Aa Yathrayil 388 | Jomet Mani Part 01 | SAFARI TV

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Aa Yathrayil 388 | Safari TV | Jomet Mani Part 01
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 169

  • @SafariTVLive
    @SafariTVLive  4 года назад +23

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ
    പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്
    "Sancharam" എന്ന് SMS ചെയ്യുക.

  • @TravelwithYESTEJomet
    @TravelwithYESTEJomet 4 года назад +83

    ആദ്യമായി ഇതിന് അവസരം തന്ന സന്തോഷ് കുളങ്ങര സാറിന് ഒത്തിരി നന്ദി പറയുന്നു. അതോടൊപ്പം അവതരത്തിന് എന്നെ ഒരിക്കി സപ്പോർട്ട് ചെയ്ത Rathesh Sir (Safari Director), Bithin coordintor, camera and video team എന്നിവർക്കും എനിക്ക് ഈ അവസരം ഉണ്ടാക്കി തന്ന Shaji Sir Darടhana Academy, ഇതിന്റെ ഒരുക്കങ്ങൾക്ക് സഹായിച്ച പ്രതീഷ് ഈശ്വർ, ഇത് കണ്ട് അഭിപ്രായങ്ങൾ അറിയിക്കുന്ന നിങ്ങൾകോരോർത്തർക്കും നന്ദി അറിയിക്കുന്നു

    • @soumyakumartt2680
      @soumyakumartt2680 4 года назад

      ❤️❤️❤️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️💪🏼💪🏼💞💞💞

    • @bijuvijayan3522
      @bijuvijayan3522 4 года назад

    • @fayishameed
      @fayishameed 11 месяцев назад

      താങ്കളുമായി ബന്ധപെടുവാൻ എന്താണ് ചെയ്യേണ്ടത്... നമ്പർ or ഇൻസ്റ്റാഗ്രാഎം

  • @bbbf5926
    @bbbf5926 4 года назад +25

    ഒരു സുഹ്രുത്ത് യാത്ര കഴിഞ്ഞ് തിരിച്ചു വന്നു വിശേഷങ്ങൾ പറയുന്നതു പോലുണ്ട്.
    എന്റെ സുഹ്രുത്തുക്കൾ പൊതുവെ പണ്ഡിതരോ പ്രാസംഗികരോ അല്ല.
    അതു കൊണ്ടു തന്നെ താങ്കളുടെ സംസാരം വളരെ സത്യസന്ധമായി തോന്നി.
    പോട്ടെ... ഇങ്ങനെ തന്നെ മുമ്പോട്ടു പോകട്ടെ.
    എല്ലാ ഭാവുകങ്ങളും

  • @MalluRider
    @MalluRider 4 года назад +15

    ആസ്‌ട്രേലിയയിൽ താമസിക്കുവാണേല്ലും മലയാളം സൂപ്പറാണല്ലോ..👍👍

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +8

      അതേ അറിയാവുള്ളൂ നന്നായിട്ട് അതുകൊണ്ടാ... 👋👋👋😂😂😂

    • @MalluRider
      @MalluRider 4 года назад +1

      @@TravelwithYESTEJomet 👍👍

    • @thomsonthadathil8484
      @thomsonthadathil8484 4 года назад

      @@TravelwithYESTEJomet 🙏

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +3

    *താങ്കളുടെ മുന്നോട്ടുള്ള യാത്രാനുഭവങ്ങൾ കേൾക്കാൻ കാത്തിരിയ്ക്കുന്നു...! നമ്മുടെ യുവജനങ്ങൾ പാശ്ചാത്യരുടെ പളപ്പിൽ ആകൃഷ്ടരായി ദേശാടനടനക്കിളികളെ പോലെ തീരങ്ങൾ മാറി ചേക്കേറുന്നു, ചിലരുടെ വേരറ്റുപോകുന്നു.. ഇതിനു കാരണക്കാർ നമ്മെ ഭരിയ്ക്കുന്ന നമ്മുടെ മേലാളന്മാർ തന്നെ.. നൂറ്റാണ്ടുകൾക്ക് മുന്നേ വിദേശികൾ നമ്മുടെ നാടിനെ കട്ടുമുടിച്ചു, ഇന്ന് നമ്മുടെ ഭരണാധികാരികൾ നമ്മെ കട്ടുമുടിയ്ക്കുന്നു.. സൗകര്യങ്ങൾ തേടിപ്പോകുന്ന നമ്മുടെ യുവജനതയുടെ ഒഴുക്ക് തടയാൻ ഇവർക്കാകില്ല..! മച്ചാനെ, ഏതെങ്കിലും കാരണവശാൽ ഓസ്‌ട്രേലിയൻ ഇംഗ്ളീഷ് മാമന്മാർ റേസിസമെടുത്താൽ ഇങ്ങ് കൂടത്തായിയ്ക്ക് വണ്ടി കേറിയേര്. നമുക്ക് നാല് റബ്ബറങ് വെട്ടി ജീവിച്ചേയ്ക്കാം..!*

  • @jinsm100
    @jinsm100 4 года назад +4

    Well done Jomet👍. Good to see your interview on air. Very inspirational

  • @RajiSMenon
    @RajiSMenon 3 года назад +1

    Yathrakal ishtapedathavar aranullath great sharing 💓💓💓💓Love from CCOK 💓💓💓💓💓💓💓

  • @salihnp
    @salihnp 4 года назад +16

    നിശ്കളങ്കമായ അവതരണം

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @sijotecs2503
    @sijotecs2503 4 года назад +3

    jomet .. aipoli ayittundu ttoo ! ... sijo Joseph :) congarts..

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 4 года назад +8

    My dream trip!

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +1

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @diligentjohn
    @diligentjohn 4 года назад +4

    Safari is unique...

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +1

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @anoopmathew1465
    @anoopmathew1465 4 года назад +6

    നല്ല വീഡിയോ പോകുന്ന വർഷം കൂടി പറഞ്ഞാൽ നല്ലതായിരുന്നു, സന്തോഷ് സർ ഇങ്ങനെ ഉള്ള വ്യക്തികളെ കൊണ്ട് വരുന്നതിൽ സന്തോഷം

  • @babuak2767
    @babuak2767 4 года назад +2

    നല്ല നിഷ്കളങ്കമായ അവതരണം

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent jomel

  • @TravelwithYESTEJomet
    @TravelwithYESTEJomet 4 года назад +7

    Next I want to do East part of India. If possible on Thar or Jeep. Looking for travel partners and hope I could do it in November for 30 to 40 days

    • @ck.R
      @ck.R 4 года назад

      Hlo

    • @ck.R
      @ck.R 3 года назад +1

      Alaa kittioo...

    • @TravelwithYESTEJomet
      @TravelwithYESTEJomet 3 года назад +2

      @@ck.R yes got 1 person and going in Feb only in North east part of India 40 days

    • @ck.R
      @ck.R 3 года назад

      @@TravelwithYESTEJomet Happy journey bro

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 года назад +4

    പ്രിയപ്പെട്ട സന്തോഷ് sir തൃശ്ശൂർക്കാരി ഉമ്മയ്ക്ക് അവസരം കൊടുക്കണേ. plz

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +1

      അദ്ദേഹത്തെ contact ചെയ്താൽ അവസരം കൊടുക്കാതിരിക്കില്ല

  • @gracewilson9085
    @gracewilson9085 4 года назад +2

    Sancharan njan epozhum kanun enik yathra valare ezhtamane thangalk ente big salute♥️🌹

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @manumj100
    @manumj100 4 года назад +3

    അടിപൊളി ..... നേരിട്ട് കണ്ടപ്പോൾ നിങ്ങൾ ഒരു യാത്രികനാണെന്ന് അറിയില്ലായിരുന്നു.

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      ഇത് ഏത് മനുവാണ്? Facebook ൽ മെസേജ് ചെയ്യ്

  • @shanmegacare
    @shanmegacare 4 года назад

    Superb, Very Simple and Nice presentation as like his nature

  • @hareendranadhb3706
    @hareendranadhb3706 4 года назад +3

    കൊള്ളാം നല്ല അവതരണം തുടർന്നും പ്രതീക്ഷിക്കുന്നു👍

    • @abdurahman8528
      @abdurahman8528 4 года назад +1

      ഞാൻ അഴിയൂർ മുതൽ പോണ്ടിച്ചേരി (UTI)വരെ നടന്നിട്ടുണ്ട്,😜

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +1

      Thanks for watching

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      @@abdurahman8528 Thanks for watching

  • @baijucolour5422
    @baijucolour5422 4 года назад +1

    നല്ല അനുഭവം

  • @nirangeorge4012
    @nirangeorge4012 4 года назад +2

    മനോഹരം... 👍👍

  • @lrajinaslajju5502
    @lrajinaslajju5502 4 года назад +2

    അടിപൊളി

  • @tonyjose83
    @tonyjose83 4 года назад +1

    presentation is much better dear Jomet..

  • @sarathp4579
    @sarathp4579 4 года назад +2

    Super 👌

  • @saleemkondotty8720
    @saleemkondotty8720 4 года назад +4

    പൊളി

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад

    സൂപ്പർ❤️❤️❤️

  • @jittuzz
    @jittuzz 4 года назад +1

    അറിഞ്ഞിരുന്നില്ലതാങ്ങൾ ഒരു പുലി ആയിരുന്ന് എന്ന് . Goodjob

  • @10klens28
    @10klens28 4 года назад +1

    Simple soo interesting

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @syamkrishna8868
    @syamkrishna8868 4 года назад +2

    Big fan

  • @ajayscutees9241
    @ajayscutees9241 4 года назад +1

    Congratulations.... Jomet...

  • @brilliantpaulbabu5394
    @brilliantpaulbabu5394 4 года назад

    ഇഷ്ടമായി സാർ. കീപ് ഗോയിങ്..

  • @teenumary635
    @teenumary635 4 года назад +1

    Great

  • @MidhunNileshwar
    @MidhunNileshwar 4 года назад +3

    ആ യാത്രയിൽ 💖 ആദ്യമായി E1 മുതൽ

  • @vishnupillai1990
    @vishnupillai1990 4 года назад +4

    😍😍😍😍

  • @ajeshpainummoottil9472
    @ajeshpainummoottil9472 4 года назад

    All the best Bro...

  • @kappilkappil9024
    @kappilkappil9024 4 года назад +7

    സഫാരി ചാന പരിപാടി അവതരിപ്പിക്കുമ്പോൾ ശുദ്ധമായ മലയാളം സാവധാനം അവതരിപ്പിക്കുവാൻ ശ്രമിക്കുക അത് ഭാവിയിലും നല്ലതാണ് സഫാരി എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷ് സാറിൻ്റെ മുഖവും ആ അവതരണ മികവ്വമാണ് മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നത്

  • @Kannan-of1hm
    @Kannan-of1hm 4 года назад +2

    Oooo njne vayige 23 mathe comment 🕺🕺🕺🕺 kannan chittilamchery

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +1

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @prajuoravilpraju4710
    @prajuoravilpraju4710 4 года назад +2

    അടുത്ത എപ്പിസോഡ്

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +2

      അടുത്ത ആഴ്ച്ച. താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

    • @prajuoravilpraju4710
      @prajuoravilpraju4710 4 года назад +1

      തീർച്ചയായും കാണുന്നതായിരിക്കും കാരണം സഞ്ചാരത്തെയും സഞ്ചാരി എയും അതിലുപരി സഞ്ചാരം ചെയ്യാനായി ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക്

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +1

      @@prajuoravilpraju4710 thank you

  • @tinutom54
    @tinutom54 4 года назад +1

    Well done

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @angelinemariaabraham2682
    @angelinemariaabraham2682 4 года назад

    Super

  • @amaljoy3604
    @amaljoy3604 4 года назад +2

    Masss bro

  • @rimbusvibes
    @rimbusvibes 4 года назад +3

    👌👌🎉🎉🎉

  • @robinkthomas
    @robinkthomas 4 года назад +7

    ക്യാമറയുടെ മുൻപിൽ ആദ്യമായിട്ടാണ് എന്ന് തോന്നുന്നു.

    • @maneeshmanu5704
      @maneeshmanu5704 4 года назад +4

      ഇങ്ങേർക്ക് ഒരു you ട്യൂബ ചാനൽ ഉണ്ട് അവരുടെ ട്രിപ്പ്പിന്റ വിഡിയോ കൊള്ളില്ല എങ്കിലും ഓസ്ട്രേലിയ പോകുവാൻ ആഗ്രെഹികുന്നവർക് ഗുണകരം ആയ ഒരുപാട് കരിയ്ങ്ങൾ ഉണ്ട് അതിൽ

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +5

      RUclips ഉണ്ടെങ്കിലും ഇങ്ങനെ ആദ്യമാണ്

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +8

      @@maneeshmanu5704 ഞാൻ improve ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പുതിയ videoയുടെ അഭിപ്രായം പറയണേ

    • @kajaleel8873
      @kajaleel8873 4 года назад

      @@TravelwithYESTEJomet ❤️

    • @maneeshmanu5704
      @maneeshmanu5704 4 года назад +1

      @@TravelwithYESTEJomet ഉറപ്പായും പറയാം നിങ്ങളുടെ യാത്ര വിഡിയോ എടുത്തിട്ട് വിഷൽ കാണിച്ചു ഇതുപോലെ കഥ പറയുമ്പോലെ പറയു ഇപ്പോൾ biju n നായർ ചെയ്യുബോലെ ആ വിഡിയോയ്ക് കൂടുതൽ സ്വീകരിയാതാ കിട്ടും ♥️♥️♥️♥️

  • @adithyansaj6756
    @adithyansaj6756 4 года назад +2

    🤟🔥🤟

  • @AKCMalayalamOnline
    @AKCMalayalamOnline 4 года назад +3

    😍😍😍😍😎😎😎😎

  • @rishikeshm7103
    @rishikeshm7103 4 года назад +3

    Excellent ❤

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +1

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @SuperHari234
    @SuperHari234 4 года назад +1

    It was a great journey...🙏🙏

  • @ayoobkamal
    @ayoobkamal 4 года назад +1

    Second 👍

  • @santhoshram1978
    @santhoshram1978 4 года назад

    👌😍👍

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 4 года назад +1

    💙💙💙🙏

  • @tijomattam8382
    @tijomattam8382 4 года назад +1

    👍👍

  • @abhimanuejaihind
    @abhimanuejaihind 4 года назад +1

    ❤️

  • @snehalchelembra
    @snehalchelembra 4 года назад +4

    Vehicle TATA HEXA Power packed.

  • @collectionofnidhin
    @collectionofnidhin 4 года назад +1

    ക്യാമറ നന്നയി എടുത്തിട്ടുണ്ട്

  • @clintoncletus4063
    @clintoncletus4063 4 года назад

    👌

  • @sijojohnelanji5221
    @sijojohnelanji5221 4 года назад +2

    നൈസ്

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

    • @sijojohnelanji5221
      @sijojohnelanji5221 4 года назад +1

      ഇനിയും കൂടുതൽ കൂടുതൽ യാത്രകൾ തുടരട്ടെ

  • @MohamedArif9846
    @MohamedArif9846 4 года назад +2

    🤩poli macha

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      താങ്കൾ കണ്ട് അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @anoopstephen544
    @anoopstephen544 4 года назад +1

    👍 👍

  • @abduljaleelpakara6409
    @abduljaleelpakara6409 4 года назад +1

    👌👍💐💐💐💐

  • @salmanrafie6301
    @salmanrafie6301 4 года назад +2

    Yeed car n paranjila

  • @clintoncletus4063
    @clintoncletus4063 4 года назад

    👍

  • @vipinns6273
    @vipinns6273 4 года назад +2

    😍👌👏👍❤️

  • @moideenmanningal4423
    @moideenmanningal4423 4 года назад +2

    സന്തോഷ്‌ ജോസഫ്നെ പോലെ കരുകഷ്കാരനായിരുന്നോ നിങ്ങളുടെ ടീം ലീഡർ? 3 പേര് ചേർന്നു നടത്തിയ ലണ്ടൻ യാത്ര കുളമാക്കിയ ആളാണ് സന്തോഷ്‌ ജോസഫ്

  • @sameerkt2486
    @sameerkt2486 3 года назад

    20 കോടിയല്ല 20 ലക്ഷം ആണ് ട്ടോ

  • @maheshnambidi
    @maheshnambidi 4 года назад +5

    15

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +1

      Thanks for watching

    • @maheshnambidi
      @maheshnambidi 4 года назад +2

      @@TravelwithYESTEJomet 2nd time a reply through safari channel. Waiting for sgk' reply

  • @kandathiljose
    @kandathiljose 4 года назад +1

    🚵‍♀️👍

  • @junaismukkam
    @junaismukkam 4 года назад +3

    ഉത്തരേന്ത്യയിൽ യാത്ര ചെയ്താൽ നമ്മൾ 60 കൊല്ലം പുറകോട്ടു പോകും,

  • @ujwalraj339
    @ujwalraj339 4 года назад +2

    🥰

  • @abduljaleelpakara6409
    @abduljaleelpakara6409 4 года назад +4

    സുരേഷ്‌ ജോസഫ്‌ തനിച്ചല്ല ലാൽ ജോസും ബൈജുചേട്ടനും ഉണ്ടായിരുന്നു ഇടക്ക്‌ വെച്ച്‌ ബൈജു തനിച്ചായി

    • @maneeshmanu5704
      @maneeshmanu5704 4 года назад +1

      അതു ലണ്ടൻ യാത്ര അതു അല്ലാതെ അങ്ങേരെ യാത്ര ചെയ്തിട്ട് ഉണ്ട് അങ്ങേരെ ഇവരെ പോയത് വേറെ റൂട്ട് ആണ് അത്‌ അങ്ങേരെ ഒറ്റയ്ക്കു ഡ്രൈവ് ചെയ്തിട്ട് ഉണ്ട്

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      @@maneeshmanu5704 Yes

    • @soumyakumartt2680
      @soumyakumartt2680 4 года назад

      സുരേഷ് സാർ ഷൗട്ട് ചെയ്യുകയായിരിന്നു. ലാൽ ജോസ് സാർ പറയുമ്പോൾ ശരിക്കും ഭയം ആ മുഖത്ത് കാണ്ടവനാണ് ഞാൻ

  • @maneeshmanu5704
    @maneeshmanu5704 4 года назад +6

    സ്വെന്തം ചാനലിൽ ആ വീഡിയോസ് ഇടാതെ ഇതുപോലെ കഥ പറഞ്ഞിരിന്നു എങ്കിൽ ആ ചാനലിന് റീച് ഉണ്ടായേനെ അല്ലാതെ biju n നായർ നുണ പറയുക ആണോ ലാൽ ജോസ് നുണ പറയുക ആണോ എന്ന് കണ്ടു പിടിക്കാൻ നടക്കാതെ ഇരുന്നു എങ്കിൽ

    • @maneeshmanu5704
      @maneeshmanu5704 4 года назад +1

      @Ashik Antu മൂപ്പരെ ഒരു സുരേഷ് സാർ ഫാൻ ആണ് അത്രയും ഒള്ളു പ്രശ്നം ഒന്നും ഇല്ല അത്‌ അദേഹത്തിന്റെ സ്വാതന്ത്ര്യം ആണ്

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +3

      എന്റെ സഹോദരാ ഞാൻ ആരുടെയും ഫാൻ അല്ല. ഞാൻ സുരേഷ് ജോസഫ് സാറുമായി ഉള്ള ഒരു ഇന്റർവ്യൂ ഈ യാത്രയ്ക്ക് പോകുന്നതിന് മുൻപ് ഇട്ടിരുന്നു എന്നാൽ ഇയിടെ Biju ചേട്ടൻ അവരുടെ യാത്രയെ കുറിച്ച് പറഞ്ഞതിന് ശേഷം ഒരു പരിതിയില്ലാതെ എന്റെ ആ interview ന്റെ താഴെ പുളിച്ച തെറിയാണ് എഴുതുന്നത്. അത് കണ്ട് മടുത്തപോഴാണ് അതുപോലെ ഒരെണ്ണം ഇടണം എന്ന് തോന്നിയത്

  • @harishsuresh4301
    @harishsuresh4301 4 года назад +2

    Bro,
    lack of homework makes your presentation less impressive.try to fix.

  • @nandhuvlogger825
    @nandhuvlogger825 4 года назад +3

    നിങ്ങടെക്കെ ഗോമാതാക്കള് തെരുവില് ചത്ത് കിടക്കണ 10:31 കണ്ട് ആസ്വദിക്കു സൈക്കോ ചങ്കി കൂട്ടങ്ങളേ

  • @sijuko100
    @sijuko100 4 года назад +4

    ഒന്നും വിചാരിക്കരുത് ഭായി.. കേൾക്കാൻ ഒരു രസവും ഇല്ല.. ഈ സീറ്റിൽ ഇരുന്ന മറ്റുള്ളവരുടെ അവതരണം ഒന്ന് കണ്ട് നോക്ക്.. ഗോയിങ് ഫോർവേർഡ് പ്ലീസ് പ്രേപൈർ വെൽ

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад +2

      അറിയാം നന്നാക്കാനുണ്ടെന്ന്. മെച്ചെപ്പെടുത്തണമെന്നുണ്ട് പക്ഷേ ഈ യാത്രയിൽ പറ്റില്ല വീഡിയോ എടുത്ത് കഴിഞ്ഞു. എന്റെ ചാനലിൽ ഞാൻ ശ്രമിക്കുന്നുണ്ട്

    • @sijojohnelanji5221
      @sijojohnelanji5221 4 года назад +4

      തുടക്കം അല്ലേ... തെറ്റുകൾ ഉണ്ടാകാം അവതരണത്തിൽ... ക്ഷെമിക്കു ബ്രോ

    • @TravelwithYESTEJomet
      @TravelwithYESTEJomet 4 года назад

      @@sijojohnelanji5221 thanks

    • @brilliantpaulbabu5394
      @brilliantpaulbabu5394 4 года назад +1

      ഡേയ് അയാൾ ജനിച്ചു വീണതെ അവതാരകൻ ആയിട്ടല്ല. അവതരണം ചെയ്തു ചെയ്താണ് പെർഫെക്ട് ആവുന്നത്. കുളങ്ങര സാർ കണ്ട കിഴങ്ങന്മാരെ ഒന്നും കൊണ്ട് വന്നു ഇരുത്തില്ല ആ സീറ്റിൽ. നന്നാവും വരുന്ന എപ്പിസോഡ് കളിൽ അത് കാണാം

  • @fredinsebastian
    @fredinsebastian 4 года назад +1

    ❤️

  • @harshadva4900
    @harshadva4900 4 года назад +2

    ❤️