സാർ ഈ വീഢിയോടൊപ്പം back ground music ദയവായി ഇടരുത്. കാരണം ഒന്ന് ear phone വച്ച് കേൾക്കുമ്പോൾ music high volume ആയും സംസാരിക്കുന്നത് ഉച്ച കുറഞ്ഞതായും കാരണം പറയുന്നത് clear ആയി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. Ear phone വയ്ക്കാതെ കേടാടപ്പോഴുംഇതെ അവസ്ഥയാണ് അനുഭവപ്പെട്ടത്. ഇത്രയും പ്രാധാന്യമുളള സംഭവങ്ങൾ വിവരിക്കുന്ന വീഢിയോകമ്പിൽ ദയവായി back ground music ഇട്ട് അവഥരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. നന്ദി നമസ്കാരം.🙏
ഞാൻ 96ൽ ചന്തിരൂരിൽ വിജയൻ ഓൽസ്യന്റെ അടുത്തു പോയിരുന്നു.അച്ഛന്റെയും, അമ്മയുടെയും പേരുപറഞ്ഞതുമാത്രം ശരിയായിരുന്നു. പിന്നെ പറഞ്ഞ ഒരുകാര്യവും ശരിയായില്ല. കഴിഞ്ഞ ജന്മ ത്തെ കാര്യം പറയുന്നത് നമുക്ക് എങ്ങനെ അറിയാം. ഒരുപാട് ഓൽസ്യൻമാരുടെ അടുത്തു പോയിട്ടുള്ള അനുഭവത്തിൽ പറയുന്നു, ആരും ഇതിനൊന്നും പോയി സമയവും, പണവും നഷ്ട പ്പെടുത്തരുത്. രക്ഷപ്പെടുന്നത് ഇവരെപ്പോലെ യുള്ളവർ മാത്രം.
@@princessmagic1990 അവിടെ പോവാതെ ഈശ്വരനിൽ വിശ്വസിക്കുക ഇങ്ങനെ ഉള്ളവരുടെ അടുത്ത് പോയാൽ പൈസ പോവും ലോക നുണ ആണ് അവർ പറയുന്നത് അത് സത്യം അല്ല പൂർവ ജന്മം കണ്ടുപിടിക്കുന്നത് അങ്ങനെ അല്ല അവർക്ക് അത് അറിയില്ല എന്റെ കയ്യിൽ നിന്ന് പൈസ പറ്റിച്ചതാണ് ദൈവത്തെ ഓർത്ത് പോവരുത്
പല ജ്യോതിഷകളും ഓൺലൈൻ റീഡിങ് നേരിട്ടുള്ള bhalapravachanam etc ചെയ്യാറുണ്ട്.. ചിലർ ദക്ഷിണ പറയാൻ ചിലർ അങ്ങനെ കണക്കു വെക്കാറില്ല പക്ഷെ ഇവിടുള്ള സംശയം എന്നത് തന്റെ prediction 100% urappanu ennu viswasikunna oru jyolsyanu venel parayam ningal adyam oru rupa dakshina vecholu balance nte reading seriyano ennu nokitu thannal mathi ennu. Aa oru system koodi vannal jyothishathinu kurachude viswasichu alkkar kadannu varum
🙏 ഈ ആജാര്യനെ കാണാൻ പോകുന്നതിന് പ്രെത്യകിച്ചു സമയ ഉണ്ടേ? ദൂരേ ന്നു വരുന്നവർക്ക് അന്നേ ദിവസം താമസിക്കാൻ സൗകര്യം ഉണ്ടോ എങ്ങെനെ ഒക്കെ എന്ന് വിശ്വതമായി ഒന്നു പറഞ്ഞ് എന്നാൽ നന്ന്.🙏🙏🙏🙏🌹

Ok
@@aanayumambalavum പശ്ചാത്തലസംഗീതത്തിന്റെ ശബ്ദം കുറച്ചു വച്ചാലും മതി. 🙏
അതെ എന്തൊരു irittation ഞാൻ നിർത്തി
സത്യം
അ പൊട്ടൻ മൂസിക് ഇട്ട് നല്ലൊരു അവതരണം നശിപ്പിച്ചു😬 അവൻ്റൊരു മറ്റേടത്തെ മൂശിക്
വളരെ നല്ല അറിവ് തന്നതിൽ സന്തോഷം .എന്നാൽ പറയുന്നത് കേൾക്കണോ സംഗീതം കോൾക്കണോ എന്നതാണ് എന്നതാണ് സംശയം. സത്യം പറയട്ടെ വളരെ അരോചകംആണ്.
100%വിശ്വസിക്കാം... ഞാൻ അനുഭവസ്ഥൻ ആണ്....🙏എന്റെ ജീവിതം മാറി മറിഞ്ഞത് ഈ പുണ്യ ഭൂമിയിൽ നിന്നാണ്..
നമസ്തെ
ഇവിടെ എത്താനുള്ള വഴിയും, ബന്ധപ്പെടാനുള്ള നമ്പറും ഒന്ന് അയച്ചു തരാമോ?
Cash orupadavumo
@@anilsnair2095ഡിസ്സ്ക്രൈബ്പ്ഷൻ box നോക്കൂ pls
Fee etra akum parayumo?
@@jyothyunni5860500/1000 rs
Ithellam parichaya peduthiya angeku orupad nanniyund 🙏 Hare Krishna 🙏
നമസ്കാരം🙏🙏 ഒരു തിരുത്തുണ്ട് എറണാകുളത്തിനടുത്ത് എന്നതു ശരി തന്നെ പക്ഷേ അരൂർ ആലപ്പുഴ ജില്ലയുടെ ഭാഗമാണ് അറിയാൻ വേണ്ടി പറഞ്ഞു എന്ന് മാത്രം
സിന്ധു എനിക്കറിയാവുന്നത് ചേർത്തല വന്നിട്ട് എറണാകുളം പോകുന്ന റൂട്ട് ആണ്
ഞാൻ പോയിട്ടുണ്ട് ❤❤❤❤❤
the plus Chanthiroor..
@@Sabithabahuleyan yes.Across arukutty end of shertalli
Njanum@@bijunambiar4995
BGM volum asahaneeyam
വ്യത്യസ്തമായ അനു ഭവം ഒരായിരം നന്ദി
Othiri nanni cheta🙏🙏🙏e arivu paranju thannathinu. Njn mikkapolum parayum munjanmathil enthu papam cheithitano enthonnu🥲🥲. Ith ariyan patum ennathinu oru vazhi guruvayoorappanayi kanichuthannu🙏🙏🙏hare krishna🙏🙏🙏🙏
നല്ല കാര്യമാണ്. 🙏🏻🌹
നമസ്കാരം സ്വാമിജി. ഹരേ കൃഷ്ണ. 🙏🏻🌹
❤Krishna guruvayoorappa katholane govindha govindha govindha ❤
Thank you for this wonderful information 🙏
Hare krishna🙏🏾🙏🏾
ഞാൻ 96ൽ ചന്തിരൂരിൽ വിജയൻ ഓൽസ്യന്റെ അടുത്തു പോയിരുന്നു.അച്ഛന്റെയും, അമ്മയുടെയും പേരുപറഞ്ഞതുമാത്രം ശരിയായിരുന്നു. പിന്നെ പറഞ്ഞ ഒരുകാര്യവും ശരിയായില്ല. കഴിഞ്ഞ ജന്മ ത്തെ കാര്യം പറയുന്നത് നമുക്ക് എങ്ങനെ അറിയാം. ഒരുപാട് ഓൽസ്യൻമാരുടെ അടുത്തു പോയിട്ടുള്ള അനുഭവത്തിൽ പറയുന്നു, ആരും ഇതിനൊന്നും പോയി സമയവും, പണവും നഷ്ട പ്പെടുത്തരുത്. രക്ഷപ്പെടുന്നത് ഇവരെപ്പോലെ യുള്ളവർ മാത്രം.
ശരിയാണ് പലരും പറയുന്നത് തമ്മിൽ വൈരുധ്യം ഉണ്ട് നുണ തന്നെ ആണ് പൈസ പോവും ഇതിൽ വിശ്വസിക്കാതെ ദൈവത്തിൽ വിശ്വസിക്കുക
Apo chandiroor vijayante makan alle ithu .....chandiroor vijayane kananam enkil evide ponam
@@princessmagic1990 അവിടെ പോവാതെ ഈശ്വരനിൽ വിശ്വസിക്കുക ഇങ്ങനെ ഉള്ളവരുടെ അടുത്ത് പോയാൽ പൈസ പോവും ലോക നുണ ആണ് അവർ പറയുന്നത് അത് സത്യം അല്ല പൂർവ ജന്മം കണ്ടുപിടിക്കുന്നത് അങ്ങനെ അല്ല അവർക്ക് അത് അറിയില്ല എന്റെ കയ്യിൽ നിന്ന് പൈസ പറ്റിച്ചതാണ് ദൈവത്തെ ഓർത്ത് പോവരുത്
സത്യസന്ധമായ കാര്യങ്ങൾ. അനുഭവസ്ഥർ.
Cansalting charge etra ya
എത്ര രൂപയാകും ഫീസ്
Fees?
Fees എത്രയാ...
@@sreedevisuresh3262 1000 roopa
Chetan nerathe oru vedio il paranjit avde poyirunnu, nalla experiance aarunu❤❤. Orupaad karyngal ariyaan patti, manasinte alachilum teernnu.
Thankyou so much
Evideyanu enn parayamo🙏 Hare Krishna 🙏
@@SreekrishnaSreenivasan786 aroor anu.
@@shivakamikayimal3671 thank you 🙏 hare Krishna 🙏
❤
@@shivakamikayimal3671Kottayam aano
ഹരേ കൃഷ്ണ 🙏
Thanks for your information
Hare Krishna ❤
Halo sir ningal parayunnathonnum kelkkan vayya.
പല ജ്യോതിഷകളും ഓൺലൈൻ റീഡിങ് നേരിട്ടുള്ള bhalapravachanam etc ചെയ്യാറുണ്ട്.. ചിലർ ദക്ഷിണ പറയാൻ ചിലർ അങ്ങനെ കണക്കു വെക്കാറില്ല പക്ഷെ ഇവിടുള്ള സംശയം എന്നത് തന്റെ prediction 100% urappanu ennu viswasikunna oru jyolsyanu venel parayam ningal adyam oru rupa dakshina vecholu balance nte reading seriyano ennu nokitu thannal mathi ennu. Aa oru system koodi vannal jyothishathinu kurachude viswasichu alkkar kadannu varum
Radhe Radhe Syam🙏🏻❤️🙏🏻
Hare Krishnaaa...
Om Nama Shivayaaa...
Kollam .pattazhi .aarattupuzha oru ardhanareeshwara temple +nagathanmar . Oru video chayumo
Hare krishna 🫶🏻🙏🏻💖
Om Gum Gurubhyo Namaha 🙏💞
🙏🏻നമസ്തേ
ബൈ ജി. താങ്ക്യൂ.
🙏🏻💙Harekrishna 💙🙏🏻
Hare Krishna 🙏🙏🙏🙏
BGM volume ഇത്രയും കൂട്ടരുത്. അരോചകം ആണ്
ഞാനിവിടെ പോയിട്ടുണ്ട്, മകന് വേണ്ടി❤
Fees ethrayanu
Hare krishna
ഞാനിവിടെ പോയതാണ് എൻറെ പേരും മാതാപിതാക്കളുടെ പേരും ചെയ്യുന്ന ജോലി പോലും പറഞ്ഞു
Thank you
Radhesyam🙏🙏🙏🙏🙏
Nadu jyodisham.. Booloka thattyppu... 20 Kollam munpu vaitheesharan kovil il poyi Nokki.. Ithevare paranja onnum shariyayilla. 😢
ഈശ്വരാ 🙏
Music close cheyu
Baground music disturb
Bgm volume kurakkuka. Parayunnath clear ayit kelkan kazhiyunnilla
🙏🙏🙏
Online available
Please reduce background music in your future videos - quite distracting to be honest. 🙏
Acharyane darsikkan samayam undo?undenkil onn paranju tarumo
Hare Krishna, Radhe Shyam
നമ്പർ കൊടുത്തിട്ടുണ്ട് . വിളിയ്ക്കാമോ
❤️❤️❤️🙏🙏🙏🙏🙏🙏
100/ sathyam
Ernakulam District alla Alappuzha Districtil aanu Aroor, just connected with kumbalam,Kumbalanghi and Edakochi...
Online ആയി അറിയാൻ പറ്റുമോ
Please avoid music
🙏♥️🙏
❤🥰🙏
Fees ethrs
Sar poorva jenmam kathakal arigho?
🙏🙏🙏🕉️
❤
Future പറഞ്ഞു തരുമോ?
Rate etraya nokunenu
@@bhadrajr5707 1000
1000
ഗ്രന്ഥം കാണാനാകുമോ: ആചാര്യൻ അകത്തു കമ്പ്യൂട്ടറിൽ നോക്കി പുറത്തുവന്നു പറഞ്ഞു തരും
കണ്ടിട്ടുണ്ട്.
മുജന്മം പറയുന്നത് correct ആണോ എന്ന് check ചെയ്യാൻ പറ്റില്ലല്ലോ
Sir fees ethra anu
Audio തീരെ ഇല്ല
മലപ്പുറം ജില്ലയിലോ കോഴിക്കോട് ജില്ലയിലോ ഉണ്ടാ ഫോൺ നമ്പർ കിട്ടുമോ
എറണാകുളം ത്തു അല്ല അരൂർ, അരൂർ ആലപ്പുഴ ജില്ല യുടെ വടക്കു ഭാഗം ആണ്.. 🙏
ഒന്ന് പറഞ്ഞു തീർക്കു
നമ്പർ കിട്ടും ഓ
ഇതിന് എത്ര ചിലവാ വരുമെന്ന് പറയാമോ?
e nadijyoythisham
mahiyil undu ente arivil 20 more this nadijyothisham service
ഇത് നോക്കൻ എത്ര രൂപ വേണം..
Satyam Anu Njan poyittundu
Enit etra rs ayi❓
@@travelsoul3733 1000
ഇതിന്റെ ഫീസ് എത്രയാണെന്ന് പറയാമോ
ഞങ്ങൾ പോകാറുണ്ട്.. സത്യം ആണ്. ഫീസ് 500 ആരുന്നു.. രണ്ടു പേര്... എല്ലാ മാസവും പൗർണമി പൂജ ഉണ്ട്. വളരെ നല്ലതാണ്..
@@mysweets9468എല്ലാo നല്ലതാണ് നിങ്ങൾക്ക് എന്തേലും അനുഭവത്തിലൂടെ ഗുണം കിട്ടിയോ അത് പറയൂ....
രണ്ടു പേർക്ക് 500 ആണോ
@@Shainymol-ij9by താഴെ ആരോ കമന്റ് ചെയ്തിരിക്കുന്നത് Sitting 1000 എന്ന്
@@സാക്ഷി1000 aanu njN poyitund
Dgp പറഞ്ഞ സ്ഥലം ഇതാണോ
അലപ്പുഴ ചേർത്തല അരൂ രാണ് ആ സ്ഥലം എറണാകുളമല്ല സുഹൃർത്തേ ?
Edit akkumbol samsarikuna sathalath music volume cheruthayyi mathi
വെരി ഗുഡ്
Mob no pls
തിരുവനന്തപുരം ഉണ്ടോ നാടിജ്യോത്സ്യം
TVM Waste , fraud
ഇതൊന്നും വേണ്ട hypnosis ൽ past life regression എന്നൊരു ട്രീറ്റ്മെന്റ് ഉണ്ട് അതിൽ കൃത്യമായി അറിയാം. അതിന് ഒരു കൃത്യതയും ഉണ്ട്
അത് ചെയ്യുന്ന കേരളത്തിലെ സ്ഥാപനങ്ങൾ അറിയാമോ
Hi
ആലപ്പുഴ ജില്ലാ തുടങ്ങുന്നത് കുമ്പളം അരൂർ എന്നിവിടങ്ങളിൽ.നിന്നാണ്
അല്ല. ആലപ്പുഴജില്ല തുടങ്ങുന്നത് അരൂർ മുതലാണ്.കുമ്പളം എറണാകുളം ജില്ലയാണ്.
Background music വളരെ ബുദ്ധിമുട്ട്
Enthina ethoke aryunne
🦄🦄🦄🚩🚩
മ്യൂസിക് നിർബന്ധം ആണെങ്കിൽ സംഭാഷണം ഇല്ലാത്തപ്പോ ചേർക്കാം 🙏ഒന്നും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല
Sthyama
വിളിച്ചു, എടുത്തില്ല, തിരിച്ചു വീളിച്ചു മില്ല. പിന്നെ നമ്പർ തരുന്നത് എന്തിനാ, പറയുമോ
സത്യം ആണേൽ fee ഒരു പ്രശ്നമേ അല്ല.... കുറെ എടത് പോയി മടുത്തു
Chidambaram is best
ഇതിന് നൽകേണ്ട ദക്ഷിണ എത്ര ആണ്......
Rs 1000
എറണാകുളത്തും അരൂർ ഉണ്ട് ആലപ്പുഴയിലും അരൂർ ഉണ്ട്
Ernakulath Aroor illa Eroor aanu ullath. Aroor Alappuzha district
വൈറ്റില എരൂർ ആണ് അരൂർ അല്ല .
Ernakulathu aroor ella eroor anu ullathu Alappuzha yudey vadakey attom anu aroor ernakulathinum allapuzhakum edakulla oru bridgendey vethiyasam.
Clear aayi മനസ്സിലാകുന്നില്ല
Eranakulam alla Alappuzha Cherthalathalukil vadakuanith
ഒർജിനൽ നാഡി ജോദിഷം നോക്കണമെങ്കിൽ അഗസ്ത്യ നാഡി ജോദിഷം thiruchi തമിഴ്നാട്... കൃത്യം
Address undo sir
Address undo sir
Address undo sir
Address undo sir
The background instrumental score is terrible and horrible.
എറണാകുളത്തുനിന്നും എങ്ങനെ വരാം
Vytila vazhi ..nere poruka aalappuzha pokunna route. Aroor palli kaanum .athum kazhinju adutha signal aroor temple .opposite oru arch kaanam nadi jyothi sham
@@soumyabalu4694 ആലപ്പുഴ ബസിൽ പോയാൽ മതി അല്ലെ
@@soumyabalu4694 ഒരുപാട് നന്ദി സൗമ്യ 🥰
@@soumyabalu4694 ഒരുപാട് നന്ദി സൗമ്യ 🥰🥰
Alappuzha vazhi pokunna bus kayaruka arror bus stop ticket eduka avide iranguka arodu chodhichalum paranju tharum
ആ വീണ ഒന്ന് നിർത്തിവക്യോ...... Pls....
അരൂർ ആലപ്പുഴ ജില്ലയുടെ ഭാഗമാണ്
🙏 ഈ ആജാര്യനെ കാണാൻ പോകുന്നതിന് പ്രെത്യകിച്ചു സമയ ഉണ്ടേ? ദൂരേ ന്നു വരുന്നവർക്ക് അന്നേ ദിവസം താമസിക്കാൻ സൗകര്യം ഉണ്ടോ എങ്ങെനെ ഒക്കെ എന്ന് വിശ്വതമായി ഒന്നു പറഞ്ഞ് എന്നാൽ നന്ന്.🙏🙏🙏🙏🌹
pls contact that number
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് നാഡിജ്യോതിഷത്തിൽ പറഞ്ഞത് സത്യമാണോ?
😂
Aaranu paranjad??😂
എങ്കിൽ താങ്കൾ മുൻപിൽ ഒന്നു പ്രതൃക്ഷപെടാമോ😂
ഭഗവാനെ കാണാനുള്ള ആഗ്രഹം 😂
മൂസിക്ക് കാരണം ഒന്നു മനസിലായില്ല
നിങ്ങൾ സംസാരിക്കുന്നതു കൊണ്ട് ക്ണാ ക്ണാ എന്നുള്ള മ്യൂസിക് കേൾക്കാൻ പറ്റുന്നില്ല.. എറണാകുളത്തല്ല ആലപ്പുഴ ജില്ല യുടെ വടക്കെ അറ്റം അരൂരിൽ ആണ്
ദക്ഷിണ കൂടുതലാണ്
Etraya
Poyo...