സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
നമ്മുടെ സംസ്കാരമാണ് ലോകത്ത് ഏറ്റവും നല്ലത് എന്ന് തെറ്റി ദ്ധെരിച്ച ..ഒരു പ രവിഡിയാണ് ഞാൻ .എന്ന് ഇപയാണ് മനസ്സിലായത് ... ഇറാനികളുടെ സ്നേഹം കണ്ട് നെട്ടി പോയി. ... നമ്മളൊക്കെ അന്യരെ വീട്ടിൽ കേറ്റാൻ പോയിട്ട് ......... ബൈക്കിൽ പോലും പിന്നിലിരുത്താൻ മടിയാ ............. നല്ല ഒരു സന്തേശമാണ് സഹോ നിങ്ങളുടെ ഈ യാത്ര
ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ നഗരം എന്ന് അറിയപ്പെടുന്ന നാട് ആണ് തുർക്മെനിസ്ഥാനിലെ അഷ്‌കബാദ്.. പല ലോക സഞ്ചാരികൾക്കും വിസ കിട്ടാത്ത, കേട്ടാൽ ഞെട്ടുന്ന ഒരുപാട് നിയമങ്ങൾ ഉള്ള ആ രാജ്യം സന്ദർശിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമാണ്.. വിഡിയോയിൽ പറയാൻ വിട്ട് പോയ കാര്യം - ഒട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഒസ്മാൻ ഒന്നാമന്റെ പിതാവാണ് "Ertrugul Gazi" തുർക്മെനിസ്ഥാനിലെ അനുഭവങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ❣️🙏
ഖാലിദ് പോർട്ടിലെ ഫെറിയിൽ വെച്ച് തുടക്കത്തിൽ തന്നെ ആൽബിൻ്റെ പിന്നാലെ കൂടിയതാണ്. ഇടക്ക് ഒന്നു അപ്രത്യക്ഷമായെങ്കിലും ഒരു ഗാപ്പിന് ശേഷം ആൾ തിരിച്ച് വന്നു, അതുവരെ കാണാതിരുന്ന രാജ്യങ്ങൾ പലതും നടന്നു നടന്നു കാണിച്ച് തന്നു. പല രാജ്യങ്ങളെയും കുറിച്ച് പത്ത് മുപ്പത് കൊല്ലങ്ങളായുള്ള പല മുൻധാരണകളും തെറ്റിധാരണകളും മാറിയത് ആൽബിനിലൂടെയാണ്. നിഗൂഢതകൾ നിറഞ്ഞ രാജ്യങ്ങളിലൂടെ, അപരിചിതമായ സംസ്കാരങ്ങളിലൂടെ, തികച്ചും വ്യത്യസ്തമായ ഒരു യാത്ര. Really an adventourous journey. Hats off to Albin bro.
ഈ ഭൂമിയിലെ എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്ന വിശാലമായ ഒരു മനസ്സുണ്ടെങ്കിൽ നമ്മളൊന്നാണെന്ന നിശ്ചയമുണ്ടെങ്കിൽ മാനവധർമ്മം സ്നേഹമാണ് എന്ന് തിരിച്ചറിവുണ്ടെങ്കിൽ നമ്മുക്ക് ലോകത്തിന്റെ ഏതു ഭാഗത്തും സഞ്ചരിക്കാം നമ്മൾ കൊടുക്കുന്ന സ്നേഹം നമ്മൾക്ക് പതിന്മടങ്ങായി തിരിച്ചുകിട്ടും എന്നതാണ് ഈയാത്രയിലൂടെ ആൽബിൻ കാണിച്ചു തന്നത്. ഇന്ന് ഇന്ത്യയിൽ വർഗീയതയുടെ പേര് പറഞ്ഞു വിദ്വേഷം മനുഷ്യമനസ്സുകളിൽ കുത്തിവെയ്ക്കുന്നവർ കിണറ്റിലെ തവളകളെപോലെയാണ്. ലജ്ജതോന്നുകയാണ് നമ്മുടെ രാജ്യം മുന്നോട്ടല്ല പിറകോട്ടാണ് പോയികൊണ്ടിരിക്കുന്നത് എന്നോർത്ത്.
എല്ലാവരും പറയും വിദ്യാഭ്യാസം ഇല്ലെങ്കിലും കുഴപ്പം ഇല്ല. ലോകം കീഴടക്കാം എന്ന്. പക്ഷെ മല്ലുട്രാവലേർ ആൽബിൻ ബ്രോ ഇവർ രണ്ടു പേരുടെയും ട്രാവൽ കാണുമ്പോൾ വ്യത്യാസം ംമനസിലാകും.. ഒരുമാതിരി അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ അവസ്ഥ ആണ് മല്ലുവിന്.... കാണുന്ന നമ്മുക്ക് തന്നെ അയ്യേ എന്ന് തോന്നി പോകും ex. മഞ്ജു warrier എപ്പിസോഡ്...
He is the best malayali travel RUclipsr! Everybody watch his videos on ALBIN ON THE ROAD! I promise you guys will like it! He deserves more subscribers
സഫാരി പ്രേക്ഷരോട് ഈ പുള്ളിയുടെ യൂട്യൂബ് ചാനൽ ALBIN ON THE ROAD ലെ വീഡിയോസ് എല്ലാവരും കാണണം..ഇദ്ദേഹത്തിന്റെ വീഡിയോസ് ആദ്യം മുതൽ ലാസ്റ്റ് ഇദ്ദേഹം അപ്ലോഡ് ചെയ്ത വീഡിയോസ് കണ്ട ഒരു പ്രേക്ഷകൻ എന്നതിനാൽ പറയട്ടെ...ഓരോ വീഡിയോസും സൂപ്പറാണ്..നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാവില്ല
Consider urself so lucky to have all this memories which will last a lifetime 🤩.. adtha video'kk katta waiting ✌️.. albin on the road channelile subscriber koodi anu ipo 😍
Man! This guy hitchhiked all the way from the middle east to India. Yet, his channel has so few subscribers and views. Our people are more interested in supporting click baiting key chain scammers.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@@cknair5270 lmm
യാത്രയുടെ ആഴക്കടലിൽ നിന്നും സഫാരി കോരിയെടുത്ത മുത്ത്.. നന്ദി സഫാരി 💐
Sathyam💕
😍
Theerxha
ഹൊ ഇവൻ ഒരു ഒന്ന് ഒന്നര മുത്തായി പോയി
അനിയാ.... താല്പര്യമില്ലായാണ് ഈ യാത്രാവിവരണം കാണുവാൻ തുടങ്ങിയത്..പക്ഷെ..... അനിയൻ മനോഹരമായഅവതരണം കൊണ്ട് എന്നെകീഴ്പ്പെടുത്തി ......
Njanum
Support him in his channel Albin on the road
Yes
Njanum
Njanum
നമ്മുടെ സംസ്കാരമാണ് ലോകത്ത് ഏറ്റവും നല്ലത് എന്ന് തെറ്റി ദ്ധെരിച്ച ..ഒരു പ രവിഡിയാണ് ഞാൻ .എന്ന് ഇപയാണ് മനസ്സിലായത് ... ഇറാനികളുടെ സ്നേഹം കണ്ട് നെട്ടി പോയി. ... നമ്മളൊക്കെ അന്യരെ വീട്ടിൽ കേറ്റാൻ പോയിട്ട് ......... ബൈക്കിൽ പോലും പിന്നിലിരുത്താൻ മടിയാ ............. നല്ല ഒരു സന്തേശമാണ് സഹോ നിങ്ങളുടെ ഈ യാത്ര
ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ നഗരം എന്ന് അറിയപ്പെടുന്ന നാട് ആണ് തുർക്മെനിസ്ഥാനിലെ അഷ്‌കബാദ്..
പല ലോക സഞ്ചാരികൾക്കും വിസ കിട്ടാത്ത, കേട്ടാൽ ഞെട്ടുന്ന ഒരുപാട് നിയമങ്ങൾ ഉള്ള ആ രാജ്യം സന്ദർശിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമാണ്..
വിഡിയോയിൽ പറയാൻ വിട്ട് പോയ കാര്യം - ഒട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഒസ്മാൻ ഒന്നാമന്റെ പിതാവാണ് "Ertrugul Gazi"
തുർക്മെനിസ്ഥാനിലെ അനുഭവങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ❣️🙏
പിന്നല്ല❤️
🔥🔥🔥🔥🔥🔥
❤️
Polich bro😍
♥️♥️
'ALBIN ON THE ROAD' subscribers undo ivide😍🤩
Thanx 4 sharing the channel name.
Channel undaruno?
Undallo
കൊള്ളാം.. എന്നാ ചോദ്യമാ.. ചാനൽ ഉണ്ടോ എന്നോ 😉
@@AlbinontheroadIpozha Bro arinjath Sub cheyyam ❤
ഖാലിദ് പോർട്ടിലെ ഫെറിയിൽ വെച്ച് തുടക്കത്തിൽ തന്നെ ആൽബിൻ്റെ പിന്നാലെ കൂടിയതാണ്. ഇടക്ക് ഒന്നു അപ്രത്യക്ഷമായെങ്കിലും ഒരു ഗാപ്പിന് ശേഷം ആൾ തിരിച്ച് വന്നു, അതുവരെ കാണാതിരുന്ന രാജ്യങ്ങൾ പലതും നടന്നു നടന്നു കാണിച്ച് തന്നു. പല രാജ്യങ്ങളെയും കുറിച്ച് പത്ത് മുപ്പത് കൊല്ലങ്ങളായുള്ള പല മുൻധാരണകളും തെറ്റിധാരണകളും മാറിയത് ആൽബിനിലൂടെയാണ്. നിഗൂഢതകൾ നിറഞ്ഞ രാജ്യങ്ങളിലൂടെ, അപരിചിതമായ സംസ്കാരങ്ങളിലൂടെ, തികച്ചും വ്യത്യസ്തമായ ഒരു യാത്ര. Really an adventourous journey. Hats off to Albin bro.
ഓ ഇത് കണ്ടില്ലേൽ അതൊരു വലിയ നഷ്ടം ആയെന്നെ എന്നാണ് തോന്നിയത് 🥰👏
ഇന്ത്യക്കാരോട് എല്ലാവർക്കും പ്രത്യേക സ്നേഹമാണ്
അതു
നമ്മുടെ മുൻ ഭരണാധികാരുടെ മഹത്വമാണ്
തീർച്ചയായും.. കൂടെ നമ്മുടെ പഴയ ബോളിവുഡ് സിനിമകളും..
@@Albinontheroad yes
ഇന്ന് എന്റെ സ്വപ്നങ്ങളിൽ എവിടെയെങ്കിലും ഇൗ സംഭവങ്ങൾ കടന്നുവരും അത്രയ്ക്ക് അഴത്തിലാണ് ഓരോ വാക്കുകളും വന്ന് വീണത്🖤🖤🖤🖤🖤🖤😍😍😍😍😍
Thank you albin chetta 🖤
ഈ ഭൂമിയിലെ എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്ന വിശാലമായ ഒരു മനസ്സുണ്ടെങ്കിൽ നമ്മളൊന്നാണെന്ന നിശ്ചയമുണ്ടെങ്കിൽ മാനവധർമ്മം സ്നേഹമാണ് എന്ന് തിരിച്ചറിവുണ്ടെങ്കിൽ നമ്മുക്ക് ലോകത്തിന്റെ ഏതു ഭാഗത്തും സഞ്ചരിക്കാം നമ്മൾ കൊടുക്കുന്ന സ്നേഹം നമ്മൾക്ക് പതിന്മടങ്ങായി തിരിച്ചുകിട്ടും എന്നതാണ് ഈയാത്രയിലൂടെ ആൽബിൻ കാണിച്ചു തന്നത്. ഇന്ന് ഇന്ത്യയിൽ വർഗീയതയുടെ പേര് പറഞ്ഞു വിദ്വേഷം മനുഷ്യമനസ്സുകളിൽ കുത്തിവെയ്ക്കുന്നവർ കിണറ്റിലെ തവളകളെപോലെയാണ്. ലജ്ജതോന്നുകയാണ് നമ്മുടെ രാജ്യം മുന്നോട്ടല്ല പിറകോട്ടാണ് പോയികൊണ്ടിരിക്കുന്നത് എന്നോർത്ത്.
💯
അനുകരണം ഒരു രക്ഷ ഇല്ല ജസ്റ്റ് ഒന്ന് ഓപ്പൺ ആകിയതാ കേട്ടിരുന്നുപോയി 😍😍😍😍😍😍
ഈ യാത്രാനുഭവം കേട്ടപ്പോഴാണ് Albin on the road, ചാനൽ കണ്ടത് subscribe ചെയ്തിട്ടുണ്ട്,, 😊
Same to me 👌
ഈ ചനെലിലെ വീഡിയോ കാണുമ്പോൾ വേറെ ഫീൽ ആണ് 😍🥰പൊളി
എല്ലാവരും പറയും വിദ്യാഭ്യാസം ഇല്ലെങ്കിലും കുഴപ്പം ഇല്ല. ലോകം കീഴടക്കാം എന്ന്. പക്ഷെ മല്ലുട്രാവലേർ ആൽബിൻ ബ്രോ ഇവർ രണ്ടു പേരുടെയും ട്രാവൽ കാണുമ്പോൾ വ്യത്യാസം ംമനസിലാകും.. ഒരുമാതിരി അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ അവസ്ഥ ആണ് മല്ലുവിന്.... കാണുന്ന നമ്മുക്ക് തന്നെ അയ്യേ എന്ന് തോന്നി പോകും
ex. മഞ്ജു warrier എപ്പിസോഡ്...
സ്ഥലത്തിന്റെ വ്യത്യാസവും ഉണ്ട്
ദേശം മതം വംശം വർണ്ണം ഭാഷ എല്ലാത്തിനു അപ്പുറം മനുഷ്യസ്നേഹം ആണെന്ന് ആൽബിന്റെ യാത്രകൾ നമ്മെ പഠിപ്പിക്കുന്നു,വാസുദൈവ കുടുംബകം
ഞാൻ ആദ്യമായി ആണ് ഈ ചേട്ടനെ കാണുന്നത് .അവതരണത്തിൽ ഒരു മടുപ്പ് ഉളവാക്കുന്നില്ല .
തുർക്‌മെനിസ്ഥാൻ പോയി കണ്ട പ്രതീതി....
❤❤❤🔥💥🔥🔥
Atheyo...Pullik Oru channel und kanoo..🔥🔥🔥 Search Albin on the road
@@madhavam6276 thanks bro❤
ഓരോ വാക്കുകളും വളരെയധികം ആകാംഷ നൽകുന്ന എപ്പിസോഡ് 😍
താങ്ക്സ് ബ്രോ ❣️
നിഗൂഢതകൾ നിറഞ്ഞ ഇത് പോലുള്ള രാജ്യങ്ങളിലെ യാത്ര വിവരണം കെട്ടിരിക്കാൻ നല്ല രസം ആണ് keep it up...👌
ഷാറൂഖ് ,സൽമാൻ ,അമിതാഭ് ഇവരുടെ റേഞ്ച് ലോകം മുഴുവനുമാണ് ....സൊമാലിയയിൽ വരെ ....
No mostly Shahrukh Khan .... And midhun chakravarty
One of my favourite youtuber, the real traveller, Albin on the road ❤️
മുസ്‌തു ബ്രോ 😍
He is the traveller, not we have seen others in RUclips especially in kerala
താങ്ക്സ് 🙏❣️
@@Albinontheroad keep going bro, expecting another travel stories from you.
Albin on the road..ൽ ആകാംഷയോടെ.. കാത്തിരുന്നു കണ്ട എപ്പിസോഡുകൾ....
Thanx 4 sharing the channel name.
Exited ആയി ചാനലിൽ എപ്പിസോഡ് കണ്ടിട്ട് youtube ൽ വന്നു like അടിച്ചിട്ടുണ്ട്. Katta Waiting for next episode.
കഴിഞ്ഞ ഒരാഴ്ചയായി ബാക്കി കാണാൻ കാത്തിരിക്കുന്നു...
Njaanum 😍
@@Albinontheroad ഹലോ ആൽബിചായ
ഇന്ന് തന്നെ രണ്ടും കണ്ട ഞാൻ😇😅
He is the best malayali travel RUclipsr! Everybody watch his videos on ALBIN ON THE ROAD! I promise you guys will like it! He deserves more subscribers
താങ്ക്സ് മുഹമ്മദ് ബ്രോ 😍🙏❣️
നിങ്ങൾ മല്ലു traveller Shakir suban nekalum super aann. U r matured than him.
Ssss
സത്യം.. അവൻ വെറും ഷോ ഓഫ്.
travellers nod ettavum kooduthal istam thonnan karanam avarde maturity aan.but mallu traveller theere pora
Ith kanumbo shakir okke enth
Shakirnta fist eppesod +albin bro
This guys journey is much more interesting than that of other RUclipsrs, yet his channel is not getting the views he deserves.
What's his channel's name?
@@rinsonouseph4775 Albin on the road
ആസിഫലി യുടെ ശബ്ദവുമായി albin 😍
ഒരു രക്ഷയുംമില്ല വേറെ ലെവൽ യാത്ര വിവരണം 👏👏👏👏👏🏽👏🏽👏🏽👏🏽
ഒരാൾ നമ്മുടെ അടുത്ത് ഇരുന്നു സംസാരിക്കുന്നത് പോലെ, അത്രയും ഹൃദ്യം 🌹🌹🌹
*Albin ഇച്ചായൻ 😍😍😍*
*door to hell🔥🔥🔥enth rasaan albi..kettirikkaan...❤️❤️*
Albin. U r amazing..
ആൽബിൻ ബ്രോ, താങ്കളുടെ യാത്ര വിവരണത്തിന് ഇരിക്കട്ടെ ഒരു കുതിര പവൻ.
താങ്ക്സ് ബ്രോ 🤗❣️
Turkmenistan is new experience for me... thanks Albin and Safari
താങ്ക്സ് ❣️
Ur narration is.superb...Addicted to ur road trip channel Albi
തുർക്ക്മനിസ്ഥനെ കുറിച്ച് പുതിയ കുറെ അറിവുകൾ കിട്ടി. വളരെ സന്തോഷം. അടുത്ത വിവരണത്തിന് കാത്തിരിക്കുന്നു. സ്നേഹത്തോടെ
താങ്ക്സ് പ്രദീപ് ബ്രോ ❣️
ഇത് കാണുമ്പോൾ ആൽബിന്റെ കൂടെ യാത്ര ചെയ്യുന്ന ഒരു അനുഭൂതി..❤
നിൻറെ വീഡിയോ കാണുന്നതിനേക്കാൾ നല്ല രീതിയിൽ ഇവിടെ നീ അവതരിപ്പിക്കുന്നു ഉണ്ടല്ലോ പൊളി സൂപ്പർ
Everyone should follow this guy. He deserve to be famous
Sanjaram, chanakyan, albin on the road.. ഇത് 3 എണ്ണമാണ് ഞാൻ നോട്ടിഫിക്കേഷൻ വന്നയുടൻ കാണുന്നത്
സഞ്ചാരമല്ല safari 🙏
നല്ല anubhavangal
'ALBIN ON THE ROAD' ❤️
താങ്ക്സ് ബ്രോ ❣️
@@Albinontheroad ❤️
Every travellers are saying .. Iranians are very friendly people...
സഫാരി പ്രേക്ഷരോട് ഈ പുള്ളിയുടെ യൂട്യൂബ് ചാനൽ ALBIN ON THE ROAD ലെ വീഡിയോസ് എല്ലാവരും കാണണം..ഇദ്ദേഹത്തിന്റെ വീഡിയോസ് ആദ്യം മുതൽ ലാസ്റ്റ് ഇദ്ദേഹം അപ്ലോഡ് ചെയ്ത വീഡിയോസ് കണ്ട ഒരു പ്രേക്ഷകൻ എന്നതിനാൽ പറയട്ടെ...ഓരോ വീഡിയോസും സൂപ്പറാണ്..നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാവില്ല
Now u r giving new life to safari , God bless albin
താങ്ക്സ് 😍❣️🙏
Speciality of indian . respect from every where
ഒരുപാട് നല്ല അനുഭവങ്ങൾ ആൽബിൻ....💕😍😘
ഒരുപാട് സ്നേഹം 💕
ഒരുപാട് സന്തോഷം മാലിക്ക് 💙🙏
Consider urself so lucky to have all this memories which will last a lifetime 🤩.. adtha video'kk katta waiting ✌️.. albin on the road channelile subscriber koodi anu ipo 😍
വളരെ മികച്ച അവതരണം..
ബ്രോ, താങ്കളുടെ ഹിച്ച് ഹൈക്കിങ് വെരി ത്രില്ലിംഗ്...
You are very lucky to have that pan indian look... and very soft and lovable personality... That might have helped you to get that first impression.
soul❤️
Katta waiting for next episode.
Love this man and his method of traveling 😘😘
വളരെ നല്ല അനുഭവ വിവരണം. നിങ്ങളുടെ ചാനൽ ഇതുവരെ കണ്ടിട്ടില്ല
Thanks Basheer.. ഇത് തന്നെയാണ് ചാനൽ ❣️
Albichaayan vere level aanu❤️❤️❤️
Tv യിൽ പകുതി ഭാഗം കണ്ടിരുന്നു ഇപ്പോൾ യൂട്യൂബിൽ ബാക്കി കിട്ടിയതിൽ സന്തോഷം 😻😻😻😻
ഞാൻ രണ്ടിടത്തും കണ്ടു 😉
Ithoka aan life 😍❤️
Underrated Central Asia❤️
സത്യം.. അധികം ആളുകൾ പോയി ആ സ്ഥലവും ഒരു "ടൂറിസ്റ്റ് ഡെസ്റ്റിനഷൻ" ആവാതിരികട്ടെ..
Man! This guy hitchhiked all the way from the middle east to India. Yet, his channel has so few subscribers and views.
Our people are more interested in supporting click baiting key chain scammers.
സത്യം
Yeah, so true
very true ....show off aanele aalukal kayaru chanelil ...
💯
I subscribed, great narration deserves more support
thanks safari, thanks albin bro
ആൽബിൻ പോയ സ്ഥലത്ത് എല്ലാം itchyboots (A Solo Bike Traveller Lady from Norway - name 'Noraley' ) പോയിട്ടുണ്ട്. ഈ videos കാണുമ്പോൾ Noraley യെ ഓർമ വന്നു.
Norway അല്ല Netherlands
What's her utube channel
@@sameerakannamkotte69 itchy boots
ആളെ കണ്ടപ്പോള്‍ ആദ്യം വല്യ thalparym തോന്നില്ല കാണാന്‍ but narration 👌👌👌 vere level stories
അപ്പൊ തുർക്ക്മെനിസ്ഥാൻ ഒരു ചെറിയ നോർത്ത് കൊറിയ ആണ്
Nice & crisp narration.. I was visualising while listening... Waiting for next video...👍❤️
ആൽബിൻ❤️.. യാത്രാ വിവരണം.. ഗംഭീരം👍👍
🔥 🔥 🔥 🔥 OH my goodness 😍 adipoli aayirunnu.... Vere level presentation
ആൽബിൻ bro.... നിങ്ങൾ പൊളിയാണ്
താങ്ക്സ് ബ്രോ❣️
സഫാരിയിൽ കണ്ടപ്പോൾ നല്ല ഫീൽ
😍
Very nice, I have a lot of Turkmenistan friends miss all of them, I will definitely go to that Country one day.
Good Luck അനീഷ് ബ്രോ.. എനിക്കും വീണ്ടും പോകണം എന്നുണ്ട്..
മാവേലിക്കര കാരന്‍ ❤️. Nice narration. Wish you all the best for future journeys.
താങ്ക്സ് ബ്രോ❣️മാവേലിക്കരയിൽ എവിടെയാ
@@Albinontheroad എന്റെ വീട് ഏവൂര്‍(മുട്ടം) ആണ്..
Kayamkulam peringala
ഞാൻ മാവേലിക്കര,, കാരാഴ്മ
*My favourite channel SAFARI*
സന്തോഷ് ജോര്‍ജ്ജിന്‍റെ നേര്‍വകാശി അല്‍ബിന്‍ തോമസ്സ്..ഹ..ഹ..ഹ..
90%
Next epi EAGERLY EAGERLY .....waiting😘😘😘😘
I feel happy. Thanks man. God bless you Albin brother.
Repeat adichu kanenda videokal ee channelelude veedu kaanumpo.... Samayavum laabam.. Pinne onnude orthedukaan pattiyathinte sandhoshavum..... 😇😇
എർതൂറുൽ ഫാൻസ് ലൈക്ക്😙😙
Series പെട്ടെന്നു പെട്ടെന്നു ഇടണം
Ritik റോഷന്റെ shape ഉണ്ട്,
ശബ്ദം ആസിഫ് അലിയുടെ
ഞാനിങ്ങനെ ചാനൽ കണ്ടുകൊണ്ടിരിക്കുമ്പോളാണ് സഫാരിയിൽ വന്നത്.
Last one week wait for this video❤️❤️❤️❤️❤️❤️
Inspired ❤
I’m addicted to your program..👍👍👍👍
വളരെ നല്ല അവതരണം...
താങ്ക്സ് ഷിബുമോൻ 🙏❣️
You are a great traveler
ഞാൻ അല്ലാതെ കാത്തിരുന്നു കാണുന്നവർ ഉണ്ടോ?
എനിക്കും ഒരു സപ്പോർട്ട് തരാമോ...
Pinnalla.. njanm onde
❤❤🖤
@@shyamshivakumar1940 ❤️ എനിക്കും ഒരു സപ്പോർട്ട്.
@@pi9356 hi. എനിക്കും ഒരു സപ്പോർട്ട്
@@AcuHrNiyas ok broooo
ആൽബിൻ മച്ചാൻ 🥰🥰🥰
അടുത്ത എപ്പിസോഡ് പെട്ടന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു😇
നല്ല അവതരണം അഭിനന്ദനങ്ങൾ
Oru lag illatheyanu idhehem samsarikkunnnath
Keett irunn pokum... waiting for next episode 🤝👍👏👏
താങ്ക്സ് സബിൽ ബ്രോ❣️
ബോളിവുഡ് സിനിമകൾ ഏഷ്യൻ കണ്ട്രീസിൽ നല്ല പോലെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സോവിയറ്റ് രാജ്യങ്ങളിലും
Thanks alot Broo
Am also planning to the long travel
Valare athikam check cheyithirunnu simple aayi orupaade karyagal padikkan kayinju ❤️😍😍
ഞാൻ ആൽബിന്റെ യാത്രയിലാണ് സൂപ്പറ്
V.good presentation.
- A albin fan
Albinte voice super. Avatharanam kollam
താങ്ക്സ് 🙏❣️
@@Albinontheroad contact number undo
@@redheeshdiwakaran5839 Instagram und.
Albichayaaaa
Albin, waiting for your next episode ❤❤
താങ്ക്സ് അശ്വതി 🙏❣️
Vere level ..vivaranam
Bro പ്രസന്റേഷൻ കിടു 😍
ആൽബിൻ ബ്രോയുടെ ചാനലില് ഇപ്പറഞ്ഞ എല്ലാം ഉണ്ട് ആരും അതൊന്നും കാണാനില്ല
സഫാരി ചാനലിലൂടെ പലരും വരുന്നുണ്ട് ബ്രോ ❣️🙏😍
Bro oru pratheekshyum illathe annu ee videos kandu thudangiyath avasanam thangalude fan ayi