കാണ്ഡഹാർ വിമാന റാഞ്ചലിൻെറ ത്രസിപ്പിക്കുന്ന കഥ |സർക്കാരിന്റെ വീഴ്ച്ചകളും ഭീകരരും |BS CHANDRA MOHAN

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കാണ്ഡഹാർ വിമാന റാഞ്ചൽ ഇന്ത്യയുടെ പരാജയം ആയിരുന്നുവോ ?
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Комментарии • 770

  • @nas_07
    @nas_07 4 года назад +400

    💗💓. നമ്മൾ ഒരുപാട് കേട്ട കാണ്ഡഹാർ വിമാന റാഞ്ചൽ വാർത്ത ചന്ദ്ര മോഹൻ സാറിന്റെ വായ്മൊഴിയിലൂടെ ....luv to hear ......💓💕💗

    • @salamtk1826
      @salamtk1826 4 года назад +6

      Super avataranam sir👍👍. Government of India 🇮🇳 ude Parajayam nasttapettato Yatra Yatra jeevanugal😭😭😭😭

    • @nas_07
      @nas_07 4 года назад +4

      കമന്റ് pin ചെയ്തതിന് 💗💓💕💓💗

    • @saransarath3326
      @saransarath3326 4 года назад

      @@salamtk1826 00p0pppp0

    • @varghesekarimpil8965
      @varghesekarimpil8965 4 года назад

      @@salamtk1826 l

    • @rajalakshmir9335
      @rajalakshmir9335 4 года назад

      ഒപ്രേഷൻ എന്റബെ കണ്ടു പിടിക്കണം

  • @nisamudheenkotta786
    @nisamudheenkotta786 4 года назад +275

    ഇടപെട്ട റഷ്യക്ക് എന്റെ വക ഒരു കുതിര പവൻ

  • @JayKay2457
    @JayKay2457 3 года назад +27

    ചരിത്രതോടും, യഥാർത്ഥതോടും നീതി പുലർത്തുന്ന അവതരണം 😍😍😍

  • @dileepraj1047
    @dileepraj1047 4 года назад +129

    ഈ ചരിത്രം മൊത്തം കൗതുകത്തോടു കൂടി പത്രതാളുകളിൽ വായിച്ച എൻ്റെ കുട്ടിക്കാലം എനിക്ക് ഓർമ്മ വരുന്നു

    • @redmiiredd8921
      @redmiiredd8921 4 года назад +3

      ഓർമ്മിച്ചാൽ മാത്രം പോരെ ഇതിനെതിരെ പ്രതികരിക്കാൻ രംഗത്തുവരണം

    • @dileepraj1047
      @dileepraj1047 4 года назад +6

      @@redmiiredd8921 രാജ്യത്തിനായി ഞാൻ സേവനം അനുഷ്ടിക്കുന്നു ബ്രോ',,,,,

    • @മുക്രിച്ചൻമുക്രിച്ചൻ
      @മുക്രിച്ചൻമുക്രിച്ചൻ 3 года назад +1

      Serikummm njan oruthu ullu

  • @kojoseph5055
    @kojoseph5055 4 года назад +45

    സാറിൻറെ എല്ലാ വീഡിയോകളും വളരെ നല്ലത് ആകുന്നു സാറിനും സാറിൻറെ എല്ലാ പ്രേക്ഷകർക്കും എൻറെ തിരുവോണ ആശംസകൾ 🏝️🏝️🏕️🏕️🥦🥦🎄🎄♥️♥️🏞️

    • @MlifeDaily
      @MlifeDaily  4 года назад +3

      താങ്ക്സ് സുഹൃത്തേ..താങ്കൾക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു

  • @ashifpappa
    @ashifpappa 4 года назад +11

    മനോഹരമായ അവതരണം ഒരു ഫിലിം കാണുന്ന ഫീൽ ഉണ്ടായിരുന്നു ഒപ്പം ഒരുപാട് അറിവുകൾ ലഭിച്ചു അഭിനന്ദനങ്ങൾ സാർ

  • @HistoryInsights
    @HistoryInsights 4 года назад +174

    ചരിത്ര പ്രേമികൾ ഇവിടെ come on

  • @muhammadmusthafa1473
    @muhammadmusthafa1473 3 года назад +19

    കാണ്ഡഹാർ വിമാനറാഞ്ചൽ കഥ ഇത്രയും വിശദമായി ഈ വിവരണത്തിലൂടെ മനസ്സിലാക്കിയവർ ഇവിടെ ലൈക്കൂ..

  • @ijas9292
    @ijas9292 4 года назад +64

    അമൃതസറിൽ നിന്നും വിമാനം takeoff ചെയ്യാൻ അനുവദിച്ചത് ഏറ്റവും വലിയ മണ്ടത്തരം 😡

  • @manojthomas9859
    @manojthomas9859 4 года назад +42

    ജാൻ ഈ വാർത്തകൾ എല്ലാം ദൂഏദര്ശനിലൂടെ കണ്ടുകൊണ്ടിക്കുക ആയിരുന്നു അന്ന്. 20 വർഷം കഴിഞ്ഞു പോയി.ലോകം ഒരുപാട് മാറി. എല്ലാവരെയും മോചിപ്പിച്ചു കൊണ്ടു ജസ്വന്ത് സിംഗ് വിമാനത്തിൽ തിരികെ വന്നപ്പോൾ ദൂരദർശൻ ഒരു live telecast ചെയ്തത് ജാൻ ഓർക്കുന്നു.

    • @ahammedmkd8597
      @ahammedmkd8597 2 года назад

      Masood ashar ne lahoril kondu vittu
      Nda gov

    • @CK-wg9bm
      @CK-wg9bm 2 года назад +1

      Verudhe vittadhallaa

  • @rajeevomanakuttan2908
    @rajeevomanakuttan2908 4 года назад +19

    ഈ കഥ കേൾക്കുമ്പോൾ mosad നടത്തിയ Raid on Entebbe, ആണ്‌ ഓർമ വരുന്നത്, ലോകത്തിലെ ഇന്നു വരെ നടത്തിയ ഏറ്റവും വലിയ Rescue operation ആണ്‌, അതിനു സമാനമായ ഓപ്പറേഷൻ Appollo 13 ഭൂമിയിൽ തിരിച്ചു ഇറക്കാൻ നാസ എടുത്ത ചലച്ച് തന്നെ no 1 rescue operation.

  • @frederickreds2055
    @frederickreds2055 2 года назад +16

    ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം ബുദ്ധി ഇല്ലാത്ത കുറെ രാഷ്ട്രിയ നേതാക്കൾ ആണ്........

  • @Specialforce-r4p
    @Specialforce-r4p 2 месяца назад +2

    ഞാനും അന്ന് ആ വിമാനത്തിൽ ഉണ്ടായിരുന്നു വീഡിയോ ചെയ്തതിന് നന്ദി

  • @sarath2794
    @sarath2794 4 года назад +24

    അന്നുമുതൽ security risk ulla മേഖലകളിലൂടെ പറക്കുന്ന വിമാനങ്ങളിൽ NSG യുടെ Sky marshal secret operatives സാദാരണ യാത്രക്കാരെ പോലെ ഇന്ത്യൻ filghtsil ഉണ്ടാവാറുണ്ട്

  • @AnishPhilip
    @AnishPhilip 4 года назад +20

    ഇതൊന്നും കൃത്യമായി ആരും പറഞ്ഞു തരാറില്ല, Thank you sir, Well Explained...

  • @ashkrizz
    @ashkrizz 4 года назад +7

    സൂപ്പർ അവതരണം ... നേരിൽ കാണുമ്പോലെ ...mm

  • @pictorialmedia
    @pictorialmedia 4 года назад +64

    ഇത് ഒന്ന് ഹിന്ദിയിലും ചെയ്തിരുന്നു എങ്കിൽ കുറച്ച് North Indian sangikalkk കൂടി അയച്ച് കൊടുക്കാമായിരുന്നു...

  • @jbje5099
    @jbje5099 3 года назад +11

    കമാൻഡോ ഓപ്പറേഷൻ ഇസ്രായേലിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു പിന്നെ തീരുമാനം പെട്ടെന്ന് എടുക്കാനുള്ള ആർജവം അതിന്റെ പോരായ്മയാണ് നമ്മുടെ പരാജയത്തിന് കാരണം.

  • @ajithaneesh8558
    @ajithaneesh8558 4 года назад +5

    അന്ന് എന്നെ ഒരുപാട് വിഷമിപ്പിച്ച വാർത്ത ആയിരുന്നു ഇത്. എന്താന്നറിയായില്ല 3,4, day മനസ്സിൽ നല്ല വിഷമം ആയിരുന്നു. അത് sir വീണ്ടും ഓര്മപ്പെടുത്തി 🙏

  • @mejodavis4952
    @mejodavis4952 3 года назад +8

    അറിഞ്ഞ സത്യങ്ങളെല്ലാം തന്നെ ഏറെ വിഷമിപ്പിക്കുന്നതും ദൗർഭാഗ്യകരവും.....

  • @krrish25
    @krrish25 4 года назад +182

    ആദ്യം തല്ലേണ്ടത്‌ നേപ്പാളിനെയാണ്, യാതൊരു വിധ സെക്യൂരിറ്റിയും ഇല്ലാത്ത Airport നടത്തിപ്പിന് 😒

    • @MlifeDaily
      @MlifeDaily  4 года назад +46

      ശരിക്കും പഠനം നടത്തിയാണ് അവർ നേപ്പാൾ തിരഞ്ഞെടുത്തത്..
      ഇന്ത്യൻ പൗരന്മാർക്ക് പരിശോധന വളരെ കുറവ് ആണ്.
      അതുകൊണ്ട് വ്യാജ രേഖ ഉണ്ടാക്കി ഇന്ത്യൻ പൗരൻ എന്ന രീതിയിലാണ് വിമാനത്തിൽ കടന്നത്..
      ആദ്യം ഒരാളാണ് സെക്യുരിറ്റി ചെക്കിങ് ചെയ്യാൻ ചെന്നത് .
      മറ്റുള്ളവർ നിശ്ചിത അകലത്തിൽ നിൽക്കുന്നുണ്ടായിരുന്നു.
      അ ആളിന്റെ ബാഗിൽ പിസ്റ്റൽ ഉണ്ടായിരുന്നു.
      അത് ചെക്ക് ചെയ്തില്ല.
      തുടർന്ന് മറ്റുള്ളവരും കയറി.
      അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു..

    • @krrish25
      @krrish25 4 года назад +7

      @@MlifeDaily എല്ലാം കഴിഞ്ഞിട്ട് പേരിനൊരു അറസ്റ്റ് ലെ 🙂

    • @sujithpillai1554
      @sujithpillai1554 4 года назад +3

      Must make visa for Nepal

    • @athulathul1965
      @athulathul1965 3 года назад +2

      @@MlifeDaily sir he is a diplomat

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 4 месяца назад

      അപ്പോ അമേരിക്കയോ ലോകത്തിലെ ഏറ്റവും വലിയ സെക്യൂരിറ്റി സിസ്റ്റം ഇല്ല രാജ്യം ആണ് അവരുടെ തന്നെ നാല് വിമാനങ്ങൾ ആണ് തീവ്ര വാതികൾ റാഞ്ചി വേൾഡ് ട്രേഡ് സെൻ്റർ വരെ തകർത്തത്.

  • @pranavk9676
    @pranavk9676 3 года назад +22

    അജിത്ത് ഡോവലിനെ National Security advisor ആക്കിയപ്പോൾ കളികൾ മാറി!!🔥🔥🔥 അജിത്ത് ഡോവലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @SJ-gy9cp
      @SJ-gy9cp 3 года назад +3

      Correct 👍

  • @skhealthcareproduct6780
    @skhealthcareproduct6780 4 года назад +5

    Super അവതരണം .. നല്ല പോലെ ഈ വിഷയം പഠിക്കാതെ ഇത്രയു നന്നായി അവതരിപ്പിക്കാൻ കഴിയില്ല

  • @sachinvijay8462
    @sachinvijay8462 4 года назад +4

    കാണുന്നവർക്ക് മുഴുവൻ എല്ലാ കാര്യങ്ങളും ഒട്ടും തന്നെ ബോർ അടിപ്പിക്കാതെ നന്നായി മനസ്സിലാകുന്ന രീതിയിൽ ഉള്ള മികച്ച അവതരണം.
    ഇനിയും ഇതുപോലെ ഉള്ള അറിവ് പകരുന്ന മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു... ❤️

  • @truthseekerp9227
    @truthseekerp9227 4 года назад +79

    ഇൻഡ്യ അന്ന് സഹായം തേടേണ്ടി യിരുന്ന ത് ഇസ്‌റയേൽ നെയാണ്.. അവർ ക്ക് ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ പ്രവർത്തി ച്ചു പരിചയം ഉള്ളത്...താങ്കളുടെ തന്നെ എൻറെബി ഓപ്പറേഷൻ കണ്ടപ്പോൾ തോന്നി യത് ആണ്

    • @MlifeDaily
      @MlifeDaily  4 года назад +4

      എന്തുകൊണ്ടോ അന്ന് അത് വിട്ട് പോയി

    • @RajeshR-yj5lb
      @RajeshR-yj5lb 4 года назад +3

      ഇതാണ് ഇന്ത്യയും ഇസ്രായേൽ തമ്മിൽ ഉള്ള വെത്യാസം

    • @sudieshks45
      @sudieshks45 4 года назад +3

      ഇസ്രേൽ അന്ന് UAE ആയിട്ട് ഒള്ള റിലേഷൻ മോശം ആയിരുന്നു അല്ലോ. അതുകൊണ്ട് ആയിരിക്കും duabi ഇൽ iragiyapo അതിനു ശ്രമിക്കാതെ ഇരുന്നത്

  • @shijupt2408
    @shijupt2408 4 года назад +93

    നിസ്സഹായരായ വരെ സഹായി ക്കാത്ത തിന് അമേരിക്ക ക്ക്ദൈവം കൊടുത്ത മറുപടിയാണ് സെപ്റ്റംബർ 11 ആക്രമണം

    • @Samson-ce4bm
      @Samson-ce4bm 3 года назад +1

      Name. Of. God. ,,,,Humanity?

    • @oshkosh8619
      @oshkosh8619 3 года назад +2

      Shiju pt നിസ്സഹായരായവരെ ദൈവത്തിന് നേരിട്ട് സഹായിച്ചു കൂടായിരുന്നോ.

  • @jyothipk930
    @jyothipk930 4 года назад +28

    സാറെ ശരിക്കും ഞാനും ആ വിമാനത്തിൽ ഉണ്ടായി എന്ന് തോന്നിപോയി....

  • @cheguevara286
    @cheguevara286 4 года назад +29

    സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അമൃത് സർ എയർപോർട്ടിൽ വെച്ച് കമണ്ടോ ഓപ്പറേഷൻ നടത്തി എങ്കിൽ ചിലപ്പോൾ കുറച്ചു പേർ മരിക്കുമെങ്കിലും ലോകത്ത് പിന്നീട് ഉണ്ടായ വൻ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. ചാണകങ്ങളുടെ രാജ്യ സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞു. ചാണക രവി എടുക്കുന്ന സിനിമയിൽ സർ പറഞ്ഞതൊന്നും കാണില്ല, രവിയുടെ തള്ള് മാത്രം ആയിരിക്കും സിനിമ മുഴുവൻ..

    • @comeqtrading9567
      @comeqtrading9567 4 года назад

      🤣🤣🤣

    • @sidharthmohan3662
      @sidharthmohan3662 4 года назад +6

      അന്ന് അവിടെ വച്ചു ഓപറേഷൻ നടത്തി കുറച്ചു പേരുടെ ജീവൻ നഷ്ടപെട്ടിരുന്നെങ്കിൽ ഇതൊന്നും അല്ല യിരികുമലോ നിന്റെ ഒക്കെ ഡയലോഗ്...

  • @abhinandkv5720
    @abhinandkv5720 4 года назад +7

    യേ ഞാൻ പറഞ്ഞ ടോപ്പിക്ക് സാർ പറഞ്ഞേ........ yes ഇത് എന്റെ വിജയം...... ചന്ദ്രമോഹൻ സർ love you ❤️

  • @abraham8879
    @abraham8879 3 года назад +6

    No intro no subscription button just the matter....hats off👍

  • @SunFlower-md7ho
    @SunFlower-md7ho 4 года назад +5

    Thank you Mr chandramohan,🙏

  • @binukumar5396
    @binukumar5396 4 года назад +175

    ഇതിനു ശേഷം ഇന്ത്യൻ എയർ പോർട്ട്‌ മുഴുവൻ cisf എന്റെ കിഴിൽ ആയി.....

    • @ഒരുയൂട്യൂബ്നിരീക്ഷകൻ
    • @oshkosh8619
      @oshkosh8619 3 года назад +12

      ഇന്ത്യയിൽ നിന്നും അല്ല തീവ്രവാദികൾ കയറിയത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ എയർപോർട്ടിൽ നിന്നുമാണ് തീവ്രവാദികൾ കയറിയത്.

    • @ayishabeevi831
      @ayishabeevi831 3 года назад +1

      @@ഒരുയൂട്യൂബ്നിരീക്ഷകൻ mmkkkkkklpo99

    • @midhun8074
      @midhun8074 3 года назад +1

      പക്ഷെ തീവ്രവാദികൾ വിമാനത്തിൽ കയറിയത് നേപ്പാളിൽ നിന്നുമാണ്.

    • @hardcoresecularists3630
      @hardcoresecularists3630 2 года назад

      🤣🤣

  • @titosarngadharan5482
    @titosarngadharan5482 4 года назад +2

    ഈ സംഭവം നടക്കുമ്പോൾ പ്രതിപക്ഷം സോണിയുടെ ഗാന്ധിയുടെ നേത്വത്തിൽ ബന്ധുക്കളുടെ കൂടെ സമരത്തിലായിരുന്നു. രാജ്യത്തിന് വേണ്ടി പട്ടാളം മാത്രമല്ല ജീവൻ കൊടുക്കെണ്ടത് അത്യവിശ്വ ഘട്ടത്തിൽ പൗര്യൻമാർക്കും ഉത്തരവാധിത്വം ഉണ്ട്. ആ വിമാനത്തിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടവരെ... നിങ്ങൾക്ക് പകരം നമ്മൾ ബലി നൽകിയത്ത് 200-ൽ കൂടുതൽ ജീവനാണ് ചിലപ്പോൾ ഇനിയും കൂടാം...

  • @abdhupandalamabdhu1377
    @abdhupandalamabdhu1377 2 года назад +12

    അന്നത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ഭരണ പരാജയം👍

  • @suni321
    @suni321 4 года назад +4

    തീർത്തും നല്ല ഒരു അറിവ്

  • @edwinjohnson5504
    @edwinjohnson5504 4 года назад +3

    ചന്ദ്രമോഹൻ സർ, നല്ല അവതരണം, എന്താല്ലേ, അന്ന് US ഇടപ്പെട്ടിരുന്നെങ്കിൽ World trade Centre attack, Mumbai attack, Pulgama attack ഉണ്ടാക്കിലായിരുന്നു, അല്ലെങ്കിലും എല്ലാവർക്കും വൈകിയേ ബുദ്ധിയുദിക്കൂ😔

    • @MlifeDaily
      @MlifeDaily  4 года назад +2

      ചിലരുടെ അശ്രദ്ധ..മറ്റ് ചിലരുടെ സ്വാർത്ഥത എല്ലാം കൂടി ഇങ്ങനെ ആക്കി

  • @milank2204
    @milank2204 4 года назад +25

    Schoolilum Collegilum ingane padippichirunnengil njan urappayum padichene,

  • @jinithjestin7608
    @jinithjestin7608 4 года назад +3

    Orupadu ishtam ayi video muzhuvan kandu onninum pattatha govnment

  • @subhashkvsnair
    @subhashkvsnair 4 года назад +10

    ചന്ദ്രമോഹൻ sir അടിപൊളി അവതരണം ആണ് കേട്ടോ. God bless you...

  • @arshadpulikkal1516
    @arshadpulikkal1516 4 года назад +5

    സ്റ്റോറി മുമ്പ് കേട്ടിരുന്നെങ്കിലും സാറിന്റെ വായിൽ നിന്ന് കേട്ടപ്പോൾ ഒരു പ്രത്യേക അനുഭവം

  • @gokuldeep7282
    @gokuldeep7282 4 года назад +60

    ഇന്ത്യൻ സൈന്യത്തിൻറെ പ്രധാനപ്പെട്ട മിലിറ്ററി ഓപ്പറേഷനെ കുറിച്ച് വീഡിയോസ് ചെയ്യാമോ

  • @bobinbabu1355
    @bobinbabu1355 4 года назад +20

    ചരിത്രം.. എന്നും കയ്പുള്ള സത്യം ആണ് 😬😬

  • @lithint7899
    @lithint7899 4 года назад +13

    Sergical strike ne patty vedio venam ennullavar like adich support cheyyu. Kulooduthal per support cheithal chilappo chandramohan sir cheyyum.

  • @sasikumarkumar8710
    @sasikumarkumar8710 4 года назад +3

    Great .Iam also watched these 1999.very talented pilot

  • @vipins7393
    @vipins7393 4 года назад +103

    സർ, രാജീവ്‌ ഗാന്ധിയുടെ മരണവുമായുള്ള സ്‌റ്റോറി ചെയ്യാമോ..

  • @ranjithravikolangara448
    @ranjithravikolangara448 4 года назад +24

    അന്ന് ആ ഫ്ലൈറ്റ് ഇൽ ഉണ്ടായിരുന്ന vip mahbooba mufti ആയിരുന്നു എന്നത് മറച്ചു വെച്ചത് ശരിയായില്ല സർ

    • @mishabvadakkan2779
      @mishabvadakkan2779 4 года назад +1

      Thangal parayumennu adhehathinu ariyam

    • @jacksparrowgaming3452
      @jacksparrowgaming3452 4 года назад +1

      ചിലതൊക്കെ vizhungum🤣

    • @linuyohannan5782
      @linuyohannan5782 Месяц назад

      Media one channel currency printing aarayo patty parayunundu....name maranu poyi.....athinu shesham aanu fake currency kooduthal aayi india vannu thudagiyathu....

  • @PAJJUFAWAZ
    @PAJJUFAWAZ 4 года назад +4

    Oru vdo kanan kure wait cheythu sir

  • @bijupn7739
    @bijupn7739 4 года назад +5

    സൂപ്പർ ചേട്ടാ അവതരണം സൂപ്പർ ആണ്

  • @somankarad5826
    @somankarad5826 4 года назад +1

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് സൂപ്പർ വീഡിയോ

  • @rojojohn9339
    @rojojohn9339 4 года назад +9

    ചരിത്രത്തിലെ ഏറ്റവുംവലിയ നാണക്കേട്‌..നുറു കോലി ജനങ്ങള്‍ എന്തിനാണ്.?

  • @androidmicrosoft4181
    @androidmicrosoft4181 4 года назад +6

    UAE aanu ee sabavathite othasha karan
    Karanam avide oru chrcha mathiyayirunnu/ military operation
    Innu annagel ivarde avishan onnum illa today india is double strong
    #i proud to indian

  • @shobhaanandakrishnan8114
    @shobhaanandakrishnan8114 4 года назад +5

    Amazing presentation.

  • @arunsreeniketh
    @arunsreeniketh 4 года назад +3

    Sir , very good news & presentation as well.

  • @gofcapital1553
    @gofcapital1553 4 года назад +2

    അടിപൊളി vodeo ആണ് എല്ലാം spr. ഞാൻ നിങ്ങളുടെ ഫാനാണ്

  • @thanuthasnim6580
    @thanuthasnim6580 4 года назад +3

    Very interesting വിഡിയോ... thanku sir..

  • @binoymj2
    @binoymj2 4 года назад +40

    ത്രസിപ്പിക്കുന്ന തോൽവിയുടെ കഥ ആയിപോയെല്ലോ 😓😓

    • @MlifeDaily
      @MlifeDaily  4 года назад +13

      ചില തീരുമാനങ്ങൾ എടുക്കാൻ എടുക്കുന്ന സമയം വളരെ വിലപ്പെട്ടതാണ്..
      ഇവിടെ അതാണ് പറ്റിയത്..

    • @nazimthazathethil7273
      @nazimthazathethil7273 4 года назад

      We
      No uh

    • @nazimthazathethil7273
      @nazimthazathethil7273 4 года назад

      @@MlifeDaily hi

  • @mukeshmohan010
    @mukeshmohan010 2 года назад +30

    അന്നത്തെ വജ്പൈ അല്ല.. ഇന്നത്തെ മോഡി... കേറി മെയ്യും നമ്മുടെ പട്ടാള കുട്ടികൾ 💕💕💕

  • @crazymedia3401
    @crazymedia3401 4 года назад +6

    Enttaponno adipoli avatharanam....🤩🤩🤩

  • @arunraj4618
    @arunraj4618 4 года назад +6

    ഇന്ധന ടാങ്കര്‍ കൊണ്ട് ചെറുത്തിട്ടശേഷം..മൂന്ന് അടിയോളം അകലത്തിലൂടെ വിമാനം പെട്ടെന്ന് ടേക്ക് ഓഫ് ചെയ്തെന്ന്. പറഞ്ഞിരുന്ന്. സമയം കളഞ്ഞു എന്നുള്ള കാര്യം സത്യമാണ്...ഒരു ലോക രാജ്യവും സഹായിച്ചില്ലെന്നും പറഞ്ഞു...മറ്റുള്ള രാജ്യക്കാരുണ്ടായിരുന്ന വിമാനത്തില് അവരെ രക്ഷിക്കേണ്ട കടമയും സര്‍ക്കാരിനുണ്ടായി...ഭീകരരെ വിടാതെ മറ്റൊര് മാര്‍ഗ്ഗവും ഇല്ലായിരുന്ന്...സാറിന്‍റെ വീഡിയോ കാണാറുണ്ട്...ഇതൊരുമാതിരി അന്നത്തെ വാജ്പേയി സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വീഡിയോ പോലെ തോന്നുണ്ട്....അതുകൊണ്ട് ഇവിടെ ചിലര്‍ കൈയ്യടിക്കുന്നുമുണ്ട്....നാണക്കേട് നമ്മുടെ രാജ്യത്തിനാണെന്ന് എല്ലാരും ഓര്‍ക്കണം

    • @linuyohannan5782
      @linuyohannan5782 Месяц назад

      Ithu ipol oru Congress govt aayirunu enkilo.......baaki ulla online media nokuka independence day muthal palarudeyum rashtriyam aanu kaanikunathu.....sathyam paranjal kazhinja karygale patty oru prashnm illathe kuttam parayn namuku eluppam aanlo

  • @abhinandkv5720
    @abhinandkv5720 4 года назад +40

    സന്ദീപ് ഉണ്ണികൃഷ്ണൻ ന്റെ കഥ ഒന്ന് പറയുമോ..... താജ് ഹോട്ടൽ story

    • @MlifeDaily
      @MlifeDaily  4 года назад +25

      ഉടൻ ചെയ്യാം

    • @shrp398
      @shrp398 4 года назад

      @@MlifeDaily waiting sir

  • @myvoice5412
    @myvoice5412 4 года назад +2

    Kalakkan presentation

  • @nizarkp9858
    @nizarkp9858 3 года назад

    Sr A niku thangaluda story avatharanam. Balata ishtamaanu.
    Oro kathayum. Onninonnu. Better aanu
    Thanks. Bro 👍👌

  • @AANMIGATAMIL
    @AANMIGATAMIL 4 года назад +1

    Valare nalla avatharanam

  • @vinaymenon8685
    @vinaymenon8685 4 года назад +1

    Sir :
    What you cascaded is absolutely perfect. Vajpaayee Government was an absolute failure. They just sidelined George Fernandes into "Thehalka". He was an absolute genius. But God is there as I do believe in him. As of now Adwani is side in tears watching the youngsters moving beyond his head. It's awesome to hear all these stuffs from you. Keep rocking Sir. God Bless...🤝🏻 👌🏻👍🏻

  • @sreesree3240
    @sreesree3240 4 года назад +33

    ചില സംഗികൾ പറയുന്നത് സർജിക്കൽ സ്ട്രൈക്ക് നടത്തി വിമാനം രക്ഷിച്ചു എന്നാണ്

    • @balakbalak3616
      @balakbalak3616 4 года назад +3

      Edil 2 theevravadigal Kashmiril chattu.

    • @mtm369
      @mtm369 4 года назад +3

      സുഡാപ്പികൾ അങ്ങനെ പറയുന്നുണ്ട്

    • @saudhcv2258
      @saudhcv2258 4 года назад

      😁😁🤣

  • @arunc.m4971
    @arunc.m4971 4 года назад +3

    Nice presentation.. great voice

  • @asaan-selectionmusic2237
    @asaan-selectionmusic2237 4 года назад +18

    കാണ്ഡഹാർ സിനിമയിൽ നമ്മൾ ഇതൊന്നും കണ്ടില്ലല്ലോ ...

    • @ganeshgpanicker7383
      @ganeshgpanicker7383 4 года назад +2

      Its only fiction bro somescenes are copied from executive decision movie

    • @MlifeDaily
      @MlifeDaily  4 года назад +6

      അത് സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ കഥ

    • @rahulremanan8201
      @rahulremanan8201 4 года назад +5

      അത് വെറുതെ ഇറക്കിയ പടം ആണ് ബ്രോ

    • @harik8424
      @harik8424 4 года назад +11

      മേജർ രവി എന്ന കിണറ്റിലെ തവള ചെയ്ത ഫിലിം

    • @sohan1249ghb
      @sohan1249ghb 4 года назад

      @@harik8424 😄😄😄😄

  • @bijukumartalktech7908
    @bijukumartalktech7908 4 года назад +3

    Thanks for uploading this very informative vedio.

  • @niyasvakayil8481
    @niyasvakayil8481 4 года назад +11

    രാജീവ്‌ ഗാന്ധിയുടെ കാലത്ത് നടന്ന കടൽ കൊള്ളക്കാരെ ഓടിച്ച ഇന്ത്യൻ സേനയുടെ കഥ പറയാമോ?

  • @premzenglish2560
    @premzenglish2560 4 года назад +126

    കാട്മണ്ടു എയർ പോർട്ട്‌ ചന്ത ആയിരുന്നോ ഇത്രയും ആയുധങ്ങളുമായി ഭീകരർ വിമാനത്തിൽ കയറാൻ

    • @MlifeDaily
      @MlifeDaily  4 года назад +24

      വളരെ വളരെ മോശം സെക്യുരിറ്റി ആയിരുന്നു അവിടെ..

    • @rochyrochu3608
      @rochyrochu3608 4 года назад +1

      Very bad

    • @rijeeshkongadan
      @rijeeshkongadan 4 года назад +2

      Epolum ethinu mattam ella

    • @rithink381
      @rithink381 4 года назад +7

      ഗൾഫിൽ നിന്നും ഇന്ത്യയിൽ സ്വർണം കടത്തുന്നത് കാട്മണ്ടുവിൽ ഇറങ്ങി റോഡ് മാർഗമോ ട്രെയിൻ മാർഗമോ ഇന്ത്യയിലേക്ക് കടത്തിയാണ്...

    • @mathewkdaniel5301
      @mathewkdaniel5301 4 года назад

      Worse than that in terms of security

  • @valsannavakode7115
    @valsannavakode7115 4 года назад +1

    അഭിനന്ദനങ്ങൾ

  • @jobikg4164
    @jobikg4164 4 года назад +3

    Sir ... good presentation

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 7 месяцев назад

    Another gangster story superb 👍

  • @binubenny7072
    @binubenny7072 4 года назад +1

    ഹായ് സൂപ്പർ

  • @shaheeersanu928
    @shaheeersanu928 4 года назад +3

    Super stories

  • @MrJoshypeter
    @MrJoshypeter 2 года назад

    Very interesting

  • @muhammedshazintk8836
    @muhammedshazintk8836 4 года назад +1

    Suppar

  • @sreeharivbhoopesh1574
    @sreeharivbhoopesh1574 4 года назад +4

    നല്ല അവതരണം, കുറ്റപ്പെടുത്തലുകൾ മാത്രം കാണിക്കുന്ന ഒന്ന് മാത്രം ആയി ഈ വീഡിയോ മാറിപ്പോയോ എന്ന് തോന്നി പൂക്കുന്നു. GUN point ൽ നിർത്തി ചോദിച്ചത് എല്ലാം കൊടുക്കാതെ നേഗോസിയേഷൻ ചെയ്ത് കൊണ്ട് വന്നതും, Casualties ഇല്ലാതെ ആകിയതും എല്ലാം കുറ്റം പോലെ ആണല്ലോ... കുറ്റം മാത്രം പറയാതെ നല്ലത് കൂടെ പറഞ്ഞായിരുന്നേൽ കാണുന്ന ആളുകൾക്ക് നല്ല വീഡിയോ ആയി തോന്നും..

    • @linuyohannan5782
      @linuyohannan5782 Месяц назад

      BJP govt pazhaya karygalil engane enthenglm paranjittundo....independence day polum enthu aanu parayunathu

  • @rahulp8021
    @rahulp8021 4 года назад +3

    Kettal madupp varatha avatharanam pwoli 👍

  • @madappallisameer9528
    @madappallisameer9528 3 года назад +1

    ചേട്ടാ.. സൂപ്പർ 👌

  • @tonalkallarackal5945
    @tonalkallarackal5945 4 года назад +15

    രാജീവ് ഗാന്ദിയുടെ മരണത്തേക്കുറിച്ച് സാർ ചെയ്യുമോ Plz

  • @HARIPRASAD-ug1bm
    @HARIPRASAD-ug1bm 4 года назад +2

    Sir... ഇതു എനിക്ക് പുതിയ അറിവ്. കുറേച്ചേക്ക് അറിയാമായിരുന്നു. Sir. എപ്പോൾ എല്ലാം മനസിലായി.. സാറിന് നന്ദി... ഇപ്പോൾ നമ്മുടെ മോഡിജി ആണ് ഇപ്പോഴാണ്ഇങ്ങനത്തെ അവസ്ഥ എങ്കിൽ അവന്റെ അണ്ണാക്കിലേക്കു അടിച്ചു തുളക്കുമായിരുന്നനു..

  • @sulaimanmoulavi9135
    @sulaimanmoulavi9135 4 года назад +8

    ഭായ് ഗോ സംരക്ഷകരുടെ
    ആക്രമണതെ പറ്റി വീഡിയൊ ചെയ്യാമോ

  • @lexinstitute3272
    @lexinstitute3272 4 года назад +5

    ഒരു ഫിലിം കണ്ടിറങ്ങിയ ഫീൽ

  • @ahammednabeel8707
    @ahammednabeel8707 4 года назад +6

    💕💕💕💕M life fans

  • @nasli9163
    @nasli9163 3 года назад +1

    Good explanation 👍👍

  • @keralaplus786
    @keralaplus786 4 года назад

    Wow super talk

  • @rensomathew2211
    @rensomathew2211 4 года назад

    Eniku aa kalakattathil 15 vayasanu innanu ithinte sathyavastha jan ariyunnathu othiri thanks

  • @thomasmathai2928
    @thomasmathai2928 4 года назад +1

    You are absolutely right sir

  • @jinithjestin7608
    @jinithjestin7608 4 года назад +1

    Adipoli sir

  • @winstarsportswear2031
    @winstarsportswear2031 4 года назад +1

    Super information

  • @ngviswa8254
    @ngviswa8254 4 года назад +16

    അന്ന് ഭൂരിപക്ഷം ഇല്ലാത്ത ഒരു സർക്കാർ ആണ് ഭരിച്ചിരുന്നത് എന്തിനും പ്രതിപക്ഷവുമായി ആലോചിക്കേണ്ട അവസ്ഥ

  • @rublefrancis5163
    @rublefrancis5163 3 года назад

    Ente ponno enthoru avatharanam.. oru movie kaanunnathinekkal bhangiyayi vivarichu

  • @anilkurian3638
    @anilkurian3638 4 года назад +3

    Well explained

  • @പോസിറ്റീവ്കമന്റോളി

    Cinema kanda feel
    ente mohaneta 🥰🥰🥰

  • @shamsudheenm7689
    @shamsudheenm7689 4 года назад +8

    ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ കഥ പറയുമോ

  • @sunnynewsonline
    @sunnynewsonline Год назад

    Very informative which others could not propagate.gtv

  • @joypk1186
    @joypk1186 4 года назад +2

    Sir athu polethe vedioes eniyum edanne super anu

  • @abdulrahmanar2179
    @abdulrahmanar2179 4 года назад +1

    Thankyouforyourdetailedexplain

  • @chandrabose2164
    @chandrabose2164 4 года назад +3

    രാജ്യസ്നേഹികളേ ഇങ്ങനെ കുറ്റപ്പെടുത്തരുതേ സർ....

    • @MlifeDaily
      @MlifeDaily  4 года назад +5

      കുറ്റം പറയുക അല്ല..ഓരോ നിമിഷവും വളരെ വളരെ നിർണ്ണായകമായ സമയം.
      അവിടെ എടുക്കുന്ന തീരുമാനം ആണ് ഒരുപാട് ആളുകളുടെ ജീവൻ തീരുമാനിക്കുന്നത്..
      സർക്കാരിന്റെ ഭാഗത്ത് നിന്നും വേഗത്തിൽ തീരുമാനം ഉണ്ടായില്ല.
      അതാണ് പ്രശ്നം

    • @ganeshgpanicker7383
      @ganeshgpanicker7383 4 года назад +2

      @@MlifeDaily അവർ കമാൻഡോസിനെ അമൃത് സർ ഐര്പോര്ട്ടിലേക്ക് അയച്ചതായിരുന്നു പക്ഷെ അമ്പാലയിൽ ഉണ്ടയ heavy ട്രാഫിക് ബ്ലോക്കിൽ അവർ പെട്ടു പോയി അങ്ങനെ അവർക്ക് അമൃതസറിൽ എത്താൻ പറ്റിയില്ല അപ്പോഴേക്കും വിമാനം ലാഹോറിലേക്ക് പറന്നിരുന്നു

    • @deepakk8277
      @deepakk8277 4 года назад +1

      @@MlifeDaily നിങ്ങൾ വളരെ വലിയർത്തി വിമർശനം അടിച്ചു വിടുന്നു... ഇത് എല്ലാം നിങ്ങളുടെ ഭാവന മാത്രം ആണ്