Oru Sanchariyude Diary Kurippukal | EPI 489 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 208

  • @akhilv3226
    @akhilv3226 Год назад +27

    എത്ര കഷ്ടപ്പെട്ടാണ് താങ്കൾ ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് ഞങളെ ഇങ്ങനെ കാഴ്ചകൾ കാണിച്ച് തരുന്നത്തിന്ന് ഒരുപാട് നന്ദി

  • @ayishaayisha7974
    @ayishaayisha7974 Год назад +44

    എത്ര കഷ്ട്ട പെട്ടാണ് ഷുട്ട് ചെയ്യുന്നതെന്ന് ഡയറി കുറിപ്പിലൂടെയാണ് അറിയാൻ കഴിയുന്നത്.. താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... 🙏🙏🙏അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤😊

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +82

    ലോകസഞ്ചരി യായ താങ്കൾ എത്ര കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടാവും
    Excellent sir 🙏🙏🙏🙏🙏🙏🙏🙏

  • @muhammedrifas3155
    @muhammedrifas3155 Год назад +33

    ഇപ്പോൾ ഈ സഞ്ചാരിയുടെ ഡയറികുറുപ്പുകൾ കാണുമ്പോൾ ആദ്യം തോന്നുന്നത് ദിവസങ്ങൾ എത്ര പെട്ടന്നാണ് കഴിഞ്ഞു പോകുന്നത് എന്നാണ്. അവസാന എപ്പിസോഡ് കണ്ടിട്ട് ഒരു ആഴ്ച്ച ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢

    • @ratheesh381
      @ratheesh381 Год назад +1

      ആഴ്ച എന്നല്ലേ.

  • @VenuGopal-tm5lz
    @VenuGopal-tm5lz Год назад +6

    1984 ൽ ഡിഗ്രി വിദ്യാർത്ഥിയായ ഞാൻ അധ്യാപകൻ്റെ ക്ലാസ്സിൽ ഇരിക്കുന്ന ഒരു feeling......
    .

  • @geekytechie2162
    @geekytechie2162 Год назад +6

    ഒരു ജോലി ആവശ്യത്തിനായി നാലുമാസം മുമ്പ് അമേരിക്കയിൽപോയപ്പോൾ കണ്ട സ്ഥലങ്ങൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ കേൾക്കുംമ്പോൾ ആ ഓർമ്മകളിലേക്ക് പോകുന്നു....

  • @annievarghese6
    @annievarghese6 Год назад +58

    ലോക സഞ്ചാരിക്കു നമസ്കാരം എല്ലാപ്രതിബന്ധങ്ങളും തരണം ചെയ്തു ലോകാഴ്ചകൾ ഞങ്ങൾക്കായികാണിക്കുന്ന സന്തോഷ് സാർ❤❤❤❤❤❤

  • @iconic_r1
    @iconic_r1 Год назад +14

    അനുഭവങ്ങളുടെ രാജാവ് SJK sir❤

  • @Linsonmathews
    @Linsonmathews Год назад +102

    എത്ര കേട്ടാലും skip ചെയ്യാതെ ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്ന നമ്മൾ 🤗👌❣️❣️❣️

  • @JohnsonKarivalathu
    @JohnsonKarivalathu Год назад +5

    ആ താജ്മഹൽ കാസിനോ കണ്ടോ അത് ട്രംപിന്റെ ആണ്. ഞാൻ പോയി കണ്ടതിൽ ഏറ്റവും വലിയ കാസിനോ ആണ് അറ്റ്ലാന്റിസ് സിറ്റി യിൽ ഉള്ളത് 🙏🙏🥰🥰

  • @sociosapiens7220
    @sociosapiens7220 Год назад +17

    6:22 " I have a dream that one day this nation will rise up and live out the true meaning of its creed: we hold these truths to be self-evident, that all men are created equal."🖤

  • @josekantony7072
    @josekantony7072 Год назад +8

    കണ്ണടക്കാത്തു ഒരേ ഇരുപ്പ് അത് സഞ്ചാരം സഫാരി ചാനൽ തന്നെ 👍🌹 ഒന്നും പറയാനില്ല സർ. താങ്കളോടൊപ്പം ഞാനും ലോകം ചുറ്റി സഞ്ചരിക്കുന്നു. 😆 👍👍😍🙏

  • @renukand50
    @renukand50 9 месяцев назад +1

    അഭിനന്ദനങ്ങൾ SGK

  • @sheebam.r1943
    @sheebam.r1943 Год назад +5

    എത്ര കഷ്ടപ്പെട്ട് ആണല്ലേ ഓരോ വീഡിയോ യും എടുക്കുന്നത്

  • @hardcoresecularists3630
    @hardcoresecularists3630 Год назад +9

    ലിങ്കോൺ എന്നും ഉയിർ 💕💕💕🙏

  • @ramadasramu1360
    @ramadasramu1360 Месяц назад

    ഈ യാത്ര നിങ്ങൾ ഒറ്റക്ക് അല്ല. കൂടെ ഞങ്ങളും ഉണ്ട്. ഒരു ജന്മം കൊണ്ട് നിങ്ങൾ ലോകം കണ്ടു. ഞങ്ങളോ ഒരു സ്വപ്നം പോലെ എല്ലാം കേൾക്കുന്നു.

  • @abdulsalamalmubarak7293
    @abdulsalamalmubarak7293 Год назад +7

    നന്ദി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ

  • @nimiler7902
    @nimiler7902 6 месяцев назад +2

    Thank you sir

  • @supriyap5869
    @supriyap5869 Год назад +3

    അവതരണവും കാഴ്ചകളും അതിസുന്ദരം.പറയാൻവാക്കുകളില്ലസന്തോഷ് എനിക്കെന്നുംഅത്ഭുതപ്രതിഭതന്നെ

  • @hardcoresecularists3630
    @hardcoresecularists3630 Год назад +6

    ലിങ്കൺ ആയി ഇരുത്തം അത് പ്രൗഢം ഗംഭീരം🙏🙏🙏

  • @truemedia1585
    @truemedia1585 Год назад +3

    ഓരോ episode miss ആകാതെ കാണുന്നു CONTINUE SGK❤❤❤

  • @7008-r8o
    @7008-r8o Год назад +2

    സാർ നിങ്ങൾ നിങ്ങളുടെ ആരോഗ്യം നോക്കണം ഉറങ്ങുന്നില്ല ഭക്ഷണം നേരെ കഴിക്കുന്നില്ല എന്നോകെ കേൾക്കുമ്പോൾ ഒരു ടെൻഷൻ 👍

  • @radharamakrishnan6335
    @radharamakrishnan6335 Год назад +8

    സഞ്ചാരം ❤സഫാരി ❤സന്തോഷ്‌ ❤

  • @vipinns6273
    @vipinns6273 Год назад +9

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @favas7193
    @favas7193 Год назад +4

    സാർ ഒരുസഞ്ചരിയുടെ ഡയറി കുറിപ്പുകൾ എന്നതിന് അഡിറ്റ് ആയിരിക്കുകയാണ് ഞാൻ കാത്തിരിക്കുകയാണ് ഓരോ ആഴ്ചയും ❤

  • @shanibka3959
    @shanibka3959 9 месяцев назад +1

    Enthayslum super star thanne❤❤❤

  • @tonyjohn8020
    @tonyjohn8020 Год назад +6

    Thanks dear SGK &team safari TV.🙏🎄🎆🎇

  • @sujeshsnanda4101
    @sujeshsnanda4101 Год назад +4

    First 😍😍
    😍സന്തോഷേട്ടൻ 😍
    അത് ഒരു വികാരമാണ്❤❤❤

  • @aaytrashlist172
    @aaytrashlist172 Год назад +6

    Sancharam ❤❤❤❤❤❤❤❤❤❤❤❤

  • @saralamsamskrithampatashal4191

    ' നമസ്തേ ! വിജ്ഞാനപ്രദമായ വിവരണങ്ങൾ!

  • @pattanakadabdulkhadar1701
    @pattanakadabdulkhadar1701 Год назад

    വിസ്മ കാഴ്ചകൾ തന്നെ. അഭിനന്ദനങ്ങൾ.

  • @ameee_n
    @ameee_n Год назад +5

    I have a request to upload sanchariyude diarykurippu two episodes per week

  • @BibleMalayalamAudio
    @BibleMalayalamAudio Год назад +10

    എറണാകുളത്തു ഇപ്പൊ സൈക്കിൾ ട്രാക്ക് ഉണ്ട് അവിടെ വണ്ടികള്‍ parking anu

    • @naatuvisesham
      @naatuvisesham Год назад +2

      Ormipikalle 😂, cycke track bustopil , 😂 ivan mar pottan mar abno avo , ernakulathe loka nilavarthil uyarthan pattum, pakshe aru cheyan ,

    • @BibleMalayalamAudio
      @BibleMalayalamAudio Год назад +1

      @@naatuvisesham ആ ഫണ്ടില്‍ നിന്നും കൈ ഇട്ടു വരാന്‍ അല്ലെ നോക്കുന്നത്

  • @nabeesaprasad9846
    @nabeesaprasad9846 Год назад

    വളരെ നല്ല വീഡിയോകൾ , thanks, good.

  • @vipinvt8757
    @vipinvt8757 Год назад +1

    Enj ravile muthel waiting ayerinju. Sunday thudangumbol santhosh chtetanta kooda lokha rajyangal onj sancharichit veanam thudangan

  • @jayachandran.a
    @jayachandran.a Год назад +5

    27:54 The clock shows 10 pm, not 10.30 or 11, as SGK said.

  • @shanibka3959
    @shanibka3959 9 месяцев назад +1

    Eth okey kannubam Vallatha anubavam thanne

  • @ldanoop
    @ldanoop Год назад +2

    Showboat ഇപ്പോ ഒരു ഹോട്ടൽ ആണ്. 2014 ൽ കസിനോ ക്ലോസ് ചെയ്തിരുന്നു.

  • @saleemcp8418
    @saleemcp8418 Год назад

    Ithe kanathee urangann pattunilathaa avasathaa ayyi ipo 🙏💕

  • @alicepurackel7293
    @alicepurackel7293 Год назад +6

    👌👍super കാസിനോയിൽ കളിച്ചു കിട്ടിയ കോയിൻ മുഴുവനും പോയപ്പോഴാണ് ഞാൻ കളി നിർത്തിയത് ഇപ്പോളെനിക്ക് അതൊക്കെ ഓർക്കുമ്പോൾ ശരിക്കും 😂😂 എനിക്കും ഫോട്ടോ എടുത്തുപോയപ്പോൾ ബസ് മിസ് ചെയ്തു സന്തോഷ് പറഞ്ഞ അതെ സ്ഥിതി എനിക്കും ഉണ്ടായി ....................

  • @iconic_r1
    @iconic_r1 Год назад +21

    ഓരോ മിനിറ്റ് കഴിയുമ്പോളും വീഡിയോ അവസാനിക്കുന്നു എന്നാ ഒരു വിഷമം ❤

  • @abdulraheemcm7280
    @abdulraheemcm7280 Год назад

    The great Santosh George kulangara

  • @shanibka3959
    @shanibka3959 9 месяцев назад +1

    Sir ❤❤❤❤❤❤

  • @Shib5604
    @Shib5604 Год назад +2

    Waiting arunnu.....

  • @AbleAngelShipManagementangel
    @AbleAngelShipManagementangel Год назад

    I like this safari channel

  • @wanderinheathen4010
    @wanderinheathen4010 Год назад +7

    Cant imagine a sunday without 'diarikurippukal'💚

  • @naseernaseerp4820
    @naseernaseerp4820 Год назад

    സംഭവ ബഹുലമായ യാത്ര വിവരണങ്ങൾ ❤️🥰

  • @mjsmehfil3773
    @mjsmehfil3773 Год назад +3

    Dear santhosh brother
    Thank you very much for your mesmerizing narration..
    Sweet memories of 1983 experience in Casinos USA.
    Congratulations..
    God bless you abundantly..
    With regards prayers...
    Sunny Sebastian
    Ghazal singer
    Kochi❤🙏

  • @tawreeqdimensions1387
    @tawreeqdimensions1387 Год назад +9

    sir make two episodes per week

  • @avnpromos2255
    @avnpromos2255 8 месяцев назад +2

    Washington Dc il ninnu idhu kandomd irikunu😁🙂

  • @sjvlogs-r9n
    @sjvlogs-r9n Год назад

    കണ്ടത് വീണ്ടും കാണുകയാണ്.. പുതിയത് ദിവസവും പുതിയ എപ്പിസോഡ് വേണം

  • @sheejamathew4598
    @sheejamathew4598 Год назад +1

    Waiting for next episode

  • @prahladvarkkalaa243
    @prahladvarkkalaa243 Год назад +1

    സന്തോഷ്‌ ചേട്ടാ 🌹🌹🌹🌹

  • @OmanaAC-k5v
    @OmanaAC-k5v 4 месяца назад

    Suppervedio godblessyou❤

  • @rahimkvayath
    @rahimkvayath Год назад +4

    3:30 ചിലപ്പോൾ പോൾ ബാർബറിനെയാവും അവര് തപ്പുന്നത്

  • @alloallo5175
    @alloallo5175 Год назад +1

    Etheryum കഷ്ടപ്പെട്ട് എടുത്തത് വെറുതെ ആകില്ല. ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് ethokke അറിയാനായി.

  • @jainygeorge1752
    @jainygeorge1752 Год назад

    Good morning Mr Santhosh. 👍🙏🌹

  • @lithathilakan6657
    @lithathilakan6657 Год назад +1

    casino income helps states to pay schools, thus reducing property tax

  • @sreenivasanl9869
    @sreenivasanl9869 Год назад

    വെരി good seen❤❤❤

  • @minigop9115
    @minigop9115 Год назад

    Washington super anu.

  • @ആടുതോമ-ഷ2ഠ
    @ആടുതോമ-ഷ2ഠ Год назад

    Super..... Like it

  • @anuroopdas8651
    @anuroopdas8651 Год назад +7

    Sunday with Diary kurippu 😍

  • @raginkarayan3669
    @raginkarayan3669 Год назад

    Halo Sir waiting for your next episode today day of

  • @vishnumohan5813
    @vishnumohan5813 Год назад +1

    🔥🔥🔥

  • @Rani.S.7273
    @Rani.S.7273 Год назад

    அருமை.👍👍👍👍👍👍

  • @maroormedia3287
    @maroormedia3287 Год назад +1

    എബ്രഹാം ലിൻകൻ നല്ല നേതാവ് ✌️✌️✌️🌹🌹

  • @prayagpallippuram8129
    @prayagpallippuram8129 Год назад +1

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനെൽ 😍👍

  • @swaminathan1372
    @swaminathan1372 Год назад

    സൂപ്പർ....👌👌👌

  • @alicekutty
    @alicekutty Год назад

    Very good information

  • @hemands4690
    @hemands4690 Год назад

    Ohh .... paavam sir 😕
    Anyway adyamayita America le ee Casino's ulla City ye Patti kekunathum kaanunathum 🤝😌....
    Sheriya Las Vegas oru sambhavam thanne aanu🎉🎉🎉🎉🙌✨️🥳🎂 ..... athine pidikkan vere casino's ulla Cities veere adikam ee lokathu thanne kaanila ennu thonunu 😮❤

  • @joseksebastian123
    @joseksebastian123 Год назад +1

    21:41 dana white???

  • @sheebam.r1943
    @sheebam.r1943 Год назад

    Njan aayirunnel desp ആയി പോയേനെ. Chettanu t k u

  • @najmalmanjaly824
    @najmalmanjaly824 Год назад +2

    🧡🧡🧡

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @mathewantony
    @mathewantony Год назад +3

    ഹായ് ഗുഡ് മോർണിംഗ്❤️ S G K ❤️

  • @baijuthomas8981
    @baijuthomas8981 Год назад +3

    Please translate all safari programs to English and other languages. It'll help you financially 😊

  • @shajudheens2992
    @shajudheens2992 Год назад +1

    Good Narration

  • @sjvlogs-r9n
    @sjvlogs-r9n Год назад

    ഇത്തരം അനുഭവം എനിക്കുമുണ്ട്. അമേരിക്കൻ മിലട്ടറിക്കുവേണ്ടി കുവൈറ്റിൽ ബസ്സ് ഓടിക്കുന്ന കാലത്തായിരുന്നു അത്.. എന്റെ അപ്പന്റെ*പേരുവരെ അവർ പറഞ്ഞു.. നിസാരകാര്യം.. വണ്ടിയുടെ ഓയിലും വെള്ളവും നോക്കിയിട്ട് ടിഷ്യൂ പേപ്പർ വച്ചൊക്കെ തുടച്ചിട്ടും അല്പം അംശം സ്റ്റീറിംഗിൽ പറ്റിയിരുന്നു.. മെറ്റൽ ഡിറ്റക്ടറിൽ ശബ്ദം വന്നു.പിന്നെ ചോദ്യം ചെയ്യൽ.. വിയർത്തുപോയി..

  • @padmakumarm3137
    @padmakumarm3137 Год назад

    👌👏🙏🏻

  • @krishnanunnipn1888
    @krishnanunnipn1888 Год назад +2

    💛💛💛💛

  • @aaansi7976
    @aaansi7976 Год назад

    സൂപ്പർ ❤😊👍

  • @Hannamol10
    @Hannamol10 Год назад

    Sir... where is the 490 episode? It was so interesting..

  • @jithinjamesmundupalam8793
    @jithinjamesmundupalam8793 Год назад

    21: 41 , UFC president Dana White

  • @fayismuhammed3824
    @fayismuhammed3824 Год назад

    Sgk ningal muthanu🎉❤

  • @rajeevmr5879
    @rajeevmr5879 Год назад

    good

  • @SudheerKumar-hv3mr
    @SudheerKumar-hv3mr Год назад +2

    🥇

  • @jithbijith9695
    @jithbijith9695 Год назад +1

    ❤️❤️❤️❤️👍👍👍👍👍👍

  • @shabeershabeer9300
    @shabeershabeer9300 Год назад

    Yes...und...sir...nammal...malayaalikalkku...ok...romaancham.....fiirst...abrahaam..lingen..ennu...kelkkumbo...ulla....romaancham...2...abhrahaam...ozhivaakkiyaalulla...romaancham...adaa..ippo...trent

  • @jolintjose2892
    @jolintjose2892 Год назад

    Waiting for Canadian episodes

  • @creative_good
    @creative_good Год назад +1

    👍👍👍🤩

  • @kkvs472
    @kkvs472 Год назад +1

    🙏

  • @shajudheens2992
    @shajudheens2992 Год назад +1

    USA Always ahead

  • @louie4437
    @louie4437 Год назад +1

  • @911sachu
    @911sachu Год назад

    25:50 ലോകത്ത് എല്ലായിടത്തും ഭർത്താവ് അധികം സംസാരിക്കാറില്ല...

  • @coldstart4795
    @coldstart4795 Год назад +1

    Goa casinol ente 3.5L poyathanu

  • @jijojacob4351
    @jijojacob4351 Год назад

    🎉

  • @sreejithk5607
    @sreejithk5607 Год назад

    ❤❤❤🙏🙏

  • @rmvds1710
    @rmvds1710 Год назад +1

    21:39 Adin Ross😅

  • @rajeshshaghil5146
    @rajeshshaghil5146 Год назад

    സന്തോഷ് സാർ, നമസ്കാരം ❤

  • @AjithKumar-ce6sl
    @AjithKumar-ce6sl Год назад +2

    ഇപ്പോഴും എപ്പോഴും ഏഷ്യൻസ് നെ ട്രീറ്റ്‌ ചെയ്യുന്നത് 😢😢😢