ശ്രീ നരസിംഹൻ ചെങ്ങമനാട് ശിവപുരിബാബ എന്ന പേരിൽ ഗോവിന്ദാനന്ദഭാരതി യുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. മഹാകവി അക്കിത്തം ആണ് ആമുഖം എഴുതിയത്. മറ്റൊരു ഗ്രന്ഥം കൂടി മലയാളത്തിൽ ഉണ്ട്. ആക്കാര്യവും സൂചിപ്പിക്കാമായിരുന്നു ഈ മഹാദ്മാവിന്റെ ശബ്ദം കേൾപ്പിച്ചതിനു നന്ദി രേഖപെടുത്തുന്നു 🙏🏻
ഗുരുവിനും വീഡിയോ സ്പോൺസർക്കും പ്രണാമം. "മനസ്സിൽ മുളക്കുന്ന ചിന്തകളെ താലൊലിക്കാതിരിക്ക" തികച്ചും അന്വർഥ്വമായ ചൊല്ലാണ്. ക്രമേണ മനസ്സടങ്ങുകയും നിശ്ചലത കൈവരിക്കുകയും അതിൽ നിന്ന് ജീവൻമുക്താവസ്ഥ കൈവരിക്കുകയു ചെയ്യാം.
അദ്ദേഹം നേടിയ അറിവുകൾ ഗ്രന്ഥമാക്കുകയോ ശിഷ്യപരമ്പരകൾക്ക് പകർന്ന് കൊടുക്കുകയോ ചെയ്യാതിരുന്നത് വലിയ നഷ്ടമായി. അദ്ദേഹം എങ്ങനെ ഈശ്വര ദർശനം നേടി, അദ്ദേഹം കണ്ട ഈശ്വരൻ എങ്ങനെയാണ്, ഈശ്വരന്റെ പേരെന്താണ്, എന്നെല്ലാം ലോകത്തിന് പറഞ്ഞു കൊടുക്കേണ്ട ഒരു ഉത്തരവാദിത്തം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന് മക്കയിൽ പ്രവേശന അനുമതി ലഭിച്ചെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ ദർശനത്തിന് ലോകത്തിലെ ഇന്നത്തെ വർഗീയമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമായിരുന്നു. അദ്ദേഹം ഒരു അദ്വൈതി ആയിരുന്നു എന്ന് നമുക്ക് വിശ്വസിക്കാം അല്ലേ🙏
Got an opportunity to watch this video just now. Came to know about him through it. wish to have a pdf file to know more about him. If possible, kindly share. R Viswanath, rajakilpakkam, Chennai 73
Christians , Muslims in kerala allways have a respect to a real baba/ Sanyasi , i allways notice that only extrimists hate them , and lot of time I noticed they interact with them , it is true even about "shri" 14:55 the sanyasi of new age , lot of Christians and Muslims interacted with him than hindus especially when he came to have a continuous speech in the kottayam vadavathoor Christian theological seminary where lot of students study for becoming priest have lot of interaction with him and latter in kottayam public speach by sri , sree narayana guru also has respect but chattabi swami is the only a real chattambi among babas/swamis , but unfortunately this swamys name never heard before 14:55
ഗിന്നസ് അധികൃതരെ ആരും അറിയിച്ചില്ലെ ? ഗിന്നസ് റിക്കാർഡ് പ്രകാരം ഏറ്റവും കൂടുതൽ കാലം ജീവിച്ചത് ഫ്രാൻസ് കാരിയായ ജീനി ലൂയിസ് കാൾമെൻറ് എന്ന സ്ത്രീയാണ്. 122 വർഷം 164 ദിവസം. അതായത് 1875 ഫെബ്രുവരി 21 മുതൽ 1997 ആഗസ്റ്റ് 4 വരെ .
പ്രശസ്തി ആഗ്രഹിക്കുന്നത് കേവല മനുഷ്യരാണ്, ബാബ കേവല മനുഷ്യനല്ല അതുകൊണ്ട് മനുഷ്യ നിർമിതമായ വെറുമൊരു ഗ്വിന്നസ്ബുക്കിൽ പേര് വരണ്ട ആവശ്യവും ഇല്ല . അതിലും എത്രയോ ഉയരത്തിലാണ് ബാബാജി, ആത്മീയതലത്തിൽ. ഹരേകൃഷ്ണ
ശിവപുരി ബാബയെ കുറിച്ച് ആദ്യമായി കേൾക്കുന്നവർ എത്രപേർ?
ആദ്യമായി കേൾക്കുന്നു
ആദ്യമായാണ് കേൾക്കുന്നത്.
👍🏻👍🏻👍🏻
Suppar🙏👌
First time
ആദ്യമായി ആണ് കേൾക്കുന്നത്
ലോക പ്രമുഖരെ കാണാനും ലോകം സഞ്ചാരം നടത്താനും കഴിഞ്ഞ അപൂർവ്വ സന്യാസിക്കു നല്ല നമസ്കാരം. 💞ഓം ശാന്തി 💕
ശിവപുരി ബാബയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് വളരെ നന്ദി
ശ്രീ നരസിംഹൻ ചെങ്ങമനാട് ശിവപുരിബാബ എന്ന പേരിൽ ഗോവിന്ദാനന്ദഭാരതി യുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. മഹാകവി അക്കിത്തം ആണ് ആമുഖം എഴുതിയത്. മറ്റൊരു ഗ്രന്ഥം കൂടി മലയാളത്തിൽ ഉണ്ട്. ആക്കാര്യവും സൂചിപ്പിക്കാമായിരുന്നു
ഈ മഹാദ്മാവിന്റെ ശബ്ദം കേൾപ്പിച്ചതിനു നന്ദി രേഖപെടുത്തുന്നു
🙏🏻
ശ്രീ ബാബായ്ക്കു പ്രണാമം പരിചയപ്പെടുത്തിയ ചാനലിനും പ്രണാമം 🙏🌹🌹
ഈ പരിചയപ്പെടുത്തലിനു ഒരു പാട് നന്ദി ❤
🇲🇰 ഈ അറിവുകൾ പങ്കു വെച്ചതിനു നന്ദി.
അഭിനന്ദനങ്ങൾ
ഈ വീഡിയോ വളരെ ഏറെ പ്രയോജനപ്പെട്ടു ഇനിയും ഇതുപോലെ അറിവ് തരുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️🙏
🙏♥️ ഒരു ഗുരുവിനെ കൂടി അറിയാൻ കഴിഞ്ഞതിൽ നന്ദി
ഇന്ത്യയുടെ വലത് കാലാണ് കേരളം, പലതിന്റെയും തുടക്കം ഇവിടെ നിന്ന് തന്നെ
thanks 👍
Thank You for sharing this Precious Video.God Bless You.
Great and informative video. Thanks for uploading this.
മികച്ച അറിവുകൾ 🙏🧘♀️❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ
ഗുരുവിനും വീഡിയോ സ്പോൺസർക്കും പ്രണാമം. "മനസ്സിൽ മുളക്കുന്ന ചിന്തകളെ താലൊലിക്കാതിരിക്ക" തികച്ചും അന്വർഥ്വമായ ചൊല്ലാണ്. ക്രമേണ മനസ്സടങ്ങുകയും നിശ്ചലത കൈവരിക്കുകയും അതിൽ നിന്ന് ജീവൻമുക്താവസ്ഥ കൈവരിക്കുകയു ചെയ്യാം.
Thanks A Lot
Hearing first time , thank you very much
ശിവപുരി ബാബ ധ്രുവാസ്തലി എന്ന സ്ഥലത്താണ് തപസ്സു ചെയ്തത് എന്ന് ബുക്കിൽ പറഞ്ഞിരിക്കുന്നു ബാബജിക്ക് pranamam🙏❤️
Voice kelkaal kazhinjathu thanne ee janmam punniyam🙏🙏🙏🌹🤔
Thank you for this video! First time I heard about this Guru
വളരെ മനോഹരം .
ഭാരതത്തിൽപ്രതൃേകിച്ച് കേരളത്തിൽ ജൻമം കൊണ്ട മഹാത്മാവായശിവപുരിബാബയെകുറിച്ചറിഞ്ഞതിൽ
നന്ദീ,നമസ്കാരം
മരണം എന്ന് പറയാറില്യ സമാധി 🙏🏻സദ് ഗുരുവിന്റെ പൂർവ ജന്മം പളനിയിൽ ആണ്,, അത് പോലെ അദേഹത്തിന്റെ പുനർജ്ജന്മം ഒരുപക്ഷെ വന്നിട്ടുണ്ടാവും 🙏🏻
According to Shivapuri Baba it was his last birth.
സമാധി ആയവർ പുനർജനിയ്കില്ല . ഹരേകൃഷ്ണ 🙏
നല്ല ചാനൽ. നല്ല അറിവ് പകർന്നു തരുന്നു.
Its really amazing and interesting story to a seeker like me🙏🙏🙏
ഓം ശിവപുരി ബാബായ നമ:
മക്കയേ കുറിച്ച് ഡോ: ആരിഫ് ഹുസൈൻ്റെ വീഡിയോ കണ്ടാൽ അവിടെ മുൻപ് എന്തായിരുന്നു എന്ന് മനസ്സിലാവും
വളരെ നല്ല അറിവ് , നന്ദി . ഓം ഗുരുഭ്യോ നമ: 🙏 ഹരേകൃഷ്ണ
🌹Good information 🌹🌹
Great information 🎉
Thak you 🙏🏻🌹❤
ശിവപുരി ബാബ ❤️❤️❤️
താങ്ക് യു 🙏🙏🙏
Thank you tooo Guruji🌄🙏🏻🌹💚💚
ഹരേ കൃഷ്ണ 🙏🙏🙏
Pranamam
അദ്ദേഹം നേടിയ അറിവുകൾ ഗ്രന്ഥമാക്കുകയോ ശിഷ്യപരമ്പരകൾക്ക് പകർന്ന് കൊടുക്കുകയോ ചെയ്യാതിരുന്നത് വലിയ നഷ്ടമായി. അദ്ദേഹം എങ്ങനെ ഈശ്വര ദർശനം നേടി, അദ്ദേഹം കണ്ട ഈശ്വരൻ എങ്ങനെയാണ്, ഈശ്വരന്റെ പേരെന്താണ്, എന്നെല്ലാം ലോകത്തിന് പറഞ്ഞു കൊടുക്കേണ്ട ഒരു ഉത്തരവാദിത്തം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന് മക്കയിൽ പ്രവേശന അനുമതി ലഭിച്ചെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ ദർശനത്തിന് ലോകത്തിലെ ഇന്നത്തെ വർഗീയമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമായിരുന്നു. അദ്ദേഹം ഒരു അദ്വൈതി ആയിരുന്നു എന്ന് നമുക്ക് വിശ്വസിക്കാം അല്ലേ🙏
മക്കയിൽ യാക്കൂബ് സിദ്ദാർ താമസിച്ചു പ്രാർത്ഥന നടത്തിയിട്ടുണ്ട്.. എന്നു കേട്ടിട്ടുണ്ട്
എന്നോ വീട് വിട്ടിറങ്ങി പോയ മുത്തച്ഛനെ ബാബ കണ്ടു പിടിച്ചത് അദ്ഭുതം തന്നെ 🙏🙏🙏
Fine❤❤❤
🙏🙏
Great info
Enganea veanam vivaranam nadatheandathue very good sister
Pranamam Angheyk Guruvine Parijayapeduthi thannathin
Thank you ❤
ഓം നമ:ശിവായ
ഓം നമ:ശിവായ
ഓം നമ: ശിവായ
🙏🙏🙏
Good story. thanks 😊 .
Thanks for listening
Rishikumar
🙏
🌹
❤
❤🙏
Oom amin amen 🌹🌹🙏🏼🙏🏼
ഓം നമഃ ശിവായ. 🙏
🙏🙏🙏🥰🙏🙏
Adehathinde sahodariye kurichanu eniku visamam pavam ottakaaye poye endo manasil oru neetil
❤Ishqe moula ❤
Akkikkavu ente adutha place aanu❤
Got an opportunity to watch this video just now. Came to know about him through it. wish to have a pdf file to know more about him. If possible, kindly share. R Viswanath, rajakilpakkam, Chennai 73
സൊ നൈസ്
🙏🙏🙏🙏🙏🙏🙏❤❤❤❤❤
❤🧡💚
എൻ്റെ നാട്ടുകാരൻ❤
Ivideyallam sanjerikyan pannam avasyamalle athengine sadhichu?????❤️❤️❤️🙏🙏🙏🙏😘😘😘🙏🙏🙏🔔🔔🔔
Thank you 🙏
Christians , Muslims in kerala allways have a respect to a real baba/ Sanyasi , i allways notice that only extrimists hate them , and lot of time I noticed they interact with them , it is true even about "shri" 14:55 the sanyasi of new age , lot of Christians and Muslims interacted with him than hindus especially when he came to have a continuous speech in the kottayam vadavathoor Christian theological seminary where lot of students study for becoming priest have lot of interaction with him and latter in kottayam public speach by sri , sree narayana guru also has respect but chattabi swami is the only a real chattambi among babas/swamis , but unfortunately this swamys name never heard before 14:55
❤
🙏🙏🙏🌷
🙏🙏🙏🙏🙏🙏🙏🙏
akkikavu is near my house
🌹❤👌👍🙏🙏🙏
😊😊😊
ഇത് കൊള്ളാലോ
കേരള മഹാവതാർ 😂😂ബാബാജി
താങ്കൾ use ചെയ്യുന്ന വോയ്സ് മേക്കർ app ഏതാണ് ഒന്ന് പറയാമോ pleas
അറിഞ്ഞോ അറിയാതെയോ ലോകമനുഷ്യരെ വിഭാഗിയത സൃഷ്ടിച്ചവർ........ അവരെന്നും ടെലസ്കോപ്പ്, മൈക്രോസ്കോപ്പ്, കംപ്യൂട്ടർ, മരുന്നുകൾ ഒന്നും കണ്ടുപിടിച്ചില്ല
ഗിന്നസ് അധികൃതരെ ആരും അറിയിച്ചില്ലെ ?
ഗിന്നസ് റിക്കാർഡ് പ്രകാരം ഏറ്റവും കൂടുതൽ കാലം ജീവിച്ചത് ഫ്രാൻസ് കാരിയായ ജീനി ലൂയിസ് കാൾമെൻറ് എന്ന സ്ത്രീയാണ്. 122 വർഷം 164 ദിവസം.
അതായത് 1875 ഫെബ്രുവരി 21
മുതൽ 1997 ആഗസ്റ്റ് 4 വരെ .
പ്രശസ്തി ആഗ്രഹിക്കുന്നത് കേവല മനുഷ്യരാണ്, ബാബ കേവല മനുഷ്യനല്ല അതുകൊണ്ട് മനുഷ്യ നിർമിതമായ വെറുമൊരു ഗ്വിന്നസ്ബുക്കിൽ പേര് വരണ്ട ആവശ്യവും ഇല്ല . അതിലും എത്രയോ ഉയരത്തിലാണ് ബാബാജി, ആത്മീയതലത്തിൽ. ഹരേകൃഷ്ണ
ബാലൻസിങ് ഒഴിവാക്കിയാൽ nanavumayirunnu
Yes
ഒരു ഹിന്ദു സൃഷ്‌ടിച്ച ചാനൽ ആണ് എന്നുറപ്പാണ്.
ruclips.net/video/KFqbZSoceWw/видео.htmlsi=RU0nex4j36d-SwwJ Shivapuri Baba rare video.
മനുഷ്യന് 120 വയസ്സ് വരെ ആയുസൊള്ളൂ. Bible knowledge
ruclips.net/video/6jzpLEGtK4c/видео.htmlsi=uEF3CVg5UeSNfl5C
Shivapuri Baba talking to J.G. Bennett Audio.
ഓരോരോ കള്ളക്കഥകളും ആയിട്ട് ഇറങ്ങിക്കോളും.
Omtathemassi.namaste. fentatics.bigsaluet. Mohanan.t.v.m.
Thank you 🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
🙏🙏🙏
❤❤❤❤
🙏🙏🙏🙏❤️
🙏❤
🙏💖🙏
🙏🙏🙏
🙏🙏🙏❤❤
Very good message 🙏🙏🙏❤❤
❤
🙏
❤❤🙏
🙏🙏🙏
🙏🏻
🙏🙏🙏🙏❤️❤️
🙏💖🌺
🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏