ഞാൻ spouse വിസ ക്കു bombay യിൽ പോയ ഓർമ്മ ആണ് ഈ വിഡിയോ കേട്ട ഓരോ നിമിഷവും ഓർത്തത്. ..hus Citizen ആയിട്ട് പോലും എനിക്കും എന്തൊരു ടെൻഷൻ ആയിരുന്നു. ...എന്റെ തോട്ടു മുന്നിൽ നിന്ന പെൺകുട്ടി യുടെ വിസ reject ചെയ്തു എന്ന് പറയുന്നതും കൂടി കേട്ടപ്പോൾ ടെൻഷൻ കൂടി. ...തിരിച്ചും മറിച്ചും ചോദ്യ ശരം ആയിരുന്നു. ....ഏതായാലും ഞാൻ രക്ഷ പെട്ടു 😊
Nice to hear your experiences in US embassy for a Visa. Which I also experienced in 2000. I was lucky to go an year earlier and reach on top World Trade Center. I remember the lift operator at WYC telling me, as I was showing fear at speed of the lift reaching 110 floors in a minute or so. " Hi Man don't worry nothing can destroy this building , even an earthquake above 10 at Richter scale, so don't worry " . Next year I saw the falling of WTC.. whatever be built in this world can fall one day.
Sir, നേരിട്ട് മുൻപിലിരുന്നു കാര്യങ്ങൾ പറയുന്നത് പോലെ തോന്നുന്നു...അങ്ങ് പറഞ്ഞത് എപ്പോഴും മനസ്സിൽ ഉണ്ട് ജീവിതം ഒരു ബസിൽ വന്ന് ഇറങ്ങി അതെ ബസിൽ തിരിച്ചു പോകുന്നതുപോലെ അകരുത്.. ആ bus തിരിച്ചു വരുന്നതുവരെ എല്ലാ സ്ഥലവും (ഈ ഭൂമിയിൽ ) കാണാൻ പറ്റുന്ന ഇടം എല്ലാം കണ്ടിട്ട് വേണം തിരിച്ചു പോകാൻ... എല്ലാ ആശംസകളും.....
Beautiful narration, I remember my interview in Hyderabad. Saw a person's Visa getting rejected right in front of me.. US visa interview is nerve-wracking. Thankfully mine got approved. People who are trying for US Visa should see this episode... This is a very accurate description of the visa procedure.
2001sep10ൽ ഞാൻ കൊളെജിൽ പഠിക്കുന്ന സമയത്ത് ഡ്രൊയിങ് ക്ലാസിൽ പെന്റഗ്ഗൺ വെരക്കുന്നസമയത്ത് ഒരുത്തൻ പറഞ്ഞു ഈ പേരിലുള്ള ഒരു കെട്ടിടം അമേരിക്കയിലുണ്ടന്ന്, പിറ്റേന്ന് ക്ലാസിൽ വന്നൂപ്പോഴാ അറിയുന്നത് അമേരിക്കയിൽ പെന്റഗ്ഗണും വേൾഡ് ട്രേഡ് സെന്ററും തഗർത്തു എന്ന്..
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ഞാൻ ഈ ചാനലിലെ പ്രോഗ്രാമുകൾ പതിവായി കാണാറുണ്ട്, അതിന്റെ വലിയ ആരാധകനാണ്. എപ്പോഴെങ്കിലും ഹലോ പറയാൻ നിങ്ങളെ നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എന്റെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല. എന്നാൽ മെച്ചപ്പെടുമ്പോൾ ശ്രമിക്കും. നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്
@@jose-rp6vt നടപടി ക്രമങ്ങൾ ചെറിയ വ്യത്യാസം ഉണ്ട് , എഗ്ഗിലും ധരാളം പേർ വിസ കിട്ടാതെ നിറ കണ്ണുകളോടെ മടങ്ങു്ന്നതു കാണാം , കിട്ടിയവരാകട്ടെ ലോകം ജയിച്ച മട്ടിലും.
ഇന്ത്യയിൽ കിണറ്റിലെ തവളകളായ ജനങ്ങൾ ധാരാളമുണ്ട്. അവർക്ക് ഭൂമിയിലെ സൗന്ദര്യങ്ങൾ, ജീവിതങ്ങൾ, സന്തോഷങ്ങൾ, വിനോദങ്ങൾ, പ്രകൃതികൾ, ജീവികൾ, രുചികൾ, ഇങ്ങനെയുള്ള ഭൂമിയിലെ ധാരാളം കാര്യങ്ങൾ കിണറ്റിലെ തവളകളായ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് താങ്കളെ ഭൂമിയുടെ സൃഷ്ടാവ് തിരഞ്ഞെടുത്തിരിക്കുന്നത്! താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ് !!!
This is one of the best episode from you sir , what a presentation... ❤❤❤❤❤❤❤❤.. what an inspiration , very much informative.. you're a proud bother to a all the malayalis .... Love and pray ...
I worked for airindia retired 2001 from calicut airport. Iam seeing all your safari programme. Since no pension iam enjoying with your programme. Even though airindiA giving me free articles all overthe world.
എൻറെ യു എസ് വിസ ഇൻറർവ്യൂ അനുഭവങ്ങൾ ഒരിക്കൽ കൂടെ ഓർത്തുപോയി.. സാറ് പറഞ്ഞ അതേ അനുഭവങ്ങൾ... I was lucky to secure the visa of 10 years validity until 2027 😊
@@sachingeorge7681 ഈ പറഞ്ഞ സായിപ്പിൻറെ ട്രെയിനിങ് ഇല്ലായിരുന്നു.. പക്ഷേ അതിൻറെ ഉള്ളിലെ setups, ആളുകളുടെ ആകാംക്ഷ, ഇൻറർവ്യൂ ചെയ്യുന്നവരുടെ പെരുമാറ്റം എല്ലാം ഓർമ്മ വന്നു..
21 ആം വയസ്സിൽ അമേരിക്കൻ കോൺസുലേറ്റിൽ ആദ്യമായി പോയി കിളി പോയ എന്റെ അവസ്ഥയോ..!! ഒരൊന്നൊന്നര സെക്യൂരിറ്റി 🤐🤐 .. ... ... ... ദൈവം സഹായിച്ചു ആദ്യം തന്നെ വിസ കിട്ടി...
Reminded me of the visa interview attende in 2013 with my wife. Ew got the visa because of the advices given by our travel agent Soman of Somans travels. Your discription of the tension of the applicants is very true.
പഴയ സന്തോഷ് അല്ല ഇപ്പോഴത്തെ സന്തോഷ്. അവതരണ ശൈലിയിൽ ഒരുപാട് പുരോഗമനം വന്നിട്ടുണ്ട്. ഹസ്യാത്മകമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ ശൈലി അഭിനന്ദനാർഹമാണ്. ശരിക്കും പ്രഗത്ഭനായ ഒരു കാഥികനു വേണ്ട ഇരുത്തം വന്നിട്ടുണ്ട്
സാറിന്റെ അവതരണം ഒരു രക്ഷയും ഇല്ല.. ഒരു രാജ്യ അനുഭവവും കാണിക്കാതെ ഒരു എപ്പിസോഡ് എങ്ങനെ പൂർത്തിയാക്കി എന്ന് നോക്കിയേ... ന്യൂ മാപ്രകൾ ഈ എപ്പിസോഡ് മാത്രം ഒന്ന് കാണുക 👍
Same year I got my first US visa stamped for ten years ( business visa) without any tiny problem. I think it all depend how you present yourself when they asks questions.
Kingfisher Airlines oru sambhavam ayirunnu...njan first time kerunna time il Jet Airways, Kingfisher okke ayirunnu undayirunnath.. Kingfisher il mathram ayirunnu seat nte back screen undayirunnath. Avar ella passengers num oru red color lining ulla transparent pouch tharuarunnu..athil kingfisher nte earphones. Pinneed veetil kure kalam ath use cheythittund..kutti ayirunna enik athokke vallya albhudam ayirunnu 😀
Hi Santhoshji, your episode seems very relevant to me as I have to appear for an interview at Chennai US consulate for my visa renewal very soon. Mine and my wife's 10 year B1/B2 visas expired and we deposited at collection centre and my wife's passport returned with another 10 year visa stamped where as my passport returned with a paper to appear for an interview on a specific date. I am hoping to appear for the interview with relevant documents and as you mentioned the result could be anything, let's pray for The Almighty's will to happen 🙏🏻
സർ കഥ പറയുന്ന രീതി ഒന്ന് മാറിയിട്ടുണ്ട്.. ഒരു സിനിമ ടച്ച് വന്നിരിക്കുന്നു.. ഒരു scene.. ഫ്ലാഷ് ബാക്ക്.. വീണ്ടും ആ പഴയ scene.. സ്റ്റോറി continues.. 👌🏼👌🏼👌🏼👌🏼👌🏼👌🏼
വികാര വിചാരങ്ങൾ സ്വയം വീണ്ടും അനുഭവിച്ചതുപോലെ. വളരെ വ്യക്തമായ വിവരണം. അഭിനന്ദനങ്ങൾ 🌹🙏
സന്തോഷേട്ടനും കുടുംബത്തിനും എൻറെയും സഫാരി പ്രേക്ഷകരുടെയും
ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ
🥚🥚🥚🥚🥚😍💗❤️♥️💕💞🎂
Supr
പിതാവിന്റെ പാതപിൻതുടർന്നു താങ്കളും ഉയരങ്ങളിലെത്തി
Ll lllOí9ooooooo9ooooooooooooooo9oo9oooooo999o99 noooooo koi
😅
ശുദ്ധ മലയാളം
അതിന്റെ അഴകളവുകളിൽ കോർത്തിണക്കിയ സൗരഭ്യം..
കാതിനിമ്പമെകുന്ന പഴമയുടെ പുതു നാമ്പുകൾ തളിർക്കുന്നിടം... സഫാരി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Butiful.......bhavana....
എന്ത് രസമാണ് igane അനുഭവ കഥ കേട്ടിരിക്കാൻ അതിൻ്റെ കൂടെ നമുക്ക് വേണ്ട അറിവുകളും കിട്ടുന്നു ഇത് ഒരിക്കലും നിന്ന് പോകല്ലു thankyuuuu❤
താങ്കളെപ്പോലെ ഉള്ള വലിയ മനുഷ്യന്റെ അനുഭവങ്ങൾ കേൾക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം ❤❤❤
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ ✝️
സന്തോഷ് ചേട്ടന്റെ വീഡിയോ എന്നും 👌❣️❣️❣️
ഞാൻ spouse വിസ ക്കു bombay യിൽ പോയ ഓർമ്മ ആണ് ഈ വിഡിയോ കേട്ട ഓരോ നിമിഷവും ഓർത്തത്. ..hus Citizen ആയിട്ട് പോലും എനിക്കും എന്തൊരു ടെൻഷൻ ആയിരുന്നു. ...എന്റെ തോട്ടു മുന്നിൽ നിന്ന പെൺകുട്ടി യുടെ വിസ reject ചെയ്തു എന്ന് പറയുന്നതും കൂടി കേട്ടപ്പോൾ ടെൻഷൻ കൂടി. ...തിരിച്ചും മറിച്ചും ചോദ്യ ശരം ആയിരുന്നു. ....ഏതായാലും ഞാൻ രക്ഷ പെട്ടു 😊
സഫാരി പ്രവർത്തകർക്കും അണിയറ ശില്പികൾക്കും ഈ സ്റ്റർ ആശംസകൾ ♥️♥️അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
ജീവിതത്തിന്റെ സാഫല്യം സത്യസന്ധതയാണ്. അത് ആവോളം ലഭിച്ചിട്ടുണ്ട് സന്തോഷിന്. അതുകൊണ്ട് വിവരണം കേൾക്കാൻ മടുപ്പില്ല.🎉👌👍
തോമസ് പതിനഞ്ചിൽ, നളിന പൊതുവാൾ കേട്ടു കേട്ടു മടുത്തു.. അവരെ എന്നാണ് സഫാരിയിൽ കൊണ്ട് വരുന്നത് 😍
ആദ്യ അമേരിക്കൻ യാത്രയുടെ അനുഭവങ്ങൾ പങ്ക് വെച്ചതിൽ സന്തോഷം നന്ദി ❤
Nice to hear your experiences in US embassy for a Visa. Which I also experienced in 2000. I was lucky to go an year earlier and reach on top World Trade Center. I remember the lift operator at WYC telling me, as I was showing fear at speed of the lift reaching 110 floors in a minute or so. " Hi Man don't worry nothing can destroy this building , even an earthquake above 10 at Richter scale, so don't worry " . Next year I saw the falling of WTC.. whatever be built in this world can fall one day.
ZZ
മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച സന്തോഷ് സാർ ന് ഈസ്റ്റർ & വിഷു ആശംസകൾ ❤️
അറിവുള്ളവരുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് ❤️ you and ur channel
Sir, നേരിട്ട് മുൻപിലിരുന്നു കാര്യങ്ങൾ പറയുന്നത് പോലെ തോന്നുന്നു...അങ്ങ് പറഞ്ഞത് എപ്പോഴും മനസ്സിൽ ഉണ്ട് ജീവിതം ഒരു ബസിൽ വന്ന് ഇറങ്ങി അതെ ബസിൽ തിരിച്ചു പോകുന്നതുപോലെ അകരുത്.. ആ bus തിരിച്ചു വരുന്നതുവരെ എല്ലാ സ്ഥലവും (ഈ ഭൂമിയിൽ ) കാണാൻ പറ്റുന്ന ഇടം എല്ലാം കണ്ടിട്ട് വേണം തിരിച്ചു പോകാൻ...
എല്ലാ ആശംസകളും.....
ഇന്നും ഓർക്കുന്നു. രാത്രിയിൽ tv കണ്ടുകൊണ്ടിരിക്കുമ്പോളാണ് ആ flash ന്യൂസ് കാണുന്നത് തുടർന്ന് വീഡിയോയും..9/11...
സന്തോഷ് സാറിനും കുടുംബത്തിനും സഫാരി ടീമിനും എല്ലാ പ്രേക്ഷകർക്കും എൻ്റെ ഈസ്റ്റർ ആശംസകൾ.
സർനും കുടുംബത്തിനും,സഫാരിയുടെ അണിയറ പ്രവര്‍ത്തർക്കും ഈസ്റ്റർ ആശംസകൾ❤❤❤❤❤❤❤❤
അമേരിക്കയിലേക്ക് പോകാനിരിക്കുന്നവറ്ക്ക് Very informative ആയ വീഡിയോ......Thanks
SG K ..... മലയാളിയെ യാത്ര ചെയ്യാൻ പഠിപ്പിച സഞ്ചാരി .....നന്ദി സർ
Beautiful narration, I remember my interview in Hyderabad. Saw a person's Visa getting rejected right in front of me.. US visa interview is nerve-wracking. Thankfully mine got approved. People who are trying for US Visa should see this episode... This is a very accurate description of the visa procedure.
ഈ ചാനൽ ദിവസം ഒരു വട്ടം എങ്കിലും കാണുന്നവർ ഇവിടെ കമോൺ 👍
💯💯💯❤❤
Njan
ഒരു വട്ടമല്ല tv ആയാലും യൂട്ടൂബയാലും ഇത് മാത്രമേ കാണു
Yes👍
അമേരിക്കൻ വിസ സംബന്ധമായ പുതിയ അറിവുകൾ സമ്മാനിച്ച നല്ല എപ്പിസോഡ്💯
താങ്കളെ ദൈവോം അനുഗ്രഹിക്കട്ടെ
സന്തോഷ് ജോർജ് കുളങ്ങര.. എന്ന ലോക സഞ്ചാരിക്കും. ❤❤❤ഒത്തിരി ഇഷ്ടം,, അതിന്റ പ്രേക്ഷകർ ആയ എനിക്കും.. ഈസ്റ്റർ ആശംസകൾ ❤❤❤❤
2001sep10ൽ ഞാൻ കൊളെജിൽ പഠിക്കുന്ന സമയത്ത് ഡ്രൊയിങ് ക്ലാസിൽ പെന്റഗ്ഗൺ വെരക്കുന്നസമയത്ത് ഒരുത്തൻ പറഞ്ഞു ഈ പേരിലുള്ള ഒരു കെട്ടിടം അമേരിക്കയിലുണ്ടന്ന്, പിറ്റേന്ന് ക്ലാസിൽ വന്നൂപ്പോഴാ അറിയുന്നത് അമേരിക്കയിൽ പെന്റഗ്ഗണും വേൾഡ് ട്രേഡ് സെന്ററും തഗർത്തു എന്ന്..
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ഞാൻ ഈ ചാനലിലെ പ്രോഗ്രാമുകൾ പതിവായി കാണാറുണ്ട്, അതിന്റെ വലിയ ആരാധകനാണ്. എപ്പോഴെങ്കിലും ഹലോ പറയാൻ നിങ്ങളെ നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എന്റെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല. എന്നാൽ മെച്ചപ്പെടുമ്പോൾ ശ്രമിക്കും. നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ്
US Embassy staff ആയ എനിക്ക് സർ പറയുന്നത് പെട്ടെന്ന് മനസിലാകും, ഇപ്പോഴും ധാരാളം വികാര ഭരിത നിമിഷങ്ങൾ ഞങ്ങൾ കാണാറുണ്ട് .
epoozhum engane okke thanne anno
👍🏻👍🏻
Ninnepole ulla erappalikal anu njangalide shapam ... Nee arada
@@jose-rp6vt നടപടി ക്രമങ്ങൾ ചെറിയ വ്യത്യാസം ഉണ്ട് , എഗ്ഗിലും ധരാളം പേർ വിസ കിട്ടാതെ നിറ കണ്ണുകളോടെ മടങ്ങു്ന്നതു കാണാം , കിട്ടിയവരാകട്ടെ ലോകം ജയിച്ച മട്ടിലും.
ഇന്ത്യയിൽ കിണറ്റിലെ തവളകളായ ജനങ്ങൾ ധാരാളമുണ്ട്.
അവർക്ക് ഭൂമിയിലെ സൗന്ദര്യങ്ങൾ, ജീവിതങ്ങൾ, സന്തോഷങ്ങൾ, വിനോദങ്ങൾ, പ്രകൃതികൾ, ജീവികൾ, രുചികൾ, ഇങ്ങനെയുള്ള ഭൂമിയിലെ ധാരാളം കാര്യങ്ങൾ കിണറ്റിലെ തവളകളായ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് താങ്കളെ ഭൂമിയുടെ സൃഷ്ടാവ് തിരഞ്ഞെടുത്തിരിക്കുന്നത്!
താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ് !!!
👌👌💯❤❤
❤😂
It is amazing that with just one screen, you narrate stories that take us beyond our thoughts...thanks dear brother.
അമേരിക്കൻ വിസ എപ്പോഴും ഒരു കില്ലാടി തന്നെ 😌🏃
The voice and the talk hit hearts and make me a big fan off santhosh george🖤🖤🖤🖤the real teacher I saw in my life
Reminds me of my US visa interview in 2013 ❤. I was also going through the same emotions.
Sameee 😂
This is one of the best episode from you sir , what a presentation... ❤❤❤❤❤❤❤❤.. what an inspiration , very much informative.. you're a proud bother to a all the malayalis .... Love and pray ...
correct
അവസാനത്തെ BGM ഫുൾ കിട്ടാൻ വഴിയുണ്ടോ...കിടിലൻ ഐറ്റം..ഹോളിവുഡ് ലെവൽ 🔥🔥🔥👌👌👌
എല്ലാവർക്കും ഹാപ്പി ഈസ്റ്റർ 🌹😍
Wonderful style of narration Santhosh Sir. 👌♥️
Narration kodukkanam oru award ❤
കൊള്ളാം .നല്ലരസം ഉണ്ടാരുന്നു കേൾക്കാൻ ❤❤
I worked for airindia retired 2001 from calicut airport. Iam seeing all your safari programme. Since no pension iam enjoying with your programme. Even though airindiA giving me free articles all overthe world.
എല്ലാവർക്കും ഹാപ്പി ഈസ്റ്റർ
The youth will never forget you and your voice 🖤really his talk never bored
2020 ചെന്നൈയിൽ ഞാൻ അവിടെ ഉണ്ടായിരുന്നു അപ്പോഴും പുറത്ത് queue ഉണ്ടായിരുന്നു
എൻറെ യു എസ് വിസ ഇൻറർവ്യൂ അനുഭവങ്ങൾ ഒരിക്കൽ കൂടെ ഓർത്തുപോയി.. സാറ് പറഞ്ഞ അതേ അനുഭവങ്ങൾ...
I was lucky to secure the visa of 10 years validity until 2027 😊
Hiiii bro
@@sachingeorge7681 hiq
@@hasoobitech4871 2017 ലെ ഇന്റർവ്യൂ ന് ഈ വീഡിയോ യും ആയി ബദ്ധം ഉണ്ടോ? Training undairunno in 2017,,pedikan undo please tell me
@@sachingeorge7681 ഈ പറഞ്ഞ സായിപ്പിൻറെ ട്രെയിനിങ് ഇല്ലായിരുന്നു.. പക്ഷേ അതിൻറെ ഉള്ളിലെ setups, ആളുകളുടെ ആകാംക്ഷ, ഇൻറർവ്യൂ ചെയ്യുന്നവരുടെ പെരുമാറ്റം എല്ലാം ഓർമ്മ വന്നു..
@@hasoobitech4871 bio metrics kazhinjalle interview?
21 ആം വയസ്സിൽ അമേരിക്കൻ കോൺസുലേറ്റിൽ ആദ്യമായി പോയി കിളി പോയ എന്റെ അവസ്ഥയോ..!!
ഒരൊന്നൊന്നര സെക്യൂരിറ്റി 🤐🤐
..
...
...
...
ദൈവം സഹായിച്ചു ആദ്യം തന്നെ വിസ കിട്ടി...
24:20 thank you Sir... ഒരു പുതിയ അറിവാണ് ❤️
If story telling is an art the artist is right here
Reminded me of the visa interview attende in 2013 with my wife. Ew got the visa because of the advices given by our travel agent Soman of Somans travels. Your discription of the tension of the applicants is very true.
വീഡിയോ മുഴുവൻ കാണുന്നതിന് മുൻപ് ലൈക്ക് ചെയ്യും പറയുന്നത് സത്യസന്തമായ ഒന്നായിരിക്കും ❣️👍🏻👍🏻👍🏻😊
Ho, എന്തൊരു ഓർമ്മ ശക്തി
What a episode,
Safari never disappointed us🔥❤️
Pure gem💎
Still remember the us visa interview in 2013 at Chennai ,,,What a stressful time 😊
Hope you got it and are now in the U.S.
@@OpinionsMatterNamesDont yes ..🇺🇸Thank you for your concern
@@Americaleads1 do u got any tips to share, cus I'm having one on 5th 😅
@@vipuljf 😀it’s pure luck ..nothin else
Anyway all the best
3:03 just peaceful things done by peaceful community 😌
Yes..l remember flying in Kingfisher..😀
എത്ര സരസമായ അവതരണം❤
പഴയ സന്തോഷ് അല്ല ഇപ്പോഴത്തെ സന്തോഷ്. അവതരണ ശൈലിയിൽ ഒരുപാട് പുരോഗമനം വന്നിട്ടുണ്ട്. ഹസ്യാത്മകമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ ശൈലി അഭിനന്ദനാർഹമാണ്. ശരിക്കും പ്രഗത്ഭനായ ഒരു കാഥികനു വേണ്ട ഇരുത്തം വന്നിട്ടുണ്ട്
Watching this video @ RUH Airport on the way to JFK.
സാറിന്റെ അവതരണം ഒരു രക്ഷയും ഇല്ല..
ഒരു രാജ്യ അനുഭവവും കാണിക്കാതെ ഒരു എപ്പിസോഡ് എങ്ങനെ പൂർത്തിയാക്കി എന്ന് നോക്കിയേ...
ന്യൂ മാപ്രകൾ ഈ എപ്പിസോഡ് മാത്രം ഒന്ന് കാണുക 👍
Waiting for 9 th episode of T J Joseph sir
Avde ee comment idan pattillale.... 😉
@@JohnFitzgeraldKennedy. Enthu cheyyam..prabudha keralam
@@priyankabrijith31 crrct... By the way I'm too waiting for the 9th episode.
പുസ്തകം വായിച്ചിട്ടില്ലേ അതിന് ഇതിനേക്കാൾ impact ഉണ്ട്
@@swafvanjafar313 oral narrative has emotions filled in it.
Santhoshetta ദയവായി പഴയ രീതിയിൽ ഉള്ള അവതരണത്തിലേക്കു മാറ്റു. ഇപ്പോഴത്തെ സ്റ്റൈലിൽ ആ continuity നഷ്ടപെടുന്നു.
സത്യം🙏🏼 തുടക്കം ചില RUclipsrs ന്റെ പോലെ തോന്നുന്നു. പഴയ ശൈലിതന്നെ മതി. അതാണ് professional👍👍👌👌🙏🏼
പിടിച്ചു ഇരുത്തി വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന വിവരണം...... സല്യൂട്ട് SGK
ഈസ്റ്റർ ആശംസകൾ ❤
A very interesting and engaging episode by SGK. He knows how to narrate a story keeping his viewers on the edge of their seats.
ആകാംക്ഷ നിറച്ച മറ്റൊരു എപ്പിസോഡ് കൂടെ കടന്നു പോയിരിക്കുന്നു....!!🥺
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🙂🙂
Very Interesting to listen.
Thank you very much..
എനിക്കെന്തായാലും അമേരിക്കൻ വിസ കിട്ടും. കാരണം എനിക്ക് നന്നായി ചിരിക്കാൻ അറിയാം. അല്ലേൽ വേണ്ട, ആ പെട്ടിക്കടയിലെങ്ങാനും ഒരു ജോലി 🤩
😂😂
താങ്കളുടെ വിവരണങ്ങൾ കേട്ടിരുന്നാൽ കൂടെ വന്ന ഒരു ഫീൽ ആണ് ..!!
സഫാരി കുടുംബത്തിന് ഈസ്റ്റർ ആശംസകൾ✝️
ഇന്ഷാ അള്ളാ
ഈശോയുടെ സംരക്ഷണം എന്നും അങ്ങേയ്ക്ക് ഉണ്ടാകട്ടെ ഹാപ്പി easter
എന്തോന്ന്
Same year I got my first US visa stamped for ten years ( business visa) without any tiny problem. I think it all depend how you present yourself when they asks questions.
എല്ലാർക്കും അമേരിക്കൻ വിസ പ്രൊസസ്സ് നന്നായ് പറഞ്ഞു മനസിലാക്കി തന്ന സന്തോഷ്ജി ക്ക് 🎉🎉🎉
2011 ജൂലൈ 24 ആണ് ഞാൻ ന്യൂയോക്ക് JFK യിൽ വന്നിറങ്ങുന്നത് happy Easter family
ഓരോ വാക്കും ഓരോ എപ്പിസോഡ് ആണ് ❤
സഫാരിയുടെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഈസ്റ്റർ ആശംസകൾ ❤🙏🏻
Really well explained with theater actor expressions. Nice
മനോഹരമായ അവതരണം
ഇതൊരു യാത്ര യല്ല, ഒരു ജീവിത യാത്രയാണ്
വളരെ രസകരം.
ഒത്തിരി ഇഷ്ടമുള്ള കാത്തിരിക്കുന്ന പ്രോഗ്രാം... ഒരിക്കലെങ്കിലും USA കു ഒന്ന് പോകണം, God അനുവദിക്കട്ടെ 🙏🏻🙏🏻
For what..its a shitty country..better economies around d world now..not worth d hype now.. its all a sham
Huhh Sathyam …aniku annum ennum America oru swapanem…🤗
@@ar_leo18 😂 May be tats why USA still on world’s no1 country in migration both legal & illegal…if you don’t like don’t go…
The great Santosh George kulangara ❤️
ഈ എപ്പിസോഡ് എത്രയോ വർഷം മുൻപ് കണ്ടത് ഓർക്കുന്നു ❤
ഹൃദയം നിറഞ്ഞ ഈസ്റ്റർ ദിനാശംസകൾ
Sir I too underwent such formalities in US embassy at Delhi in the year 2020
എനിക്കും ആദ്യമായി 10 വർഷത്തെ visiting visa ആണ് കിട്ടിയത് ☺️...
നളിനി പൊതുവലിനെ ഒരു episodil കൊണ്ടു വരൂ. നല്ല കഥകൾ പറയാനുണ്ടാകും
മറുനാടൻ, നാരധൻ, സഫാരി tv, ജനം tv, എല്ലാവർക്കും ഈസ്റ്റർ ആശംസകൾ🎇🎇🎇🎇🎇🎆🎆🎆🎆🎆
Kingfisher super aanu orikal njanum poyitund dxb to banglore
Excellent Narration sir..
Kingfisher Airlines oru sambhavam ayirunnu...njan first time kerunna time il Jet Airways, Kingfisher okke ayirunnu undayirunnath.. Kingfisher il mathram ayirunnu seat nte back screen undayirunnath. Avar ella passengers num oru red color lining ulla transparent pouch tharuarunnu..athil kingfisher nte earphones. Pinneed veetil kure kalam ath use cheythittund..kutti ayirunna enik athokke vallya albhudam ayirunnu 😀
Hi Santhoshji, your episode seems very relevant to me as I have to appear for an interview at Chennai US consulate for my visa renewal very soon.
Mine and my wife's 10 year B1/B2 visas expired and we deposited at collection centre and my wife's passport returned with another 10 year visa stamped where as my passport returned with a paper to appear for an interview on a specific date. I am hoping to appear for the interview with relevant documents and as you mentioned the result could be anything, let's pray for The Almighty's will to happen 🙏🏻
Dubaiyil thamasa sthalath ninn joli sthalathek ulla ara manikoor yatra. Oro divasavum oro kathakal❤
Similar experience I have gone through
It was very interesting
Thanks SGK and safari team 🎉🎉🎉🎉
താങ്കളുടെ പരിപാടി കാണാതെ എനിക്ക് ഉറക്കം വരില്ല 🙏🙏
ഇത്തരം ഏത് tower ഉണ്ടെങ്കിലും അതിന് മുകളിൽ കയറാൻ പോകുന്ന ആൾ ആണ് അദ്ദേഹം...
പോളി
പഴയ രീതി ആണ് സന്തോഷ് sir കൂടുതൽ നല്ലത്
പോളണ്ട് ബാക്കി episode എവടെ
Santhosh, Awaiting for Charithram ennilude TJ Joseph .....
ചിരിക്കാത്തവരായി ആരുമില്ല പക്ഷേ കരയിപ്പിക്കുന്ന കരളലിയിക്കുന്ന ദുരന്തങ്ങളാണ് അമേരിക്ക ലോകത്തിന് സമ്മാനിച്ചത്....1899 to 2015... And then...😮
Madrassa kundante rodhanam
സർ കഥ പറയുന്ന രീതി ഒന്ന് മാറിയിട്ടുണ്ട്.. ഒരു സിനിമ ടച്ച് വന്നിരിക്കുന്നു.. ഒരു scene.. ഫ്ലാഷ് ബാക്ക്.. വീണ്ടും ആ പഴയ scene.. സ്റ്റോറി continues.. 👌🏼👌🏼👌🏼👌🏼👌🏼👌🏼
Experienced the same a few weeks back ☺