Aa Yathrayil 401 | ALBIN THOMAS Part 04 | SAFARI TV

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Aa Yathrayil 401 | Safari TV | ALBIN THOMAS Part 04
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 303

  • @SafariTVLive
    @SafariTVLive  3 года назад +15

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @VinuootyM
      @VinuootyM 3 года назад

      അവസാന ഓരോ എപിസോടുകൾ മാത്രമായി സഫാരി ആപ് / വെബ്സൈറ്റ് ൽ അപ്‌ലോഡ് ചെയ്യാമോ..?

    • @kpkmasaakh6349
      @kpkmasaakh6349 3 года назад

      Part 5 എവിടെ?

    • @peace-vp
      @peace-vp 3 года назад

      Thanks you

  • @CyberTech1087
    @CyberTech1087 3 года назад +120

    ശക്തിമാനു ശേഷം ഇതുപോലെ കാത്തിരുന്ന വെറോരു പ്രോഗ്രാം ഇല്ല.

  • @geentlesoft
    @geentlesoft 3 года назад +13

    Albin Kudos
    എല്ലാ രാജ്യക്കാരും ഒരു മടിയും കൂടാതെ ഒരു ടൂറിസ്റ്റ് നേ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു.... എത്രത്തോളം നമുക്ക് ഒരു വിദേശീയോട് ഇത് പോലെ നിഷ്കളങ്കമായി ഇട പെടാൻ കഴിയും.... മനുഷ്യരെ , ജീവിതത്തെ, അറിയുക അനുഭവിക്കുക.. ഒരു വലിയ വിജ്ഞാനം തന്നെ ..

  • @malikoi1426
    @malikoi1426 3 года назад +40

    പല യാത്രീകരിൽ നിന്നും കാണാത്ത ഒരുപാട് നല്ല ചിന്തകൾ കണ്ടതിൽ ഒരുപാട് സന്തോഷം...💕😍

  • @shakirabdulrahman3851
    @shakirabdulrahman3851 3 года назад +76

    സത്യം കട്ട വെയ്റ്റിങ് ആയിരുന്നു ആൽബിന്റെ ചാനൽ കാണാനും തുടങ്ങി 😘😘😘😘😘യാത്രയുടെ വിഡീയോ one ബൈ one കണ്ടു തുടങ്ങി 👍👍👍👍👍👍

    • @Albinontheroad
      @Albinontheroad 3 года назад +11

      താങ്ക്സ് shakir ബ്രോ 🙏❣️

    • @abinjoseph2163
      @abinjoseph2163 3 года назад +1

      Njanum

    • @shakirabdulrahman3851
      @shakirabdulrahman3851 3 года назад +2

      Iran vidieokal onninonnu mecham... Ningaley samsara shyli poliyaa sathyam......😘😘😘😘ellarem kailedukkunna reethi ... Arkum albine verukkanavoollalo🤣😜😘😘

    • @shakirabdulrahman3851
      @shakirabdulrahman3851 3 года назад +2

      @@abinjoseph2163 muthu polyaa albin

    • @shakirabdulrahman3851
      @shakirabdulrahman3851 3 года назад +1

      Family pic avarkokey kanichu... Nammalku kanan oru viedio ittudey with family

  • @firozfirozfiroz
    @firozfirozfiroz 3 года назад +5

    എത്ര നല്ല മനുഷ്യരാണ് ഇവിടെയൊക്കെ ....🙏

  • @surajsurendran1423
    @surajsurendran1423 3 года назад +11

    SK പൊറ്റക്കാട്, സന്തോഷ്‌ ജോർജ് കുളങ്ങര ഇവർക്ക് ശേഷം ആൽബിൻ തോമസ്, മനോഹരമായ വിവരണം ❤️

  • @പനങ്ങോടൻ
    @പനങ്ങോടൻ 3 года назад +20

    എന്ത് നല്ല അവതരണം ആണ്.ആ യാത്രയിൽ എനിക്ക് ഏറെ പ്രിയപ്പെട്ടത്‌ ഇതാണ് .ആൽബിൻ😍

  • @mickeyjack4656
    @mickeyjack4656 3 года назад +49

    I subscribed his channel, there is good thing about his channel. Meeting people,

    • @Albinontheroad
      @Albinontheroad 3 года назад +2

      Thanks Mickey. Happy to read it 🥰😇

    • @Fawasfayis
      @Fawasfayis 3 года назад +2

      @@Albinontheroad ഇങ്ങളെ ചാനൽ ഇന്നാണ് കാണുന്നത്
      ഇനി ഫുൾ വീഡിയോസ് കണ്ടിട്ടേ ഉള്ള് ബാക്കി കാര്യം 👍👍

    • @ajmalshahar8896
      @ajmalshahar8896 3 года назад

      same here

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +7

    ഓരോ രാജ്യത്തിനും തന്നതായ പ്രത്യകത ഉണ്ട് എന്നുള്ള കമന്റ്‌ ശെരിയായ കാഴ്ചപാട് ആണ്, തുടർ യാത്രകൾക്കു എല്ലാ ഭാവുകങ്ങളും 🌹🌹

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 3 года назад +12

    ആൽബിൻ യാത്രാനുഭവം വിവരണാതീതം, അതിർത്തികൾ നടന്നുകയറി, ഗ്രാമങ്ങളിൽ തദ്ദേശീയർക്ക് ഒപ്പം താമസിച്ച് അവരുടെ സംസ്കാരവും ഭക്ഷണരീതികളും അനുഭവിച്ചറിഞ്ഞ് അവിടെയെല്ലാം ഹിന്ദുസ്ഥാൻറെ സ്നേഹം അറിയിച്ചുകൊണ്ടുള്ള യാത്ര.." ആ യാത്രയിലൂടെ " പരിചയപ്പെടുത്തിയതിൽ ഏറ്റവും സാഹസികനായ സഞ്ചാരി..
    SGK യോടൊപ്പം ഒരു അഭിമുഖം ആൽബിൻ ചെയ്താൽ നന്നായിരിക്കും..

  • @kiran55menon30
    @kiran55menon30 3 года назад +18

    You’re talented....ithu pole oru yathra successful ayi nadathi ennu mathramalla, athi manoharamayi vivarikkanum kazhiyunnu
    Well done ..... God Bless

  • @hafiz1639
    @hafiz1639 3 года назад +3

    Long drive chyumbol...ith kettrinnu pokumbol nmmle aaa image mansil ndavum😍

  • @MMnagrChelari
    @MMnagrChelari 3 года назад +4

    ബാക്കി പെട്ടന് പോസ്റ്റണം ........ കാണാനും കേൾക്കാനും അടിപൊളിയാണ്

  • @riyas193
    @riyas193 3 года назад +3

    എത്ര മനോഹരമായിട്ടാണ് അദ്ധേഹം യാത്ര വിവരിക്കുന്നത്

  • @shibumonshamsudeen9124
    @shibumonshamsudeen9124 3 года назад +4

    സഫാരി ചാനലിലെ ആ യാത്രയിൽ എന്ന പരമ്പരയിലെ ഏറ്റവും മികച്ച അവതരണമാണു താങ്കളുടേത്‌.തീർച്ചയായും എന്നെകൊണ്ട്‌ സാധിക്കാത്ത ഒരു കാര്യാമാണു താങ്കൾ നടത്തിയ യാത്ര.അത്‌ ഇത്ര മികവോടെ അവതരിപ്പിക്കുന്നതിൽ വളരെ സന്തോഷം...

  • @traveltubemalayalam9542
    @traveltubemalayalam9542 3 года назад +15

    The real traveller ❤️❤️❤️

  • @harikrishnan9852
    @harikrishnan9852 3 года назад +7

    one of the most hard working man n true volgger👍👍✌️✌️

  • @sooraj_p4887
    @sooraj_p4887 3 года назад +8

    Roof top of the world pamir✨️
    Kanan patiyathil happy albin bro

  • @HariKumar-tj3wp
    @HariKumar-tj3wp 10 месяцев назад +1

    Nalla avataranam ❤❤❤❤❤

  • @MsSaifulislam
    @MsSaifulislam 3 года назад +4

    Real travel vlogger thanks safari tv❤

  • @merinjosey5857
    @merinjosey5857 3 года назад +15

    നല്ല യാത്രവിവരണം 😊

  • @alimohamed9408
    @alimohamed9408 3 года назад +5

    Natural and pleasant narration with the essential details. Affable attitude even towards the countries he visits- "Every country has its own beauty" Quite inclusive of his universal view. commendable in all respects.

    • @Albinontheroad
      @Albinontheroad 3 года назад +2

      Thanks for your kind words 💙🙏

  • @ASARD2024
    @ASARD2024 3 года назад +8

    സന്തോഷ് സാറിനെയും തജ്‌ കിസ്ഥാനിൽ ഒരു പ്രായമായ ഉമ്മ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം കൊടുത്ത് യാത്രയിൽ നല്ലത് വരാൻ പ്രാർത്ഥിച്ച് വിട്ട കാര്യം സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും നല്ല രാജ്യം തജ്‌ കിസ്ഥാനാണന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറയുകയും ചെയ്തിരുന്നു

  • @johnsonc8225
    @johnsonc8225 3 года назад +2

    അവതരണ രീതി അതി മനോഹരം ആണ്. ചരിത്രം കൂടി പഠിച്ചു പറയുന്നു. കാര്യങ്ങൽ വ്യക്തം ആയും പറയുന്നു. സൂപ്പർ❤️❤️❤️

  • @maneeshmanu3469
    @maneeshmanu3469 3 года назад +6

    ഒരുപാട് ജീവിതങ്ങൾ, സംസ്കാരങ്ങൾ,പലതരം കാലാവസ്ഥ എല്ലാം കണ്ടു മനസിലാക്കാൻ കഴിഞ്ഞ ഒരു യാത്ര വീഡിയോ.
    സഫാരി ചാനൽ ഇനിയും ആൽബിൻ ബ്രോയെ പോലെ ഉള്ളവരുടെ അനുഭവങ്ങൾ കൊണ്ടുവരട്ടെ ഫുൾ സപ്പോർട് 😍💪💪💪

  • @mazha9756
    @mazha9756 3 года назад +12

    Wait for last one week,albin bro❤️

  • @Fawasfayis
    @Fawasfayis 3 года назад +3

    അൽബിൻന്റെ കൂടെ ഉള്ള യാത്ര സൂപ്പർ

  • @fawazmv9616
    @fawazmv9616 3 года назад +6

    Nammal orudhivasam kaanum...
    Njanm ee yathra cheyum...❤

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    🔥 🔥 🔥 Albin on the road ❤️❤️❤️⚡⚡💥💥😊😊💔💔🔥

  • @127krishna
    @127krishna 3 года назад +1

    Njan e program Kandi anu subscribed cheythathu.almost 1 year kazhinj anu full video kandathu.thanks e program nu.sherikum Malayali Ku ariyilla e channellae patti.sherikum Njan boost up cheyyum e channel

  • @Albinontheroad
    @Albinontheroad 3 года назад +51

    അര മണിക്കൂർ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന അനുഭവങ്ങളല്ല ഈ യാത്രയിലൂടെ ലഭിച്ചത്.. അത് കൊണ്ട് കൂടിയാണ് അല്പം സ്പീഡ് കൂടി പോയത്.
    സഫാരിയിലൂടെ പറയാൻ കഴിയാതെ പോയ യാത്രയിലെ ബാക്കി കഥകൾ നമ്മുടെ ചാനലിൽ കാണാം
    യാത്രകൾ ഇഷ്ടപെടുന്ന എല്ലാവർക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം ❣️🙏

    • @jishnukp2255
      @jishnukp2255 3 года назад +1

      ❤️❤️❤️❤️❤️

    • @arundasck2618
      @arundasck2618 3 года назад +2

      still it's very nice.thank you for sharing

    • @mammusamad8461
      @mammusamad8461 3 года назад +2

      Bro❤️❤️❤️....
      Inspiration❤️❤️❤️

    • @annievarghese6
      @annievarghese6 3 года назад +12

      നമ്മൾ.ചാനലുകളിലും.പത്രങ്ങളിലു
      പടച്ചുവി ടുന്ന.വാർത്തകളിൽ കാണുന്നതൊന്നും.അല്ലലോകംഎന്ന്ആൽബിന്റെ.യാത്ര യിൽകാണുബോൾമനസ്സിലാകൂന്നത്.നമ്മൾ മലയാളികൾ അറിയാത്തവരെവീട്ടിൽകേറ്റുമോ.കുറ്റംപറയൂകയല്ല.എത്ര നല്ല.ആൾക്കാർ.

    • @JJV..
      @JJV.. 3 года назад +1

      Waiting for videos....🔥🔥🔥🔥🔥🔥

  • @davidjose8703
    @davidjose8703 3 года назад +3

    The world is full of kind, friendly and warm people. Each travel experience reinforces this fact. Unfortunately, media publicises only rare negative incidents.

  • @vipin1720
    @vipin1720 3 года назад +9

    Every country has its own beauty😻

  • @georgebsp
    @georgebsp 3 года назад +7

    U r amazing bro... Lots of love ❤️

  • @shaahinsalim
    @shaahinsalim 3 года назад +4

    കോടിയിൽ ഒന്നേ കാണൂ ഇതേ പോലെ ഒരു ഐറ്റം 💕

  • @luckygirl7608
    @luckygirl7608 3 года назад +1

    Asif aliyude samsarareethi cheruthaitt thonni. Nalla avatharanam...👍

  • @asathyan9847
    @asathyan9847 3 года назад +3

    Hi Albin very nice video thank you so much and blessings 🙏🙏👍👍👍💕💕🌹🌹🥰🥰🥰

  • @anaskml6815
    @anaskml6815 3 года назад +3

    ജ്ജെ മാണിക്ക കല്ലേ കട്ട വെയ്റ്റിങ് ആയിരിന്നു ♥️♥️💪💪

  • @geodevassy
    @geodevassy 3 года назад +6

    Good one👍, waiting for next episode. Still wondering how dare you pass through such dangerous terrain and people. Recollecting my Harbin days in 2006.😀

  • @SavePolarBears
    @SavePolarBears 3 года назад +6

    Albin on the road ❤️

  • @shinustalin329
    @shinustalin329 3 года назад +1

    very nice presentation of your experience ,I just read about good qualities of central asian but today i can hear from you .

  • @crazytravellertheworld9057
    @crazytravellertheworld9057 3 года назад +4

    Nice program really I'm waiting

  • @muhammedbilal4986
    @muhammedbilal4986 2 года назад +1

    മനോഹരമായ അവതരണം ❣️

  • @SamJoeMathew
    @SamJoeMathew 3 года назад +2

    ആൽബിന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു.. ഓരോന്നായി വീഡിയോ കാണാൻ തുടങ്ങി... ഉഗ്രൻ 👌

  • @Kutti_kurumbi2016
    @Kutti_kurumbi2016 3 года назад +1

    Super speach iniyum pretheekshikkunnu

  • @malikoi1426
    @malikoi1426 3 года назад +13

    ഒരുപാട് സ്നേഹം ആൽബിൻ....💕💕😍

  • @sebastianfrancis5522
    @sebastianfrancis5522 3 года назад +57

    ആൽബിൻ മച്ചാനെ ഫാനാക്കി കളഞ്ഞല്ലോ.
    നിശ്ചയ ദാർഢ്യമുള്ള യാത്രികനും ഹൃദയമുള്ള ഒരു മനുഷ്യനും കൂടി ആണ് നിങ്ങക്

    • @mickeyjack4656
      @mickeyjack4656 3 года назад +6

      True or else he cnt meet n stay with strangers, those strangers trusted him it's bcz he has a good heart more over he is an INDIAN, we should keep tht for other nations

    • @madhavam6276
      @madhavam6276 3 года назад

      @@mickeyjack4656 ☺️👍

    • @renjibhai2005
      @renjibhai2005 3 года назад

      @@mickeyjack4656 exactly 👌

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад +1

    Excellent albin
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🙏🌹🙏
    🌹🌹🌹🌹🌹🌹🙏🙏

  • @emil7139
    @emil7139 3 года назад +1

    Enikkorupaadu ishtamaayi Albante avatharanam.

  • @tmraaf
    @tmraaf 3 года назад +24

    എന്റെ ആൽബി ആ പെട്രോൾ അടിച്ച സ്ഥലത്തെ പെട്രോൾ വില ഒന്ന് നോക്കാമായിരുന്നു ഒരു സമാധാനത്തിന്

  • @ki_ran98
    @ki_ran98 3 года назад +1

    Very interesting ❤️amazing brother..big fan of you

  • @ummerpoozhimmel6189
    @ummerpoozhimmel6189 3 года назад +3

    ആൽബിൻ 👍സൂപ്പർ ഒരു ഫാൻ

  • @najumakoduvally3371
    @najumakoduvally3371 3 года назад +2

    Super Travelling.
    Congratulations Bro.

    • @Albinontheroad
      @Albinontheroad 3 года назад

      താങ്ക്സ് 😍 സന്തോഷം 💙🙏

  • @playtime5182
    @playtime5182 3 года назад +5

    Ennu kannan thudangiyo annu muthal albin broyude fanayimari

  • @TheBijeshccc
    @TheBijeshccc 3 года назад +2

    യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ഇദ്ദേഹത്തിെൻ്റ യാത്ര നല്ലൊരു അനുഭവമായിരിക്കും. Albin on the road എന്ന ചാനലിൽ ഈ യാത്ര കാണാം

  • @user-do8yq6kh8f
    @user-do8yq6kh8f 3 года назад +7

    വന്നോ 😀😍😍

  • @girishankarg6152
    @girishankarg6152 3 года назад +1

    ഇതു പോലെ ജീവിതത്തിൽ എപ്പോഴെങ്കിലും യാത്ര ചെയ്യാൻ പറ്റിയിരുനെങ്കിൽ

  • @salimv.h2191
    @salimv.h2191 3 года назад +1

    Ningalkku vedhi thsnna valyettanu abhivadyangal

  • @sreejithme5208
    @sreejithme5208 3 года назад

    Subscribed u r channel .. വീഡിയോ കാണുന്നതിനെക്കാൾ പൊളി ആണ് വിവരണം ..

  • @kuttappanKarthavu
    @kuttappanKarthavu 3 года назад +3

    Nice achayan slang

  • @savadjasmine877
    @savadjasmine877 3 года назад +1

    Njanum adict aayi albin ichayante videosin...

  • @muhammedshahid537
    @muhammedshahid537 3 года назад +1

    Albin on road ആണ് പുള്ളീടെ ചാനൽ

  • @pradeeppr1586
    @pradeeppr1586 3 года назад +3

    ഇതൊക്കെ ഡിസ്സ് ലൈക്ക് അടിക്കണ് കാണുമ്പോൾ വളരെ വിഷമം തോന്നുന്നു.പല യാത്രവിവരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഈ പമീർ ഹൈവെ കാണാൻ ഇതുവരെ സാധിച്ചില്ല, ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം. സ്നേഹത്തോടെ

  • @razit9295
    @razit9295 3 года назад +2

    Interesting narration ❤️

  • @fasikp123
    @fasikp123 3 года назад

    I love this guy....He don’t beg for subscribing

    • @Albinontheroad
      @Albinontheroad 3 года назад +2

      താങ്ക്സ് 💙🙏 എല്ലാരും പറയാതെ തന്നെ ചെയ്‌തേക്കണം 😉

  • @johnthomas1838
    @johnthomas1838 3 года назад +3

    Athyathe episode kandu ippo continous aayi ella episodes kandu.

  • @rahimvlogs2996
    @rahimvlogs2996 3 года назад +1

    അനുഭവങ്ങൾ..

  • @hashirct7992
    @hashirct7992 3 года назад +1

    Addiction ❤️💓

  • @travellife206
    @travellife206 3 года назад +1

    Macha one week waiting ayirunnu
    Sancharathekal sanchariyude diarykurup ishtappedunna poleyanu machante videokulla waiting.. 😊

    • @Albinontheroad
      @Albinontheroad 3 года назад +1

      ഒരുപാട് സന്തോഷം ❣️🙏

  • @infusiontraveller1989
    @infusiontraveller1989 3 года назад

    ഇതൊക്കെ കേട്ട് എന്റെ all ഇന്ത്യ ട്രിപ്പ്‌... ഹിച് ഹൈകിങ് പ്ലാൻ ചെയ്യാൻ തുടങ്ങി..... എജ്ജാതി 💥💥💥

  • @joicegeorge1490
    @joicegeorge1490 3 года назад +1

    What I am expecting from a traveller as a vlogger that I'm getting from you

  • @mohammedkoyanp9171
    @mohammedkoyanp9171 3 года назад +7

    this is my first comment in you-tube , good presentation and very nice videos

  • @malikoi1426
    @malikoi1426 3 года назад +1

    സ്നേഹങ്ങൾ...💕😍

  • @Hal.z.2004
    @Hal.z.2004 3 года назад +2

    Waiting for episode 4🔥🔥🔥

  • @juliusjob1511
    @juliusjob1511 3 года назад

    Your way of narration is very attractive

  • @adarshbk9226
    @adarshbk9226 3 года назад

    Very very interesting bro.ella episode's kandu.your chanel also subscribed.all the best

  • @shibinte4140
    @shibinte4140 3 года назад +1

    Good job

  • @vachanavathil3463
    @vachanavathil3463 3 года назад +1

    Super

  • @muhammedsalim3723
    @muhammedsalim3723 3 года назад

    Mr.Albin, I am waiting for Part 5 I hope coming soon..!!😍😍

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +1

    ഭൂമിശാസ്ത്രപാഠങ്ങളിൽ നാം പഠിച്ച പമീർ. ലോകത്തിന്റെ മേൽക്കൂര. തജക്കിലെ ഗ്രാമീണ ജീവിതം നാം സഞ്ചാരത്തിൽ വിശദമായി കണ്ടതാണ്, അവരുടെ ആതിഥ്യമര്യാദയും..

  • @nisamudeenuae4932
    @nisamudeenuae4932 3 года назад +1

    👌Please upload next episode

  • @manojcpaulose
    @manojcpaulose 3 года назад

    Waiting for next video...Albin v r proud of u .....

    • @Albinontheroad
      @Albinontheroad 3 года назад +3

      താങ്ക്സ് 😍 സന്തോഷം 💙🙏

    • @manojcpaulose
      @manojcpaulose 3 года назад +1

      @@Albinontheroad Bro innale mutalanu njan kanuvan tudangiyath....safari TV il....innum kandu ,,pakshe 4 parts matrame ullu.....apol tanne Albinte channel subscribe cheytitund......good ...🎉🎉🎉🎉

  • @unaisektkt6879
    @unaisektkt6879 3 года назад +5

    അടിപൊളി 👌👌

  • @riyazraazi7012
    @riyazraazi7012 3 года назад

    ആൽബിൻ ബ്രോ..... സൂപ്പർ

  • @brijeshravi8291
    @brijeshravi8291 3 года назад +1

    നല്ല അവതരണം

  • @shihabk6196
    @shihabk6196 2 года назад +2

    ❤️

  • @robinm.l
    @robinm.l 3 года назад +1

    യാത്ര ഇഷ്ട്ടപെടുന്നവർക്കുവേണ്ടി 💞💝💓

  • @sirajudeenkp7479
    @sirajudeenkp7479 4 месяца назад +1

    🎉

  • @jijowilfred2414
    @jijowilfred2414 3 года назад +1

    Albin bro again😍😍😍😎😎

  • @salimsvew260
    @salimsvew260 3 года назад +4

    ഉണ്ണിയേട്ടൻ ഫസ്റ്റെ 😄❤️❤️

    • @Albinontheroad
      @Albinontheroad 3 года назад +3

      ഹഹ 😄❣️

    • @salimsvew260
      @salimsvew260 3 года назад +1

      @@Albinontheroad കാത്തിരിപ്പായിരുന്നു വീഡിയോക്ക് വേണ്ടി ❤️

  • @jishnusanju2461
    @jishnusanju2461 3 года назад +1

    Good narration bro💞

  • @sophiealiyarkutty3892
    @sophiealiyarkutty3892 3 года назад

    Ee pameer highway kandapol enikku ormavarunnathu Colorado in America beautiful 🤩

  • @uvaisepk1379
    @uvaisepk1379 3 года назад

    @albinonroad I really miss that imo image in the border should included. That's was a 💎

  • @nidashrasheed429
    @nidashrasheed429 3 года назад +2

    തീർച്ചയായും കേട്ടതല്ല സത്യം ആകുന്നതു. നേരിട്ടു കണ്ടാലേ ഓരോ രാജ്യത്തിന്റെയും വില മനസിലാകൂ

  • @kumarm5961
    @kumarm5961 3 года назад +1

    Inspiration

  • @ajokjose
    @ajokjose 3 года назад

    Katta waiting for this program.😍😍😍

    • @Albinontheroad
      @Albinontheroad 3 года назад +1

      താങ്ക്സ് 💙🙏

    • @ajokjose
      @ajokjose 3 года назад

      @@Albinontheroad 😍😍😍

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 года назад

    ഇതുപോലത്തെ യാത്രയാണ് യാത്ര.

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 3 года назад +1

    😍😍😍😍😍😍😍😍

  • @apricot4406
    @apricot4406 3 года назад +1

    Bro.expence ethre aayi trip complete cheythappo