Aa Yathrayil 402 | ALBIN THOMAS Part 05 | SAFARI TV

Поделиться
HTML-код
  • Опубликовано: 29 янв 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Aa Yathrayil 402 | Safari TV | ALBIN THOMAS Part 05
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 226

  • @SafariTVLive
    @SafariTVLive  3 года назад +12

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @Albinontheroad
    @Albinontheroad 3 года назад +351

    ഈ യാത്രയിലെ ഓരോ രാജ്യങ്ങളും വേറിട്ട അനുഭവങ്ങൾ ആയിരുന്നു... ചൈനയുടെ അധികം ആരും പോകാത്ത Xinjiang മേഖലയിലൂടെയുള്ള യാത്ര എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു..
    കൂടുതൽ വിശേഷങ്ങൾ നമ്മുടെ ചാനലിൽ കാണാം 😍
    എല്ലാരും കേറി പോരെ

    • @ngt6735
      @ngt6735 3 года назад +2

      Safariyum chettanum
      Orumichano edunath video 😁🤗💓
      China analo vishayam.. randathum

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 3 года назад +3

      💐💐💐

    • @sajokochuparampil9651
      @sajokochuparampil9651 3 года назад +3

      Oru suspense out ayi Elle 😊 potte saramilla

    • @Albinontheroad
      @Albinontheroad 3 года назад +3

      @@sajokochuparampil9651 haha 😃

    • @ganeshkraghav2314
      @ganeshkraghav2314 3 года назад +2

      Avide thanne und.. can we see xinjiang experiences in next episode?

  • @msasports737
    @msasports737 3 года назад +48

    ഭാഷ അറിയാതെ, നിയമങ്ങളും സംസ്കാരങ്ങളും ഒന്നും അറിയാതെ, മനുഷ്യന് മനുഷ്യനെ മനസ്സിലാക്കാനും സഹായിക്കാനും സാധിക്കും എന്ന വിശ്വാസത്തിൽ പോകുന്ന യാത്ര. 😍
    ആൽബിച്ചായൻ 😍

    • @Albinontheroad
      @Albinontheroad 3 года назад +8

      അതേ.. അത് തന്നെ ആയിരുന്നു നമ്മുടെ യാത്ര ❣️

    • @msasports737
      @msasports737 3 года назад +1

      @@Albinontheroad Lots of love and respect ♥️.
      Rahmaath... Salaam👍

  • @abduljaleelpakara6409
    @abduljaleelpakara6409 3 года назад +86

    താങ്കളുടെ ചാനലിൽ കണ്ടതാണെങ്കിലും വീണ്ടും കാണുന്നു 👌💐❤️

  • @annievarghese6
    @annievarghese6 3 года назад +49

    ചൈനീസ് ആൾക്കാർ.ചൈനയിൽ വെച്ച് നമ്മളെ കാണുബോൾമാത്റമല്ല.Australiyil.വെച്ച്നമ്മളെകൻടപ്പോഴും.നമ്മളെകൻടാൽ.അവരോ ട്.എൻതോദ്രോഹംചെയ്തമാതിരിയാണ്.നമ്മളെനോക്കുന്നത്.ആൽബിന്റെഒരുമാതൃകയാക്കാവുന്ന.സ്വഭാവം.വയസ്സിൽ മൂത്തവരെ.അപ്പച്ചൻ. അമ്മച്ചി.ചേച്ചി.ചേട്ടൻ.എന്നെല്ലാം ബഹുമാനത്തോടെപറയുന്നത്.വീട്ടിൽ നിന്നു ള്ളപരിശീലനം.നൻമവരട്ടെ ദൈവംഅനുഗ്രഹിക്കട്ടെ.ഒരുഅമ്മച്ചി.

  • @muhammedsafeer1867
    @muhammedsafeer1867 3 года назад +20

    അവിടേം കണ്ടു, ഇവിടേം കണ്ടു...
    ഡബിൾ ആണ് ഡബിൾ....
    ആൽബിൻ ബ്രോ ടെ ചാനലിൽ കണ്ടു, വീണ്ടും ഇവിടേം വന്നു കണ്ടു

  • @pi9356
    @pi9356 3 года назад +19

    യാത്ര പ്രേമികളുടെ "സുൽത്താൻ"
    🔥❤🔥❤😘😘🥰🔥❤🔥

  • @icahmedrabeeh
    @icahmedrabeeh 3 года назад +25

    ഇതെല്ലാം ആൽബിൻ ബ്രോയുടെ ചാനെലിൽ കണ്ട് നേരെ ഇങ്ങോട്ട് പോന്നു 😘

  • @vineeshviswanathan948
    @vineeshviswanathan948 3 года назад +23

    പലപ്പോഴും പുതിയ അറിവുകൾ ലഭിക്കുന്നത് യാത്രകളിലൂടെ ആണ്. പിന്നീട് യാത്രാവിവരണങ്ങളിലൂടെയും.🙏
    താങ്ക് യു ആൽബിൻ ബ്രോ 🔥🤩✌️

  • @sachinbiju2017
    @sachinbiju2017 3 года назад +19

    Albin machan poli ala,
    How many albin fans are watching this

  • @rageshpambalath5108
    @rageshpambalath5108 3 года назад +7

    ബ്രോയുടെ യാത്ര വിവരണം ഒരു രക്ഷയും ഇല്ല കിടു 👌ജൂനിയർ SGK ❤️

  • @subeenasubi3715
    @subeenasubi3715 3 года назад +2

    ഇതൊരുപോലെ ടൈറ്റാനിക്ക് മൂവി പോലെ ആയി സരിതേനും സവിതേനും പിന്നെ ത്യശൂര് രാഗത്തീനും പാലക്കാട് പ്രിയദർശനീന്നും കണ്ടാലും മതിയാവില്ല എന്ന പോലെയാണ് ആൽബിച്ചൻ എവിടെ വന്നാലും അതൊരു വേറെ ലെവെലാ സത്യം ഇങ്ങള് വേറെ ലെവലാണ് ബ്രോ മറ്റ്ചാനല് പോലെ സസ്ക്രേബേഴ്സ് ഇല്ലേല്ലും ആരേയും അനുകരിക്കാതെ സത്യസന്തമായി ......കാണാനും കേൾക്കാനും അനുഭവിക്കാനും വേറെ ലെവല്

  • @alimohamed9408
    @alimohamed9408 3 года назад +5

    Simple travelogue in natural, pleasant and interesting format without any 'cosmetic dressing'
    The sensible and bold attitude are commendable.

  • @salahbackers
    @salahbackers 3 года назад +2

    ഞാൻ ഇത്ര ആസ്വദിച്ച്‌ കാണുന്ന മറ്റൊരു യാത്രാ വിവരണം ഇല്ല..😍😍
    ഇത് കണ്ടിട്ട് ഇങ്ങനെ യാത്ര പോവാന്‍ മനസ്സ് കൊണ്ട്‌ ആഗ്രഹിച്ച് പോവുന്നു❤️❤️❤️❤️❤️

  • @Exploringtheworldforyou
    @Exploringtheworldforyou 3 года назад +8

    നല്ല രസം ഉണ്ടാരുന്നു കേൾക്കാനും കാണാനും 👌👍

    • @babump6199
      @babump6199 3 года назад

      Albin😍😎👏👌🤝🇭🇺🇭🇺🇭🇺🇭🇺🎆🎇🥇🏅🥈💋❤💝💘🐅🐴🐶

  • @najumakoduvally3371
    @najumakoduvally3371 3 года назад +6

    Fantastic Travelling.
    Congratulations Bro. 🌹🌹
    China Super..

  • @ASARD2024
    @ASARD2024 3 года назад +29

    കേരളത്തിലെ സഖാക്കൾക്ക് ഇപ്പഴും ചൈന സ്വർഗ രാജ്യമാണ്😂

    • @vinayak6005
      @vinayak6005 3 года назад +4

      ആ ആണല്ലോ. ന്തേ 🤔

    • @askaredwin9063
      @askaredwin9063 3 года назад +4

      Arabikadhyile... mukundhan😄😄😄

    • @fidelcastro2404
      @fidelcastro2404 3 года назад +4

      China vikasana rajysmanu kolibi

    • @ananduap8648
      @ananduap8648 3 года назад +2

      China സംഭവം തന്നെയാണ്....

    • @muhamedshebeeb2724
      @muhamedshebeeb2724 3 года назад

      Chinante endi

  • @fridge_magnet
    @fridge_magnet 3 года назад +11

    Great storytelling. You should do this kind of storytelling in your channel as well.

  • @ajasazeez100
    @ajasazeez100 3 года назад +5

    Albin...u are a true inspiration...all the very best for the future journeys

  • @aneettaroy2543
    @aneettaroy2543 3 года назад +5

    The real explorer....... 🔥🔥

  • @outspoken9624
    @outspoken9624 3 года назад +5

    "Albin on the road" ❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +1

    Excellent albin
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 3 года назад +18

    ചെറിയ ഒരു ആകാംക്ഷ! ചൈനയിൽ എത്തിനിൽക്കുന്ന "ആൽബിൻ ഓണ് ദ റോഡിനെ" "ആ യാത്രയിലൂടെ" ആൽബിൻ ഓവർ ടേക്ക് ചെയ്യുമോ 🤗

  • @thanaltipsntravel
    @thanaltipsntravel 3 года назад +7

    നിങ്ങളുടെ ചാനലിലും ഇവിടെ വെച്ച് നിറുത്തി അല്ലെ, waiting അടുത്ത എപ്പിസോഡ് 😀😀

  • @fatimdonald1243
    @fatimdonald1243 3 года назад +2

    വളരെ നല്ല വിവരണം.അനുമോദനങ്ങൾ.

  • @mailmesanu
    @mailmesanu 3 года назад +7

    Santhosh George Kulangara sir kazijatte etharra feel ayyi kada yathar verreyilla sathaiyam vere kurre enam poyitte kurre tallekettu

  • @cheguvera009ify
    @cheguvera009ify 3 года назад +1

    A down to earth person...good narration straight from the heart...without any exaggeration. Keep going brother 👍👏👏👏

  • @charlyyohannan
    @charlyyohannan 3 года назад +10

    Njanum Albinu Musctil undayirunnu
    Bro muscatil ullapol thanne trip ayirunnu

  • @sophiealiyarkutty3892
    @sophiealiyarkutty3892 3 года назад +2

    I’m waiting for the next part thanks 🤩🌷❤️🌷🤲🤲🤲

  • @MMnagrChelari
    @MMnagrChelari 3 года назад +3

    ആൽബിൻ ബ്രോ പറയുന്നതും അതിന്റെ കൂടെ ആൽബിൻ ബ്രോടെ ട്രാവൽ വിഡിയോയും കണ്ടാൽ ചേട്ടൻറ്റെ കൂടെ ട്രാവൽ ചേത ഒരു ഫീലിങ്ങാണ് ...
    അടിപൊളി..സൂപ്പർ

  • @mailmesanu
    @mailmesanu 3 года назад

    Hoo man veedum katta w8ing

  • @indianrailsafari308
    @indianrailsafari308 3 года назад +1

    Very interesting Albin..all the best for your future journies

  • @jeffigeorge
    @jeffigeorge 3 года назад +1

    Waiting ആരുന്നു 😍

  • @praveenvarghese6849
    @praveenvarghese6849 3 года назад +1

    Ohhhh samathichu kiduuuuu

  • @biju2879
    @biju2879 3 года назад +1

    നല്ല അവതരണം 👍

  • @nibinaugustine6193
    @nibinaugustine6193 3 года назад +1

    Happy to see you here

  • @Tony-ds2nm
    @Tony-ds2nm 3 года назад +1

    Albin bro onnum parayanilla...love and respect

  • @mahots
    @mahots 3 года назад

    the exemplary narration skills you possess...❤️

  • @chinthuvijayan9534
    @chinthuvijayan9534 3 года назад +2

    Albinte channelil video kandond erunnappol notification vannu❤️

  • @joicegeorge1490
    @joicegeorge1490 3 года назад +1

    Awesome

  • @mujeebrahman00
    @mujeebrahman00 3 года назад +2

    waiting

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +4

    ചൈനീസ് വംശീയവാദവും, അധിനിവേശവും കൊണ്ട് അടിച്ചമർത്തപ്പെട്ട ഒരു ജനതയാണ് ഷിഞ്ചിയാങ്ങിലേത്.. സ്വാതന്ത്ര്യത്തിന്റെ സൂരോദയവും പ്രതീക്ഷിച്ച് കഴിയുന്ന ജനത.

  • @nissarnissar5430
    @nissarnissar5430 3 года назад

    Suncharam with hard ways. Extraordinary vedio

  • @ashrafbinali5584
    @ashrafbinali5584 3 года назад +1

    I was waiting

  • @BikeLifeSachinks
    @BikeLifeSachinks 3 года назад +2

    Niyog Krishna ye ee program il konduvaramo..♥

  • @lalsjourney3743
    @lalsjourney3743 3 года назад +1

    സൂപ്പർ ഫീൽ

  • @shakirabdulrahman3851
    @shakirabdulrahman3851 3 года назад +1

    Albin poli muthey😘😘😆

  • @sharafsiyad4500
    @sharafsiyad4500 3 года назад

    Ejjadhi😍😍

  • @davidjose8703
    @davidjose8703 3 года назад

    Really nice story telling

  • @anazhusain
    @anazhusain 2 года назад +1

    Albin bro... Vlog thudaruka 🙏

  • @pradeeppr1586
    @pradeeppr1586 3 года назад +2

    വളരെ സാഹസികമായ ഒരു യാത്രയായിരുന്നു. നമ്മുടെ കണക്ക് കൂട്ടലുകളോക്കെ തെറ്റിക്കുന്ന ഒരു രാജ്യമാണ് ചൈന.

  • @nilatrophiespattambi2073
    @nilatrophiespattambi2073 3 года назад +1

    ലവ് യൂ ആൽബിൻ ❤

  • @merinjosey5857
    @merinjosey5857 3 года назад +2

    ആ യാത്രയിൽ 👌

  • @asathyan9847
    @asathyan9847 3 года назад

    hi Albin i will waiting for your next video 👍👍👍🙏🙏💕💕💕💕

  • @travellife206
    @travellife206 3 года назад +1

    Supper macha
    Last week sanchariyude diarykurup vannilla
    Machante video kandu adjust cheythu
    Nammude chanalilum ithupolethe video upload cheyanam
    Chumma ratri kannadachu ketirunalum vishwal kanan pattum
    Pls upload this kind of videos on our channel albin on road

  • @amuabu09
    @amuabu09 3 года назад

    Inspiring bro 🌹

  • @SADIQSIDDHU
    @SADIQSIDDHU 3 года назад +2

    ഇതിന്റെ part 6 എന്നാ വരുന്നേ
    എന്നും സഫാരി ചാനലിൽ വന്നു നോക്കും
    നിരാശയോടെ മടങ്ങും

  • @JJV..
    @JJV.. 3 года назад

    🔥🔥🔥🔥Albin on the roads.

  • @albinmathew7394
    @albinmathew7394 3 года назад

    Waiting for next episode 🥰

  • @My420024
    @My420024 3 года назад

    Dhe ❤️❤️

  • @johnsonc8225
    @johnsonc8225 3 года назад

    കിടുവേ

  • @sabithlondon2092
    @sabithlondon2092 3 года назад

    Albin bro💙

  • @jerinscariah5905
    @jerinscariah5905 3 года назад

    Supeerrr broo

  • @kgkg7148
    @kgkg7148 Год назад +2

    Your experience is interesting. however I traveled across china , By bus and TRAIN. But I never find any such problems.

  • @malikoi1426
    @malikoi1426 3 года назад +1

    💕💕😍😍😍

  • @masu_masamir
    @masu_masamir 3 года назад

    ❤️❤️❤️

  • @pi9356
    @pi9356 3 года назад +2

    🔥❤🎈🎈

  • @hamsathks6349
    @hamsathks6349 3 года назад +1

    ❤️

  • @bas0555
    @bas0555 10 месяцев назад +1

    ❤❤❤❤

  • @user-vf2ks6bw8h
    @user-vf2ks6bw8h 3 года назад

    🔥 🔥 🔥 🔥

  • @jijowilfred2414
    @jijowilfred2414 3 года назад

    Welcome to china albin bro😍

  • @shihabkodumudi1037
    @shihabkodumudi1037 3 года назад

    ❤❤😍

  • @geojoyjames3115
    @geojoyjames3115 3 года назад

    ❤️❤️❤️❤️❤️

  • @The_Resist
    @The_Resist 3 года назад

    Gd

  • @snowchamp2142
    @snowchamp2142 3 года назад +17

    China Muslingale Enthokkeyan Cheyunnath Puram Lokam Arinju Thudangi
    US has passed a bill against China in Xinjiang Tibet and Hong Kong
    Ivanmar Lokathin Thanne Dangerann

    • @vinayak6005
      @vinayak6005 3 года назад +5

      കോപ്പാണ്

    • @dioc8699
      @dioc8699 3 года назад +4

      അമേരിക്ക മുസ്ലിങ്ങളെ ബോംബിടുന്നത് ഒന്നും കുഴപ്പം ഇല്ല എല്ലേ. സബാഷ് 🤦‍♂️

    • @rageshcv4352
      @rageshcv4352 3 года назад +4

      കമ്മ്യൂണിസത്തോടുള്ള കലിപ് പല കമെന്റിലും കണ്ടു എന്നാൽ അവരുടെ അധ്വാന ശീലത്തിലും ഉറച്ച അർപ്പണ ബോധത്തിലും ജാതി മതത്തിനും പ്രാധാന്യം കൊടുക്കാതെ രാജ്യത്തിനു മുഖ്യ സ്ഥാനം കൊടുത്ത് അവർ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തി ആയത് ഒന്നും ആരും പറയത്തില്ല.

    • @arshaq4200
      @arshaq4200 3 года назад

      @@rageshcv4352 genocide is not a joke

    • @sameerakannamkotte69
      @sameerakannamkotte69 3 года назад +1

      @@arshaq4200 uygurs are not only the muslims in china .hui are the majority Muslim's and the reason why china opress uygurs is because they protested against government same for Tibet

  • @vipinns6273
    @vipinns6273 3 года назад +2

    😍👌👏👍😍

  • @samadpkvallappuzha2633
    @samadpkvallappuzha2633 3 года назад +1

    എല്ലാം നല്ലതിന്

  • @ashrafbinali5584
    @ashrafbinali5584 3 года назад +2

    🥰🥰🥰

  • @pratheeshramachanattu5673
    @pratheeshramachanattu5673 3 года назад +1

    AlBin on the road

  • @jishnukp2255
    @jishnukp2255 3 года назад +1

    ഞാൻ വന്നൂ ❤️❤️

  • @sureshwayanad4775
    @sureshwayanad4775 3 года назад

    😍😍

  • @geethakumari5427
    @geethakumari5427 Год назад +1

    👍👍👍

  • @bindusajeevan4945
    @bindusajeevan4945 3 года назад

    ❤️🙏👍

  • @sajikumar6123
    @sajikumar6123 3 года назад

    👍👍👍👍👍👍

  • @bijuvijayan3522
    @bijuvijayan3522 3 года назад

    albin brode vedio kandu nere ingott

  • @muzammilmuza9088
    @muzammilmuza9088 3 года назад

    👍

  • @anilpanicker6232
    @anilpanicker6232 3 года назад +1

    First like &Comment

  • @muhammedameer1933
    @muhammedameer1933 3 года назад

    Hi albin

  • @abhimanuejaihind
    @abhimanuejaihind 3 года назад +3

    Love & respect Albin🎈♥️

  • @ambadyvs1647
    @ambadyvs1647 3 года назад +1

    Part 6 !? Where please

  • @farispfarisp9224
    @farispfarisp9224 3 года назад

    Bro prashnakkarallatha border evideya ullath

  • @mithulmohan4845
    @mithulmohan4845 3 года назад +2

    ചങ്കിലെ ചൈന 🤣🤣

  • @vinayak6005
    @vinayak6005 3 года назад +3

    ❤️ചൈന ❤️

  • @deepumanuel
    @deepumanuel 3 года назад

    Arelum sredhicho fuel price koodiyathinu eranil strike... 🙂🙂🙂🙂

  • @MK-nm7bc
    @MK-nm7bc 3 года назад

    @16:15 @ Albin Albaik ooo ???

  • @mallusjourney
    @mallusjourney 3 года назад

    Santhosh sir labour India vaichu thudangi appol mutual 1990 muthal .sanjaram
    Kanda person Enna nilail eppol Ulla sanjari ee kutty I'm ok samsarathil lag Ella thagalude sanjarathil dab chithathu vereall ennu paranju .sherikum nighal keralathinte turisam minister 🙏 avanda person annu

  • @abduljaleelpakara6409
    @abduljaleelpakara6409 3 года назад +1

    👌💐👍❤️❤️❤️❤️❤️❤️❤️

  • @MMnagrChelari
    @MMnagrChelari 3 года назад

    Waiting for the next Episode ...

  • @felixmatthew3562
    @felixmatthew3562 3 года назад

    ചേട്ടാ ..
    നല്ല വിവരണം ...

  • @ishaquemuhammad441
    @ishaquemuhammad441 3 года назад

    Bro Ingaley Yaathrayil Ettavum Moshappetta Oru Sthalam China Enn Vijarickunnu 🥴