ഈ കല്ലിൽ ഒളിഞ്ഞിരിക്കുന്നത് ഇത്രയും വലിയ അത്ഭുതമോ ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ‘സാളഗ്രാമം’ ഒളിഞ്ഞിരിക്കുന്നതെന്ത് ?

Комментарии • 50

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Месяц назад +3

    പണ്ട് കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ ഫോസ്സിൽ ആണ് ഇത്

  • @jayachandranr1691
    @jayachandranr1691 Месяц назад +5

    ഇത് ഫോസിലുകൾ ആണ്.
    കോടികണക്കിന് വർഷങ്ങൾക്ക് മുൻപേ മണ്ണിനടിയിലോ വെള്ളത്തിന് അടിയിലോ പെട്ട് പോയ ജീവജാല്ങലുടെ കാർബനഐസെഡ് രൂപങ്ങൾ.

  • @bijukumar8751
    @bijukumar8751 Месяц назад +4

    Thanks for your share

  • @sreedevip1101
    @sreedevip1101 Месяц назад +5

    Krishna Bhagavane 🙏🙏🙏

    • @user-mp9ck7cv3l
      @user-mp9ck7cv3l Месяц назад

      നീ ഒരു സ്ത്രീ ആണോ? നീ ഭഗവാനെ വിളിച്ചിട്ട് കാര്യമില്ല.salagramam എന്ന് കേട്ട് പുണ്യം എന്ന് കേട്ട് നെഗാളിക്കണ്ട
      പെണ്ണ് തൊടാനോ
      പൂജിക്കാനോ
      പാടില്ലത്രെ 😂😂😂😂😂😂😂😂😂

  • @preethibalakrishnan625
    @preethibalakrishnan625 Месяц назад +10

    സ്ത്രീകൾ സാളഗ്രാമം സ്പർശിക്കരുത് എന്നോ പൂജിക്കരുത് എന്നോ രാമായണത്തിൽ പറയുന്നില്ല. സാളഗ്രാം എങ്ങനെ പൂജിക്കണം എന്ന് രാമായണത്തിൽ ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നുണ്ട്.

    • @sindhukn2535
      @sindhukn2535 Месяц назад +4

      Salagram Pooja is done mainly by women in north India.

    • @Raheem76833
      @Raheem76833 Месяц назад

      തല കുത്തി നിന്ന് പൂജിക്കാം, അല്ലെങ്കിൽ സാലഗ്രം എടുത്ത് 100 മീറ്റർ ഓടണം, അപ്പോൾ ഓം ഓം എന്ന് ജപിച്ചാൽ മതി

    • @pearlgoddess965
      @pearlgoddess965 Месяц назад +2

      സാളഗ്രാമം സ്ത്രീകള്‍ പൂജിക്കാം എന്ന് സ്കന്ദപുരാണത്തിലും പറയുന്നുണ്ട്. രാമായണത്തില്‍ ഏതു ഭാഗത്താണെന്ന് പറയാമോ? സാളഗ്രാമം പൂജിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ ഉണ്ട്, എനിക്ക് നേരിട്ടറിയാം.

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Месяц назад

      😮

    • @Siddhida.kalyani
      @Siddhida.kalyani Месяц назад +1

      സ്ത്രീകൾ പൂജ ചെയ്യാൻ പാടില്ല എന്ന് പറയുന്നത് അജ്ഞാനം തന്നെ... പല കാര്യങ്ങളിലും....

  • @orulillyputtgaadha2032
    @orulillyputtgaadha2032 Месяц назад +1

    Thank you for this video

  • @MockingBirdAlive
    @MockingBirdAlive Месяц назад

    It's fascinating how ancient peoples, upon discovering ammonite fossils, often attributed them to divine or mystical origins, weaving them into their mythologies. In some cultures, ammonites were thought to be petrified snakes or symbols of gods, and they were revered as talismans or sacred objects. These stories were passed down through generations, embedding the fossils with spiritual and cultural significance.
    Now, with scientific understanding revealing ammonites as remnants of ancient marine life, their role as mythological symbols has diminished. However, while their mystical importance may have faded, ammonites still hold great scientific and historical value, offering insights into Earth's ancient past and the evolution of life. The shift from myth to science reflects humanity's evolving relationship with nature, where wonder and reverence continue, albeit in a different form.

  • @gopakumar6738
    @gopakumar6738 Месяц назад +1

    Thiruvattar adhikeshava ambalatil 16008 salagram, kadusharkara yogatil aanu vigraham nirmichitulathu.....

  • @sreevalsam1043
    @sreevalsam1043 Месяц назад

    Om Namom Baghavathe...Vasudevaya❤

  • @animohandas4678
    @animohandas4678 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @chandramohanank3884
    @chandramohanank3884 Месяц назад

  • @sechisechi
    @sechisechi Месяц назад +5

    İth evide kittumennu koodi parayamayirunnu!

    • @sindhukn2535
      @sindhukn2535 Месяц назад +6

      Mainly these come from the rivers in Nepal and north India. And the salagrams from Kaalighandaki river in Nepal used in Shri Padmanabha temple

    • @sechisechi
      @sechisechi Месяц назад

      @@sindhukn2535 Thankyou

    • @manukm6497
      @manukm6497 Месяц назад +2

      nepal

    • @tourroots-binod
      @tourroots-binod Месяц назад +1

      Watch the video properly

    • @sreekumarpalliyarakkavu006
      @sreekumarpalliyarakkavu006 Месяц назад +2

      നേപ്പാളിൽ ഗണ്ടകി നദിയിൽ... 12000സാലഗ്രാമം കൊണ്ടാണ് പദ്മനാഭ സ്വാമി വിഗ്രഹം ഉണ്ടാക്കിയത് 🙏

  • @prasanthkalathilprabhakara1977
    @prasanthkalathilprabhakara1977 Месяц назад +1

    🙏

  • @sumim615
    @sumim615 Месяц назад +1

    🔥✨💫🙏

  • @indirakadampatta727
    @indirakadampatta727 Месяц назад +3

    സാളഗ്രാമം പീoത്തിൽ ഉണ്ടെങ്കിൽ നെയ് വിളക്ക് വെച്ചാലും മതി എന്ന വിശ്വാസമുണ്ട് ശരിയാണോ എന്നറിയില്ല

    • @Raheem76833
      @Raheem76833 Месяц назад

      വിളക്കെണ്ണ മതി,

    • @pearlgoddess965
      @pearlgoddess965 Месяц назад

      @@Raheem76833 no. എന്തില്‍ നിന്ന് ആണ് എണ്ണ എടുക്കുന്നത് എന്ന് അറിയണം. എള്ളില്‍ നിന്നെടുക്കുന്ന നല്ലെണ്ണ എങ്കിലും വേണം. വളരെ കുറച്ചായാലും ശുദ്ധമായ എണ്ണ വേണം. ശുദ്ധമായ നെയ്യാണ് ഉത്തമം. ആളുകളെ പറ്റിക്കുന്ന raheem നെ പോലുള്ള ഫ്രോടുകളുടെ comment ഇല്‍ വീഴാതിരിക്കുക.

  • @vijaykalarickal8431
    @vijaykalarickal8431 Месяц назад

    🙏🙏🕉🕉🕉

  • @sheejas30
    @sheejas30 Месяц назад

    🙏🏻🙏🏻🌹

  • @A-true_outspoken
    @A-true_outspoken Месяц назад

    Ente thevarathil und ... Kesava shaligram...

  • @Mymu5589
    @Mymu5589 Месяц назад

    Ith fosilugal anu

  • @lalkrishna07
    @lalkrishna07 Месяц назад +1

    These are Ammonites fossils 😬

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 Месяц назад +2

    ദ്വാരകയിലും സാലഗ്രാമം ഉണ്ട് അത് വെളുത്ത കല്ലുകൾ ആണ്

    • @Raheem76833
      @Raheem76833 Месяц назад

      കൊടുങ്ങല്ലൂർ ഉണ്ട് അത് പച്ച ആണ്

    • @Smithak-jr8ro
      @Smithak-jr8ro Месяц назад

      ​@@Raheem76833hindukal anallo musilim ayade appol pacha ayi

  • @Raheem76833
    @Raheem76833 Месяц назад

    ഈ കല്ലിൽ ഒളിഞ്ഞിരിക്കുന്നത് ഉറുമ്പുകൾ ആണ്

  • @user-mp9ck7cv3l
    @user-mp9ck7cv3l Месяц назад

    വിവരണം കൊടുക്കുന്നത് ഒരു പെണ്ണ്. അവള് പറയുന്നു ഇതിൻ്റെ പുണ്യം പെണ്ണിന് കിട്ടില്ല. തൊടാണോ പൂജിക്കാണോ പാടില്ല എന്ന്. നീ എന്തുവാ സ്ത്രീയേ ഇപ്പറയുന്നത്
    ? പെണ്ണിനെ ഉണ്ടാക്കിയത്
    ആരാ 😂😂😂😂😂

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад

    എന്തൊരു വിഡ്ഡിത്തമാണ് പറയുന്നത്. സ്ത്രീകൾ ഇത്തരമൊരു ശില പൂജക്കരുതെന്ന് ഏതു പുരാണത്തിലാണ് പറയുന്നത്. ദൈവത്തിന് എന്ത് സ്ത്രീപുരുഷ വ്യത്യാസം.

  • @Deepak-bd6hn
    @Deepak-bd6hn Месяц назад +1

    🙏🏻

  • @kga1866
    @kga1866 Месяц назад

  • @user-gj8ob8ok2t
    @user-gj8ob8ok2t Месяц назад +1

    🙏🙏🙏

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Месяц назад

    🙏🙏