| Aa Yathrayil 325 | Safari TV | EBBIN JOSE Part 02

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    EBBIN JOSE Part 02 | Aa Yathrayil EPI 325
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 228

  • @SafariTVLive
    @SafariTVLive  5 лет назад +19

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @advocateshafi9515
    @advocateshafi9515 5 лет назад +113

    23 രാജ്യങ്ങൾ സന്ദർശിച്ച നല്ലൊരു യാത്രികൻ
    സഫാരിക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @mthandan
    @mthandan 5 лет назад +128

    എബിൻ ഇത്ര വലിയ യാത്ര അനുഭവം ഉള്ള ആളായിരുന്നെന്നു അറിയില്ലായിരുന്നു ..good to see this ...🤘😍💛

    • @anoopmichael8242
      @anoopmichael8242 5 лет назад +1

      MARK - yes ebin Sir valare down to earth aanu... pakshe oru padu experience ulla aalanu

    • @ribinkadavil
      @ribinkadavil 5 лет назад +1

      MARK yed

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 лет назад +18

    African anubhavangal panku vachathinu thanks chetta ....njan ithupole oke thanne anu kenyayil vannu erangyathum...ivide kanda kazhchakalum anubhavangalum vethyasthamayirunnu.

  • @aminthangal4341
    @aminthangal4341 5 лет назад +21

    ഞാൻ 2015 മുതൽ സോമാലിയയിൽ പോകുന്നുണ്ട്... നല്ല ബന്ധങ്ങളുമുണ്ട്...നല്ല മനുഷ്യരും... ഇപ്പോൾ നല്ല എയർപോർട്ടും ഉണ്ട്... ഞാൻ ടാറിടാത്ത റണ് വേ ബൊസാസോ യിൽ പോയിട്ട് ഉണ്ട്

    • @advocateshafi9515
      @advocateshafi9515 5 лет назад +1

      പാണക്കാട് ബഷീർ തങ്ങളാണോ ഇത്?

    • @imthiyasm9590
      @imthiyasm9590 5 лет назад +1

      Hi basheer bai can i get ur number..

  • @ShabeerTheExplorer
    @ShabeerTheExplorer 5 лет назад +40

    ഒരു നല്ല സഞ്ചാരി എന്നതിലുപരി ....ഒരു നല്ല മനുഷ്യനും കൂടിയാണ് നമ്മുടെ എബിൻ ചേട്ടൻ ...എല്ലാ ഭാവുകങ്ങളും നേരുന്നു

  • @binoyprakash3027
    @binoyprakash3027 5 лет назад +7

    നല്ല വിവരണം.....ഞാനും ഒരു പാട് രാജ്യങ്ങളിൽ പോയിട്ടുണ്ട് .ഷിപ്പിൽആണ് ജോലി പക്ഷേ സോമാലിയ യിൽ പോയിട്ടില്ല.....
    കണ്ടപ്പോൾ പോയ പോലെ തോന്നി....നന്ദി

  • @rijinmp
    @rijinmp 5 лет назад +2

    നല്ല വിവരണം . ഇന്ന് ആദ്യമായി സഫാരി ചാനലിൽ കണ്ടത് . ആദ്യത്തെ ഒരു വരി കേട്ടപ്പോൾ തന്നെ മുഴുവൻ ശ്രദ്ധയും പിടിച്ചെടുത്ത് . മുഴുവനും കണ്ടു .

  • @surabhirenjith6393
    @surabhirenjith6393 5 лет назад +4

    സാർ അങ്ങയുടെ അവതരണം സൂപ്പർ... നിങ്ങൾക്ക് ഇനിയും ഒരുപാട് രാജ്യങ്ങൾ കാണുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ...

  • @SREESANKAR2020
    @SREESANKAR2020 5 лет назад +27

    ആഫ്രിക്ക വളരെ മനോഹരമാണ്... നിറത്തിലുള്ള ഡിഫറെൻസ് ഉണ്ടെങ്കിലും സ്നേഹമുള്ള മനുഷ്യർ ആണ് ഇവിടെയെല്ലാം..വെസ്റ്റ് ആഫ്രിക്കയിലെ ലൈബീരിയിൽ ആണ് ഞാൻ ഇപ്പോ ജോലിക്ക് ചെയ്യുന്നത്... ആഫ്രിക്കയിൽ എല്ലാരും ദരിദ്രന്മാരാണ് എല്ലായിടത്തും പട്ടിണിയാണ് എന്നൊക്കെ ചിന്തിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നെ പറയാൻ പറ്റു.. അത് ഒരു തെറ്റിദ്ധാരണ ആണ്..! 😀 പിന്നെ ഇവിടെ മലയാളികൾ ഉൾപ്പടെ ഒത്തിരി ഇന്ത്യക്കാർ ഇവിടെ ഉണ്ട് ... ! മലയാളികൾ ഇല്ലാത്ത ഏത് സ്ഥലം ആണല്ലേ ഈ ലോകത്തു ഉള്ളെ !😅

  • @DinuVargheseMSW
    @DinuVargheseMSW 5 лет назад +8

    Ebin chetta.... I love you....

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +1

    ഹായ് നമ്മുടെ സ്വന്തം എബിൻ ചേട്ടൻ ....
    എബിൻ ചേട്ടന്റെ പ്രോഗ്രാം ആദ്യമായി സഫാരി ചാനലിൽ കാണുന്നവരുണ്ടോ ...

  • @rejithrajanmadathil6665
    @rejithrajanmadathil6665 3 года назад +12

    2:08 ഇന്ത്യക്കാരെ പോലെ racism വും വർഗീയതയും വംശീയതയും ഉള്ളവർ ലോകത്തിൽ വേറെയില്ല. 13 രാജ്യങ്ങളിൽ പോയിട്ടുള്ള അനുഭവത്തിൽ നിന്ന് അതാണ് എനിക്ക് മനസിയലിട്ടുള്ളത്

  • @lovebirds8821
    @lovebirds8821 5 лет назад +38

    സന്തോഷ്‌ ജോർജിന്റെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയിലെ പോലെ സംസാരിക്കുന്നതിനിടക്ക് കുറച്ച് വിശ്വൽസുകൾ കൂടെ ഇട്ടാൽ നന്നായിരിക്കും

  • @chandrapalan
    @chandrapalan 5 лет назад +17

    salalayil refuelling...thankal damal airlines il aayirikkum yathra cheythathennu karuthunnu...UNHR nte runway aayirunnu.. ippol airport nannakkiyittundu..runway ,terminal thudangiyava undu..i worked as crew in damal airlines from sharjah to bosaso and other remote airports.. in 1998...

    • @FoodNTravel
      @FoodNTravel 5 лет назад +3

      Wow... Happy to know. Yes it was Damal airlines and for fueling they stopped in Yemen - I think Aden.

    • @vishnu.prasad.official
      @vishnu.prasad.official 5 лет назад

      @@FoodNTravel standing and sitting on the floor of airplanes ? Never heard of it before. Doesnt it violate safety protocols ?

  • @midhinmathew2238
    @midhinmathew2238 5 лет назад +4

    Thanks for safari to interview ebin. Jose

  • @safarulla100
    @safarulla100 Год назад

    Ebin, George safari യെ പൊലെ നല്ല vlogger, നല്ല യാത്രികൻ

  • @harispunnakkal305
    @harispunnakkal305 5 лет назад +6

    SUPER...PROUD OF YOU FOOD & TRAVEL EBIN SIR

  • @abduljaleelpakara6409
    @abduljaleelpakara6409 5 лет назад +10

    Ebin bro ഇസ്തം ❤️❤️❤️❤️ 👌👍💐💐💐💐💐

  • @abyprince9278
    @abyprince9278 5 лет назад +3

    Aaa yatrayil Abin chettane kandatil santhosham😍

  • @dinkan_dinkan
    @dinkan_dinkan 5 лет назад +12

    എബ്ബിൻ ചേട്ടോ... 🤘😍💛

  • @harisindooram
    @harisindooram 5 лет назад +1

    എബിൻ ചേട്ടൻ അടിപൊളി അവതരണമാണ് കേട്ടോ.....

  • @sreerag178
    @sreerag178 5 лет назад +58

    ഒരു ഫോറിൻ ട്രിപ്പ്‌ പോകണം എന്ന് സ്വപ്നം മാത്രം കണ്ട് ഇതുവരെ അത് അനുഭവിക്കാൻ പറ്റാത്ത ആളുകൾക്ക് ഇവിടെ ലൈക് അടിച്ച് സമാധാനിക്കാം..

  • @vilbinvarghese1121
    @vilbinvarghese1121 5 лет назад +11

    സൊമാലിയൻസ് ഒരുപാട്.. സമ്പന്നൻ മാരാണ് .. ഞാൻ താമസിക്കുന്ന സ്ഥലത്ത് ഒരുപാട് പേർ ഉണ്ട് ..

    • @mubashira1176
      @mubashira1176 5 лет назад +2

      ആണോ അപ്പോൾ അവിടെ ദുരിതം അനുഭവിക്കുന്നോരുടെ പിക് mathranalloo കണ്ടിട്ടുള്ളൂ

    • @zerobalance656
      @zerobalance656 5 лет назад

      Somali ano job

  • @koyakoy3016
    @koyakoy3016 5 лет назад +4

    നിങ്ങൾക്ക് പോകാന് കണ്ട
    ഒരു സ്ഥലം.,❗
    ചിൻപാസികൾ ചിരിക്കും
    എന്നത് പുതിയ അറിവാണ്
    മനുഷ്യർക്ക് മാത്രമേ കഴിയൂ
    എന്നാണ് കരുതിയത് ❗
    ഈ ചിരി നല്ല ഒറിജിനൽ
    ചിരിയാണോ,❓
    അതോ നമ്മുടെ സ്ഥാനാർഥി
    മോഡലാണോ❓
    ഏതായാലും ഭാഷകൾ
    പോലും ശരിയായി
    സംസാരിക്കാനറിയതെ
    ഫാമിലി സഹിതമുള്ള
    നിങ്ങളുടെ യാത്ര
    സമ്മതിച്ചിരിക്കുന്നു...❗❗❗

  • @rameesali
    @rameesali 5 лет назад +6

    മലയാളത്തിലെ ആദ്യത്തെ World Architecture Travel videos #travelbeyondarchitecture 🛫

  • @jijuramakrishan5597
    @jijuramakrishan5597 5 лет назад +1

    Dear Ebin bro,
    The way you sharing your experience is amazing... keep going. God bless...

  • @dhanyeshthatathil4505
    @dhanyeshthatathil4505 5 лет назад +1

    Ebbin chettaaa adipoli....you are a great traveler......thanks for
    safari channel......

  • @shafeeque9205
    @shafeeque9205 3 года назад

    സൂപ്പർ

  • @vrindasanjay
    @vrindasanjay 5 лет назад +1

    Very beatifully explained..

  • @hussainmarafie645
    @hussainmarafie645 5 лет назад

    Really appreciate.. as a rider really a inspiration.. really miss you my dear brother..

  • @user-dx7xv4op6b
    @user-dx7xv4op6b 2 года назад

    നല്ല അവതരണം

  • @akazvlogs
    @akazvlogs 5 лет назад +1

    Ebbin chettah Kiddukki...❤️❤️❤️

  • @ajithkrishnapillai8640
    @ajithkrishnapillai8640 5 лет назад +2

    Great 👍

  • @kenathimanoharan7417
    @kenathimanoharan7417 5 лет назад +1

    You are professionally very good explorer. Pls be kettle more explanation of each countries, especially Somalia etc where it is still a miracle Good...

    • @FoodNTravel
      @FoodNTravel 5 лет назад

      I am releasing a novel on it. Most probably in August. Thank you.

  • @basheervp512
    @basheervp512 5 лет назад +4

    സഞ്ചാരികളുടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @smithasedumaster3797
    @smithasedumaster3797 5 лет назад +1

    Ningal ithraum vallya manushyan arunno

  • @boneymathewboban2162
    @boneymathewboban2162 5 лет назад +2

    Ebbin chettayi

  • @shibineddapal3020
    @shibineddapal3020 5 лет назад +1

    Ebbin chetta nalla oru episode ayirunu(injera and Doro wat alle companition)

  • @nisamnisu3796
    @nisamnisu3796 5 лет назад +2

    എബിൻ ചേട്ടായി

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent sir🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹

  • @user-vf2ks6bw8h
    @user-vf2ks6bw8h 5 лет назад +1

    പൊളി അനുഭവം

  • @rahulp8252
    @rahulp8252 5 лет назад

    Nice narration

  • @gulfeye8757
    @gulfeye8757 3 года назад

    Well presented

  • @ajithpeter650
    @ajithpeter650 5 лет назад

    Ebin cheta, good to see you in safari channel ..

  • @aaronjoseph7689
    @aaronjoseph7689 4 года назад

    Just found this channel. Nice videos

  • @anstinemathew4845
    @anstinemathew4845 5 лет назад +2

    Ebin chetta....tell your love story

  • @babeeshchathoth6539
    @babeeshchathoth6539 4 года назад

    എബിൻ ചേട്ടനോ പൊളിച്ചു

  • @shahinsha7333
    @shahinsha7333 5 лет назад

    Charming talk

  • @saneone4453
    @saneone4453 5 лет назад +1

    ++ The spl "charter" flight recall ex Sharjah, was hilarious..in as much as it was "edgy" ?! For a debut flight tht would either make or break one entirely. But then u jollywell survived !
    ++Africa still has its myth n dubious moniker of the Dark Continent hanging over ! Even with rlthe spectacular n massive developmental projects that evn war ravaged ncountries like Rwanda are addressing. Kigali boasts of being the cleanest city n ultramodern in every sense. Come another five years Africa wld be the new ElDorado !
    ++ Personally havent spent much time on the ground in this Continent alone except a few touristy hops across SA..Kenya..Tanzania.. Nigeria..Egypt.. Mozambique..Algiers..Morroco on a quick recall ! Truly stunning sights n Nature in its raw sense. I hv filed the Safari pixs most sacredly..and my first Hot air Balloon ride over the Serengetti..! I wanted to die in delirium tht afternoon...it was just insanely wildddd... !!
    ++ Correction - Hyenas are of the spotted wild dogs category (laugh like a Hyena)..not the spotted leopards ?!

  • @noufalparol
    @noufalparol 5 лет назад

    ebin chettayi..nice program👍

  • @WandererAwake
    @WandererAwake 5 лет назад

    nice talk. hridhyamaya samsaram

  • @suhailzayn8191
    @suhailzayn8191 5 лет назад +13

    സൊമാലിയ യിൽ പോയത്‌പോലെ എനിക്ക് മാത്രമാണോ തോന്നിയത്

    • @hijasalihassan
      @hijasalihassan 5 лет назад +1

      അല്ല എനിക്കും ആ feel കിട്ടി

    • @hussainmarafie645
      @hussainmarafie645 5 лет назад +1

      Me to . because we proud to be a rider my dear brothers

    • @akshay_nbr
      @akshay_nbr 3 года назад

      എനിക്ക്

  • @Santhu-pc1uo
    @Santhu-pc1uo 3 года назад

    Ebbin chettaaa❤️

  • @yogeshchandran4638
    @yogeshchandran4638 3 года назад

    all good , but same time photos koode undarunenkil adipili akumarunnu ..

  • @nejeebmullappalli7039
    @nejeebmullappalli7039 5 лет назад +7

    വളരെ നല്ല episode, somalidays എന്ന പുസ്തകം എങ്ങനെ കിട്ടും

    • @FoodNTravel
      @FoodNTravel 5 лет назад +3

      Thanks undu bro. Somali days ആഗസ്റ്റിൽ വരും.

  • @rahulbhaskar7918
    @rahulbhaskar7918 5 лет назад

    Ebin chettayi.....superb 😎

  • @rahimkvayath
    @rahimkvayath 5 лет назад +16

    അലസന്മാരും മടിയൻമാരുമായ ഒരു ജനവിഭാഗം, രാജ്യത്ത്, ദാരിദ്ര്യവും പട്ടിണിയും വന്ന് ചേരുന്നത് അങ്ങനെയാണ് ... മിക്ക ആഫ്രിക്കൻ രാജ്യങ്ങളും അത് തന്നെ,

    • @chitharanjenkg7706
      @chitharanjenkg7706 4 года назад

      അവിടെയുള്ള അമൂല്യവിഭവങ്ങൾ മറ്റു ബുദ്ധിശാലികൾ ചുഷണം ചെയ്യുന്നത് അവഗണിയ്ക്കാനാവില്ല.(ഇന്ത്യയും അതിനപവാദമല്ല,ഇവിടെയീള്ള കൽക്കരി നിസ്സാരവിലയ്ക്ക് കയറ്റുമതി ചെയ്തിട്ട് അനവദിയിരട്ടിവിരയ്ക്ക് ഇറക്കുമതി ചെയ്യുന്നു. മറ്റു പല സംഗതികളുമതേപോലെ തന്നെ.

  • @anvikharehish1092
    @anvikharehish1092 4 года назад

    food in travllar abin super

  • @vmchanel591
    @vmchanel591 5 лет назад

    Achayan Super

  • @GK-cs3lq
    @GK-cs3lq 5 лет назад +13

    Come on Ebbin, India UAE Somalia U-ganda Ethiopia all five countries in just 25 minutes. Please explain everything in detail one country at a time like Somalia in a single episode

    • @FoodNTravel
      @FoodNTravel 5 лет назад +2

      A novel is coming about my Somali Days in August... that's why I didn't reveal much of my experiences here.

  • @haridhar8620
    @haridhar8620 2 года назад

    Hyena - kazhutha puli
    Leopard - pullipuli
    Malayaali sandharsakarude oru prethyekatha sandharasana samayathu avarku kittunna anubhavam vechu oru rajyathile jenangalku muzhuvan avar certificate kodukum ennullathaanu😀

  • @ishanmhmd3555
    @ishanmhmd3555 2 года назад

    21:30 കേട്ടപ്പോ ഓർമ്മവന്നത് :
    When the missionaries came to Africa they had the Bible and we had the land. They said 'Let us pray.' We closed our eyes. When we opened them we had the Bible and they had the land.”
    (ബൈബിൾ or ഖുർആൻ )

  • @vijileshvidyadharan
    @vijileshvidyadharan 5 лет назад

    Good one ebbin. Nice narration...

  • @sahyamani1971
    @sahyamani1971 5 лет назад

    Good perfomence....

  • @techtravelglobe5859
    @techtravelglobe5859 5 лет назад

    Good luck

  • @BharathRAW
    @BharathRAW 5 лет назад +3

    Njan Somalia Djibouti joli chayuna oral anu...eviday athra sneham ulla alkaru onnum alla... athu eviday jeevichu nokkanam......my experience....

    • @Sh.addehlwi
      @Sh.addehlwi 5 лет назад

      "Strain theory of deviance" by Merton..
      Onn refer cheyyoo

  • @safarulla100
    @safarulla100 Год назад

    ഇത് എത്ര കാലം മുമ്പ് സാറെ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    സോമാലിയയെന്ന് കേൾക്കുമ്പോ ൾ പട്ടിണിപ്പാവങ്ങളേയും കടൽക്കൊള്ളക്കാരേയുമാണ് മനസ്സിലെ പ്പോഴും. നന്നായിട്ടുണ്ട്. യാത്രാ വിവരണം

  • @shahidafridi7365
    @shahidafridi7365 2 года назад

    🙏🙏

  • @wizardzz8008
    @wizardzz8008 5 лет назад +3

    17:40 "Nile Diary" yile dialogue alle adu 👍👍👍👍 by S.K

  • @user-vf2ks6bw8h
    @user-vf2ks6bw8h 5 лет назад

    Good memories ♥♥

  • @abdulmajeedk452
    @abdulmajeedk452 5 лет назад +2

    Videos ഉണ്ടുമായിരുന്നെങ്കിൽ....

  • @thahseenck422
    @thahseenck422 7 месяцев назад

  • @BADRUMV
    @BADRUMV 5 лет назад

    3:36 proud to be a malayali

  • @user-vf2ks6bw8h
    @user-vf2ks6bw8h 5 лет назад +2

    ഇജ്ജാതി പ്ലെയിൻ യാത്ര 😂😂

  • @Mrariyallur
    @Mrariyallur 5 лет назад

    Inganeyumundu flight yaathra....; Athbhudham thanne!!

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 лет назад +1

    വിഷൽ വളരെ കുറവാണ്... പിന്നെ എല്ലാം സൂപ്പർ

  • @mohamedmukthar8862
    @mohamedmukthar8862 5 лет назад +2

    Chettan enthaayirinnu joli somaliyayil?

  • @travellerjustgo3107
    @travellerjustgo3107 5 лет назад

    Adipoli

  • @traveltastes9008
    @traveltastes9008 3 года назад

    Pulli puliyalla... Kazhuthapuliyanu sir;

  • @jobincjose
    @jobincjose 5 лет назад

    Super

  • @sajithkumar6402
    @sajithkumar6402 5 лет назад

    Nice program

  • @mohammedsafeersafeer5281
    @mohammedsafeersafeer5281 5 лет назад +2

    Mikacha avatharanam ebin bro

  • @najimibrahim6195
    @najimibrahim6195 Год назад

    🌹🌹🌹

  • @manuplamootil4121
    @manuplamootil4121 5 лет назад

    Love

  • @brodymetrickz6037
    @brodymetrickz6037 5 лет назад +30

    Aaa flight nte pic Kanan enikk mathrmano agrhm

  • @sarathks112
    @sarathks112 5 лет назад +1

    Somalia budjet ellam onu parayamo

  • @georgesubi
    @georgesubi 3 года назад

    Hi now am working in Mogadishu Somalia
    What we here's from media is not true about Somalia now

  • @akshidakku7004
    @akshidakku7004 2 года назад

    Hai ebbin

  • @pvattoly
    @pvattoly 5 лет назад +1

    Adipoli ebbin chetttaaa

  • @knowyourself5968
    @knowyourself5968 5 лет назад

    He can do a lot innovative projects in kerala God bless you abundantly

  • @muhammedanwar2343
    @muhammedanwar2343 3 года назад

    ഞാൻ സലാല യിൽ ആണ്
    ഇവിടെ ഒരുപാട് സോമാലിയ കാര് ഇവിടെ ഉണ്ട് അവർ ഇവിടെ ബിസിനെസ്സ് ചെയുന്നു ചോലി ചെയുന്നു

  • @arunvs9110
    @arunvs9110 5 лет назад +2

    Ningal para bro njangal kelkkaamm

  • @cityzennewzealand8904
    @cityzennewzealand8904 5 лет назад

    Way of presentation is so soothing, like to listen again and again, a step ahead of Santhosh George, but Abin not giving space for public to enjoy completely the journies he had, make it one by one, pls

  • @deepakmd247
    @deepakmd247 5 лет назад +1

    Ebin chetan fans undo...*Food N Travel*

    • @nasfa009
      @nasfa009 5 лет назад

      കാഴ്ചകളിലെ പ്രണയം yes undu

  • @anuammu1797
    @anuammu1797 3 года назад

    Hii എബിൻ ചേട്ടായീ.....

  • @riyasmonk3131
    @riyasmonk3131 5 лет назад

    Nammude ebinchan

  • @shanidshani7370
    @shanidshani7370 5 лет назад +9

    നിങ്ങൾ ഒരു പുലിയായിരുന്നു അല്ലേ

  • @bfe8127
    @bfe8127 5 лет назад

    എവിടെയൊക്കെയോ.... ഒരു ROCK ലുക്ക്.... എനിക് മാത്രമാണോ തോന്നിയത്....??