New trip to Bihar | Bihar Trip | EP - 01 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala #coimbatore
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 1,2 тыс.

  • @puthettutravelvlog
    @puthettutravelvlog  2 месяца назад

    ruclips.net/video/d7ykL94THT0/видео.htmlsi=u3J4jCNS5r0cjF4j

  • @SijumonbhasiPuthanpurackal
    @SijumonbhasiPuthanpurackal 2 месяца назад +245

    സേഫ് journey. മഴക്കാലം ആണ്. ശിരുർ അറിയാല്ലോ. മണ്ണിടിച്ചില്ലും വെള്ളപൊക്കവും ഉള്ള സ്റ്റേറ്റ് ആണ് മൊത്തം. നൈറ്റ്‌ വണ്ടി ഇട്ട് കിടന്നുറങ്ങുന്നത് പുഴയും മലയും ഇല്ലാത്ത place നോക്കി മാത്രമേ വണ്ടി നിർത്താവ്. സുരക്ഷിതമായി തിരിച്ചു വരു.

    • @girishmaller3659
      @girishmaller3659 2 месяца назад +2

      ❤❤❤

    • @josephcc1053
      @josephcc1053 2 месяца назад +3

      @user.........please note this comment...be careful.👍👍

    • @shajilcg394
      @shajilcg394 2 месяца назад +12

      ഉണ്ണി ബ്രോയെ പരിചയപെടുത്തിയില്ല ജീവിത കഥയിൽ അത് പ്രതീക്ഷിക്കുന്നു

    • @irinlet1647
      @irinlet1647 2 месяца назад +2

      Pleasecarefultothisjourneygodblessss you

    • @royp4593
      @royp4593 2 месяца назад

      👍👍👍

  • @akshayachu8950
    @akshayachu8950 2 месяца назад +141

    ആകാശ്!!!!! ട്രിപ്പ് രസകരമായിരിക്കും

  • @bino298
    @bino298 2 месяца назад +21

    ഒരിക്കലും നേരിട്ടു കാണുവാൻ സാധിച്ചേക്കില്ല എന്ന് വിചാരിച്ചു ഇരിക്കുമ്പോ അപ്രതീക്ഷിതമായി തൊടുപുഴ വച്ചു നിങ്ങളെ കണ്ട ഞാൻ ഇപ്പോൾ വളരെ സന്തോഷത്തോടെ ഖത്തർ എയർപോർട്ടിൽ വച്ചു ഈ എപ്പിസോഡ് കാണുന്നു..... ഒരുപാട് സന്തോഷം ❤️

  • @varmagi7050
    @varmagi7050 2 месяца назад +110

    ഈ ട്രിപ്പ് ഒരു പാട് ചിരിക്കാൻ ഉണ്ടാകും അല്ലേ ആകാശ് മോൻ്റെ ഒരുപാട് തമാശ കാണേണ്ടി വരും.....

  • @rej6238
    @rej6238 2 месяца назад +30

    ഈ ട്രിപ്പ് വൻ ഹിറ്റ് ആയിരിക്കും ആകാശ ഉള്ളത് കൊണ്ട് ബ്രോ ടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്

  • @noufalm902
    @noufalm902 2 месяца назад +106

    പ്രാർത്ഥനകൾ എല്ലാം അർജുനും മറ്റു കാണാതായ സഹോദരങ്ങൾക്കും 😭😭😭

  • @maheshachuachu4630
    @maheshachuachu4630 2 месяца назад +61

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം

  • @justinbruce4975
    @justinbruce4975 2 месяца назад +25

    പാലാ റോഡിലെ ബൈപ്പാസിൽ നിന്ന് രതീഷ് ഏട്ടൻറെ ഓടിക്കൽ സൂപ്പർ ആയിരുന്നു❤❤❤❤👏👏👏👏👏👏

  • @sarathmohan9622
    @sarathmohan9622 2 месяца назад +3

    ആകാശ് ഉണ്ടേൽ പൊളി trip ആയിരിക്കും 👍🏼
    All The Best

  • @PRAMOD.T.K
    @PRAMOD.T.K 2 месяца назад +27

    Super ഇത്തവണ അടിപൊളി co driver

  • @BaijuTs-dv8ue
    @BaijuTs-dv8ue 2 месяца назад +4

    ആകാശ് ഉണ്ട് ഈ ട്രിപ്പ്‌ പൊളിക്കും 👏👍 💞💞💞

  • @swissTo1611
    @swissTo1611 2 месяца назад +17

    Jalaja sounds welcoming a newly fresh day

  • @dharmarajanv.r5259
    @dharmarajanv.r5259 2 месяца назад +10

    Good morning Puthettu family have a nice new trip & safe journey

  • @baburanganathan2729
    @baburanganathan2729 2 месяца назад +13

    Happy journey be safe and careful driving more rain in north side be safe and careful

  • @kazhcha-e1c
    @kazhcha-e1c 2 месяца назад +24

    Akask broyano co driver.... Appo ee trip polikkum

  • @AravindSunil
    @AravindSunil 2 месяца назад +19

    Akash bro ndel eee trip thakarkum😅❤

  • @rahulkrishnan9984
    @rahulkrishnan9984 2 месяца назад +25

    Co driver Akash bro idh pwolikum 😁🤩

  • @rajnishramchandran1729
    @rajnishramchandran1729 2 месяца назад +11

    Good morning Puthettu squad..main driver and Akash mon are not wearing company uniform..wish you safe loadtrip..jagathi sreekumar running trophy is retained by aakash.

  • @faisalkottakkal6883
    @faisalkottakkal6883 2 месяца назад +11

    ഈ ട്രിപ്പ്‌ ഫുൾ കളർ ആകുമല്ലോ 👍🏼👍🏼👏🏼👏🏼

  • @justinbruce4975
    @justinbruce4975 2 месяца назад +18

    ആകാശ് ബ്രോ🙌🙌🙌🙌

  • @noohahmed2478
    @noohahmed2478 2 месяца назад +11

    Puthettu vlogs welcome back with new trip. ❤

  • @sanjibdhar854
    @sanjibdhar854 2 месяца назад +6

    Best of luck for Bihar trip...
    Mam to take care for her hand pain..... God bless....

  • @rupeshvlog2260
    @rupeshvlog2260 2 месяца назад +14

    ചായിമോൻ വണ്ടിയുടെ സ്റ്റർട്ട് കംപ്ലയിൻ്റ് ശരിയാക്കി പുതിയ ബാറ്ററി മാറ്റി വച്ച് ശരിയാക്കി. ശുഭയാത്ര നേരുന്നു👍

  • @Anju-g2m
    @Anju-g2m 2 месяца назад +1

    Akash 😂😂❤❤ ettanum eachiyum niglde treat athanu Akash nte freedom god bless you alll ❤❤❤❤❤

  • @rajankuttappan
    @rajankuttappan 2 месяца назад +29

    അച്ഛമ്മക്കും ധാമിക്കുട്ടിക്കും ബാക്കി എല്ലാവർക്കും നമസ്കാരം...... 🙏💕

  • @balujayasree
    @balujayasree 2 месяца назад +4

    Be safe..drive safely...dont stop in between hilly places ...

  • @narrasrinivasarao435
    @narrasrinivasarao435 2 месяца назад +3

    All the best for your new trip
    We will be following your journey every day.
    Enjoy

  • @adarshramesh3122
    @adarshramesh3122 2 месяца назад +1

    ആകാശ് bro വന്നപ്പോൾ ട്രിപ്പിനു ഒരു energy..
    Safe journey.......

  • @sabusahadevan1395
    @sabusahadevan1395 2 месяца назад +22

    അത് ഞങ്ങളുടെ കിടങ്ങൂർ ആണ്. കട്ടച്ചിറയിലെ മാവുകൾ രാജാഭരണകാലത്തു പ്രജകൾ വെയിൽ കൊണ്ട് ബുദ്ധിമുട്ടാതിരിക്കാൻ വച്ചു പിടിപ്പിച്ചതാണ്. പാലാ ഏറ്റുമാനൂർ റോഡ് പുതുക്കി പണിതപ്പോൾ മാവുകൾ വെട്ടാൻ പി ഡബ്ലൂ ഡി ശ്രമിച്ചതാണ്. നാട്ടുകാരുടെ ശക്തമായ എതിർപ്പ് ഉണ്ടായതിനെ തുടർന്നാണ് മാവുകൾ വെട്ടാതിരുന്നത്. അവ വെട്ടാൻ ഞങ്ങൾ സമ്മതിക്കുകയില്ല. ഇന്നത്തെ സ്റ്റാർ ധാമികുട്ടിയാണ്

    • @jvgeorge1474
      @jvgeorge1474 2 месяца назад +3

      പഴയ MC road side il ഉണ്ടായിരുന്ന മരങ്ങൾ മുറിക്കപ്പെട്ടു, വീതി കൂട്ടിയപ്പോൾ.

    • @sabusahadevan1395
      @sabusahadevan1395 2 месяца назад

      @@jvgeorge1474 റോഡും റയിൽവേയും ചേർന്ന് കുറെ മരങ്ങൾ മുറിച്ചു. പകരം നട്ടതുമില്ല. ചൂട് കൂടുന്നു എന്ന് വിലപിച്ചിട്ടു കാര്യമില്ല. രാഷ്ട്രീയക്കാർക്ക് ഇതിലൊന്നും താത്പര്യം ഇല്ല. കിട്ടുന്ന കമ്മീഷനിലാണ് അവർക്ക് നോട്ടം

    • @sabusahadevan1395
      @sabusahadevan1395 2 месяца назад

      ​​@@jvgeorge1474പണ്ട് നൂറ്റൊന്ന് കവലയിലും കാരിത്താസിന്റെ അടുത്തും അടിച്ചിറ കവലയിലും ഒക്കെ മാവുകൾ നിന്നിരുന്നത് ഓർമ്മയിൽ ഉണ്ട്

    • @rajeshpg1064
      @rajeshpg1064 2 месяца назад

      ❤❤❤

  • @geethanagapuzha7598
    @geethanagapuzha7598 2 месяца назад +1

    Be carefull and safety journey, god bless your and prayers

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 2 месяца назад +9

    യാത്രകൾക്ക് അവസാനമില്ല അത് തുടർന്നു കൊണ്ടെയിരിക്കും ..... പുതിയ ദേശങ്ങൾ കാഴ്ചകൾ ഭാഷകൾ ഭക്ഷണങ്ങൾ എല്ലാം വൈവിദ്ധ്യം !!! തുടരട്ടെ നല്ല യാത്രകൾ ! പ്രിയ അർജുൻ നിനക്കായി ഹൃദയത്തിൽ നിന്ന് ഒരു തുള്ളി കണ്ണീർ 😢 ഹൃദയ വേദനയോടെ 😭😭

  • @sulfimekkara6465
    @sulfimekkara6465 2 месяца назад

    You are innocent guys.... Ningalude vedios valare beauty aanu... Mind set aakum.keep it up

  • @kumaranprabhakaran-pm3vo
    @kumaranprabhakaran-pm3vo 2 месяца назад +6

    Now Vizinjam has many chances for carrying containers so make an office in time if possible shift to tvm Dist.

  • @sethunadhan5420
    @sethunadhan5420 2 месяца назад +1

    Happy and safe journey. Pl take extra care on full journey due to the recent climatic condition on through out india and in the light of shiroor incident. Stay blessed always dears. 👍

  • @muthunair4448
    @muthunair4448 2 месяца назад +3

    Happy journey and God Blessings to all ❤

  • @vinodnair6962
    @vinodnair6962 2 месяца назад

    Happy & Safe Journey to Bihar. Take care. Akash also.Enjoy this trip.Ratheesh Your life story was Superb.God bless you and your Family.Jalaja & Muthu you are a inspiration to the Women who wants to enjoy Life. Why should boys have all the Fun.So proud of your family. Be Simple, Sincere,and be Thankful the rest will follow...

  • @princethomas5944
    @princethomas5944 2 месяца назад +7

    be safe ,good luck& happy Journy

  • @haria.o.7947
    @haria.o.7947 2 месяца назад +1

    Safe journey ജലജ രതീഷ് and ആകാശ്

  • @roshnafigaredo7547
    @roshnafigaredo7547 2 месяца назад +3

    Happy Journey and safe journey god bless you

  • @BabuGNair
    @BabuGNair 2 месяца назад +2

    ഈ ട്രിപ്പ് മൊത്തം ആകാശ് മോൻ്റെ തഗ്ഗ് ഡയലോഗ് ആയിരിക്കും

  • @sanooppadikklatty873
    @sanooppadikklatty873 2 месяца назад +12

    കുഞ്ഞിക്കിളിയുംദമികുട്ടിയും എന്ത് ചോദിച്ചാലും അമ് എന്നു പറയും അത് കേൾക്കാൻ ഒരു രസമാണ് , ആകാശേ രാവിലെ കഞ്ഞിയും പയറും, ഉച്ചക്ക് കഞ്ഞിയും ചമ്മന്തിയും, വൈകുന്നേരം ചമ്മന്തിയും കഞ്ഞിയും വച്ചോ, no ടെൻഷൻ

    • @arunrooprai4760
      @arunrooprai4760 2 месяца назад

      Yeaaassss...he is a joly person ...

    • @sebastianks6028
      @sebastianks6028 2 месяца назад

      E, thala kanubol kochupremane ormavarunnu, pusayittu.....

    • @sebastianks6028
      @sebastianks6028 2 месяца назад

      Palaye, palangal kondum,
      buypas kondum, draficblockukal ozhivakithanna, Mani sir
      ne, orunimisham, orthupoyi
      pand, jubelithirunalum, shabarimalatherdhadakarumkudiyakubol, polisekar, Sha, ezhuthunnath, kandittundu.

  • @anishm6505
    @anishm6505 2 месяца назад +2

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു❤

  • @jayasankarm3691
    @jayasankarm3691 2 месяца назад +10

    Congratulations to you All❤ Akashൻ്റെ 'cooking കാണാൻ ആഗ്രഹം... നോക്കാം.

  • @minithomas4533
    @minithomas4533 2 месяца назад +2

    ❤God bless you,be safe & careful, happy journey

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 2 месяца назад +6

    ആകാശ് അടിപൊളി ❤️❤️❤️❤️❤️

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 2 месяца назад +1

    Wish u all a happy n safe journey brothers n sisters .

  • @Mad_on_wheels
    @Mad_on_wheels 2 месяца назад +40

    Akash bro❤

  • @vinoshdavis1454
    @vinoshdavis1454 2 месяца назад +1

    ആകാശ് Bro ഒരു രസികൻ ത്തന്നെ 'Happy journey

  • @marypaul1438
    @marypaul1438 2 месяца назад +4

    ങ്ങാ ആകാശമോൻ മിടുക്കനായല്ലോ
    എല്ലാവിധ പ്രാർത്ഥനയും ആശംസകളും 🙏🙏❤️❤️

  • @mrmway6176
    @mrmway6176 2 месяца назад

    Just today I knew your vlog. Amazing. Really it's wonder and Roll model to every woman. Wishes to all Sisters.

  • @jollyjose1370
    @jollyjose1370 2 месяца назад +4

    ആകാശ് ആളു സൂപ്പറാ നല്ല തമാശ കാരനെ

  • @kavanaldileep7090
    @kavanaldileep7090 2 месяца назад

    Ratesh, this co-driver is worth for you A 100 million keep him always with you.

  • @AaAa-xq2ol
    @AaAa-xq2ol 2 месяца назад +4

    Safe, safe journey, god bls u

  • @sujikumar792
    @sujikumar792 2 месяца назад

    അടിപൊളി കാഴ്ച്ചകൾക്കായി കാത്തിരിക്കാം പുത്തേട്ടിനു എല്ലാ വിധ ആശംസകളും

  • @sivaramanthekkemadathil7560
    @sivaramanthekkemadathil7560 2 месяца назад +5

    Good morning, wish you a happy journey.

  • @santhammap3892
    @santhammap3892 2 месяца назад +2

    യാത്ര പോകാനും കാണാനും വല്ലാത്തൊരു ഇഷ്ടമാണ്,

  • @AjayanKa-b9u
    @AjayanKa-b9u 2 месяца назад +6

    അടിപൊളി. ചിരിച്ച് ചിരിച്ച് ഒരു വഴിയാവും❤❤❤❤❤❤ കിണ്ടി ബ്രോ

  • @mohennarayen7158
    @mohennarayen7158 2 месяца назад +2

    Have a safe and secure journeys throughout Indian states..be careful...the torrential rains on the road...🎉

  • @manojgeorgre115
    @manojgeorgre115 2 месяца назад +16

    ഇത്തവണ 😂😂ആകാശ് ബ്രോ 😂😂😂പൊളിക്കും

  • @madhavank935
    @madhavank935 2 месяца назад

    നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന്ന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @winnerspoint8373
    @winnerspoint8373 2 месяца назад +3

    Excellent and unique travel vlog 👌

  • @binusvlog1083
    @binusvlog1083 2 месяца назад +2

    Happy to see you all. Good luck & safe journey 👍👍👍

  • @vishnusons265
    @vishnusons265 2 месяца назад +9

    Ithavana polikum

  • @priya-q7j4j
    @priya-q7j4j 2 месяца назад +1

    സുരക്ഷിതമായ യാത്ര ആവട്ടെ കരുതലോടെ ഇരിക്കുക ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevktpl2357
    @rajeevktpl2357 2 месяца назад +6

    Have a happy and safe jou🌹

  • @jobkx5493
    @jobkx5493 2 месяца назад

    ആ കാശ് ചിരിപ്പിച്ചു കൊല്ലു o. 'ദാമിക്കുട്ടി റെഡി. പുതിയ കിളി ..1യാത്ര മംഗളകരമാകട്ടെ. എല്ലാ വിധ ആശം സകളുo നേരുന്നു. മഴയത്തെഡ്രൈവിംഗിൽ ശ്രദ്ധിക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ'❤❤❤❤

  • @aravinds191
    @aravinds191 2 месяца назад +19

    ആകാശ് ബ്രോ ആണോ... എന്നാ ഈ ട്രിപ്പ്‌ സെറ്റ് ❤

  • @omanaamith9736
    @omanaamith9736 2 месяца назад

    യാത്ര മംഗളങ്ങൾ.. സുഖമായി പോയിവരൂ.. ആശംസകൾ ❤

  • @gokulkrishna4764
    @gokulkrishna4764 2 месяца назад +7

    നിങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ഏതൊക്കെ എന്ന് കാണിക്കാമോ ഒരു വിഡിയോയിൽ കാറും ലോറിയും ഉൾപ്പടെ എല്ലാ വാഹനങ്ങളും?

  • @spikerztraveller
    @spikerztraveller 2 месяца назад +1

    14:41 നിങ്ങൾ തൊടുപുഴയിലൂടെ യാത്ര ചെയ്യുന്നത് കാണാൻ ഞാൻ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു..❤️
    _______ തൊടുപുഴക്കാരൻ_______

  • @narayanasarma5247
    @narayanasarma5247 2 месяца назад +4

    Happy and safe journey 🎉❤

  • @rajeshgcharuvila
    @rajeshgcharuvila 2 месяца назад +1

    ആകാശ് മോൻ ഫാൻസ്‌ കുവൈറ്റ്‌ ... ♥️

  • @vijayakumarpr9714
    @vijayakumarpr9714 2 месяца назад +8

    Happy journey ❤❤

  • @asokakumar.nnarayanan4738
    @asokakumar.nnarayanan4738 2 месяца назад +1

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും പുതിയ കോ ഡ്രൈവർ പൊളിയാണ്❤❤❤😂

  • @josepetervettukattil
    @josepetervettukattil 2 месяца назад +4

    Wishing you a safe trip!!!!

  • @premarajankk3196
    @premarajankk3196 2 месяца назад +1

    രതീഷ് മൂന്ന് പേർക്കും നമസ്ക്കാരം. ആകാശ് വന്നത് നന്നായി സമയം പോകുന്നതറിയില്ല. തുടക്കത്തിൽ മഴയൊന്നു കാണുന്നില്ലല്ലൊ,നമ്മുടെ കണ്ണൂരൊക്കെ തോരാ മഴയാണ് കൂടാതെ നല്ല കാറ്റുമുണ്ട്. യാത്ര God bless all.

  • @CharudathHemangam
    @CharudathHemangam 2 месяца назад +15

    ആകാശ് മോൻ fans common 😍

  • @Priya-j1b7i
    @Priya-j1b7i Месяц назад

    സുഖകരവും സന്തോഷകരവും ആയ യാത്ര ആവട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SajanNa
    @SajanNa 2 месяца назад +4

    പണ്ട് velanthavalam തു നിന്ന് കള്ള് എടുക്കാൻ പോയിട്ടുണ്ട് 👌👌👌

  • @kodur1
    @kodur1 2 месяца назад

    പുതിയ യാത്രക് എല്ലാവിധ ആശംസകൾ ❤❤✌️

  • @ashrafalnoor9057
    @ashrafalnoor9057 2 месяца назад +3

    Good morning puthettu family, have a nice day and happy journey

  • @jacobvarghese1969
    @jacobvarghese1969 2 месяца назад

    Life story of Retheesh was so touching to me because njanum aa natttukariya. Vechoochira. Erumely Manipuzha ellam kaalnadayayi nadannu pokumayirunnu. You are a great family. God bless your family abundantly.

  • @bijeshbalakrishnan4399
    @bijeshbalakrishnan4399 2 месяца назад +3

    കോഴിഞപ്പാറ എനിക്കു എസ്റ്റേറ്റ് und അവിടെ റസ്റ്റ്‌ ചെയ്ടോള്ളൂ

  • @laluperumbavoor7811
    @laluperumbavoor7811 2 месяца назад

    Safe and happy journey... 🤗🤗👍👍പെരുമ്പാവൂർ എന്റെ നാട്..... പുത്തേട്ടിന്റെ ക്യാമറ കണ്ണിലൂടെ കാണുമ്പോൾ ഒരു പ്രത്യേക രസം 👍👍👍

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 2 месяца назад +4

    Have a wonderful, happy and safety travel

  • @lijith8864
    @lijith8864 2 месяца назад +2

    Akash bro undangil trip adipoli🎉❤❤❤❤❤❤❤

  • @Kuttujobin
    @Kuttujobin 2 месяца назад +3

    ഇത്തവണത്തെ ട്രിപ്പ് പൊളി ആയിരിക്കും ചിരിച്ച് ചിരിച്ച് ചാകും

  • @Arjun_123_
    @Arjun_123_ 2 месяца назад +1

    Rajesh bro kude kutti kude vedio adipoli ayirikum

  • @premarajank7206
    @premarajank7206 2 месяца назад +12

    കഥ മുഴുവൻ കേട്ടു.കുടുതൽ ഇഷ്‌ടം തോന്നുന്നു.
    കഥയിൽ puthettu എന്ന പേരു വന്ന കാര്യം മാത്രം പറഞ്ഞില്ല.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 месяца назад

    പുതിയ ട്രിപ്പ്‌ ന് ആശംസകൾ നേരുന്നു, നേരം പൊക്കുള്ള.. Co.. Driver 👌🏻🥰🥰❤️🌹👍🏻👏🏻🙏🏻

  • @vijayakrishna4632
    @vijayakrishna4632 2 месяца назад +3

    ആകാശ് കൊങ്കണി ആണോ?
    രണ്ട് വാക്ക് കൊങ്കാണിഭാഷയിൽ സംസാരിക്കണം,
    "പത്രവഡോ" എന്ന് പറഞ്ഞപ്പോൾ എൻ്റെ വായിൽ വെള്ളം നിറഞ്ഞു. ബഹു ടേസ്റ്റ് , 😛😛👌.
    കൊങ്കണികാർ ബ്രാഹ്മണർ ആണ്, മത്സ്യം മുട്ട ഇറച്ചി എന്നിവ കഷികില്ല.
    പൂണൂൽ ധരിക്കുന്നവരും, ചിട്ടയോടെ സന്ധ്യാവന്ദനആതികൾ പൂജാ കർമങ്ങളും ചെയ്ത് മൃത്തുവായ് ജീവിതം നടത്തുന്ന നല്ല കുടുംബക്കാരാണ്. അവർക്ക് പ്രത്യേകം ക്ഷേത്രങ്ങളും, ധർമ്മ ഗുരുവും ആച്രങ്ങളും മുറികെപിടിച്ചു ആധറികൂനവരാണ്.
    വളരെ സന്തോഷമുണ്ട്, ആകാശിൻ്റെ റിയാക്ഷൻ കേൾക്കാൻ.
    എല്ലാവരും നന്നായിട്ട് വരട്ടെ.❤❤🙏🙏

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 месяца назад

      മത്സ്യവും മുട്ടയും വീട്ടിൽ കഴിക്കും പുറത്തിറങ്ങി കഴിക്കില്ല എന്ന്‌ മാത്രം

  • @saleemnalakathmalikadave5925
    @saleemnalakathmalikadave5925 2 месяца назад +1

    ഈ ട്രിപ്പ് നമ്മൾ പൊളിക്കും...
    ആകാശ് മോൻ മെഗാ സ്റ്റാർ ആകും.. കാത്തിരുന്നു കാണാം

  • @maheshachuachu4630
    @maheshachuachu4630 2 месяца назад +5

    നല്ലൊരു സുപ്രഭാതം നേരുന്നു

  • @agorigaming9618
    @agorigaming9618 2 месяца назад +1

    ഒഹ്ഹ്ഹ് നാട് കണ്ടപ്പോൾ എന്തു സുഖം..... അങ്കമാലി 9:22
    KL63💜
    From Qatar

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 2 месяца назад +4

    Welcome

  • @ppgangadharan6038
    @ppgangadharan6038 2 месяца назад

    യാത്രകൾ സുരക്ഷിതമായിരിക്കട്ടെ. സുഖകരമായിരിക്കട്ടെ❤

  • @johnsonvm12
    @johnsonvm12 2 месяца назад +3

    ഈയിടെയായി
    ചെറിയ തോതിൽ
    ചൊറിച്ചിലുകാർ( ആകാശ് പറഞ്ഞ അട കഴിച്ച ചൊറിച്ചിൽ അല്ല)
    ഇറങ്ങിയിട്ടുണ്ട്!
    തുടക്കത്തിൽ ഒരു മാനസിക രോഗി ഉണ്ടായിരുന്നു. അവനേ ഒരു വിധത്തിലാണ് പറഞ്ഞു വിട്ടത്.😇

    • @agnair10575
      @agnair10575 2 месяца назад +2

      വെടിയേറ്റ് മരിച്ചവനെ തല്ലിക്കൊന്നു അല്ലേ?😂...
      ഒരുത്തൻ എനിക്കിട്ട് ചൊറിയാൻ വന്നായിരുന്നു. അവനെ ഞാൻ ഒന്ന് മാന്തി വിട്ടിട്ടുണ്ട്...

    • @francislobo9216
      @francislobo9216 2 месяца назад +2

      ചൊറിച്ചില് കാർക്ക് കൃത്യമായ മറുപടി കൊടുക്കാം. പിന്നെ ചൊറിയേ മില്ല മാന്തേം ഇല്ല😂😂

    • @sajikumar5174
      @sajikumar5174 2 месяца назад +6

      ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഫാമിലി വ്ലോഗ്ഗ് ആണ് പുത്തേറ്റ് വ്ലോഗ്. ഫാമിലിയിൽ ഉള്ള എല്ലാവരും കാണുന്ന ഈ വ്ലോഗിൽ കേറി ആരെങ്കിലും ചൊറിയുന്നുണ്ടെങ്കിൽ അവർ തികഞ്ഞ അസൂയാലുക്കളും മാനസിക രോഗികളും ആയിരിക്കും

  • @nchandrikanarayanan8166
    @nchandrikanarayanan8166 2 месяца назад

    Love the way u all present the video especially the places and not forgetting the food keep showing the the places that u get food ....... very interesting.....I am from Malaysia

  • @renji9143
    @renji9143 2 месяца назад +5

    ഭാരത് ബെൻസ്ന്റെ പരസ്യത്തിൽ അഭിനയിച്ച വീഡിയോ ഒന്ന് കാണിക്കുമോ?