 Год назад +2

    👍👍

  • @sivarajsivaraj6604
    @sivarajsivaraj6604 Год назад +2

    👍

  • @Jessica_3992
    @Jessica_3992 3 месяца назад +1

    Eth sukumara kurup. Chandra Mohan sir full character and location change aaki. 😅😅😅

  • @aslammongam967
    @aslammongam967 Год назад +3

    കുറുപ്പ് ബാലയ്യ വേർഷൻ 🤗

  • @ratheeshs8738
    @ratheeshs8738 Год назад +2

    Sir japanese admiral isokoro Yamamoto story cheyyamo

  • @dilraj5672
    @dilraj5672 Год назад +1

    Gram mujkyan potol vila arunia mathi

  • @akhiljayan3963
    @akhiljayan3963 Год назад +2

    👍👍👍

  • @saharalc
    @saharalc Год назад +2

    I'm in sir ❤️👍

  • @sajeerap7581
    @sajeerap7581 7 месяцев назад +1

    സുകുമാരകുറുപ് തെലുഗു വേർഷൻ